മുല്ലപ്പെരിയാർ പൊട്ടില്ലെന്ന് അഡ്വ ജയശങ്കർ | Adv.A Jayasankar | Mullaperiyar Dam Issue

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • പെരിയാറിന്റെ തീരത്താ ഞാൻ താമസിക്കുന്നേ…
    പൊട്ടുമെന്ന് ഒരു പേടിയുമില്ല
    ഇവിടുത്തെ PWD അല്ല ബ്രിട്ടീഷുകാർ പണിഞ്ഞതാ
    #advjayasankar #mullaperiyar #mullaperiyardamissue #periyar #wayanadlandslide #mr001 #exclusivenews

ความคิดเห็น • 1.9K

  • @babuthomas3404
    @babuthomas3404 หลายเดือนก่อน +193

    വക്കീലിന്റെ കിളി പോയെന്നു തോന്നുന്നു.

    • @amaldev4150
      @amaldev4150 29 วันที่ผ่านมา

      He is clearly a mechanical and civil engineer who specialized in fluid mechanics and dam construction. What ever he said is true. P.S this guy is a f'ing idiot.

  • @rejigopinathrejigopinath6968
    @rejigopinathrejigopinath6968 หลายเดือนก่อน +164

    വിവരമുള്ള ആളാണെന്ന് ഇതുവരെ കരുതിപോയി.. എന്റെ പിഴ.. എന്റെ പിഴ.. എന്റെ പിഴ...😢

    • @user-ny6vb3sl5r
      @user-ny6vb3sl5r หลายเดือนก่อน +7

      വിവരം?ഈ പൊട്ടനോ?😅

    • @ntnme1730
      @ntnme1730 หลายเดือนก่อน +3

      Njanum.

    • @mahamoodvc8439
      @mahamoodvc8439 29 วันที่ผ่านมา +2

      ഇയാള് തമിഴ് നാടിനോടു ക്കൈ
      കൂലി വാങ്ങി സംസാരിക്കയാണോ😂

    • @cherianca7478
      @cherianca7478 29 วันที่ผ่านมา +1

      You are very correct

    • @pramodav2017
      @pramodav2017 29 วันที่ผ่านมา +1

      വയസ്സായാൽ ചിലർക്ക് മനോനില തകരും അതിൻറെ ലക്ഷണമാണ് ഇയാൾ പറയുന്നത് ഇയാളുടെ വെടിക്കെട്ട് കഴിഞ്ഞു ഇനി ഇയാളെ ആരും വിശ്വസിക്കേണ്ടതില്ല മുഖവിലക്ക് എടുക്കേണ്ടതില്ല ഓരോ നര ജന്മങ്ങൾ ഇങ്ങനെയൊക്കെ ഓടുന്നു ഒടുങ്ങുന്നു ഒരു വിലയും ഇല്ലാതെ😂😂😂😂😮😮😮

  • @anisht3440
    @anisht3440 หลายเดือนก่อน +296

    ഡാം പൊട്ടില്ലെന്ന് തീർത്ത് പറയാൻ പറ്റത്തില്ല എല്ലാ നിർമ്മിതികൾക്കും ഒരായുസ്സ് ഉണ്ട്

  • @Sathyanweshanam
    @Sathyanweshanam 29 วันที่ผ่านมา +18

    ഇതിൽ comments വായിച്ചപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി. ജനങ്ങൾ correct ആയി കാര്യങ്ങൾ മനസ്സിലാക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു. അങ്ങനെ ആര് പറഞ്ഞാലും വിശ്വസിക്കാൻ ഉള്ളവരല്ല ജനങ്ങൾ 👏👏👏

    • @mech4tru
      @mech4tru 28 วันที่ผ่านมา

      സഭ പറയുന്നത് മാത്രം വിശ്വസിക്കുക കുഞ്ഞാടെ... മുസ്ലിം തീവ്ര വാദി കളോ സിപിഐഎം മുസ്ലിം തീവ്ര വാദി കലോ അല്ല കേരളത്തിൻ്റെ ശാപം പനപോലെ വളർന്ന് നിൽക്കുന്ന സഭകളാണ്, അത് മറ്റ് സംസ്ഥാനങ്ങൾ മനസ്സിലാക്കി അത് കൊണ്ട് പള്ളികൾ 😂😂😂

  • @shajumv1618
    @shajumv1618 หลายเดือนก่อน +280

    ലോകത്തിലെ അണകെട്ടുകൾക്ക് എത്ര ആയുസ് ഉണ്ട്.എന്ന് ആദ്യം പഠിക്കുക പിന്നെ പറയുക. പരിതസ്ഥിതി ലോല പ്രദേശം മാണ് ഭൂമിക്കുലുക്കം ഉണ്ടാകാൻ സാധ്യത യുള്ള പ്രദേശം ' പിന്നെ എന്ത് ഉറപ്പാണ് ഉള്ളത്.

    • @jozef78
      @jozef78 หลายเดือนก่อน +4

      500 years average

    • @RM-qg3oe
      @RM-qg3oe หลายเดือนก่อน

      Bro rikter scale 6 kanikunna bhukambm varnm mullaperiyar pottanel atrk magnitude ola oru earth quick keralam indyid etuvare vannid ela ala eni indyalum at mullaperiyarne mtrm mayid badik ela idukii dam tanne pottum 😶 keralatile oru nirmityum atrm magnitude olla earth quick tangan paaktil nirmijid ella 😶 2025 akubol idukki damum 50kollm pazhakkm akum at karij oru 50 kollm kudi karijal atum 100 kollm pazkkm akum appol namml idukki potter ayi en parj samarm cheyndi varum nammal akula nammlde pilerde kalath😂 kudate 69-67 varshm pazhkamolla malabuzha damum,perigalkutt damum keralatil ind 30kollm karijal eni at polikkn parj alkr varum

    • @MukeshSonu-ki4cw
      @MukeshSonu-ki4cw หลายเดือนก่อน +1

      2000 അല്ലെ ചേട്ടാ

    • @jozef78
      @jozef78 หลายเดือนก่อน +2

      @@MukeshSonu-ki4cw വല്ല പുസ്തകം വായിച്ചു പഠിക്ക്...
      Gravity Dam ആണ്, അതും granite വച്ച്... നല്ല strengthening കഴിഞ്ഞതാണ്...
      Oru 400 വര്‍ഷം എങ്ങനെ പോയാലും ഓടും

    • @mathewjohn3784
      @mathewjohn3784 29 วันที่ผ่านมา +4

      ചോദിക്കാൻ ജയശങ്കർ കാണില്ല...😮😮😮😅😅

  • @user-tb1br4wl3p
    @user-tb1br4wl3p 29 วันที่ผ่านมา +15

    സമൂഹ മാധ്യമ ങ്ങളിലൂടെ പലകാര്യങ്ങളിലും ജയശങ്കർ സാറിനെ സപ്പോർട്ട് ചെയ്യുമെങ്കിലും കേരളത്തിലെ ജനങ്ങളുടെ സുരക്ഷയെ കരുതി അദ്ദേഹത്തിന്റെ ഈ അഭിപ്രായത്തോട് വിയോജിക്കുന്നു

  • @anitechmedia8443
    @anitechmedia8443 หลายเดือนก่อน +257

    അഹങ്കാരം അപത്ത് 😢😢😢😢😢😢

  • @sibypaulvarghese7696
    @sibypaulvarghese7696 หลายเดือนก่อน +44

    പണ്ട് ടൈറ്റാനിക് ന്റെ കാര്യത്തിലും ആരോ ഇങ്ങനെ ഒക്കെ പറഞ്ഞിരുന്നു ..

  • @rahulpr6980
    @rahulpr6980 หลายเดือนก่อน +313

    120 വർഷമായ അപ്പൂപ്പൻ ഇന്നും മരിക്കാതെഇരിക്കുന്നു അതുകൊണ്ട് ഇനി ഒരിക്കലും മരിക്കില്ല.

    • @rakesh8211
      @rakesh8211 หลายเดือนก่อน +4

      😂😂😂

    • @user-rq9ek5wg3p
      @user-rq9ek5wg3p หลายเดือนก่อน +3

      😅

    • @jojithomas1911
      @jojithomas1911 หลายเดือนก่อน +2

      😂

    • @abyvarghese1135
      @abyvarghese1135 หลายเดือนก่อน +15

      ഇയാൾക്ക് 70 വയസായല്ലോ.. മരിച്ചില്ലല്ലോ. ഇനി മരിക്കുകയെ ഇല്ലായിരിക്കും. 🤨

    • @nallursreekumar
      @nallursreekumar หลายเดือนก่อน +2

      😂😂😂

  • @ajayanpk9736
    @ajayanpk9736 หลายเดือนก่อน +10

    വക്കീലല്ല പ്രസിഡന്റ് പറഞ്ഞാലും വിശ്വസിക്കില്ല. ഡാം നിർമ്മാണവുമായി ബന്ധപ്പെട്ടവരാണ് പറയേണ്ടത്.

  • @deepakram3678
    @deepakram3678 หลายเดือนก่อน +270

    പ്രധാനമന്ത്രി ഉടൻ ഇടപെടുക 🙏🙏🙏🙏🔥🔥🔥🔥

    • @mukkilpodi8189
      @mukkilpodi8189 หลายเดือนก่อน +1

      Yes atnanu vendath. 2 state cm karumay charcha nadathi kakkiyile vellam kodukam ena kararil ithu decommission cheyuka

    • @anirudhanviyyath9028
      @anirudhanviyyath9028 หลายเดือนก่อน +5

      കേരളത്തെ മഷിയിട്ട് നോക്കാൻ പ്രധാനമന്ത്രി ഈ മാസം തന്നെ ഹെലി കോപ്റ്ററിൽ കറങ്ണ്ടി വരും. 😭

    • @PrimeMinisterAbhilashKalkiG
      @PrimeMinisterAbhilashKalkiG หลายเดือนก่อน

      ​@@anirudhanviyyath9028🌞😄

    • @sasidharannair7133
      @sasidharannair7133 หลายเดือนก่อน +5

      പ്രദാനമന്ത്റിക്ക് വേറെ പണിയുണ്ട്.

