മുടി കൊഴിച്ചിൽ എളുപ്പം തടയാം | Malayalam Health Tips | Arogyam |

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 1.6K

  • @Arogyam
    @Arogyam  6 ปีที่แล้ว +246

    മുടി കൊഴിച്ചിൽ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Febin Thanveer MD DVD - Starcare Hospital Calicut - മറുപടി നൽകുന്നതാണ്.
    Appointment with doctor Febin Thanveer please contact : 0495 3069 000 or 8606 945 517

    • @world24mediatv8
      @world24mediatv8 6 ปีที่แล้ว +15

      BIOTOUCH TOTAL ഗുളിക കുടിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ.. എത്രകാലം കുടിക്കണം

    • @jaseena.k7524
      @jaseena.k7524 6 ปีที่แล้ว +6

      Ithinu cost ethrayavum onnu parayamooo

    • @tonyabraham4674
      @tonyabraham4674 6 ปีที่แล้ว +2

      Thank you Dr

    • @Narsil9934
      @Narsil9934 6 ปีที่แล้ว +3

      Gymil povunath vazhi head taight avunath vazhi mudi kozhiyumo. Athine thudarn mudikozhichil undavumo.??

    • @seenaanees49
      @seenaanees49 6 ปีที่แล้ว +7

      Dr.ente makalude thalayil bhayankara tharanaan. Endaan cheyyendad.pls Replay

  • @Super12130
    @Super12130 5 ปีที่แล้ว +12

    മേഡം പറഞ്ഞത് കേട്ടു തന്ന അറിവിന്ന് നന്ദി ...

  • @sidheekavizhinjam5920
    @sidheekavizhinjam5920 4 ปีที่แล้ว +2

    ഡോക്ടർ ഞാൻ സിദ്ദീഖ് എനിക്കും നല്ലതുപോലെ മുടി പൊഴിച്ചിൽ ഉണ്ട് തുടങ്ങിയിട്ട് ഒരു ഒന്നരവർഷം കഴിഞ്ഞിട്ടുണ്ട് പക്ഷേ അതിന് നല്ലൊരു ചികിത്സ ഇതുവരെയും കിട്ടിയിട്ടില്ല മരുന്ന് ഒരുപാട് മരുന്നുകൾ പരീക്ഷിച്ചുനോക്കി അതിനു നല്ല റിസൾട്ട് കിട്ടിയിട്ടില്ല എല്ലാദിവസവും അല്പം അല്പം ആയി മുടി കോഴി കാറുണ്ട് നെറ്റിയുടെ രണ്ട് സൈഡും കയറുകയും അതുപോലെതന്നെ തലയുടെ മധ്യഭാഗവും രണ്ടു ഭാഗവും ഒരുപാട് മൂടി പോകുന്നുണ്ട് തലയുടെ ഉൾഭാഗം തന്നെ അതായത് തലയുടെ തൊലി നല്ലതുപോലെ കാണാനും പറ്റുന്ന രീതിയിൽ ആയി മുമ്പു നല്ല ഞെരുക്കം ഉള്ള മുടിയായിരുന്നു ഇപ്പോൾ ഒരുപാട് അകൽച്ച ആയി പ്രിയ ഇതിനു പറ്റിയ നല്ല ഒരു മരുന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു പ്രിയപ്പെട്ടഡോക്ടർ എന്റെ മറുപടി ഞാൻ പ്രതീക്ഷിക്കുന്നു

  • @husnahusna6870
    @husnahusna6870 6 ปีที่แล้ว +8

    Enik 18 വയസ്സേ ഉള്ളു നല്ല രീതിയിൽ മുടി കൊഴിയുന്നുണ്ട്

  • @suneesvallil8557
    @suneesvallil8557 5 ปีที่แล้ว +497

    ഒരുപാട് ആളുകൾ കമന്റ് ചെയ്തിട്ടുണ്ട് ആർക്കും മറുപടിയില്ല ഇനി വേറെ വീഡിയോ വേണമെന്നില്ല

  • @izzathishq7184
    @izzathishq7184 5 ปีที่แล้ว +7

    *വെള്ളം നല്ലവണ്ണം കുടിച്ചാൽ മുടി കൊഴിച്ചിൽ കുറയും ശരീരത്തിന് ആവശ്യം ഉള്ള വെള്ളം ദിവസവും കുടിച്ചിരിക്കണം*

  • @muhammedmidlaj8741
    @muhammedmidlaj8741 ปีที่แล้ว +1

    ആർക്കെങ്കിലും നല്ല result കിട്ടിയ ഹോസ്പിറ്റലോ അല്ലങ്കിൽ വൈദ്യആരുടെയോ അങ്ങനെ ഉണ്ടങ്കിൽ ഒന്ന് comment ഇടോ plz🥲?

  • @izzathishq7184
    @izzathishq7184 5 ปีที่แล้ว +14

    *ആരോഗ്യം ചാനെൽ അഡ്മിൻ's നിങ്ങൾകു ഇതിലുള്ള ചോദ്യങ്ങൾക്കു മറുപടി കൊടുത്തൂടെ നിങ്ങളുടെ ടീം കുറെ കൂടി ഉഷാറാകണം*

    • @noushcreations6597
      @noushcreations6597 3 ปีที่แล้ว

      ഉഷാർ ആകാൻ ഇത് വരെ ഒരു cstmr ഉം വന്നിട്ടില്ല..

  • @navarang-manufacturerofnig7010
    @navarang-manufacturerofnig7010 4 ปีที่แล้ว

    Roopa sarathbabunde long hair care tips kandu noku ellarum.namuku kure ideasoke kitum.very useful channel Anu.

