ആമ്പലും താമരയും വളർത്തുന്നവർ തീർച്ചയായും കണ്ടിരിക്കണം | HOW TO KILL INSECTS ON WATERLILY AND LOTUS

แชร์
ฝัง

ความคิดเห็น • 174

  • @sreekanth2206
    @sreekanth2206 2 ปีที่แล้ว +1

    Appreciate your observation and patience. Great tips. Thank you🙏

  • @jencythomas7819
    @jencythomas7819 4 ปีที่แล้ว +5

    വെള്ളം ക്ലീയറാകാൻ എന്തു ചെയ്യണം ഞാൻ താമര വളർത്തുന്ന പാത്രത്തിലെ വെള്ളം കലങ്ങിയാണ് കിടക്കുന്നത്

  • @friendsvlogs1052
    @friendsvlogs1052 3 ปีที่แล้ว +1

    Marnn koduthal fish ne bathikkole

  • @sandra.bmohan
    @sandra.bmohan 2 ปีที่แล้ว +1

    Nimbiside use cheyyamoo insectiside ayiii

  • @ChithraCookery
    @ChithraCookery 4 ปีที่แล้ว +1

    Very informative 👍
    #ruchibhedangalute koottukaari

  • @varshanair9274
    @varshanair9274 4 ปีที่แล้ว +1

    Really happy to follow ur tips, could you plz shw me the use of neem oil fr eradicating pests in water lily
    TIA 🙏🏻

    • @SULUZDIARIES
      @SULUZDIARIES  2 ปีที่แล้ว

      Will try
      WHATSAPP NUMBER FOR ONLINE SALE - 7034016964
      FOR CALLS -7034016968
      WHATSAPP CATALOG FOR SALE -wa.me/c/917034016964

  • @anazaju4278
    @anazaju4278 4 ปีที่แล้ว +3

    ഒച്ച് പോകാൻ എന്താ വഴി ????
    Reply tharuu pls......aambalokke nashikkunnu

  • @storiesfromswadhyaya
    @storiesfromswadhyaya 4 ปีที่แล้ว +1

    Very useful video dear♥️♥️♥️

  • @sujatharamadas6002
    @sujatharamadas6002 4 ปีที่แล้ว +1

    ThanQ.. Good information

  • @sujisajeev6282
    @sujisajeev6282 4 ปีที่แล้ว +3

    Chechi karunagappally aano veedu

    • @SULUZDIARIES
      @SULUZDIARIES  4 ปีที่แล้ว

      Yes

    • @sujisajeev6282
      @sujisajeev6282 4 ปีที่แล้ว

      Njanum .. karunagappally edappallykotta Anu veedu.

  • @hajarabiaaju3367
    @hajarabiaaju3367 2 ปีที่แล้ว +1

    Veppenna use cheyyan pattumo pls rply

  • @nimmidechu4324
    @nimmidechu4324 4 ปีที่แล้ว +2

    Vanda orchid care video please

  • @greenkeralaagrobazar5027
    @greenkeralaagrobazar5027 4 ปีที่แล้ว +2

    Good information,thank you.

  • @lyamunakumari4778
    @lyamunakumari4778 4 ปีที่แล้ว

    Saaf fungicide use cheyavo waterlilyil

  • @NourasFunHub
    @NourasFunHub 4 ปีที่แล้ว +1

    Perfect guidelines for gardening..thanks for sharing

  • @jayakrishnankappalli5043
    @jayakrishnankappalli5043 4 ปีที่แล้ว +1

    Have you got yellow colored water lily.From where did you buy water lily rhizomes of hybrid varieties

    • @SULUZDIARIES
      @SULUZDIARIES  4 ปีที่แล้ว +1

      No, i got from nursery. ☺️👍

    • @ladyharmony1497
      @ladyharmony1497 4 ปีที่แล้ว

      Abhishek @abhi_plantdaddy on Instagram he sends them well packed, healthy plants by courier

  • @fathisaeed2103
    @fathisaeed2103 4 ปีที่แล้ว +1

    Itha evidunne plants vangunne

  • @sree1968
    @sree1968 ปีที่แล้ว +1

    Kothuku nasippikkimo?

