കളികുടുക്ക മാറ്റിവെക്കുക ഭരണഘടന വായിക്കുക | Dinu Veyil

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024

ความคิดเห็น • 155

  • @deepthy7997
    @deepthy7997 5 ปีที่แล้ว +68

    👏👏👏👏👏👏👏👏👏👏👏
    ദേളിത് യുവാക്കൾ മുന്നോട്ടു വരട്ടെ . രാഹുൽ ഈശ്വരാൻമാർ പറയുന്ന വിഢിത്തങ്ങൾക്കു മറുപടി പറഞ്ഞും ജീവിതം മെച്ചപ്പെടുത്തിയും കേരളത്തിന്റെ എല്ലാ തുറയിലും അയിശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകട്ടെ 👍👍👍👍

  • @nayana7263
    @nayana7263 5 ปีที่แล้ว +24

    സൂപ്പർ മോനേ 1 ശരിയായ തീരുമാനങ്ങൾ

  • @tsjayaraj9669
    @tsjayaraj9669 5 ปีที่แล้ว +27

    കലക്കി, ഇങ്ങനെയാവണം മോനെ ശബരിമല

  • @akshaysuresh7017
    @akshaysuresh7017 5 ปีที่แล้ว +12

    ഇത്തരം യുവാക്കൾ മുൻപോട്ടു വരണം.👏👏🔥

  • @sreenidhi9640
    @sreenidhi9640 5 ปีที่แล้ว +7

    ദിനു ഏട്ടന്റെ സീനിയർ ആയിട്ട് പഠിക്കാൻ പറ്റിയതാണ് എന്റെ ഏറ്റോം വല്യ ഭാഗ്യം... സ്നേഹത്തോടെ ദിനു ഏട്ടന്റെ പ്രീയപ്പെട്ട സീനിയർ..

  • @geethas1239
    @geethas1239 5 ปีที่แล้ว +36

    സന്തോഷം ഉറച്ചകാൽവയ്‌പോടെ മുന്നോട്ടു കുതിക്കു,

  • @douknowme9117
    @douknowme9117 5 ปีที่แล้ว +17

    Excellent... Time to act..

  • @sachinkarunakaran8740
    @sachinkarunakaran8740 5 ปีที่แล้ว +17

    നമ്മൾ ഇത്ര ഒച്ച ഉണ്ടാകിട്ടും ദളിതരിൽ വലിയ ഒരു വിഭാഗവും ഇപ്പോഴും അടിമകളെ പോലെ തന്നെ നടക്കുണ്ട് അവരോട് സംസാരിച്ചിട്ട് പോലും ഒരു പ്രയോജനം കാണുന്നില്ല

  • @Shihabyoosef
    @Shihabyoosef 5 ปีที่แล้ว +24

    ഇതു കാലങ്ങൾക്കു മുൻപേ തുടങ്ങേണ്ടതായിരുന്നു

  • @mohemedali4460
    @mohemedali4460 5 ปีที่แล้ว +8

    A brave boy with firm determination

  • @sudheer.t.sudheer.t.4217
    @sudheer.t.sudheer.t.4217 5 ปีที่แล้ว +9

    ഈ സമരംഅവസാനിപ്പിക്കരുത്,നമ്മുടെ ക്ഷേത്രങ്ങൾ തിരിച്ചു പിടിക്കുകതന്നെ വേണം..

  • @deepikamanoj873
    @deepikamanoj873 4 ปีที่แล้ว +4

    പ്രിയ അനുജാ .. വല്ലാത്ത ബഹുമാനം തോന്നുന്നു - .. ആയുരാരോഗ്യ സൗഖ്യം നേരുന്നു... ജയ് ഭീം. ന്നാലും. ഈ ക്രൈസ്തവർക്കും, മുസ്ലിംകൾക്കും നമ്മൾ ദളിതരാണെന്നെ,., ന്നാലും ന്റെ കുട്ടി നീണാൾ വാഴട്ടെ...

  • @ലൂപ്പ
    @ലൂപ്പ 2 หลายเดือนก่อน

    ഈ സഹോദരന് അല്ലാഹു ഹിദായത്ത് നൽകി നമ്മുടെ കൂടെ ചേർത്തായിരുന്നെങ്കിൽ എത്ര നന്നാകുമായിരുന്നു 🌹🌹🌹

  • @annageorge1992
    @annageorge1992 5 ปีที่แล้ว +8

    He is young but speaks so powerfully.

  • @aparna1903
    @aparna1903 ปีที่แล้ว +2

    Precisely what the Savarnas NEED to hear. Jai Bhim to you. The best and truest words I've heard ever! 💙 Much Power to you!

  • @askmajeed
    @askmajeed 2 หลายเดือนก่อน +3

    I feel respect you. Very good. Unite yourself with other minorities. And stand for your status ❤

  • @sreeragnandan5473
    @sreeragnandan5473 5 ปีที่แล้ว +10

    ദിനുവേട്ടൻ...പറയേണ്ട ആശയങ്ങൾ... 😍

  • @rajanraman2395
    @rajanraman2395 5 ปีที่แล้ว +5

    കട്ട സപ്പോർട്ട് ചെയ്യുന്നു.

  • @abdulhakkim3753
    @abdulhakkim3753 5 ปีที่แล้ว +10

    അസ്സലായി
    ജയ് ഭീം

  • @anandshemjohn
    @anandshemjohn 5 ปีที่แล้ว +3

    Excellent ......Excellent ...