  • @maheshpalliyara
    @maheshpalliyara 5 ปีที่แล้ว +8

    ഞാൻ minoxidil 5% use ചെയ്യുന്നുണ്ട് ഒപ്പം biotin,keratin ടാബ്‌ലെറ്റും കഴിക്കുന്നു കൂടാതെ ഡെയിലി കഴിക്കുന്ന ഭക്ഷണത്തിൽ protien കൂടുതൽ അടങ്ങിയിരിക്കുന്ന മീൻ, പയറുവർഗങ്ങൾ, മുട്ട, ബതാം, ഓട്സ് etc.. ഉൾപെടുത്തുന്നുണ്ട്. പിന്നെ ടെൻഷനും ഓവർ തിങ്കിങ്ങും പരമാവതി കുറയ്ക്കാൻ ശ്രമിക്കുന്നു......
    ഇപ്പോ നല്ല മാറ്റം ഉണ്ട് ✌

  • @moulanamedia9108
    @moulanamedia9108 3 ปีที่แล้ว +2

    നല്ല അവതരണം, വിശദീകരണം

  • @jerinjames9381
    @jerinjames9381 6 ปีที่แล้ว +8

    Which is the best hair care oil we want to use.?

  • @Mukhari407
    @Mukhari407 3 ปีที่แล้ว +1

    എനിക്ക് നലമടിയുണ്ടായിരുന്നു പ്രത്യേകിച്ച് അസുഖം ഒന്നും ഇല്ല പക്ഷെ ഇപ്പോൾ മുടിനല്ലരീതിയിൽ കൊഴിഞ്ഞു പോകുന്നു ശരിക്കും ടെൻഷൻ ആണ്

  • @minnusart6849
    @minnusart6849 4 ปีที่แล้ว +51

    Sir.
    മുനീർ age 30
    ഏതാണ്ട് 6 വർഷം ആയിക്കാണും എന്റെ തലയിൽ നിന്നും കുറേശെ കുറേശെ മുടി കൊഴിയാൻ തുടങ്ങി,
    ഇപ്പൊ അത് കൊഴിഞ്ഞു കൊഴിഞ്ഞു ഒരുവിധം മുടിയൊക്കെ പോയിക്കഴിഞ്ഞു..
    കുറെ പച്ചമരുന്നുകൾ ഉപയോഗിച്ചു, ഹോമിയോ ഉപയോഗിച്ചു, കുറെ താളികൾ ഉപയോഗിച്ചു നോക്കി, എന്നിട്ടൊന്നും ഒരു മാറ്റവുമില്ല... തലയിൽ വെള്ളം തട്ടുമ്പോഴോ വിയർക്കുമ്പോഴോ ആണ് മുടി കൂടുതൽ കൊഴിയുന്നത്..
    മാനസികമായി ആകെ തളർന്നപ്പോവും(ചിലസമയങ്ങളിൽ)പ്രതേകിച് പരിപാടികളിലൊക്കെ പങ്കെടുക്കുമ്പോ. ഒരുതരം ചമ്മലാണ്..
    ഒരുപാട് സങ്കടപെടുമ്പോഴും മനസ്സിൽ ചെറിയൊരു പ്രദീക്ഷയുണ്ടാകും കൊഴിഞ്ഞു പോയതൊക്കെ തിരിച്ചുവന്നാലോ എന്ന്''...
    ഫ്രണ്ട്‌സൊക്കെ ചിലപ്പോ കളിയാക്കി പറയും(മുടിയൊക്കെ പോയല്ലോ മോനെ,, )അവർ അതൊരു തമാശക്ക് പറയുന്നതാണ് (ദേഷ്യം തോന്നാറില്ല)
    ന്നാലും.. വീട്ടിലെത്തി കണ്ണാടിയിൽ നോക്കുമ്പോ oru.....................
    Dr
    വല്ല പ്രദീക്ഷയും......

    • @CarthumbiKannan
      @CarthumbiKannan 2 ปีที่แล้ว

      th-cam.com/video/vJts0LOHRq0/w-d-xo.html

    • @midhunthampi1296
      @midhunthampi1296 2 ปีที่แล้ว +2

      Njanum athe avasthaya

    • @dreamgarden1069
      @dreamgarden1069 2 ปีที่แล้ว

      Hloo മുനീർ മുടി കൊഴിച്ചിൽ എങ്ങനെ ഉണ്ട്. കുറവുണ്ടോ

    • @bibinbabu4280
      @bibinbabu4280 ปีที่แล้ว

      Hlo

    • @drax713
      @drax713 ปีที่แล้ว

      ​@@midhunthampi1296ippo engane und

  • @manafmanu1941
    @manafmanu1941 2 ปีที่แล้ว

    45 വയസ്സായ എനിക്ക് ഒരു വർഷത്തിലധികമായി മുടി അത്യാവശ്യം നല്ല രീതിയിൽ കൊഴിഞ്ഞു പോകുന്നുണ്ട് ഞാൻ ഒരു ക്യാൻസർ പേഷ്യന്റ് ആയിരുന്നു ഇപ്പോൾ മൂന്ന് നാല് വർഷമായിട്ട് ട്രീറ്റ്മെന്റ് ഒന്നുമില്ല ചെറിയ വ്യത്യാസങ്ങളും കാര്യങ്ങളൊക്കെ ഉണ്ട് എന്നാലും മുടി ഇങ്ങനെ കൊഴിയുന്ന കാണുമ്പോൾ വല്ലാത്തൊരു വിഷമം. കാരണം എന്റെ തലയിൽ സർജറി ചെയ്തിട്ടുള്ളതാണ് അതിന്റെ പാട് വളരെ വ്യക്തമായി കാണാം ഇപ്പോൾ തന്നെ നല്ല രീതിയിൽ തന്നെ കാണുന്നുണ്ട് അതുകൊണ്ട് ഇതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഞാൻ ഒന്ന് ചെയ്തു നോക്കട്ടെ 👍 എല്ലാം നന്നായി വരും എന്ന് വിചാരിക്കുന്നു🙏🏿

