മക്കൾക്കു സ്കൂൾ പൂട്ടിയപ്പോ ഇതാണ് അവസ്ഥ😄പുതിയ ഒരു കാര്യം കാണിക്കാം/Halim Seed/SiluTalks

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 369

  • @SiluTalksSalha
    @SiluTalksSalha  ปีที่แล้ว +19

    Aarsh henna online schooling
    Contact number : 8075665081

    • @shanatk3926
      @shanatk3926 ปีที่แล้ว

      | Kerala Syllabus ഉണ്ടോ

    • @jasna.kollam
      @jasna.kollam ปีที่แล้ว

      ഫീസ് കൊടുക്കേണ്ടി വരില്ലേ

    • @thoufeeksachu6337
      @thoufeeksachu6337 ปีที่แล้ว

      Ethaaa njan chothichatg enthaayoo

    • @Mallu.1993
      @Mallu.1993 ปีที่แล้ว

      @@shanatk3926 kerala syllaus tution veno exam revisionum und

  • @ummerpalapetty3862
    @ummerpalapetty3862 ปีที่แล้ว

    ഹായ് വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു നിങ്ങൾ പറഞ്ഞ സാധനം ഞങ്ങൾ ഉപയോഗിച്ചിട്ടുണ്ട് അസാളിഎന്നാണ് ഞങ്ങളുടെ ഇവിടെ പറയുക പിന്നെ ടെൻഷൻ മാറാന് സുബഹ് നിസ്കാരത്തിന് മുൻപുള്ള രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിച്ച 40 തവണ യാ ഹയ്യു യാ കയൂ ചൊല്ലുക അല്ലാഹു എല്ലാ പ്രശ്നങ്ങളും മാറ്റി തരട്ടെ

  • @khadeejakunnath9910
    @khadeejakunnath9910 ปีที่แล้ว +1

    Fridge il vekkunna sadanagal moodi vekkunnath nallathanu

  • @jaseelashafee507
    @jaseelashafee507 ปีที่แล้ว

    Pal kachiyitt fridgil vechal nallonm pada kittum

  • @sumiyasulaiman4895
    @sumiyasulaiman4895 ปีที่แล้ว +21

    ഇത് ആശാളി ആണ്.. മരുന്ന് കഞ്ഞിയിൽ ഉപയോഗിക്കും. പിന്നെ മൂത്രത്തിൽ പഴുപ്പിന് ഇതു വെള്ളത്തിലിട്ടു കുടിക്കുന്നത് നല്ലതാണ്.. 😍

  • @ardradhyan8198
    @ardradhyan8198 ปีที่แล้ว

    Silutha enike onuvilichu samsarikanamayirunu depression ayivallatha avasthayilane plsssss

  • @nasarn2995
    @nasarn2995 ปีที่แล้ว

    Asaalamu alakkum sulutha fruit boks same color allam athe thanne enikum und 3days ayi vagit ente veed erikalinu vangiyatha

  • @PendU565
    @PendU565 ปีที่แล้ว +2

    എനിക്ക് അറിയില്ല സിലു ഇനി ഉണ്ടാക്കി നോക്കണം

  • @noufiaharib27
    @noufiaharib27 ปีที่แล้ว +1

    Ith ആശാളി, നോമ്പിന് ഉപയോഗിക്കും, kanjikkum, വെള്ളം kalakkanum

  • @preciouspearl7513
    @preciouspearl7513 ปีที่แล้ว

    Ithade face nallonam melinju sherikum delivry tymilula face nallarasandayirunnu ❤❤❤

  • @shabilzacreations6871
    @shabilzacreations6871 ปีที่แล้ว +8

    Ende molk 8 months.ingantadh OK vaangaan agrehamaan but oru walker polum vaangaan patunila. Allahu ellarkum khair nalkatte

  • @jaseenaazeez962
    @jaseenaazeez962 ปีที่แล้ว +2

    Hi Thatha. Molde study table details onnu parayuo. Evidenna vangyth. Njn ah video kure nokki kittilla

