കേരളത്തിൽ ഹെയർ ഡോണേഷൻ എങ്ങനെ ചെയ്യാം.| Hair donation to cancer patients in Kerala,| full explained.

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 21

  • @kichuskitchen5012
    @kichuskitchen5012 2 ปีที่แล้ว +6

    ഈ വീഡിയോ വളരെ ഉപകാരപ്രദം മോനെ 🙏🙏🥰🥰

  • @musthafamk8868
    @musthafamk8868 ปีที่แล้ว +4

    എനിക്ക് കൊടുക്കാൻ ആഗ്രഹം ഉണ്ട്

  • @farhanamoideen8655
    @farhanamoideen8655 7 หลายเดือนก่อน +2

    Chettaa Enikkum cheyyanam enn und but Enghaneya enn ariyilla 😊

  • @mibianto9136
    @mibianto9136 2 ปีที่แล้ว +2

    Thank you

  • @fishing_day100
    @fishing_day100 9 หลายเดือนก่อน

    👍

  • @ib3336
    @ib3336 ปีที่แล้ว +2

    ബിസിനസ് ചെയ്യുന്നവര് മാത്രം ആണ് 12 ഇഞ്ച് വേണം എന്ന് പറയുന്നത്. ഫ്രോഡ് ടീം ഒരുപാട് ഉണ്ടിതിൽ. ഗൂഗിളിൽ നോക്കുക 6 ഇഞ്ച് മുതൽ മതി. പുരുഷ രോഗികൾക്ക് 12 ഇഞ്ച് മുടി നീട്ടി ഉള്ള വിഗ് വേണ്ടല്ലോ. കുട്ടികൾക്ക് വേണ്ടല്ലോ.ഇവർ ബ്യൂട്ടി പാർലറിൽ നിന്ന് ഒക്കെ മുടി കളക്റ്റ് ചെയ്യുന്നുണ്ട്. രോഗികളിൽ വിഗ് ശരിയാം വണ്ണം എത്തുന്നുണ്ടോ?

  • @sundarant6974
    @sundarant6974 2 ปีที่แล้ว +3

    Bro thalelu tharan, eru,peen indakil ath muzhuvan ayi marrittano heir donate cheyya patta? Plzz replay

    • @basimaslam6052
      @basimaslam6052 2 ปีที่แล้ว +1

      Nalla hair conditioner's use cheythaal nallathaane, illenkilum ok aahne bro angane criteria onnum illa bro

  • @rakhipb4127
    @rakhipb4127 2 ปีที่แล้ว +1

    Certificate undo bro

  • @bijutk1276
    @bijutk1276 ปีที่แล้ว +6

    ഞങ്ങൾ 30പേർ കൊടുത്തു. ഒരു ഫങ്ക്ഷൻ വച്ചിട്ടാണ് ചെയ്തത്.

    • @basimaslam6052
      @basimaslam6052 ปีที่แล้ว +1

      That's a great news, may god bless you guyz.I am more grateful to you than you'll ever know ❤️

    • @ib3336
      @ib3336 ปีที่แล้ว +2

      ഞാൻ കൊടുത്തത് കൊട്ടിഘോഷച്ചല്ല. പരമ രഹസ്യമായി. പബ്ലിസിറ്റിക്ക് പുറകെ പോകാതെ കൊടുത്തു. അതല്ലേ ശരി എന്ന് എനിക്ക് തോന്നി. ഇനിയും ഉടനെ കൊടുക്കും. അതും ആരും പബ്ലിസിറ്റി ഒഴിവാക്കി കൊണ്ട് തന്നെ

    • @aisu-pathu
      @aisu-pathu 6 หลายเดือนก่อน

      ​@@ib3336njanum kodukkunnund chechi.40 cm und. shave cheith full aayi kodukkan ah. njan oru girl aayond veetukar enghane reacte cheyyuvenn ariyilla

  • @ib3336
    @ib3336 ปีที่แล้ว +1

    12 ഇഞ്ച് വേണം എന്നില്ലല്ലോ.. ക്യാൻസർ രോഗികൾ അയ പുരുഷന്മാർ ക്കും വിഗ് ഉണ്ടക്കുന്നുണ്ടല്ലോ. 6 ഇഞ്ച് ഉണ്ടെങ്കിലും കൊടുക്കാം. ബിസിനസ് നടത്താൻ നോക്കുന്നവർ ഉണ്ട് ഇത്തരം പരിപാടിയിൽ. കുറച്ച് വിഗ് രോഗികൾക്ക്. ബാക്കി എവിടെ പോകുന്നു എന്നത് ആർക്കെങ്കിലും അറിയുമോ? ചിലത് മാത്രം കാണിക്കാൻ പബ്ലിസിറ്റിക്ക് വേണ്ടി ക്യാൻസർ രോഗികൾക്ക് കൊടുക്കുന്നു ബാക്കി എങ്ങോട്ട് പോകുന്നു..മാർക്കറ്റിലേക്ക്. ഇതുമിപ്പോൾ ബിസിനസ് ആയി കൊണ്ടു് നടക്കുന്നവർ ഉണ്ട്. So, ശ്രദ്ധിക്കുക

  • @pallippadiu8156
    @pallippadiu8156 2 ปีที่แล้ว +3

    Hallo

  • @arjunvs300
    @arjunvs300 2 ปีที่แล้ว +1

    Ithu verum udayipp anu..ithil pakuthiyum marich vikkunn 500kg 3kodi vare kittunnudd market le

    • @onceinabluemoonnight8486
      @onceinabluemoonnight8486  2 ปีที่แล้ว

      Ithe Kerala hair donation association aahne, calicut medical collegil hair bank unde eeh hair's okke angootteekkaane poovunnathe. Trusted allenkil medical collegil onnum hair bank permission kittilla bro