  • @dhanushdhanu7054
    @dhanushdhanu7054 6 ปีที่แล้ว +29

    For the last two years l have been facing with this problem of losing my hair

    • @soumya3111
      @soumya3111 2 ปีที่แล้ว

      Ippzhum angane thanne anoda? Changes entelum undo? Mudi valaran thudangiyo? Onnu update cheyyamo

  • @jaalakavathil188
    @jaalakavathil188 4 ปีที่แล้ว

    Hair transplant കൂടുതൽ വി ശദീകരിക്കണം

  • @evanisworld5073
    @evanisworld5073 ปีที่แล้ว +3

    പ്രസവ ശേഷം 😢മുടി പോയി 😒കണ്ണ് തട്ടും വരെയുള്ള mudi😒ആയിരുന്നു ഇപ്പോ 😂😂😂 ഇപ്പോ second ഡെലിവറി കഴിഞ്ഞപ്പോ ശുഭം 😂

    • @anum3409
      @anum3409 ปีที่แล้ว +1

      😂😂

  • @Soloqueennky
    @Soloqueennky ปีที่แล้ว +1

    , മുടി വല്ലാതെ കോഴിയുന്നു treetment എന്തെങ്കിലും ഉണ്ടോ.

  • @shalha267
    @shalha267 3 ปีที่แล้ว +8

    അകാല നിരക് മരുന്നു ഉണ്ടോ സാറെ ഉണ്ടങ്കിൽ ഒന്നു പറഞ്ഞു തരാമോ 👍

    • @fizan2127
      @fizan2127 3 ปีที่แล้ว

      Undo 🤔

  • @lonely527
    @lonely527 ปีที่แล้ว +1

    എന്റെ അവസ്ഥ വേറെയാ. പെട്ടന്ന് അങ്ങ് മുടി കൊഴിയാൻ തുടങ്ങി. ഞാൻ ആണെങ്കിൽ തലയിൽ സോപ്പോ ഷാമ്പുവോ ഇടാറില്ല. കുളിച്ച ശേഷം ചിലപ്പോഴൊക്കെ എണ്ണ തലയിൽ ഇടാറുമുണ്ട്. എന്നിട്ടും മുടി കൊഴിയുന്ന പ്രശ്നം വന്നു.എന്റെ ഫാദർ ഒന്നും കഷണ്ടി അല്ല. ഈ പ്രശ്നം ഇതങ്ങനെ മാറ്റും?

    • @afsalleo6939
      @afsalleo6939 6 หลายเดือนก่อน

      Bro same situation aaanu enikkum

  • @sudeenanizam2136
    @sudeenanizam2136 9 หลายเดือนก่อน +4

    മുടികൊഴിച്ചിൽ ഏത് ഡോക്ടറെയാണ് കാണേണ്ടത് സ്കിൻ ഡോക്ടർ ആണോ കാണേണ്ടത്

    • @DaniRajan-tl1wk
      @DaniRajan-tl1wk 7 หลายเดือนก่อน

      Ya

    • @shareefshahan3533
      @shareefshahan3533 7 หลายเดือนก่อน

      എനിക്ക് vitamin d check ചെയ്തപ്പോൾ 21 ആണ്. അത് കുറവാണോ.plz replay

  • @Achu____7767
    @Achu____7767 ปีที่แล้ว +1

    Enik 19vayas und pettn 3week ayit full mudi kozhichil aane docter kannichapo oru shampoo thanu but oru mattm ila enik😢😢mudi fullum poyii

  • @amalagp5357
    @amalagp5357 5 ปีที่แล้ว +8

    Doctor evideyanu thamasikkunnath

  • @Viratian1818.
    @Viratian1818. ปีที่แล้ว +1

    Prp cheyyan ethra roopayakum medoum

  • @aaaaaa8117
    @aaaaaa8117 6 ปีที่แล้ว +69

    കഷണ്ടി വരുന്നതും മുടിക്ക് നര വരുന്നത് നല്ലതാണ് കാരണം മരണം എപ്പോഴും കൂടെ ഉണ്ട് എന്ന മുന്നറിയിപ്പുകാരൻ ആണ് ഇതൊക്കെ.

    • @ArunKumar-xu3gt
      @ArunKumar-xu3gt 6 ปีที่แล้ว +9

      Maranathin prayamilla aarkum eppol venamekilum sambavikkam... janich veena kutty muthal athu sambavikkam

    • @mohammedmuneer.m.v279
      @mohammedmuneer.m.v279 5 ปีที่แล้ว

      @@ArunKumar-xu3gt l

  • @armedico1278
    @armedico1278 4 ปีที่แล้ว +1

    മുടികൊഴിച്ചിലിന് ശാസ്ത്രീയ വശങ്ങൾ A. R MEDICO

    • @armedico1278
      @armedico1278 4 ปีที่แล้ว

      th-cam.com/video/xlLS4PwwgLk/w-d-xo.html

  • @muhammadansad3274
    @muhammadansad3274 4 ปีที่แล้ว +29

    പെട്ടെന്നുള്ള മുടി കൊഴിച്ചിൽ ആണ്

  • @shahadsanu96
    @shahadsanu96 4 ปีที่แล้ว

    ഞാൻ ഇപ്പൊ സൗദിയിൽ ആണ് work ചെയ്യുന്നത്. ഇവിടെ വന്നിട്ട് 6മാസം ആയിട്ടുള്ളു ഇവിടെ വന്നതിന് ശേഷമാണ് മുടി നന്നായിട്ട് കൊഴിയാൻ തുടങ്ങിയത്. മുടിയുടെ വളർച്ചയും കുറവാണ് മുടി തീരെ കട്ടി ഇല്ല

