ഇതു മുഴുവനായി പാടി കളിച്ചു. എന്റെ മകൾ അതിന്റെ വീഡിയോ എടുത്തു. അത് കണ്ടപ്പോൾ എല്ലാവർക്കും ഒരു കോമഡി യായി തോന്നി ഒരു നഴ്സറി കുട്ടിയുടെ പകപ്പ് മുഖത്ത് പ്രകടമായിരുന്നു. എന്തായലും 100% correct ആയി ട്ടെ അഞ്ജുവിന് വീഡിയോ അയച്ചുതരാം. കിട്ടുന്ന സമയത്തൊക്കെ ചുവടുകൾ പഠിക്കുന്നുണ്ട്.
എന്നിക്ക് ഭയങ്കര ഇഷ്ട്മാണ് തിരുവാതിര 55 വയസ്സായി ഞാൻ ഇതു നോക്കി പഠിക്കുന്നുണ്ട് 10 ൽ പഠിക്കുമ്പോൾ കളിച്ച ട്ടുണ്ട് ഇപ്പോൾ വേഗം തലയിൽ കടക്കുന്നില്ല ശരിയാവും ആയിരിക്കു അല്ലേ മോളേ ( |
അഞ്ജുക്കുട്ടി ഇത് ഗ്രൂപ്പ് ആയി കളിക്കുന്ന വീഡിയോ ഉണ്ടെങ്കിൽ share ചെയ്യുമോ. കൂടുതൽ steps പഠിച്ചതുകൊണ്ട് ഈ പാട്ടിനു അല്പം കൂടി steps ആവാം എന്നൊരു തോന്നൽ. അല്പം അഹങ്കാരം ആണ് എന്നു തോന്നുന്നുണ്ടെങ്കിൽ ആ അഹങ്കാരം അഞ്ചു വെന്ന ഗുരുവിനു സമർപ്പിക്കുന്നു. 🙏🙏♥️♥️💕
വളരെ നന്നായി, ലളിതമായി ടീച്ചർ പഠിപ്പിക്കുന്നുണ്ട്. നന്ദി
നന്നായിട്ടുണ്ടേ.... ഞങ്ങൾക്ക് ആവുംവിധം വളരെ ലളിതമായി, എന്നാൽ ധൈര്യമായി കളിക്കാൻ പറ്റുന്ന ചുവടുകളും പഠിപ്പിക്കുന്ന രീതിയും.... അഭിനന്ദനങ്ങൾ......
@@seethap524 🥰🥰
കുറച്ചു സ്റ്റെപ്പുകൾ മാറ്റി... ഞങ്ങളുടെ കുട്ടി കാല സ്റ്റെപ്പുകൾ ചേർത്തു.... ഈ പാട്ട് സൂപ്പർ ആണ്.. Thanks
Nannayittundu super
Super മോളെ മുൻപ് കളിച്ചതൊക്കെ ഓർമ വന്നു. Thanks
വളരെ നന്നായി പാടി കളിച്ച് പഠിപ്പിച്ചു താങ്ക്സ്, നല്ല ക്ലാസ്സ് ആയിരുന്നു
Thankuu🥰❤️❤️
Valare nannayittundu❤😊
വളരെ നന്ദി മോളെ . 64 വയസ്സായ ഞാൻ ചെറുപ്പത്തിൽ ധാരാളം തിരുവാതിര കളിച്ചിരുന്നു. അന്നത്തെ ചുവടുകളൊക്കെ ഓർമ്മിച്ചതിന്❤
❤️❤️. Iniyum kanane ammee
Thank you so much
Super👍👌❤❤❤
Madam it's so nicely you are teaching us. One can learn it very easily
Thanks a lot
Thanku
Very useful video thanks adutha kali injangal ethuthanne padikkum ambalathil kalikarunde
Thanku 🥰
Very useful.Thank you❤
❤️❤️❤️ thank you Teacher
നന്നായി മനസ്സിലാക്കി തരുന്നുണ്ട്. Thank you
Very good 👍👍👍
Thanks molu. Very nice ❤🌷
Easy to follow❤❤
Very useful..easy steps.. thankyou മോളെ..❤
Thanku
So thanks 🙏🏻very very nice 🙏🏻🙏🏻🙏🏻
നന്നായി കളിച്ചു കാണിച്ച് തന്നു..🥰
Thanku
Hand step nallathu pola onnu kanichu tharumo
വളരെ നന്നായി 👌👌
നന്നായിട്ടുണ്ട് എനിക്കും പഠിക്കണം തിരുവാതിര ❤🎉
എന്റെ കൂടെ കൂടിക്കോ ചേച്ചി.. നമുക്ക് പഠിക്കാം ❤️
നിങ്ങളെ സ്ഥലം എവിടെയാണ് എനിക്ക് പഠിക്കണം എനിക്ക് കളിക്കാൻ അറിയില്ല😢
Super molu❤thanks a lord❤enikkum padikkanam❤enikku nalla prayamundu❤
Padikaloo🥰.. Ethra prayamullavarkkum kalikamm🥰🥰
Kaikottikali pdippikkamo
So cute...thank u chechi
Can U.please send a vedio of Vanchippattu.Yr steps are simple and easy to study.❤❤❤
@@sumaniyanbh1536 yes..
