കോപ്പാണ്.... പിണറായി പഞ്ഞിക്കിട്ടു... എന്നു ചുരുക്കം.. ഇനി പിണറായിക്കെതിരെ പറഞ്ഞാൽ ടിപി. ചന്ദ്രശേഖരന്റെ അവസ്ഥയാകുമെന്ന് അൻവറിന് ഇപ്പോൾ മനസ്സിലായിക്കാണും.... ഇനി ഉരുളുകയെ വഴിയുള്ളൂ..😂
മാങ്ങാത്തൊലി 🤣അൻവർ മരം കാണാൻ ഇല്ല എന്ന് പരാതി പറഞ്ഞതോടെ അയാൾ അൻവറിനെ വിളിച്ച ഓഡിയോ ഇയാൾ കേട്ടില്ലേ അതിൽ നിന്ന് തന്നെ അയാൾ മരം മുറിച് കടത്തി എന്നുറപ്പായി. വീട്ടിൽ ഫർണിച്ചർ ഉണ്ടാക്കി പൊല്ലാപ് ആയപ്പോൾ കൂട്ടി ഇട്ട് കത്തിച്ചു ഭയന്ന അമ്മ മകന് ഇതെന്ത് പറ്റി എന്ന് പറഞ് സുഹൃത്തുക്കളെ വിളിച്ചു എന്നൊക്കെയാണ് കേൾക്കുന്നത്
@@niteshr8790 സ്വെർണ്ണ കടത് എന്നത് ആരോപണം ആണ് എന്നാൽ മരം കടത് അതും ഒരു ഐ പി എസ് ഓഫിസർ എം എൽ എ യുടെ കാല് പിടിക്കുകയാണ് കേസ് പിൻവലിക്കണം എന്ന് പറഞ് ഡി ജി പി ആയാലും അടിമയായി കൂടെ ഉണ്ടാകും എന്നും പറയുന്നു ഇനി അൻവർ സ്വെർണ്ണം കടത്തുന്നു എന്ന് വെക്കുക ഈ ഓഡിയോ അൻവർ വിട്ടില്ല എങ്കിൽ ഈ ഫ്രോഡ് എസ് പി അതിനും ഒത്താശ ചെയ്യില്ല എന്ന് എന്താണ് ഉറപ്പ്
അൻവർ ധൈര്യത്തോടെ സത്യം വിളിച്ചു പറയുമ്പോൾ മുഖ്യമന്ത്രിയും അനുയായികളും വിറളി പിടിക്കുന്നത് എന്തുകൊണ്ട്? ആത്മാഭിമാനം ഉണ്ടായിരുന്നുവെങ്കിൽ ഒരു നിമിഷം അവിടെ ഇരിക്കില്ലായിരുന്നു.
ലാവ്ലിൻ കേസ് 50 വട്ടം മാറ്റിയില്ല..... ഗുജറാത്ത് ലോഡ് കണക്കിന് ലഹരി കള്ളക്കടത്ത്, കൊടകര ഉള്ളി സുരക്കേസ്, വയനാട്, കാസറഗോഡ് പാർട്ടി ഫണ്ട് കേസ്...... അതൊക്കെ അടിയിൽ പോയില്ല എന്ന് പറയാൻ പറഞ്ഞു
😂 നല്ല പിതാവ് 😅. താങ്കൾ വച്ച കാൽ മുന്നോട്ടുതന്നെ..😊 അജിത് കുമാറും കൊള്ള സംഘവും. താങ്കളുടെ ഇരുമ്പ് റോപ്പ് വടം തിരികെ കൊണ്ട് തന്നാലും. സമരം മുന്നോട്ടു തന്നെ കൊണ്ടുപോകണം.😅😅
പാർട്ടിയുടെ അഴിമതി സമൂഹത്തിൽ വിളിച്ചു പറഞ്ഞാൽ പഴയ കോൺഗ്രസ്‌കാരൻ 🤔 എങ്കിൽ ഞാനും അൻവർ സാഹിബിനൊപ്പമാണ് കാരണം ഞാനും പഴയ കോൺഗ്രസ്‌കാരനാ ഇതുപോലെ പാരമ്പര്യ കമ്മ്യൂണിസ്റ്റ്‌കാരൻ അല്ലാത്ത സത്യം ജയിക്കണമെന്ന് ആഗ്രഹിക്കുന്ന ആരൊക്കെയുണ്ട് ഈ കേരളത്തിൽ
മറയില്ലാതെ കാര്യങ്ങൽ തുറന്നു ഭയമില്ലാതെ സത്യം സത്യമായി പറയുന്ന അൻവറിക്കക്ക് ഒരു ബിഗ് സല്യൂട്ട്.❤❤❤
കോപ്പാണ്.... പിണറായി പഞ്ഞിക്കിട്ടു... എന്നു ചുരുക്കം.. ഇനി പിണറായിക്കെതിരെ പറഞ്ഞാൽ ടിപി. ചന്ദ്രശേഖരന്റെ അവസ്ഥയാകുമെന്ന് അൻവറിന് ഇപ്പോൾ മനസ്സിലായിക്കാണും.... ഇനി ഉരുളുകയെ വഴിയുള്ളൂ..😂
EMS
മുഖ്യന് മാസ് മറുപടി
ഞാനും ഹരിചന്ദ്രനും ഒറ്റക്കാലിൽ നിന്നാണ് അണ്ടർ വെയർ ഇടുന്നത്-- മഹാത്മാ അൻവർ
ഇട്ടിട്ട് പോകാനും വയ്യാ നിന്നിട്ട് കാര്യവും ഇല്ലാ... ബല്ലാത്ത പെടൽ..
