ഹിറ്റ്ലറുടെ ഈ ജീവിത കഥ വളരെ ത്രില്ലിംഗ് ആയിട്ട് കോൾമയിർ കൊണ്ട് കേൾക്കുമ്പോൾ ഓർക്കുക.. ചരിത്രം പഠിക്കുന്നത് ഒരു കഥ കേൾക്കുന്നത് പോലെ ആയിരിക്കരുത്.. എങ്ങനെയാണ് ഫാസിസം വളർന്നതെന്നും, 60 ലക്ഷം ആളുകളെ കൂട്ടക്കൊല ചെയ്തതതെന്നും, രണ്ടാംലോകമഹായുദ്ധം ആറുകോടി ആളുകളുടെ മരണത്തിലേക്കും തീരാ ദുഃഖത്തിലൈക്കും പട്ടിണിയിലേക്കും നയിച്ചതെന്നും ഒരു ഓർമ്മപ്പെടുത്തൽ കൂടിയാവണം.. നമ്മൾ ചരിത്രം പഠിക്കുകയല്ല വേണ്ടത്.. ചരിത്രത്തിൽ നിന്ന് പഠിക്കണം..
@@muhammedmuzhammil3637 എനിക്ക് എന്തോ അങ്ങനെ അല്ല... ഒരു പക്ഷെ എനിക്ക് ഏതാണ്ട് ഒക്കെ അറിയാവുന്ന കൊണ്ട് ആകും ഞാൻ ഹിറ്റ്ലർ നെ കുറിച്ച് ഒരുപാട് പഠിച്ചിച്ചിട്ട് ഉണ്ട് കഴിഞ്ഞ എപ്പിസോഡ് മുതൽ ആണ് കഥ ശെരിക്കും തുടങ്ങിയത്.. ഇനി ആ ഗിനി എന്ന പെണ്ണ്കൊച്ചു പോയി ആത്മഹത്യ ചെയ്യും പിന്നെ അങ്ങോട്ട് ഹിറ്റ്ലർ ന്റെ പേർസണൽ ലൈഫ് ആൻഡ് പൊളിറ്റികൾ ലൈഫ് എല്ലാം സംഭവബഹുലം ആണ് അതൊക്കെ കുറച്ചു കൂടെ ആക്കിക്യൂറിറ് ആയി സത്യസന്ദമായി അറിയാൻ ഉള്ള ഒരു വ്യഗ്രത അഹ്‌ണോ എനിക്ക് എന്നും അറിയില്ല 😁
ഇന്ത്യയുടെ ഭരണകക്ഷി സംഘികൾ ഹിറ്റ്ലറിന്റെ ചരിത്രം നല്ലോണം പഠിച്ചിട്ടുണ്ട്. ഹിറ്റ്ലർ ജൂതനെ കണ്ടിരുന്ന സ്ഥാനത്ത് മുസ്ലിമിനെ കാണുന്നു എന്ന വ്യത്യാസം. അതവർ മുമ്പ് വിളിച്ച് പറഞ്ഞിട്ടുമുണ്ട്. പക്ഷെ സാഹചര്യങ്ങൾ ഹിറ്റ്ലറിന്റെ കാലത്തേത് പോലെയല്ലന്ന് മാത്രം...
കമ്മ്യൂണിസ്റ് കാര് ഇപ്പോളും അങ്ങനെ... ഒരേ ഒരു വ്യത്യാസം അന്ന് സാധാരണ ജൂതന്മാരെ നാസികൾ കമ്മ്യൂണിസ്റ് ആക്കിയപ്പോൾ ഇപ്പോൾ മുസ്ലിംകൾ കമ്മ്യൂണിസ്റ്റ് ആയി മാറ്റുന്നു
@@princemadana2765 പത്തു കാശുണ്ടാക്കണം, സുഖിക്കണം, സ്വർണ്ണം മയക്കു മരുന്ന് ഒക്കെ വിറ്റു കാശു കൂട്ടണം, ആള് എണ്ണം കൂട്ടണം, ജിഹാദ് നടത്തണം ഇതോന്നും മോദി എന്ന ഫാസിസ്റ്റിന്ടെ അടുത്ത് പറ്റില്ല. ഇതിനൊക്കെ കേരളത്തിലെ കമ്മൂണിസ്റ്റാ ബെസ്റ്റ്. എന്ന് വച്ച് ഞമ്മള് കമ്മൂണിസ്റ്റൊന്നും അല്ല. ഇസ്‌ലാമാണ്. അധികാരത്തിൽ എത്താൻ വേണ്ടിയാണ് ഈ ഇസം കളിയൊക്കെ.
