കഴിഞ്ഞവർഷം ഇവിടെ സൗദി അറേബ്യയുടെ ഈസ്റ്റേൺ പ്രോവിൻസായ ദമ്മാമിൽ നടത്താനിരുന്ന "ലോക ഭീകരസഭ"യുടെ മേഖലാസമ്മേളനം അലങ്കോലമാക്കിയതിലുള്ള ചിലരുടെ ചൊരുക്കാണിത്....... ചിലരെന്നിവിടെ ഞാൻ വിശേഷിപ്പിച്ചത് മറ്റാരുമല്ല. ഇവിടെ കാലങ്ങളായിതുടരുന്ന പ്രത്യേകവിഭാഗത്തിൽപ്പെട്ട മലയാളികളെമാത്രം കടക്കെണിയിൽപ്പെടുത്തി അവരുടെ സമ്പാദ്യം കൈവശപ്പെടുത്തി അവരെ ആത്മഹത്യചെയ്യിച്ചും, ആത്മഹത്യചെയ്യാത്തവരെ ദുരൂഹരണങ്ങളിൽപ്പെടുത്തിയും, അതിനുംകിട്ടിയില്ലെങ്കിൽ മാൻമിസ്സിംഗിലൂടെ ഇല്ലായ്മചെയ്യുകയോ, നാട്കത്തുകയോചെയ്യുന്ന ടീമിനെ തന്നെയാണ്.
Congrats team..
Your bravery is much appreciated...
അഭിനന്ദനങ്ങൾ🎉
അഭിനന്ദനങ്ങൾ
Super great 👍👍👍❤❤❤
Jaysankar sir❤
കഴിഞ്ഞവർഷം ഇവിടെ സൗദി അറേബ്യയുടെ ഈസ്റ്റേൺ പ്രോവിൻസായ ദമ്മാമിൽ നടത്താനിരുന്ന "ലോക ഭീകരസഭ"യുടെ മേഖലാസമ്മേളനം അലങ്കോലമാക്കിയതിലുള്ള ചിലരുടെ ചൊരുക്കാണിത്....... ചിലരെന്നിവിടെ ഞാൻ വിശേഷിപ്പിച്ചത് മറ്റാരുമല്ല. ഇവിടെ കാലങ്ങളായിതുടരുന്ന പ്രത്യേകവിഭാഗത്തിൽപ്പെട്ട മലയാളികളെമാത്രം കടക്കെണിയിൽപ്പെടുത്തി അവരുടെ സമ്പാദ്യം കൈവശപ്പെടുത്തി അവരെ ആത്മഹത്യചെയ്യിച്ചും, ആത്മഹത്യചെയ്യാത്തവരെ ദുരൂഹരണങ്ങളിൽപ്പെടുത്തിയും, അതിനുംകിട്ടിയില്ലെങ്കിൽ മാൻമിസ്സിംഗിലൂടെ ഇല്ലായ്മചെയ്യുകയോ, നാട്കത്തുകയോചെയ്യുന്ന ടീമിനെ തന്നെയാണ്.
റിയാദിൽ പോകാഞ്ഞത് ഏതായാലും നന്നായി . കാക്ക-നാട് ആണ് .
👏👏👏
അവാർഡ് കൊടുത്തവർ ഇനി നോട്ടപുള്ളി ആകും
🙏🙏🙏🙏🌹🥰
ടൈറ്റിലിൽ പോലും അക്ഷരത്തെറ്റുകൾ, റദ്ധാക്കുക അല്ല റദ്ദാക്കുക ആണ് ശരി...
അതിനു ഇപ്പോൾ കുറ്റം പറയാൻ പറ്റൂല്ല. അക്ഷര തെറ്റില്ലാതെ എത്ര പേർക്ക് എഴുതാൻ പറ്റും ഇക്കാലത്തു? 😅😂😂😂
അതിയാന് കാവി നിക്കർ വാങ്ങാൻ പണം ആയി...
അപ്പോൾ അത്രയും വില നിങ്ങൾ കൊടുത്തു, അതു സ്വാഗതാർഹമാണ്. 😅😂
Under the surveillance of Mec7
He deserves vargheeya puraskaram
Sodhesabhimani Ramakrishna pillai kku shesham arundu keralathil ennu chothichal Sri Jayasankar sarinte peru sadhairiam choondi kanikkan sadhikkum , ithrayum sathya santhamayi rashtriya samoohika nireekshanam nadathunna mattoru vekthithwam undo ennu chothichal illa ennu thanneyanu utharam
Cassa crisangi kal