കിരീടം പാലവും പുഞ്ചക്കരി ഷാപ്പിലെ നാടൻ കറികളും || Visit to Punchakkari Shop || Nadan dishes

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Hello dear friends, this is my 20th Travel Vlog. In this video i show you a day spent at Puchakiri Shaap and try out its best naadan dishes
    Don't forget to Like, Share and Subscribe. Love you all :)
    Contact details
    8893315977 - Puchakkari Shop Owner - Lal
    7510911558 - Shop Number
    Please share your valuable feedback's through the comment box.
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ TH-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminai. .
    ◆ Facebook Profile: / lekshmi.nair. .
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.

ความคิดเห็น • 445

  • @beenaa2967
    @beenaa2967 3 ปีที่แล้ว +53

    എന്റെ നാട് 😍🤗 . കായൽ ,കാർഷികകോളേജ്, വെള്ളായണി ദേവി ക്ഷേത്രം , കിരീടംപാലം .ആഹാ അഭിമാനം💪

    • @arun4557
      @arun4557 ปีที่แล้ว +1

      സൂപ്പർ സ്‌ഥലം ആണ് ❤

  • @renganathanpk6607
    @renganathanpk6607 3 ปีที่แล้ว +5

    കേരളത്തിലെ പാചകക്കാരിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ആൾ ആണ് ലക്ഷ്മി മേഡം. 🙏🙏🙏

  • @twinklestar218
    @twinklestar218 3 ปีที่แล้ว +11

    ലക്ഷ്മി ചേച്ചിക്ക് സാരീയാ ഏറ്റവും നല്ലത്.. ഇനി സാരീ ഉടുത്തു വ്ലോഗ് ചെയ്താൽ മതി.. പിന്നെ എനിക്ക് ഇഷ്ടമായത് ചെമ്മീൻ കിഴി 😋

  • @sujaabhilash1224
    @sujaabhilash1224 3 ปีที่แล้ว +4

    ഓരോ vlog ഉം വളരെ വ്യത്യസ്ഥത നിറഞ്ഞതാണ്, കണ്ണിന് കുളിർമ്മ നൽകുന്ന കാഴ്ചകൾ സമ്മാനിച്ച ചേച്ചിക്ക് ഒരായിരം ആശംസകൾ

  • @saibindia9080
    @saibindia9080 3 ปีที่แล้ว +3

    ചേച്ചി ന്താ പറയേണ്ടേ മീൻ വിഭവങ്ങൾ കണ്ട് കൊതി സഹിക്കാൻ ആകാതെ ബോധം പോയിരിക്കാ 😋😋, സൂപ്പർ ആയിരുന്നു, കൊതി സഹിക്കാൻ ആകുന്നില്ല എന്നുള്ളത് മാത്രം ആണ് ഒരു പ്രശ്നം. ആ പിന്നേ കിരീടം പാലം കാണിച്ചുതന്നതിനു big thanks, ആ സിനിമ കണ്ടിട്ടുള്ളവർ ആ പാലം മറക്കില്ല, love u ചേച്ചി, uummaa🥰🥰🥰🥰😍🥰🥰

  • @aswathyaswathy1806
    @aswathyaswathy1806 3 ปีที่แล้ว +53

    ഞാൻ ഒരുപാട് കേട്ടിട്ടുണ്ട് ഷാപ്പിലെ കറി എന്നാൽ ഇതു വരെ കഴിക്കാൻ പറ്റിട്ടില്ല

    • @wecan7823
      @wecan7823 3 ปีที่แล้ว

      എനിക്കും പറ്റിയിട്ടില്ല ആഗ്രഹം ഉണ്ട്

  • @Lovebase-u1w
    @Lovebase-u1w 3 ปีที่แล้ว +5

    സൂപ്പർ ചേച്ചി പുഞ്ചകരി ഷാപ്പും കറി കളും സ്ഥലവും എല്ലാം സൂപ്പർ

  • @indutk
    @indutk 3 ปีที่แล้ว +6

    Ee Chefinu entho oru prathyekathayundu. Chechiyodulla respect aa mukham vilichu parayunnu. Well done chef 👍🏻