Waiting for next series 🔥 ഒരുപാട് നാളായി കാത്തിരുന്നതാണ് ഹിറ്റ്ലറിനെ കുറിച്ച് മലയാളത്തിൽ ഒരു സീരിയസ്. ഹിറ്റ്ലർ പൂർണമായും വെറുപ്പാണ് പ്രചരിപ്പിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നില്ല, അതിലൊരു സത്യം ഉണ്ടാവും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അയാൾ ഒരു അത്ഭുതം തന്നെയാണ് ഒന്നുമില്ലായ്മയിൽ നിന്നും ലോകത്തെ അടക്കാൻ മാത്രം വളർന്ന അത്ഭുതം 🧡🔥
ഇന്നത്തെ ഇന്ത്യയിലെ അവസ്ഥ. അതാണ്. നാസി കളിൽനിന്നും ആർഎസ്എസ്. ഫാസിസം പരീക്ഷിച്ചത്. ഇന്നത്തെ ലൗ ജിഹാദ്. അന്നത്തെ. ആ വംശത്തിൽ പെടുന്ന ഒരു ഇന്ത്യക്കാരൻ.. 🫢🤣😂
ഒരു നുണ ആയിരം തവണ ആവർത്തിച്ചാൽ സത്യം ആകും എന്ന് വിശ്വസിപ്പിച്ച ഗീബൽസ്,,ഹിറ്റ്ലർ കൂട്ട്കെട്ട്,ചരിത്രം പുതിയ ദിശയിലേക്ക്.. ഇന്നും പ്രസക്തമായ വെറുപ്പിന്റെ അവിഷ്കാരം......
അധികാര വംശീയ ഭ്രാന്ത് ,, അവിടത്തെ ന്യൂനപക്ഷങ്ങൾ ജൂതരായത് കൊണ്ടും ജൂതർ സമൂഹത്തിൽ ഉയർന്ന ജീവിതം നയിക്കുന്നതും വെറുപ്പിലേക്കും വിദ്വഷത്തിലേക്കും അതുവഴി അധികാരത്തിലേക്കും ,,, അധികാരം നിലനിർത്തുന്നതിലേക്കും ജൂതൻമാർ ഇരയായി
അന്ന് ഹിറ്റ്ലർ എങ്ങിനെ ആണോ ജർമൻ ദേശീയത വാദം ആളിക്കത്തിച്ചത് അത് പോലെ ഇന്ന് ഇന്ത്യയിൽ ഹിന്ദുത്വ ദേശീയത വാദം ബി ജെ പി ആളിക്കത്തിക്കുന്നു . നമ്മൾ ഇന്ത്യൻ മതേതര സമൂഹം ഹിറ്റ്ലറുടെ ചരിത്രം പഠിക്കേണ്ടിയിരിക്കുന്നു
@@JaiHind-70 1960-2023 vere ulla alla prasnavum Islam karnam ahn Iraq War, World tower demolition, ISIS ISSUES SYRIAN ISSUES LIBIYAN ISSUE IRAN IISSUE AFGHAN ISSUE MIDDILE EAST PROBLEMS
വൻ നിഗൂഢമായ ഒരു വ്യക്തിത്വം ആണ് ഹിറ്റലരുടേത്. ഹിറ്റ്ലറേ പറ്റി എഴുതിയിരിക്കുന്ന പുസ്തകങ്ങൾ എല്ലാം ബെസ്റ്റ് സെല്ലറുകളാണ്. നമ്മളെ പോലെ സ്വപ്നജീവിയായ ഒരു പാമരൻ ഒരു വ്യാഴവട്ട കാലമെൻങ്കിലും ജർമ്മിനിയേ ഭരിച്ചത് വല്യ അത്ഭൂതമാണ്. ശരിക്കും ഹിറ്റ്ലർ ഒരു അത്ഭുത ചരിത്രം പുരുഷൻ തന്നെയാണ്.
