എന്നെന്നും ഓർമ്മിക്കാൻ ഈ പാട്ട് മതി തുടക്കം ഗംഭീരം എല്ലാവരും നന്നായി പാടി ഇവർ അവിടെ ജഡ്ജ സ് ആയി ഇരിക്കാൻ കഴിവുള്ള ആൾകാർ തന്നെ best of good luck 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഇതിന്റെ anchor ആയിട്ട് ഇനി JEEVA കൂടെ വേണം ന്നാ ഒന്നുടെ pwli ആവും. Please bring back JEEVA zergosir. ഇവരുടെ ഒപ്പം നിൽക്കാൻ നമ്മടെ ജീവ kazhije ആരും ഉള്ളു. Jeeva ye konduvaranm enn ആഗ്രഹം ullavar undo എന്നെപോലെ 🤔
സീ ടിവിയിലെ സരിഗമപ വളരെ മികച്ച കലാകാരന്മാരെ വളര്‍ത്തിയെടുത്ത പരിപാടിയായിരുന്നു. പക്ഷെ കോവിഡ് ആ പരിപാടിയുടെ ഫൈനല്‍ വളരെ നല്ല രീതിയില്‍ നടത്താന്‍ സമ്മതിച്ചില്ല. തുടര്‍ന്നുണ്ടായ പ്രതസന്ധി അതിലെ ഗായകരെ പലരെയും നല്ലരീതിയില്‍ വളര്‍ച്ച കൈവരിക്കാനും സാധിച്ചില്ല
ഇത്രയും നന്നായി ഏത് പാട്ടും പാടുന്ന കണ്ണൂർ ശരീഫിനെ എന്ത് കൊണ്ടും തന്റെ സ്വരമാധുരി കൊണ്ടും സംഗീത്തിൽ അഗാധമായ അറിവുള്ള മറ്റേരാക്കലും യോഗ്യനായ ഇദ്ദേ ഹത്തെ ജഡ്ജ് ആയിഎടുക്കാത്ത ആളുകളോട് എന്ത് പറയാൻ...
So talented.. Haven't seen these singers lately .. Thanks Asianet....bringing out these beautiful singing and singers A huge applause to the musicians behind playing the beautiful instruments. Music ...🎉
ഈ പ്രോഗ്രാം ഏറ്റവും ഗുണം ചെയ്തത് കണ്ണൂർ ശരീഫിനാണ് വെറും ഒരു മാപ്പിള പാട്ടുകാരനായി മാത്രം അറിയപ്പെട്ട ശരീഫിന്റെ കഴിവ് എത്രത്തോളം ഉണ്ടെന്ന് ലോകം തിരിച്ചറിഞ്ഞത് ഈ പ്രോഗ്രാമിലൂടെയാണ്
Pulliye kooduthal perum ishtapettathum janangal adhehathinte paatile kooduthal kazhivukal arinju thudangiyathum adhehathe kooduthal famous aakiyathum zee keralathile sa re ga ma pa yil ninnaanu ath kandittaanu ithilek kshenichath ❤
സബാഷ് ഞങ്ങൾ ഗൾഫ് കാറ്ക് ടെൻഷൻ കൂടുതൽ ഉള്ളവരാണ് അതിനിടക് ഇതുപോലെ യുള്ള സംഗീതം ഒരു കുളിർ കാറ്റ് തന്നയാണ് ഒരായിരം നന്നിയുണ്ട് പ്രൊ ഗ്രാം മികച്ചതാണ് thankyu
@@jaseelafajeesh9012load cheythit karym undo enu ariyila pazhya saregamapa show director aanu ipol star singer direct cheyune soo most of the saregamapa team star singerilek ponu
വിഥുപ്രധാപ് ഒരുപക്ഷെ ഒരുപാട് സിനിമകളിൽ പാടിയിട്ടുണ്ടാകും പക്ഷ ഷെരീഫിക്കായാണ് വിധുവിനെക്കാളും അവിടെ ഇരിക്കാൻ യോഗ്യൻ എന്ന് തോന്നുന്നു... അഭിപ്രായം മാത്രം..
