ഒരുപാട് ആഗ്രഹിച്ച കാര്യം ആണ്, ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി, ടീച്ചറിന്റെ ഈ ഉദ്യമം ഒരു പുണ്യ പ്രവർത്തിയാണ്, പ്രത്യേകിച്ച് യുവത്വം വിട്ട സ്ത്രീകൾക്ക്, ആഗ്രഹപൂർത്തിക്കു ഒരു വഴി തുറന്നു തന്നു, നന്ദി, നമസ്കാരം 🙏
ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ അതിയായ സന്തോഷം തീർച്ചയായും സാധിക്കും mam' ശ്രമിക്കുമല്ലോ ആദ്യത്തെ steps ഒക്കെയും വളരെ simple പറ്റും സാധിക്കും അടുത്ത പ്രാവശ്യത്തെ മാമിൻ്റെ കമൻ്റു പ്രതീക്ഷിക്കുന്നു. ഞാനും കളിച്ചു തുടങ്ങീട്ടോ എന്നു പറയുന്നത്❤
ഒരുപാട് ആഗ്രഹിച്ച കാര്യം ആണ്, ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി, ടീച്ചറിന്റെ ഈ ഉദ്യമം ഒരു പുണ്യ പ്രവർത്തിയാണ്, പ്രത്യേകിച്ച് യുവത്വം വിട്ട സ്ത്രീകൾക്ക്, ആഗ്രഹപൂർത്തിക്കു ഒരു വഴി തുറന്നു തന്നു, നന്ദി, നമസ്കാരം 🙏
എല്ലാവർക്കും സാധിക്കും. ശ്രമിക്കു കെട്ടോ തീർച്ചയായും .തിരുവാതിര കളിക്കുമ്പോൾ എനിക്ക് വീഡിയോ ഇട്ടു തരുമോ❤️❤️
@@NrithasreeDanceMusicAcademyതീർച്ചയായും ശ്രമിക്കും. നന്ദി 🙏🙏
എല്ലാവിധ അനുഗ്രഹങ്ങളും ജഗദീശ്വരൻ നൽകട്ടെ സൂപ്പr
Steps ഓരോന്നും വളരെ സമാധാനമായി ക്ഷമയോടെ പറഞ്ഞു തരുന്ന രീതി പഠിക്കാൻ ഒരുപാടു പ്രയോജനം ചെയ്യും. നന്ദി 🙏
നല്ല ക്ലാസ്സ്.... ഒത്തിരി ഇഷ്ട്ടപെട്ടു... നല്ല പോലെ മനസിലാകുന്ന ക്ലാസ്സ്.
❤️❤️
സത്യം എനിക്ക് ഇഷ്ടം ആണ് 🌹🌹❤️
🥰🥰
Orupadu thanks njan Evide ambalathil kalikkan padichu madrasil pokanam athukondu video thannal mathi njan practice cheyyam yennu paranju pakshe avar exit cheyyan paranju manasikamayi njan thalarnnirikkumbol bhagavan sreeguruvayoorappan kanichu thanna channel valere santhosham 🙏❤️
ആണോ?സാരമില്ല കുട്ടീ. ഞാനും ഗുരുവായൂരപ്പ ഭക്തയാണ്. ഉണ്ണി കണ്ണനെ മുറുകെ പിടിച്ചോളു കുഞ്ഞേ കൂടെ കാണും ട്ടോ❤️❤️
Nalla oru kariyam anu medam cheyunnathu eppol thiruvathirakali ellavarum cheyithu varunnu. വീട്ടമ്മമാർക്ക് ഇതു ഒരു നൽകട്ടെ ക്ലാസ്സ് ആണു. 👍👌
വളരെ നന്നായിട്ടുണ്ട് ടീച്ചർ എനിക്ക് തിരുവാതിര ക്കളി നല്ല ഇഷ്ട്ടം ആണ് ഉഷ 👍
നമസ്തേ വളരെ നല്ലൊരു ക്ലാസ് ആണ് പഠിക്കാൻ ആഗ്രഹം ഉണ്ട് ശ്രമിച്ചു നോക്കട്ടെ നന്ദി നമസ്തേ ടീച്ചർ
ശ്രമിക്കണം തീർച്ച സാധിക്കും
Kandu teacher mansilakunnudu teachere classes katthirikkunnu nhagale ag ayavarkkellam nalla Inspiration Anu teacher anekku bayakara eshattamanu dance. Kalikkan ❤❤
ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ അതിയായ സന്തോഷം തീർച്ചയായും സാധിക്കും mam' ശ്രമിക്കുമല്ലോ ആദ്യത്തെ steps ഒക്കെയും വളരെ simple പറ്റും സാധിക്കും അടുത്ത പ്രാവശ്യത്തെ മാമിൻ്റെ കമൻ്റു പ്രതീക്ഷിക്കുന്നു. ഞാനും കളിച്ചു തുടങ്ങീട്ടോ എന്നു പറയുന്നത്❤
എല്ലാ ഭാവുകങ്ങളും നേരുന്നു ശ്രീ നന്നായിട്ടുണ്ട് ക്ലാസ്സ്
❤
❤❤🎉
നല്ല ക്ലാസ്. നന്നായി മനസ്സിലാകുന്നുണ്ട്.എല്ലാ ആശംസകളും❤
❤
വളരെ നന്നായി പഠിപ്പിക്കുന്നുണ്ട്. Super ❤
Thiruvathira cheyyanam enn aagrahichappol thiranju vannathan. Thankyou teacher nale thudangi cheythu nokkum 🙏❤❤❤😊
നന്നായിട്ടുണ്ട് പഠിക്കാൻ എളുപ്പം നന്ദി ❤️❤️❤️
ടീച്ചർ വളരെ നന്നായിട്ടുണ്ട് പഠിപ്പിക്കുന്നത് നന്നായിട്ട് മനസ്സിലാകും വളരെ നന്ദി ടീച്ചർ
അടുത്ത ആഴ്ചയിലെ ടജിരു വാതിരക്കാളിക്ക് ഉപകാരപ്രഥമായ വീഡിയോ❤
Superb
Valarey nannayittud anike ishtapattu teacher ❤❤❤❤❤🎉🎉
❤
🙏🙏
❤🙏🏻👌🏻 വളരെ നല്ല ക്ലാസ്സ് 👍🏻
Wish you all the best sree
Nalla classanu manasilavunundu thanks teacher ❤
Thanku Techer❤
നല്ല idea ആണ് പഠിക്കാൻ നല്ല ആഗ്രഹം ഉണ്ട് പഠിക്കാൻ ശ്രമിക്കുന്നുണ്ട്
തീർച്ചയായും പഠിക്കണം എല്ലാവിധ ആശംസകളും നേരുന്നു dear
നന്നായിട്ടോ ❤️❤️
സൂപ്പർ❤
കണ്ടുമനസിലാക്കാനും. അതേപോലെ ചെയ്തു പഠിക്കാനും. Pattunnudu❤
Teacher njangalepole aged ayavarku sadhikumennu teacher paranju kettapol santhoshamayiteacher❤❤❤❤enikum padikanam teacher
🙏🙏🙏🙏super teacher🙏🙏🙏🙏🙏🙏🙏🙏
ടീച്ചർ പഠിപ്പിക്കുന്നത് നല്ലത് പോലെ manasilavunnud ❤❤❤
നല്ല class ഒരു പാട് ഇഷ്ഠമായി
നന്നായിട്ടുണ്ട്, ഇനിയും തുടരൂ
Njan orupadu agrahichatha santhosham
I wanted to learn very badly
Now happy to know abt your class
❤ കണ്ടു പഠിക്കാൻ വളരെ എളുപ്പം ഉണ്ട്❤
Super👌💜💜
Ishttapettu..
അവിടെ വന്നു ഡാൻസ് പഠിക്കണം എന്നുണ്ട് എവിടെയാണ്
ഇത് trivandrum ആണ്. കുട്ടി എവിടെയാണ്
When is your next class
We have uploaded 9 more Thiruvathira class videos since. Kindly watch them in the order uploaded
Super👌
Nallath ❤
Thanks 👍👍
❤
നല്ല പോലെ മനസ്സിൽ ആയി
ന മസ്ക്കാരം🙏
❤❤❤❤നല്ല ക്ലാസ്സ് പഠിക്കാൻ പറ്റുന്ന ക്ലാസ്സ് നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼🌹❤️
Well explained 👏...thankyou...
✌️✌️
Adipoli.enikum kalikan thonni.pakshe backpain kaaranam pediya.nannayi.God bless you.iniyum dhaaraalam students varatte. 👌👍👍👍
Avide vannal padippukkumo yenne exit cheyyanam yennu paranjathinte vedana marittilla
അങ്ങിനെ പറഞ്ഞോ ഞാൻ? എന്താ കാര്യം പറയാൻ?