    • @deepakram3678
      @deepakram3678 หลายเดือนก่อน +3

      @@sasidharannair7133 ഇത് പ്രധാനമന്ത്രിയുടെ പണി തന്നെയാണ്... ബോഷ്‌ക്കതരം പറയാതെ

  • @santhoshidukki6718
    @santhoshidukki6718 หลายเดือนก่อน +19

    ആധികാരികമായ ഒരു വിഷയത്തെക്കുറിച്ച് പഠിക്കാതെ രാഷ്ട്രീയ നിരീക്ഷകന്റെ വേഷത്തിൽ ഈയൊരു വിഷയത്തെ ദയവുചെയ്ത് കാണരുത്. ബ്രിട്ടീഷുകാർ അവരുടെ നാട്ടിൽ പണിത പലനിർമ്മിതികളും തകർന്നു പോയിട്ടുണ്ട്. പെനി കുക്ക് പണിതപ്പോൾ തന്നെ രണ്ടുതവണ തകർന്നതാണ്. പിന്നീട് അയാൾ സ്വന്തം നാട്ടിലേക്ക് മടങ്ങി സ്വന്തം വസ്തുവിറ്റ പണം കൊണ്ടാണ് ഈ ഡാം നിർമ്മിച്ചത്. ഏതൊരു വസ്തുവിനും നിർമ്മിതിക്കും എക്സ്പയറി ഡേറ്റ് ഉണ്ട്. അത് കഴിഞ്ഞാൽ നിയമപരമായി തന്നെ ശിക്ഷ നടപ്പാക്കുന്ന ഒരു രാജ്യം. നിർമാതാവ് പറഞ്ഞ 50 വർഷവും കഴിഞ്ഞ് 130 വർഷമായിട്ടും ഇത് നിലനിർത്തുന്നുണ്ടെങ്കിൽ അത് നമ്മൾ വിളിച്ചു വരുത്തുന്ന അപകടമാണ്.

  • @ccBhargavan
    @ccBhargavan หลายเดือนก่อน +54

    ആരു പണിതാലും ഒരു അണക്കെട്ടും ലോകാവസാനം വരെ നിൽക്കില്ല.

    • @sumeshs8239
      @sumeshs8239 29 วันที่ผ่านมา

      അതെ, ഇടുക്കി dam 50 വർഷം ആയി. പൊളിക്കണം

    • @mech4tru
      @mech4tru 28 วันที่ผ่านมา

      😂😂ലോകാവസാനം എന്ന് പറഞ്ഞ നിൻ്റെ അമ്മേടെ പിതാവും പുത്രനും പരിശുദ്ധാത്മാവും 😂😂😂 കുറെ കാശ് അടിച്ച് 😂😂, ഇപ്പോഴും അവൻ്റെ അമ്മേടെ ലോകാവസാനം

  • @user-gg2mq9bg8u
    @user-gg2mq9bg8u หลายเดือนก่อน +15

    താങ്കള്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ eppozhathe അവസ്ഥ അറിയാതെ സംസാരിക്കുന്നതില്‍ ഖേദമുണ്ട്. എന്തുകൊണ്ട്‌ തമിഴ്നാട് ഡാമിന്റെ parisarathekku മലയാളിക്ക്‌ പ്രവേശനം നിഷേധിക്കുന്നു.

  • @francismathew8705
    @francismathew8705 หลายเดือนก่อน +218

    ഇത് അങ്ങേരുടെ ഒരു അഭിപ്രായം മാത്രം. ഇദ്ദേഹം ഒരു engineer അല്ല. അഭിമുഖം എടുത്തവന് ആള് മാറി പോയി. കഷ്ടം

    • @dasmadhavan9076
      @dasmadhavan9076 หลายเดือนก่อน

      Oombi

    • @BijuBiju-j4h
      @BijuBiju-j4h หลายเดือนก่อน +2

      Super opinion..❤

    • @RameshKumar-st9bd
      @RameshKumar-st9bd หลายเดือนก่อน

      😮

    • @sajeevanvm8812
      @sajeevanvm8812 หลายเดือนก่อน

      DOUBLE CORRECT.

    • @dileepmankadavu3534
      @dileepmankadavu3534 หลายเดือนก่อน +1

      റസൽ ജോയി ആണല്ലോ വലിയ എഞ്ചിനീയര്‍.

  • @manojt.k.6285
    @manojt.k.6285 29 วันที่ผ่านมา +5

    മനുഷ്യായുസ്സിൻ്റെ ശരാശരിയുടെ വളരെ കൂടുതൽ ജീവിച്ച ഒരാൾക്ക് എന്ത് നോക്കാൻ...... ചാകുന്നേൽ ചാകട്ടേ എന്നാണ് ചില മുതുക്കൻമാർ ചിന്തിക്കുന്നത്..... ചില സമയങ്ങളിൽ തലച്ചോറ് ചിലർക്ക് കൊലച്ചോറാകും.......

  • @anjumadhu3846
    @anjumadhu3846 หลายเดือนก่อน +63

    ഘനത്തിൽ കിട്ടി അതാ കാര്യം

  • @cvkurian
    @cvkurian หลายเดือนก่อน +12

    മുണ്ടക്കൈയിലും, ചൂരൽമലയിലും, അട്ടമലയിലും, മേപ്പാടിയിലും ഉണ്ടായിരുന്ന മനുഷ്യർക്കാർക്കും ജൂലയ് 29 വരെ ഒരാശങ്കയും ഉണ്ടായിരുന്നില്ല വക്കീലേ.
    വക്കീലിനുമുണ്ടോ തേനിയിൽ പച്ചക്കറിത്തോട്ടം?

    • @sumeshs8239
      @sumeshs8239 29 วันที่ผ่านมา

      മുണ്ടക്കൈ ചൂരൽമാല എല്ലാ മലകളും ഡീകമ്മിഷൻ ചെയ്യണം. സാഹ്യപാർവ്വതം വയസ്സായി. ഉടനെ ഡി കമ്മീഷൻ ചെയ്യണം

  • @VinodKumar-wb9mz
    @VinodKumar-wb9mz หลายเดือนก่อน +89

    പൊട്ടാതിരിക്കട്ടെ.... ബ്രിട്ടീഷുകാർ മിടുക്കർ തന്നേ.... പക്ഷേ പ്രകൃതിയെ പേടിക്കണം.... അത്രയ്ക്ക് പ്രകൃതിയെ നമ്മൾ ഉപദ്രവിച്ചിട്ടുണ്ട്..... പിന്നെ, പ്രകൃതി എപ്പോൾ എങ്ങനെ എത്രത്തോളം എന്ന് ആർക്ക് പറയാൻ പറ്റും?...

    • @sebastiansaiju-es9hs
      @sebastiansaiju-es9hs หลายเดือนก่อน +3

      ഈ ബ്രിടീഷുകാർ പണിത അണകെട്ട് ബ്രിട്ടനിൽ പൊട്ടുന്നു അതെന്താ !

    • @deepamohan6545
      @deepamohan6545 หลายเดือนก่อน +3

      No dam disaster in britan

    • @karthikstrvelandfood3921
      @karthikstrvelandfood3921 หลายเดือนก่อน

      vishuvinum thrissur poorathinum new yearinum padakkangal okke nirodikkanam.

    • @soumyarenju-rl2cd
      @soumyarenju-rl2cd 29 วันที่ผ่านมา +1

      Yes . ഇതാണ് ഉത്തരം.

    • @Ajith-br8lq
      @Ajith-br8lq 29 วันที่ผ่านมา +1

      ​@@deepamohan6545അതിന് മുന്പ് അവർ അത് പൊളിക്കും😂

  • @AnonymousUser-cg7em
    @AnonymousUser-cg7em หลายเดือนก่อน +5

    എല്ലാത്തിനും ഒരൂ പരുതി ഒണ്ടു... എല്ലാം സമയം കഴിയുമ്പോൾ പൊട്ടും...🙄🙄🙄

  • @KiranMenon-jy2ed
    @KiranMenon-jy2ed หลายเดือนก่อน +416

    എൻ്റെ പൊന്നു വക്കീലേ ഉള്ള വില വെറുതേ കളയരുത് അങ്ങ് Structural Engineer ഒന്നും അല്ലല്ലോ രാഷ്ട്രീയ നിരീഷകൻ അല്ലേ? ആ പണി ചെയ്താൽ പോരേ
    ഇന്നത്തെ Advanced Construction രീതിയിൽ പണിതാൽ പോലും 60 yrs കൂടുതൽ ഏത് ഡാമ് ആണേലും ഡീകമ്മിഷൻ ചെയ്യണം എന്നാണ് അമേരിക്കൻ സിവിൽ എൻജിനീയറിംഗ് അസ്സോസ്സിയേഷൻ പോലും പറയുന്നത്

    • @vijayanaalaap678
      @vijayanaalaap678 หลายเดือนก่อน +16

      പോയാലൊരു വാക്ക്, കിട്ടിയാലൊരാന! 😊

    • @mukkilpodi8189
      @mukkilpodi8189 หลายเดือนก่อน +7

      Exactly. Marunadanum tharam thazhukayano

    • @jijomongeorge7
      @jijomongeorge7 หลายเดือนก่อน +8

      അപ്പോൾ ഇടുക്കി ഡാം എന്തു ചെയ്യണം? 50 വർഷം ആയി

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 หลายเดือนก่อน +25

      ഇങ്ങേർക്ക് ജീവിതം മടുത്തുകാണും 😢😢

    • @davidpaulparapilly9684
      @davidpaulparapilly9684 หลายเดือนก่อน

      വക്കിലിന്റെ ഉള്ളിലെ CPI ഇടക്ക് പൊന്തിവരുന്നതാ. C. അച്യുതമേനോനെഉം തമിഴ്നാട് സിപിഐഉം തള്ളിപ്പറയാൻ വയ്യാ.

  • @gurusreevoice606
    @gurusreevoice606 29 วันที่ผ่านมา +3

    ഏതായാലും അഭിപ്രായ പ്രകടനത്തിന് അധികം താമസിയാതെ കർണാടകത്തിൽ തുംഗഭദ്ര അണക്കെട്ടിന്റെ കാര്യത്തിൽ തീരുമാനമായി.

  • @kgvenugopalan7291
    @kgvenugopalan7291 หลายเดือนก่อน +215

    ജയശങ്കറിന്റെ അഭിപ്രായങ്ങൾ അല്ല അറിയേണ്ടത്. വിദഗ്ധരും നിഷ്പക്ഷരുമായ എഞ്ചിനീയർമാരുടെ അഭിപ്രായമാണ് നിങ്ങൾ തേടേണ്ടതും ജനങ്ങളെ അറിയിക്കേണ്ടതും. അല്ലാതെ മറ്റുള്ള യൂട്യൂബ്/വാർത്താചാനലുകളേപ്പോലെ നിങ്ങളും ആകരുത്

    • @CJ-ud8nf
      @CJ-ud8nf หลายเดือนก่อน +17

      Adv റസ്സൽ ജോയ് പറയുന്ന പോലെ ഇന്റർനാഷണൽ റിലൈയബിലിറ്റി സയന്റിസ്റ്റുകൾ വന്ന് ഡാം സുരക്ഷിതം ആണോ അല്ലയോ എന്ന് വിലയിരുത്തട്ടെ. അപ്പോൾ ആശങ്ക മാറുമല്ലോ. പരിശോധനയെ വേണ്ട എന്ന് പറഞ്ഞാൽ അതിൽ എന്തോ കുഴപ്പം ഉണ്ട്.