  • @MommisaKitchen
    @MommisaKitchen ปีที่แล้ว +12

    സിലുത്ത ഒരു മോട്ടിവേഷനും ഇൻസ്പിറേഷനും ആണ് നല്ല ഒരു ഉമ്മയാണ് മാഷാഅല്ലാഹ്‌ അള്ളാഹു അനുഗ്രഹിക്കട്ടെ എന്നും എപ്പോഴു സന്തോഷത്തോടെ ഇരിക്കാൻ ഒത്തിരി ഇഷ്ടത്തോടെ ❤❤❤❤❤വീഡിയോ കാണുമ്പോൾ എന്ത് സന്തോഷം ആണെന്നോ 🥰🥰

  • @rasnapm4726
    @rasnapm4726 ปีที่แล้ว +1

    Fruts itta pathram evidanna vaagichath

  • @nejilanaseer4482
    @nejilanaseer4482 ปีที่แล้ว

    Yente molum chuchukutiye poleyaa mudi vetunnath avlkum eshtmalla. Sankadama.

  • @mohdiyaas8056
    @mohdiyaas8056 ปีที่แล้ว

    Njan utbl kandut undairunn pakse yend samvan arillairun inn shopl choichu angne kitti inn kondu vann adin dry fruts cherithit unda akit kaikn vendi

  • @Fasee505
    @Fasee505 ปีที่แล้ว +4

    ഇത് ആശാളി ആണ് കഞ്ഞി വെക്കുമ്പോൾ ഇടാറുണ്ട്

  • @shemeers7918
    @shemeers7918 ปีที่แล้ว +3

    Itha nalloru parenting video idamo kure parenting tips okke ulpaduthiyitt.Orupad perk useful akum.

  • @jaazjaaz9703
    @jaazjaaz9703 ปีที่แล้ว +1

    Siluthaa ingale veed kaanikkamo, home tour😁

  • @Mishu916
    @Mishu916 ปีที่แล้ว +1

    Video kk voice kodakan pathiya nalla app yedhanann parayo plzzzz

  • @fathimac5984
    @fathimac5984 ปีที่แล้ว +1

    Bracelet evide siluu reply pradeekshikkunnu

  • @balkeesmuneer5725
    @balkeesmuneer5725 ปีที่แล้ว +2

    Idhe അനുഭാവം ente kutikalude aduth ninum enikum kitarund. Masha Allah Allahu ninirthi tharata aameen

  • @musthafamusthu9249
    @musthafamusthu9249 ปีที่แล้ว

    Baby rocker ethra vare use cheya

  • @sinuabbassinoos2078
    @sinuabbassinoos2078 ปีที่แล้ว +1

    Kuttikk 6 masam engana neyy kodukkunnath

  • @hafsathkp9767
    @hafsathkp9767 ปีที่แล้ว +2

    എന്റെ 2 വയസ്സുള്ള mon ചുച്ചു ചുച്ചു എന്ന് പറയും ഫോൺ കാണുമ്പോയേക്ക് ❤️❤️🌹🌹🌹

  • @sajnashareef8718
    @sajnashareef8718 ปีที่แล้ว +1

    Adukala onnakiyal mathi enal kitchenil food kazhikanulla space kitum

    • @SiluTalksSalha
      @SiluTalksSalha  ปีที่แล้ว

      Onnakkaan pattilada. Main wall anu ath polichal veed veezhumthre😄allel enne polichene😆

  • @aframueen463
    @aframueen463 ปีที่แล้ว

    ഇത്തൂസേ ഇങ്ങളെ വീഡിയോന്റെ ലിങ്ക് കണ്ടപ്പോൾ ഓടി വന്നു കണ്ടതാ 😜😜😜😜ഇങ്ങൾ ഇക്കാന്റെന്ന് .വാങ്ങിയ ആ പച്ചകാളറിലുള്ള പഴം എന്താ 🤔🤔

  • @shemishahu860
    @shemishahu860 ปีที่แล้ว

    Njan orupad kanan agrahicha alanu silu ente familiyil palakkadu oru kalyannam undayirunnu pratheekshikkandu kandappol valare sathoshamayi silu nalla swabavamanu ikkà bayangara wait

