*നസ്രായനായ ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിൻമേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും പൂണ്ണമായി എടുത്ത് മാറ്റി യേശു നാമത്തിൽ എനിക്കതു സാധിച്ചു തരണമേഎന്ന് പ്രാർത്ഥിക്കുക🙏*
ഒരു പ്രഭാതം കൂടി തന്നു ഞങ്ങളെ അനുഗ്രഹിച്ച ദൈവമേ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്ന നന്ദി പറയുകയും ചെയ്യുന്നു വചനം കേൾക്കാൻ വേണ്ടി ഞങ്ങളെ അതിരാവിലെ എഴുന്നേൽപ്പിക്കുന്ന തമ്പുരാനെ സ്തുതിയും സോത്രം ഉണ്ടായിരിക്കട്ടെ വളരെ പ്രത്യേകമായി പ്രിയപ്പെട്ട ഡാനിയച്ചനുവേണ്ടി പ്രാർത്ഥിക്കുന്നു. 🙇🏻♀️🙏🏻👏🏻♥️👏🏻 പ്രാർത്ഥിക്കുന്നു. അച്ഛനിലൂടെ ലോകത്തിലുള്ള സർവ്വ ജനങ്ങളും ഈതിരു വചനങ്ങളെല്ലാം എത്തിക്കാൻ കേൾക്കാൻ അച്ഛന് വേണ്ടി പ്രാർത്ഥിക്കുന്നു
*സർവ്വശക്തനായ ദൈവപിതാവേ..അനുഗ്രഹത്തിന്റെ ഈ പുതിയ പ്രഭാതത്തെയോർത്ത് ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു..നന്ദി പറയുന്നു..അങ്ങയുടെ വഴിയിലും സത്യത്തിലും ജീവനിലും ദിനവുമുള്ള ഞങ്ങളുടെ ജീവിതപാതകളെ അങ്ങു പ്രകാശിതമാക്കണമേ..ഞങ്ങളുടെ ജീവിതത്തിൽ സമീപസ്തനായിരിക്കുമ്പോൾ മാത്രമല്ല വിദൂരത്തിലായിരിക്കുമ്പോൾ പോലും ഞങ്ങളുടെ രക്ഷയ്ക്ക് കൂടെയുള്ള ദൈവമായി അങ്ങു അരികിലുണ്ടെന്ന് തിരുവചനത്തിലൂടെ ഞങ്ങൾ പ്രത്യാശിക്കുന്നുണ്ട്*.. *ഈശോയെ..... അനുഗ്രഹിക്കണമേ.*.. *ആമ്മേൻ*🙏
യേശുവേ അങ്ങയുടെ വചനം കൊണ്ട് ഞങ്ങളുടെ തകർച്ചകളെ നേരിടാനും ഞങ്ങളുടെ പാതകൾ ക്ക് പ്രകാശമാകുവാനും വചനമാകുന്നവാൾ രക്ഷക വചമായി ധരിക്കുവാനും ഞങ്ങളെ യോഗ്യരാക്കണമെ . ആമേൻ
ഈശോയെ ഈ ഗ്രൂപ്പിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് വചനം വായിക്കാനും മനസ്സിലാക്കാനും പഠിക്കാനും ഞങ്ങളെ അനുഗ്രഹിക്കുന്നതിനെ ഓർത്ത് അങ്ങേക്ക് നന്ദി പറയുന്നു. ഡാനിയേൽ അച്ഛനെ ഇതിനായി ഒരുക്കിയതിന് ആയിരമായിരം നന്ദിയും സുത് തിയും ആരാധനയും അർപ്പിക്കുന്നു പരിശുദ്ധാത്മാവിനാൽ ഞങ്ങളെ ഓരോരുത്തരെയും നിറയ്ക്കണമേ കരുണ തോന്നണമേ 🙏🙏🙏
എന്റെ ഈശോയെ ദൈവവചനം കൃത്യമായി ശ്രമിക്കുവാനുഉള്ള അവസരം എനിക്ക് ഒരുക്കി തരണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏❤️❤️❤️❤️
സ്നേഹ ഈശോയെ ഈ വചന വായനാ യജ്ഞത്തെ തടസ്സങ്ങൾ ഒന്നും കൂടാതെ പൂർത്തിയാക്കുവാൻ വേണ്ട കൃപയും അനുഗ്രഹങ്ങളും അവിടുന്ന് ഞങ്ങൾക്കെല്ലാവർക്കും പ്രദാനം ചെയ്യണമേ.. ✝️ ബഹുമാനപ്പെട്ട ദാനിയേൽ അച്ഛനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു. ✝️ ഈ വചന വായനാ ശുശ്രൂഷയിൽ പങ്കെടുക്കുന്ന എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.. ആമേൻ