    • @SULUZDIARIES
      @SULUZDIARIES  ปีที่แล้ว

      Kothuku plantine onnum cheyyilla

  • @hajarabiaaju3367
    @hajarabiaaju3367 2 ปีที่แล้ว +1

    Thank you

  • @adarshs.p9547
    @adarshs.p9547 ปีที่แล้ว

    Eth sprey chyth pinne water mattnde enitt alleee.. guppy edn patu

  • @kaladileep3202
    @kaladileep3202 3 ปีที่แล้ว +1

    thanks chechi

  • @Epiccouple
    @Epiccouple 4 ปีที่แล้ว +1

    Informative video 👍👍

  • @ASOOSMIX1
    @ASOOSMIX1 4 ปีที่แล้ว +1

    താങ്ക്സ് 👍

  • @shabanaasmi5563
    @shabanaasmi5563 4 ปีที่แล้ว +2

    Supper 😍👍👍👌👌

  • @shelbybabu5081
    @shelbybabu5081 3 ปีที่แล้ว +1

    Oru ambal pottil rando Munno thaikal vechal kozhapam undo

    • @SULUZDIARIES
      @SULUZDIARIES  3 ปีที่แล้ว

      Alipam undenkil kuzappamilla. Orennamnu nallathu

  • @FinoosVision
    @FinoosVision 4 ปีที่แล้ว +2

    പോണ്ടിൽ ഉള്ള റെഡ് കളർ മീൻ ഏതാണ്?

  • @preetha82ify
    @preetha82ify 3 ปีที่แล้ว +1

    Please add English subtitles
    It's very difficult to understand some words... Chechi basic Malayalam can understand but not all... ❤️

  • @Devu-l8u
    @Devu-l8u 2 ปีที่แล้ว +1

    Guppy sale undo

  • @worldfflora3116
    @worldfflora3116 4 ปีที่แล้ว +1

    Useful information..thanks ithaa..

    • @SULUZDIARIES
      @SULUZDIARIES  4 ปีที่แล้ว

      Welcome ☺️☺️👍

  • @sharanyank1998
    @sharanyank1998 4 ปีที่แล้ว +2

    Ithil kanikunna water lilly ethu verity anu. Peru parayavo???

  • @vichnukoman
    @vichnukoman 4 ปีที่แล้ว +1

    Ambal pot il sucker fish ne idan pettuo??

    • @SULUZDIARIES
      @SULUZDIARIES  4 ปีที่แล้ว

      Njn ittittilla. Aquariuthil use cheyyarund

  • @kiransam893
    @kiransam893 4 ปีที่แล้ว +2

    Informative

  • @shamnaaneesh1
    @shamnaaneesh1 4 ปีที่แล้ว +1

    കടയിൽനിന്ന് വാങ്ങുന്ന വാട്ടർലിലി ചട്ടിയിലാണ് കിട്ടുന്നത്. അതെങ്ങനെയാണ് ആമ്പൽ പോണ്ടിലേക്ക് മാറ്റുന്നത്??? ഞാൻ മാറ്റിയപ്പോൾ ആമ്പലിന്റെ വേരുകൾ ഡാമേജ് ആയി നശിച്ചുപോയി. വേരുകൾ നശിക്കാതെ ആമ്പൽ പോണ്ടിലേക് മാറ്റുന്നത് എങ്ങേനെണെന്ന് ഒരു വീഡിയോ cheyyummo

    • @SULUZDIARIES
      @SULUZDIARIES  4 ปีที่แล้ว

      Kurachu verukal pokunnathukond problm illa. Aa potile cheliyodu koodi eduthu puthiya potil vakkam.apo verukal pokilla. Njn pot cheyyunna video ittitund. Onnu kandolu. ☺️☺️👍

    • @shamnaaneesh1
      @shamnaaneesh1 4 ปีที่แล้ว

      @@SULUZDIARIES ok, thank you🙂🙂🙂👍👍

    • @shamnaaneesh1
      @shamnaaneesh1 4 ปีที่แล้ว +1

      പക്ഷെ, വലിയ തൈ ആണെങ്കിലും വേരുകൾ ഡാമേജ് ആവില്ലേ???
      വിഡിയോയിൽ കാണിച്ചത് ചെറിയ തൈ അല്ലെ?????? 🤔🤔