  • @devika8745
    @devika8745 3 ปีที่แล้ว +2

    എന്റെ ഏറ്റവും favourite item aanu തല കറി എത്ര കഴിച്ചാലും കൊതി മാറില്ല, എത്ര നല്ല ഫുഡ്‌ ആണ് ഒരിക്കെലെങ്കിലും പോണം ഈ ഷാപ്പിൽ 😋😋
    Thank you ma'am
    Love you 😍😍❤️❤️🌹🌹

    • @vargheseedathua1
      @vargheseedathua1 3 ปีที่แล้ว

      തല കറി കൊതി മാറില്ല

  • @aneeshaneesh8453
    @aneeshaneesh8453 3 ปีที่แล้ว +4

    Enthinte oronninteyum price um koodi paranjirunnenkilkurachu paaisayum oppicchu pokamayirunnu.... 🤩

  • @adarshrockstar2197
    @adarshrockstar2197 3 ปีที่แล้ว +14

    നമ്മുടെ സ്വന്തം വെള്ളായണി 👌👌

  • @smithavindas892
    @smithavindas892 3 ปีที่แล้ว +7

    Vellayani my place. Thank you mam for sharing this video so everyone can enjoy the scenic beauty of vellayani.

  • @elsiej8114
    @elsiej8114 3 ปีที่แล้ว +3

    Their appam looked so shiny. Did they tell you how they do it?

  • @shanthinishanthini8157
    @shanthinishanthini8157 3 ปีที่แล้ว +2

    ഞാൻ ഇതുവരെ കഴിച്ചിടില ഷാപ്പിലെ കറി എപ്പോഴെങ്കിലും കഴിക്കാണം അപ്പം അടിപൊളി കഴി ചെമ്മീൻ അതുപോലെ വാള കറി super

  • @lishaeldhose7562
    @lishaeldhose7562 3 ปีที่แล้ว +3

    Hai mam supper. മേശയിൽ വിഭവങ്ങൾ നിരത്തിയപ്പോൾ ഇവിടെ എന്റെ കണ്ട്രോൾ പോയി. അടിപൊളി. 👌👌👌👌♥️♥️♥️♥️

  • @greenchillywithash9280
    @greenchillywithash9280 3 ปีที่แล้ว +1

    Ente veettil ninnum 1km ullu punchakkari, kazhinja thavana nattil vannappo Njagal ellarum koodi poyathe ullu
    Good food, really enjoyed it

  • @BinduSuresh-bc3wn
    @BinduSuresh-bc3wn 3 ปีที่แล้ว +14

    ചേച്ചിയെ കാണുന്നത് തന്നെ എനിക്ക് സന്തോഷമാണ് ❤❤

  • @archanaanil1305
    @archanaanil1305 3 ปีที่แล้ว +1

    Chechi oru suggestion travel vlogil oro placeileum room's rateum foodinde rateum koodi include cheythal ellaperkkum adhu upakaramayirikkum. Chechi adhukoodi ulpeduthum ennu vicharikkunnu😍😍

  • @elsiej8114
    @elsiej8114 3 ปีที่แล้ว +3

    It is a special learning experience to watch your travel blog especially when it involves cooking. You always give nice treat to viewers since you tried to show recipes too. May be because your basic orientation is teaching, very helpful to viewers. Some other vlogs show only eating, they are not sure how to ask diplomatically for their recipes where viewers do not get 100% benefit when watching.

  • @sreeami2563
    @sreeami2563 3 ปีที่แล้ว +3

    Mam ന്റെ vlog through ഞങ്ങൾക്കും ഇതൊക്കെ കാണാൻ സാധിച്ചു. ഇനിയും ഇനിയും traval vlogsനായി കാത്തിരിക്കുന്നു 👍👍😍🥰

  • @francismilton1465
    @francismilton1465 3 ปีที่แล้ว +2

    Njangalude veetinte aduthaanu punchakari. Edakkokke pokarund.Adipoly sthalamaa.
    Kure duckokke und.oru village areayil Kude nadakkunath pole thonnum alle...