Super ❤
Continue the class Please ❤
😮😮😮❤
L54.ടീച്ചറുടെ ക്ലാസ്സ് നന്നായി മനസ്സിലാകുന്നുണ്ട്. Thanks for sharing ❤️❤️ 9:19
എല്ലാ വീഡിയോയും ഞാൻ തീർച്ചയായും വരും ദിവസങ്ങളിൽ കാണും ട്ടോ ❤️ 9:19
Thank you teacher
കണ്ട് പഠിക്കാൻ വളരെ എളുപ്പമാണ്😊
Adyayita nu njan vedeio kanunne
Enikkum agraham und but entha cheyya madam paryo...
ഹായ്രമേ... സന്തോഷം' ഇതു നോക്കി പഠിക്കാൻ പറ്റും. ഓരോ ക്ലാസ്സ് നോക്കി പഠിക്കുട്ടോ. എന്തെങ്കിലും സംശയംണ്ടങ്കിൽ വിളിച്ചോളു❤
ടീച്ചർ, body language എങ്ങനെ ആയിരിക്കണം എന്ന് പറയാമോ?
അടുത്തക്ലാസ്സിൽ വിശദീകരിക്കാം ഇവിടെ പ്രായമായവർ ആണ് പഠിക്കുന്നത്.
@sreedevisomanathan2832 അതെ ഞങ്ങളും പ്രായമായവരുടെ ഗ്രൂപ്പിൽ ഉള്ളതാണ്. Just അറിയണം എന്നുണ്ട്. അതാണ്
❤
🙏🙏🙏
Super😊
All the very best Teacher
സൂപ്പർ
നമസ്തേ🙏
All the best ❤
👍🏻👍🏻
Super
super
Continue the class please
1-10 ഇട്ടിട്ടുണ്ട്. നന്ദി
Mam,, saaary,, kupakaram,, churidhar,,, ayalo,,
Kaalu kaanunnilla
Students? Me?❤
Thank you ma’am
Super 🎉🎉🎉❤❤❤
Ishttappettu mam
🥰
👌👏
ടീച്ചറിന്റെ നമ്പർ തരുമോ
Number ezhuthi kanikunnudu.ennalum tharam 9567517281
Thanks 🥰
Subscribed
thank you mam😊
Fees yethra aanu teacher
ഹായ് ദിവ്യേ എൻ്റെ Mob No ഉണ്ട്. Please call me❤
Best wishes teacher
Very nice
👍
👍👌👌👌
നല്ലതായിരുന്നു. മം.
Hai tr
ചൂരിദാർ ആണെ ങ്കിൽ step കുറച്ചു കുടി വ്യക്തമാകും
ഞാൻ പഠിക്കാൻ ആഗ്രഹിച്ച വീട്ടമ്മ ആണ്... ഇതു വരെയും പറ്റിയില്ല..All the best 🙏
ഹായ് ആഗ്രഹമുണ്ടെങ്കിൽ തീർച്ചയായും പഠിക്കണം❤
@@sreedevisomanathan2832തീർച്ചയായും... ഞാൻ ടീച്ചറിന്റെ ഓരോ എപ്പിസോടും നോക്കി പഠിക്കുന്നു ഇപ്പോൾ..ഇഷ്ട്ട പെട്ടു.. Thank you ❤️ടീച്ചർ...
ടീച്ചർ നന്നായി മനസ്സിലാക്കി തരുന്നുണ്ട്
Njan kalayude aunty
ഹായ് തിരുവാതിര കളിപഠിച്ചിട്ടുണ്ടോ? പഠിക്കണം കെട്ടോ. നമ്മുടെ കേരളത്തിൻ്റെ സ്വന്തം നൃത്തരൂപം
എനിക്ക് തിരുവാതിര കളി പഠിക്കണമെന്നുണ്ട് ഞാൻ ഒറ്റപ്പാലത്ത്
അതിനെന്താ ഇതു നോക്കി പഠിക്കാലോ? on line class ഉം ഉണ്ട്. ഇതു 1st മുതൽ സാവധാനം പഠിച്ചാലും മതി. സംശയണ്ടെങ്കിൽ എന്നെ വിളിച്ചോളു പറഞ്ഞു തരാം❤️
ഇങ്ങനെ പറഞു തന്നൽ vagampdikkam
latest കണ്ടോ😊
I wanted to study
Sure, you can start anytime
Teacher phone number edumo please
ഫോൺ നമ്പർ എഴുതി കാണിക്കുന്നുണ്ടല്ലോ
Very nice
കണ്ടുമനസിലാക്കാനും. അതേപോലെ ചെയ്തു പഠിക്കാനും. Pattunnudu❤
🙏🙏🙏
❤❤❤❤
Super
👌👌👍👍
🙏🙏🙏
❤❤❤❤