  • @MaheshMahi-cd3cq
    @MaheshMahi-cd3cq ปีที่แล้ว +2

    ദിനു ഫയർ ആണ് മോനെ നീ 💕💕💕💕❤❤❤❤

  • @rajeshkumarpp5134
    @rajeshkumarpp5134 5 ปีที่แล้ว +3

    Very very good

  • @shaburaj1875
    @shaburaj1875 5 ปีที่แล้ว +2

    good speech

  • @satheesanmulayathilasa1883
    @satheesanmulayathilasa1883 5 ปีที่แล้ว +3

    Wow supper speech bro

  • @skpskp1313
    @skpskp1313 5 ปีที่แล้ว +3

    Gud information....👍👍👍👍👍

  • @jithukrishnan2337
    @jithukrishnan2337 5 ปีที่แล้ว +6

    Polichu Bro 👌

  • @singwithpramod2219
    @singwithpramod2219 2 ปีที่แล้ว +2

    👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Good brother go ahead

  • @vikass6219
    @vikass6219 ปีที่แล้ว +1

    👍

  • @azadalipk9169
    @azadalipk9169 5 ปีที่แล้ว +3

    super

  • @thecrew8135
    @thecrew8135 5 ปีที่แล้ว +3

    Kiduki mone....adipoli

  • @kudukudu6421
    @kudukudu6421 5 ปีที่แล้ว +3

    കലക്കി

  • @rayinri
    @rayinri 5 ปีที่แล้ว +21

    ക്ഷേത്രങ്ങൾ തിരിയെ പിടിക്കാൻ നിരന്തരം സംവാദങ്ങൾ ഉണ്ടാവണം

  • @kurupath7775
    @kurupath7775 5 ปีที่แล้ว +11

    Nee kerivada muthee🤘

  • @drisyavp3112
    @drisyavp3112 5 ปีที่แล้ว +4

    dinu💓💓💓✌

  • @lakshmikuttyvlog8640
    @lakshmikuttyvlog8640 7 หลายเดือนก่อน +1

    ❤❤❤

  • @lakshmiparameswaran5376
    @lakshmiparameswaran5376 5 ปีที่แล้ว +3

    Kalakiii 😍😍

  • @rafikuwait7679
    @rafikuwait7679 5 ปีที่แล้ว +4

    Polichu Mone...
    Pakshe..
    Janadhipathyam alle
    Nammude Aayudham.

  • @ajaysurya8271
    @ajaysurya8271 5 ปีที่แล้ว +4

    Dinu Ettan Pwolichuu 😍 💙💙

  • @rahulkottappurathu7465
    @rahulkottappurathu7465 4 ปีที่แล้ว +1

    ദിനു പൊളിയാണ്

  • @sumeshmn9882
    @sumeshmn9882 5 ปีที่แล้ว +2

    ആവേശം ഈ പ്രായത്തിൽ നല്ലതാണ്....

    • @jhon-zp5sz
      @jhon-zp5sz 5 ปีที่แล้ว +2

      athinu........avesam onnum alla.....ethu pole venam puthiya thalamura

  • @sreejithm.s7242
    @sreejithm.s7242 2 หลายเดือนก่อน +1

    Like

  • @surabra
    @surabra 5 ปีที่แล้ว +5

    Jai bheem.

  • @ijazm
    @ijazm 5 ปีที่แล้ว +8

    ബാലരമ 🤣 കിടു 🔥

  • @redCORALTV
    @redCORALTV 5 ปีที่แล้ว +1

    Dinu vere level anallo

  • @harishkumarkumar6934
    @harishkumarkumar6934 5 ปีที่แล้ว +4

    good

  • @shameerali301
    @shameerali301 5 ปีที่แล้ว +6

    👍👍👍

  • @aamiamina7525
    @aamiamina7525 5 ปีที่แล้ว +4

    Good

  • @viralvideos5314
    @viralvideos5314 5 ปีที่แล้ว +4

    സങ്കി കളും ഇതര കാരും തമ്മിൽ യാതൊരു vythyasavum ഇല്ല, ഞങൾ... ഞങ്ങളുടെ... അങ്ങനെ അങ്ങ് പോവുകയാണ്. Jathiyath സമൂഹത്തിൽ നിന്നു ഒഴിഞ്ഞു പോണം എന്നാണ് ഓരോ യുക്തി vadhiyum സ്വപ്നം kanendth - modification നടത്തിയ ജാതി മത ബന്ധങ്ങൾ nallathe സമൂഹത്തിനു apathannu,

  • @jhon-zp5sz
    @jhon-zp5sz 5 ปีที่แล้ว +11

    excellent............savarna narigalku choriunund......chettagal.....shame on such dirty pigs.......big salute man.....am my best wishes

  • @sheebareji486
    @sheebareji486 5 ปีที่แล้ว +1

    Kalakki chakkare

  • @anilkumaranilkumar2993
    @anilkumaranilkumar2993 5 ปีที่แล้ว +8

    തന്റെ എല്ലാം വാക്കുകളും കൊള്ളാം പക്ഷെ ആ അവസാനം പറഞ്ഞത് കുറച്ചു കൂടി പോയി തന്റെ അമ്മച്ചി കൊടുത്ത അരി
    പൊതു സാമുഖത്തിൽ സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷികുക

    • @Ahh___new
      @Ahh___new 3 ปีที่แล้ว +4

      ഒന്നും സൂക്ഷിക്കേണ്ടതില്ല

  • @rajaneeshpg6053
    @rajaneeshpg6053 ปีที่แล้ว

    ദളിത് ഇന്റലിജന്റ്‌സ് യൂത്ത് പ്രചാരണം കൊടുക്കേണ്ടത്, ദളിതർ ഹിന്ദുക്കളല്ല എന്നും അതുകൊണ്ടു മറ്റു മതങ്ങളിൽ പോയി ചേക്കേണ്ടവർ അല്ല എന്നും ആണ്. അതുപോലെ ദളിത് ജനത അവരുടെ തന്നെ തനതായ അന്ധവിശ്വാങ്ങളിൽ നിന്നും അവരവർ തമ്മിലുള്ള അകൽച്ചയും ഇല്ലാതാക്കേണ്ടതാണ് എന്നുമുള്ള ആശയമാണ് പ്രചരിപ്പിക്കേണ്ടത്.

  • @Balu9979
    @Balu9979 5 ปีที่แล้ว +2

    A young male sashikala.