സാമാന്യം ഒരുപോലെ ഇരിക്കുന്ന 2 പേര് ഒരു പാറപ്പുറത്തു ഇരിക്കുന്നു. ഒരാളെ ലോകം വെറുത്തു മറ്റൊരാളെ ലോകം സ്വീകരിച്ചു. ചാർലി ചാപ്ലിൻ. അദ്ദേഹത്തിന്റെ ചരിത്രവും ഞങ്ങൾക്ക് വേണം. ഇത് കഴിയുമ്പോൾ. കൂടാതെ ഹിറ്റ്ലർ പ്രസംഗിച്ച പ്രസംഗങ്ങൾ എല്ലാം മലയാളത്തിൽ വള്ളി പുള്ളി വിടാതെ കേൾകുവാൻ വല്ല വഴിയുണ്ടോ? എങ്കിലൊന്നു അറിയിക്കുക ദയവായി. 17 ന് വേണ്ടി കാത്തിരിക്കുന്നു
@@abhilash2417 ഈ ഹിറ്റ്‌ലർ ൻ്റെ എല്ലാ എപിസോടും ആദ്യം കാണൂ. ബിജെപി യുടെ exact copy ആണ് NAZI , ഹിറ്റ്‌ലറെ പുകഴ്ത്തിയ ആർഎസ്എസ് ലീഡർസും ഉണ്ട്, പിന്നെ എപ്പോഴെങ്കിലും ട്വിട്ട്ടറിൽ പോയാൽ RSS ൻ്റേ സ്വഭാവം മനസ്സിലാകും .
ഹിറ്റ്ലറുടെ ഈ ജീവിത കഥ വളരെ ത്രില്ലിംഗ് ആയിട്ട് കോൾമയിർ കൊണ്ട് കേൾക്കുമ്പോൾ ഓർക്കുക.. ചരിത്രം പഠിക്കുന്നത് ഒരു കഥ കേൾക്കുന്നത് പോലെ ആയിരിക്കരുത്.. എങ്ങനെയാണ് ഫാസിസം വളർന്നതെന്നും, 60 ലക്ഷം ആളുകളെ കൂട്ടക്കൊല ചെയ്തതതെന്നും, രണ്ടാംലോകമഹായുദ്ധം ആറുകോടി ആളുകളുടെ മരണത്തിലേക്കും തീരാ ദുഃഖത്തിലൈക്കും പട്ടിണിയിലേക്കും നയിച്ചതെന്നും ഒരു ഓർമ്മപ്പെടുത്തൽ കൂടിയാവണം.. നമ്മൾ ചരിത്രം പഠിക്കുകയല്ല വേണ്ടത്.. ചരിത്രത്തിൽ നിന്ന് പഠിക്കണം..
You said it
നമ്മൾ ശ്രെദ്ധിക്കേണ്ടി ഇരിക്കുന്നു ☝️നമ്മുടെ രാജ്യത്തിന്റെ പോക്ക്
It's; reminds me something here in..