ആർക്ക് 😂ചിരിപ്പിക്കരുത്
അൻവർ ഒരു പാർട്ടിയും വേണ്ട അല്ലെങ്കിലും mla ആകും
മുമ്പ് ആഫ്രിക്കയിൽ പോയി സ്വർണ്ണ ഖനനം നടത്തിയ അമ്പൂച്ച തന്നെയല്ലേ ഇത്. ആയിരക്കണക്കിന് പേർക്ക് തൊഴിൽ കൊടുക്കുമെന്ന് പറയുകയും ചെയ്തു.
സാജൻ സകാറിയക്ക് അഭിനന്ദനങ്ങൾ 👌🏻👌🏻❤
അന്നെ വിശ്വാസ ഇല്ല ങ്കിൽ ആ പാർട്ടിയിൽ എന്തിന് നിൽക്കണം
വ്യക്തി അല്ല പാർട്ടി... പാർട്ടിയോട് ഇഷ്ടം ഉള്ളത് കൊണ്ടാണ് അൻവർ തുനിഞ്ഞു ഇറങ്ങിയത്
ആഭൂതി അൻവറിൻ്റെ കൈയ്യിൽ വച്ചേരെ
സ്ഥിരം സ്വർണ്ണക്കടത്ത് നടത്തുന്ന ടീമുകൾ സുജിത്ത് ദാസിനെ കൊണ്ട് പൊറുതിമുട്ടി..😂❤അയാളെ എങ്ങനേലും തെറീപ്പിക്ക്കാൻ അൻവറിനെ ചുമതലപ്പെടുത്തി...
മാങ്ങാത്തൊലി 🤣അൻവർ മരം കാണാൻ ഇല്ല എന്ന് പരാതി പറഞ്ഞതോടെ അയാൾ അൻവറിനെ വിളിച്ച ഓഡിയോ ഇയാൾ കേട്ടില്ലേ അതിൽ നിന്ന് തന്നെ അയാൾ മരം മുറിച് കടത്തി എന്നുറപ്പായി. വീട്ടിൽ ഫർണിച്ചർ ഉണ്ടാക്കി പൊല്ലാപ് ആയപ്പോൾ കൂട്ടി ഇട്ട് കത്തിച്ചു ഭയന്ന അമ്മ മകന് ഇതെന്ത് പറ്റി എന്ന് പറഞ് സുഹൃത്തുക്കളെ വിളിച്ചു എന്നൊക്കെയാണ് കേൾക്കുന്നത്
@@നെൽകതിർ ഒരു മരം എവിടെ...ദിനം പ്രതി ഉള്ള സ്വർണ്ണക്കടത്ത് എവിടെ..സുജിത്ത് ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അത് അയാളെ ഭീഷണിപ്പെടുത്താൻ ഉള്ള ഒരു കളി മാത്രം..