  • @aneeshaphilips4223
    @aneeshaphilips4223 3 ปีที่แล้ว +1

    Mam recommend ചെയ്ത ഈ പ്രമുഖ പുഞ്ച കരി ഷാപ്പിൽ ഇന്ന് പോയി...... തൊട്ടടുത്തുള്ള ബാഡ്മിന്റൺ കോർട്ടിൽ ടൂർണമെന്റ് പങ്കെടുക്കകാൻ പോയപ്പോൾ..... ഭക്ഷണം കഴിച്ചു....... സങ്കടത്തോടെ പറയട്ടെ വളരെ മോശം ഹോസ്പിറ്റലിറ്റി, കാരണം കൂടി പറയാം സ്പെഷ്യൽ ഫിഷ് ഒന്നും ഓർഡർ ചെയ്തില്ല..... (നോർമൽ മീൻ കറി +അപ്പം +ബീഫ് പിരട്ട്) അതിനു കാരണം കുട്ടികൾ ക്കു മാച്ച് ഉടൻ ഉണ്ടാവും.... ഹെവി മീൽസ് എടുത്തില്ല.......ഞങൾ ചോദിച്ച ഫുഡ്‌ വളരെ താമസിപ്പിച്ചു..... അപ്പം തരാതെ readymade chappathi തന്നു.... ലേറ്റ് ആകും അത്രേ....... പോരാഞ്ഞിട്ട് നന്നായി ക്ലീൻ ചെയ്യാത്ത പ്ലേറ്റും..... ഒന്നും പറയാൻ തോന്നി ഇല്ല..... കഴിച്ചു എന്ന് വരുത്തി..... സ്പെഷ്യൽ ഓർഡർ ചെയ്യാത്തവർക്ക് നൽകുന്ന സ്വീകരണo(പാർസൽ വാങ്ങണം എന്നൊക്കെ കരുതി ആണ് കേറിയത്‌..... ഒന്നും വേണ്ടി വന്നില്ല )......just happened.....കമന്റ്‌ ചെയ്യണം എന്ന് തോന്നി....ഒരു കാര്യം മനസിലായി സ്പെഷ്യൽ ഡിഷിന് നന്നായി ചാർജ് ചെയുന്നുണ്ട്.....

  • @deepanair1204
    @deepanair1204 3 ปีที่แล้ว +2

    veg ആണെങ്കിലും എല്ലാം കണ്ടപ്പോൾ വായിൽ വെള്ളം വന്നു എന്റെ പൊന്നോ അടിപൊളി thank you dear chechi🙏🙏❤️❤️

  • @hayderali8595
    @hayderali8595 3 ปีที่แล้ว +3

    Saree & Laxmi nair Best thing in the world......❤️❤️❤️❤️

  • @jollyasokan1224
    @jollyasokan1224 3 ปีที่แล้ว +1

    Super കൊതിവന്നിട്ടു വയ്യ സത്യമായിട്ടും വായിൽ വെള്ളം വന്നു എന്റെയും favourite ആണ് കപ്പമീൻകറി എന്റെ ചേട്ടന് തലക്കറിയും😋😋😋😋😋😋😋😋😋😋😋😋🥰🥰🥰🥰 അയ്യോ മാം ഒന്നുകൂടി പറഞ്ഞോട്ടെ കൊതിസഹിക്കാൻ പറ്റുന്നില്ല എന്നെങ്കിലും തീർച്ചയായിട്ടും പോകും

  • @suhaibm8695
    @suhaibm8695 3 ปีที่แล้ว +1

    Aa menu list keetapol tanne control pooyi. Ini tvpm varumbo entayalum ivdek varanm. Mam floral print saree yil beautiful aayirikunnu. Ready to fry meem😋😋😋