Now I know!! how they are rolling now
A
Nadannathu tanne.. Ethu yugathil aanu ttankal jeevikkunne... Onnum nadakkan ponilla.. Fascisathodu chernnu ninnal ari medichu povam
ഓരോ ദിവസവും ഓരോ എപ്പിസോഡ് വെച്ച് ed പ്ലീസ്... Hoo വീഡിയോ അങ്ങ് തീരാൻ പോകുബോൾ ഒരു സങ്കടം ആണ്..... മൊത്തം ഇട്ട് തീർന്നിട്ട് കണ്ട മതിയാരുന്നു 🥲
കാത്തിരുന്ന് കാണുന്നത് ഒരു സുഖം കാത്തിരിപ്പിന്റെ സുഖം എന്നൊക്കെ കേട്ടിട്ടില്ലേ😊😊
@@muhammedmuzhammil3637 എനിക്ക് എന്തോ അങ്ങനെ അല്ല... ഒരു പക്ഷെ എനിക്ക് ഏതാണ്ട് ഒക്കെ അറിയാവുന്ന കൊണ്ട് ആകും ഞാൻ ഹിറ്റ്ലർ നെ കുറിച്ച് ഒരുപാട് പഠിച്ചിച്ചിട്ട് ഉണ്ട് കഴിഞ്ഞ എപ്പിസോഡ് മുതൽ ആണ് കഥ ശെരിക്കും തുടങ്ങിയത്.. ഇനി ആ ഗിനി എന്ന പെണ്ണ്കൊച്ചു പോയി ആത്മഹത്യ ചെയ്യും പിന്നെ അങ്ങോട്ട് ഹിറ്റ്ലർ ന്റെ പേർസണൽ ലൈഫ് ആൻഡ് പൊളിറ്റികൾ ലൈഫ് എല്ലാം സംഭവബഹുലം ആണ് അതൊക്കെ കുറച്ചു കൂടെ ആക്കിക്യൂറിറ് ആയി സത്യസന്ദമായി അറിയാൻ ഉള്ള ഒരു വ്യഗ്രത അഹ്‌ണോ എനിക്ക് എന്നും അറിയില്ല 😁
Ellam upload ayitt first thott kanunna le njan 😎
@@AnjaliRamachandran-zs8tz അതാണ് കുറച്ചു കൂടെ പൗളി എനിക്ക് ഇനി ഒന്നുടെ കാണണം ടൈം കിട്ടുബോൾ
ഞാൻ ഇത് കാണുമ്പോൾ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉൽഘാടനം നടക്കുകയാണ്......
ഈ ചരിത്രം ഇനി ആവർത്തിക്കാതിരിക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു......
ആ മാസ്മരിക ശബ്ദം എല്ലാവരെയും ഈ എപ്പിസോഡുകൾ കാണാൻ പ്രേരിപ്പിക്കുന്നു
ഇങ്ങിനെ ഒക്കെ നടന്നിരിന്നോ എൻ്റെമ്മേ എന്ത്മനുഷ്യൻ എന്തായാലും അവതരണം സുപ്പർ
ഇത് കേൾക്കുമ്പോൾ
മോഡിയെയും അമിത് ഷായും ഓർമ വരുന്നു
കുത്തു നബിയെ ഓർമ വരുന്നു 😌
@Gabriel Vincent ഇത് പോലെ നാസികള്‍ ജര്‍മനിയില്‍ ജൂതര്‍ക്കെതിരെ പറഞ്ഞിരുന്നു.
എനിക്കും..
@@realtruth8001 💯
ഇന്ത്യയുടെ ഭരണകക്ഷി സംഘികൾ ഹിറ്റ്ലറിന്റെ ചരിത്രം നല്ലോണം പഠിച്ചിട്ടുണ്ട്. ഹിറ്റ്ലർ ജൂതനെ കണ്ടിരുന്ന സ്ഥാനത്ത് മുസ്ലിമിനെ കാണുന്നു എന്ന വ്യത്യാസം.
അതവർ മുമ്പ് വിളിച്ച് പറഞ്ഞിട്ടുമുണ്ട്.
പക്ഷെ സാഹചര്യങ്ങൾ ഹിറ്റ്ലറിന്റെ കാലത്തേത് പോലെയല്ലന്ന് മാത്രം...