ഈ റിയാലിറ്റി ഷോ കൊണ്ടു എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. പുതിയ ഗായകരെ കണ്ടെത്തുവാൻ എന്നു മാത്രം പറയരുത്. ഇതിൽ select ആയിരിക്കുന്ന പല മുഖങ്ങളും ഒന്നിലേറെ തവണ അവരുടെ കഴിവുകൾ തെളിയിച്ചവരാണ്. അതും പല പല ചാനലുകളിലെ റിയാലിറ്റി ഷോയിൽ തന്നെ. ഇതിലെ contest ആയ നന്ദ സരിഗമപ എന്ന റിയാലിറ്റി ഷോയിൽ ടോപ്പ് 10 വരെ എത്തിയിരുന്നു. അന്നാളിൽ തന്നെ ആ കുട്ടി ഗോപി സുന്ദർ സംഗീതത്തിൽ മമ്മൂട്ടിയുടെ ഒരു ചിത്രത്തിൽ പാടുകയും ചെയ്തിട്ടുണ്ട്. ഇവരെല്ലാം ചിര പരിചിതമായ മുഖങ്ങളാണ്. മറ്റു ഷോകളിൽ ബെസ്റ്റ് ആയിരുന്നവരെ ഒന്നിച്ചാക്കി ഈ പ്രഹസനം അല്പം ഓവർ ആണ്. ഒരു മുഖവും പുതുമയല്ല. ആയിരക്കണക്കിന് ആളുകൾ ഓഡിഷൻ പങ്കെടുത്തിട്ടു ഇവരെയാണോ കൊണ്ടുവരുന്നത്. സർഗോ സർ നല്ല ഷോ director ആണ് സംശയമില്ല. പക്ഷെ ഇങ്ങനെ തട്ടി കൂട്ടു പരിപാടി എന്തിനുവേണ്ടി... ചാനലിന്റെ ഡിസെൻസി കീപ് ചെയ്യാനാണോ... അവരെക്കാൾ പാടാൻ കഴിവുള്ളവർ ഇനിയുമുണ്ട് സർ നമ്മുടെ കേരളത്തിൽ. ഇതൊരുമാതിരി ഉള്ളതല്ലാം നല്ല ഗായകർ ആണെന്ന് വരുത്തി തീർക്കാനും ഇവരെയൊക്കെ ഒരുപാട് അടുത്തു പരിചയമുള്ളത് പോലെയൊരിഷ്ടം കാണുന്നവർക്ക് ഉണ്ടെന്നും കരുതിയുള്ള ട്രിക്ക് ആണെങ്കിൽ വളരെ മോശമായി പോയി
Thankal paranjth... Njsnum ortha karyam aanu..😐😐😐. Bt this is not only reality show also a business to increase channel rating Entertainmentinu venditakumbo ellarum enjoy cheyuom cheyum... Valare pratheeshayode saregamaps kanan irunnu bt zergo sir illathondakum... Contestants valare mosham aanu... Viralil ennavunna 3,4 per mathrm angane varumbo aarum kanilla ini a prgrm... Zergo sir ath ksndarinj ivide kali irakki.. Paripadi vere levelil kondokum... Nammle pole chinthikunvr kuravayirikum...
എന്നെന്നും ഓർമ്മിക്കാൻ ഈ പാട്ട് മതി തുടക്കം ഗംഭീരം എല്ലാവരും നന്നായി പാടി ഇവർ അവിടെ ജഡ്ജ സ് ആയി ഇരിക്കാൻ കഴിവുള്ള ആൾകാർ തന്നെ best of good luck 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Power of saregamapa❤❤❤ ente shareef ikka nigalu oru rakshayilatta😊😊😊😊
Ithilum powerful item ipo sa re ga ma pa yilekk poyittund. Madhubalakrishnante 🔥😂
Mylanchi aanu shwreefkkane adyam pariganichath...