നന്നായിട്ടുണ്ട് മോളേ....❤❤❤
Thanks molu❤❤
പാട്ട് സൂപ്പർ പഠിപ്പിച്ചതും നന്നായിരുന്നു 👍
നല്ല ക്ലാസ്സ് 👍
നല്ല ക്ലാസ്സ് ആയിരുന്നു. വളരെ സന്തോഷം ട്ടോ മോളെ. വയസ്സായ ഞാനും ഇപ്പോഴും കുറേശെ കളിച്ചു നടക്കുന്നുണ്ട് .
@@radhaneelakantan5078 ❤️
First time a person saying subscribe doesn't matter😮❤❤ but you explained and taught very well.good teacher ❤❤❤
@@smithac.g7985 I am doing this just for my pleasure and not for money🤎... I give value to likes and comments from viewers❤️
Super
❤ അഞ്ജു മോൾ വളരെ നന്നായിട്ടുണ്ട്
Thankuu
Valare Nanayitudumolea❤
വളരെ എളുപ്പം പഠിക്കാവുന്ന ചുവടുകളാണ് മോള'🙏🙏
നല്ല ക്ലാസ്സ് ആയിരുന്നു ❤❤❤🙏🏻🌹ഇനിയും ഇത് പോലെയുള്ള ക്ലാസ്സ് കൾ പഠിപ്പിക്കണം താങ്ക്സ് മോളേ ❤❤❤🙏🏻🌹
@@sofiaantony2998 Thankuu
ഇനിയും ഈ വീഡിയോസ് കാണിച്ചു തരണേ
വിപ്ര പത്നി അപ്രദേശേ ഇരന്നുകിട്ടിയ നെല്ലിൽ. …അതിന്റെ steps ഒന്ന് tutorial ഇടാമോ.
ഇടാം
Very nice😊
മഹാദേവാ മനോഹര ഇത് എളുപ്പമുള്ള സ്റ്റെപ്പിട്ട് കാണിക്കുമോ
Adipoli mole Njanum padikkunnude
🥰❤️❤️. Thanku chchy
വളരെ നന്ദി. അയ്ഗിരി നന്ദിനി simple steps ഉപയോഗിച്ച് കാണിച്ചു തരാമോ
@@remadevi2674 കാണിക്കാം
Thanku@@anjuzhappiness
Tanku chache step superr
👏👏👏❤️
Very useful video 👏👏👌
👍🏻
ഏതു പ്രായക്കാർക്കും പഠിക്കാൻ പറ്റുന്ന steps 🥰
Gurudeva kruthiyude thiruvaathira onnu step idaamo.
Vibhlamthe mo enna thiruvathira padippichutharamo
@@pavithranpv1987 tharam
ഇഷ്ടായി,❤❤❤
Parvanendu oru simple step taruo
സുന്ദരിമാർമനി ബനാന... എന്ന പാട്ട് ഒന്നു കളിക്കാമോ pl
Really super please post small steps so we can learn easily
Sure chchy.
Thank you.
Super ❤❤
Thanku
❤ super
Thanks a lot
നന്നായിട്ടുണ്ട്
Thq❤️
Pinnal Thiruvathira onnu paranjutharamo
@@ambililal3727 ഞാൻ പഠിച്ചു വരുന്നതേ ഉള്ളു
മോളെ സൂപ്പർ ആ ഇടക്ക് രണ്ടു കയ്യും വെക്കുന്ന ഒന്നൂടി കാണിക്കുമോ
❤❤❤ thanks
Kaikkottikaliude step atiumo
Ariyilaa chchy
Very gud movement
1:10
Thiruvathirayude last mangalm padi avsanipikum sadarana cheyyau...... Thiruvathirayude kude thanne kolkaliyum unde athe kazhiju mangalam vekkan pattuo.... Kolkali veroru kala rupamalle appo mangalm athinillalo
Number kittan vazhiyudo
Orumich mangalam mathy.. Njgalum angne anu cheyyaru
Thiruvathirayude chitta mangalam padi avsanipikkalalle athe kazhiju kola kali cheythal kozhappodo kolkalitil mangalam undo oronninum oru rethi ille
ഇതു മുഴുവനായി പാടി കളിച്ചു. എന്റെ മകൾ അതിന്റെ വീഡിയോ എടുത്തു. അത് കണ്ടപ്പോൾ എല്ലാവർക്കും ഒരു കോമഡി യായി തോന്നി ഒരു നഴ്സറി കുട്ടിയുടെ പകപ്പ് മുഖത്ത് പ്രകടമായിരുന്നു. എന്തായലും 100% correct ആയി ട്ടെ അഞ്ജുവിന് വീഡിയോ അയച്ചുതരാം. കിട്ടുന്ന സമയത്തൊക്കെ ചുവടുകൾ പഠിക്കുന്നുണ്ട്.