Sunday school ഗ്രൂപ്പിൽ ദിവസവും ഷെയർ ചെയ്തു കുഞ്ഞുങ്ങളും അധ്യാപകരും ദിവസവും സന്ധ്യക്ക് ഒരുമിച്ചു ഭവനങ്ങളിൽ ഞങ്ങൾ വായിക്കുന്നു. ദിവസവും വായിക്കാനും മനസിലാക്കാനുമുള്ള ദൈവ കൃപ ഞങ്ങൾക്ക് നൽകണേ ഈശോയെ.
അപ്പാ ദൈവമേ എല്ലാ ദിവസവും ജീവൻറെ വചനം കേൾക്കാൻ സഹായിക്കണമേ,, ഞങ്ങളുടെ മക്കളുടെയും ഞങ്ങളുടെയും ഹൃദയത്തിൽ വചനം നിറയ്ക്കണമെ ,, ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമെ . അപ്പാ ഈശോയെ ഞങ്ങളുടെ മക്കൾ വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ അങ്ങയുടെ കൃപയാൽ നിറയ്ക്കണമെ,, വിശ്വാസം വർദ്ധിപ്പിക്കണമെ ,, സ്നേഹം നിറയ്ക്കണമെ
Hallelujah. God thanks for all those ups and downs..for you know whats good for your people. Lord God make us yours completely.Have mercy on us.We thank you for all good ,for all loses.Amen
എന്റെ യേശുവേ എന്റെ ഗൾഫ് യാത്ര സമർപ്പിക്കുന്ന സുരക്ഷിതമായി അങ്ങ് തന്ന മക്കളുടെ അടുത്ത് ചെല്ലുകയും എന്നെക്കൊണ്ട് അവർക്ക് പരമാവധി ഉപകാരപ്പെടുകയും ചെയ്യണമേ ഈ ഭവനത്തെ ആൽബിച്ചനേം കുടുംബം എല്ലാം കാത്തുകൊള്ളണമേ
എന്റെ ഈശോയെ ക്യാൻസർ രോഗികളായ എല്ലാ മക്കളോടും കരുണ തോന്നേണമേ 👏👏🙏🙏
കർത്താവേ സൗഖ്യം നൽകി അനുഗ്രഹിക്കണമേ 🙏
Eshoye othiri nanni
🙏🙏🙏🙏🌹🌹🌹🌹
🙏🙏
@@mercythomas8257 ഈശോയെ കരുണയായിരിക്കെണ🙏🏻🙏🏻
ഈശോയെ എല്ലാ തിന്മകളിൽ നിന്നും സംരക്ഷിക്കണമെ വിശുദ്ധിയോട് ജീവിക്കാൻ ക്യപ നൽകി അനുഗ്രഹിക്കണമെ🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
🙏🙏🙏🙏🙏🙏
*നസ്രായനായ ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിൻമേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും പൂണ്ണമായി എടുത്ത് മാറ്റി യേശു നാമത്തിൽ എനിക്കതു സാധിച്ചു തരണമേഎന്ന് പ്രാർത്ഥിക്കുക🙏*
🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
Amen
കർത്തവയ യേശുവേ എൻ്റെ കുടുംബിത്തിലെ കടബാധ്യത അവിടന്ന് ഏറ്റെടുക്കേണമെ ഞങ്ങളെ കടത്തിൽ നിന്ന് മോചിപിക്കുന്നു. ആമ്മേൻ🙏🙏🙏🙏
❤❤❤
ആമ്മേൻ
കർത്തേവേ. ആമ്മേൻ
❤❤❤❤❤
എൻ്റെ ദൈവമേ ഉറങ്ങാതെ അങ്ങയുടെ വചനം കാത്തിരുന്ന് ഈ രാത്രിയിൽ വചനം വായിച്ച് ധ്യാനിക്കുന്ന എല്ലാവരെയും അങ്ങയുടെ തൃപ്പാദ സന്നിധിയിൽ സമർപ്പിക്കുന്നു.ഞങ്ങളെയും ,ഡാനിയേൽ അച്ഛനെയും അനുഗ്രഹിക്കേണമേ.....