  • @tsjayaraj9669
    @tsjayaraj9669 5 ปีที่แล้ว +5

    ഇത്രയും ആവേശം, ഇത്രയും വിരോധം വേണോ എന്നൊക്കെ കമന്റ് കണ്ടു , ഇതില് മാത്രം സംവരണം വേണം അല്ലെ ?

  • @smithinmk5137
    @smithinmk5137 5 ปีที่แล้ว +1

    Adipoli...Vaakukal illa....

  • @subinjoy5400
    @subinjoy5400 2 ปีที่แล้ว +1

    Jai bheem

  • @aswathymt6403
    @aswathymt6403 5 ปีที่แล้ว +5

    ✌️✌️

  • @firozmk297
    @firozmk297 5 ปีที่แล้ว +22

    ദയനീയം ഈ പയ്യന്റെ വാക്കുകൾ. യഥാർത്ഥത്തിൽ ഇവനാണ് ജാതീയത പറയുന്നത്. എന്തൊക്കെ വന്നാലും അത് ദളിതനെ കരുവാക്കുന്ന രാഷ്‌ട്രീയം ആണിത്. അന്യ ജാതിയിൽ പെട്ട പെൺകുട്ടിയെ കല്യാണം ചെയ്തതിന്ന് ദളിതനെ തല്ലി കൊന്ന വർഷമാണ്‌. അപ്പോളൊന്നും ആരും ഇല്ലായിരുന്നു. ഈ മണ്ടൻ വിചാരിക്കിന്നത് രാഹുൽ ഈശ്വറിനെ പന്തളം കൊട്ടാരം nss ഇവരെയൊക്കെ തെറി പറഞ്ഞാൽ നവോഥാനം ആകുമോ ?ഇവരാണോ കേരളത്തിലെ ജാതി വ്യവസ്ഥയുയുടേം വർഗീയതയുടെയും അപ്പോസ്തലന്മാർ. ഇവനൊക്കെ ഇങ്ങനെ പറയുന്നതിൽ കൃത്യമായ അജണ്ട ഉണ്ട് അത് ദളിതനെ ഉപയോഗിച്ച് ജാതി ദ്രുവീകരണം ഉണ്ടാക്കുക എന്നത് മാത്രമാണ്.

    • @parayaathinivayyacanthelps1453
      @parayaathinivayyacanthelps1453 5 ปีที่แล้ว +3

      സത്യം...ഫിറോസ്..
      പക്ഷേ, ഈ സത്യം തിരിച്ചറിയുന്നവർ വളരെ ചുരുക്കം പേരാണല്ലോ എന്ന് വിഷമം തോന്നുന്നു..

    • @syamkrishna6632
      @syamkrishna6632 5 ปีที่แล้ว +3

      Firoz mk ...ഈ ദുരന്തത്തിനൊക്കെ ബാറിലും കഞ്ചാവിലും ആണ് നവോത്ഥാനം....

    • @happy2video
      @happy2video 5 ปีที่แล้ว +1

      ivanokke pranthanu

    • @SJ-zo3lz
      @SJ-zo3lz 5 ปีที่แล้ว +2

      Firoz, താങ്കളെ നമിക്കുന്നു. അതിശക്തമായ ഈ Hindu - Divisionalist Propaganda ക്കിടയിലൂടെയും സത്യം കണ്ടെത്തിയതിന് !

    • @rajithababu8364
      @rajithababu8364 5 ปีที่แล้ว +1

      Kashtam ippozhathe kuttikal okke enthanu ingane...theere arivilla ennu oro vaakkilum prathiphalikkunnu ...veetil aarum paranju kodukkan ille? Sasikumar varma enna peru iyalude madiyil vechu ittathayirikkumo? muthirnnavare bahumanikkuka ennoru culture namukkundayirunnu..ethe matham aayalum..ivarokke enthaningane ...ivante okke arivilaymayil sahathaapam mathrame thonunnullu ...thaan enthinanu shabarimalayil poyathu mone? Aadyam veetil poyi achan ammamare bahumanikkaanum avare samrakshikkan um padhikku ....naadu pinneedu nannakkam ....oru aankutty undaayal entho mala marikkum ennu ninte achan ammamar karuthiyirikkum nee janichappol ...ippol avar undo? atho nenju potti maricho? kashtam.....

  • @noname-wj2fy
    @noname-wj2fy 5 ปีที่แล้ว +4

    ithrayum buddimutti e bhoomiyil jeevikkano?

    • @liveupdates884
      @liveupdates884 2 ปีที่แล้ว +1

      നീയങ്ങു ചത്തേക്ക്

  • @sureshlingan5815
    @sureshlingan5815 5 ปีที่แล้ว +1

    Dinu

  • @jitin1698
    @jitin1698 5 ปีที่แล้ว +5

    👍👍👍👍👍💙

  • @saijukumar5928
    @saijukumar5928 5 ปีที่แล้ว +6

    Good bro....

  • @kumarankutty279
    @kumarankutty279 5 ปีที่แล้ว +2

    കളി മാറ്റിവയ്ക്കാം. പക്ഷെ കുടുക്ക മാറ്റിവയ്ക്കാൻ പറ്റില്ല. കാരണം ഞാൻ സ്ഥിരമായി കള്ളു ഒഴിച്ച് കുടിക്കുന്നത് കുടുക്കയിലാണ്. നീ 'കളിക്കുടുക്ക' എന്ന് ആദ്യം എഴുതി പഠിക്ക്. പണ്ട് 'കണ്ണാടിക്കടവത്തു' എന്ന ഒരു സിനിമ വന്നിരുന്നു. മലയാളം ശരിക്ക് അറിയാത്ത ആരോ അതിന്ടെ പോസ്റ്റർ എഴുതിയപ്പോൾ കണ്ണാടി കടവത്തു എന്ന് എഴുതിക്കണ്ടത് ഓർമ്മ വരുന്നു. കണ്ണാടിക്ക് എന്തെടോ കടവത്തു കാര്യം എന്ന് സ്വയം ചോദിച്ചു പോയി.