  • @yaarabb9489
    @yaarabb9489 6 ปีที่แล้ว +3

    🌻🌻🍀🍀🌷 nalla upagaaramulla video
    Thenks DR 🌷🌷🌷🌼🌼🌼🌷🌷⚘🌹🌹🌹🌹🌹🌻🍀🌻🌹🌿🌻🌹🌻🌹🌹🌻🍀🌹🍀🌻

  • @Sudhaacher
    @Sudhaacher 4 ปีที่แล้ว +1

    Delivarikk ശേഷം പെട്ടെന്ന് വന്ന മുടി കൊഴിച്ചിൽ

    • @michumessi3424
      @michumessi3424 4 ปีที่แล้ว

      Is the baby girl or boy plzz reply chechi

  • @shabashussain5993
    @shabashussain5993 6 ปีที่แล้ว +8

    Thanks for Your Video.
    കഷണ്ടി (male pattern baldness )കാരണം മുടികൊഴിച്ചിൽ അല്ല. (മുടി പൊഴിയുന്നത് കഷണ്ടിയുടെ പ്രധാന കാരണം അല്ല എന്നു ചുരുക്കം )DHT(Di hydro testosterone )ഹോർമോൺ കൂടുതൽ ആകുമ്പോൾ പുരുഷനെ സംബന്ധിച്ചിടത്തോളം മുൻഭാഗത്തെ മുടിയുടെ കട്ടി കുറയുകയും വളർച്ച മുരടിക്കുകയും ചെയ്യുന്നു. സെൻസിറ്റീവ് കൂടുതൽ=( bloodil dth കൂടുക )ആണെങ്കിൽ 16-17agel കഷണ്ടി തുടങ്ങുന്നു. എന്നാൽ 30age ന് ശേഷം സാധരണ DHTമൂലം കഷണ്ടി ഉണ്ടാവുന്നു. അതിനാൽ ഈ പ്രതിഭാ സത്തെ നിയന്ത്രിക്കൽ കഷണ്ടിയെ തടയുന്നു.
    2. തലയിൽ parietal bone, frontal bone ഈ രണ്ട് അസ്ഥികൾ അല്പം വളരുന്നു. ഇതിനനുസരിച്ചു ശിരോചര്മത്തിലേ താഴത്തെ അടുക്കിലെ ചെറിയ രക്ത കുഴലുകൾ വികസിക്കാൻ കഴിയാതെ, ആ ഭാഗത്തെ മുടിക്ക് രക്തം വേണ്ട അളവിൽ ലഭിക്കാതെ കൊഴിഞ്ഞു കഷണ്ടി വരുന്നു. ഈ ഭാഗത്തു DHTകൂടുതൽ വന്നു പതുക്കെ കഷണ്ടി വരുന്നു.
    DHTകൺട്രോൾ ചെയ്യാൻ
    ഗ്രീൻ tea നല്ലതാണ്.
    3.പാരമ്പര്യം. എന്നാൽ പിതാവിന് കഷണ്ടി ഉണ്ടെങ്കിൽ എല്ല മക്കൾക്കും ഇത് വരണം എന്നില്ല.
    ഇങ്ങിനെയാണ് ഞാൻ ഇതിനെക്കുറിച്ചു പഠിച്ചിട്ടുള്ളത്.
    തുടക്കത്തിൽ ആണെങ്കിൽ (ഏഴ് ഗ്രേഡ് ആയി തിരിച്ചിക്കുന്നു കഷണ്ടിയെ, ) ഇതിൽ രണ്ടാം ഘട്ടം ആണെങ്കിൽ ചികിത്സ കൊണ്ട് 'പഴയ രൂപത്തിലേക്ക് തിരിച്ചു ഏകദേശം വരുമോ ' അല്ലെങ്കിൽ പഴയ വിധം ആകുമോ, പരിഹാരം ഉണ്ടോ?

    • @achuachu8566
      @achuachu8566 6 ปีที่แล้ว

      Shabas Hussain, പാരമ്പര്യ കൊഴിച്ചിൽ treatment stop cheythalum വീണ്ടും varille

    • @ren.jith143
      @ren.jith143 6 ปีที่แล้ว

      Green Tea യുടെ ഉപയോഗം എങ്ങനെയാണ്?

    • @ashokmr1470
      @ashokmr1470 6 ปีที่แล้ว

      Shabas Hussain minoxidill and minokem n use chayuuuuuu

    • @shabashussain5993
      @shabashussain5993 6 ปีที่แล้ว

      @@achuachu8566 ഒരു പരിധി വരെ നിയന്ത്രിക്കാം. കഷണ്ടിവരുന്ന age വൈകിക്കാം.

    • @shabashussain5993
      @shabashussain5993 6 ปีที่แล้ว

      @@ren.jith143സാധാരണ പോലെ. മധുരം ചേർക്കാതെ ഉപയോഗിക്കുന്നത് നന്നായിരിക്കും.

