കവടിയാറിലെ വീടുനിർമാണത്തിലും അന്വേഷണത്തിന് ശിപാർശ; ADGPയുടെ മൊഴിയെടുക്കാൻ DGP

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 72

  • @shafimasterofmartialarts5302
    @shafimasterofmartialarts5302 หลายเดือนก่อน +5

    ഇവരെല്ലാം ഈ സ്ഥാനത്ത് എങ്ങനെ എത്തി എന്ന് കൂടെ ഒന്ന് അന്വേഷിക്കണം😊

  • @samadk9136
    @samadk9136 หลายเดือนก่อน +4

    ഇവനെയൊന്നും ചവിട്ടി പുറത്താക്കാൻ ചങ്കുറപ്പുള്ള ഒരുത്തനും ഇല്ലേ.......

  • @kunhiramanp4273
    @kunhiramanp4273 หลายเดือนก่อน +39

    CBI ഇടപെടണം, CBI ഇടപെടണം..
    ഭരണ സിരാ കേന്ദ്രത്തിലെ പുഴുക്കുത്തുകളെയാണ് അൻവർ സധൈര്യം തുറന്നു കാണിച്ചത്... അൻവർ ഉന്നയിച്ച ഈ കാര്യത്തിൽ ജനം അദ്ദേഹത്തിന് സപ്പോർട്ട് ചെയ്യണം.. ചെയ്തേ പറ്റൂ...
    പാർട്ടി അടിമകൾ അവർക്കു വേണ്ടപ്പെട്ടവനു സപ്പോർട്ട് കൊടുക്കട്ടെ
    നിഷ്പക്ഷ ജനം അൻവർ നു സപ്പോർട്ട് കൊടുക്കുക തന്നെ വേണം.. 🙏
    ♥️♥️♥️🙏♥️♥️♥️

    • @unknowndestiny5198
      @unknowndestiny5198 หลายเดือนก่อน

      CBI is under Central govt . No credibility

    • @salihkdm8145
      @salihkdm8145 หลายเดือนก่อน

      ഇവന്മാരെ കേന്ദ്രത്തിന്റെ ഒറ്റുകാരാണ് പിന്നെ സിബിഐ എന്ത് പുണ്ണാക്ക് ഉണ്ടാക്കാനാണ്

    • @hassananas4944
      @hassananas4944 หลายเดือนก่อน

      ഇപ്പൊ നിഷ്പക്ഷ ജനം ഉണ്ടോ?. താങ്കൾ ഒറ്റപ്പെട്ട കേസാകാം..

    • @Murad-i1n
      @Murad-i1n หลายเดือนก่อน

      ​@@hassananas4944എല്ലാവരും ഓരോരോ പാർട്ടികളുടെ അടിമകളാണെന്ന് കരുതരുത്

  • @sakeerhusain7543
    @sakeerhusain7543 หลายเดือนก่อน +9

    അജിത് കുമാറിൻ്റെ ഭാര്യയെയും അളിയനെയും ചോദ്യം ചെയ്യണം കുടുങ്ങും ഉറപ്പ്

  • @sakeerhusain7543
    @sakeerhusain7543 หลายเดือนก่อน +14

    അൻവർ സർ കറകളഞ്ഞ സത്ത്യ സന്തനായ MLA ഇദ്ധേഹമാണ് മുഖ്യമന്ത്രി ആവേണ്ടത് ഇദ്ധേഹം ഈ സ്ഥാനത്ത് ഉണ്ടങ്കിൽ കേരളം ശുദ്ധമാകും പുഴുക്കുത്തുകൾ തള്ളപെടും ഉറപ്പ് ✍️

  • @PhpneHi
    @PhpneHi หลายเดือนก่อน +12

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍👍🙏🙏🙏👍🙏🙏🙏👍🙏🙏👍🙏👍🙏🙏🙏🙏🙏👍👍🙏👍🙏🙏👍👍👍👍👍🙏🙏👍👍👍👍🙏🙏🙏