മുസ്ലികൾ ആകട്ടെ ജൂതന്മാരെ പോലെ അല്ല ഇപ്പോഴും ഹിന്ദു പക്ഷപത്തികൾ ആണ് ഹിന്ദു കൾ നല്ലവർ ആണ് എന്ന് കരുതുന്നവർ ആണ്
കമ്മ്യൂണിസ്റ് കാര് ഇപ്പോളും അങ്ങനെ... ഒരേ ഒരു വ്യത്യാസം അന്ന് സാധാരണ ജൂതന്മാരെ നാസികൾ കമ്മ്യൂണിസ്റ് ആക്കിയപ്പോൾ ഇപ്പോൾ മുസ്ലിംകൾ കമ്മ്യൂണിസ്റ്റ് ആയി മാറ്റുന്നു
@@princemadana2765 പത്തു കാശുണ്ടാക്കണം, സുഖിക്കണം, സ്വർണ്ണം മയക്കു മരുന്ന് ഒക്കെ വിറ്റു കാശു കൂട്ടണം, ആള് എണ്ണം കൂട്ടണം, ജിഹാദ് നടത്തണം ഇതോന്നും മോദി എന്ന ഫാസിസ്റ്റിന്ടെ അടുത്ത് പറ്റില്ല. ഇതിനൊക്കെ കേരളത്തിലെ കമ്മൂണിസ്റ്റാ ബെസ്റ്റ്. എന്ന് വച്ച് ഞമ്മള് കമ്മൂണിസ്റ്റൊന്നും അല്ല. ഇസ്‌ലാമാണ്. അധികാരത്തിൽ എത്താൻ വേണ്ടിയാണ് ഈ ഇസം കളിയൊക്കെ.
നന്നായി അത് 😂
ഇന്ന് വരെ ഇത്രക്കും ത്രില്ലിംഗ് ആയിട്ടുള്ള ഒരു real സ്റ്റോറി ഞാൻ കേട്ടിട്ടില്ല
ഏകദേശം ഇതേ ത്രില്ലിങ്ങാൻ നമ്മുടെ ദേശ സേവകന്റെ സ്റ്റോറിയും
ഇന്ത്യയിലും ഇപ്പോൾ ഇതുപോലൊരു സാഹചര്യം ആണ് കടന്നുവരുന്നത്
ഒരുപാട് ഗീബൽസുമാർ ഇപ്പോഴും നമ്മുടെ നാട്ടിൽ ഉണ്ട്.
Katta waiting ആയിരുന്നു 🎉🎉🎉
കട്ട വെയ്റ്റിംഗ് ആയിരുന്നു
ഇന്ത്യയുടെ ഇന്നത്തെ അതെ അവസ്ഥ....
Exactly
അന്നും ഇന്നും സുടുക്കൾ പാകിസ്ഥാനോടോപ്പം.
Sagigal anu briteesh karopam@@utubevishnu1189
Amazing series 👌🏻
സാർ ഓരോ ദിവസവും ഓരോ എപ്പിസോഡ് ഒന്ന് ഇട്ടു തരാമോ പ്ലീസ്
"ജർമ്മൻ പെണ്കുട്ടികളെ ജൂതന്മാർ വഴി തെറ്റിക്കുന്നു.."വർത്തമാന ഇന്ത്യയിൽ നാം കേൾക്കുന്ന lov ജിഹാദ് കഥ യുടെ പിറവിയും ഫാസിസത്തിൽ നിന്ന്..
Waiting ayirunnu thanks
ഉണ്ണി ഏട്ടൻ ഫസ്റ്റ് 😁😁😁👍🏻
30 മിനിറ്റ് ആക്കിയാൽ ഒന്നൂടെ നന്നായിരുന്നു
" Love Jahad" Hitleril ninnum padichathaanallo ,!!