  • @kunhumoidu.kunumani832
    @kunhumoidu.kunumani832 ปีที่แล้ว

    18 വയസ്സായ മോൾക്ക് നല്ല മുടി. യുണ്ടായിരുന്നു. ഇപ്പോൾ വല്ലാതെ കൊഴിയുന്നുവല്ല പരിഹാരവും

  • @bismifood6545
    @bismifood6545 6 ปีที่แล้ว +41

    ധാരാളമായി മുടി കൊഴിയുന്നു പെട്ടന്ന് തുടങ്ങിയതാണ് മൈന്റ് തന്നെ വല്ലാതെ ടെൻഷൻ ആവുന്നു പ്ലീസ് ഹെല്പ് മി ഡോക്ടർ

    • @noufalnoufalc9143
      @noufalnoufalc9143 4 ปีที่แล้ว

      Mudi kozhchal nirthaan on on enna companiyude mahabringa raj oil upayogikku nalla riselt aanu njaanum yoos cheyyunnund venamenkil
      8086300396

    • @noufalnoufalc9143
      @noufalnoufalc9143 4 ปีที่แล้ว

      th-cam.com/video/pkyAEqj2uX4/w-d-xo.html

  • @abdulkhaderabdulkhader4093
    @abdulkhaderabdulkhader4093 6 ปีที่แล้ว

    ഒലീവ് ഓയിൽ ഒരു നല്ല പരിഹാരമാണ് - അനുഭവത്തിൽ നിന്ന്

    • @shanushifa1971
      @shanushifa1971 3 ปีที่แล้ว

      Aanuo...nigal ubyoogicht mudi kozhichln maatam undo

  • @rashidkuttoor8935
    @rashidkuttoor8935 6 ปีที่แล้ว +15

    ഞാൻ Rashid എനിക്ക് 26 age ayitollo . കുളിക്കുമ്പോഴും മുടി ചീകുമ്പോഴും ഒരുപാട് മുടി കൊഴിയുന്നുണ്ട്.. തലയുടെ രണ്ടു സൈഡും ഒരുപാട് നെറ്റി കയറി പോയിട്ടുണ്ട് . ഇതു പ്രോട്ടീന്റെ കുറവാണോ..
    മുടി കൊഴിയുന്നത് മാറാൻ ഉള്ള hair ക്രീം , lotion അതിന്റെ പേര് ഒന്ന് പറഞ്ഞു തരോ..

    • @ashokmr1470
      @ashokmr1470 6 ปีที่แล้ว

      Rashid Mohammed minokem n 5 use chayuuuu

    • @Binoy3126
      @Binoy3126 5 ปีที่แล้ว

      @@ashokmr1470 minoxidil alle side effect theere kuravaanu😅😅😅😅😅😅😅😅😅

    • @naseebanasi3409
      @naseebanasi3409 5 ปีที่แล้ว

      Mudy cheegalum kuliyum nirthiyaal mathy

    • @ojoboardplayer9854
      @ojoboardplayer9854 4 ปีที่แล้ว

      @@naseebanasi3409 kulikkathirunnal pattillalo.Itha

  • @sincreation1102
    @sincreation1102 3 ปีที่แล้ว

    Enikk orupad mudikoziyunnund
    Kanjivellam yoos cheythal nallathano thale divasathe kanji. Vellam

  • @mp3mixed740
    @mp3mixed740 5 ปีที่แล้ว +7

    അസ്സലാമു അലൈക്കും ...എന്റെ മുടി കുറേശ്ശ കുറേശ്ശ കൊഴിയുന്നുണ്ട് ...ഇപ്പോൾ ഞാൻ കുവൈറ്റിൽ ആണ് ...എന്തെങ്കിലും സൊല്യൂഷൻ പറഞ്ഞു തരുമോ

    • @motocruz356
      @motocruz356 5 ปีที่แล้ว +2

      Thavakkalthu alallah

  • @noushadfarhan9630
    @noushadfarhan9630 4 ปีที่แล้ว

    ദിവസവും റെന്റ് മുട്ടയുടെ വെള്ള കഴിച്ചാൽ ഒരാഴ്ച കൊണ്ട് കിട്ടും നല്ല റിസൾട്

  • @prajeeshprajeesh2154
    @prajeeshprajeesh2154 6 ปีที่แล้ว +8

    സുഹൃത്തുക്കൾ ആരും സംശയം കമെന്റ് ചെയ്യണ്ട അത് പറ്റിക്കൽ ആണ്.

  • @afseenanizam6002
    @afseenanizam6002 2 ปีที่แล้ว +1

    Dr. എനിക്കു നല്ലത് പോലെ മുടികൊഴിച്ചിൽ ഉണ്ട് എന്ത് തേച്ചാലും മുടിയിൽ പിടിക്കില്ല അഥവാ പിടിച്ചു വന്നാൽ രണ്ട് ദിവസം കഴിയുമ്പോൾ അതെ പോലെ ഊരി പോകുന്നുമുണ്ട് എന്തായിരിക്കും അതിനു കാരണം

  • @dmcfury9229
    @dmcfury9229 4 ปีที่แล้ว +4

    Kollam mudi മൂടിക്കെട്ടി നടക്കുന്ന അല്ലു മുടി ഡോക്ടർ 🙄 കൊള്ളാം 🙏

  • @minnasvlog3226
    @minnasvlog3226 4 ปีที่แล้ว

    Mudi valaran tip parayumoo

  • @theerthanayana5272
    @theerthanayana5272 5 ปีที่แล้ว +5

    What should we do to identify the main reason behind sudden hair loss without any visible reason can taking vitamin b7 help reduce hair fall

  • @bottrend
    @bottrend 2 ปีที่แล้ว

    KHRS Curry leaves oil... 100% rusult

  • @Hassan-kj9uo
    @Hassan-kj9uo 5 ปีที่แล้ว +13

    തലയിൽ താരൻ പോലെ വെള്ള പൊടി കാണപ്പെടുന്നു അതു കൊണ്ട് മൂടിയും കൊഴിയുന്നു

    • @shajinml9058
      @shajinml9058 5 ปีที่แล้ว +4

      Same. അവസ്ഥ 😥😥

    • @farsheenfarshuu7885
      @farsheenfarshuu7885 5 ปีที่แล้ว +3

      Same avastha gulfilek vannathinu pinneyanithu😞😞😞😞😞

    • @rayhanrazzz4714
      @rayhanrazzz4714 4 ปีที่แล้ว

      Maariyo bro..chorchilum ille

    • @ojoboardplayer9854
      @ojoboardplayer9854 4 ปีที่แล้ว

      @@rayhanrazzz4714 thanik undo???

