It will effect the growth of the fish it is better to keep the water little green with algae, it is not necessary to give additional food to the fishes if there's algae in the pots, to get algae and infosoria food put a small piece of dry banana leaf or mango leaf the gappies will grow faster and bread faster
പാടത്തു നിന്ന് ഒരു ആമ്പൽ കൊണ്ട് lilly tub ൽ ഇട്ട ശേഷം ഒരു പച്ച കളർ വെള്ളത്തിനു ആയി വരുന്നുണ്ട്..ആമ്പൽ നാട്ടിരിക്കുന്ന മണ്ണിൽ ഇ പായൽ ആയാൽ ചെടി നശിക്കില്ലേ??guppies നെ ഇട്ടിട്ടുണ്ട്
താത്ത,,,, എന്റെ വീടിന്റെ മുറ്റത്തു ഒരു pond ഉണ്ടാക്കിയിട്ടുണ്ട്,,, അതിൽ താമരയും ആമ്പലും plant ചെയ്തിട്ടുണ്ട്,,,, അത്പോലെ പോണ്ടിൽ കുറച്ച് goldfish,, carp,, guppy ഒക്കെ ഉണ്ട്,,,, main prblm വെള്ളം പച്ച നിറം ആവുന്നു പെട്ടെന്ന്,,, മീനുകൾക്ക് കുഴപ്പം വരാതെ വെള്ളം clear ആക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ,,,, കുളത്തിൽ എകദേശം ഒരു 3000 ലിറ്റർ വെള്ളം കൊള്ളും... plzzz replyy
Ambal kulathinu chuttum paint adichu ath kurachu vellathil ayi athu ambalinu prashnam undo
It will effect the growth of the fish it is better to keep the water little green with algae, it is not necessary to give additional food to the fishes if there's algae in the pots, to get algae and infosoria food put a small piece of dry banana leaf or mango leaf the gappies will grow faster and bread faster
നിന്റെ ചിരിയാണ് ishtapettathu
💚
Thanks for your information 👍
Masha Allah super 👌👌❤️❤️ neela Aambal kittumo
💚💚😍
Lime powder ittit ethra dhivasam kazhinjal results kanduthudangum
1 week akath kannum
നന്നായി പറഞ്ഞു തന്നു
thanku
നല്ല വീഡിയോ ഇഷ്ട്ടായി👍👍👍👍
Guppy tank le green water Maran aayittu kurachu unagiya vazha Ila ittal mathi, same method ividem wrk aakumarikkum
At what intervals, lime to be added to clean the pond.?
Ee kumayavum chanakapodi oke kizhi ketti vaikumbol meenukalkk valla problem varumo 🤔
No. Problems
Super
ഏതു സ്ഥലത്താണ്?
ലൊക്കേഷൻ?
g.co/kgs/qt7VpB
നല്ല മെസെജ്❤
💚💚
Ila valuthavunnilla solution paranju tharoo
Npk 19:19:19 koduku
How to get rid of the larvae of the mosquitoes in the tub
Thanks ithaa
thankuuu
What to say in English for the thing which you tied in cloth piece and put in water. Please give english subtitle.
Use lime
Tnx ithaaaa
whats kind of powder is this
Lime
Kummayam ettal guppies nu problem varo
ആമ്പൽ തൈകൾ ഉണ്ടോ
Veed evideyanenn parayamo
Sasthancotta
Yellow ambel sale undo place evideyanu
Thankyou for your tip❤
സൂപ്പർ
WHATSAPP NUMBER FOR ONLINE SALE - 7034016964
FOR CALLS -7034016968
WHATSAPP CATALOG FOR SALE -wa.me/c/917034016964
Ochinete shalyathinu enthu cheyyum
Dolo ettalum mathiyo
Tablet ano
@@SULUZDIARIES Dolomait
@@SULUZDIARIES substitute in kummayam
Mathi
Ambal tie undo
Thanks🙏 good information
Thanks for the tips Sultana
Welcome dear
രണ്ടും ഒരുമിച്ച് കൊടുക്കാമോ...
Kum Mayan means? In English or Tamil
Lime
Ok thank you you mean lime salt
Manja ambel athrarubayannu. Ante ambelinte elakal cheruthannu. Anthu valam cheyyannam
WHATSAPP NUMBER FOR ONLINE SALE - 7034016964
FOR CALLS -7034016968
Very good information
☺️👍
What is kumayum?
Lime
Enikk coriyar venam
മീൻ ഉള്ള ടാങ്കിൽ ഇടാൻ patuoo
YESSS..
Yellow water Lilly rate parayumo...
WHATSAPP CATALOG FOR SALE -wa.me/c/917034016964
Super
🤩🤩😍
Is it hurt the fish
No
Green gardens
WHATSAPP NUMBER FOR ONLINE SALE - 7034016964
FOR CALLS -7034016968
WHATSAPP CATALOG FOR SALE -wa.me/c/917034016964
Can you give Lotus seeds
Tuber available. Whatsapp me
Kummayam means ....... I don't understand ..... in tamil.....