  • @noorjarazak6484
    @noorjarazak6484 ปีที่แล้ว

    Adipoli👍puthiya oru arive
    Seedinte name entha

  • @najafathima7685
    @najafathima7685 ปีที่แล้ว +1

    Assalamu alikkum

  • @rajalakshmimanoj8043
    @rajalakshmimanoj8043 ปีที่แล้ว

    Mukalil athe muri use cheyyu uppol oru othukkam varum

  • @Iamsocrafty-m3l
    @Iamsocrafty-m3l ปีที่แล้ว +1

    SiluthA skin soft Avan oru karyam parayumo skin valarey dry Anu plis

  • @Nimisha906
    @Nimisha906 ปีที่แล้ว +4

    ഇടുന്ന വീഡിയോസ് ഒക്കെ മുഴുവനും കാണാൻ ശ്രമിക്കാറുണ്ട് ഒരുപാട് ഇഷ്ടപ്പെട്ട ഒരു ഫാമിലി ആണ് എല്ലാവർക്കും എന്റെ Happy New Year🥰👍

  • @annathannath1053
    @annathannath1053 ปีที่แล้ว +1

    അടിപൊളി 👍. ആ seed പുതിയ ഒരു അറിവാണ്

  • @kanyakumari181
    @kanyakumari181 ปีที่แล้ว

    താൻ മാറിയിട്ടില്ല പഴയ സിലു തന്നെയാണ്.നലല ഭ०ഗിയാ കാണാൻ

  • @suharabathool84
    @suharabathool84 ปีที่แล้ว

    Enik vayangaara ishttanu ningale jeevidham kaanannu masha allah❤️❤️❤️❤️

  • @maimoonap2162
    @maimoonap2162 ปีที่แล้ว

    Siluunte vidiyo njaanum kuttikalum onnich kaanum. Njangalk orupaad eshtaan ningale vidiyo.

  • @fathimanajas9701
    @fathimanajas9701 ปีที่แล้ว +1

    നോമ്പിന് ഉണ്ടാക്കുന്ന ഉലുവകഞ്ഞിയിൽ ഇടുന്ന ആശാളി ആണോ ഇത് അറിയുന്നവർ പറഞ്ഞുതരാമോ 🤔🤔

  • @husnacreations1411
    @husnacreations1411 ปีที่แล้ว +1

    Husna, creation സൂപ്പർ video

  • @fathiisssss
    @fathiisssss ปีที่แล้ว

    എന്താണ് itha അതിന്റെ പേര് ആ സാധനത്തിന്റെ

  • @husnanishad215
    @husnanishad215 ปีที่แล้ว

    Silu ithade vedieos kanan oru prethega bangi aanu tto

  • @shanishaaslam1470
    @shanishaaslam1470 ปีที่แล้ว

    എനിക്ക് ചിലപ്പോൾ അസൂയ തോന്നാറുണ്ട് നിങ്ങളുടെ ജീവിതം കണ്ടിട്ട് എനിക്ക് നിങ്ങളുടെ വീഡിയോസ് ഒരുപാട് ഇഷ്ടമാണ് ഞാൻ പലപ്പോഴും വിഷമിച്ചിരിക്കുമ്പോൾ നിങ്ങളുടെ വീഡിയോസ് ആണ് കാണാറ്

  • @ajmal4020
    @ajmal4020 ปีที่แล้ว

    അലിം സിഡ്‌ സ് ഇതുവരെ കയിച്ചിട്ടില്ല ആദ്യമായി ണ് കാണുന്നത

  • @aneesandescp9342
    @aneesandescp9342 ปีที่แล้ว

    Itha ummann vilikkathath entha Amma enn vilikkunnu

  • @jr9270
    @jr9270 ปีที่แล้ว +1

    Aa kunji mole kaanaanaa naan ninglude vdo eppolum edukkunne..🥰🥰

  • @fidha005
    @fidha005 ปีที่แล้ว

    Silu nte vlog okke nallathan bt veedonnum cleen allathath kond enikk kaanaan ishtalla veedokke cleen aakkan aarenkilum helpere vechidee?