@@niteshr8790 സ്വെർണ്ണ കടത് എന്നത് ആരോപണം ആണ് എന്നാൽ മരം കടത് അതും ഒരു ഐ പി എസ് ഓഫിസർ എം എൽ എ യുടെ കാല് പിടിക്കുകയാണ് കേസ് പിൻവലിക്കണം എന്ന് പറഞ് ഡി ജി പി ആയാലും അടിമയായി കൂടെ ഉണ്ടാകും എന്നും പറയുന്നു ഇനി അൻവർ സ്വെർണ്ണം കടത്തുന്നു എന്ന് വെക്കുക ഈ ഓഡിയോ അൻവർ വിട്ടില്ല എങ്കിൽ ഈ ഫ്രോഡ് എസ് പി അതിനും ഒത്താശ ചെയ്യില്ല എന്ന് എന്താണ് ഉറപ്പ്
ഉപ്പ് തിന്നവൻ വെള്ളം കുടിക്കും
ഇ.എം.എസ് ഞാൻ എന്റെ ഞാൻ കമന്റ്സ് ടെ യെ 😀ദേവിശ്രീ
ഇതുപോലെ പറയാൻ നിരവതി സഖാക്കൾ ഉണ്ടാകും പക്ഷെ ദയ്‌ര്യം കുറവാ പറയാൻ. 😂
സിഎം ഇവനെ വിട്ട് ഇഎംസിനെ നാറ്റിച്ചു.
📌ഇലക്ഷൻ ഒക്കെ വരുവല്ലേ മറുകണ്ടം ചാടാൻ ടൈം ആയി.. അയിനാണ്....ഫീൽഡിൽ ഒക്കെ പിടിച്ച് നിക്കേണ്ടേ...
ഏതൊരു ഇഷ്യൂവിന്റെയും ക്ലൈമാക്സ് വർഗീയതയിലാണ് അൻവർ മുസ്ലിമായതുകൊണ്ട് ഇതും ആ ഗണത്തിൽ പെടും മാപ്പിള സഖാക്കൾ ചിന്തിക്കട്ടെ...!
അണ്ണാക്കില്‍ കിട്ടിയല്ലോ sudaappikk😂
കക്കൂസ് നിലമ്പൂർ മൂരി കക്കൂസ് മാലിന്യത്തിൽ കിടന്ന് മെഴുകുന്നു.....🤭
Na.......waitance😅
Exactly. 🤝👏👏👏
അൻവർ തല കുടത്തിൽ വീണ ശുനകന്റെ അവസ്ഥയിൽ ആയി
❤❤❤❤ പിവി അൻവർ..... ആർഎസ്എസ് ബിജെപി പിണറായി വിജയൻ്റെ പാർട്ടി കൂടി കെട്ടി 😢😢😢
ഹേമ കമ്മിറ്റി റിപ്പോർട്ട് 😂😂😂😂ഇനി ആരും മിണ്ടില്ല
സിഎം ഉത്തരം പറയാൻ ഒരു മാസം.. അൻവർ ഒരു മണിക്കൂർ.... സത്യം ജനങ്ങൾ മനസ്സിൽ....
മലദ്വാർ ഗോൾഡ് സുടാപ്പി
Maladorasangi😅
അടിമ pro ❤❤❤❤
അൻവർ ധൈര്യത്തോടെ സത്യം വിളിച്ചു പറയുമ്പോൾ മുഖ്യമന്ത്രിയും അനുയായികളും വിറളി പിടിക്കുന്നത് എന്തുകൊണ്ട്? ആത്മാഭിമാനം ഉണ്ടായിരുന്നുവെങ്കിൽ ഒരു നിമിഷം അവിടെ ഇരിക്കില്ലായിരുന്നു.
ലാവ്ലിൻ കേസ് 50 വട്ടം മാറ്റിയില്ല.....
ഗുജറാത്ത് ലോഡ് കണക്കിന് ലഹരി കള്ളക്കടത്ത്, കൊടകര ഉള്ളി സുരക്കേസ്, വയനാട്, കാസറഗോഡ് പാർട്ടി ഫണ്ട് കേസ്...... അതൊക്കെ അടിയിൽ പോയില്ല എന്ന് പറയാൻ പറഞ്ഞു
Yannu Gomuuthra sangy 😂🤣
COMRADE ANWAR❤❤❤
കേരളത്തിൽ ഇനി കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ചിലപ്പോൾ ബിജെപിയുമായി ചേർന്ന് ധരിക്കാം.
നല്ല കുടാരത്തിലാണ് സകല കളളത്തരവും കാട്ടുന്ന ഭരണത്തിൽ നിന്ന് പുണ്യവാളനവണ്ട?