  • @kukkuzz5027
    @kukkuzz5027 4 ปีที่แล้ว +1

    pulikutty anallo

  • @oneindianlovesindia1587
    @oneindianlovesindia1587 5 ปีที่แล้ว +2

    നിങ്ങൾ പറയുന്ന അയ്യൻകാളി ഒരു പ്രിവിജ്ഡ് ദളിത് ആയിരുന്നു അന്നുംഇന്നത്തെപ്പോലെ ഡിഫർഎൻസ് ഡെലിതർക്കിടയിലും ഉണ്ടായിരുന്നു എന്ന് പഠിച്ച നിങ്ങൾക്ക് മനസിലാകുന്നില്ല എങ്കിൽ എന്തു ചെയ്യാൻ പറ്റും അതു ഏതു സമൂഹാം എടുത്താലും ഈ വെത്യാസം കാണാൻ പറ്റും പിന്നെ ഗോതഗ്ര വർഗ ജീവിതം തന്നെ പഠിച്ചാലും അവിടെയും വിവേചനം നിലനിന്നിരുന്നു അവിടെ ഉണ്ടായിരുന്ന വിവേചനം സാംസ്കാരികമായി വളർന്നപ്പോൾ അതു ജാതീയമായ മാറിയതാണ് അല്ലാതെ ബ്രമണർ കൊണ്ടുവന്നതൊന്നും അല്ല അവർ ഇവിടെ കുടിയേറി വന്നു അവരുടെ സംസ്കാരത്ത അന്ന് ഉയർന്നു നിന്നവർ കൂടെ കൂട്ടി അത ഇന്നത്തെ നിലയിലായി ഇനി അത് പഴയിത്തിലേക്കു കൊണ്ടുപോകണം എന്നാണ് ഈ മോൻ പറയുന്നത് പുരോഗമനത്തിന് അനുസരിച്ചു വന്ന മാറ്റങ്ങൾ മാത്രമാണ് സാംസ്കാരികമായി വന്ന മാറ്റം ആണ് പിന്നെ വന്ന അധിനിവേഷങ്ങൾ അവരുടെ സംസ്കാര ആണ് നല്ലതെന്ന് പറഞ്ഞു ഭൂരിപക്ഷ സമൂഹത്തെ കൂടെ കൂട്ടി ആ സംവിധാനം തന്നെ നിലനിർത്തി ഇന്ന് ആദിവാസി കൂട്ടത്തിൽ വളരെ ചുരുക്കം പേരെ ദ്രാവിഡ സംസ്കാരത്തിന്റെ ഭാഗം ആയുള്ളൂ ബാക്കിയുള്ളവർ എല്ലാം മതം മാറ്റപ്പെട്ടു സാംസ്കാരികമായി ഉയരം എന്നു തെറ്റിദ്ധരിപ്പിച്ചു ഉണ്ടാക്കിയെടുത്ത വിശ്വാസം അതു താഴെതട്ടിൽ ആണ് പടർന്നു പിടിച്ചത് പിന്നെ ഞാൻ തെരങ്ങാടുത്ത് ആണ് ശെരി എന്നു പറഞ്ഞു ബാക്കിയുള്ളവരെ കൂടെ കൂട്ടി അതു ചെറുത്തുനിൽക്കുന്നത് ആണ് ഇന്ന് ഹിന്ദു ചെയ്യന്ന അപരാധം അന്ന് ഉള്ള ദൈവങ്ങൾ പേരുകൾ മാറി കുറച്ചൂടെ പരിഷ്കരി ആയി അന്ന് കള്ളും ചോരയും ആയിരുന്നു ദൈവപ്രീതി എങ്കിൽ ഇന്നത് പൂക്കളും പാലും തേനും നെയ്യും ഒക്കെ ആയു കുറച്ചുകൂടെ സിസ്റ്റമാറ്റിക് ആയി മുന്നിലിരിക്കുന്ന ബിംബം ഏതുമാകട്ടെ നിങ്ങളുടെ മനസിനെ ശാന്തമാക്കുക അത്രേ ഉള്ളൂ ഞങ്ങളുടെ ദൈവം നിങ്ങളുടെ ദൈവം എന്നില്ല എല്ലാം എല്ലാരുടേതും ആണ് അടങ്ങികരിച്ചാൽ മതി

  • @Balu9979
    @Balu9979 5 ปีที่แล้ว +4

    This youngster Dinu Veyil is a communal guy masquerading as a progressive dalit activist. Like any youngster, he is hot blooded and talks with great energy and passion but also like most youngsters, he is superficial and hollow headed without any universal perspective about humanity's destiny. This guy's speech is a sure recipe for formenting social unrest in Kerala. Any person who disturbs the communal harmony of Kerala should be treated as a terrorist and arrested.

  • @suberkp9402
    @suberkp9402 5 ปีที่แล้ว

    Kanakkan ?

  • @ajithgs803
    @ajithgs803 5 ปีที่แล้ว

    BHARANAKHADANA,ITHUPARAYUNNAVARKKUM,BADHAKAM

  • @gcc3028
    @gcc3028 5 ปีที่แล้ว +2

    Reservationന്റേ കാര്യം ഒന്ന് പറാ! Please !!!

  • @kw9494
    @kw9494 5 ปีที่แล้ว +1

    Don’t say Hindu religion. There is no such region. Hindu is a Persian word meaning people who live near the Sindhu river. It is Manuvadi Brahmin religion from North India.