  • @gigoignatius
    @gigoignatius 3 ปีที่แล้ว +1

    Ente eeshoyeee, shaap curry kand kannu thalli poyi,🥴 enthu cheyyaanaa, Irinjalakuda aayi poyi, vellamiraki irunnu, idaku aa rosy ne koodi onnu outing nu kondu poneee, paavam thonnum irikana kaanumbo , adipoli 👌😍, enjoy Chechi, 😊🤗

  • @nimmisuresh9098
    @nimmisuresh9098 3 ปีที่แล้ว +2

    Mam orupaad ishtaayi .....super 👌maminte traveling vlogs orupaad ishtaanu....mam love you🥰

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +6

    ഇതൊക്കെ നേരിട്ട് കാണുമ്പോൾ ഒരുപാട് സന്തോഷം 👍 ലക്ഷ്മി ചേച്ചിടെ റെസിപ്പി കൂടി ആയപ്പോ സംഭവം ജോർ ആയിട്ടുണ്ട് 😊❣️

  • @tinuthomas9346
    @tinuthomas9346 3 ปีที่แล้ว +2

    എല്ലാം കാണുമ്പോൾ കൊതി ആകുന്നു നാട്ടിൽ വരുമ്പോൾ ഷാപ്പിൽ പോയി ഭക്ഷണം കഴിക്കണം

  • @bindur8631
    @bindur8631 3 ปีที่แล้ว

    ഞാൻ ഷാപ്പിലെ കറി കഴിച്ചിട്ടൊണ്ട്. കൊല്ലം thirumullavaram ചന്ദ്രൻ chyttan കടയിൽ.👌സൂപ്പർ നന്നായി. കണ്ടിട്ട് kotiyavunnu

  • @HFF33333
    @HFF33333 3 ปีที่แล้ว +4

    ഷാപ്പിലെ അപ്പത്തിന്റെ റെസിപ്പി പറയുമോ?

  • @sreekala669
    @sreekala669 3 ปีที่แล้ว +1

    Adipoli lekshmi mam👌👌👌👌👌... Thanks for a nice vlog

  • @sheebathankamgt7735
    @sheebathankamgt7735 3 ปีที่แล้ว

    വ്യത്യസ്തതകൾ തേടിയുള്ള ഈ യാത്രയിലൂടെ ഞങ്ങളും കാണുന്നു, കേൾക്കുന്നു, അനുഭവിക്കുന്നു രുചിക്കൂട്ടുകൾ. Thank you ma'am

  • @aishabeevi1236
    @aishabeevi1236 3 ปีที่แล้ว +3

    മീൻ മുട്ട പാചകം ചെയ്യുന്നത് എങ്ങനെയാണ് ma'm..

  • @abcdworldofkitchenbybeenab7992
    @abcdworldofkitchenbybeenab7992 3 ปีที่แล้ว +3

    വായിൽ കപ്പലോടിക്കും കാഴ്ചകൾ 😍💕👌😍👌

  • @minideva731
    @minideva731 3 ปีที่แล้ว +1

    Kothippichu kalajallo....aviduthe palappam recipe kittiyirunnegil kollamayirunnu...kireedam palam adipoli

  • @arshamakku8817
    @arshamakku8817 3 ปีที่แล้ว

    Hi nte veettinnu 10 min nadannal ethum.. Puchakkari . njn mrng walkinu avideya pone punchakkari,vellayani kayal....its a beautiful place .. Mrngil aanu koduthal bhangi

  • @sreedevick1091
    @sreedevick1091 3 ปีที่แล้ว +2

    സ്വന്തം നാട് .... വെള്ളായണി ....❤❤❤❤❤❤

  • @AjithaaaA
    @AjithaaaA 3 ปีที่แล้ว +1

    Hai mam totally reddish mayam , konj kizhi super , ellam uchanerath kandappozhe kothiyayi thank u mam

  • @rajisuji8790
    @rajisuji8790 3 ปีที่แล้ว

    Jananga adhikam ariyapedatha sthalangal ruchikal kannichu tharunna chechik thanks

  • @krishnadasps6233
    @krishnadasps6233 3 ปีที่แล้ว

    Hai madam. Vedio superrrrr polichu....🥰🥰🥰🥰🥰🥰😍😍😍😍 kandithanney enta vayilkudey titanic odichuuuu.......Superrrrr.......Mamm Happy New year......