Amen hallelujah 🙏🙏🙏
Amen 🙏
Amen 🙏
ഒരു പ്രഭാതം കൂടി തന്നു ഞങ്ങളെ അനുഗ്രഹിച്ച ദൈവമേ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്ന നന്ദി പറയുകയും ചെയ്യുന്നു വചനം കേൾക്കാൻ വേണ്ടി ഞങ്ങളെ അതിരാവിലെ എഴുന്നേൽപ്പിക്കുന്ന തമ്പുരാനെ സ്തുതിയും സോത്രം ഉണ്ടായിരിക്കട്ടെ വളരെ പ്രത്യേകമായി പ്രിയപ്പെട്ട ഡാനിയച്ചനുവേണ്ടി പ്രാർത്ഥിക്കുന്നു. 🙇🏻♀️🙏🏻👏🏻♥️👏🏻 പ്രാർത്ഥിക്കുന്നു. അച്ഛനിലൂടെ ലോകത്തിലുള്ള സർവ്വ ജനങ്ങളും ഈതിരു വചനങ്ങളെല്ലാം എത്തിക്കാൻ കേൾക്കാൻ അച്ഛന് വേണ്ടി പ്രാർത്ഥിക്കുന്നു
Amen amen amen 🙏 thank you jesus Amen 🙏🙏
ഡാനിയൽ അച്ഛനെ ഈശോ ഞങ്ങൾക്ക് വേണ്ടി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ.. ആമേൻ ✝️
❤❤❤
🙏🙏🙏🙏🌹🌹🌹🌹🌹
Amen
Amen
,,,,,,,,,,,,
വിശുദ്ധ സ്വാർഗത്തിൽ വസിക്കുന്ന ഞങ്ങളുടെ പിതാവേ ബൈബിൾ വചന വായനയിൽ എല്ലാ ദിവസവും പങ്കെടുത്ത് അനുഗ്രഹം ലഭിക്കാൻ സഹായിക്കണമേ.✝️
ആമേൻ 🙏🙏🙏
ആമേൻ 🙏ഈശോയെ എന്നിലെ കുറവുകളും പോരായ്മകളും മനസ്സിലാക്കി ദൈവഭയത്തോടെയും ആഴമായ ദൈവിക സ്നേഹത്തിലും ജീവിക്കാൻ കൃപ തരണമേ 🙏🙏🙏
വിവാഹം നടക്കാത്ത എല്ലാ യുവജനങ്ങളെയും സമർപ്പിക്കുന്നു അതോടൊപ്പം എൻ്റെ മോനെയും സമർപ്പിക്കുന്നു🙏🙏🙏👍
ആമേൻ 🙏
🙏🙏🙏
ആമ്മേൻ 🙏🙏
Amen 🙏 Hallelujah
🙏
എന്റെ കർത്താവേ... ഇന്നും ഈ വചനവായനയിൽ പങ്കെടുക്കാൻ സാധിച്ചതിനായി നന്ദിയോടെ സ്തോത്രം ചെയ്യുന്നു.. 🙏
Amen eshoye vachanam padikan krupayakaname 🙏
ഈശോയെ എല്ലാ ക്യാൻസർ രോഗികളുടെ മേലും കരുണയായിരിക്കണമെ
Amen 🙏
വചനം കേൾക്കുന്ന എല്ലാ മക്കളെയും സമൃദ്ധി കൊണ്ട് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ
🙏🙏🙏🌹🌹🌹🌹🌹🌹
Eshoye Vachanam kelkuna alla makalam anugrahikanama Almavinal nirakanama
എൻറെ കർത്താവേ ഈ വചനം മുടങ്ങാതെ കേൾക്കുവാൻ ഞങ്ങളെ സഹായിക്കണമേ❤
ഈശോയെ ഈ ലോകത്തുള്ള എല്ലാ മക്കളെയും അങ്ങയുടെ തിരുവചനം പഠിപ്പിക്കണമേ അങ്ങയുടെ തിരുവചനത്താൽ അങ്ങയുടെ രക്തത്താൽ അവരെ കഴുകണമേ
ആമേൻ 🙏
🙏🙏🙏🙏🙏🌹🌹🌹🌹
ദൈവമേ നന്ദി
കർത്താവേ ഞങ്ങളെ എല്ലാവരേയും സഹായിക്കണമേ!