    • @SULUZDIARIES
      @SULUZDIARIES  4 ปีที่แล้ว

      Mannu ilakathe eduthu vakkan patumallo👍

  • @PradeepPradeep-to6nd
    @PradeepPradeep-to6nd 4 ปีที่แล้ว +1

    hi red fish gappy ano

  • @beautyofringwoodite4142
    @beautyofringwoodite4142 3 ปีที่แล้ว

    ആമ്പലിൽ , ഇലകൾ വിരിയുന്നുണ്ട്, പക്ഷെ പൂക്കൾ മൊട്ടായിട്ട് ഉയർന്നു വരുന്നില്ല , ഒരു പാടു ദിവസം കഴിഞ്ഞിട്ടാണോ മൊട്ടുകൾ, ഉയർന്നു വന്നു വിരിയുന്നത്, ഇതിനെന്തെങ്കിലും വളം ചെയ്യേണ്ടതുണ്ടോ ?

  • @Ramblewithmme
    @Ramblewithmme 3 ปีที่แล้ว +1

    ഇലകൾ പെട്ടെന്ന് അഴുകിപോകുന്നു എന്താ കാരണം. പുതിയ പ്ലാന്റ് കൊണ്ടു വെച്ചതാണ്

    • @SULUZDIARIES
      @SULUZDIARIES  3 ปีที่แล้ว

      Over fertilizing or infection

    • @Ramblewithmme
      @Ramblewithmme 3 ปีที่แล้ว

      @@SULUZDIARIES i don't think over fertilised, may be infection. Any remedy}?

  • @mydreams7091
    @mydreams7091 4 ปีที่แล้ว +1

    Ochin entha cheyya

    • @SULUZDIARIES
      @SULUZDIARIES  4 ปีที่แล้ว

      Pls watch my snai solution video

  • @vidyapraji6948
    @vidyapraji6948 4 ปีที่แล้ว +1

    Moly fish ne ambal potil edamo?

    • @SULUZDIARIES
      @SULUZDIARIES  4 ปีที่แล้ว +1

      Idallo

    • @vidyapraji6948
      @vidyapraji6948 4 ปีที่แล้ว

      Thank you sooo much.
      Ambal leaf cheeyunnadu cut chaidu Matano

  • @kaladileep3202
    @kaladileep3202 3 ปีที่แล้ว +1

    ചേച്ചി ഈ പുഴുശല്യകാരണം Plant നശിക്കുന്നു. ഞാൻNeemoil spray ചെയ്തു എന്നിട്ട് same problem aanu ഇനി എന്താ ചെയ്യേണ്ട ത് pls help

    • @SULUZDIARIES
      @SULUZDIARIES  2 ปีที่แล้ว

      WHATSAPP NUMBER FOR ONLINE SALE - 7034016964
      FOR CALLS -7034016968
      WHATSAPP CATALOG FOR SALE -wa.me/c/917034016964

  • @NISALIYASTHOUGHTS
    @NISALIYASTHOUGHTS 4 ปีที่แล้ว +1

    informative

  • @mahsoompallikkal1035
    @mahsoompallikkal1035 3 ปีที่แล้ว +1

    Tanks

  • @abbasabbas8845
    @abbasabbas8845 4 ปีที่แล้ว +1

    Ochine engine oyivakkam. Dharalam und. Ilayilum poovilum. Kulathil mirage. Old replay

    • @SULUZDIARIES
      @SULUZDIARIES  4 ปีที่แล้ว

      Fish undenkil mattiyit uppu ittitt,1day kazinju full nannai wash cheyth repot cheyy. Enit continues aai rathriyil irunnu noki ellam eduth kalayanm. Pinne kappayila ittal athil kayari irikkumbo vegam ellathinem kittum.