  • @amshuanirudh6206
    @amshuanirudh6206 3 ปีที่แล้ว +1

    മാം പുഞ്ചക്കരി ഷാപ്പിലെ അപ്പം കൂടി കാണിക്കാമോ

  • @soniavs8045
    @soniavs8045 11 หลายเดือนก่อน

    Kazhinja month ivide poirunnu... അപ്പം മീൻമുട്ട uff poli ayirunnu pinne duck fry okke kollam... Anne aa അപ്പം oru അതിശയം ആയിരുന്നു

  • @sinijohny6770
    @sinijohny6770 3 ปีที่แล้ว +2

    കരിമീൻ വാങ്ങുന്ന സ്ഥലം കാണിക്കണേ 🙏സൂപ്പർ 👍

  • @shobhanayar9805
    @shobhanayar9805 3 ปีที่แล้ว +2

    Love your travel blogs n the effort you take for each blog.👌🏻👌🏻🤗

  • @salmakp3329
    @salmakp3329 3 ปีที่แล้ว

    Super mam👍vayil vellam vannupoyi. Ente lakshmi mam a fish items ellam madam kazhicho? Kurachu enikku thannude mam? Kothoyayittuvayya.....

  • @leonshajan6635
    @leonshajan6635 3 ปีที่แล้ว +6

    Ma'am... ee pona sthalathokke food vaangikkumbo cash kodukkuo...avark oru promotion kittille? Ariyaan oru kouthukam... adhukondaa choyche... anyways... adipoli journey today....

  • @leelasdaughter
    @leelasdaughter 3 ปีที่แล้ว +5

    Chechi adipoli, my favorite fish mutta , yummy. the way u eat is soooo tempting.,🤤🤤🤤🤤 Nice appa chatti and super fish curry.👌👌

  • @salscocina7470
    @salscocina7470 3 ปีที่แล้ว +17

    എന്റെ വീടിന്റെ അടുത്താണ് ഈ സ്ഥലം 🥰🥰🥰

  • @deepaprasanth2201
    @deepaprasanth2201 3 ปีที่แล้ว +1

    Thank you so much for sharing Chechi....All dishes are yummy....

  • @ligibabu7365
    @ligibabu7365 3 ปีที่แล้ว +6

    കഴിച്ചിട്ടുണ്ട് പക്ഷെ ഇതു കണ്ടപ്പോൾ കൊതി വരുന്നു

  • @sheelaar1273
    @sheelaar1273 3 ปีที่แล้ว +1

    ഞങ്ങൾക്ക് santhoashamalla. തോന്നുന്നത് മാം kothiyane. തോന്നുന്നേ സൂപ്പർ

  • @lovelygeoge7428
    @lovelygeoge7428 3 ปีที่แล้ว

    Hi Lekshmi madam, Super recipe. Fish curry no words. But njan Coimbatore anne. Athu kondu attuvala kettan oru rekshaum ella. Eppozathe situation nattile varan pattilla. Thank you so much dear. Love you lot 💕💕💕

  • @zairahbhanu366
    @zairahbhanu366 3 ปีที่แล้ว +1

    Super mam.Oru rakshayumilla.super programme.All the best mam.

