പാഠം 7: ചിരട്ട നിറയെ പാലു കിട്ടുവാൻ ഇങ്ങനെ ചെയ്യൂ | Do this to maximize latex yield!

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 112

  • @jayadeepjayan353
    @jayadeepjayan353 2 ปีที่แล้ว +8

    Thank you . ക്ഷമയോടെ പറഞ്ഞു തന്നു ❣️

    • @rubbertappingwithsasidharan
      @rubbertappingwithsasidharan  2 ปีที่แล้ว

      നന്ദി, ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യുവാൻ മറക്കരുതേ

  • @iqbalmohammed9808
    @iqbalmohammed9808 2 ปีที่แล้ว +2

    ചേട്ടൻ പറഞ്ഞ രീതി വളരെ ശരിയാണന്നു അനുഭവം കൊണ്ട് ഞാൻ മനസ്സിലാക്കിയിട്ടുണ്ട് മാത്രമല്ല പല ടാപ്പിംഗ് കാരും പട്ടയുടെ 80,85%നീളം വെട്ടി നിർത്തുന്നതായി കണ്ടിട്ടുണ്ട് അത് ചേട്ടൻ പറഞ്ഞതിലും വലിയ നഷ്ടം വരുത്തുന്നുണ്ട്☺️

  • @akamajeed8310
    @akamajeed8310 2 ปีที่แล้ว +3

    നല്ല അവതരണം സൂപ്പർ

  • @ibeedkatti2914
    @ibeedkatti2914 2 ปีที่แล้ว +2

    Namaskkaram sasi master

  • @santhoshandol1610
    @santhoshandol1610 2 ปีที่แล้ว +3

    നല്ല അറിവിന്‌ നന്ദി

  • @binub7087
    @binub7087 2 ปีที่แล้ว +2

    Very Good

  • @MadBomber702
    @MadBomber702 2 ปีที่แล้ว +1

    Very valuable message

  • @jabervision2127
    @jabervision2127 2 ปีที่แล้ว +4

    ടാപ്പിംഗ് മേഘലയിലേക്ക് പ്രവേശിക്കുന്ന എനിക്ക് വളരെ ഉപകാരം ആയ വീഡിയോ 👍🏻🌹

    • @rubbertappingwithsasidharan
      @rubbertappingwithsasidharan  2 ปีที่แล้ว

      Thanks

    • @lovingnature24
      @lovingnature24 2 ปีที่แล้ว +2

      പൊന്നു സുഹൃത്തേ ഒരു കാരണവശാലും ടാപ്പിംഗ്. ജോലിക്ക് പോകരുത്. ഇതുപോലെ ഗുണം പിടിക്കാത്ത ഒരു ജോലി വേറെ ഇല്ല

    • @rubbertappingwithsasidharan
      @rubbertappingwithsasidharan  2 ปีที่แล้ว +2

      @@lovingnature24 ഗുണം പിടിക്കുന്ന ജോലി തരപ്പെടുത്താൻ എല്ലാവർക്കും അവകാശമുണ്ടല്ലോ, ഒട്ടും താമസിയാതെ കണ്ടുപിടിക്കുക

  • @sainudheenpalakkal1
    @sainudheenpalakkal1 2 ปีที่แล้ว +7

    വളരെ നന്നായി വിവരിച്ചു❤️

  • @anilkumarmundayatte
    @anilkumarmundayatte 2 ปีที่แล้ว +2

    Thank you🙏🥰

  • @user-jw1fr7bn2n
    @user-jw1fr7bn2n 2 ปีที่แล้ว

    Very nice information

  • @rojirojir2581
    @rojirojir2581 2 ปีที่แล้ว +1

    Tkanks. Use full vedieo

    • @gopalakrishnapillaik2647
      @gopalakrishnapillaik2647 2 ปีที่แล้ว +1

      Very informative video sir, more expected

    • @rubbertappingwithsasidharan
      @rubbertappingwithsasidharan  2 ปีที่แล้ว

      വളരെ നന്ദി, ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൂടി ശ്രദ്ധിക്കുക