  • @georgejoseph5873
    @georgejoseph5873 หลายเดือนก่อน +17

    വിജിലൻസ് അന്വേഷണം ശശിധരന്റെ മേൽനോട്ടത്തിൽ😂😂😂😂

  • @dilhar5690
    @dilhar5690 หลายเดือนก่อน +7

    അധികാരസ്ഥാനങ്ങൾ എത്ര ചെറുതായാലും വലുതായാലും ആ സ്ഥാനത്ത് ഒരാൾ എത്തി കഴിഞ്ഞാൽ എത്ര ആദർശങ്ങളും ലഘു ജീവത കഥകൾ പറയുന്നവരുടെയും സ്വഭാവങ്ങൾ താനെ മാറിപ്പോകും: അതങ്ങിനെയാണ്

  • @abdulazeeznaduvilappat8923
    @abdulazeeznaduvilappat8923 หลายเดือนก่อน +8

    ഈ ക്രിമിനൽ പോലീസ് ഡിപ്പാർട്മെന്റിൽ കയറിയ അന്ന് മുതൽ ഇയാൾ അന്വേഷണം നടത്തിയ കേസുകൾ പുനരന്വേഷണം നടത്തണം.

  • @channelinternational7365
    @channelinternational7365 หลายเดือนก่อน +6

    സഹോദരന് സ്ഥലം എടുക്കാൻ എവിടുന്നു ക്യാഷ് വന്നു എന്നും കൂടി അന്വേഷിക്കേണ്ടി വരുമോ?

    • @samshivp2358
      @samshivp2358 หลายเดือนก่อน

      Sthalam bharya pithaav koduthathu aanu

  • @YacobYosef
    @YacobYosef หลายเดือนก่อน +13

    ശശിധരന്‍ അന്വേഷിക്കും.. പിണറായി ഇയാളെ രക്ഷിക്കുമായിരിക്കും..

  • @hakkimkm8881
    @hakkimkm8881 หลายเดือนก่อน +40

    MR. അജിത് കുമാർ എന്ന rss കാരനെ സസ്പെൻഡ്‌ ചെയ്യുക.....

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt หลายเดือนก่อน +4

      സസ്പെൻറ് ചെയ്താൽ ശമ്പളം വാങ്ങി വീട്ടിലിരിക്കാം
      സർവീസിൽ നിന്ന് പുറത്താക്കുക യാണ് വേണ്ടത്

    • @MdAbdulla-m4b
      @MdAbdulla-m4b หลายเดือนก่อน

      No, No ഇവനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു സ്വത്ത്‌ സർക്കാർ കണ്ട് കെട്ടി ജയിലിൽ അടക്കണം, ഇവൻ രാജ്യദ്രോഹിയാണ്,, ട്രെയിൻ കത്തിച്ചത്നിൽ പിന്നിൽ ഇവന്റെ പ്ലാനിങ് ആണ്

    • @shafimasterofmartialarts5302
      @shafimasterofmartialarts5302 หลายเดือนก่อน +1

      ഡിസ്മിസലേ വേണ്ടേ

    • @hakkimkm8881
      @hakkimkm8881 หลายเดือนก่อน

      @@AbdulRaheem-kr9dt ഇവനെ ഡിസ്മിസ് ചെയ്യണമെങ്കിൽ കേന്ദ്രം കനിയണം.. അത് നടക്കില്ല ബിജെപി ഇവന്റെ ആളാണ്.....

  • @msak3332
    @msak3332 หลายเดือนก่อน +1

    മൊഴി എടുത്ത് മൊഴി എടുത്ത് അവസാനം കേസ് തള്ളി പോകും .

  • @Peterjupeterju
    @Peterjupeterju หลายเดือนก่อน +8

    കാൺകെട്ട്😂😂എല്ലാം എല്ലാവരും വിശ്വസിച്ചേ😂😂

  • @zynini5028
    @zynini5028 หลายเดือนก่อน +3

    സഖാവ് കുഞ്ഞാലിയെ ഓർമവരുന്നു നേരിൽകണ്ടിട്ടില്ല ചരിത്രം കേട്ടിട്ടുണ്ട്

  • @hamsatk-j2i
    @hamsatk-j2i หลายเดือนก่อน

    കവടിയാർഎനിക്ക് തറവാട് ഭാഗം വെച്ചപ്പോൾ കിട്ടിയത് അജിത് കുമാർ..