  • @ajeeshkumarpm271
    @ajeeshkumarpm271 5 ปีที่แล้ว +1

    ദളിതനെ ഇനി ആരും കരുവും,കുരുവും ആക്കണ്ട ... ആരുടെയും ഉപദേശവും വേണ്ട ആദിമജനതയായ ഞങ്ങളുടെ നാട്ടിൽ കിന്ദുവും, ക്രിസ്ത്യനും, മുസ്ലീമൊന്നും ഇനിയാളവണ്ട...
    എല്ലാ രാഷ്ട്രീയ കക്ഷികളും ദളിതനെയും, ആദിവാസികളെയും വഞ്ചിച്ചിട്ടെയുള്ളൂ.... ഞങ്ങളുടെ വിയർപ്പും ,രക്തവും ഊറ്റിക്കുടിച്ച് ഉളുപ്പില്ലാതെ വലിയ ആളെന്ന് വിചാരിക്കുന്ന എല്ലാ അല്പന്മാരും ഇനി നടുവിരൽ അണ്ണാക്കിലിട്ട് അപ്പന്മാർ അച്ചിമാർക്ക് ചൂട്ട് കറ്റ പിടിച്ച മുത്ത്ച്ചിപ്പിക്കഥ വായിച്ചിരിക്ക്

    • @sajansajan6846
      @sajansajan6846 2 ปีที่แล้ว

      ഇജ്ജ് ദളിതനാലേ...🤭

  • @velujosephjoe4972
    @velujosephjoe4972 5 ปีที่แล้ว +6

    👉☝✌✋👍👍👍👍💙💞

  • @cricketcircle7071
    @cricketcircle7071 5 ปีที่แล้ว +4

    ജാതിയുടെ പേരും പറഞ്ഞുള്ള വിപ്ലവങ്ങളൊന്നും ഇതുവരെ കെട്ടടങ്ങിയിട്ടില്ലേ...
    എന്തിനാണിതിനെ കെട്ടടങ്ങാൻ സമ്മതിക്കാതെ നീറിപുകക്കുന്നത്..

  • @parayaathinivayyacanthelps1453
    @parayaathinivayyacanthelps1453 5 ปีที่แล้ว +6

    ഏതാ ഈ വിവരദോഷി? ഹിന്ദു മതത്തിന്റെ അകത്ത് ഒന്നുമില്ലാത്രേ.. വഴിയിൽ കൂടെ പോയതിനെ ഒക്കെ എടുത്തത്... ഹാ എന്തൊരു കണ്ടു പിടിത്തം..!
    മോനേ.. - നിന്റെ തലക്കകത്താ ഒന്നുമില്ലാത്തത്... - അല്ലെങ്കിൽ നീ ഈ വിവരക്കേട് പറയില്ലായിരുന്നു...!
    ഒരു കാര്യമെങ്കിലും ആലോചിക്കുക - ഭാരതത്തിൽ മറ്റു മത, സംസ്കാരങ്ങളേക്കാൾ എത്രയോ മുമ്പ് ഉദയം ചെയതതാ സനാതന ധർമ്മം...!
    വിവരമില്ലാത്തവരുടെ കയ്യടി കിട്ടാൻ വിവരദോഷം വിളിച്ചു പറയും മുമ്പ്,, ഋഷിമാരുടെ ഒരു ഗ്രന്ഥമെങ്കിലും മനസ്സിരുത്തി വായിച്ചു പഠിച്ചു നോക്ക്..!

    • @rajithababu8364
      @rajithababu8364 5 ปีที่แล้ว +2

      വിവരം ഇല്ല..അത് തന്നെ പ്രശനം...ഇവനൊക്കെ ഈ ഭൂമിയിൽ മനുഷ്യ ജന്മം കിട്ടിയല്ലോ, അതിന്റെ അഹങ്കാരം ആണ്...വീട്ടിൽ പോയാൽ മൃഷ്ടാന്നം ഭക്ഷിക്കാൻ അച്ഛനമ്മമാർ ഉരുട്ടി വച്ചതു തിന്നു ഏമ്പക്കം ഇട്ടാൽ മതിയല്ലോ. കണ്ടാൽ അറിഞ്ഞു കൂടെ മെയ്യണങ്ങി പണി എടുത്തിട്ടുണ്ടോ എന്ന്...കഷ്ടം ഒരു പുസ്തകമെങ്കിലും നേരാംവണ്ണം വായിച്ചിട്ടുണ്ടെങ്കിൽ ഇങ്ങനെയാണോ...മുതിർന്നവരെ ബഹുമാനിക്കാൻ പഠിക്കാത്ത ഇവരൊക്കെയാണോ നവോത്ഥാനം കൊണ്ട് വരുന്നത്...നമ്മുടെ ചെറുപ്പക്കാരുടെ മനസ്സിൽ എല്ലാം വിഷം കുത്തി വെച്ച് നശിപ്പിച്ച സ്വന്തം മക്കളെയൊക്കെ അന്യ നാട്ടിൽ പഠിപ്പിച്ചു ഒരു കുഴപ്പവും വരുത്താതെ ഈ സിപിഎം സഖാക്കൾ എന്ന ദ്രോഹികൾ...എന്ന് തിരിച്ചറിയും ജനം ഇതെല്ലാം...

    • @parayaathinivayyacanthelps1453
      @parayaathinivayyacanthelps1453 5 ปีที่แล้ว +1

      @@rajithababu8364
      സത്യം... ഇടതുപക്ഷത്തിന്റെ ഈ കപട ദളിത് സ്നേഹം ഇവർ തിരിച്ചറിയുന്നില്ലല്ലോ എന്നോർക്കുമ്പോൾ വിഷമം തോന്നുന്നു..!
      ഇവരെ ദളിത് എന്നു പറഞ്ഞ് മാറ്റി നിർത്തി, മറ്റു വിഭാഗങ്ങളോട് വിദ്വേഷം വളർത്തുന്നു.. - അതിന്റെ ഒരു ഇരയാണ് ഈ ചെറുപ്പക്കാരൻ...! സത്യത്തിൽ ഇവനോട് സഹതാപമാണ് തോന്നുന്നത്. അറിവില്ലായ്മയാണ് ഇവനെ നയിക്കുന്നത്.