@@Ss100vrAthara bro? New sa re ga ma pa?
ആദ്യമായിട്ട് ആണ് നൗഷാദ് മാഷിന്റെ പാട്ട് കേൾക്കുന്നത്... എന്ത് രസം ആണ്... വളരെ ഗാഭീര്യം ഉള്ള ശബ്ദം..❤
പൊന്നാര ശരീഫ്ക്ക 🔥🔥🔥
ഇതിന്റെ anchor ആയിട്ട് ഇനി JEEVA കൂടെ വേണം ന്നാ ഒന്നുടെ pwli ആവും. Please bring back JEEVA zergosir. ഇവരുടെ ഒപ്പം നിൽക്കാൻ നമ്മടെ ജീവ kazhije ആരും ഉള്ളു.
Jeeva ye konduvaranm enn ആഗ്രഹം ullavar undo എന്നെപോലെ 🤔
Jeeva sa re ga ma pa yil undu. Ini varilla. Jeeva shan sir undrunne polichene
ആരെ ആണ് jeeva ഒരു ക്ലൂ തരുമോ
Jeeva zee keralam agreemented aan..so ithilekk varan pattilla
@@neethuvenugopal5264 aa show enno kazhijille
@@faizu5615 mazhavil lil anchor cheythirunnallo
അവസാനിക്കാത്ത സംഗീതം ഇനിയും ഉയരത്തിൽ എത്തട്ടെ ഒരു പാട് ഒരുപാട് ഒരുപാട്...🙏👍👍👍👍👍
Shareefkaa തകർത്തു 👍👍👍. A vital energy was being there till the end
Star singer season 9❤️ഇതുപോലെ ഒരു തുടക്കം 😍😍😍😍😍അതിമനോഹരം👌 ❤️❤️❤️❤️❤️❤️❤️ കേട്ടിരിക്കാൻ അത്രയും മനോഹരം ആയിരുന്നു 😍എല്ലാ ഗായകർക്കും വളരെ നന്ദി 🙏🏽❤️😍
8.00 Shareef ikkante ... Humming, Oh God , what a feel...
മിഥുൻ ❤️ഷെരീഫ്ക്ക ❤️
മെയിൻ ജഡ്ജ് സീറ്റിൽ ഇരിക്കാൻ യോഗ്യത ഉള്ള ആളാണ് കണ്ണൂർ ഷെരീഫ്ക്കാ
അദ്ദേഹത്തെ ക്ഷണിക്കാഞ്ഞിട്ടല്ല അദ്ദേഹം ഇരിക്കില്ല അദ്ദേഹത്തിന് വലിയ സീറ്റ് ആഗ്രഹമില്ല
@@salamkunhu8520 paranju kodukk ramanaa
സത്യം
അതെ
Correct❤
sherifikka & mithun bro....💕...nalla talent undayittum vendatra avasaram kittatha 2 kalakaranmar....
സിതാര ഒരു കണ്ടസ്റ്റൻസ് ആയി വന്നിരുന്ന star siger ഇപ്പൊ അതിൽ ജഡ്ജ ആയി വന്നിരിക്കുന്നു 👏👏👏👏👏👏👏
Sithara Surya tvil alle vanne
@@SAM-iln_09ജീവൻ tv ആപ്പിൾ മെഗാ star
@@kkfan-u9xഅല്ല കൈരളിയിൽ ഗന്ധർവസംഗീതം അതിലാണ് എൻട്രി...