    • @shebaabraham687
      @shebaabraham687 หลายเดือนก่อน +12

      മഞ്ജുഷ് തന്നെ ഇന്നലെ എൻജിനീയറുമായി മുല്ലപ്പെരിയാർ ഡാമിനെ കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ ഉണ്ട് ആ എൻജിനീയർ പറയുന്നത് പൊട്ടാൻ സാധ്യതയുണ്ട് എന്നാണ്

    • @dr.muralidharanmullasseri4988
      @dr.muralidharanmullasseri4988 หลายเดือนก่อน +1

      100%Right

    • @MadhuMadhu-es7kr
      @MadhuMadhu-es7kr หลายเดือนก่อน +1

      എല്ലായിടത്തും വിദഗ്ധരാണ് തട്ടിപ്പു നടത്താൻ മാത്തിമാരു മായി ചേർന്നു ഗുരുതര അഴിമതികൾ നടത്തി ഭൂമി നശിപ്പിച്ചു കൊണ്ടിരിക്കുന്നത് !!!👁️💯

    • @MadhuMadhu-es7kr
      @MadhuMadhu-es7kr หลายเดือนก่อน

      മന്ത്രി

  • @Harikrishnan-we7js
    @Harikrishnan-we7js หลายเดือนก่อน +13

    50 വർഷം ആയുസ്സ് പറഞ്ഞ ഒരു വസ്തു 999 വർഷത്തേക്ക് പാട്ടത്തിന് കൊടുക്കാൻ എങ്ങനെ കഴിഞ്ഞു?.... അത് ചെയ്തതിൽ ഒരു തകരാറും കാണുന്നില്ലേ?...... കഷ്ടം

    • @nilaamazha4428
      @nilaamazha4428 29 วันที่ผ่านมา +1

      @@Harikrishnan-we7js 99എഴുതിയപ്പോൾ 999എന്നായിപ്പോയതോ, തമിഴ് നാട് ഒരു ഒൻപതും കൂടി അതിലേക്കു എഴുതി ചെയ്തതോ..

    • @subeeshsukumaran6001
      @subeeshsukumaran6001 26 วันที่ผ่านมา

      ഡാമിനല്ല കരാർ ആ പ്രദേശത്തെ ഭൂമിയുമായി ബന്ധപ്പെട്ടാണ് കരാർ

  • @F59-m8s
    @F59-m8s หลายเดือนก่อน +374

    പൊട്ടിയാൽ ആദ്യം അറബി കടലിൽ ചെല്ലുന്നത് തനായിരിക്കും

    • @sajan5555
      @sajan5555 หลายเดือนก่อน

      ജയശങ്കർ മരിക്കുമെങ്കിൽ ഒരു. നാൾ മുല്ലപ്പെരിയാർ പൊട്ടുക തന്നെ ചെയ്യും.

    • @kannanravi681
      @kannanravi681 หลายเดือนก่อน +8

      😂

    • @georgekuttyjohn9039
      @georgekuttyjohn9039 หลายเดือนก่อน +6

      😢😮😅😊😊

    • @philipkj307
      @philipkj307 หลายเดือนก่อน +4

      അണക്കെട്ട് പൊട്ടിയാൽ മാത്രമ ല്ലെ നമ്മൾ അറബികടലിൽ അറബിക്കട ലിൽ പോവുകയുള്ളു.

    • @georgevarghese3210
      @georgevarghese3210 หลายเดือนก่อน +12

      അണക്കെട്ടിൻ്റെ ചോർച്ച കണ്ടിട്ടില്ലാത്ത വക്കീലിന് എന്തും പറയാമല്ലോ?

  • @shajiabraham125
    @shajiabraham125 29 วันที่ผ่านมา +5

    വക്കിൽ ചൊറിയുന്ന വർത്തമാനം പറയരുത്

  • @Virtual-Friend-007
    @Virtual-Friend-007 หลายเดือนก่อน +303

    തമിഴ്നാടിന്റെ വെള്ളത്തിന്റെ ആവശ്യത്തിന് വേണ്ടി കേരളം ഓരോ ദിവസവും പേടിച്ചു ഉറങ്ങണോ

    • @stalwarts17
      @stalwarts17 หลายเดือนก่อน +3

      Pachkary

    • @Virtual-Friend-007
      @Virtual-Friend-007 หลายเดือนก่อน +3

      @@stalwarts17 പച്ചക്കറിയാണോ ഉദ്ദേശിച്ചേ

    • @ii-ny4sy
      @ii-ny4sy หลายเดือนก่อน +20

      ​@@stalwarts17അത് കഴിച്ചു നമ്മൾ നിത്യ രോഗികൾ ആയി...
      നമ്മുടെ വെള്ളം വാങ്ങി നമ്മുക്ക് വിഷം പച്ചക്കറി തരുന്നു 😂😂😂
      അടിപൊളി വാ പോകാം

    • @beenap1566
      @beenap1566 หลายเดือนก่อน

      Mullaperiyar dura tham mathrame keralathil undakukayullu ennu kurachu viswaikkuno . Mullaperiyar pottiyittallali vayanafu poyathu. Prekruthi durantham eppol engane undakum ennonnum patayanpattilla. Njan kottayam aanu. Enikku yathoru aasankayumilla. Varunnathu varatte ula jeevitham nannaye jeevikkuka.

    • @krishnankk9739
      @krishnankk9739 หลายเดือนก่อน +1

      വിഷമില്ലാത്ത പച്ചക്കറി എവിടെ കിട്ടും

  • @sunnyabraham2526
    @sunnyabraham2526 หลายเดือนก่อน +6

    മഴക്കാലം വരുമ്പോൾ ഒരു ബഹളം. ഡാം പൊട്ടും പൊട്ടും.. മഴക്കാലം മാറുമ്പോൾ പിന്നെ അനക്കമില്ല.. ഇതെത്ര നാൾ..

    • @sumeshs8239
      @sumeshs8239 29 วันที่ผ่านมา

      ലോകാവസാനം വരെ

  • @CJ-ud8nf
    @CJ-ud8nf หลายเดือนก่อน +129

    Adv റസ്സൽ ജോയ് പറയുന്ന പോലെ ഇന്റർനാഷണൽ റിലൈയബിലിറ്റി സയന്റിസ്റ്റുകൾ വന്ന് ഡാം സുരക്ഷിതം ആണോ അല്ലയോ എന്ന് വിലയിരുത്തട്ടെ. അപ്പോൾ ആശങ്ക മാറുമല്ലോ. പരിശോധനയെ വേണ്ട എന്ന് പറഞ്ഞാൽ അതിൽ എന്തോ കുഴപ്പം ഉണ്ട്.

    • @joshy5505
      @joshy5505 หลายเดือนก่อน +11

      ജയശ്ങ്കർകോടതിഭാഷയിൽ പറഞ്ഞതാണ് അദ്ദേഹത്തിന്റെ കയ്യിൽ തെളിവുമുണ്ട് 999വർഷമാണ് പാട്ടക്കാരർ അപ്പോൾ 999വർഷംകഴിയുമ്പോൾ ഡാമിൽനിന്നും ഒരുസൗണ്ട് കേൾക്കും അപ്പോൾ ജനങ്ങൾ സുരക്ഷിതസ്ഥാനങ്ങളിലേയ്ക്കു മാറിയാൽമതി 😂

    • @drbiznikuttappan2367
      @drbiznikuttappan2367 หลายเดือนก่อน +2

      😂😂

    • @user-sl4it3yp9s
      @user-sl4it3yp9s หลายเดือนก่อน

      8​@@joshy5505

    • @vibivilli4790
      @vibivilli4790 29 วันที่ผ่านมา +2

      999 വർഷം നിൽക്കുമോ ഇല്ല എന്നിട്ടു അതിൽ sign ചെയ്തു കൊടുത്തു അന്നത്തെ Cm Achudamenon .ഏതിനും ഒരു expriey ഡേറ്റ് ഉണ്ട്.പീരമിഡ് വെള്ളത്തിൽ അല്ല നില്കുന്നെ ടൈറ്റാനിക് പൊട്ടിയിലെ

    • @shajugeorge3038
      @shajugeorge3038 29 วันที่ผ่านมา

      Adv. പറയുന്ന ബാക്കി കാര്യങ്ങൾ മുഴുവൻ കേട്ടോ...?
      ആളുകളെ വിഡ്ഢികൾ ആക്കുന്ന കാര്യങ്ങൾ ആണ്‌ പറയുന്നത്.

  • @jincyjoseph7448
    @jincyjoseph7448 29 วันที่ผ่านมา +2

    കഷ്ട്ടം... ചിലർക്ക് വിവരം കൂടിയാൽ ഇങ്ങനെ ഒക്കെ ആണ്

  • @minimole2335
    @minimole2335 หลายเดือนก่อน +103

    ഇയാളുടെ ( കിളവന്റെ ) അടുത്ത് അഭിപ്രായം തേടി പോയ ഏത് ചാനെലുകാരൻ ആണെടാ. കഷ്ടം....
    ഇയാൾക്കു വല്ലതും അറിയുമോ...... പഠിച്ച എഞ്ചിനീയർസ് അഭിപ്രായം പറയട്ടെ. ഇയാൾ ആരാ.... 😡

    • @jozef78
      @jozef78 หลายเดือนก่อน

      Concrete gains strength in water.
      This is made with granite strengthening done with concrete

    • @harikrishnanp97
      @harikrishnanp97 29 วันที่ผ่านมา

      Medias making money on disasters

  • @tjkarimpanal8554
    @tjkarimpanal8554 หลายเดือนก่อน +4

    risk എടുക്കാവുന്ന ഒരു കാര്യമല്ല പൊട്ടി പോയാൽ തമിഴർക്കും നല്ല Problem ആകും അതിശീഘ്രമഴ പുതിയ പ്രതിഭാസമാണ്. ഇതൊക്കെ കൂടുകയാണ്. risk എടുക്കാൻ പാടില്ല

  • @jojojames5053
    @jojojames5053 หลายเดือนก่อน +165

    മുല്ലപെരിയാർ ഡാം മാത്രം അല്ല വേറെ "ചിലതൊക്കെ " ഡീ കമ്മീഷൻ ചെയ്യാറായി

    • @PrimeMinisterAbhilashKalkiG
      @PrimeMinisterAbhilashKalkiG หลายเดือนก่อน +5

      കോവിഡ് വാക്‌സിൻ expire ആയി... അങ്ങനെ ഒരു 50 ലക്ഷം പേർക്ക് ആദരാഞ്ജലികൾ

    • @globaltraveller2916
      @globaltraveller2916 หลายเดือนก่อน +2

      ഇയാളെയും...