    • @ckpradeepck3982
      @ckpradeepck3982 2 ปีที่แล้ว

      @@parayaathinivayyacanthelps1453
      കറക്റ്റ്

  • @vinayakanps9552
    @vinayakanps9552 5 ปีที่แล้ว

    ഭസ്മം കൊടുക്കുമ്പോൾ പണം ഇടേണ്ട എന്ന് അനിയന് പറഞ്ഞു ടെ

  • @sanjaymenon1837
    @sanjaymenon1837 5 ปีที่แล้ว +3

    മണ്ടത്തരം മാത്രമേ ഇയാൾ പറയുന്നുള്ളു.. ജൈന ബൗദ്ധ വിശ്വാസങ്ങൾ ഉണ്ടായത് തന്നെ ഹിന്ദു മതത്തിൽ നിന്നാണ്. ഈ മതങ്ങൾ ഉണ്ടായ കാലഘട്ടം നോക്കിയാൽ തന്നെ ഇത് മനസിലാകും. സിദ്ധാർഥൻ ജനിച്ചത് നേപ്പാളിലെ ആര്യ ക്ഷത്രിയ കുടുംബത്തിൽ ആണ്. ജൈന സ്ഥാപകൻ മഹാവീരൻ ക്ഷത്രീയൻ ആണ്. ഹിന്ദു ദേവന്മാരായ ശിവ വിഷ്ണു ഗണപതി ലക്ഷ്മി ഒക്കെ ജൈന ബൗദ്ധ വിശ്വാസങ്ങളിലും ഉണ്ട്. ഇന്ത്യൻ ഭരണഘടനാ ആദ്യം നിങ്ങൾ ആണ് വായിക്കേണ്ടത്. ഭരണഘടന പ്രകാരം ഇന്ത്യയിൽ ഉണ്ടായ എല്ലാ വിശ്വാസങ്ങളും ഹിന്ദു ആണ്. ജൈന ബൗദ്ധ സിഖ് മതങ്ങൾ ഹിന്ദു ആണ്. അവർക്ക് എല്ലാം ഒരേ ഹിന്ദു സിവിൽ കോഡ് ആണുള്ളത്

    • @aban6990
      @aban6990 4 ปีที่แล้ว +1

      ഭയങ്കര കണ്ടുപിടുത്തം

    • @tvrajesh5377
      @tvrajesh5377 ปีที่แล้ว +1

      ബുദ്ധ മതം ഉച്ചനീചത്വങ്ങളും അനാചാരങ്ങളും പഠിപ്പിക്കുന്നില്ല അംബേദ്കർ അത് കൊണ്ട് ആണ് ്് ബൂദ്ധ മതം സ്വീകരിച്ചത് എന്ന് യാഥാർത്ഥ്യം മനസ്സിലാക്കുക. .

  • @nijoeapenpanicker67
    @nijoeapenpanicker67 5 ปีที่แล้ว +5

    എന്തിനാ മോനെ ജാതി പറയുന്നത്. എന്തിനാ ഈ പ്രതികാര ബുദ്ധി. എല്ല ആനുകൂല്യങ്ങളും നിങ്ങൾക്കല്ലേ. എന്റെ നമ്പൂതിരി കൂട്ടുകാർ പലരും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അവർക്കു വേണ്ടി മോൻ സംസാരിക്കുമോ?
    ജാതി വ്യവസ്ഥ മാറണമെങ്കിൽ ആദ്യം ജാതി പറയുന്നത് നിർത്തണം. പിന്നെ സംവരണം എടുത്തു കളയണം.

    • @lolustar3898
      @lolustar3898 5 ปีที่แล้ว

      Enna avarode poyi dalithare kettan, ennal avarude makkal engilum ningal paranje anukooliangal kittate.

    • @adarshv.s6437
      @adarshv.s6437 5 ปีที่แล้ว +1

      സാമ്പത്തിക തകർച്ച സമ്മതിച്ചു, പക്ഷെ മനോഭാവത്തിന് യാതൊരു മാറ്റവുമില്ലല്ലോ.. !??

    • @tvrajesh5377
      @tvrajesh5377 ปีที่แล้ว

      ദേഹം അനങ്ങി വേലചെയ്യട്ടെ ഇവിടെ പട്ടിക ജാതിപട്ടികവർഗക്കാർ ഭൂരിഭാഗം പേരും ഇന്നും അത് തന്നെ യാണ് ചെയ്യുന്ന ത് അത് ചെയ്യാൻഎന്ത് കൊണ്ട് സവർണർക്കോ നമ്പൂതിരി ക്കോ മടി?

    • @tvrajesh5377
      @tvrajesh5377 ปีที่แล้ว

      @@adarshv.s6437 അതെ

  • @unnikrishnan4767
    @unnikrishnan4767 5 ปีที่แล้ว +13

    കുട്ടാ..... കാര്യങ്ങൾ കുറെ കൂടി പടിക്കാനുണ്ട്. സ്വന്തം തോന്നലുകളുടെ മണ്ടത്തരം ജനങ്ങൾക്ക് വിളമ്പരുത് തന്റെ രാഷ്ടീയം ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട്. ആവേശം കുറച്ച് സംസാരിക്കക' ജാതി ചിന്തകൾ ഉണർത്തുന്ന ഇത്തരം പ്രഭാഷണം അവസാനിപ്പിക്കുക.

