Keralam - Maps and Borders | Lecture Series | Part 4 | PK Rajasekharan

แชร์
ฝัง
  • เผยแพร่เมื่อ 20 เม.ย. 2021
  • Keralam - Maps and Borders | Lecture Series | Part 4 | PK Rajasekharan

ความคิดเห็น • 5

  • @TheSugeesh
    @TheSugeesh 2 ปีที่แล้ว

    സൂപ്പർ

  • @keralaVlog-jn8fw
    @keralaVlog-jn8fw 3 ปีที่แล้ว

    Good

  • @akameeyammagazine7124
    @akameeyammagazine7124 ปีที่แล้ว

    ബ്രിട്ടീഷ് വിരുദ്ധ സമരമുന്നേറ്റങ്ങളിൽ പത്തൊമ്പതാം നൂറ്റാണ്ട് തുടക്കം മുതൽ ആരംഭിച്ച മാപ്പിള സമരങ്ങളും പരാമർശിക്കപ്പെടേണ്ടതുണ്ട്. മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും സാമൂഹിക നവോത്ഥാന ചരിത്രത്തിന്റെയും ഒരു സാമാന്യ അവലോകനമാണ് നിർവ്വഹിക്കുന്നതെങ്കിലും മാപ്പിള സമരങ്ങളെയും വിട്ടുപോവാതെ പരാമർശിക്കപ്പെടേണ്ടത് ചരിത്ര വസ്തുതകളെ നിരപേക്ഷമായി സമീപിക്കുന്ന ഇതു പോലുള്ള ഭാഷണങ്ങളിൽ അനിവാര്യമാണ് ...
    മലയാള ഭാഷയുടെ ചരിത്രം അക്കാദമികമായി പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഭാഷയുടെയും സംസ്കാരത്തിന്റെയും ചരിത്രം സാമാന്യമായി ഗ്രഹിക്കാൻ ശ്രമിക്കുന്ന സാധാരണക്കാർക്കും ഒരു പോലെ ഉപകാരപ്രദമാണ് ഈ പ്രഭാഷണം.

  • @aswandaswand6183
    @aswandaswand6183 2 ปีที่แล้ว +1

    Lord ram temple complete in 2024

  • @binduk.g1953
    @binduk.g1953 3 ปีที่แล้ว

    ആ ദിവാസി സമരങ്ങളെ കുറിച്ച് ഇന്നത്തെ സമൂഹം കൂടുതൽ മനസ്സിലാക്കേണ്ടതുണ്ട്. അവനിലനിൽപ്പിനു വേണ്ടിയുള്ള സമരങ്ങളായിരുന്നു.
    പ്രഭാഷണം ഉപയോഗപ്രദമാകുന്നുണ്ട്. മറന്നു പോയ പല കാര്യങ്ങളും മനസ്സിൽ തെളിയുന്നു.