എന്റെ വീട്ടിലും നിത്യവും സന്ധ്യാ നാമം ജപിച്ചിരുന്നു. എന്റെ അച്ഛനും അമ്മയും ഞങ്ങൾ മക്കൾ എല്ലാവരും കൂടെ ആയിരുന്നു ചൊല്ലുക. ഇന്ന് അമ്മയും അച്ഛനും ഇല്ല. മക്കളൊക്കെ ഓരോ വഴികാണ്. ഈ ശ്രീ രാമ സന്ധ്യാ നാമം കണ്ടപ്പോൾ ഞാൻ ഇല്ല ദിവസവും കേൾക്കാറും ചൊല്ലാറുമുണ്ട്. ജയ് ശ്രീ റാം 🙏🙏🙏
ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ.2018 ൽ സന്ധ്യ നാമം രാമായണമാസം മുഴുവൻ ദിവസങ്ങളിലൂം ഒരുസംഘം നല്ല താളമേളങ്ങളോടെ ജപിച്ചിരുന്നു.ഇനിയു അതിന് കഴിയണേ ഭഗവാനേ .ഭക്തി നിർഭരം ,ലളിതം .ജപിക്കൂന്ന ഭവനങ്ങളിൽ ഐശ്വര്യം നശ്ചയം
എന്റെ അച്ഛന്റെ വീട്ടിലും ഞങ്ങളുടെ വീട്ടിലും എല്ലാ ദിവസവും സന്ധ്യാനാമം ജപിച്ചിരുന്നു. ഇത് കേൾക്കുമ്പോൾ സങ്കടം വരും. ഇന്ന് ഇത് കേൾക്കാൻ എന്റെ അച്ഛന്റെ അമ്മയും അച്ഛനും ഇല്ല. ആ നല്ല നാളുകൾ ഓർമകളിൽ മാത്രം. ഓം ശ്രീരാമ ജയം 🙏
എന്റെ അവസ്ഥയും ഇത് തന്നെ.അച്ഛന്റെ അമ്മ നിർബന്ധിച്ചു നാമം ചൊല്ലിപ്പിക്കുമായിരുന്നു. ഇന്ന് അച്ഛന്റെ അമ്മയും ഇല്ല അച്ഛനും ഇല്ല.😢. ഇന്നത്തെ നമ്മുടെ മക്കൾക്ക് റീൽസും മറ്റും 😔😔
രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം എന്ന നാലുവരി മാത്രം അറിയുന്ന ഞാൻ എന്റെ കുട്ടിക്കാലത്ത് മണ്ണെണവിളക്കിന്റെ മുന്നിൽ ഇരുന്ന് ചെല്ലിയ ഉർമ്മ മനസിൽ ഇപ്പോഴും ഉണ്ട് ഇന്ന് നാമകീർത്തനം മുഴുവനായി കേൾക്കാൻ സാധിചു🙏🙏🙏
രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം രാമ രാമ പാഹിമാം രാമ കൃഷ്ണ വസൂദേവ മുകുന്ദ രാമ പാഹിമാം രാമ നാമ മോധിടുന്നു ഞങ്ങളിന്നും ആമയങ്ങൾ നീങ്ങിടെനെ മുകുന്ദ രാമ പാഹിമാം
ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ സഹസ്ര നാമ തതുല്യം രാമ നാമ വരാനന ഓം നമഃ ഇതി. ഒരുപാടു ഇഷ്ട്ടമായി, സാധരണക്കാരായ njangal ചൊല്ലുന്നത് പോലെ, വലിയ നീട്ട് ഒന്നുമില്ലാതെ, 🙏🙏🙏🙏🙏❤️🙏🌹
This video made me think of my childhood. My cousins and I used to render this Sandhyanamam in the evening after taking bath and lighting the Nilavilakku. Thank you
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം 🙏🙏🙏🙏🙏 രാമായണം ഭക്തിയോടെ പാരായണം ചെയ്യുകയും ഞങ്ങളെപ്പോലെയുള്ളവർക്ക് അത് കേൾക്കാൻ അവസരം ഉണ്ടാക്കുകയും ചെയ്ത സന്ധ്യയ്ക്കും കുടുംബത്തിനും ഭഗവദ് കടാക്ഷം എപ്പോഴും ഉണ്ടാകും. 🙏
രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം 🙏🙏🙏🙏
ഒരു പാട് ഇഷ്ടമായി അഭിനന്ദനങ്ങൾ
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം 🙏🙏🙏
രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🙏🙏
ഹരേ രാമ 🙏🙏🙏🙏ഹരേ കൃഷ്ണാ 🙏🙏🙏🙏
എന്റെ വീട്ടിലും നിത്യവും സന്ധ്യാ നാമം ജപിച്ചിരുന്നു. എന്റെ അച്ഛനും അമ്മയും ഞങ്ങൾ മക്കൾ എല്ലാവരും കൂടെ ആയിരുന്നു ചൊല്ലുക. ഇന്ന് അമ്മയും അച്ഛനും ഇല്ല. മക്കളൊക്കെ ഓരോ വഴികാണ്. ഈ ശ്രീ രാമ സന്ധ്യാ നാമം കണ്ടപ്പോൾ ഞാൻ ഇല്ല ദിവസവും കേൾക്കാറും ചൊല്ലാറുമുണ്ട്. ജയ് ശ്രീ റാം 🙏🙏🙏
❤🙏🙏🙏🙏🙏🌅
ഇപ്പോൾ ഞാനും ചൊല്ലാറുണ്ട്
Ramaramaaaaaaaaaaaaaaaaa🪔✨✨🪔🪔🔱🔱🔱🕉️🕉️🕉️💫💫💫⭐⭐
C🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🙏🏻
രാമ രാമ
രാമ രാമ രാമ രാമ രാമ പാഹിമാം 🙏🏼രാമപാദം ചേരണേ മുകുന്ദ രാമ പാഹിമാം 🙏🏼🙏🏼
ഹരേ രാമ രാമ പാഹിമാം
രാമ രാമ രാമ രാമ പാഹിമാം 🙏🙏
രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമ രാമ രാമ രാമ രാമ രാമ രാമ
ഞങ്ങളും വീട്ടിൽ പാർത്ഥന ചൊല്ലും അതും രാമ രാമ ആണ്❤❤❤❤❤❤❤
Jai shree ram.... 🎉🎉🎉🎉
Jai shree ram. 🎉🎉🎉🎉
ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ.2018 ൽ സന്ധ്യ നാമം രാമായണമാസം മുഴുവൻ ദിവസങ്ങളിലൂം ഒരുസംഘം നല്ല താളമേളങ്ങളോടെ ജപിച്ചിരുന്നു.ഇനിയു അതിന് കഴിയണേ ഭഗവാനേ .ഭക്തി നിർഭരം ,ലളിതം .ജപിക്കൂന്ന ഭവനങ്ങളിൽ ഐശ്വര്യം നശ്ചയം
രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം
Ente Ammumma ith muzhuvanu kaanathe chollumairunnu. Vaaikkan ariyillenkium Ramajapam by heart aairunnu.Ammumma Ramapadam chernnitt 28 years aai
Rama Rama pahimam🙏
ഓം ഗം ഗണപതിയെ നമഃ ഓം ശ്രീ ലളിതാംബിക യെ നമഃ ഓം ഹരിശ്രീ നമശിവായ നമഃ
ജയ് ശ്രീ രാം👏👏👏🙏🙏🙏
❤🙏🙏🙏🌹🌹🌹ഹരേ രാമ സർവ്വo രാമർപ്പണ മസ്തു 🙏🍇🍇🍇🍇🍇🍇🍇🍇🍇
ഹരേ രാമ
🙏🙏🙏🙏 ചെറിയ കുട്ടി ആയിരുന്നപ്പോൾ വീട്ടിൽ എല്ലാ വരും കുടി ജപിച്ചിരുന്ന സന്ധ്യ നാമം ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏
ഇന്നത്തെ കുട്ടികൾ റീൽസും ചെയ്തു നടക്കുന്നു.
രാമ രാമ രാമ 🙏🙏🙏🙏🙏❤🙏🙏
ചെറുപ്പത്തിൽ ഞങ്ങളും എല്ലാ ദിവസവും സന്ധ്യക്കു ജപിക്കുമായിരുന്നു.