    • @sabib1022
      @sabib1022 หลายเดือนก่อน +1

      🤭ചിലതല്ല, ചിലരെയൊക്കെ 🤣

  • @bijuraphael-ky7ru
    @bijuraphael-ky7ru หลายเดือนก่อน +4

    പാസ്തിമ ഘട്ടം തകർനാലും ഇത് .....പൊട്ടില്ല😂😂😂😂

  • @LinuBright
    @LinuBright หลายเดือนก่อน +181

    ഇയാൾ ഇത്രക്ക് വിവരം ഇല്ലാതെ സംസാരിക്കുന്നത് ഇത് ആദ്യമായിട്ടാണ് ഞാൻ കാണുന്നത്. ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ ഉൾപ്പെടുന്ന ഒരു വിഷയം എത്ര നിസാരമായിട്ടാണ് ഇയാൾ കാണുന്നത്. വട്ടായെന്ന് തോന്നുന്നു.

    • @user-re6pw7me9j
      @user-re6pw7me9j หลายเดือนก่อน +17

      നിങ്ങൾ പാഞ്ഞത് പോലെ തന്നെ ഞാനും ചിന്തിച്ചു. ഡാമിന്റെ എഞ്ചിനീർക്കില്ലാത്ത ഉറപ്പാണ് ഈ ചാനൽ advocatinu😂. ഇയാൾക്ക് തമിഴ്നാട് കൈക്കൂലി കൊടുത്തോ ????

    • @user-ny6vb3sl5r
      @user-ny6vb3sl5r หลายเดือนก่อน

      ഇയാൾ ഇന്നുവരെ പറഞ്ഞിട്ടുള്ളതെല്ലാം പൊട്ടത്തരമാണ്

    • @sajeevanvm8812
      @sajeevanvm8812 หลายเดือนก่อน +3

      Enginnering subject il iyalku enthu parijnjanam.pinne Manorama yodu iyalku panda katta kalippu aanu I2 i Sunil nu pathirimarodu enna pole.

    • @flowers_comedy-.
      @flowers_comedy-. หลายเดือนก่อน +2

      Kalawdhe endhinum ondallo adhum adhinapuravum kazhijallo

    • @mkgkindulekha2623
      @mkgkindulekha2623 29 วันที่ผ่านมา

      Iyal cpm ne kuttam parenjal ayalku viveram undu

  • @bennycorreya4468
    @bennycorreya4468 29 วันที่ผ่านมา +2

    ജീവിതത്തിലെ എല്ലാ സുഖവും അനുഭവിച്ച് എല്ലാം കഴിഞ്ഞ് നിൽക്കുന്ന ഒരാളുടെ അടുത്ത് അഭിപ്രായം തേടിയ മാധ്യമത്തെ വേണം ചീത്ത പറയാൻ

  • @user-jw1ri1do6f
    @user-jw1ri1do6f หลายเดือนก่อน +27

    ഇതു കേരള PWD യാണ് നിർമ്മിച്ചിരുന്നതെങ്കിലും 8 നിലയിൽ പണ്ടേ തീർന്നേനെ . 😂

  • @subashkeelath3735
    @subashkeelath3735 หลายเดือนก่อน +32

    മുല്ലപ്പെരിയാർ ഡാം 130 വർഷം കാലപ്പഴക്കമുള്ളതാണെങ്കിലും പൊട്ടില്ല എന്നു പറയാൻ വെറും Law മാത്രം പഠിച്ചിട്ടുള്ള വക്കീലോ,ജസ്റ്റീസ് കെ.ടി. തോമസോ, യോഗ്യരല്ല. എന്തിനാ വക്കീലെ ഈഅറിയാത്ത പണിക്ക് നിൽക്കുന്നത്.?' ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടത് തമിഴ്നാടിൻ്റെ സ്വധീനത്തിൽ ന് വഴിപ്പെടാൻ സാദ്ധ്യതയില്ലാത്ത ലോക നിലവാരത്തിലുള്ള സ്റ്റ്രക്ടചറൽ എഞ്ചിനിയേഴ്സ് ആണ്. അത്തരം ലോകനിലവാരത്തിലുള്ള ഒരു പരിശോധന ഇതുവരെ ഇക്കാര്യത്തിൽ നടന്നിട്ടില്ല. അതിനാൽ തന്നെ ഇത് പൊട്ടുമെന്ന് ആർക്കും ഉറപ്പ് പറയാനാവാത്തതുപോലെ, പൊട്ടില്ല എന്നും ബോധമുള്ള ആരും ഉറപ്പു പറയാൻ നിൽക്കില്ല. പിന്നെ തൻ്റെ രാഷ്ട്രീയആചാര്യനായ അച്ച്യുതമേനോൻ ചെയ്ത ഒരു ആന മണ്ടത്തരം ( 999 വർഷത്തേയ്ക്കുള്ള കരാർ) ന്യായീകരിക്കേണ്ടത് വക്കീലിൻ്റെ ആവശ്യമായിരിക്കാം. മറ്റു കാര്യങ്ങളിൽ അച്യുതമേനോൻ്റെ പ്രാഗത്ഭ്യം അംഗീകരിക്കുമ്പോഴും,ഇക്കാര്യത്തിലെ അദ്ദേഹത്തിൻ്റെ ഗൗരവതരമായ പിഴവ് വളരെ വ്യക്തമാണ്. പിന്നെ പഠനങ്ങൾ കൊണ്ടും, നിരീക്ഷണ പാടവം കൊണ്ടും രാഷ്ട്രീയ നിരീക്ഷണ രംഗത്തുള്ള വക്കീലിൻ്റെ അവസാന വാക്ക് അംഗീകരിക്കപ്പെട്ടതാണെങ്കിലും, ഇക്കാര്യത്തിൽ ഞാൻ പറഞ്ഞതു മാത്രമാണ് ശരി എന്ന അദ്ദേഹത്തിൻ്റെ പതിവ് ശൈലിമാറ്റുന്നതാണ് അദ്ദേഹത്തിനു നല്ലത്.😂

    • @sumeshs8239
      @sumeshs8239 29 วันที่ผ่านมา

      എടാ മണ്ടൻ, ഗ്രാവിറ്റി dam ആണ് മുല്ല. പഴകുമ്പോൾ strength കൂടും

    • @viswanathannair2814
      @viswanathannair2814 26 วันที่ผ่านมา

      അച്യുതമേനോന്റെ കുടുംബസ്വത്ത് എഴുതികൊടുത്തല്ലല്ലോ? രഹസ്യമായി ചെയ്തകാര്യം ആണോ?

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 หลายเดือนก่อน +33

    മുല്ലപെരിയാർ വെള്ളം വന്നാൽ കോട്ടയത്ത്‌ താഴ്ന്ന പ്രേദേശത്തു താമസിക്കുന്ന എന്റെ വീടും പോകും എന്ത് സംഭവിച്ചാലും ആർക്കും വേണ്ടാത്ത ജീവനും കൈയ്യിൽ പിടിച്ച് ഞാൻ ഓടില്ല ആഹാരത്തിനും വസ്ത്രത്തിനും ഒരു ദിവസം പോലും മറ്റുള്ളവരെ ശല്യമായി ഇരന്നു നടന്ന് ജീവിക്കുന്നതിലും മരണത്തെ ഞാൻ ഒരുപാട് ഇഷ്ടപെടുന്നു

    • @mariyamamathayi9120
      @mariyamamathayi9120 หลายเดือนก่อน

      പൊട്ടില്ല. എന്ന്. പറയാൻ. ഇയാൾ ആണോ.dhyvam.

  • @aan8329
    @aan8329 หลายเดือนก่อน +2

    എത്ര കോടി കിട്ടി ... അഹങ്കാരത്തോടെ ഉള്ള അധികാരികത നിറഞ്ഞ വാക്കുകൾ...ആരെയും വിശ്വസിപ്പിക്കാൻ പാകത്തിന് പറയാൻ അറിയാല്ലോ..നിങ്ങൾ ഈ ഭൂമിയിൽ ഇത്രേം നാൾ ജീവിച്ചു കൊതി തീർന്നായിരിക്കും.. നിങ്ങളെ പോലെ തന്നെ ജീവിക്കാൻ ആഗ്രഹവുമായി ആണ് ഈ ഭൂമിയിൽ ഓരോ കുഞ്ഞു ജനിച്ചു വീഴുന്നത്.നിങ്ങളെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല എങ്കിൽ വായും പൂട്ടി മിണ്ടാതെ ഇരിക്ക് അവിടെ.. എന്തെകിലും ചെയ്യാൻ തുടങ്ങിയവരക്കൂടെ നിരുത്സാഹപെടുത്താൻ ഇറങ്ങിക്കോളും.. പറച്ചിൽ കേട്ടാൽ തോന്നും ദൈവത്തിനും മണ്ടേൽ ആണ് ഇയാൾ എന്ന്

  • @ManjummalBoys
    @ManjummalBoys หลายเดือนก่อน +262

    വക്കീലേ പൊട്ടില്ല എന്ന് പറയുന്ന വിശ്വാസം മുറുകെ പിടിച്ച് ജീവിക്കുന്നതിനേക്കാൾ ലോജിക് ഈ ഡാമിലെ വെള്ളം പകുതിയെങ്കിലും അവർ അവരുടെ നാട്ടിൽ കൊണ്ടുപോയി സംഭരിക്കുവാൻ നമ്മൾ അവരെ പ്രേരിപ്പിക്കുക എന്നതാണ്.

    • @33ketamine33
      @33ketamine33 หลายเดือนก่อน

      Exactly

    • @Shan-vp2es
      @Shan-vp2es หลายเดือนก่อน +3

      എത്ര ഏക്കർ സ്ഥലം വേണ്ടി വരുമെന്ന് വല്ല നിശ്ചയം ഉണ്ടോ

    • @binusali119
      @binusali119 หลายเดือนก่อน

      തമിഴ്നാട്ടിൽ സ്ഥലത്തിനാണോ പഞ്ഞം?​@@Shan-vp2es

    • @canallife999
      @canallife999 หลายเดือนก่อน +5

      Athu natural aanenkil alle.
      Artificial water storage undakanam
      Tamil Nandinu artificial storage undakonoke valare easy aanallo. Rich state.