  • @kilammohamed6895
    @kilammohamed6895 ปีที่แล้ว +1

    Silu super video enaku nalla pudikum unnode ella videosum kanum mashaallah

  • @anjusivan7017
    @anjusivan7017 ปีที่แล้ว +4

    Aah seed njan kandettellatto, 😍
    Depression undeann keattappo sad aayitto njan, cheachiyaan njangaldea depression eallaam maattunnath, over thinking veanda cheachi,😍
    Ningalallea njangaldea super lady💞, be strong 😍
    Puthiya video contents aalojikku, idu, be happy ❤️

  • @vidyarajesh8117
    @vidyarajesh8117 ปีที่แล้ว

    Siluttanthe vedio kandaal tanne joli cheyyaanokke oru ushaaraan🥰

  • @adilyaseen2761
    @adilyaseen2761 ปีที่แล้ว

    Onnum pedikkanda ellam seriyakum allahu kakkatte

  • @sahirabanusai9728
    @sahirabanusai9728 ปีที่แล้ว +2

    Ethatha eth padikaan ethraya fees onn parann tharo

  • @rahirahmath866
    @rahirahmath866 ปีที่แล้ว +4

    ആദ്യമായിട്ടാണ് ഈ റെസ്പ്പി കാണുന്നത് സൂപ്പർ 👍👍

  • @afrahka5938
    @afrahka5938 ปีที่แล้ว +4

    Videos kanumbo mind relax akarund...thanks silutha🥰ithakk depression undenn paranjath kettappo vishamam thonni...athu kond comment cheythatha...enikk ithayude videos positive energy thararund... don't worry itha❤️

  • @fathimac5984
    @fathimac5984 ปีที่แล้ว

    Bracelet evide siluu

  • @hayrunisa208
    @hayrunisa208 ปีที่แล้ว +2

    masha allah silumte makkal enth koduthaalum kazhikkum. valya blessings aanath

    • @SiluTalksSalha
      @SiluTalksSalha  ปีที่แล้ว

      Alhamdulillaah🥰 avark ishtapedathath athikam undakarilla 😄athanu vasthavam

  • @thoufeeksachu6337
    @thoufeeksachu6337 ปีที่แล้ว +1

    Itha enik distant aayi bcom padikaan oru 3000 ayach theruvoooo.mol ond 8 maasam aayi vtl nokann aarum ellathond distant aayi padikaan aaa

    • @thoufeeksachu6337
      @thoufeeksachu6337 ปีที่แล้ว

      Njan padich theerumbo ithaak ayach theraaam urgent aayondaa vere aarumillaa chothikaaan please ithaaa

  • @far1758
    @far1758 ปีที่แล้ว

    Chuchunu hair oil recipe iduvoo chechiii

  • @azimazim5273
    @azimazim5273 ปีที่แล้ว +5

    പനി ആയിരുന്നു മക്കൾ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് കാണുമ്പോ മനസിൽ എന്തൊ സന്തോഷം 🥰🥰

  • @haseenatpm6010
    @haseenatpm6010 ปีที่แล้ว +1

    Hallem seed ennal eda plan t ann

  • @shifanasalam850
    @shifanasalam850 ปีที่แล้ว

    Hii njanum bridal artist aan wrk vallathum undengil parayumo...

  • @shamsisaid
    @shamsisaid ปีที่แล้ว +1

    E seed Aashali ennum parayum

  • @thazzi
    @thazzi ปีที่แล้ว

    Aa seedin malayalathil അശാളി ennan parayal

  • @vaheedanizar5544
    @vaheedanizar5544 ปีที่แล้ว +3

    Nalla rasamundu ethil kanumbo thanne makkalude chirium, kalium Masha allah😍.