എൻറ ദൈവമേ കുടുംബത്തെ സമർപ്പിക്കുന്നു മക്കളെ മാതാപിതാക്കളെ സമർപ്പിക്കുന്നു ഭർത്താവിനെ സമർപ്പിക്കുന്നു ജിജോയെ സമർപ്പിക്കുന്നു
*ഇന്ന് ഈ നല്ല പ്രഭാതം നമ്മൾക്കുവേണ്ടി നൽകിയ ഈശോയോട് നന്ദി പറയുന്നു കർത്താവേ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ*🙏🌹
🙏🙏🙏🙏🙏
എൻ്റെ ദൈവമേ ഞങ് ളുടെ കുടുബത്തിൽ അങ്ങ് രാജാവായി വഴണമേ .അന്തകര ശക്തിയിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളനമേ.ആമീൻ🙏🙏🙏
ഈശോയേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏
*സർവ്വശക്തനായ ദൈവപിതാവേ..അനുഗ്രഹത്തിന്റെ ഈ പുതിയ പ്രഭാതത്തെയോർത്ത് ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു..നന്ദി പറയുന്നു..അങ്ങയുടെ വഴിയിലും സത്യത്തിലും ജീവനിലും ദിനവുമുള്ള ഞങ്ങളുടെ ജീവിതപാതകളെ അങ്ങു പ്രകാശിതമാക്കണമേ..ഞങ്ങളുടെ ജീവിതത്തിൽ സമീപസ്തനായിരിക്കുമ്പോൾ മാത്രമല്ല വിദൂരത്തിലായിരിക്കുമ്പോൾ പോലും ഞങ്ങളുടെ രക്ഷയ്ക്ക് കൂടെയുള്ള ദൈവമായി അങ്ങു അരികിലുണ്ടെന്ന് തിരുവചനത്തിലൂടെ ഞങ്ങൾ പ്രത്യാശിക്കുന്നുണ്ട്*..
*ഈശോയെ..... അനുഗ്രഹിക്കണമേ.*..
*ആമ്മേൻ*🙏
എന്റെ മക്കളുടെ വിദ്യാഭ്യാസത്തെ സമർപ്പിക്കുന്നു അവർക്ക് പഠിക്കാനുള്ള ബുദ്ധിയും ശക്തിയും കൊടുക്കണേ ദൈവ ചിന്തയെ വളർത്തി തരണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു
യേശുവേ അങ്ങയുടെ വചനം കൊണ്ട് ഞങ്ങളുടെ തകർച്ചകളെ നേരിടാനും ഞങ്ങളുടെ പാതകൾ ക്ക് പ്രകാശമാകുവാനും വചനമാകുന്നവാൾ രക്ഷക വചമായി ധരിക്കുവാനും ഞങ്ങളെ യോഗ്യരാക്കണമെ . ആമേൻ
🙏🙏🙏🙏🙏🙏🌹🌹🌹🌹
🙏🙏🙏
ഈശോയെ ദൈവഭയം ഉള്ളവരായിരിക്കാൻ , ജീവിതത്തിൽ വന്നുപോയ പാപങ്ങൾ ആവർത്തിക്കാതിരിക്കാൻ, അവിടുത്തെ വലിയ കൃപ ഞങ്ങൾക്ക് നൽകണമേ എൻ്റെ കർത്താവേ..... ആമേൻ
യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ.