Lime
ആംബൽ ടൂബർ സെയിൽ ഉണ്ടോ
Nice
Thankyou
Kummayathinu etra rupayaan?
ആമ്പൽ വിത്തുകൾ തരുമോ?
eppo available alla
diameter of ur ambal kolam ...4 ft or 5 ft
4
@@SULUZDIARIES haha...it look like 5ft
താമരയുടെ ഇല പെട്ടന്നു ചീത്ത ആയി പോകുന്നു. വലുതാകുന്നില്ല. Any tips. Please
wa.me/c/917034016964
Will subscribe if you do video in English or at least give subtitles in English. Can't understand anything
𝚃𝚑𝚊𝚗𝚔𝚜 𝚏𝚘𝚛 𝚜𝚑𝚊𝚛𝚒𝚗𝚐 𝚒𝚝𝚑𝚘𝚒 .𝚗𝚒𝚌𝚎 𝚟𝚒𝚍𝚎𝚘 𝚒𝚗𝚏𝚘𝚛𝚖𝚊𝚝𝚒𝚟𝚎 .𝚠𝚊𝚒𝚝𝚒𝚗𝚐 𝚝𝚘 𝚗𝚎𝚡𝚝 𝚟𝚒𝚍𝚎𝚘🤩🤩🤩🌿👍👍😊
മഞ്ഞ ആമ്പലിൻ്റെ plant തരുമോ
വീഡിയോ ഇപ്പോഴാ കണ്ടത്
നല്ല അറിവ് തരുന്ന വീഡിയോ
Thankyou
Outoffstok
Please let me know what is kumayam in English
Lime
Water Lilly rate ethreya?
Beautiful 😘😘😘😘
Mam ur video is superb but I don’t understand anything so plz do write English subtitles also. I’m ur subscriber but can’t understand Malayalam 😞
Use lime
ആമ്പൽ ഓൺലൈൻ ആയി കിട്ടുമോ
Yes. Whatsapp me 7034016964
Manja ambelinu athra rubayannu
WHATSAPP NUMBER FOR ONLINE SALE - 7034016964
FOR CALLS -7034016968
താമരയുടെ ഇല ചീഞ്ഞുപോകുന്നതിന്റെ കാരണം ഒന്ന് പറഞ്ഞു തരാമോ. മുളച്ചു വരുന്ന ചെറിയ ഇലകൾ വരെ ചീഞ്ഞു പോകുന്നതെന്താണ്.
Same avastha ividem
എനിക്കും അത് തന്നെ അവസ്ഥ.
Sper
Thankyou
Hai.good👍
മീനിന് പ്രശ്നം varumo
No problems
Ee ampal tropical aano
Yes
കുമ്മായവും ബ്ലീച്ചിങ്പൗഡറും ഇട്ടുകൊടുക്കാമോ
Beaching poweder pattilla
Lotus pacha colour maaraan enth cheyyanam..please reply
Eeeh Number Ill villikku 👉 FOR CALLS -7034016968
WHATSAPP CATALOG FOR SALE -wa.me/c/917034016964
Aa cement pondin rate etra aakum
1500
കുമ്മായവും ബ്ലീച്ചിങ് പൌഡർ ഉം ഒന്നാണോ
No. Fertilizer shopil kittum chedikalil use cheyyunna kummayam
@@SULUZDIARIES ok. Thanks
ഇടക്ക് bleaching powder എന്നും പറഞ്ഞില്ലേ
@@sheelarajendran7059 അതെ
വില്പന ഉണ്ടോ
Undallo. Whatsapp il varamo
wa.me/c/917034016964
Cement potil vere plastic pot iracki vachittu athil aampal vachukodukkunnathu nallathano
Yes
Jappyku onnum pattillalo
no problem
Tuber നട്ട് ഇലകൾ ആയി വരുന്നതേ ഉള്ളു. വെള്ളം കലങ്ങി പച്ച നിറത്തിൽ ആണ്. അത് clear ആകാൻ
എന്താ ചെയ്യേണ്ടത്
kummayam kalakki ozhichal clear akum vellam
Fish ulla kulathil ozhikkavo@@SULUZDIARIES
Kizhi ittaal fishine idaan patto.
No problems
Yellow waterlilly name ?
carlas sunshine
WHATSAPP NUMBER FOR ONLINE SALE - 7034016964
FOR CALLS -7034016968
WHATSAPP CATALOG FOR SALE -wa.me/c/917034016964
🌹
kummayam idumbol guppy chathu pokumo
No
Will keeping lime harm the fish in the pond?