@@dhaneshradhakrishnan5929 yes
Athe
ജോൽസ്നയെ കൂടി കൊണ്ട് വരണം നല്ല ഗായിക ആണ് എപ്പോഴും ചിരിച്ച മുഖമാണ് ചിത ചേച്ചിയെ പോലെ ❤❤
Pattu🙄
പൊളിച്ചു ആരെയും എടുത്തു പറയാൻ പറ്റില്ല എല്ലാരും ഒന്നിനൊന്നു എങ്കിലും ഷെരീഫിക്കാ ❤❤❤❤❤
സീ ടിവിയിലെ സരിഗമപ വളരെ മികച്ച കലാകാരന്മാരെ വളര്‍ത്തിയെടുത്ത പരിപാടിയായിരുന്നു.
പക്ഷെ കോവിഡ് ആ പരിപാടിയുടെ ഫൈനല്‍ വളരെ നല്ല രീതിയില്‍ നടത്താന്‍ സമ്മതിച്ചില്ല. തുടര്‍ന്നുണ്ടായ പ്രതസന്ധി അതിലെ ഗായകരെ പലരെയും നല്ലരീതിയില്‍ വളര്‍ച്ച കൈവരിക്കാനും സാധിച്ചില്ല
Ellarum thanne cinemayil padiyallo ipozhum padunnund... Lastly... Kothayilum paditundallo
ഇത്രയും നന്നായി ഏത് പാട്ടും പാടുന്ന കണ്ണൂർ ശരീഫിനെ എന്ത് കൊണ്ടും തന്റെ സ്വരമാധുരി കൊണ്ടും സംഗീത്തിൽ അഗാധമായ അറിവുള്ള മറ്റേരാക്കലും യോഗ്യനായ ഇദ്ദേ
ഹത്തെ ജഡ്ജ് ആയിഎടുക്കാത്ത ആളുകളോട് എന്ത് പറയാൻ...
What a musical treat. Very talented singers took the stage to a different level 👏🏻
ഷരീഫ്ക്കാ മിഥുൻ ഏട്ടാ ❤️❤️🔥🔥🔥🔥🔥
എന്റെ ദൈവമേ സംഗീതം 🙏🙏🙏🙏🙏👌👌👌❤️❤️❤️
Sa Ri Ga Ma Pa fans😍
Asianet coppy adichu zee keralam 🤣🤣🤣🤣🤣🤣
Ss... Saregamapa asianet il തുടങ്ങി യോ ന്ന് തോന്നി 😇😇😇
@@ChithrassLayaopy adi enu parayan pattila Saregamapa yude show director zergo vijayaraj aanu ipol star singer director um sooo aa impact undakum
@@ChithrassLayaകോപ്പി അല്ല sargo ചേട്ടനേം പിള്ളേരേം ഏഷ്യാനെറ്റ് തൂക്കി 😂😂😂😂
❤❤
Wow suuper തുടക്കം തന്നെ അടിപൊളി ആയിട്ടുണ്ട്
അശ്വിൻ, ശ്വേത, ഭരത് 👏👏👏👏🥰
missing that old sa re ga ma pa
3:20 🔥
Super എല്ലാവരും കലക്കി ❤❤❤
തകർത്തു അടിപൊളി
അശ്വിൻ, ഭരത്,ശ്വേത.....സ രി ഗ മ പ..❤️❤️❤️
ഭരത് egeneyirunna ഒരു പയനായിരുന്നു അന്ന് പാടുമ്പോൾ ഇന്ന് കണ്ടിട്ട് വണ്ടർ അടിച്ചു ആ ഭാരതാണോ ഇത് എന്ന് തോന്നിപ്പോയി very ബ്യൂട്ടിഫുൾ
@@chithraanil5129 athe
Ashima also
ശരീഫക്ക 👌👌എല്ലാരും അടിപൊളി
Sargo Chettan Always Vere level ❤✨For conducting like this
ഹോ പൊളിച്ചു അടുക്കി....❤❤ shareef ഇക്ക... വേറെ ലെവൽ ❤❤
വർണിക്കാൻ വാക്കുകളില്ല Super performance 👌🌹
ഒരു രക്ഷയുമില്ല സൂപ്പർ ❤❤🙏🙏
കിരീടം വക്കാത്ത രാജാക്കന്മാരും രാജ്‌ഞിമാരും🙏
REAL HERO SHAREEF EKKA CONGRATULATIONS 🎉👏🏻👏🏻👏🏻👏🏻🎉
എന്റെ പൊന്നോ എന്താ ഇപ്പൊ ഇവിടെ നടന്നേ ❤❤❤❤❤❤
07:52 Goosebumps 🔥
Sarigamapa team 🔥🔥🔥🔥🔥🔥
So talented..