    • @bushrathouff2572
      @bushrathouff2572 ปีที่แล้ว

      Satyam mashallah ❤❤❤❤❤❤❤❤

  • @ayishanoufal1125
    @ayishanoufal1125 ปีที่แล้ว

    Entha seedsintd name

  • @sowmyam6919
    @sowmyam6919 ปีที่แล้ว +1

    ഇവിടെ randennathine കൊണ്ട് പൊറുതി muttiyiriykumbozhaa സിലുവിൻ്റെ വീഡിയോ കണ്ടത് സ്കൂൾ തുറന്നാൽ മതി എന്ന് vichariykuva എൻ്റെ randennathine കൊണ്ട് വയ്യ വികൃതി ആണ് അപ്പോ സിലുവിൻെറ അവസ്ഥ പറയണ്ടല്ലോ😆😆😆എങ്ങനെ മാനേജ് cheyyunnu 🤔🤔🤔😂😂😂😂😂

  • @akeditz7742
    @akeditz7742 ปีที่แล้ว

    ഇത്താടെ വീഡിയോസ് കാണാൻ നല്ല ഇഷ്ട്ടം ആണ്💕💕💕💕💕💕💕🔥🥰🥰🥰

  • @sheknashibin6629
    @sheknashibin6629 ปีที่แล้ว

    Enikku vayyandu kidapparunnu,aah timil kuttykalkku fud aakikodukkanum onnum pattunnilla,so njn siluethade videos kandu energy veendedukkua,kuttykale nokkunnathum fud indakkunnathumokke kaanumpo enthoru aashvasam 🥰

  • @safanappus478
    @safanappus478 ปีที่แล้ว

    Enikariyilla try cheyam

  • @sajnasajna1062
    @sajnasajna1062 ปีที่แล้ว

    ഹായ് ഇത്താടെ വീഡിയോ വരാതിരുന്ന ഇത്രയും ദിവസം എനിക്ക് ഭയങ്കര സങ്കടമായിരുന്നു എന്താണ് ഇത്താന്റെ വീഡിയോ ഇടാത്തത് എന്ന് .

  • @sahlasinu9806
    @sahlasinu9806 ปีที่แล้ว

    Super❣️
    Itha.. urine aavnd erikanulla bed cover parnju tharo

  • @itismethasni2535
    @itismethasni2535 ปีที่แล้ว

    Hallim seed yendhan❓️❓️❓️

  • @niyamol4852
    @niyamol4852 ปีที่แล้ว +1

    ഹായ് സിലു ഇത്ത Happy New year 😍😍🎂 സുന്ദരി ആയിട്ടുണ്ടല്ലോ Masha Allah 😍

  • @abeenaabdulkarim1592
    @abeenaabdulkarim1592 ปีที่แล้ว +2

    എനിക്ക് cs ആർന്നു baby ഉണ്ടായി ഒരുമാസം പയങ്കര ബുദ്ധിമുട്ടാർന്നു.... സങ്കടോം ദേഷ്യവും ഒക്കെ ആർന്നുത....

  • @fazlafazla1049
    @fazlafazla1049 ปีที่แล้ว +4

    itha idu ആശാളി എന്നാ സാദനം ആണോ? നോമ്പ് കഞ്ഞി ഇൽ ഇടുന്ന?

    • @SiluTalksSalha
      @SiluTalksSalha  ปีที่แล้ว

      Athenik ariyilada

    • @fathimakv3534
      @fathimakv3534 ปีที่แล้ว

      അതെ

    • @nazeenasadiqu8768
      @nazeenasadiqu8768 ปีที่แล้ว

      ഇത് ആശാളി ആണ് നോമ്പ് കഞ്ഞി ഉണ്ടാക്കുന്നെ...

  • @fathimazaira9571
    @fathimazaira9571 ปีที่แล้ว +2

    Asalaamu aalaikkum silutha…. E seed ashaali ennnu parayum kochiloke… delivery kk admitt aakanathinu one week munne black teayil kurach gheeyum cherth e seedum itt kudikarund…
    Pinna sankadapedanttatta itha…. ❤ Masha Allah makkalayitt happy aayitt irikk