  • @josepv8903
    @josepv8903 2 ปีที่แล้ว +1

    Verygood

  • @beerus1262
    @beerus1262 2 ปีที่แล้ว +1

    Thanks

  • @ibeedkatti2914
    @ibeedkatti2914 2 ปีที่แล้ว +2

    Sasi chetta njhan ninghalude class mathram kandittanu pin kanaum munkanaum kuthinirthan thudanghiyathu njhan kannur aanu

    • @rubbertappingwithsasidharan
      @rubbertappingwithsasidharan  2 ปีที่แล้ว +1

      ചാനൽ സബ്സ്ക്രൈബ് ചെയ്യണം, കണ്ണൂരിൽ എവിടെയാണ് വീട്

    • @ibeedkatti2914
      @ibeedkatti2914 2 ปีที่แล้ว

      Cheyythu
      Kannur payyannur
      Njhan swandham maram mathramanucheyyunnathu choodu kudiappol nirthi

    • @rubbertappingwithsasidharan
      @rubbertappingwithsasidharan  2 ปีที่แล้ว

      @@ibeedkatti2914 പയ്യന്നൂരിൽ മാതമംഗലം ഓലയമ്പാടി യോ ആണോ

    • @ibeedkatti2914
      @ibeedkatti2914 2 ปีที่แล้ว

      @@rubbertappingwithsasidharan payyannur vellur
      Mathamangalam olayambadiokke ariyam avide poittundo

    • @rubbertappingwithsasidharan
      @rubbertappingwithsasidharan  2 ปีที่แล้ว +1

      @@ibeedkatti2914 അറിയുന്നു അവിടെ വന്നിട്ടുണ്ട്

  • @vinodkumarp2853
    @vinodkumarp2853 2 ปีที่แล้ว +1

    Thank you sir

    • @rubbertappingwithsasidharan
      @rubbertappingwithsasidharan  2 ปีที่แล้ว

      Ok, please subscribe my channel

    • @vinodkumarp2853
      @vinodkumarp2853 2 ปีที่แล้ว +1

      നേരത്തെ ചെയ്തു ....☺️

    • @rubbertappingwithsasidharan
      @rubbertappingwithsasidharan  2 ปีที่แล้ว

      @@vinodkumarp2853 ok thank you

    • @anilkumarpillai7122
      @anilkumarpillai7122 2 ปีที่แล้ว

      സാർ എനിക്കൊരു ഡൌട്ട് രാത്രി അതായതു 10 പിഎം മിനു ടാപ് ച്യ്താൽ കുഴപ്പ mundo

    • @anilkumarpillai7122
      @anilkumarpillai7122 2 ปีที่แล้ว

      Shade ഇട്ട മരത്തിന്റെ karyam
      മാണ് ചോദിച്ചതാ

  • @user-pg5oz8pq4p
    @user-pg5oz8pq4p 2 หลายเดือนก่อน

    👍

  • @Activity77
    @Activity77 2 ปีที่แล้ว +2

    Good advice

  • @babyeu7509
    @babyeu7509 2 ปีที่แล้ว +2

    ഒന്നിട വിട്ട് വെട്ടുന്ന തോട്ടത്തിൽ
    മുൻകാനും പിൻ കാനയും വെട്ടിയാൽ പാലിൽ വൻ വർദ്ധനവ് ഉണ്ടാകും എന്ന് പറയുന്ന നോട് എനിക്ക് യോജിക്കാൻ കഴിയുന്നില്ല.
    ഈ മരത്തിൽ നിന്ന് തന്നെയല്ലെ
    പാൽ വരുന്നത്..
    അര ഇഞ്ച് കുറച്ച് വെട്ടിയാൽ പാൽ കുറയും എന്ന് പറയുന്നതിനോടും യോജിക്കാൻ കഴിയില്ല. ഒരു 10 മരം 3 ഇഞ്ച് കുറച്ച് വെട്ടി നോക്കി ഞാൻ പാലിൽ ഇതിൽ പറയുന്നത് പോലെ വൻകുറവ് കണ്ടില്ല.
    വെട്ട് അറിയാവുന്നവർ സ്വന്തം അനുഭവം അറിഞ്ഞ് വെട്ടുക.
    മറ്റുള്ളവർ പറയുന്നത് അത് പോലെ തന്നെ പകർത്താതിക്കുക.