    • @abbasabbas8845
      @abbasabbas8845 4 ปีที่แล้ว +1

      Thank you it's. Fish mattiyittund. Kallupp ano idendath. 2 day ayi ochine thurathanulla video search cheyyunnu. Aapoyane ithande channel kandath. Subscribe cheydhu too. Njan try cheydhu Nokam. Upp orupad Idano. Ambalinu valla kedum varumo. Thank you 😍😍

    • @SULUZDIARIES
      @SULUZDIARIES  4 ปีที่แล้ว

      ☺️👍
      Repot cheythu nirth. Illenkil full pokum

  • @mahsoompallikkal1035
    @mahsoompallikkal1035 3 ปีที่แล้ว +1

    പുല്ലിന് അടിക്കുന്ന koranda-505 എന്ന കീടനാശിനി അടിക്കാൻ പറ്റോ

  • @ashkermh1298
    @ashkermh1298 4 ปีที่แล้ว

    Ningalude guppykk ethra roopayaa plzzz reply

  • @ChithraCookery
    @ChithraCookery 4 ปีที่แล้ว +2

    Snail pellets ആമ്പലിലെ ഒച്ചിനെ തുരുത്താൻ എങ്ങനെ പ്രയോജനപ്പെടുത്താം..🤔

    • @SULUZDIARIES
      @SULUZDIARIES  4 ปีที่แล้ว +1

      Potinte പുറത്തയി ittal മതി.

    • @AbdulKader-ug6uu
      @AbdulKader-ug6uu 4 ปีที่แล้ว +1

      ബദാം ഇന്റെ ഇല ഇട്ടാൽ മതി snail പോവും

  • @shailalatheef1300
    @shailalatheef1300 4 ปีที่แล้ว +1

    Good information

    • @SULUZDIARIES
      @SULUZDIARIES  4 ปีที่แล้ว

      😍😍😍☺️🥰😘

  • @meghanamm5462
    @meghanamm5462 3 ปีที่แล้ว

    Tafgor uppayogikaamo

    • @meghanamm5462
      @meghanamm5462 3 ปีที่แล้ว +1

      Plzzzzzzzzzz reply fast

    • @SULUZDIARIES
      @SULUZDIARIES  3 ปีที่แล้ว

      Njan use cheythittilla.

    • @meghanamm5462
      @meghanamm5462 3 ปีที่แล้ว

      @@SULUZDIARIES ok thanks

  • @greenkeralaagrobazar5027
    @greenkeralaagrobazar5027 4 ปีที่แล้ว +1

    പുതിയ പുതിയ അറിവുകൾ ഇനിയും കാണുന്നതിന് ചാനൽ subscribe chaithu.

    • @SULUZDIARIES
      @SULUZDIARIES  4 ปีที่แล้ว

      Thankyou. Thengin thaikal ayachu tharumo

  • @remyaadarsh4898
    @remyaadarsh4898 3 ปีที่แล้ว +1

    ആമ്പലിൽ snail pellets ഉപയോഗിക്കുന്നത് എങ്ങനെ ആണെന്ന് പറയാമോ

    • @maalusathya8636
      @maalusathya8636 2 ปีที่แล้ว

      th-cam.com/video/IWUHlTgowBg/w-d-xo.html

  • @albyalby1084
    @albyalby1084 4 ปีที่แล้ว

    super👌

  • @kaladileep3202
    @kaladileep3202 3 ปีที่แล้ว +2

    ചേച്ചീ... ചേച്ചിയുടെ whats app No തരാമോ .. കുറച്ച് doubt ചോദിക്കാനുണ്ട് ഇതെsame Problem ആണ് എന്റെ ആമ്പലിനം video കണ്ട് അതിൽ നോക്കിയപ്പോൾ ഇതേ പ്രാണി കണ്ടു അതിന്റെ വേരുകളിലും ഇലകളിലും 4 വലിയ ആമ്പലുകളാഅത് നശിപ്പിച്ചെ😢

  • @aswathysugathan1357
    @aswathysugathan1357 4 ปีที่แล้ว +1

    Pot etrayayi

    • @SULUZDIARIES
      @SULUZDIARIES  4 ปีที่แล้ว

      1000 wholesale rate anu.

  • @sanjaync
    @sanjaync 3 ปีที่แล้ว +1

    Big tank ആണ്, Fishes undu. Salt mix ചെയ്യണം. Waterlily നശിച്ചു പോകുമോ ?

    • @SULUZDIARIES
      @SULUZDIARIES  3 ปีที่แล้ว +1

      Kurachital problm illa. Illenkil repot chey

  • @rnewc1520
    @rnewc1520 3 ปีที่แล้ว +1

    *താമര പോടിൽ നിറയെ പൂപ്പൽ വരുന്നു. എന്ത് ചെയ്യും?? Pls reply*

  • @ladyharmony1497
    @ladyharmony1497 4 ปีที่แล้ว +1

    You are super, kindly come to the point as soon as possible

  • @pappank6201
    @pappank6201 4 ปีที่แล้ว

    very apt

  • @jayakrishnankappalli5043
    @jayakrishnankappalli5043 4 ปีที่แล้ว +2

    My problem with water lily is thousands of small black coloured eggs on the underside of leaves.They will breed and eat the leaves.To remove water from the pond is not practical since the pond is bigger. Will the insecticide be effective in this case.

    • @SULUZDIARIES
      @SULUZDIARIES  4 ปีที่แล้ว +1

      Cut off the rotten leaves, change the water and give insecticide.If nothing can be done, give only insecticide, give it a week apart, and you will get good results.. thankyou ☺️☺️👍

  • @mydreams7091
    @mydreams7091 4 ปีที่แล้ว +1

    Ee ambelinte name enthan .ethraya rait

    • @SULUZDIARIES
      @SULUZDIARIES  4 ปีที่แล้ว

      Pink capensis. 250 rs. ☺️☺️

  • @vigneshmanu9446
    @vigneshmanu9446 4 ปีที่แล้ว +2

    കാത്ത് ഇരുന്ന വീഡിയോ

  • @JayanthisHappyHomeLife
    @JayanthisHappyHomeLife 4 ปีที่แล้ว +1

    Adipoli suggestions.nan kootayi.ningal avane.

  • @sabithashihabchinnu3429
    @sabithashihabchinnu3429 4 ปีที่แล้ว +1

    Spr adipoly

  • @sanjaync
    @sanjaync 3 ปีที่แล้ว +1

    വാലുമാക്രി Tadpoles എങ്ങനെ ഒഴിവാക്കാം ?

  • @rajeeshdas.m9121
    @rajeeshdas.m9121 4 ปีที่แล้ว

    താമരാക്കുളത്തിൽ ഒച് ഉണ്ട് അത് പോകാൻ എന്ത് ചെയ്യണം

  • @mehariashraf4193
    @mehariashraf4193 4 ปีที่แล้ว +1

    ഒച്ച് ഉണ്ടെങ്കിൽ problem ഉണ്ടാവുമോ എന്റെ പൊണ്ടിലുണ്ട്

    • @SULUZDIARIES
      @SULUZDIARIES  4 ปีที่แล้ว +1

      Ano enkil mattiko, illenkil aambal full pokum

    • @mehariashraf4193
      @mehariashraf4193 4 ปีที่แล้ว +1

      @@SULUZDIARIES thank you മഴ ആയപ്പോൾ വന്നതാണ്

    • @mehariashraf4193
      @mehariashraf4193 4 ปีที่แล้ว

      Snail pellets vekkam pattuka

    • @mehariashraf4193
      @mehariashraf4193 4 ปีที่แล้ว

      Pattumo

  • @chithrakrsinger6303
    @chithrakrsinger6303 4 ปีที่แล้ว +1

    ഒച്ചിനുള്ള solution link pls..veetilum pala variety waterlilly വളർത്തുന്നുണ്ട്..bt eeyide ochinte valareyadhikam shalyam വർധിച്ച് varunnu..