    • @AmrithaHS
      @AmrithaHS 26 วันที่ผ่านมา +1

      അത് താരൻ അല്ല... മുടി നല്ല രീതിയിൽ dry ആകുമ്പോഴാണ് അങ്ങനെ വരുന്നത്

  • @nayeefnayi3915
    @nayeefnayi3915 3 ปีที่แล้ว

    Delivery kainjadin shesham nte mudi kozhinju.ippol nannayit kozhiyunnund.kadinamaaya thalavedhanayum und

  • @alanbr7491
    @alanbr7491 6 ปีที่แล้ว +5

    good video, enikum thaaran,mudichozhichil und,njan ennu Candid antifungal lotion use cheythu thudangi

  • @shahilpt5896
    @shahilpt5896 3 ปีที่แล้ว +1

    Ente mudy nallavannam koyiyunnu enth cheyumm

  • @rtvc61
    @rtvc61 5 ปีที่แล้ว +80

    മറുപടി തരും എന്നു പറഞ്ഞാൽ മതിയോ..തരണ്ടേ...???😠😠😠😠😠

  • @bijimol134
    @bijimol134 4 ปีที่แล้ว +1

    Oil suggest cheyyumo

  • @fazilmanu6228
    @fazilmanu6228 5 ปีที่แล้ว +92

    എനിക് 16 വയസ് താരന് പരിഹാരമുണ്ടോ ധരാളം മുടി കൊഴിയുണ്ട് ദിവസവും 50ൽ കൂടുതൽ

    • @nikhilk8874
      @nikhilk8874 5 ปีที่แล้ว +4

      4 days koodmbo thala nanakavu..... Nikkum

    • @adilhamdaashraf9752
      @adilhamdaashraf9752 4 ปีที่แล้ว +4

      Enikkum nallonam thaaran und

    • @nikhilk8874
      @nikhilk8874 4 ปีที่แล้ว +4

      Thaaran kurayum. Dnt wrry....daily thala nanakumbol dry aay aanu tharan varnat

    • @spidey726
      @spidey726 4 ปีที่แล้ว +7

      Dont worry.. ആഴ്ചയിൽ 2 പ്രാവശ്യം anty dandruff ഷാംപൂ ഉപയോഗിച്ച് തല നല്ലതുപോലെ കളീൻ ആക്കുക.. തല ക്ലീൻ ആകുമ്പോൾ മുടിയുടെ ഗുണങ്ങളും നഷ്ടപ്പെടും. അതുകൊണ്ട് ആഴ്ചയിൽ 3 പ്രാവശ്യം കുളിക്കുന്നതിനു മുൻപ് വെളിച്ചെണ്ണ ഉപയോഗിച്ച് തല മസ്സാജ്‌ ചെയ്യുക.ഇത് ജീവിതകാലം മുഴുവൻ ആവർത്തിക്കുക.. ഉള്ള മുടി ഒരിക്കലും പോകില്ല..

    • @suhailsuhail880
      @suhailsuhail880 4 ปีที่แล้ว

      NIKHIL K sure aano

  • @muhammedarshidk
    @muhammedarshidk 3 ปีที่แล้ว

    ഇതിനെ കുറിച്ച് അറിയാൻ എവിടെ അന്വേഷിക്കണം

  • @shuhainashamseer4762
    @shuhainashamseer4762 5 ปีที่แล้ว +6

    Hlooo doctor enik mudhikoychil bayagharamann help me

  • @rishadr7340
    @rishadr7340 5 ปีที่แล้ว

    Ithu nalls oru video aanu.. Ith pole yulla videosukal inniyum preedhishikunnu

  • @nikhilramachandran9346
    @nikhilramachandran9346 5 ปีที่แล้ว +5

    Hair transplantation Kerala thil Indo
    Cost ethra aavum
    Plat let concentration cheyyunnathu Kerala il indo

    • @helusany4332
      @helusany4332 5 ปีที่แล้ว

      Ellam hospitals lum und

  • @tdthcfv9087
    @tdthcfv9087 2 ปีที่แล้ว

    Ivide ninna nilpil aalkar mariachu pokunnu annerama mudi ponel potee pull...take it easy.....

  • @ajayk3952
    @ajayk3952 4 ปีที่แล้ว +13

    ഇ സർജറി ചെയുവാണേൽ amount എത്ര വരും

  • @bottrend
    @bottrend 2 ปีที่แล้ว

    KHRS Curry leaves oil poliyanu.. 👌good rusult

  • @albinmaniyattu5188
    @albinmaniyattu5188 6 ปีที่แล้ว +4

    Can u suggest some medicine for hair falling

  • @arifibnyahiya7196
    @arifibnyahiya7196 5 ปีที่แล้ว

    എനിക്ക് താരൻ കാരണം നല്ല മുടികൊഴിച്ചിൽ ണ്ട്...... ഒരുപാട് കൊഴിയുന്നുണ്ട്...... എത്ര ശ്രമിച്ചിട്ടും താരൻ മാറുന്നില്ല..... ഇതിന് എന്തേലും പരിഹാരം ണ്ടോ ഇത്താ......