    • @rubbertappingwithsasidharan
      @rubbertappingwithsasidharan  2 ปีที่แล้ว

      ഒരു അറിവും ചെറുതല്ല, താങ്കളുടെ അറിവനുസരിച്ച് താങ്കൾക്ക് ചെയ്യാവുന്നതാണ്....

  • @anandhuaji6098
    @anandhuaji6098 2 ปีที่แล้ว

    Dears aarum tapping maathram cheythukondu jeevikkam ennu karutharuthu.oru purogathiyum illatha oru joliyanu . Njan oru anubhavathayau. Rubber vilayidinjal aarum tapping cheyyikkilla ellavarkkum swanthamaayi rubber marom kanillallo ? Athe timi tapping mathrom cheyyunnavar enthu cjeythu jeevikkam . Parayan kollam ini oru age kazhinjal undakunna shaaririka bhudhimuttukal vere.aa samayavum tapping karanu oru gathiyum kaanilla so ellavarum ithilottu verunnathinu munpu aalochikkanom randuvattom.

  • @sumeshbj6783
    @sumeshbj6783 2 ปีที่แล้ว

    Hi sir.njan tvm ninmum anu.eniku sirntae aduthu ninnum tapping padikan patumo

    • @rubbertappingwithsasidharan
      @rubbertappingwithsasidharan  2 ปีที่แล้ว

      സുഹൃത്ത് ഞാൻ കോട്ടയം ജില്ലയിൽ മുണ്ടക്കയത്ത് ആണ് താമസം എന്ത് ചെയ്യാൻ പറ്റും എന്ന് നമുക്ക് ആലോചിക്കാം

  • @ratheeshr3172
    @ratheeshr3172 2 ปีที่แล้ว +1

    🥰🥰🥰🥰👍🏻👍🏻👍🏻

  • @basilvilson3263
    @basilvilson3263 2 ปีที่แล้ว +2

    👏👏

  • @rjn653
    @rjn653 2 ปีที่แล้ว +1

    ടാപ്പിങ് ട്രെയ്നിങ് കൊടുക്കുന്ന place undo?

    • @rubbertappingwithsasidharan
      @rubbertappingwithsasidharan  2 ปีที่แล้ว

      ചാനൽ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ ചെയ്യണം. താങ്കളുടെ അടുത്തുള്ള റബ്ബർ ബോർഡ് റീജിയണൽ ഓഫീസുമായി ബന്ധപ്പെടുക, അവിടെനിന്നും വേണ്ട സഹായം ലഭിക്കുന്നതായിരിക്കും

    • @thomasjoseph7029
      @thomasjoseph7029 2 ปีที่แล้ว

      Eyale.nonaparayuva
      .s littar.engane.munkana.kuthum

    • @thomasjoseph7029
      @thomasjoseph7029 2 ปีที่แล้ว

      Reepattaenganetapp heyum

  • @ajisamuel8980
    @ajisamuel8980 2 ปีที่แล้ว

    സർ ഈ രീതിയിൽ ടാപ്പ് ചായ്തല് ഒരു മരതിനു എത്ര സമയും എടുക്കും. ഒരു ബ്ലോക്ക് എത്ര മണിക്കൂർ എടുക്കും

    • @rubbertappingwithsasidharan
      @rubbertappingwithsasidharan  2 ปีที่แล้ว +1