Waiting for next series 🔥
ഒരുപാട് നാളായി കാത്തിരുന്നതാണ് ഹിറ്റ്ലറിനെ കുറിച്ച് മലയാളത്തിൽ ഒരു സീരിയസ്. ഹിറ്റ്ലർ പൂർണമായും വെറുപ്പാണ് പ്രചരിപ്പിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നില്ല, അതിലൊരു സത്യം ഉണ്ടാവും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അയാൾ ഒരു അത്ഭുതം തന്നെയാണ് ഒന്നുമില്ലായ്മയിൽ നിന്നും ലോകത്തെ അടക്കാൻ മാത്രം വളർന്ന അത്ഭുതം 🧡🔥
ഇന്ത്യയും അതേ പാതയിലാണെന്ന് നാം മനസ്സിലാക്കി വരുമ്പോഴേക്കും തിരിച്ചു വരവിനുള്ള വഴികളെല്ലാം അടഞ്ഞിരിക്കും.
You mean Guru Modi
R ss ഉള്ളിടത്തോളം അത് നടക്കില്ല ...
പേടിക്കണ്ട RSS ഉള്ളതിനാൽ
ചരിത്രം ആവര്‍ത്തിക്കപ്പെടും.....അതു കോമഡിയായോ ,ട്രാജഡി ആയോ ആവാം.....
നോക്കൂ.....56 ഇഞ്ചും,മുതലപിടുത്തവുമൊഴിച്ച് മറ്റെല്ലാം......ആവര്‍ത്തിക്കുന്നൂ....😢
Yes കാത്തിരിക്കുവായിരുന്നു
ഇന്നത്തെ ഇന്ത്യൻ അവസ്ഥയുമായി യോജിച്ച് പോകുന്ന അതേ തന്ത്രം അവിടെ ജൂതര് എങ്കില് ഇവിടെ മുസ്ലിംങൾ എന്ന് മാത്രം അധികാര തന്ത്രം ഒരേ പോലേ
ഇന്നത്തെ ഇന്ത്യയിലെ അവസ്ഥ. അതാണ്. നാസി കളിൽനിന്നും ആർഎസ്എസ്. ഫാസിസം പരീക്ഷിച്ചത്. ഇന്നത്തെ ലൗ ജിഹാദ്. അന്നത്തെ. ആ വംശത്തിൽ പെടുന്ന ഒരു ഇന്ത്യക്കാരൻ.. 🫢🤣😂
Cry more 😭
കോയ 😅
ഒരു നുണ ആയിരം തവണ ആവർത്തിച്ചാൽ സത്യം ആകും എന്ന് വിശ്വസിപ്പിച്ച ഗീബൽസ്,,ഹിറ്റ്ലർ കൂട്ട്കെട്ട്,ചരിത്രം പുതിയ ദിശയിലേക്ക്..
ഇന്നും പ്രസക്തമായ വെറുപ്പിന്റെ അവിഷ്കാരം......
ഇത് പതിനാറാമത്തെ എപ്പിസോഡ് ആണ് എന്ന് എല്ലാവർക്കുമറിയാം. പക്ഷേ എന്തിനാണ് ഹിറ്റ്ലർ ജൂതന്മാരെ വെറുത്തത് ഇപ്പോഴും ആർക്കും മനസ്സിലായിട്ടുണ്ടാവില്ല.