Rama Rama Rama Rama Rama Rama pahimam ramapadham cherane mukundha Rama pahimam🙏🙏♥️♥️
ഞാൻ ഇത് എപ്പഴും കേക്കുകയും ഈ രാമ നാമം ചൊല്ലുകയും ചെയ്യും 🙏🙏🙏🙏👍🏻👍🏻🙏🙏🙏🙏
ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏
എന്റെ അച്ഛന്റെ വീട്ടിലും ഞങ്ങളുടെ വീട്ടിലും എല്ലാ ദിവസവും സന്ധ്യാനാമം ജപിച്ചിരുന്നു. ഇത് കേൾക്കുമ്പോൾ സങ്കടം വരും. ഇന്ന് ഇത് കേൾക്കാൻ എന്റെ അച്ഛന്റെ അമ്മയും അച്ഛനും ഇല്ല. ആ നല്ല നാളുകൾ ഓർമകളിൽ മാത്രം. ഓം ശ്രീരാമ ജയം 🙏
Entem🙏
എന്റെ അവസ്ഥയും ഇത് തന്നെ.അച്ഛന്റെ അമ്മ നിർബന്ധിച്ചു നാമം ചൊല്ലിപ്പിക്കുമായിരുന്നു. ഇന്ന് അച്ഛന്റെ അമ്മയും ഇല്ല അച്ഛനും ഇല്ല.😢. ഇന്നത്തെ നമ്മുടെ മക്കൾക്ക് റീൽസും മറ്റും 😔😔
@@swetharao2382😭
Yes
@@harikumarhari9078 😔
Pazhayakala sandhya namam veendum kelkunnathu eppol hare rama hare rama rama rama pahimam🙏🙏🙏🙏🙏
രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം എന്ന നാലുവരി മാത്രം അറിയുന്ന ഞാൻ എന്റെ കുട്ടിക്കാലത്ത് മണ്ണെണവിളക്കിന്റെ മുന്നിൽ ഇരുന്ന് ചെല്ലിയ ഉർമ്മ മനസിൽ ഇപ്പോഴും ഉണ്ട് ഇന്ന് നാമകീർത്തനം മുഴുവനായി കേൾക്കാൻ സാധിചു🙏🙏🙏
🙏🙏🙏🙏🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ പാഹിമാം 🙏🙏🙏🙏🙏🙏🙏
ഭംഗിയോടു ഭൂമി തന്നെ ബ്രാഹ്മണർക്കു നല്കുവാൻ ഭാർഗ്ഗവനായ് വന്നുദിച്ച രാമ രാമ പാഹിമാം💀
Jaisreeram jaihanuman ❤namaste 🙏
രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം രാമ രാമ പാഹിമാം രാമ കൃഷ്ണ വസൂദേവ മുകുന്ദ രാമ പാഹിമാം രാമ നാമ മോധിടുന്നു ഞങ്ങളിന്നും ആമയങ്ങൾ നീങ്ങിടെനെ മുകുന്ദ രാമ പാഹിമാം
Rama Rama pahimam,Rama padam cherane mukunda Rama pahimam
❤❤❤❤ Jai Sri ram
🙏🙏🙏🙏🙏🙏🙏
ഹരേരാമ ഹരേ രാമ രാമ ഹരഹരേ
രാമ രാമ രാമ രാമ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ജയ് ശ്രീ രാമ
ഞാൻ ഇത് എന്നും ചൊല്ലും 🙏
Hare Krishna Krishna Krishna hare hare hare.❤❤❤Hare Rama Rama Rama hare hare ❤❤❤
Rama Rama........
ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ സഹസ്ര നാമ തതുല്യം രാമ നാമ വരാനന ഓം നമഃ ഇതി. ഒരുപാടു ഇഷ്ട്ടമായി, സാധരണക്കാരായ njangal ചൊല്ലുന്നത് പോലെ, വലിയ നീട്ട് ഒന്നുമില്ലാതെ, 🙏🙏🙏🙏🙏❤️🙏🌹
💯💯💯💯💯💯💯
@@maneeshmohan1043 😄😄😄
Thankyou
Enik othiri ishttapetta namam👍👌🙏
ജയ് ശ്രീ രാം🙏 സന്ധ്യ നാമം ഇങ്ങനെ എന്നും കേൾക്കുമാറാകണേ 🙏
Varikal ittathinu thanks ariyikunnu
Om namo hare narayana lekshmi narayana Devi narayana
ഹരേരാമ ത്രിസന്ധ്യാ സമയം 20 മിനുട്ട് മാത്രം ദൈർഘ്യമുള്ള ഈ കീർത്തനം എല്ലാഭവനങ്ങളിലും കേൾക്കുമാറാകണേ🙏
🙏🙏
രാമ രാമ രാമ രാമ
രാമ പാദം ചേരണേ മുകുന്ദ
രാമ പാഹിമാം
Abhinandanangal
Rama raama pahimam rama rama pahimam rama rama pahimam
Rama Rama... ❤❤❤
രാമ രാമ പാഹിമാം
ഒരുപാട് ഒരുപാട് ഇഷ്ടമായി❤❤❤❤❤❤❤❤❤❤
Jai shri Ram 🙏🙏🙏
സീരാമഅന്ഗൃഹംഉടാവണേ
Hrudayahariyaya Sandhyanam Nannayittundu
ഹരേ രാമ :ഹരേ കൃഷ്ണ :🙏🙏🙏🙏🙏🙏
ഇത്ഞാൻതിരയുകയായിരുന്നു
ഞാനും
ഓം നമോ ഭഗവതെ വാസുദേവായ: ..... 🙏🙏🙏
Hare ram 🙏🙏🙏🙏🤲🤲🤲
രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🏼❤️🌹🌿
🙏🏻
രാവ പാദം ചേരണേ മുകുന്ദരാമ പാഹിമാം❤
വളരെ നന്നായിട്ടുണ്ട് സന്ധ്യയ്ക്ക് നമ്മുടെ യൊക്കെ വീടുകളിൽ ചൊല്ലുന്നത് പോലെയുണ്ട്.