Haven't seen these singers lately ..
Thanks Asianet....bringing out these beautiful singing and singers
A huge applause to the musicians behind playing the beautiful instruments.
Music ...🎉
Zergo vijayraj asianet ileku vannu ivarellam angottu vannu..very nice rendition by all talented singers
Zergo Vijayaraj
@@sreelakshmivijayan6057 thanks for correcting. It's a typo.
We have lots of talented people in Kerala
A Big thanks to Asianet for having extremely nice feast #SS9
സരിഗമ ടീം പൊളിച്ചടുക്കിയ പെർഫോർമൻസ്
സ്വർഗീയ സംഗീതത്തിൽ ലയിച്ചു പോയി 👍👍👏👏
Bring jeeva as anchor please❤❤
Originaline vellunna prakatanam. Sherif Bhai, hats off to you for your mesmerising voice.
സ രി ഗ മ പ fans❤❤❤❤
നമ്മുടെ ലിബിൻ sacaria എവിടെ അവൻ വേണമായിരുന്നു....❤❤
ASHIMA💥 pever💥💥..
Shereef ikka💓
Aswin level
Mithun 🫰🏻
..
All SRGMP crews.. 💞🥺...
സരിഗമപ ഫുൾ ടീം ഉണ്ടല്ലോ ഇവിടെ 🥰
Shereefkka ❤️❤️❤️❤️❤️
Ethra kandalm marakatha oru video ahn ith athrakum positive energy kituna song and performance ❤️
Star singer athinte pazhya quality yilekk thirichu vannennu thonnanu😮😮
Layichu poyi... 💯
ഈ പ്രോഗ്രാം ഏറ്റവും ഗുണം ചെയ്തത് കണ്ണൂർ ശരീഫിനാണ്
വെറും ഒരു മാപ്പിള പാട്ടുകാരനായി മാത്രം അറിയപ്പെട്ട ശരീഫിന്റെ കഴിവ് എത്രത്തോളം ഉണ്ടെന്ന് ലോകം തിരിച്ചറിഞ്ഞത് ഈ പ്രോഗ്രാമിലൂടെയാണ്
അല്ല
Pulliye kooduthal perum ishtapettathum janangal adhehathinte paatile kooduthal kazhivukal arinju thudangiyathum adhehathe kooduthal famous aakiyathum zee keralathile sa re ga ma pa yil ninnaanu ath kandittaanu ithilek kshenichath ❤
@@hazibhashimudeen87452m 2 channel anenne ulu bro ..sargo sir anu producer .. mention his name not channel😊
zee Keralam Sarigamapa Team Full ഉണ്ടല്ലോ, അവിടെയും പുതിയ Season ന് ഓഡീഷൻ നടക്കുന്നുണ്ടല്ലോ
ആരെങ്കിലും ഒക്കെ padatte.നമുക്ക് സുഖമായി kelkkalo
@@jijidenny2190 അതെ , പറഞ്ഞൂന്നെയുളളു
Shereefikka ishtam 🥰🥰🥰😍😍😍😍❤️
Libin venam ayirunnu
Aswin very happy to see you again.