മഹാനായ Ems കറ കളഞ്ഞ കമ്മ്യൂണിസ്റ്റായിരുന്നു. Ems. അൻവറും. കടലും കടലാടിയും തമ്മിലുള്ള വിത്ത്യാസമുണ്ട്.
അൻവർ സത്യം പറയുന്നു. സിഎം ന്റെ ചിരി. അത്. മിമിക്രി ആണെന്ന്. കാണുന്നവർക് അറിയാം.
@@baijuvjoseph9636ആ ചിരിക്ക് ഒരു അർഥമുണ്ട് നി ( അൻവർ) വെറും പുഴു വണെന്ന്
P. V❤
അടുത്ത തെരഞ്ഞെടുപ്പിൽ സ്വാതന്ത്രനായി മത്സരിച്ചാൽ അൻവർ ജയിക്കും
👌👌👌
സ്വാതന്ത്രമായും ജയിക്കില്ല സിപിഎം ഇൽ നിന്നും ജയിക്കില്ല 🤣ഉറപ്പ്
വെറും ക്യാപ്സൂൾ അല്ല വിഴുങ്ങുന്നത്, എന്നു മനസ്സിലായി. പാർട്ടി മെമ്പറൻമാരുടെ വോട്ടു കൊണ്ട് മാത്രമല്ല സഖാവേ ആനപ്പുറത്തിരിക്കുന്നത്
Mukyan thalli parayan party Theyar avanam Illakil party indavilla ...
EMS sagavinte perinte koode cherthu parayan thanikku enthu yogyathayado...Thante kollaruthatha karyangalk political secretary support cheyyathond vayitalukkunnu nammude CM paranhathu pole athra thanne
Aano gomuuthrame😂🤣
😂 നല്ല പിതാവ് 😅. താങ്കൾ വച്ച കാൽ മുന്നോട്ടുതന്നെ..😊 അജിത് കുമാറും കൊള്ള സംഘവും. താങ്കളുടെ ഇരുമ്പ് റോപ്പ് വടം തിരികെ കൊണ്ട് തന്നാലും. സമരം മുന്നോട്ടു തന്നെ കൊണ്ടുപോകണം.😅😅
ഈ വർഗീയവാദി അൻവർ എവിടെ പോയാലും മുടിയും.
2026 varate ivarude baranathil thanne theerumanam akum., aaru barichalum vendila eni ivar vararuth
eyalu punnyalanano
Anwar❤
അൻവറിന്റെ കാര്യം ഒരു തീരുമാനം ആകും. പിണറായിയെ വെല്ലുവിളിച്ച സംഭവം ആദ്യം.
പാർട്ടിയുടെ അഴിമതി സമൂഹത്തിൽ വിളിച്ചു പറഞ്ഞാൽ പഴയ കോൺഗ്രസ്‌കാരൻ 🤔
എങ്കിൽ ഞാനും അൻവർ സാഹിബിനൊപ്പമാണ് കാരണം ഞാനും പഴയ കോൺഗ്രസ്‌കാരനാ
ഇതുപോലെ പാരമ്പര്യ കമ്മ്യൂണിസ്റ്റ്‌കാരൻ അല്ലാത്ത സത്യം ജയിക്കണമെന്ന് ആഗ്രഹിക്കുന്ന ആരൊക്കെയുണ്ട് ഈ കേരളത്തിൽ
❤️❤️❤️
EMS നോടൊക്കെ തർതമ്യം ചെയാനൊക്കെ വളർന്ന അൻവറേ താൻ.. താനൊക്കെ പുഴു. ആരേലും ഒന്ന് ചവിട്ടിയാൽ തെറിച്ചുപോകുന്ന പുഴു.
ഇവന്റെ സൂക്കേട് ഇതൊന്നുമല്ല പി എഫ് ഐ യെ നിരോധിച്ചതിലുള്ള കലിപ്പിലാ അതിനു പിണറായി കൂട്ടുനിന്നില്ല അതാണ് കാരണം
😮😮ഐസിസ് പറയാത്തത് നന്നായി
@@ffaisaltk പി എഫ് ഐ വളർന്നു വരുമ്പോൾ ആണ് ഐ സി സാകുന്നത് നിന്നെ എൻ ഐ എ പൊക്കും
Yannu Gomuuthra sangy 😂🤣