Yeah it's harmful
Ahblplantveanme
Please add english subtitles to enable non -malayalis to follow your videos.
Ethevide sthalam Jan Malappuram aan angotoke sail cheyyo DTDC vazi aano vtlk ayakkumo
ഒരു ആമ്പൽ ചെടിയിൽ ഒന്നിലധികം പൂവ് ഒരു ദിവസം undavumo
yes
സ്ഥലം എവിടെയാണ്
Sasthancotta
Ente ampel pottile guppye kokku pidikkunnu athinu valla solution undo etha
Net idu
എന്റെ ആമ്പൽ കുളം നിറയെ പച്ച കളർ ആണ് ഗുപ്പിയും ഉണ്ട് bleaching powder ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ
Kuzappam und. Kummayam upayogichu noku
💕💕☺️
മീൻ
ചാകുമോ
മഞ്ഞ ആമ്പൽ തൈയ്ക്ക് എത്ര രൂപയാണ്?
Whatsapp me
@@SULUZDIARIES yellow ambal price
ഇത്ത മഞ്ഞ ആമ്പലുംpink ആമ്പലും വില എത്ര
Njn 1200 rs nu vangiye
Carlos sunshine
Madam add english title to your Video
മഞ്ഞ ആംബൽ ടൂബർ സെയിൽ ഉണ്ടോ
പാടത്തു നിന്ന് ഒരു ആമ്പൽ കൊണ്ട് lilly tub ൽ ഇട്ട ശേഷം ഒരു പച്ച കളർ വെള്ളത്തിനു ആയി വരുന്നുണ്ട്..ആമ്പൽ നാട്ടിരിക്കുന്ന മണ്ണിൽ ഇ പായൽ ആയാൽ ചെടി നശിക്കില്ലേ??guppies നെ ഇട്ടിട്ടുണ്ട്
ചെടി നശിക്കും. അതു നീക്കം ചെയ്യണം
🤗🤗🤗🤗💛💛
മഞ്ഞ ആമ്പൽ ഇന്റെ വില എത്രയാ
1200
WHATSAPP NUMBER FOR ONLINE SALE - 7034016964
FOR CALLS -7034016968
WHATSAPP CATALOG FOR SALE -wa.me/c/917034016964
WHATSAPP NUMBER FOR ONLINE SALE - 7034016964
FOR CALLS -7034016968
WHATSAPP CATALOG FOR SALE -wa.me/c/917034016964
What is kumayam
Lime
ആമ്പൽ നല്ലപോലെ വളരുന്നുണ്ട് പക്ഷേ flower ഉണ്ടാവുന്നില്ല. എന്തു ചെയ്യണം Pls replay
അത് hardy ആണ് tropical എന്നും പൂക്കും
Thamara tuber undo
അപ്പോൾ മീനിനു കുഴപ്പമാവില്ലേ
ആകും
താത്ത,,,, എന്റെ വീടിന്റെ മുറ്റത്തു ഒരു pond ഉണ്ടാക്കിയിട്ടുണ്ട്,,, അതിൽ താമരയും ആമ്പലും plant ചെയ്തിട്ടുണ്ട്,,,, അത്പോലെ പോണ്ടിൽ കുറച്ച് goldfish,, carp,, guppy ഒക്കെ ഉണ്ട്,,,, main prblm വെള്ളം പച്ച നിറം ആവുന്നു പെട്ടെന്ന്,,, മീനുകൾക്ക് കുഴപ്പം വരാതെ വെള്ളം clear ആക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ,,,, കുളത്തിൽ എകദേശം ഒരു 3000 ലിറ്റർ വെള്ളം കൊള്ളും... plzzz replyy
De ALGE products amazonil und. Nallathanu
@@SULUZDIARIES കുമ്മായം ഇട്ടാൽ പ്രശ്നം ഉണ്ടോ???
@@Wearehere-k1g കുമ്മായം ഇട്ടാൽ മീൻ ചത്തുപോകും
ഒച്ച് നെ മാറ്റാൻ എന്തെങ്കിലും വഴിയുണ്ടോ
ക്യാരറ്റ് ഇട്ടു കൊടുക്. അതു അതിൽ വന്നു തിന്നു കൊണ്ടിരിക്കും. അപ്പൊ അതിനെ എടുത്തു കളഞ്ഞാൽ മതി
Cabbage leaf vellathil idam athil vannirikkumbo edukkam. Snail pellet use cheyyam. Oru video ittitund onn kand nok. Snail inte
ആമ്പൽ വിത്ത് കിട്ടുമോ ഫോൺ നമ്പർ താരു മോ
7034016964
𝚂𝚞𝚙𝚎𝚛 𝚒𝚝𝚑𝚘𝚒𝚒𝚒
Meen Chathu poko
Illa
ഇല അഴുക്കുന്നത് എന്തുകൊണ്ട്
plz vist our latest video more information