  • @aiswaryaashok7978
    @aiswaryaashok7978 4 ปีที่แล้ว +5

    Enik thyroid und... Nannayit mudi kozhiyunnu oru remedy pryumoo

  • @fasalmuhammad3041
    @fasalmuhammad3041 2 ปีที่แล้ว +1

    16 വയസ്സ് എന്റെ മുടിയുടെ ഉള്ള പോയി അത് തിരിച്ചു വരുമോ

  • @TheNiyas4000
    @TheNiyas4000 5 ปีที่แล้ว +7

    ഹെയർ ട്രാൻപ്ലാന്റേഷൻ ചെയ്യാൻ ഏകദേശം എത്ര ചിലവ് വരും ?

    • @saifmz4174
      @saifmz4174 5 ปีที่แล้ว

      35000 starting 3 laksham vare povaam. Clinicum graft edukuna rate anusarichirikkum

    • @TheNiyas4000
      @TheNiyas4000 5 ปีที่แล้ว

      @@saifmz4174 100% സെക്സസ് ആവുമോ ?

    • @Soso-bp2fh
      @Soso-bp2fh 5 ปีที่แล้ว

      @@TheNiyas4000 success aavum..but pinneed ettinte pani kittum..

    • @TheNiyas4000
      @TheNiyas4000 5 ปีที่แล้ว

      @@Soso-bp2fh ആണോ.? ആർക്കെങ്കിലും അനുഭവം ഉണ്ടോ ബ്രോ ?

  • @thamjeedali672
    @thamjeedali672 4 ปีที่แล้ว +1

    Best oil for hair loos

  • @nikhils3635
    @nikhils3635 6 ปีที่แล้ว +3

    Hair plantation ചെലവ് എത്രയാണ്..???

  • @rihanajabir3923
    @rihanajabir3923 6 ปีที่แล้ว

    Nannayi mansilaki thannu dr

  • @vyjayanthiuzhichanadath2325
    @vyjayanthiuzhichanadath2325 4 ปีที่แล้ว +3

    Is anybody having hairfall during periods comes up.... then i have. Is there any remedy for me? 😥😥😥

  • @rasiyarasiya1172
    @rasiyarasiya1172 5 ปีที่แล้ว +1

    ഡോക്ടർ വളരെ ചെറുപ്പം ആണല്ലോ

    • @howtodoit6414
      @howtodoit6414 5 ปีที่แล้ว

      അതിന് എന്താ ~??

  • @brightoutlook1230
    @brightoutlook1230 4 ปีที่แล้ว +4

    How much does hair plantation cost?

  • @faisyfaisal6326
    @faisyfaisal6326 5 ปีที่แล้ว

    Madom...eee transplantation nallathano..? Athu cheythal valla kuzhappavum undavumo...

  • @rihaanshalu749
    @rihaanshalu749 5 ปีที่แล้ว +15

    43 വയസ്സ് ഗൾഫ്മലയാളി 40%ലോസ് എന്തെങ്കിലും സൊലൂഷൻ

  • @maher__zainn
    @maher__zainn 2 ปีที่แล้ว +1

    മുടി കൊഴിയുന്നതിന് ഏതാ ഓയിൽ നല്ലത്

  • @sijosijotj7477
    @sijosijotj7477 6 ปีที่แล้ว +4

    Thanksss...

  • @souparnikasajisaji4726
    @souparnikasajisaji4726 2 ปีที่แล้ว

    മുടി പൊഴിച്ചിൽ Oru പാരമ്പര്യ അസുഖമാണോ

  • @muffayasa
    @muffayasa 5 ปีที่แล้ว +3

    Let me know more details about hair replantation,

  • @sujatha.mp.makoolmakool3964
    @sujatha.mp.makoolmakool3964 3 ปีที่แล้ว +2

    Thanks🙏 for your advice

  • @sajithsaju325
    @sajithsaju325 5 ปีที่แล้ว +19

    മുടി മുകളിലേക്ക് ചികുമ്പോൾ നെറ്റി കേറുമോ......

  • @talkstyle5048
    @talkstyle5048 3 ปีที่แล้ว

    Docter njn oru ayurvedhik oil thechappol nte mudi kozhiyunnindayila.but njn ath nirthi vtl kaachoya oil use cheythappol nte mudi nanayit pokunu.eth maran vella margam undoo...plzzz rplyyy🙏🙏🙏🙏

  • @manjeshbartender9594
    @manjeshbartender9594 6 ปีที่แล้ว +8

    ഹെയർ ട്രാൻസ്പ്ലാന്റഷന് സേഫ് ആണോ

    • @shanavaskamal
      @shanavaskamal 5 ปีที่แล้ว +1

      ottum alla eppm pani kitti ennu chodichal mati

  • @krishnarajr4823
    @krishnarajr4823 4 ปีที่แล้ว

    മുടി കൊഴിച്ചിൽ മാറാനും മുടി കിളിക്കാനുമുള്ള medicine ഒന്ന് പറഞ്ഞ് തരാവോ dr

  • @nuhmank5465
    @nuhmank5465 5 ปีที่แล้ว +4

    Mudi kozhichil thadayan better aaya lotion enthan?