  • @MuhammedMuhammed-vo5sy
    @MuhammedMuhammed-vo5sy หลายเดือนก่อน +6

    വിജിലൻസ് ശശിധർ ആണെകിൽ കണക്കായി no 1സംഖ്യയാണ് adgp അനുകൂലമായ റിപ്പോർട്ട്‌ ചെയ്യും

  • @shahulhameddhameed812
    @shahulhameddhameed812 หลายเดือนก่อน +4

    അന്വേഷണം എങ്ങും എത്തില്ല Anwar കുടുങ്ങും അന്വേഷണം നേര്‍വഴി അല്ലെങ്കില്‍

  • @samiae7898
    @samiae7898 หลายเดือนก่อน +3

    Oru 3 ലക്ഷം സാലറി മാത്രം maxuumum ഇദ്ദേഹത്തിന് ഉണ്ടാവും. അപ്പൊൾ ഇത്രയും കോടികൾ engine ഉണ്ടാക്കി? ഇതിന് വലിയ anoshanam ആവശ്യമില്ല.... മിനിമം കോമൺ scense മതി.

    • @jacksonyesudas2399
      @jacksonyesudas2399 หลายเดือนก่อน

      😂😂 കവടിയാർ 10 സെൻറ് സ്ഥലം 10 ലക്ഷം വെച്ച് കൂട്ടിയാൽ 1 കോടി ആവും. ഇയാൾക് 1.3 ലക്ഷം tax കഴിച്ചു ഉള്ളു ഊളെ

  • @Abdulsalam-t7s3h
    @Abdulsalam-t7s3h หลายเดือนก่อน

    പോലീസിൽ ഉള്ള സകല പുഴു കുത്തുകളെയും നിയമത്തിനുമുന്നിൽ കൊണ്ട് വന്നു ശുദ്ധക്കാരണം നടത്തണം

  • @muneermpm
    @muneermpm หลายเดือนก่อน +1

    ഇത്ര വഴുകിയതിൽ എല്ലാം ഗോവിന്ദ

  • @mustafakamalgalaxy
    @mustafakamalgalaxy หลายเดือนก่อน +5

    മലപ്പുറത്തു നിന്ന് മാറ്റിയ ഒരുത്തൻ ആണ് വിജിലൻസിൽ ഇപ്പോൾ ഉള്ളത് അപ്പൊ എന്താവും കേരളം വീണ്ടും ശശി ആവും 😄

  • @admirer9596
    @admirer9596 หลายเดือนก่อน

    കേരള പോലീസിന്റെ അന്വേഷണം അല്ലെ 😂😂😂
    ED CBI എന്നിവർ അന്വേഷിച്ചാൽ മാത്രമേ ശെരിയാകൂ

  • @ashiquemuhammed-w5u
    @ashiquemuhammed-w5u หลายเดือนก่อน +1

    വിജിലൻസ് 😁😁

  • @rajujacob5316
    @rajujacob5316 หลายเดือนก่อน +1

    Anyone can approach HC for removing ADGP from post..

  • @salimk2690
    @salimk2690 หลายเดือนก่อน +3

    നമ്മുടെ രാജ്യത്ത് ഉന്നത പതിവിലിരിക്കുന്നവർ. എന്ത് തെറ്റ് ചെയ്താലും.
    എന്ത് ക്രൂരത ചെയ്താലും. അവരെ സംരക്ഷിക്കാൻ. മുതലാളിമാർ ഉള്ള കാലത്തോളം.
    ആരെയും . ഒന്നും ചെയ്യാൻ ആർക്കും കഴിയില്ല. അതാണ്. ഇപ്പോഴത്തെ അവസ്ഥ. 🙏

  • @drenji6573
    @drenji6573 หลายเดือนก่อน

    Kerala sarkar❤❤❤❤

  • @SuniL-bv7tq
    @SuniL-bv7tq หลายเดือนก่อน +1

    അജിത് കുമാറിനെതിരെ ഒരു കോപ്പും നടക്കാൻ പോണില്ല

    • @husinafu473
      @husinafu473 หลายเดือนก่อน

      അയ്യോ പാവം കുരു പൊട്ടി ഒലിക്കുന്നു 😂

  • @sajeerakkal563
    @sajeerakkal563 หลายเดือนก่อน

    ഒന്നും നടക്കാൻ പോണില്ല

  • @wilsonvarkey56
    @wilsonvarkey56 หลายเดือนก่อน

    Who will enquire ? Expecting anything ? No chance.