    • @MollyPaul-ve7hs
      @MollyPaul-ve7hs หลายเดือนก่อน +2

      Correct

  • @thomaspaul3385
    @thomaspaul3385 29 วันที่ผ่านมา +2

    ഡാം തകർന്നാൽ വെള്ളം പെരിയാറിൽ കൂടി തന്നെ വരുമെന്ന് ഒരു guarantee യും ഇല്ല. വെള്ളം അതിന് ഇഷ്ടമുള്ള സ്ഥലത്തു കൂടി ഒഴുകും . അതിനാൽ പെരിയാർ തീരത്ത് താമസിക്കുന്നവർ അത്രയധികം ആശങ്കപ്പെടേണ്ടതില്ല .

  • @georgekuttyjohn9039
    @georgekuttyjohn9039 หลายเดือนก่อน +29

    വക്കീലേ എക്സ്പയറി ഡേറ്റ് എന്ന ഒരു സാധനം ഡിഷ്ണറിയിൽ നിന്നും എടുത്തുമാറ്റാൻ പറ്റു മോ

  • @Metz3047
    @Metz3047 หลายเดือนก่อน +3

    Yes... അദ്ദേഹം പറഞ്ഞതാണ് ശരി

  • @alisspa629
    @alisspa629 หลายเดือนก่อน +77

    എയറിൽ ജീവിക്കുന്ന വ്യക്തി. ഇദ്ദേഹത്തിന്റെ താമസം മുല്ലപ്പെരിയാറിനു താഴെ ആക്കണം.

    • @Muhammedsalihcv
      @Muhammedsalihcv หลายเดือนก่อน +3

      സത്യം അപ്പോൾ ജീവനും കൊണ്ട് ഓടും

    • @travellingbeauty7630
      @travellingbeauty7630 หลายเดือนก่อน +3

      താഴെ ആണല്ലോ. കുഴിയിലേക്ക് കാലു നീട്ടി ഇരിക്കുന്നതുകൊണ്ടാ പേടിയിലാത്തത്

    • @jozef78
      @jozef78 29 วันที่ผ่านมา +2

      @@alisspa629 believe in Science and leave your fears

    • @unnimaharani7676
      @unnimaharani7676 29 วันที่ผ่านมา

      Pooree mone ennu. Kandu

    • @kuriakosemathew3049
      @kuriakosemathew3049 29 วันที่ผ่านมา

      How much from tamilnadu

  • @minijayachandran3345
    @minijayachandran3345 29 วันที่ผ่านมา +2

    ഇദ്ദേഹം പൊട്ടില്ല എന്ന് പറഞ്ഞ സ്ഥിതിക്ക് dam പൊട്ടുക തന്നെ ചൈയും, പിണറായി തുടർ ഭരണം വരില്ല എന്നുറപ്പു കരഞ്ഞ രാഷ്ട്രീയ നിരീക്ഷകൻ ഡാമിന്റെ കാര്യത്തിൽ എന്ത് അഭിപ്രായം പറയാനാണ്, അച്യുതൻ മേനോൻ പ്രേമം, സിപിഐ കാരനാണന്നാ ണല്ലോ വയ്‌പ് 😊😊

  • @jojojames5053
    @jojojames5053 หลายเดือนก่อน +60

    1980 ൽ മുല്ലപ്പെരിയാർ അണക്കെട്ടിനും വക്കീ ലിനും ഇന്നത്തെതിൽ നിന്നും 44 വയസ് കുറവായിരുന്നു

    • @vijayanaalaap678
      @vijayanaalaap678 หลายเดือนก่อน +4

      അച്ചുമ്മാൻ്റെ തീരുമാനത്തെ തള്ളിപ്പറയാൻ ജയശങ്കറിനു കഴിയില്ല.

  • @rajeshariyattukuni6277
    @rajeshariyattukuni6277 หลายเดือนก่อน +2

    100%സത്യം 🙏

    • @rajeshariyattukuni6277
      @rajeshariyattukuni6277 หลายเดือนก่อน +1

      ആദ്യമായ് ഒരാൾ സത്യം പറഞ്ഞു. യഥാർത്ഥ വിലയിരുത്തൽ

  • @rahulrp7723
    @rahulrp7723 หลายเดือนก่อน +38

    ഇയാൾ അറബിക്കടലിലേക്ക് പോകാൻ തയ്യാറായിരിക്കുവാ........

    • @tonyvarghese2776
      @tonyvarghese2776 29 วันที่ผ่านมา

      We all

    • @goodguy4941
      @goodguy4941 29 วันที่ผ่านมา

      അടുത്ത നൂറ് കൊല്ലം വരെ ഇത് പറഞ്ഞു ഇരിക്കാം

  • @sivadaspallippurath1081
    @sivadaspallippurath1081 หลายเดือนก่อน +2

    മോഞ്ഞേ.... 2 പിരി.. ഇപ്പ ശര്യാക്കിതരാ൦.... 😂😂😂

  • @Virtual-Friend-007
    @Virtual-Friend-007 หลายเดือนก่อน +46

    പൊട്ടിയില്ലെങ്കിൽ നല്ല കാര്യം. പൊട്ടിയാൽ ഇങ്ങനെ ഒക്കെ പറയാൻ നിങ്ങളൊക്കെ കാണുമോ
    പൊട്ടിയാലും പൊട്ടിയില്ലേലും expiry കഴിഞ്ഞിട്ട് എത്ര വർഷമായി

    • @meerapraveen9401
      @meerapraveen9401 หลายเดือนก่อน +1

      അതെ. 130 വർഷം പഴക്കമായില്ലെ. നാടിൻ്റെസുരക്ഷക്ക് എത്രയും പെട്ടെന്ന് പുതുക്കി പണിയുക.

    • @sujatha7704
      @sujatha7704 หลายเดือนก่อน +2

      മനുഷ്യ നിർമ്മി തമായ എല്ലാറ്റിനും അവ സാനം ഉണ്ടെന്ന് ഈ മഹാന് അറിയാതെ പോയി കഷ്ടം

  • @RahulRavindran-yj9hg
    @RahulRavindran-yj9hg หลายเดือนก่อน +3

    മുല്ലപ്പെരിയാർ ഡാം 999 കൊല്ലം നിലനിൽക്കും. ഒരിക്കലും തകരില്ല. 😅

  • @fininved6845
    @fininved6845 หลายเดือนก่อน +23

    സിപിഐ - അച്യുതമേനോൻ ഗവൺമെൻ്റ് ഒപ്പിട്ടതുകൊണ്ട് ഡാം പൊട്ടില്ല....

  • @harishbabu4034
    @harishbabu4034 หลายเดือนก่อน +1

    A dams reliablity should be done by Qualified and experienced Engineers and not Judges and Politicians. All dams in Kerala should be decommisoned in Phases, starting with Mullaperiyar.

  • @kanisubahi7250
    @kanisubahi7250 หลายเดือนก่อน +80

    ഇത്ര നീചമായി സംസാരിക്കാൻ ഇദ്ദേഹത്തിന് എങ്ങനെ സാധിക്കുന്നു !? ഇദ്ദേഹത്തിന്റെ അഭിപ്രായം കേൾക്കുമ്പോൾ, ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്കനെയാണ് ഓർമ വരുന്നത്!

    • @jozef78
      @jozef78 หลายเดือนก่อน

      Dam life is more than 500 years if maintained properly

    • @unrealworld05
      @unrealworld05 หลายเดือนก่อน +1

      @@jozef78That’s for dams those are made with modern technologies and for Arch dams. Not for a gravity dam which was made in last of 19th century with stones and surkhi mortar😂 Mullapperiyar dam’s creator John Pennycuick estimated 40 years for this dam’s life.

  • @Babus-ob7pr
    @Babus-ob7pr หลายเดือนก่อน +2

    എക്സ്പയറി date കഴിഞ്ഞ ആളാണ്. സാരമില്ല. താങ്കൾ paranjathu💕മുഴുവൻ കേട്ടു. 👋😡ഇനി പറയരുത്... പൊക്കോ 🤣