സബാഷ് ഞങ്ങൾ ഗൾഫ് കാറ്ക് ടെൻഷൻ കൂടുതൽ ഉള്ളവരാണ് അതിനിടക് ഇതുപോലെ യുള്ള സംഗീതം ഒരു കുളിർ കാറ്റ് തന്നയാണ് ഒരായിരം നന്നിയുണ്ട് പ്രൊ ഗ്രാം മികച്ചതാണ് thankyu
Shareef Bai adipoli 👌👌👌🌹
So talented singers 😊. May God bless all
This musical treat takes us to another world. The beauty of the song is perfectly bought in. Singers with the orchestra,
Excellent 👏👏👏👏👏
Sheriff ikkaa ❤❤❤❤😘
Raveendran Master The Legend🥰🥰🥰
വേറിട്ട ഒരു പ്രൊഫൊമെൻസ് ആയി 🎉❤👏👏👏👏👏👏👏👏👏
All my sa re ga ma pa team with love
Libin venamaayirunnu
അവന്റെ വില കളയാൻ പറ്റില്ലല്ലോ
Hat's of all.... It's brilliant ❤👏
Sa ri ga ma pa team powlichu ❤❤❤
Sa ri ga ma pa fans ❤
Ith star singar show aani.
Sa re ga ma pa is loading just wait
@@jaseelafajeesh9012 waiting മാത്രം ഉള്ളൂ 😢
ഈ മാസം ലോഞ്ച് ചെയ്യുമോ എന്തോ
@@jaseelafajeesh9012load cheythit karym undo enu ariyila pazhya saregamapa show director aanu ipol star singer direct cheyune soo most of the saregamapa team star singerilek ponu
@@vichuvichu438 aano☹️
Sherikkum. Korittarichu poyi. Onnume parayanilla❤❤wwwowww
ശരീഫികന്റെ പാട്ട് ഇടക്ക് ഇടക്ക് ഇടണം 😎😎😎
Awesome....outof this world.....
Wowww what a singing🔥🔥🔥🔥🔥🔥
Sherifkka super 👍👍👍
Shareefkka❤❤❤❤
വിഥുപ്രധാപ് ഒരുപക്ഷെ ഒരുപാട് സിനിമകളിൽ പാടിയിട്ടുണ്ടാകും പക്ഷ ഷെരീഫിക്കായാണ് വിധുവിനെക്കാളും അവിടെ ഇരിക്കാൻ യോഗ്യൻ എന്ന് തോന്നുന്നു... അഭിപ്രായം മാത്രം..
സത്യം 👍🏻
Enthu adisthaanathil aanu ingane statement..
Sa re ga ma pa buddy's💖
Great admiration to Ashima Manoj, Veena Joseph and Merin Gregory
Saregamapa stars vera level💥🔥🔥
ഈ റിയാലിറ്റി ഷോ കൊണ്ടു എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. പുതിയ ഗായകരെ കണ്ടെത്തുവാൻ എന്നു മാത്രം പറയരുത്. ഇതിൽ select ആയിരിക്കുന്ന പല മുഖങ്ങളും ഒന്നിലേറെ തവണ അവരുടെ കഴിവുകൾ തെളിയിച്ചവരാണ്. അതും പല പല ചാനലുകളിലെ റിയാലിറ്റി ഷോയിൽ തന്നെ. ഇതിലെ contest ആയ നന്ദ സരിഗമപ എന്ന റിയാലിറ്റി ഷോയിൽ ടോപ്പ് 10 വരെ എത്തിയിരുന്നു. അന്നാളിൽ തന്നെ ആ കുട്ടി ഗോപി സുന്ദർ സംഗീതത്തിൽ മമ്മൂട്ടിയുടെ ഒരു ചിത്രത്തിൽ പാടുകയും ചെയ്തിട്ടുണ്ട്. ഇവരെല്ലാം ചിര പരിചിതമായ മുഖങ്ങളാണ്. മറ്റു ഷോകളിൽ ബെസ്റ്റ് ആയിരുന്നവരെ ഒന്നിച്ചാക്കി ഈ പ്രഹസനം അല്പം ഓവർ ആണ്. ഒരു മുഖവും പുതുമയല്ല. ആയിരക്കണക്കിന് ആളുകൾ ഓഡിഷൻ പങ്കെടുത്തിട്ടു ഇവരെയാണോ കൊണ്ടുവരുന്നത്. സർഗോ സർ നല്ല ഷോ director ആണ് സംശയമില്ല. പക്ഷെ ഇങ്ങനെ തട്ടി കൂട്ടു പരിപാടി എന്തിനുവേണ്ടി... ചാനലിന്റെ ഡിസെൻസി കീപ് ചെയ്യാനാണോ... അവരെക്കാൾ പാടാൻ കഴിവുള്ളവർ ഇനിയുമുണ്ട് സർ നമ്മുടെ കേരളത്തിൽ. ഇതൊരുമാതിരി ഉള്ളതല്ലാം നല്ല ഗായകർ ആണെന്ന് വരുത്തി തീർക്കാനും ഇവരെയൊക്കെ ഒരുപാട് അടുത്തു പരിചയമുള്ളത് പോലെയൊരിഷ്ടം കാണുന്നവർക്ക് ഉണ്ടെന്നും കരുതിയുള്ള ട്രിക്ക് ആണെങ്കിൽ വളരെ മോശമായി പോയി
Ivar contestents alla.
@@a...t...h....i..161Ivare alla … selected contestants Kure Peru old contestants aanu
സത്യം താങ്കൾ പറഞ്ഞത് crct
Thankal paranjth... Njsnum ortha karyam aanu..😐😐😐. Bt this is not only reality show also a business to increase channel rating Entertainmentinu venditakumbo ellarum enjoy cheyuom cheyum... Valare pratheeshayode saregamaps kanan irunnu bt zergo sir illathondakum... Contestants valare mosham aanu... Viralil ennavunna 3,4 per mathrm angane varumbo aarum kanilla ini a prgrm... Zergo sir ath ksndarinj ivide kali irakki.. Paripadi vere levelil kondokum... Nammle pole chinthikunvr kuravayirikum...
Correct aanu.
Sarigamapa team ♥️♥️♥️
അതി ഗംഭീരം❤
പൊളിച്ചു... സൂപ്പർ......
Supar supar❤❤❤
Kannur Shereef ikkaye malayalam film industry Sherikkum ithreyum kalam aayittu use cheythilla 😢😢❤️❤️🙏🙏🥰🥰
Super adipowli ❤❤❤🎉🎉🥰🥰🥰🥰🥰🥰
Repeated ayi kelkan kothikkunna song. Aswin I remember your grand finale performance in saregamapa
Sherifikka you and all of your singers gang kalakki.
അടിപൊളി 👌👌👌👌👌💕
Noushak ikka paadunnath aadyamaayi kelkunna njan❤❤❤❤❤
Wonderful music treat.thanks for entire team.🎉🎉🎉
What a performance par excellence ! Well done !
വളരെ extra standard program. ഏഷ്യാനെറ്റ് പഴയ പ്രധാപത്തിലേക്ക് വരുന്നു
Abhijeet has also sung this well in Flowers
കണ്ണൂർ ശരീഫ് Legend ❤️
Anandham... 🥰🙏🏻👌🏻👏🏻
Shereefikka kollam
Matti nirthan pattatha kalakaran❤
സൂപ്പർ സോങ്ങ്
കേട്ടിരുന്നു പോയി..
Superrrrr🎉🎉🎉🎉🎉
Ivideyaneeswara sannidhanam,Swargeeya sukhathilalinjupoyi ....ithrayum nalla singers. Super song also.I am highly blessed .
Kannur Sheriff ❤❤❤
Hoooo goosebumps ❤️❤️❤️😍😍😍😍😍❤️❤️❤️😍😍😍😍shereefkka❤️❤️😍ellarum👍👍