  • @sunaijnpr7772
    @sunaijnpr7772 หลายเดือนก่อน +1

    😂😂😂😂

  • @muhammadkarimpil1
    @muhammadkarimpil1 หลายเดือนก่อน

    Nothing happen

  • @5050toms
    @5050toms หลายเดือนก่อน

    A terrible creatur Mr: Ajith Kumar. Even his certificate also needs to be verified.. typically a terrible criminal and he should be punished 😡😡😡😡😡😡😡😡

  • @MuhammedNizamudeen-gt3mt
    @MuhammedNizamudeen-gt3mt หลายเดือนก่อน

    Randamathum iverku vote kodutha njan arayi

  • @sajidbayan3634
    @sajidbayan3634 หลายเดือนก่อน +2

    Pinarayi vijayande anikal aake pettirikkugayaaa yeekaathipathi yanna paranaariye kond nalla oru party nashikkaan povugayaan😮😮😮

  • @HamkHjk
    @HamkHjk หลายเดือนก่อน

    കോമഡി😂😂😂😂😂

  • @abdul.basheer
    @abdul.basheer หลายเดือนก่อน

    ഈ കേസ് എന്തുകൊണ്ട് സിബിഐ അന്വേഷിക്കണമെന്ന് ബിജെപി പ്രവർത്തകർ അവരുടെ നേതാക്കന്മാർ പറയുന്നില്ല പോലീസ് അന്വേഷിച്ചു കഴിഞ്ഞാൽ ഇനി ഒരു പരിമിതിയുണ്ട് സിബിഐ കേന്ദ്ര ഗവൺമെൻറിൻറെ കീഴിൽ വരുന്ന ആയതുകൊണ്ട് ഈ കേസിൽ കൂടുതൽ സുതാര്യമായി അന്വേഷണം നടത്തുവാൻ പറ്റുക സിബിഐ മുഖാന്തരം ആണ്

    • @husinafu473
      @husinafu473 หลายเดือนก่อน +1

      വലിയ മാറ്റം അങ്ങനെ യും പ്രെദീക്ഷിക്കേണ്ട.... CBI.. യിലും RSS ഉണ്ട്

  • @baker2b100
    @baker2b100 หลายเดือนก่อน

    Rss കാര്യവാഹൊക്കെ adgp മാരും sp മാരുമായി പ്രവർത്തിക്കുന്നു

  • @muhammedhanif7825
    @muhammedhanif7825 หลายเดือนก่อน

    Pinarayi kude und. Happy alle

  • @kunhalankeyath7446
    @kunhalankeyath7446 หลายเดือนก่อน

    Thevravasthegal

  • @MuhammedNizamudeen-gt3mt
    @MuhammedNizamudeen-gt3mt หลายเดือนก่อน

    Bheekaram anu oru adjp yul ninnum undayathu.

  • @deepworld8757
    @deepworld8757 หลายเดือนก่อน +2

    കേരളം ഭരിക്കുന്ന ആളുടെ അശ്രദ്ധയാണ് ഇതിനുള്ള കാരണം

  • @vksmn744
    @vksmn744 หลายเดือนก่อน

    Keralathil ippol pudiya trendu. Aru themaditharam chaidalum madam noki adarshavalkarikunnu. Comments nokiyal ariyam. Swandam madam anengil maunam allengil syria vere.

  • @sunnygeorge3770
    @sunnygeorge3770 หลายเดือนก่อน

    മോഡിയും പിണറായിയും അജിത് കുമാറിന് സപ്പോർട്ട് ചെയ്യും... ബിജെപി ക് വേണ്ടിയല്ലേ അജിത് കൂടുതൽ പണിയെടുത്തത്