അധികാര വംശീയ ഭ്രാന്ത് ,, അവിടത്തെ ന്യൂനപക്ഷങ്ങൾ ജൂതരായത് കൊണ്ടും ജൂതർ സമൂഹത്തിൽ ഉയർന്ന ജീവിതം നയിക്കുന്നതും വെറുപ്പിലേക്കും വിദ്വഷത്തിലേക്കും അതുവഴി അധികാരത്തിലേക്കും ,,, അധികാരം നിലനിർത്തുന്നതിലേക്കും ജൂതൻമാർ ഇരയായി
Thanks 😊
Thank you thank you
Thanks
Very good
Vannallo
Waiting aayirunnu
Kandu Tudangi
നല്ല അവതരണം👍👍❤❤
@11:37 നമ്മുടെ നാട്ടിൽ ലൗ ജിഹാദ് എന്ന് പറഞ്ഞു പരത്തിയത് പോലെ
Dear skg.... എല്ലാദിവസവും അപ്‌ലോഡ് ചെയ്യാമോ..., iam saffari addictid
Waiting
അന്ന് ഹിറ്റ്ലർ എങ്ങിനെ ആണോ ജർമൻ ദേശീയത വാദം ആളിക്കത്തിച്ചത് അത് പോലെ ഇന്ന് ഇന്ത്യയിൽ ഹിന്ദുത്വ ദേശീയത വാദം ബി ജെ പി ആളിക്കത്തിക്കുന്നു . നമ്മൾ ഇന്ത്യൻ മതേതര സമൂഹം ഹിറ്റ്ലറുടെ ചരിത്രം പഠിക്കേണ്ടിയിരിക്കുന്നു
ഇത് ഇന്നത്തെ ഇന്ത്യയിലെ അവസ്ഥ അല്ലേ പേര് മാത്രം മാറ്റം. Love ജിഹാദ് ഉണ്ടാക്കിയതും ഇത് പോലെ തന്നെ ഇനി വരാൻ പോകുന്നതും നാസി ജർമ്മനി പോലെ ആകും
Allaa ithan lokath Islam cheynathe ath defend cheyno enne ollu
ഇസ്‌ലാം എന്ത് കുഴപ്പമാണ് ലോകത്തു വരുത്തിയത്. ചരിത്രം പഠിക്കൂ..
@@JaiHind-70 1960-2023 vere ulla alla prasnavum Islam karnam ahn
Iraq War, World tower demolition,
ISIS ISSUES SYRIAN ISSUES
LIBIYAN ISSUE IRAN IISSUE
AFGHAN ISSUE
MIDDILE EAST PROBLEMS
അഭിനവ ഹിറ്റ്ലറും ഗീബൽസും ഇപ്പോൾ നമ്മുടെ രാജ്യത്താണ്.
ചരിത്രം ആവർത്തിച്ചുകൊണ്ടരിക്കുന്നു
Yes
സൂപ്പർ അവതരണം
Please post the documentary of muhammed ali. Safari channelil munp undayirunnu.
Its better to watch after completing the stories
ഹിറ്റ്ലർ കൊന്നതിന്റെ ഇരട്ടി ആൾക്കാരെ സ്റ്റാലിൻറഷ്യയിൽ കൊന്നിട്ടുണ്ട്
Correct
Lakathile ettavum velya dushtananengilum ayalkude katha kelkumbol romanjam
❤️ safari ❤️
Plsss upload 17😍😍
സബാഷ് 🙏
Love jihad alle aa paranja hitlerude bookilullath😁😁
Upload 30minute episode
Nammude king 👑 vannu
എല്ലാ ഹിറ്റ്ലർമാർക്കും ഓരോ ഗീബൽസുമാരുണ്ടാകും.
വീണ്ടും ഞാൻ
.
Next part please
ഇത്ര പോര അര മണിക്കൂർ എങ്കിലും വെണം സാർ
Kgf level analllo...
ജൂതർ ജർമ്മൻ പെൺകുട്ടികളെ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നു എന്ന്...... ലവ് ജിഹാദിന്റെ ആശയം എവിടുന്നു കിട്ടി എന്ന് ഇനിയും സംശയിക്കുന്നോ 😔
Please episode 17
❤❤❤❤❤❤
Plzz upload episode 17
ഹിറ്റ്ലർ മനുഷ്യകുളത്തിന്റ പരാജയം
Hi
Pls upload part of 17
👍👍👍❤
Same history will repeats in india
❤❤❤❤
💖💖💖
സംഘികളും ഇന്ത്യയിൽ ചെയ്യുന്നതല്ലേ
ക്രൂരന്റെ കഥ....
Adolf Hitler....
👍👍👍👍
Full video need
❤
0:00 - 9:34, 10:05 -
വൻ നിഗൂഢമായ ഒരു വ്യക്തിത്വം ആണ് ഹിറ്റലരുടേത്. ഹിറ്റ്ലറേ പറ്റി എഴുതിയിരിക്കുന്ന പുസ്തകങ്ങൾ എല്ലാം ബെസ്റ്റ് സെല്ലറുകളാണ്. നമ്മളെ പോലെ സ്വപ്നജീവിയായ ഒരു പാമരൻ ഒരു വ്യാഴവട്ട കാലമെൻങ്കിലും ജർമ്മിനിയേ ഭരിച്ചത് വല്യ അത്ഭൂതമാണ്. ശരിക്കും ഹിറ്റ്ലർ ഒരു അത്ഭുത ചരിത്രം പുരുഷൻ തന്നെയാണ്.