🙏🙏🙏🙏🌹🌹🌹🌹
കർത്താവെ ഞങ്ങൾ അങ്ങയെ വിശ്വസിക്കുന്നു. ആരാധിക്കുന്നു.
ഈശോയെ കാത്തുകൊള്ളണമേ എല്ലാരേയും 🙏
ഈശോയെ ഈ വചനം കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏
എന്റെ ഈശോയെ വചനം ഗ്രഹിക്കാനുള്ള ജ്ഞാനവും ഓർമ്മശക്തിയും തരണമേ 🙏🏻
ഈശോയെ ഈ ഗ്രൂപ്പിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് വചനം വായിക്കാനും മനസ്സിലാക്കാനും പഠിക്കാനും ഞങ്ങളെ അനുഗ്രഹിക്കുന്നതിനെ ഓർത്ത് അങ്ങേക്ക് നന്ദി പറയുന്നു. ഡാനിയേൽ അച്ഛനെ ഇതിനായി ഒരുക്കിയതിന് ആയിരമായിരം നന്ദിയും സുത് തിയും ആരാധനയും അർപ്പിക്കുന്നു പരിശുദ്ധാത്മാവിനാൽ ഞങ്ങളെ ഓരോരുത്തരെയും നിറയ്ക്കണമേ കരുണ തോന്നണമേ 🙏🙏🙏
Praise be to the Lord our God
ഡാനിയേൽ അച്ചന് ഒരായിരം നന്ദി അർപ്പിക്കുന്നു❤❤❤
ദൈവമേ ഞങ്ങളുടെമേൽ കരുണതോന്നേണമെ...
😊😊😊😊p
Did bless you
ഈശോയെ ഈ വചന വായനയിൽ പങ്കെടുക്കാൻ കൃപ തന്നതിന് നന്ദി അപ്പാ 🙏🔥🔥🔥🔥
ആമേൻ 🙏🙏🙏🔥🔥🔥
കർത്താവേ ഞങ്ങളുടെ എല്ലാ യാത്രകളെയും സമർപ്പിക്കുന്നു . ആ കുലതകളെയും ആന്തരിക മുറിവുകളെയും സമർപ്പിക്കുന്നു കർത്താവേ എല്ലാവരെയും❤ അനുഗ്രഹിക്കണമേ
🙏🙏🙏ആമേൻ 🌹🌹🌹
ദൈവത്തിന്റെ കാരുണ്യം എല്ലാവരുടെ മേലും ചൊരിയാണമേ ദൈവത്തിന് എന്നേക്കും മഹത്വം, സ്തുതി, ആരാധന 🙏🙏🙏
Praise. the. Lord. Father 🙏🙏🙏
ദൈവമേ ഈ വചനത്തിലൂടെ ഞങ്ങളെ അനുഗ്രഹിച്ചു കൊണ്ടിരിക്കുന്ന പറയുന്നു
ദൈവത്തിന് മഹത്വം ആമേൻ ഹല്ലേലുയ 🙏
ഈശോയെ തിരുവചനം കേൾക്കാൻ ഞങ്ങളെ സഹായിക്കണമേ അപ്പ കുഞ്ഞുങ്ങളെ സഹായിക്കമേ അനുഗ്രഹിക്കണമേ 🙏
ഈശോയെ അഛനെയും ഈ വചന വായനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണെ❤❤❤❤❤
എന്റെ അപ്പായെ.... ഞങ്ങളെ ഇന്നത്തെ വചനത്തിലൂടെ സംരെക്ഷിക്കണമേ..