  • @ramyasithosh4201
    @ramyasithosh4201 3 ปีที่แล้ว +3

    കൊതിയാവുന്നു കണ്ടിട്ട്, ഒരു രക്ഷയുമില്ല 👍👍

    • @akhilmadhavan6042
      @akhilmadhavan6042 3 ปีที่แล้ว

      Ena vegam chellu

    • @girijamurali5648
      @girijamurali5648 3 ปีที่แล้ว

      തല കറിയും mutta ഫ്രൈയും കാണിക്കണേ പ്ലീസ് ❤👍👍super

  • @nishanivin4890
    @nishanivin4890 3 ปีที่แล้ว +1

    Mam thank you so much. Though I m native of vellayani, not aware of this shop. Please introduce such places in our own Trivandrum.

  • @sajeevkumars9820
    @sajeevkumars9820 3 ปีที่แล้ว +1

    അടിപൊളി നല്ല വിഭവങ്ങൾ ഇതെല്ലാം കഴിക്കാൻ വയർ ഒനാളെയുള്ളു സൂപ്പർ വീഡിയോ👌

  • @aliyajinshid6938
    @aliyajinshid6938 3 ปีที่แล้ว

    Mam you re so lucky.enthokke food kazhikkam.kandit kothiyavunnu

  • @sasidharankr2344
    @sasidharankr2344 3 ปีที่แล้ว

    Mam, Do you take drinks ?

  • @salikurian6879
    @salikurian6879 3 ปีที่แล้ว

    Hi mam, ഷാപ്പിലെ കറി കണ്ടിട്ട് തന്നെ കൊതി വന്നു. അപ്പോൾ കഴിച്ചാൽ എങ്ങനെയിരിക്കും 👌ഇങ്ങനെ കൊതിപ്പിക്കല്ലേ 💙 luv u mam ❤❤

  • @marycb6923
    @marycb6923 3 ปีที่แล้ว

    Happy new year
    നല്ല വീഡിയോ. കൊതി വരുന്നു.
    Calicut ഇങ്ങനെ ഉണ്ടോ പോലും.

  • @sajithasn77
    @sajithasn77 3 ปีที่แล้ว

    Kettittunde pokaan pattiettilla.eni nattil varumbol theerchayaum pokum.thank you mam

  • @ambikamenon9496
    @ambikamenon9496 3 ปีที่แล้ว +3

    Excellent recipes. Just one question... do they have any vegetarian dishes at all?

    • @binupillai4929
      @binupillai4929 3 ปีที่แล้ว +1

      Vegetarian dishes arengilum kallu shaapil kazhikyan verumo?

  • @vishnuunni6726
    @vishnuunni6726 3 ปีที่แล้ว +3

    Evide enthayallum ponnam....

  • @leelasdaughter
    @leelasdaughter 3 ปีที่แล้ว +2

    Chechi pls teach us karimeen polichadhu please

  • @nishabinupulari7754
    @nishabinupulari7754 3 ปีที่แล้ว

    Looks yummy 😋😋😋😋 chef nice person നല്ലതുപോലെ explain ചെയ്തു കാണിച്ചു...ഞങ്ങളുടെ കോട്ടയത്ത് എന്നാണ് വരുന്നത് ചേച്ചി....ചേച്ചിയും TH-cam vloger Ebbin ചേട്ടനും ആയിട്ട് ഒരു വീഡിയോ ചെയ്യണേ

  • @sreelekhapradeepan1994
    @sreelekhapradeepan1994 3 ปีที่แล้ว

    Maminte effort appreciate cheyyade Vanya.. Pinne ellam ruchichu nokkanulla bhagyavum... Keep going

  • @shinuminnuworld7703
    @shinuminnuworld7703 3 ปีที่แล้ว +1

    Mam travelling കഴിഞ്ഞു വീട്ടിൽ വന്നോ. ഒരുപാട് സന്തോഷം ഞാനും മാഡത്തിന്റെ ഒപ്പം കഴിച്ചു 😄😄♥♥♥

  • @reenanazar7010
    @reenanazar7010 3 ปีที่แล้ว +1

    Happy to see your travel vlogs❤️❤️❤️❤️

  • @unniyettan7222
    @unniyettan7222 3 ปีที่แล้ว

    Ente ammo..kanditu ivide irikyaan patunillaa....njan thrissur aayi poyallo..tvpm varum punjakari shapil...superb mem..