  • @ramziii2000
    @ramziii2000 ปีที่แล้ว +2

    Chawwari vech oru recipe parayuo feeding mom's n

  • @ishan_xox0
    @ishan_xox0 ปีที่แล้ว +4

    ഇയാള് മാറിപ്പോയിട്ടൊന്നുമില്ല കൂടുതൽ സുന്ദരി ആയിട്ടുണ്ട്💞

  • @lulufamily
    @lulufamily ปีที่แล้ว +2

    മാഷാഅല്ലാഹ് 🤩
    കുൻജിയമ്മയും അൻജു മക്കളും വന്നല്ലോ🥰.
    ഒരുപാട് ഇഷ്ടമാണ് നിങ്ങളെ വീഡിയൊ കാണാൻ. എനിക്ക് 3 ആളാണ് 3 മത്തെ ആൾക്ക് 2 വയസ്സ് അവളും എന്റെ കൂടെ കൂടും വീഡിയോ കാണാൻ baby നെ കാണാൻ🥰 പിന്നെ എന്നെ നോക്കാൻ വിടില്ല baby നെ തന്നെ കണിച്ച് കൊണ്ടിരിക്കണം😇

  • @farhafaru5956
    @farhafaru5956 ปีที่แล้ว +1

    Mashllh nice vlog kunju vavyuk 😘😘😘😘😘😘❤

  • @kamaruneesaaabbas7878
    @kamaruneesaaabbas7878 ปีที่แล้ว

    എവിടെ കിട്ടും. പേര് ഒന്ന് എഴുതിക്കാണിക്കേണ.

  • @arifaameer6527
    @arifaameer6527 ปีที่แล้ว

    സൂപ്പർ tto🥰🥰🥰

  • @rasheedasajeev6417
    @rasheedasajeev6417 ปีที่แล้ว

    Before unboxing i thought rocker will be inside the box

  • @Diyu_hadhi
    @Diyu_hadhi ปีที่แล้ว +3

    Silu enik oru kaaryam parayaan und..ente molk 8 vayasaayi eppozhum thullikondirikum oru baagath irikkilka ...ippo ath ellarum parayaan thudangi ..athu kelkupol valiya sangadam aan enik ithin oru solution paranju tharuvo plss 😭

    • @SiluTalksSalha
      @SiluTalksSalha  ปีที่แล้ว +8

      അവൾക്കു തുള്ളേണ്ട പ്രായം ആണ് അവൾ തുള്ളട്ടെ. പറയുന്നൊരു പറയട്ടെ കുട്ടികൾ ആണെങ്കിൽ അങ്ങനെയാ പറയണം. വെറും 8 വയസ്സ് അല്ലെ ഉള്ളു പറയുന്നോര്ഡ് പ്രായം ആണോ അവൾക്കു അവൾ കുഞ്ഞല്ലേ.

    • @Diyu_hadhi
      @Diyu_hadhi ปีที่แล้ว +2

      Athu paranjaal nalla thall kitaatha kedaan ennan parayunnath ...ath kelkumpo enik sandam deshyam okke varum. Appo njaan pidich adikum ...adichu kazhinjaal enik thanne sangadaavum 😭ithu nammade veetil ninnum thanne kelkumpo aan

    • @sainudheensainudheen9756
      @sainudheensainudheen9756 ปีที่แล้ว +2

      Ath iyalude baby mathram alla.. ente monkk 9 vayassayi, avanum ingane thanneya... oru bagath othungi irikkilla... avarude prayam athalle.. njan aaru endh paranjalum mind cheyyarilla

    • @sahadck111ck6
      @sahadck111ck6 ปีที่แล้ว

      Ente molum angeneya😭

  • @rahnarajan4101
    @rahnarajan4101 ปีที่แล้ว +2

    Chechiiii depression Venda ..chechi super aanu...ithra thirakkilum earn cheyyindallo....u r blessed....