Raghava manohara mukunda Rama pahimam 🙏🙏🙏
ഹരേ രാം
Rama Rama Rama Rama Rama Rama pahimam Rama padam cherane mukunda Rama pahimam.
Sri madam. I love and love it in sandyanamam. Excellent presentation. Godbless you all your family's
Hare Krishna 🙏
കുട്ടാക്കാലത്ത് മുടങ്ങാതെ ചെല്ലിയ സന്ധ്യാനാമം ❤
This video made me think of my childhood. My cousins and I used to render this Sandhyanamam in the evening after taking bath and lighting the Nilavilakku. Thank you
ഹരേ കൃഷ്ണ ഹരേ രാമ 🙏🏻എല്ലാ വീടുകളിലും സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി ശ്രീരാമ സന്ധ്യാനാമം ജപിക്കണേ എന്ന് അപേക്ഷിക്കുന്നു.
🙏🏿🙏🏿😀
രാമരാമ harearama
@@parvathysankaranarayanan5571🙃🙃🙃🙃8nnbfu
😊
❤❤❤
ശ്രീരാമഭഗവാൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ ഹരി ഓം🙏
രാമ രാമ രാമ രാമ പാഹിമ
Sreeramajayam
ജയ്ശ്രീറാം
രാമ രാമ പാഹിമാം 🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏ഹരേ രാമ
രാമ രാമ 🙏🙏🙏🙏
Hara Ram ahararama
Hare rama hare krishna
🙏🙏🙏🙏🙏
നന്നായിട്ടുണ്ട്..... അഭിനന്ദനങ്ങൾ 👍👍👍❤❤❤
Hare Rama. 🎉
🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹
രാമറാംപാഹിമാം
രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം 🙏🙏🙏🙏🙏
രാമായണം ഭക്തിയോടെ പാരായണം ചെയ്യുകയും ഞങ്ങളെപ്പോലെയുള്ളവർക്ക് അത്
കേൾക്കാൻ അവസരം ഉണ്ടാക്കുകയും ചെയ്ത സന്ധ്യയ്ക്കും കുടുംബത്തിനും ഭഗവദ് കടാക്ഷം എപ്പോഴും ഉണ്ടാകും. 🙏
❤️❤️🙏🙏
ഭഗവാനെ ലോകരക്ഷക നമോസ്തു തെ 🙏🙏🙏🙏
Njan ipozhum jepikkunnu
Yes.. Me too.. With jee preparation.. Jay sree ram ❤❤❤
4രാമ, രാമ പാഹിമാം ❤️❤️❤️❤️❤️❤️❤️❤
🤽♂️0068q😊@@Sanatan-ram214
Jai Shree Ram 🙏🙇♂️🚩
Video ഒരുപാട് ഇഷ്ടപ്പെട്ടു. Subscribe ചെയ്തു. Thankyou very much. Keep doing more videos
❤🙏
ശ്രീരാമസന്ദ്യാനമൻ ജേപിച്ച് കഴിഞ്ഞാൽ വീട്ടിൽ ഐശ്വര്യം വരും എന്നാ...എനിക്ക് അനുഭവം ഉണ്ട് ....JAY SREE RAM 🙏🙏🙏⛳
Ramaramaramaramaramaaaaapahimam
Ramaaaaaaaaaaa🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹✌️✌️✌️✌️✌️💯💯💯🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹
ജയ് ശ്രീ രാമ 🙏ജയ് ഹനുമാൻ 🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻
Super,,
Innum cholli
20/10/2024 sunday sunday aanu ketto ella divasum chollan pattarilla ath kond ella sundayum chollarund free kittunna divasavum chollarund
👍🙏
🙏🏻🙏🏻🙏🏻
സൂപ്പർ മോളെ
🙏🙏🙏🙏
നീ ഹനിച്ചു എന്നത് ശരിയല്ല
നിഹനിച്ചു എന്നതാണ് ശരി
👍🙏