  • @ajithkc2621
    @ajithkc2621 หลายเดือนก่อน +40

    ശെരിയാണ്. മുല്ലപ്പെരിയാർ ഡാമിൽ ഉള്ള വെള്ളം മുഴുവൻ ഇടുക്കി ഡാമിൽ ഉൾക്കൊള്ളിക്കാൻ സാധിക്കും. മുല്ലപ്പെരിയാറിൽ ഉള്ള വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി ഇടുക്കി ഡാമിനുണ്ട്. എല്ലാവരും ഓർത്തോണ്ടിരിക്കുന്നത് മുല്ലപ്പെരിയാറിൽ ഉള്ള വെള്ളം പതുക്കെ വന്ന് ഇടുക്കി ഡാമിൽ വന്നുചേരും എന്നാണ്.
    പക്ഷേ.... അതല്ല Reality....
    ഇപ്പോൾ മുല്ലപ്പെരിയാർ ഡാമിൽ 131 അടി വെള്ളം ഉണ്ട്. അതായത് 40 മീറ്റർ വെള്ളം. ഒരു ക്രിക്കറ്റ് പിച്ച് 20.12 മീറ്റർ ആണ്. അപ്പോൾ മുല്ലപ്പെരിയാർ ഡാമിലെ ഇപ്പോഴത്തെ വെള്ളം 2 ക്രിക്കറ്റ് പിച്ചിൻ്റെ അത്രയും പൊക്കത്തിൽ ഉണ്ട്.
    മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ഈ 40 മീറ്റർ വെള്ളമാണ് അതേപടി ഒഴുകിവരുന്നത്. ആ കൂടെ ഡാം പണിതപ്പോൾ മുതൽ ഡാമിൽ അടിഞ്ഞുകൂടിയ ചെളിയും അഴുക്കും ഒഴുകി വരുന്ന ഭാഗത്തെ മണ്ണും കൂറ്റൻ പാറക്കല്ലുകളും മരങ്ങളും ഉൾപ്പെടെയാണ് ഒഴുകി വരുന്നത്. അതും നിരപ്പായ പ്രദേശത്തുകൂടിയല്ല ഒഴുകിവരുന്നത്. മുല്ലപ്പെരിയാറിൽ നിന്നും ഒഴുകിവരുന്ന വെള്ളം ചെങ്കുത്തായ ഇറക്കത്തിൽ കൂടെയാണ് ഒഴുകി വരുന്നത്. അപ്പോൾ ആ വെള്ളത്തിൻ്റെ സ്പീഡ് മണിക്കൂറിൽ 500 കിലോമീറ്റർ എങ്കിലും കാണും. അപ്പോൾ അതിൻറെ പവർ നിങ്ങൾ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. ഇടുക്കി ഡാമിൽ ആ വെള്ളം വന്ന് പതിക്കുമ്പോൾ ഇടുക്കി ഡാമിന് അതു താങ്ങാൻ കഴിയില്ല. അഥവാ ഇടുക്കി ഡാം താങ്ങിയാൽ പോലും കുളമാവ് ഡാമോ ചെറുതോണി ഡാമോ അതു താങ്ങില്ല. കാരണം മുല്ലപ്പെരിയാർ ഡാമിൽ നിന്നുള്ള അതി ശക്തമായ 40 മീറ്റർ ഉയരത്തിലുള്ള, 500 കിലോമീറ്റർ സ്പീഡിലുള്ള വെള്ളം ഒഴുക്ക് തുടർച്ചയായി 2 മണിക്കൂറെങ്കിലും നീണ്ടു നിൽക്കും.. ശക്തമായ 40 മീറ്റർ പൊക്കത്തിലും 500 കിലോമീറ്റർ സ്പീഡിലും ഉള്ള ഈ വെള്ളത്തിൻ്റെ തള്ളൽ ലോകത്തിലുള്ള ഒരു ഡാമിനും തടഞ്ഞു നിർത്താൻ സാധിക്കില്ല.
    വയനാട്ടിൽ ഉണ്ടായ ഉരുൾ പൊട്ടലിൻ്റെ സ്പീഡ് മണിക്കൂറിൽ 500 കിലോമീറ്റർ എന്നാണ് TV വർത്തകളിൽ പറഞ്ഞത്. എന്തായാലും മുല്ലപ്പെരിയാർ പൊട്ടിയാൽ അതിനേക്കാൾ സ്പീഡ് ഉണ്ടായിരിക്കുമല്ലോ.. ഏറ്റവും കുറഞ്ഞത് 500 കിലോമീറ്റർ സ്പീഡ് ഉണ്ടായിരിക്കും. 750 കിലോമീറ്റർ സ്പീഡ് ഉണ്ടായാലും അത്ഭുതപ്പെടാൻ ഒന്നുമില്ല ..
    40 മീറ്റർ പൊക്കത്തിൽ ചെളിയും കൂറ്റൻ പാറക്കല്ലുകളും മരങ്ങളും ആയി 500 കിലോമീറ്റർ സ്പീഡിൽ അതിശക്തമായി വരുന്ന വെള്ളം ഇരുമ്പ് കൊണ്ട് ഉണ്ടാക്കിയ ഡാമിനെ പോലും തകർത്ത് ദൂരെ എറിയും. ഈ അതിശക്തമായ വെള്ളം ഒഴുക്ക് തുടർച്ചയായി 2 മണിക്കൂർ എങ്കിലും ഇടുക്കി ഡാമിലേക്ക് ഉണ്ടായിരിക്കും. ലോകത്തുള്ള ഒരു ഡാമിനും ഈ ശക്തിയെ തടുക്കാൻ സാധിക്കില്ല.
    ഇനി നിങ്ങൾ തീരുമാനിച്ചോളൂ. മുല്ലപ്പെരിയാർ ഇനിയും തുടരണമോ എന്ന് .. ശക്തമായ ജനങ്ങളുടെ എതിർപ്പുകൾ തുടങ്ങേണ്ടത്, തുടരേണ്ടത് 40 ലക്ഷം ജനങ്ങളുടെ സംരക്ഷണത്തിന് ആവശ്യമാണ്. ഉണരൂ ജനങ്ങളേ ഉണരൂ.. ശക്തമായ പ്രക്ഷോഭം ഒരു നിമിഷം പോലും നഷ്ടപ്പെടാതെ തുടങ്ങൂ..

    • @pramodkadamerenambeesan4687
      @pramodkadamerenambeesan4687 หลายเดือนก่อน +4

      അഞ്ഞൂറ് കിലോമീറ്റർ സ്പീഡിൽ വരാൻ ഇതെന്താ വിമാനമാണോ?

    • @fidhaponnu866
      @fidhaponnu866 หลายเดือนก่อน

      😂

    • @josew202
      @josew202 หลายเดือนก่อน +2

      ഇജ്ജ് ബല്യ ചാത്രജ്ഞൻ ആണല്ലോ? IIT യിൽ ഉള്ള വലിയ വലിയ ബുദ്ധിജീവികളായ വിദ്ഗ്ദ്ധ എഞ്ചിനീയർമാർക് ഇജ്ജ് ഇക്കാര്യം ഒക്കെ ഒന്ന് പറഞ്ഞു മനസ്സിൽ ആക്കികൊടുക്ക്.

    • @josew202
      @josew202 หลายเดือนก่อน +3

      വിമാനം പോകുന്നതിൽ കൂടുതൽ വേഗത്തിൽ പോകുന്ന ജലം ചൂരൽമലയിൽ . എന്താ പറയുക.

    • @firdhouseak3831
      @firdhouseak3831 หลายเดือนก่อน +2

      10000000 km aanu speed.

  • @CJ-ud8nf
    @CJ-ud8nf หลายเดือนก่อน +1

    തമിഴ്നാടിന് ആവശ്യമുള്ള വെള്ളം കക്കി ഡാമിൽ നിന്ന് കൊടുക്കുക.
    മുല്ലപെരിയാർ ഡാം പൂർണമായും ഡികമ്മീഷൻ ചെയുക. .
    🙏🏻

  • @bibinkumar5818
    @bibinkumar5818 หลายเดือนก่อน +165

    ഇവൻ ന് കിളവൻ ആയില്ലേ മക്കൾ ഒക്കെ പുറത്ത് ആയിരിക്കും😂😂😂😂😂

    • @freedos2220
      @freedos2220 หลายเดือนก่อน +6

      വിഭാര്യൻ ആണ്, മക്കൾ ഇല്ല

    • @naadan751
      @naadan751 หลายเดือนก่อน

      ​@@freedos2220മക്കളുണ്ടാകണമെങ്കിൽ ഭാര്യ തന്നെ വേണമെന്നില്ലല്ലോ?

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 หลายเดือนก่อน +3

      ഭാര്യ ഉണ്ട്

    • @rahulannur
      @rahulannur หลายเดือนก่อน +8

      ഡാം പുതുക്കി പണിതാലും അത് എപ്പോ പൊട്ടും എന്ന് ചിന്തിച്ചയിരിക്കും അടുത്ത പേടി.
      K road ഉണ്ടാക്കിയ ആൾക്കാർ ആയിരിക്കുമല്ലോ K dam ഉണ്ടാക്കുക 😂

    • @annammajohn2330
      @annammajohn2330 หลายเดือนก่อน +5

      എൻ്റെ vakkeele എന്തിനാണ് മനോരമയെ ഇങ്ങനെ കുറ്റം പറയുന്നത്.താങ്കൾക്ക് താങ്കളുടെ രീതിയിൽ ചിന്തിക്കാം പറയാം .മറ്റുള്ളവരും അങ്ങനെ chinthikkano

  • @rens403
    @rens403 หลายเดือนก่อน +3

    ഇത് ഉണ്ടാക്കിയവൻ 50 കൊല്ലം കഴിയുമ്പോൾ പൊളിക്കണം എന്ന് പറഞ്ഞു.. പിന്നാണ് താനൊക്കെ ഉണ്ടാകുന്നത്

  • @ii-ny4sy
    @ii-ny4sy หลายเดือนก่อน +19

    Advct റസൽ joy സാർ ന്റെ ആവശ്യം അംഗീകരിക്കുക..
    Dam വിദഗ്ദ്ധ സമിതി യേ കൊണ്ട് ഡാം പരിശോധിക്കുക...
    അവർ പറയട്ടെ... ഞങ്ങൾ വിശ്വസികാം.. ഈ രാഷ്ട്രീയ നിരീക്ഷകൻ ആരാണ് ഇതിനെ കുറിച്ച് അഭിപ്രായം പറയാൻ... 🤔🤔
    വെറുപ്പിക്കരുത് സാറേ... 👹👹

  • @rajasreekumar2678
    @rajasreekumar2678 หลายเดือนก่อน +2

    Every manmade construction whether buildings, roads, bridges or dams come with expiry date!
    Nothing is permanent.... Mullaperiyaar is not 100% safe!
    Sorry Adv Jayasankar I disagree with you😳

  • @Surendran_
    @Surendran_ หลายเดือนก่อน +21

    മനുഷ്യനിർമ്മിതിക്ക് കാലം ഉണ്ട്.നാളെ പൊട്ടുമോ പിന്നെപൊട്ടുമോ എന്ന് വിദഗ്ദസമിതിയാണ് വിലയിരുത്തേണ്ടത്.അല്ലാതെ ഓരോ ആളുടേയും മനോനിലയല്ല.തമിഴൻ്റെ എതിർപ്പ് സ്വാഭാവികം.അവർക്ക്,മലയാളി മനുഷ്യജീവനേക്കാൾ വലുത് അവരുടെ നേട്ടമാണ്.ബ്രിട്ടീഷുകാർ അഴിമതി നടത്താതെ പണിഞ്ഞാലും,ഒരു കാലം കഴിഞ്ഞാൽ നാശം ഉണ്ടാകും.ഡാമിന് മാത്രം ഇതിൽ നിന്ന് ഒഴിവാകാൻ പറ്റില്ല.നാളെ കേരളത്തിൻ്റെ അവസ്ഥയും ഭരണകെട്ടുറുപ്പും എങ്ങിനെയാണെന്ന് പറയാൻ പറ്റില്ല.

  • @dominicmathew4768
    @dominicmathew4768 หลายเดือนก่อน +1

    Whether British Engineering had 500 years life ..what an Advocate..

  • @Aash10
    @Aash10 หลายเดือนก่อน +14

    ഇത്രയുംജീവിച്ചില്ലേ ഇനി എന്ത് ആശങ്ക അതല്ലേ..

  • @tinarajan4604
    @tinarajan4604 หลายเดือนก่อน

    Thanks 👍

  • @rajanvelliyode8087
    @rajanvelliyode8087 หลายเดือนก่อน +12

    തമിഴ്നാട്ട് ഗവണ്മെന്റ് Horlicks കൊടുത്തു ബലപ്പെടുത്തിട്ടുണ്ട്. പൊട്ടുല്ല -

  • @chackopaul9210
    @chackopaul9210 หลายเดือนก่อน +2

    വക്കീലിന് ഡാം പൊട്ടിയാലും എല്ലാം വരിപെറുക്കി കൊണ്ടുപോകാൻ ഉള്ള സമയം കിട്ടും 😂എവിടെ എങ്കിലും ഉയർന്ന സ്ഥലത്തു പോയി രക്ഷപെടാം 🤣🤣

  • @SivarajanccCc
    @SivarajanccCc หลายเดือนก่อน +45

    ചെറുതുരുത്തിയിലെ ബ്രിട്ടീഷ്കാർ നിർമ്മിച്ച കൊച്ചിൻപാലം 100 കൊല്ലം കഴിഞ്ഞപ്പോൾ പോച്ച് 👀

    • @georgekk3436
      @georgekk3436 หลายเดือนก่อน

      Vakkeelinu. Enthintey. Sookkeda

  • @harimenon3437
    @harimenon3437 หลายเดือนก่อน +1

    Jayashankar is too awesome👌👍

  • @joyubinajulio7006
    @joyubinajulio7006 หลายเดือนก่อน +51

    മുല്ലപ്പെരിയാർ പുതുക്കി പണിതാൽ എല്ലാവരും കയ്യിട്ട് വാരി പുതിയ പാലാരിവട്ടം പാലം പ്രതീക്ഷിക്കാം.