    • @SULUZDIARIES
      @SULUZDIARIES  4 ปีที่แล้ว

      Ee video de thaze koduthitund. Illenkil channel il search cheythal mathi. Comment box il link allowed alla. ☺️☺️👍pls watch

  • @adithicaretipes2261
    @adithicaretipes2261 3 ปีที่แล้ว +1

    Nokki nadanna video

  • @sujathadevi4008
    @sujathadevi4008 4 ปีที่แล้ว +1

    പൂവ് വരാൻ എന്ത് വളം കൊടുക്കും, തൈ ധാരാളം ഉണ്ട്‌.

  • @binduvarghese6151
    @binduvarghese6151 3 ปีที่แล้ว +2

    സാധരണ pesticides ഉപയോഗിക്കാമോ.എന്റെ water lily plant pot ൽ tadpole പോലെ വാലുള്ള എന്തോ ജീവികൾ ഓടി നടക്കുന്നു. വേറെ ചെറിയ പ്രാണികളും ഉണ്ട്. ആമ്പലിന് ഇലയിൽ ധാരാളം സുഷിരങ്ങൾ ഉണ്ട്. മാത്രമല്ല ഇലകൾ കരണ്ട് തിന്നുന്നു. ഇലകളുടെ അരിക ഭാഗം കരിഞ്ഞ ഇരിക്കുന്നു. സാധാരണ ചെടികൾക്ക് ഉപയോഗിക്കുന്ന പെസ്റ്റിസൈഡ് ഉപയോഗിക്കാമോ? വെള്ളത്തിലേക്ക് സ്പ്രേ ചെയ്ത് കൊടുക്കാം

    • @4kmallufamily
      @4kmallufamily 3 ปีที่แล้ว +1

      Same problem

    • @SULUZDIARIES
      @SULUZDIARIES  3 ปีที่แล้ว

      വൽമാക്രിയെ എടുത്തു കളയണം, എല്ലാ pesticides um use cheyyam

    • @shabanakabeer2070
      @shabanakabeer2070 3 ปีที่แล้ว

      @@SULUZDIARIES valmakri kooduthal und koodathe athu kulathile guppikale thinnunnu. Valmakri kunjungal aanu ippol guppiyekkal kooduthal kulathilullathu.valmakriye ozhivakkan oru permanent solution paranju tharamo.

  • @vasenthigvr9775
    @vasenthigvr9775 4 ปีที่แล้ว

    ഒച്ച് വരുമ്പോൾ എന്ത് ചെയ്യാം

  • @mohitshah728
    @mohitshah728 4 ปีที่แล้ว +1

    👍 but English /titles!

  • @nishanthjayan9756
    @nishanthjayan9756 3 ปีที่แล้ว

    ആമ്പലും താമരയും ഒരു ടാങ്കിൽ വളരുമോ..???.

  • @നിയമബോധം
    @നിയമബോധം 3 ปีที่แล้ว +1

    ഇത് വലിയ സൈസ് ആമ്പൽ അല്ലേ. എവിടെ നിന്ന് കിട്ടി🙏🏻

    • @SULUZDIARIES
      @SULUZDIARIES  2 ปีที่แล้ว

      Hybrid type aanu.wa.me/c/917034016964

  • @asra7899
    @asra7899 4 ปีที่แล้ว

    ആമ്പൽ വിൽക്കാനുണ്ടോ?

  • @sandy359sandy
    @sandy359sandy 4 ปีที่แล้ว +1

    Aambal thaikalude Sale and delivery via courier undo?

    • @SULUZDIARIES
      @SULUZDIARIES  4 ปีที่แล้ว +1

      1 month kazinjal ayakam

    • @sandy359sandy
      @sandy359sandy 4 ปีที่แล้ว

      @@SULUZDIARIES Ok Thanks... 👍

    • @sandy359sandy
      @sandy359sandy 4 ปีที่แล้ว

      photos.app.goo.gl/m6nJZkGrxbjUgULc9
      Ithu ethu variety ambal ennu paranju tharamo?