  • @daninabeevlog1
    @daninabeevlog1 ปีที่แล้ว +3

    ഇതന്റെ വീഡിയോക് വേണ്ടി കാത്തിരിക്കുകയായിരുന്നു മാഷാ അല്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ഇത്താ ഞങ്ങളെ ചാനലും ഒന്നു കണ്ട് സപ്പോർട് ചെയ്യണേ

  • @saheerparakoolam333
    @saheerparakoolam333 ปีที่แล้ว

    Mole hair care parayamo

  • @lachumon1665
    @lachumon1665 ปีที่แล้ว +2

    ശരിയാ ഞമ്മള് സ്വന്തം ആയി ഉണ്ടാകുന്ന പൈസ ആണ് നമ്മളെ ഹാപ്പി ആയി ഇരിക്കാൻ പറ്റു. ഞാനൊക്കെ ഒന്നിനും കൊള്ളാത്ത ആളാ 😭😭. Hus ജോലിക് വിടില്ല. എന്നാലോ ഞമ്മളെ കാര്യം അതും ചെയ്തു തരില്ല 😭😭😭. ഒരുപാട് ആഗ്രഹിക്കുന്നു ഒരു ജോലി

  • @sulafaca2797
    @sulafaca2797 ปีที่แล้ว +2

    Flaxseed aano itha?

  • @shanibashani5226
    @shanibashani5226 ปีที่แล้ว

    Ethaa ellam ready aavum insha allah

  • @abdurahman6423
    @abdurahman6423 ปีที่แล้ว +2

    ഇത്ത പറയുന്നത് നല്ല കാര്യം തന്നെ സ്വന്തം വരുമാനം ഉണ്ടെങ്കിൽ അതൊരു സന്തോഷം തന്നെ ഞമ്മുണ്ടാക്കാത്ത ഫുഡ് ആണ് നിങ്ങളെല്ലാം കാണിക്കുന്നത് അതും കാണുമ്പോൾ സന്തോഷം തന്നെ നമുക്കറിയാം ഇതുപോലെ വെറൈറ്റി ഫുഡ് കാണുമ്പോൾ അറിയുന്നത് ഇതുപോലെ ഫുഡ് ഐറ്റംമുണ്ടെന്ന് എങ്കിലും ഇനി പുതിയ ഐറ്റം തന്നെ ഇടണം

  • @adiameen4156
    @adiameen4156 ปีที่แล้ว

    Itha orikalum thalaruruthu.

  • @fathimathrashida5734
    @fathimathrashida5734 ปีที่แล้ว +1

    Enikk ithante kuttikale kanumbo bayangara happyaanu.. Njan sharikkum enjoy cheyyarnd... Njn mrrd anu babies ayttlla.. athu kondavum cheriya baby ne kanumbo bayangara santhosham ... pinne ithante hard work parayathirikkan vayya...

  • @haflahtiptips3807
    @haflahtiptips3807 ปีที่แล้ว

    അറിയില്ല. എവിടെ നിന്നാണ് വാങ്ങിച്ചത്

  • @aseenamuhammedali892
    @aseenamuhammedali892 ปีที่แล้ว

    മാഷാ അള്ളാ💝💝💝💝

  • @raima-fl7py1by4p
    @raima-fl7py1by4p ปีที่แล้ว +2

    Halim seed first time kekunne

  • @usnanadeer5349
    @usnanadeer5349 ปีที่แล้ว

    ഇത്താ നിങ്ങൾക്ക് ഗിഫ്റ്റ് ആയി കിട്ടിയ bed കവറിന്റെ ഡീറ്റെയിൽസ് ഒന്ന് തരുമോ. ഞാൻ ഇതിന് മുന്പും കമന്റിൽ ചോദിച്ചിരുന്നു. എനിക്ക് ഇൻസ്റ്റാഗ്രാം ഇല്ല. ഇത്താ pls അതിന്റെ ഡീറ്റെയിൽസ് താ

  • @aminat4142
    @aminat4142 ปีที่แล้ว

    ഇൻഷാ അള്ളാഹ്

  • @sunilavidhayathil4137
    @sunilavidhayathil4137 ปีที่แล้ว

    Njanum tension il aan

  • @riyaskhan.h879
    @riyaskhan.h879 ปีที่แล้ว

    Mudi vettiyath kollulla

  • @reseenasajeeth2390
    @reseenasajeeth2390 ปีที่แล้ว

    Gulfil arabs undakum. Very healthy especially for women's