    • @CJ-ud8nf
      @CJ-ud8nf หลายเดือนก่อน +1

      തമിഴ്നാടിന് ആവശ്യമുള്ള വെള്ളം കക്കി ഡാമിൽ നിന്ന് കൊടുക്കുക.
      മുല്ലപെരിയാർ ഡാം പൂർണമായും ഡികമ്മീഷൻ ചെയുക. .
      🙏🏻

    • @girijanair348
      @girijanair348 หลายเดือนก่อน +2

      വളരെ ശരി, ഒരു പുതിയ പാലാരിവട്ടം കെട്ടണമെന്നാണ് ഉദ്ദേശം, കീശയിൽ പൈസ ഇടാൻ ഉള്ള വഴി. 😂😂

    • @irshucholayil
      @irshucholayil หลายเดือนก่อน +1

      Correct pudiya dam 20 varsham thigakkumo aavo
      Apozheykum adum thagarm🤭

  • @hariprasadraveendran2359
    @hariprasadraveendran2359 หลายเดือนก่อน +5

    ഇദ്ദേഹത്തെപൊലരാൾ ഇത്തരത്തിൽ വിഡ്ഢിത്തരം നിറഞ്ഞ ഒരഭിപ്രായം മുല്ലപ്പെരയാറിനെ പറ്റി പറഞ്ഞത് വളരെ... വളരെ മോശമായിപ്പോയി, ഈ ലോകത്ത് നശിക്കാത്തതായി ദൈവം ഒന്നിനെയും സൃഷ്ടിച്ചിട്ടില്ല, ബ്രിട്ടീഷുകാർ പണിഞ്ഞതുകൊണ്ട് നശിക്കില്ല എന്ന് പണിഞ്ഞ അവർ പോലും പറയില്ല, നിർമ്മാണം പൂർത്തിയാക്കിയിട്ടു 50 വർഷത്തെ 'ആയുസ്' ആണ് അവർ ഡാമിന് പറഞ്ഞിരുന്നത്, അത് വേണമെങ്കിൽ വക്കീലിന് നിക്ഷേധിക്കാമായിരിക്കും, ഒരു മനുഷ്യായുസ്സിന് പോലും ഇതിനേക്കാൾ 'കാലാവധി' ദൈവം കല്പിച്ചിട്ടുണ്ട്. ഈ ഡാമിനെ അതിന്റെ പരമാവധിയിലും കവിഞ്ഞു ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു, ഇത് ഒരുകാലത്തും നശിക്കില്ല അല്ലെങ്കിൽ പൊട്ടില്ല എന്നൊക്കെ വക്കീൽ പറഞ്ഞാൽ വിശ്വസിക്കത്തക്ക 'കൂർമ്മ ബുദ്ധി'യൊന്നും ഈ അടിയങ്ങൾക്കില്ല. ക്ഷമിക്കണം. നിങ്ങളുടെ എല്ലാ ചാനൽ വാർത്തകളും പരമാവധി ശ്രവിക്കുന്ന ഒരു ശ്രോതാവെന്ന നിലയിൽ നിങ്ങളുടെ ആയുസ് കാലത്തിൽ ഈ ഡാം പൊട്ടാതെ ദൈവം കാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @e.sgeorge2345
    @e.sgeorge2345 หลายเดือนก่อน +12

    വക്കീലിന്റെ നിർദ്ദേശം വിദേശ രാജ്യങ്ങളിൽ അണക്കെട്ട് പൊട്ടിയ രാജ്യങ്ങളിൽ കൊടുക്കാൻ കഴിയാഞ്ഞതുകൊണ്ടാണൊ അവിടെയെല്ലാം അണക്കെട്ടുകൾ പൊട്ടിയത്. വക്കീലെ ഇത് കോടതിയിൽ നിയമം വച്ച് വാദിക്കുന്ന പണിയല്ല ഇതു കാലഹരണപ്പെട്ട ഒന്നല്ലേ എന്നിട്ടും ഈ നിലവാരത്തിൽ നിന്നു കൊണ്ട് സംസാരിക്കുന്നതിലുടെ സമൂഹം നൽകിയിരുന്ന വില നഷ്ടപ്പെടുകയല്ലേ

  • @ajayadjsgsjg8337
    @ajayadjsgsjg8337 29 วันที่ผ่านมา +1

    വക്കീലിന് പേടിക്കണ്ട, 100 കൊല്ലം കഴിഞ്ഞേ പൊട്ടു

  • @babukaravaloor1166
    @babukaravaloor1166 หลายเดือนก่อน +21

    എക്സ്പെയറി ഡേറ്റ് കഴിഞ്ഞ ഒരു ഡാമിനെ ഓർത്ത് കേരളീയർ എന്തിന് ഭയന്ന് കഴിയണം പിന്നെ ജയശങ്കർ വക്കീലിനെ ഇക്കാര്യത്തിൽ ആരും നോക്കണ്ട അദ്ദേഹത്തിൻറെ സായിപ്പ് പ്രേമം പ്രസിദ്ധമാണ്

    • @RajanThomas-z6i
      @RajanThomas-z6i หลายเดือนก่อน +1

      തമിഴ്നാട് കിറ്റ് കൊടുത്തുകാണും.

  • @silverious.psebastian3072
    @silverious.psebastian3072 29 วันที่ผ่านมา +1

    വക്കീലിൻ്റെ അഭിപ്രായം ആരും മാനിക്കേണ്ടതില്ല. കേരളത്തിലെ ജനങ്ങൾ 100% ആശങ്കയിലാണ് .നല്ല വരായമനുഷ്യർ ശക്തമായി പ്രതിഷേധിക്കുക.

  • @joshwasam1971
    @joshwasam1971 หลายเดือนก่อน +23

    കഷ്ടം..പ്രായമാകുമ്പോൾ
    റിലേ പോകും എന്നതിന്
    ഉത്തമഉദാഹരണം

  • @prasannakumari3371
    @prasannakumari3371 29 วันที่ผ่านมา

    Sir ഈ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നില്ല 🙏

  • @jinuknr999
    @jinuknr999 หลายเดือนก่อน +10

    ക്ഷീണാവസ്ഥയിൽ അല്ലെങ്കിൽ ജനങ്ങളെ അങ്ങോട്ട് കയറ്റി വിട് നമ്മൾ നേരിട്ട് കണ്ടു ബോധ്യപ്പെടട്ടെ..

  • @abhishek-p6970
    @abhishek-p6970 28 วันที่ผ่านมา +1

    വക്കീലിനെ വിജയൻ പേടിപ്പിച്ചു വിട്ടു തോന്നുന്നു 😂😂😂😂

  • @aravindashok8413
    @aravindashok8413 หลายเดือนก่อน +7

    Adv. Russel Joyk oppam nilkuka 👍🏻👍🏻👍🏻👍🏻

  • @Shafeeqtirur11
    @Shafeeqtirur11 29 วันที่ผ่านมา

    എത്ര നിസ്സാരമാണ് ഇയാൾക്ക്..... കേരളം കാണാത്ത പലതും നമ്മൾ കണ്ടു.... ഒരു പ്രളയം പോലും നമ്മൾ കണ്ടു

  • @shajinp
    @shajinp หลายเดือนก่อน +15

    സാർ, സാധാരണ ജനം വിശ്വസിക്കുന്നത് വർഷങ്ങൾക്കു മുൻപ് നമ്മുടെ സിഎം പിണറായി വിജയനും അച്യുതാനന്ദനും ഉൾപെടെയുള്ള രാഷ്ട്രീയക്കാർ ഡാമ്മിനെതിരെ പറഞ്ഞതാണ് .ഇപ്പോൾ നിലപാട് മാറ്റിയത് എന്തുകൊണ്ടാണെന്ന് സംശയം ഉണ്ട്

    • @peterselvaraj7022
      @peterselvaraj7022 หลายเดือนก่อน +2

      സിപിഐ എം എന്തു വിഡ്ഢിത്തം പറഞ്ഞാലും മലയാളി വോട്ട്കൊടുക്കും. നിലപാടു മാറ്റിയാലും 😅

  • @gopankalathil3227
    @gopankalathil3227 หลายเดือนก่อน +2

    ജയശങ്കർ സറെ ഞാനും പെടും എനിക് നിന്തൽ അറിയാം പക്ഷെ എന്റെ എന്നാൽ ബന്ധപ്പെട്ടവർക് നിന്തൽ അറിയില്ല

  • @vimalolx
    @vimalolx หลายเดือนก่อน +49

    ഒരു ബോമ്പ് കിടക്കുന്ന മുറിയിൽ വച്ചിട്ട് .എവിടെ ഒരു ബോംബ് ഉണ്ട് സുഖമായി ഉറങ്ങിക്കോളൂ എന്ന്? എന്തൊരാശയം? എത്രയും വര്ഷങ്ങളായി മനുഷ്യർ പേടിച്ചു ജീവിക്കുന്നു.അതിനു ഒരു വിമുന്കതി ആണ് ഇവിടുത്തെ ജനം ആഗ്രഹിക്കുന്നത് .പൊട്ടും പൊട്ടില്ല എന്നനുള്ള scientific വാദങ്ങൾ ഒന്നും ഞങ്ങൾക്ക് വേണ്ട.ഡാം വേണമെങ്കിൽ ജനവാസം ഇല്ലാത്ത മേഖലകളിൽ കൊണ്ട് വെക്കട്ടെ .1980 ലെ പോപുലേഷനും ഇൻഫ്രാസ്ട്രക്ക്ടറും അല്ല ഇന്ന് കേരളത്തിൽ ഉള്ളത് .അന്ന് ഈ ഡാം പ്ലാൻ ചെയ്ത് ആളുകൾ പോലും 50 വര്ഷം മാത്രം ആയുസ് കണ്ടത് അതിനു ശേഷം പുതിയ പദ്ദതികൾ രൂപ പെടുത്താം എന്ന ഉദ്ദേശത്തിൽ ആണ് .ഇന്ന് ജീവിക്കുന്നവർ ഏതു മണ്ടന്മാർ ആണ്.കുഴി കുത്തി സ്വയം മൂടുന്ന അവസത്തയാണ് .എന്ത് വികസനം ഈ നാട്ടിൽ ചെയ്തിട്ട് എന്താണ് പ്രയോജനം?