      ഒരു മണിക്കൂറിൽ 120 മരം എന്ന് കണക്കിൽ ടാപ്പ് ചെയ്യാം, ചിരട്ട പൊളിച്ച് വൃത്തിയാക്കി വള്ളിപ്പാൽ എടുത്ത് വൃത്തിയായിട്ട് ആപ്പ് ചെയ്യാൻ ഏതാണ്ട് 350 മരം മൂന്നു മണിക്കൂറോളം വേണ്ടിവരും മാക്സിമം. അത് രണ്ടു മണിക്കൂർ കൊണ്ട് തീരുന്ന ഒരാളും നാലു മണിക്കൂറും കൊണ്ട് വെട്ടി തീരുന്ന ആളും യഥാർത്ഥത്തിൽ നല്ല ടാപ്പേഴ്സ് അല്ല

  • @ratheeshkumar2857
    @ratheeshkumar2857 10 หลายเดือนก่อน

    👍🏻

  • @thomaskuruvilla9709
    @thomaskuruvilla9709 2 ปีที่แล้ว

    പുതിയ ടാപ്പിംഗിന് ഇത് അനുയോജ്യമാണോ. തൈ മരം. മറുപടി തരുമോ.

    • @rubbertappingwithsasidharan
      @rubbertappingwithsasidharan  2 ปีที่แล้ว

      തൈ മരം ടാപ്പിംഗ് ആരംഭിക്കുന്ന ദിവസം മുതൽ ഉപയോഗിക്കാം

  • @annkurien8374
    @annkurien8374 2 ปีที่แล้ว

    Hi Sir, Rain Guard (Plastic ) ഇട്ടു റാപ്പ് ചെയുന്ന മരത്തിൽ നിന്നും yield ഓരോ സീസണിലും / മാസത്തിൽ വെത്യാസം ഉണ്ടാകുമോ ? ഓരോ സീസണിലും average എത്ര yield/ tree കിട്ടും എന്ന് പറഞ്ഞു തരാമോ ? October മാസം ഒക്കെ yield കുറയുമോ ?

    • @stephin4891
      @stephin4891 2 ปีที่แล้ว +1

      Kurayum. mazha undegil oru thavana valam ittu koduthal yeild kittum

    • @annkurien8374
      @annkurien8374 2 ปีที่แล้ว

      @@stephin4891 Thanks , Average എത്ര yield/ tree കിട്ടും എന്ന് പറഞ്ഞു തരാമോ ? 100ml/treeaverage okke othiri kuravalle? atho october masathil okke athrayume kittuvollo? Vallam okke ittathanu ippam athu .

    • @stephin4891
      @stephin4891 2 ปีที่แล้ว +1

      @@annkurien8374 nalla 105 rubber anegil oru seasonil athayath 100 days taping chaithal 5 kg rubber oru marathinu kittanam.pinne patta marap udegil yeild kurayum.

    • @annkurien8374
      @annkurien8374 2 ปีที่แล้ว

      @@stephin4891 Thank you 🙏🙏

    • @rubbertappingwithsasidharan
      @rubbertappingwithsasidharan  2 ปีที่แล้ว +1

      മരങ്ങളിൽ കാര്യമായ ഇലകൊഴിച്ചിലൊന്നും സംഭവിച്ചിട്ടില്ല എങ്കിൽ നിലവാരമുള്ള ടാപ്പിംഗ് ആണ് നടത്തുന്നത് എങ്കിൽ ഓഗസ്റ്റ് മാസം മുതൽ ഏതാണ്ട് ഇല പഴുത്ത് പൊഴിയുന്ന സമയം വരെ ജനുവരി മാസം വരെ കാര്യമായി കുറവില്ലാതെ പാലു ലഭിക്കും, എന്നാൽ ഡി.ആർസി അല്പം കുറവ് ആയിരിക്കും, ടാപ്പിംഗ് തുടങ്ങുന്ന ഏപ്രിൽ മെയ് മാസങ്ങളിൽ ഡി ആർ സി അല്പം കൂടുതലാവും പാല് അളവ് കുറവും ആയിരിക്കും ജൂൺ ജൂലൈ മാസങ്ങളിൽ ഓഗസ്റ്റ് വരെ ഡി ആർ സി മീഡിയം ആയി ലഭ്യമായിരിക്കും. ഇതെല്ലാം ടാപ്പിങ്ങിന്റെ നിലവാരവും റെയിൻ ഗാർഡിന്റെ കൃത്യതയും ആശ്രയിച്ചിരിക്കും