    • @parayaathinivayyacanthelps1453
      @parayaathinivayyacanthelps1453 5 ปีที่แล้ว

      👍

    • @Ahh___new
      @Ahh___new 3 ปีที่แล้ว +1

      പറയേണ്ടത് ഏത് രായാവിന്റെ മുന്നിൽ ആണേലും പറഞ്ഞിരിക്കും. കുരു പൊട്ടുന്നവർക്ക് പൊട്ടിക്കോട്ടെ ഞങ്ങൾക്ക് പ്രശ്നം ഇല്ല

  • @ajeshvmayooramc8926
    @ajeshvmayooramc8926 ปีที่แล้ว

    Eee sasi ethilullathane

  • @ലൂപ്പ
    @ലൂപ്പ 2 หลายเดือนก่อน

    ദളിതർ എല്ലാവരും ഇസ്ലാം മതത്തിലേക്ക് വരാൻ നമുക്ക് അള്ളാഹുവിനോട് യാചിക്കാം

  • @smithinmk5137
    @smithinmk5137 5 ปีที่แล้ว +2

    Panthalam shashi oo😂🤣🤣

  • @deepakkottarapparampil5796
    @deepakkottarapparampil5796 5 ปีที่แล้ว +1

    നിന്നെ ഏതു കരയോഗത്തിൽ എന്നാടാ പുറത്താക്കിയത്

  • @oneindianlovesindia1587
    @oneindianlovesindia1587 5 ปีที่แล้ว +5

    ചോര അതും ആർത്തവ രക്തം ഉണങ്ങിയൽ ചുവന്നു തന്നെ ഇരിക്കും എന്നു പറയുന്ന ഇവൻ അമ്മുമ്മയെ വെച്ചു കള്ളം പറയുന്നു എന്നു നിങ്ങൾക്ക് എന്തു നവോഥാനം ഉണ്ടാക്കും എന്നു മനസിലായില്ല ഇന്ന് നവോദനം പ്രസംഗിക്കുന്ന ഭരണകൂടത്തിന് 50 വർഷത്തിന് ശേഷവും ദളിതനെ ഉയർത്തികൊണ്ടുവരൻ കഴിഞ്ഞില്ല എങ്കിൽ നിങ്ങൾ ചോദ്യം ചോദിക്കണ്ടത് ഭരണകൂടങ്ങളോടാണ് കാരണം നിങ്ങൾക്ക് വേണ്ടി ചോര നീരക്കിയത്തിൽ 50 ശതമാനത്തിൽ കൂടുതൽ സവർണർ തന്നെ ആണ് ശ്രീനാരായണ ഗുരുവിനു അയ്യൻലാളിക്കും ഒക്കെ വിദ്യാഭയസം നൽകാൻ തയ്യാറായ ഇവിടുത്തെ സവർണ്ണർ തന്നെ ആണെന്ന് നിങ്ങൾ മനസിലാക്കിയാൽ നല്ലതായിരിക്കും ശബരിമലയി യുവതി കയറിയാൽ ഇവിടെ ഒരു ദളിതന് ഉന്നമനം കിട്ടില്ല ഇതു സവർണാനോടുള്ള ചൊറിച്ചിൽ മാത്രമാണ് അതു നിങ്ങളുടെ മനസ്സിൽ എന്നും ഉൻട് അതു മാറ്റി മനുഷ്യനായി ചിന്ദിച്ചു നോക്കി

    • @jayachandranvn6535
      @jayachandranvn6535 5 ปีที่แล้ว

      നന്മയുള്ള മനുഷ്യർ ഇന്നാട്ടിൽ അന്നും ഇന്നും ജീവിക്കുന്നു

  • @482praveen
    @482praveen 5 ปีที่แล้ว +10

    ഇത്രയും വിരോധം എന്താ സുഹൃത്തേ??പിന്നെ നിങ്ങളെയും ഈ പറഞ്ഞ ആൾക്കാരെയൊക്കെ ഇന്ന് തീറ്റി പോറ്റുന്നതിൽ പ്രമുഖ പങ്കു വഹിക്കുന്നത് അന്ധ്രയിലെയും ,പഞ്ചാബിലെയും കർഷകരാണ്,പിന്നെ ഹിന്ദു മതം അവിടെനിന്നും ഇവിടെനിന്നും ഒക്കെ എടുത്തതാണ് ശരിയാണ് അതു കൊണ്ടു തന്നെ ഞാൻ മാത്രം ശരി, എന്റെ ദൈവം മാത്രം ശരി, ബാക്കിയുള്ളവർ നരകത്തിലെ വിറകു കൊള്ളികൾ എന്ന വശിയില്ല,പിന്നെ ഈ കേരളത്തിൽ ഇന്ന് സമൂഹത്തിൽ ഈ വിവേചനം നിലനിൽക്കുന്നില്ല,പിന്നെ സർക്കാരു ജോലിക്കു പിന്നെ ജാതിയില്ലതേ ഒന്നും നടക്കുകയില്ല അല്ലോ,മെറിറ്റ് ഉള്ള ആൾകാർ ഉള്ളപ്പോലും ജാതി നോക്കി സപ്പ്ളിമെന്ററി ലിസ്റ്റും, അല്ലെങ്കിൽ NCA ആക്കിയുമൊക്കെ മാറ്റിയല്ലേ മതേതര ജാതിരഹിത ഭാരതത്തിലെ ജോലി വിഭജനം,എന്തിനു ജനപ്രധിനിധികളെ തിരഞ്ഞെടുക്കാൻ പോലും ജാതി അടിസ്ഥാനമാക്കിയ സംവരണം,പിന്നെ വില്ലുവണ്ടിയുടെ കാലത്തു നിന്നു കേരളം ഒരുപാട് മുൻപോട്ടു പോയി,പക്ഷെ വിചാരങ്ങൾ അവിടത്തന്നെയാണോ എന്നൊരു സംശയം.

    • @jayachandranvn6535
      @jayachandranvn6535 5 ปีที่แล้ว +6

      ആന്ധ്രയിലും,പഞ്ചാബിലും മണ്ണിൽ പണിയെടുക്കുന്നത് ആരായിരിക്കും സുഹൃത്തേ?