  • @vishnus1014
    @vishnus1014 4 ปีที่แล้ว +1

    ചേച്ചീ ഞാൻ രണ്ട് കളറുള്ള ആമ്പൽ തൈകൾ കൊണ്ട് നട്ടു(300 രൂപയുടെ ബെയ്സിൽ) നടുമ്പോൾ രണ്ട് ഇല മാത്രമെ ഉള്ളായിരുന്നു ഇപ്പോൾ വലിയ ഇലയൊക്കെ വന്നു പക്ഷെ പൂക്കുന്നില്ല 7 മാസമായി നട്ടിട്ട് പൂക്കാൻ എന്തേലും വഴിയുണ്ടാ?

    • @SULUZDIARIES
      @SULUZDIARIES  4 ปีที่แล้ว

      Ente mattu randu aambalinte video kanditu athupole cheythu noku. Pookkalundakum.

    • @vishnus1014
      @vishnus1014 4 ปีที่แล้ว

      @@SULUZDIARIES thanks chechi 😍

  • @radajaya
    @radajaya 4 ปีที่แล้ว +1

    എന്റെ പോണ്ടിൽ നിറയെ പായൽ ആണ്. അതു പോകാൻ എന്താ ചെയ്യുക ? മീനിനെ ഇട്ടാൽ മതിയോ ?

    • @SULUZDIARIES
      @SULUZDIARIES  4 ปีที่แล้ว +1

      Clean ചെയ്തിട്ട് fish ittal oru പരിധി വരെ മാറും

    • @AbdulKader-ug6uu
      @AbdulKader-ug6uu 4 ปีที่แล้ว +1

      Guppy ഇട്ടാൽ മതി

  • @rohithmatt
    @rohithmatt 4 ปีที่แล้ว +1

    Water lily - first flower nu sheshamula leaf oke small agunnu.. reason nthanu?

    • @SULUZDIARIES
      @SULUZDIARIES  4 ปีที่แล้ว +1

      Fertilizer koduku. Pls watch fertilizer video ☺️☺️🙏👍

  • @gopikuttannair2475
    @gopikuttannair2475 4 ปีที่แล้ว +1

    താമര വളർത്തു ന്ന്തെ ഗനെ

    • @SULUZDIARIES
      @SULUZDIARIES  4 ปีที่แล้ว

      Ingane thanne anu.

    • @SULUZDIARIES
      @SULUZDIARIES  4 ปีที่แล้ว

      Waterlilly poting video ittitund, same reethiyil cheyam. Pls watch ☺️☺️👍

  • @shijishinto989
    @shijishinto989 4 ปีที่แล้ว +1

    വരുന്ന ഇലകൾ കറുത്ത് അഴുകി പോകുന്നു.... അതിനു എന്തോ ചെയ്യണം..... plzzz rply

    • @SULUZDIARIES
      @SULUZDIARIES  4 ปีที่แล้ว

      Ethelum pranikal undonnu noku.

  • @stefisaji3696
    @stefisaji3696 4 ปีที่แล้ว +1

    എന്റെ ആമ്പലിന്റെ ഇലകൾ ചിഞ്ഞു പോകുന്നു. എന്തായിരിക്കും കാരണം

    • @SULUZDIARIES
      @SULUZDIARIES  4 ปีที่แล้ว

      Repot chey

    • @stefisaji3696
      @stefisaji3696 4 ปีที่แล้ว +1

      But ഞാൻ നട്ടതെ ഒള്ളു.
      തണലായത്യിരുന്നു ആദ്യം ഇരുന്നത്. എന്നിട്ടു ഞാൻ അത് വെയിലത്തു വച്ചു. അപ്പൊ മുതലാണ് ചിയാൻ തുടങ്ങിയത്. പിന്നെ ഞാൻ അത് പിന്നെയും തണലത്തു തന്നെ വച്ചു

  • @junaidali-nz8eu
    @junaidali-nz8eu 4 ปีที่แล้ว +2

    Nice information anutto 👌🏼👌🏼👌🏼👌🏼👌🏼

  • @sait33
    @sait33 4 ปีที่แล้ว

    Thank you for useful information.

  • @aneeshamohammed5376
    @aneeshamohammed5376 4 ปีที่แล้ว +1

    Super❤️❤️

  • @sebastiangomez8437
    @sebastiangomez8437 4 ปีที่แล้ว +1

    ആമ്പൽ വിൽക്കാനുണ്ടോ?