യേശൂനാഥാ ഞങ്ങളിൽ കരുണതോന്നണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ എല്ലാവരെയും അനുഗ്രഹിക്കേണമേ, 🙏🙏
ദൈവത്തിനു നന്ദി 🙏🙏🙏🙏
ദൈവമേ, എന്റെ ജീവിതപ്രശ്നത്തിലേക്ക് ഇടപെടണമേ 🙏🏻 കുടുംബത്തോടൊപ്പം ദിവ്യബലിയിൽ പങ്കെടുക്കാൻ കൃപ നൽകണമേ, 🙏🏻🙏🏻🙏🏻🙏🏻 ആമേൻ
കർത്താവായ യേശുവേ എൻ്റെ ഭർത്താവിന് സ്ഥിരമായി ജോലി ലഭിക്കുവാനും എന്റെ മകൻ്റെ ബിസ്സിനസ്സിന് ഉയർച്ച ഉണ്ടാകുന്നതിനും കർത്താവായ യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ
കർത്താവെ ഈ പുതിയ വർഷത്തിൽ ഞങ്ങളെയും അനുഗ്രഹിക്കണമേ 🙏 ഈ രാത്രിയിലും തിരുവചനം കേൾക്കാൻ സഹായച്ചതിനെ ഓർത്തു നന്ദി പറയുന്നു 🙏🙏🙏
ഈശോയെ അങ്ങയുടെ വചനം ഞങ്ങളെ നയിക്കണമേ🎉🎉🎉🎉 ഡാനിയേലച്ചനേയും . ശുശ്രൂഷകരേയും അങ്ങയുടെ ആത്മാവിനാൽ നിറക്കണമേ🎉🎉🎉🎉
ദൈവമേ... ബഹു. ഡാനിയേൽ പൂവണ്ണത്തിൽ അച്ചനോടൊപ്പം ദൈവവചനം വായിക്കുകയും ശ്രവിക്കുകയും ചെയ്യുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ.....
എന്റെ ഈശോയെ നന്ദി 🙏മുടക്കംകൂടാതെ ബൈബിൾ വായിച്ചു തീർക്കാൻ എന്നെ അനുഗ്രഹിക്കണേ ഈശോയെ ആമേൻ 🔥🔥🔥🔥🙏🙏
കണ്ണുനീർ തൂകുമ്പോൾ മനസ്സലിയുന്ന ദൈവമേ ദൈവഭയവും ജ്ഞാനവും ഞങ്ങളിൽ നിറയ്ക്കേണമേ🙏🙏
എൻ്റെ ഈശോയെ എല്ലാ ദിവസവും വചനം കേൾക്കാൻ അനുഗ്രഹിക്കണമേ ഡാനിയേൽ അച്ഛനെ അനുഗ്രഹിക്കണമേ ❤❤❤❤👋👋👋🌹🌹🌹🌹🌹
മഹത്വം ഈശോയ്ക്ക് മാത്രം 🙏
🙏🌹❤
🙏🙏🙏🙏🙏🙏
കർത്താവേ ഈ ഒരു വലിയ ദത്യം ഏറ്റെടുത്ത ഡാനിയേൽ അച്ഛനെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു. എല്ലായിപ്പോഴും അങ്ങേ കൃപയാൽ അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏✝️
ഈശോയെ ഞങ്ങളെയും ലോകം മുഴുവനും സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏
Amen Amen Amen. .God bless you Achaa. .🎉🎉🎉
കർത്താവായ യേശുവേ എൻ്റെ കുടുംബത്തിലെ കടബാധ്യത അവിടന്ന് ഏറ്റെടുക്കേണമെ ഞങ്ങളെ കടത്തിൽ നിന്ന് മോചിപ്പിക്കേണമെ 🙏🙏🙏
ഈശോയെ എൻ്റെ മകൾക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമെ
ഹല്ലേലുയ്യാ ലോകം മുഴവൻ കത്തി പടരട്ടെ. ആമ്മേൻ ------🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയെ ദൈവവചനം കൃത്യമായി ശ്രമിക്കുവാനുഉള്ള അവസരം എനിക്ക് ഒരുക്കി തരണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏❤️❤️❤️❤️
ഈശോയെ ദൈവഭയം നൽകണേ അപ്പാ...❤
സ്നേഹ ഈശോയെ ഈ വചന വായനാ യജ്ഞത്തെ തടസ്സങ്ങൾ ഒന്നും കൂടാതെ പൂർത്തിയാക്കുവാൻ വേണ്ട കൃപയും അനുഗ്രഹങ്ങളും അവിടുന്ന് ഞങ്ങൾക്കെല്ലാവർക്കും പ്രദാനം ചെയ്യണമേ.. ✝️ ബഹുമാനപ്പെട്ട ദാനിയേൽ അച്ഛനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു. ✝️ ഈ വചന വായനാ ശുശ്രൂഷയിൽ പങ്കെടുക്കുന്ന എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.. ആമേൻ
❤❤❤❤💘👍
Amen
ഈശോയെ നന്ദി
ഈശോയെ സ്തുതി
ഈശോയെ ആരാധന 🙏🙏
പൂർണ്ണഹൃദയത്തോട ഞാൻ കർത്താവിന് നന്ദി പറയും
കർത്താവായ ദൈവമേ ഞങ്ങളെ എല്ലാവരെയും കാത്തു കൊള്ളേണമേ ആമ്മേൻ 🎉
ദൈവമേ കേറി ക്കിടന്നു റങ്ങാൻ ഒരു വീ ട് കി ട്ടുവാൻ പ്രാർത്ഥിക്കുന്നു പിതാവേ എന്റെ ശ്വാസം മുട്ട് മാറി സുഖം പ്രാപിച്ചു വരാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🌹🌹🌹
യേശുവേ ഈ വചനമായനയിലേക്ക് എന്നെയും എൻ്റെ മക്കളെയും സമർപ്പിക്കുന്നു
എൻ്റെ ഈശോയെ എൻ്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ. ആമ്മേൻ.
🙏🙏🙏🙏🙏🙏🌹🌹🌹
എന്റെ വേദനകളെല്ലാം മാറ്റി എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
നന്ദി യേശു വേ നന്ദി യേശു വേ
ദൈവമേ പത്താംദിവസവും വചനവായനയിൽ പങ്കെടുക്കാൻ കൃപ നൽകിയതിന് നന്ദി
ഈശോയെ എന്റെ കർത്താവെ വെളുപ്പിനെ ബൈബിൾ വായിക്കുന്ന എല്ലവരെയും ഡാനിയേൽ അച്ഛനെയും അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏❤️❤️❤️
എൻ്റെ ദൈവമേ ! എൻ്റെ കർത്താവേ! ഞങ്ങളോട് കരുണയായിരിക്കണമേ
ദൈവമേ അനുഗ്രഹിക്കണമേ. കൂടെയുണ്ടായിരിക്കണമേ❤️
നാളേയും വചനം കേൾക്കാൻ കൃപ നൽകണമെ ആമ്മേൻ
Sunday school ഗ്രൂപ്പിൽ ദിവസവും ഷെയർ ചെയ്തു കുഞ്ഞുങ്ങളും അധ്യാപകരും ദിവസവും സന്ധ്യക്ക് ഒരുമിച്ചു ഭവനങ്ങളിൽ ഞങ്ങൾ വായിക്കുന്നു. ദിവസവും വായിക്കാനും മനസിലാക്കാനുമുള്ള ദൈവ കൃപ ഞങ്ങൾക്ക് നൽകണേ ഈശോയെ.