    • @tkvasanvasan2821
      @tkvasanvasan2821 หลายเดือนก่อน +4

      കേരളത്തിൽ ഈ സംഖ്യാ വർദ്ധനവ് വളരെ കൂടുതലാണ് മുല്ല' പെരിയാർ പൊട്ടിയാൽ അഞ്ചാറു ലക്ഷമെങ്കിലും പൊയ കിട്ടും വക്കീൽ സാറിന് അതൊരു അശ്വാസമായി
      ക്കാണുന്നു ഇതോടു കൂടി താങ്കളോടു ള്ള ബഹുമാനം കുരപ്പേർക്കെങ്കിലും നഷ്ടപ്പെട്ടു

  • @user-tc7dr5qg1i
    @user-tc7dr5qg1i 29 วันที่ผ่านมา

    Super big salute❤❤❤❤

  • @indofright2210
    @indofright2210 หลายเดือนก่อน +27

    പേടിച്ചിട്ട് ഒരു കാര്യവുമില്ല! ജീവിച്ചിടത്തോളം ഇനി ഏതായാലും ജീവിക്കില്ല. പശ്ചിമഘട്ടം ഇടിഞ്ഞാൽ മുല്ലപ്പെരിയാർ മാത്രമല്ല ഇടുക്കിയും ഇടിയും. ശ്രീധരനോളം പ്രശ്ഗാല്ഭ്യം ഈ വിഷയത്തിൽ താങ്കൾക്കില്ല, പൊട്ടാതിരിക്കാൾ താങ്കൾ പഠിച്ച നിയമത്തിൽ വല്ല സാധ്യതയും ഉണ്ടോ എന്ന് നോക്കിയാലും. അതോണ്ട് അറിയാവുന്ന വിഷയത്തിൽ അഭിപ്രായം നല്ലതാണ്!

    • @CJ-ud8nf
      @CJ-ud8nf หลายเดือนก่อน

      തമിഴ്നാടിന് ആവശ്യമുള്ള വെള്ളം കക്കി ഡാമിൽ നിന്ന് കൊടുക്കുക.
      മുല്ലപെരിയാർ ഡാം പൂർണമായും ഡികമ്മീഷൻ ചെയുക. .
      🙏🏻

    • @fastntaste
      @fastntaste 29 วันที่ผ่านมา

      ​@@CJ-ud8nf what is decommision..??

    • @CJ-ud8nf
      @CJ-ud8nf 29 วันที่ผ่านมา

      @@fastntaste പടി പടിയായി പൂർണമായും പ്രവർത്തന രഹിതമാക്കണം.

  • @radhesh72
    @radhesh72 23 วันที่ผ่านมา

    വക്കീൽ പറഞ്ഞത് 100% ശരിയാണ്.

  • @anildajohnson7580
    @anildajohnson7580 หลายเดือนก่อน +46

    പൊട്ടിയാൽ പറയാൻ ഇയാളും ഉണ്ടാകില്ല. ബ്രിട്ടീഷുകാർ അവരുടെ നാട്ടിൽ കെട്ടുന്നതുപോലെ ഇവിടെ കിട്ടണമെന്നില്ല..

    • @krishnakumarap7572
      @krishnakumarap7572 หลายเดือนก่อน

      Annanmar is far better than malayali ,are engineers fools ? It was there not in original form ,it was renewed and strengthen,SC reviewed 5 years back ,old is gold if reviewed frequently,

    • @CJ-ud8nf
      @CJ-ud8nf หลายเดือนก่อน

      ​@@krishnakumarap7572 അപ്പോ ഇത് 999 കൊല്ലത്തേക്ക് ഇങ്ങനെ തേച്ചു മിനുക്കി നിർത്താം എന്നാണോ....??

    • @CJ-ud8nf
      @CJ-ud8nf หลายเดือนก่อน

      ​@@krishnakumarap7572 Adv റസ്സൽ ജോയ് പറയുന്ന പോലെ ഇന്റർനാഷണൽ റിലൈയബിലിറ്റി സയന്റിസ്റ്റുകൾ വന്ന് ഡാം സുരക്ഷിതം ആണോ അല്ലയോ എന്ന് പരിശോധിക്കട്ടെ. അപ്പോൾ ആശങ്ക മാറുമല്ലോ. പരിശോധനയെ വേണ്ട എന്ന് പറഞ്ഞാൽ അതിൽ എന്തോ കുഴപ്പം ഉണ്ട്.

    • @jojohn103
      @jojohn103 หลายเดือนก่อน +6

      എൻ്റെ പൊന്നു മണ്ട.. മുല്ലപ്പെരിയാർ പഴയ അണക്കെട്ട് ആണ്.. അത് മാറ്റാണ്ട ആണ്..എന്നൽ അത് ഇന്ന് അല്ലേ നാളെ പൊട്ടില്ല..അതിനു ഉള്ള എല്ലാം ബലപ്പെടുത്തലും ചെയ്തിട്ടുണ്ട്.. even iit engg വരെ വന്നു.. കൂടിപ്പോയാൽ ഒരു 10 വർഷം മുന്നേ കൊണ്ട് ഡാം decommison ചെയ്യണം എന്ന് ഉള്ളൂ..അല്ലാതെ ഇപ്പൊ തന്നെ ഭയപ്പെടാൻ മാത്രം സംഭവിക്കാൻ ഒന്നും പോണില്ല.. നിങ്ങൽ ആരിഫ് Hussein theruvath എന്ന youtber ൻ്റെ recent aayitu upload ചെയ്ത മുല്ലപ്പെരിയാർ വീഡിയോ കാണ്..പിന്നെ pcd people call me dude enna youtube koode കാണ്..വെറുതെ അവിടെ ഇവിടെ കുറെ പൊട്ടത്തരം കേട്ട്.. അത് പറഞ്ഞു പറത്തി..മുല്ലപ്പെരിയാർ ഡാം ൻ്റെ അടുത്ത് താമസിക്കുന്ന ആൾക്കാർക്ക് ടെൻഷൻ ഉണ്ടാക്കി കൊടുക്കല്ലേ

    • @girijanair348
      @girijanair348 หลายเดือนก่อน

      @@jojohn103സത്യം, മുഖ്യ മന്ത്രി വരെ പറയുന്നത് ഡാമിന് കുഴപ്പമില്ല എന്ന് തന്നെ ആണ്‌ 😊😊

  • @jamespaiva2562
    @jamespaiva2562 29 วันที่ผ่านมา

    എല്ലാറ്റിനും ഒരു കാലാവധി ഉണ്ടെന്ന് ഓർക്കുന്നതും നല്ലതാണ്.

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei หลายเดือนก่อน +9

    Titanic എന്ന കപ്പൽ ബ്രിട്ടന്റെതാണ്. ഒരിയിക്കൽ പ്രധാനികൾക്ക് ഒരു സുഖ യാത്ര കൊടുത്തു 🙄😭😭
    മുല്ലപെരിയാറും ബ്രിട്ടീഷിന്റേതാണ് "8 " ന്റെ പണി ഉറപ്പ് 😔😔

  • @shahilm9324
    @shahilm9324 หลายเดือนก่อน +8

    ഡാമിന് ബലമുണ്ടോ ബലമില്ലേ എന്നത് ഒരു വിഷയമേ അല്ലാ...
    അതിന്റെ കാലാവധി കഴിഞ്ഞു അത് മാറ്റണം.
    ഫുഡിന്റെ കാര്യത്തിലും വാഹനങ്ങളുടെ കാര്യം ഒകെ അങ്ങനല്ലേ പിന്നെ എന്തിന് ഡാമിന് മാത്രം വേറെ ഒരു നിയമം...

  • @sreemahi9808
    @sreemahi9808 หลายเดือนก่อน +2

    Sir nu വയസായില്ലേ.. അങ്ങനൊക്കെ പറയാം.. ഞങ്ങളൊക്കെ ജീവിച്ചു തുടങ്ങിയിട്ടേ ഉള്ളു,..

  • @vijayanaalaap678
    @vijayanaalaap678 หลายเดือนก่อน +8

    ബൃഹദ്ദേശ്വര ക്ഷേത്രവും മുല്ലപ്പെരിയാർ ഡാമുമായി താരതമ്യം ചെയ്തത് കടുംകയ്യാ യിപ്പോയി വക്കീലെ! 🤔

  • @georgeyohannan956
    @georgeyohannan956 หลายเดือนก่อน +2

    ഒരു 10 കോടി സ്റ്റാലിൻ ന്റെ കയ്യിൽ നിന്നു വാങ്ങിച്ചോ. തിന്നു ചോറിനു നന്ദിയില്ലാത്ത വർഗ്ഗം

  • @Samuelta20
    @Samuelta20 หลายเดือนก่อน +5

    ഇദ്ദേഹം തമിഴനെക്കുറിച്ച് ഓർത്ത് കരയുകയാണ് കുടി ഇവിടേം കൂറ് അവിടേം

  • @thebiketripsinger
    @thebiketripsinger หลายเดือนก่อน +2

    വല്യ വർത്താനം ഉണ്ടാക്കണ്ട.... വക്കീൽ വക്കീലിന്റെ പണി നോക്ക്.... Dam construction engineering ഇനെ പറ്റി എന്തറിയാം.... 😏 പൊട്ടൻ അല്ലെന്നറിയാം... പക്ഷെ ജനങ്ങളെ കൊണ്ട് ലോക പൊട്ടൻ എന്ന് പറയിപ്പിക്കരുത് 🤭

  • @JishaGeorge-nd2ft
    @JishaGeorge-nd2ft หลายเดือนก่อน +30

    എടോ അവതാരക തനിക്ക് ഇയാളെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ അയാൾക്ക് പൊട്ടിയാലെന്ത് പൊട്ടിയില്ലെങ്കിൽ എന്ത്

  • @abhilashabhilash963
    @abhilashabhilash963 หลายเดือนก่อน +1

    തനിക് മരിക്കാൻ പേടിയില്ലെങ്കിൽ മറ്റുള്ളവർ അങ്ങനെ ആവണം എന്നിലലോ 😡😡😡😡😡😡😡

  • @hariharanp142
    @hariharanp142 หลายเดือนก่อน +8

    This is sheer foolishness to speak like that. I never thought Mr. Jayasankar of all people will talk like that.

    • @PurplePlums2023
      @PurplePlums2023 หลายเดือนก่อน

      Edo ,adheham parayunnathanu sathyom. Russel Joy ye okke pidichu nalla peda koduthuvidanom alkale bhayappeduthunnathinu.