  • @binuvarghese2360
    @binuvarghese2360 2 ปีที่แล้ว +1

    ഈവീഡിയോ നിങ്ങളുടെ നമ്പർ കൊടുത്താൽ നല്ലതാണ്

  • @aknkn5180
    @aknkn5180 ปีที่แล้ว

    ഇദ്ദേഹം പറയുന്നത് പ്ലാൻന്റെഷൻ രീതിയിൽ ഉള്ള ടാപ്പിംഗ് ആണ്... തൈമരത്തിൽ കുത്തി നിർത്തരുത്.. എന്റെ മരം 20 വർഷം ആകുന്നു, ഇപ്പോഴും ഒരു കുഴപ്പമില്ല.. ഇപ്പോൾ മുൻ ഭാഗവും.. പിൻ ഭാഗവും കുത്തി ആണ് വെട്ടുന്നത്.. ഞങ്ങളുടെ കൂട്ടത്തിൽ വെച്ച മരം എല്ലാം മറ്റുള്ളവരുടെ മാരമെല്ലാം.. പ്ലാന്റ്റേഷൻ കാർ കുത്തി വെട്ടി.. ഇപ്പോൾ മുറിച്ച് ദുരെ കളഞ്ഞു.. എന്റെ മരം ഇനിയും 10 വർഷത്തിന് വെട്ടാം.

    • @rubbertappingwithsasidharan
      @rubbertappingwithsasidharan  ปีที่แล้ว

      മരം ടാപ്പ് ചെയ്യാതിരുന്നാൽ ഒരു 100 വർഷം കൂടി ആ പറമ്പിൽ അത് നിൽക്കും

    • @aknkn5180
      @aknkn5180 ปีที่แล้ว

      @@rubbertappingwithsasidharan സത്യം പറഞ്ഞാൽ നിങ്ങൾക്ക് ഇഷ്ടപെടില്ല.., പാലിനു വേണ്ടി പ്ലാന്റേഷൻ കാർ ടാപ്പ് ചെയ്യുന്ന ടാപ്പിങ് അല്ല ടാപ്പിംഗ് കേട്ടോ. ഞങ്ങളുടെ അപ്പന്നപ്പൂപ്പന്മാർ റബ്ബർമരം വെച്ചതിന് ശേഷമാണ് റബ്ബർ പ്ലാന്റേഷൻ ഉണ്ടാകുന്നത്.

  • @AVRBROTHERS_OFFICIAL
    @AVRBROTHERS_OFFICIAL 2 ปีที่แล้ว +2

    ചേട്ടൻ വലിയ വെട്ടുകാരനാണ് സമ്മതിച്ചു പക്ഷേ ഈ വെട്ടുന്ന ഒരാളെ ആക്കി നിർത്തുന്നത് നിർത്തുക

    • @rubbertappingwithsasidharan
      @rubbertappingwithsasidharan  2 ปีที่แล้ว

      നിങ്ങൾ ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായില്ലല്ലോ

    • @AVRBROTHERS_OFFICIAL
      @AVRBROTHERS_OFFICIAL 2 ปีที่แล้ว +1

      അല്ല ചേട്ടന്റെ കുറെ വീഡിയോ ഞാൻ കണ്ടിട്ടുണ്ട് വെട്ടുന്ന ആളെ വിളിച്ചു വരുത്തി അപമാനിക്കുന്നത് അത് വേണ്ടായിരുന്നു എന്നാണ് പറഞ്ഞത് അവര് വെട്ടുന്നത് ശരിയോ തെറ്റോ ആയിരിക്കാം പക്ഷേ അത് ഒരു മാന്യതയിൽ പറഞ്ഞ കൊള്ളാമായിരുന്നു🙏🙏😉

  • @broadband4016
    @broadband4016 2 ปีที่แล้ว

    ഒരു cm വീതി പ്രായമായ നാടന്മരത്തിനെ ഉള്ളൂ.ഓരോ മരത്തിനുമൊരോ അളവ് പാലാണ്.അങ്ങനെ കുത്തുമ്പോൾ അ ഭാഗം പിന്നീട് തടിച്ചു വരും.