Make fast video
👍🏿👍🏿👍🏿
ഇത്ര വേഗം കഴിഞ്ഞു 😥
സാമാന്യം ഒരുപോലെ ഇരിക്കുന്ന 2 പേര് ഒരു പാറപ്പുറത്തു ഇരിക്കുന്നു. ഒരാളെ ലോകം വെറുത്തു മറ്റൊരാളെ ലോകം സ്വീകരിച്ചു. ചാർലി ചാപ്ലിൻ. അദ്ദേഹത്തിന്റെ ചരിത്രവും ഞങ്ങൾക്ക് വേണം. ഇത് കഴിയുമ്പോൾ. കൂടാതെ ഹിറ്റ്ലർ പ്രസംഗിച്ച പ്രസംഗങ്ങൾ എല്ലാം മലയാളത്തിൽ വള്ളി പുള്ളി വിടാതെ കേൾകുവാൻ വല്ല വഴിയുണ്ടോ? എങ്കിലൊന്നു അറിയിക്കുക ദയവായി. 17 ന് വേണ്ടി കാത്തിരിക്കുന്നു
❤️❤️❤️❤️❤️
👍🏼👍🏼
ജൂതന്മാരോട് ഇത്ര ദേഷ്യം തോന്നാൻ എന്തെങ്കിലും കാരണം ഉണ്ടാവും
🌹🌹🌹
ഹിറ്റ്ലറുടെ ആരാധകർ ഇവിടെ ഉണ്ട്
Ha👍👍👍👍
Modi & godi media
എന്തിനോ വേണ്ടി തിളച്ച സാമ്പാർ അതായിരുന്നു ഈ german shepeard
I am saki
Modiyekalum valiya nunakalude rajavonnumallallo😂
@@abhilash2417 ഈ ഹിറ്റ്‌ലർ ൻ്റെ എല്ലാ എപിസോടും ആദ്യം കാണൂ. ബിജെപി യുടെ exact copy ആണ് NAZI , ഹിറ്റ്‌ലറെ പുകഴ്ത്തിയ ആർഎസ്എസ് ലീഡർസും ഉണ്ട്, പിന്നെ എപ്പോഴെങ്കിലും ട്വിട്ട്ടറിൽ പോയാൽ RSS ൻ്റേ സ്വഭാവം മനസ്സിലാകും .
@@abhilash2417 RSS n adhikaram kittiyitt eethanum varshangale aayittollu
ഇന്ത്യയിൽ രണ്ടു ഗീബൽസ്, ഉണ്ട്.
✋
Ithe katha alle ippol live aay indiayil nadakunne
Ee themdi 5 yrs engilum kidannu naragich vedana thinnu marikkanamayirunnu athillathathu kond enikkippolum daivathod deshyamund
Ithrayoke kandatum kyum ketti ninna daivathine sammadhichu
Fritz Girlic ne aarum sradhichilalo 🫥
😶🌫️
ഇരുകാലി കൾ പ്രത്യേകിച്ച് ഇന്ത്യൻ, ഇതൊന്ന് കേൾക്ക്,ഹോ ഇവനോടൊക്ക എന്ത് പറഞ്ഞിട്ട് എന്ത് കാര്യം
ഇത് ആവർത്തിക്കുമോ...... ഇവിടെ
സങ്കികളെ പോലെ
ചായ വിറ്റ് നടന്ന മോഡിയും ചിത്രം വരച്ചു വിറ്റ് നടന്ന ഹിറ്റ്ലറും
In my childhood times I thought this man is a strong man,now I understand this coward son of a b….
Kallam paranjath Hitler alla.! Charithram aan
first❤️