𝗘𝗡𝗡𝗘 𝗡𝗔𝗡𝗡𝗔𝗬𝗜 𝗔𝗥𝗜𝗬𝗨𝗠 |𝗟𝗬𝗥𝗜𝗖𝗦 & 𝗠𝗨𝗦𝗜𝗖 𝗣𝗿 𝗥𝗘𝗝𝗜 𝗦𝗢𝗢𝗥𝗔𝗡𝗔𝗗| 𝗩𝗼𝗰𝗮𝗹 𝗦𝗶𝗷𝗶𝗻|

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • 𝗘𝗡𝗡𝗘 𝗡𝗔𝗡𝗡𝗔𝗬𝗜 𝗔𝗥𝗜𝗬𝗨𝗠 |𝗟𝗬𝗥𝗜𝗖𝗦 & 𝗠𝗨𝗦𝗜𝗖 𝗣𝗿 𝗥𝗘𝗝𝗜 𝗦𝗢𝗢𝗥𝗔𝗡𝗔𝗗| 𝗩𝗼𝗰𝗮𝗹 𝗦𝗶𝗷𝗶𝗻| #𝗔𝗻𝗶𝗹 𝗔𝗱𝗼𝗼𝗿#എന്നെ നന്നായി അറിയും|
    #ChristianDevotionalSongsMalayalam
    #PopularChristianSongs
    #ChristianDevotional2023
    #Latestchtistiansongsmalayalam
    #Gospelsongs2023
    #Jesuspraisesongs
    #Superhitmalayalamgospelsongs2023
    എന്നെ നന്നായി അറിയും
    എന്നെ നന്നായി പുലർത്തും
    എന്റെ പ്രാണനായകൻ യേശു
    അമ്മ ഓമനിക്കും പോൽ
    അപ്പൻ താലോലിക്കും പോൽ
    എന്നെ നാഥൻ വഴി നടത്തും
    1 കാൽ കല്ലിൽ തട്ടാതെ ഞാൻ വീണു പോകാതെ
    തൻ ദൂതർ ഉണ്ട് കാവലായി
    ഉള്ളം കരത്തിൽ എന്നെ വരച്ചിരിക്കുന്നതാൽ
    എനിക്ക് ഏതും ഭയമേ ഇല്ല
    2 എൻ മുഖം വാടില്ല ലജ്ജിതനായി തീരില്ല
    നിന്ദിച്ചവരുടെ മദ്ധ്യത്തിൽ
    വരുംകാലം ഒക്കെയും എൻ തല ഉയർത്തി
    നടത്തിടും അന്ത്യംവരെ;-
    3 എൻ നാഥൻ വരവിൻ ലക്ഷണങ്ങൾ കാണുന്നേ
    അന്ത്യകാല സംഭവങ്ങളാൽ
    എണ്ണ നിറച്ചീടാം കാത്തുകാത്തിരുന്നീടാം
    എൻ പ്രിയൻ വരവിനായി;-

ความคิดเห็น • 24