  • @geethadevikg6755
    @geethadevikg6755 3 ปีที่แล้ว +2

    Spl thanks to ഷെഫ്.

  • @snehamohan7937
    @snehamohan7937 3 ปีที่แล้ว +1

    Happy to see the beautiful thanks for taking effort and uploding the videos 🤗😘😘😘

  • @harikumar283
    @harikumar283 3 ปีที่แล้ว +1

    After seeing the video and visited there.the outcome was disappointing.the lake fish with masala stored in deep freezer and as per our order ,for frying it will go directly to deep frying.but not all tasty ,it give a taste of boiled fish.then tappiaco,not at all fresh.tasted high salty and lack of fresh preprations

  • @krishnarejith7771
    @krishnarejith7771 3 ปีที่แล้ว +2

    I am living at thiruvallam this place is very near my house . A very beautiful place

  • @sindhujayakumar4062
    @sindhujayakumar4062 3 ปีที่แล้ว

    Hi chechii
    ചേച്ചീ. .കൈ നിറം മങ്ങിയത് പോലെ
    മീൻ മുട്ട കിടുവാനൂ.പിന്നെ തല കറിയും കപ്പയും

  • @sharydileep520
    @sharydileep520 3 ปีที่แล้ว +1

    ഇത് കാണിച്ചതിന് മാമിന് ഒരു പ്രത്യേക നന്ദി

  • @jessypaul7268
    @jessypaul7268 3 ปีที่แล้ว

    അയ്യോ കൊതിപിക്കല്ലേ മാം ഞാനും പോകുന്നുണ്ട് . മാമിന്റെ ട്രാവൽ വ്ലോഗ് സൂപ്പർ ആണ് 💞💞💞💞💞

  • @sajayannair6750
    @sajayannair6750 3 ปีที่แล้ว

    Mam nammude tvpm il ithrem ruchiyulla places undennu other district kaarku manasilaaki kodukkannathu valare happy

  • @anjaliarun4341
    @anjaliarun4341 3 ปีที่แล้ว +1

    recipe ellam kidu ma'am 💖💞 try cheyyame👍👍💝thanks for sharing🙏🙏💝💝

  • @jeenarameshjeenaramesh4997
    @jeenarameshjeenaramesh4997 3 ปีที่แล้ว +2

    ഇതു വരെ പോയില്ല. ഇനി പോകണം 👍👍👌

  • @sheminarafi252
    @sheminarafi252 3 ปีที่แล้ว

    Super super recpies... Thanks dear mam for the efforts you take for the travel vlogs...love your all videos..💕❤️💕

  • @geethakumari771
    @geethakumari771 3 ปีที่แล้ว

    Shappil ethra tasty food undennum pokan pattumennum arinjathil santhosham. Pavam Rosy kutty yatra paranjapol mindathe erikkunnu. Pavam calm and quiet

  • @manjua.r1171
    @manjua.r1171 3 ปีที่แล้ว +2

    ഇങ്ങനെ വേണം കഴിക്കേണ്ടത്. കൊതി വരുന്നു

  • @aswathysush2187
    @aswathysush2187 3 ปีที่แล้ว +1

    എൻറെ നാട് അലപ്പുഴ ഇപ്പോൾ വയനാട്ടിൽ

  • @aneeshaneesh5712
    @aneeshaneesh5712 3 ปีที่แล้ว +5

    അടിപൊളി ചേച്ചീ,എന്റെയും ഇഷ്ടപെട്ട ഐറ്റം മീൻ മുട്ട 😄👍

  • @anithashaji9599
    @anithashaji9599 3 ปีที่แล้ว +10

    ചേച്ചി my. Memories വീഡിയോ ചെയ്തിട്ട് കുറേ ആയല്ലോ
    പിന്നെ ചേച്ചിയുടെ വീട്ടിൽ ഇഷ്ടം പോലെ മുരിങ്ങ ഇലയും മുരിങ്ങ പൂവും ഉണ്ടല്ലോ
    എന്നിട്ട് ചേച്ചി ഇത് വരെ മുരിങ്ങ ഇലയും പൂവും വച്ച് ഒന്നും ഉണ്ടാക്കി ഇല്ലല്ലോ