അയച്ചു തരണേ ചേച്ചി.. 🥰. ആദ്യം ആയതു കൊണ്ടാണ് അങ്കലാപ്പ്.. പതിയെ പതിയെ ശെരിയാകും
Very good ptesentation
Super ❤️👍
ക്രൈടത്യൻസ് ന് പറ്റിയ തിരുവാതിര ഇടാമോ
Thank you
evide aanu veedu.
Changanassery
വളരെ സിമ്പിൾ ആണ് കളിക്കാൻ വളരെ എളുപ്പമായി തോന്നുന്നുണ്ട് പ്രത്യേകിച്ച് എൻറെ . പ്രായത്തിൽ ഉള്ളവർക്ക് .
താങ്ക്യൂ മോളേ
Good🙏
angane thiruvatirete steps padippichu tarumo
Tarammm
Super
❤super
ഇതുവരെയുള്ള എല്ലാ തിരുവാതിര വീഡിയോയുടെയും ലിങ്ക് ഇടാമോ. നിങ്ങൾ ചെയ്യുന്നത് നന്നായി മനസ്സിലാക്കുന്നുണ്ട്.
th-cam.com/play/PLgo7u65SIFcwPHIR22wlMEo6Uc9AhqdlU.html&si=KpH4cE_PqgFvMVFh
അവതരണം ❤
Thanku
Chembakapoo meniyane kaikottikali
Kaikottikali kalikkarilato.. Thalparyavumm ilaa
Mam ഞങ്ങൾക്ക് കൈതപൂ മണമെന്തെ എന്ന സിംഗിനെ കുറച്ച് സിംപിൾ സ്റ്റെപ് പറഞ്ഞു തരുമോ
Tarsm
April 11 nanu പറ്റുമോ
Nale tanne chythu idam kettoo
സിമ്പിൾ സ്റ്റെപ്പ് ഉള്ള തിരുവാതിര ഒന്ന് വീഡിയോ ഇടുമോ
👍👍❤️❤️
❤️
താങ്ക്സ് മോളെ നാനും പഠിക്കുന്നു
❤❤❤
നൈഷധൻ എന്ന് തുടങ്ങുനത് ഇതു പോലെ video അയക്കുമോ
@@sreevidyamurali3172 aykam
👌👌👌
🥰
Supper mole full thiruvathira video edamo nmmukku kalikkana e stepp anekkum nallavanam kalikkan pattunnu, mol❤
super
❤️🌹
🙏
എന്നിക്ക് ഭയങ്കര ഇഷ്ട്മാണ് തിരുവാതിര 55 വയസ്സായി ഞാൻ ഇതു നോക്കി പഠിക്കുന്നുണ്ട് 10 ൽ പഠിക്കുമ്പോൾ കളിച്ച ട്ടുണ്ട് ഇപ്പോൾ വേഗം തലയിൽ കടക്കുന്നില്ല ശരിയാവും ആയിരിക്കു അല്ലേ മോളേ
(
|
@@RajaniBhanu-uf5ur പിന്നെ... ശെരിയാകും 🤎🤎🤎
❤❤❤❤❤👍👍👍
lyrics ഇടാമോ
Google kittumm chchhg
👍🏽👍🏽👍🏽
മോളേ no ഒന്ന് തരുമോ,
You taught very well
അഞ്ജുക്കുട്ടി ഇത് ഗ്രൂപ്പ് ആയി കളിക്കുന്ന വീഡിയോ ഉണ്ടെങ്കിൽ share ചെയ്യുമോ. കൂടുതൽ steps പഠിച്ചതുകൊണ്ട് ഈ പാട്ടിനു അല്പം കൂടി steps ആവാം എന്നൊരു തോന്നൽ. അല്പം അഹങ്കാരം ആണ് എന്നു തോന്നുന്നുണ്ടെങ്കിൽ ആ അഹങ്കാരം അഞ്ചു വെന്ന ഗുരുവിനു സമർപ്പിക്കുന്നു. 🙏🙏♥️♥️💕
ഇതേ പാട്ടിന്റെ കുറച്ചും കൂടി നല്ല ചുവടുകൾ വീഡിയോ ചെയ്തു ഇടാം കേട്ടോ...
🎉
Thanks
👍👍👍❤️❤️❤️🌹🌹💕
❤️
nannayi padhippikkunnudu
Thanku
🌹