  • @abinabraham395
    @abinabraham395 ปีที่แล้ว

    ഡിഗ്രിക്ക് ... പഠിക്കുന്നവനെ 1, 2,3 എണ്ണാൻ പഠിപ്പിച്ച പോലെ ആയല്ലോ ❓❓❓
    ടാപ്പിംഗ് കാരൻ മടികൊണ്ടാണ് അങ്ങനെ ചെയ്യുന്നേ ⁉️⁉️⁉️

    • @rubbertappingwithsasidharan
      @rubbertappingwithsasidharan  ปีที่แล้ว

      വിദ്യാഭ്യാസം വിവരക്കേടിന് ഒരു വിലങ്ങ്തടി അല്ല മാഷേ!!!

  • @ഹൂറിരാഞ്ജി
    @ഹൂറിരാഞ്ജി 2 ปีที่แล้ว

    ചേട്ടൻ പറഞ്ഞത് ശരി, പക്ഷേ കേരളത്തിൽ സ്വന്തമായി വെട്ടിയാൽ നടക്കും.
    2000 മരം വെട്ടിക്കുന്നുണ്ട് കണ്ണീർ മാത്രം മിച്ചം.
    വേറെ 5 ഏക്കർ സ്ഥലത്ത് വെട്ടാതും കിടക്കുന്നു .

    • @rubbertappingwithsasidharan
      @rubbertappingwithsasidharan  2 ปีที่แล้ว

      വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും, ഒറ്റമൂലി പ്രയോഗങ്ങൾ ഒന്നുമില്ല

    • @ഹൂറിരാഞ്ജി
      @ഹൂറിരാഞ്ജി 2 ปีที่แล้ว

      @@rubbertappingwithsasidharan എല്ലാ ദിവസവും വെട്ടുകാരൻ്റെ പുറകെ നടക്കാൻ പറ്റില്ല.
      കുത്തി വെട്ടിയാൽ കറകിട്ടും 28 മരത്തിനെ 9 ഷീറ്റ് (pb311)ഞാൻ സ്വന്തമായി വെട്ടി എടുത്തതാണ്.
      ഇന്ന് വലിയ പാടായി മാറി റബ്ബർ കൃഷി

    • @sunilthomas5571
      @sunilthomas5571 ปีที่แล้ว

      Lease nu kodukkunno vettathe kidakkunna maram..

  • @Pickachu4321
    @Pickachu4321 2 ปีที่แล้ว +1

    💞👍🏻💞

  • @a.k7641
    @a.k7641 ปีที่แล้ว +1

    ചിരട്ട പെട്ടെന്ന് നിറയാൻ ഏറ്റവും നല്ല മാർഗങ്ങൾ
    1 ചെറിയ ചിരട്ട വെക്കുക
    2 ചിരട്ട പാൽ പറിക്കാതിരിക്കുക

    • @rubbertappingwithsasidharan
      @rubbertappingwithsasidharan  ปีที่แล้ว +1

      ഇയാളെ ഒന്നും വിവരമുള്ളവർ ആരും പറമ്പിൽ കയറ്റില്ല

  • @devasiamathew8789
    @devasiamathew8789 ปีที่แล้ว

    പറ്റമറപ്പുവളരേരക്കുടം

  • @aneeshkashok7627
    @aneeshkashok7627 2 ปีที่แล้ว +4

    Helpful 👍

  • @shajiraju5740
    @shajiraju5740 2 ปีที่แล้ว +2

    Thank you sir

  • @unnikrushnan1237
    @unnikrushnan1237 2 ปีที่แล้ว +1

    Very good