    • @482praveen
      @482praveen 5 ปีที่แล้ว +2

      @@jayachandranvn6535 സുഹൃത്തേ അന്ധ്രയിലെയും പഞ്ചാബിലെയും അവസ്ഥായാണിവിടെയെന്നു നെഞ്ചത്തു കൈവച്ചു താങ്കൾക്ക് പറയാൻ കഴിയുമോ??ഇവിടെ ദളിതർ എന്നു പറയുന്നവരും ബംഗാളികളെകൊണ്ടു തന്നെയല്ലേ പണിയെടുപ്പിക്കുന്ന.ത്,എന്റെ അഭിപ്രായത്തിൽ കേരളത്തിലെ ഇന്നത്തെ ദളിതർ ഉത്തരേഇൻഡ്യയിൽയിൽ നിന്നും കേരളത്തിൽ വളരെ uncomfortable ആയി താമസിച്ചു,കുറവ് വേദനത്തിനു ജോലി ചെയ്യുന്നവർ ആണ് അല്ലാതെ പ്രൊമോഷൻ പോലും ആനുകൂല്യം വേണമെന്ന് പറയന്നുവരല്ല(

    • @ajeshtkonakkoor7078
      @ajeshtkonakkoor7078 5 ปีที่แล้ว +3

      ഇന്ത്യൻ കോൺസ്റ്റിട്യൂഷൻ പട്ടികജാതിക്കാർക്ക് കൊടുത്തിരിക്കുന്ന പരിഗണനകൾ ഇപ്പോൾ ഭരണഘടനയിൽ മാത്രമേ കാണുന്നുള്ളു. അനുഭവിക്കുന്നത് സവർണ്ണനും. എല്ലാവരുടെയും വിചാരം പട്ടികജാതിക്കാർക്ക് ഗവണ്മെന്റ് വെറുതേ കാശും സ്ഥാപനങ്ങളുടെ ഇത്രശതമാനം സീറ്റുംകൊടുത്തു വളർത്തിയെടുക്കുന്നെന്നാണ്. ഓരോ മതത്തിൽപെട്ട ഒരേ സ്കൂളിലെ കുട്ടികളോട് അവർക്ക്കിട്ടുന്ന ഗ്രാന്റ് എത്രയെന്നുചോദിച്ചറിയൂ, വിവരാവകാശനിയമം പ്രയോജനപ്പെടുത്തൂ, അല്ലെങ്കിൽ ഒരു ഗവണ്മെന്റ് സ്ഥാപനത്തിൽപോയി നേരിട്ട് കണ്ടറിയൂ. ലക്ഷംവീട് കോളനികളും ആദിവാസികുടിലുകളും മധുവും വിശപ്പും ഇന്നും പട്ടികജാതിക്കാർക്കിടയിലുള്ളത് നിങ്ങൾപറയുന്ന സംവരണമാണോ ?????
      പുസ്തകത്തിലെ പശു പുല്ലുതിന്നില്ല....

    • @482praveen
      @482praveen 5 ปีที่แล้ว

      @@ajeshtkonakkoor7078 കേരളത്തിൽ പാവപെട്ട പട്ടിക വിഭാഗക്കാരുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നതു അതേ വിഭാഗത്തിൽ ജനിച്ച വരേണ്യ വർഗ്ഗം ആണ്,കാരണം അച്ഛൻ കലക്ടർ ആണെങ്കിലും മകന് സംവരണം കിട്ടുമല്ലോ(പട്ടിക വിഭാഗത്തിന് creamy layer പോലും ഇല്ല എന്നു ഓർക്കുക),പിന്നെ ഞാൻ സവർണൻ എന്ന പദം കേരളത്തിൽ ഉപയോഗിക്കുന്നില്ല പകരം ജന്മം കൊണ്ട് ശരീരത്തിന് കുറുകെ ഒരു നില് വന്നത് കൊണ്ടോ,നായർ എന്ന വാല് ഉള്ള പിതാവിന്റെ സന്തതിയായി പിറന്നത് കൊണ്ടു സർക്കാര് കാര്യങ്ങളിൽ പിന്നോട്ടു മാറ്റി നിർത്തിയവർ എന്നാണ് ഉപയോഗിക്കുക,പിന്നെ സുഹൃത്തേ ഭരണഘടനയിൽ പറഞ്ഞ സംവരണം എങ്ങിനെ ഒരു ജനറൽ വിഭാഗത്തിൽ പെട്ടവന് തട്ടിയെടുക്കാൻ പറ്റും സുഹൃത്തേ?അതു മനസിലാക്കാൻ കോമോൻസെൻസ് മതി,പ്രൊമോഷനിൽ പോലും റീസെർവഷൻ വേണം എന്ന് വാദിക്കുന്നത് ഈ റീസെർവഷണന്റെ ലഹരി തലമുറകളായി അസ്വദിക്കുന്നവർ ആണ്,....വെറുതെ വിഭാഗീയത ഉണ്ടാക്കാതിരിക്കു

    • @abhilashk.s811
      @abhilashk.s811 5 ปีที่แล้ว

      ഇന്ത്യൻ ഭരണഘtana

  • @vinodamudam4177
    @vinodamudam4177 5 ปีที่แล้ว

    ആവേശം !

  • @ajithkumar5673
    @ajithkumar5673 5 ปีที่แล้ว +3

    ശങ്കരനുശേഷം കേരളത്തിന്റെ പ്രതീക്ഷ !! അല്പജ്ഞാനം അപകടമല്ല... ദുരന്തം !!!

  • @nakulchandran8110
    @nakulchandran8110 5 ปีที่แล้ว

    ദളിതൻ എന്ന് പറയുമ്പോൾ ആരൊക്കെ പെടും.... ഞാൻ അതിൽ പെടുമോ... താഴെയുള്ളവരെ തേക്കുന്ന ടീമുകൾ....

  • @sathyamcommunicationprakas8653
    @sathyamcommunicationprakas8653 5 ปีที่แล้ว +2

    super

  • @അശ്വയാത്ര
    @അശ്വയാത്ര 5 ปีที่แล้ว +1

    കലക്കി

  • @byjugypsy5482
    @byjugypsy5482 5 ปีที่แล้ว +4

    👍

  • @0401ksrajesh
    @0401ksrajesh 5 ปีที่แล้ว +2

    jai bheem

  • @vishusadanandan756
    @vishusadanandan756 5 ปีที่แล้ว +2

    Jai bheem