നന്ദി അച്ഛാ 🙏 അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏
God bless you dear Fr
Thank you Jesus praise you Jesus, Bless Daniel Achan
അപ്പാ ദൈവമേ എല്ലാ ദിവസവും ജീവൻറെ വചനം കേൾക്കാൻ സഹായിക്കണമേ,, ഞങ്ങളുടെ മക്കളുടെയും ഞങ്ങളുടെയും ഹൃദയത്തിൽ വചനം നിറയ്ക്കണമെ ,, ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമെ . അപ്പാ ഈശോയെ ഞങ്ങളുടെ മക്കൾ വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ അങ്ങയുടെ കൃപയാൽ നിറയ്ക്കണമെ,, വിശ്വാസം വർദ്ധിപ്പിക്കണമെ ,, സ്നേഹം നിറയ്ക്കണമെ
ഈശോയെ ഒരു ദിവസം കൂടി വചനം കേൾക്കാൻ ഭാഗ്യം തന്നതിന് നന്ദി ഈശോ
ഈശോയെ മുടക്കമില്ലാതെ ബൈബിൾ വായനയിൽ പങ്കെടുത്ത മുമ്പോട്ടു പോകാനുള്ള കൃപയും 0:28 അനുഗ്രഹം ഞങ്ങൾക്ക് നൽകേണമേ ആമേൻ ഞങ്ങൾക്ക്
ഈ ശോയെ ഇന്നു ഈ വചനവായനിൽ പങ്കുചേരൻ സാധിച്ചതിൽ നന്ദി പറയുന്നു
ആമേൻ. ഹല്ലേലുയ. 🙏🙏🙏🙏🙏
യേശുവേ കരുണ ആയിരിക്കണമേ
എന്റെ കർത്താവെ ഒരു 4 ലക്ഷം മനു വിന്റെ കാര്യത്തിന് വേഗം ഒപ്പിച്ചു തരണേ
🙏🙏🙏🙏🙏🙏🌹🌹🌹🌹
ഈശോയെ ഇത് ഞങ്ങളിൽ എത്തിക്കാൻ ശ്രമിച്ച അച്ചനെ അനുഗ്രഹിക്കണമെ🙏🙏🙏
*പാപവഴികളിലൂടെ നടക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകി പരിശുദ്ധാത്മാവിന്റെ സ്നേഹത്താൽ നിറയ്ക്കണമെന്ന് പ്രാർത്ഥിക്കുന്നു.*🙏
🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
Esoye Daiel Achane kathukollane
Hallelujah. God thanks for all those ups and downs..for you know whats good for your people. Lord God make us yours completely.Have mercy on us.We thank you for all good ,for all loses.Amen
എന്റെ യേശുവേ എന്റെ ഗൾഫ് യാത്ര സമർപ്പിക്കുന്ന സുരക്ഷിതമായി അങ്ങ് തന്ന മക്കളുടെ അടുത്ത് ചെല്ലുകയും എന്നെക്കൊണ്ട് അവർക്ക് പരമാവധി ഉപകാരപ്പെടുകയും ചെയ്യണമേ ഈ ഭവനത്തെ ആൽബിച്ചനേം കുടുംബം എല്ലാം കാത്തുകൊള്ളണമേ
Good Lord bless us with your wisdom!
ആമേൻ 🙏ഈശോ മിശിഹാക്ക് സ്തുതി ആയിരിക്കട്ടെ അച്ചാ 🙏അച്ചനും ടീമിനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏
ഈശോയെ അങ്ങയുടെ വചനത്താൽ എൻ്റെ വേദനകൾക്ക് സൗഖ്യം നൽകണമെ
Oru vashathe vachana vayanayil pankedukkuvan ella daiva makkalkkum anugrahaggal kodukkaname 🙏🙏🙏🙏🙏
Thank you Jesus
Daniyelachante വചനശുശ്രുഷയിൽ പങ്കാളിയാകാൻ സാധിച്ചതിനു നന്ദി ദൈവമേ 🙏🙏🙏
വചനവായനയിൽ പങ്കെടുക്കുന്ന എല്ലാവരെയും എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു കുടംബസമാധാനം നൽകി അനുഗ്രഹിക്കണമെ
എന്റെ കണ്ണീരു കാണുന്ന ദൈവമാണ് എന്റെ ദൈവം.
ഈശോയെ നന്ദി 🙏🏼പിതാവേ നന്ദി പരിശുദ്ധ ആത്‍മവേ നന്ദി 🙏🏼ആവേ മരിയ 🙏🏼🌹🙏🏼