    • @chinnuseasytips8699
      @chinnuseasytips8699 5 ปีที่แล้ว

      ഉലുവ കുതിർത്തു അരച്ച് തേയ്ക്കുക... th-cam.com/video/7s4yWhI3FSk/w-d-xo.html

    • @Ytchaneel569
      @Ytchaneel569 5 ปีที่แล้ว

      Kaminomoto trigger

  • @junaskitchen8570
    @junaskitchen8570 6 ปีที่แล้ว

    Enikk thyroid prblm und ..nalla hair falling und...thyroid medicin kazhikkunnund..oru dermstology consultantine kandu...mintop enna oru hair spray use cheyyan paranju...ath use cheyyunnund.vere enthengilum treatnent continue cheyyendathundo..plz replay

    • @ashokmr1470
      @ashokmr1470 6 ปีที่แล้ว

      Juna's kitchen no athu mathii

  • @prmlsadiq542
    @prmlsadiq542 4 ปีที่แล้ว +5

    നിങ്ങൾ replay തരും എന്ന പ്രതീക്ഷയോടെ എഴുതുന്നു
    പ്രവാസികൾക്ക് ഗൾഫിൽ വന്നാൽ ഉടൻ മുടികൊഴിച്ചിൽ തുടങ്ങുന്നു
    ഇതിന്ന് വല്ല പ്രതി വിധിയും ഉണ്ടോ.....

  • @shamnaashraf9206
    @shamnaashraf9206 4 ปีที่แล้ว

    mudikozichilin oru marunn paranni tharamo Dr.

  • @nusrathshuhaibnusrathshuha3842
    @nusrathshuhaibnusrathshuha3842 6 ปีที่แล้ว +23

    മുടി പൊട്ടി പോകുന്നത് എന്ത് കൊണ്ട് ആണ് ??? ..

  • @reshmarajeshekm7453
    @reshmarajeshekm7453 4 ปีที่แล้ว +1

    Ente age 19 ahnu.. Mudi kozhichilunu ayurvedham kaizhikkunnund.thyroid test cheythu normal aahnu ennittum oru mattom illa enthengilum solution paraju tharumo?

  • @asmabeekp9545
    @asmabeekp9545 4 ปีที่แล้ว +8

    PRP evideyellem eppo available aan

  • @SreedheviV
    @SreedheviV 6 หลายเดือนก่อน +1

    ഹലോ ചേച്ചി എനിക്ക് 20 വയസാണ് എനിക്ക് മുടി പോകുന്നുണ്ട് അതിന് എന്ത് ചേയ്യും ചേച്ചി

  • @sajnakt4601
    @sajnakt4601 3 ปีที่แล้ว +6

    Hair transplantation ethra expense varum

  • @aswathyms6103
    @aswathyms6103 4 ปีที่แล้ว

    എനിക്ക് 18 വയസുണ്ട്.. കുറച്ചു നാളായി മുടി നന്നായി കൊഴിയുന്നു. താരനും ഉണ്ട്. പല മരുന്നുകളും try ചെയ്‌തു.. ഒന്നിലും മുടി കൊഴിച്ചിൽ മാറുന്നില്ല..

  • @rubymunderi3220
    @rubymunderi3220 6 ปีที่แล้ว +5

    Ithenthaa reply aaarkum kodukaaathe

  • @ajsalpk8420
    @ajsalpk8420 5 ปีที่แล้ว

    Which doctor is best

  • @shemeemudheenms7632
    @shemeemudheenms7632 6 ปีที่แล้ว +13

    I'm of 16years! A lot of hair is getting loss when I use an oil on hair or just shake them with my fingers! And my front both sides are getting up! And got a severe hair loss on middle of the scalp !!

    • @vishnuvashu
      @vishnuvashu 4 ปีที่แล้ว +1

      How about now bro?

    • @FAYZAN.P
      @FAYZAN.P 2 ปีที่แล้ว +1

      Me to🙂

    • @ashyqkallungal2484
      @ashyqkallungal2484 2 ปีที่แล้ว

      Bro eppo angane und hairfall kranjo

  • @Nintemookkuthippenn
    @Nintemookkuthippenn 5 ปีที่แล้ว

    Pani vannu kazhinjanu kozhichil vannathu ippo thyroid undenn kandu tharanum undu tharanu shampoo use cheithu kuravundu enikkoru reply tharo plzzz

  • @motocruz356
    @motocruz356 5 ปีที่แล้ว +10

    Enikk 19 vayass aan but nta mudiyudey ull pettann kuranjuu 16 vayassil but avdey mudi pinne vannilla Motta adichu 2 vattam ennittum matram onnum illaa ippo nta mudiyudey ull kanaan pattum nallath pooley ith kanumbool karachil aan varunnath mudi orupaaad ondaayitunn pettan 1 massathinagam 😭😭😭😭

  • @MALAYALEEMOMINTEXAS
    @MALAYALEEMOMINTEXAS 5 ปีที่แล้ว

    Great Tips. I will try to follow

    • @safesuccessentertainment8712
      @safesuccessentertainment8712 3 ปีที่แล้ว

      Government certified products. No side effects. ആയുർവേദം.. contact.. 7306129552

  • @shihabp6470
    @shihabp6470 6 ปีที่แล้ว +48

    ഡോക്ടറുടെ സൗണ്ട് ആസിഫ് അലിയുടേത് പോലുണ്ട്

    • @soniyasunny321
      @soniyasunny321 5 ปีที่แล้ว +1

      shihab p😀😀😀

    • @sheebasheeba9235
      @sheebasheeba9235 5 ปีที่แล้ว

      shihab p ഇതാണോ ശ്രദ്ധിച്ചത്,😁

    • @shanavaskamal
      @shanavaskamal 5 ปีที่แล้ว

      ha ha ha entokke sradikkunnu

  • @vikhnesho7401
    @vikhnesho7401 4 ปีที่แล้ว +1

    Parayunne aalude mudi onnu kaaniche

  • @abhijithsaji8652
    @abhijithsaji8652 5 ปีที่แล้ว +8

    Hair transplantation നു ചിലവുകൂടുതലാണോ?