  • @bhavyarajesh9174
    @bhavyarajesh9174 3 ปีที่แล้ว +1

    Nattil vannal first pokunnatha ividey yaanu.Thank you ma’am 😍👌🏻🤤😋

  • @naseeramaheen3012
    @naseeramaheen3012 3 ปีที่แล้ว +4

    ഇവിടെയാണ് സാന്ത്വനം സീരിയൽ 😁

  • @dianathomas8904
    @dianathomas8904 3 ปีที่แล้ว

    When u enter Restaurant / Hotel kitchens, pls tie your hair. Don't let it loosely, it may fly around.

  • @thankamaniganesh9505
    @thankamaniganesh9505 3 ปีที่แล้ว +1

    എല്ലാം സൂപ്പർ 👍👍. മുടിയുടെ ഉള്ള് കുറഞ്ഞ പോലെ തോന്നുന്നു ഡിയർ ❤❤

    • @sobhanakumari.s7887
      @sobhanakumari.s7887 3 ปีที่แล้ว

      Certainly this is worth seeing lthink wecan go there to taste some items tq ❤️

  • @anishavahid6968
    @anishavahid6968 3 ปีที่แล้ว +9

    കണ്ടോണ്ടിരുന്നപ്പോൾ അറിയാണ്ട് വായിന്ന് വെള്ളം ഉറിപോയി 😃😃

    • @rajesharjun8111
      @rajesharjun8111 3 ปีที่แล้ว

      ഇവിടെ.. കപ്പൽ ഓടിക്കാൻ വേണ്ടി ആയി 😋😋😋

  • @thara.vthara.v9686
    @thara.vthara.v9686 3 ปีที่แล้ว

    കൊതിപ്പിച്ചു കൊല്ലല്ലേ....... table il dishes നിരന്നപ്പോ face 🙂🙂ഇങ്ങനെ..... വായ 🤤🤤🤤🤤ഇങ്ങന😜

  • @priyanka_prinku_7972
    @priyanka_prinku_7972 3 ปีที่แล้ว +1

    Superb👌🤗😋😋
    Kanaan thanne rasamund..😋😛

  • @crazycousinzz-g1h
    @crazycousinzz-g1h 3 ปีที่แล้ว

    ചേച്ചി, ഷാപ്പിലെ അപ്പത്തിന്റെ റെസിപി parayumo

  • @deepthypremdeepthi2366
    @deepthypremdeepthi2366 3 ปีที่แล้ว

    Mam ethellam kazhichitt vedio edunne nannaayi elle maminu panikettiyene ,thanks mam❤️❤️❤️❤️❤️❤️❤️❤️

  • @BindoosStudio
    @BindoosStudio 3 ปีที่แล้ว

    Enne koodi vilikkamayirunnu.😔😔😔.... Ente veedinadutha.. Njanum poyittund super taste aanu.... Ethrayum valuthakkiya shesham poyittilla😋😋😋😋😋😋ennalum ethu kandappol kothiyakunnu..

  • @remyaaneesh2691
    @remyaaneesh2691 3 ปีที่แล้ว +1

    Hai mam.....
    അപ്പത്തിന്റെ recipe പറയുമോ mam

  • @anitaraj8767
    @anitaraj8767 3 ปีที่แล้ว +2

    Mouth watering ..... traditional preparation

  • @ambilyrajesh606
    @ambilyrajesh606 3 ปีที่แล้ว

    Lakshmi mam, punchakari shap l like. Kothiyurum vibhavsnghal.😍
    Thankyou mam