പരാതിക്കാരിയുടെ തിരക്കഥ സിനിമ ആക്കണം പൊളിക്കും😂 | Arun Kumar | Hema committee | 4U

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • This video showcase funny moments from the news debate and interviews. which i react to using humorous memes. it is created solely for entertainment purpose.
    For Business Enquires & Promotions
    Email: jy.denump@gmail.com
    Follow us on
    Instagram: www.instagram....
    Facebook: www.facebook.c...

    FAIR-USE COPYRIGHT DESCLAIMER !
    This Channel Does Not Promote or Encourage Any legal Activities, All Contents Provided By This Channel Copyright Disclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips the balance in favor of fair use..
    Note- ഇത് തികച്ചും ചിരിക്കാനും ചിന്തിപ്പിക്കാനും മാത്രം നിർമ്മിക്കുന്നതാണ്. ഇതിൽ ആരെയും കളിയാക്കാനോ വ്യക്തിഹത്യ ചെയ്യാനോ ഉദ്ദേശിച്ചിട്ടുള്ളതല്ല. തികച്ചും ഹാസ്യമായ് മാത്രം എടുക്കുക നന്ദി.
    #4u4ever #trollmalayalam #trolls #debate #latestnews #funny #trending #hashmi #malayalamnews #livenews #malayalam #malayalamtroll #keralanews #interview #keralaupdates

ความคิดเห็น • 27

  • @abdulgafoor5006
    @abdulgafoor5006 22 วันที่ผ่านมา +3

    ഈഘട്ടത്തിലും കൂടെനിന്നഭർത്താവിനെ കൈവിടരുത്.
    ലോക""ഷണ്ടൻ"" അവാർഡിന് പരിഗണിക്കുന്നുണ്ട്

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 22 วันที่ผ่านมา +14

    Wifi ഹാക്ക് ചെയ്താൽ ഫ്രീ ആയി wifi കിട്ടും....അല്ലാതെ വേറെ ഒന്നും കിട്ടില്ല തള്ളേ😂😂😂

  • @achu-mf3dl
    @achu-mf3dl 20 วันที่ผ่านมา +1

    എന്തുകൊണ്ടാണ് ഈ സ്മാർട്ട്‌ ഗേളിന്റെ മുഖം കാണിക്കാത്തത് 😂😂 I think he is educated and brilliant 😂

  • @SIBI2526
    @SIBI2526 18 วันที่ผ่านมา +2

    Aha.... Ntha nuna 😂😂😂😂

  • @ReenaAnish-wo3vu
    @ReenaAnish-wo3vu 17 วันที่ผ่านมา

    ഇവരെ കാണാൻ കൊതിയാകുവാ

  • @NishaJohn-of7er
    @NishaJohn-of7er 22 วันที่ผ่านมา +2

    ente ponne nice script.. oscar kittum movie akkiyal ....

  • @MiniBenny-d9g
    @MiniBenny-d9g 22 วันที่ผ่านมา +1

    Nunachi 😂😂

  • @faisalmeethal738
    @faisalmeethal738 22 วันที่ผ่านมา

    Wifi camera without 220v ippol evailable anu...... May be

  • @FaisalfarisNv
    @FaisalfarisNv 22 วันที่ผ่านมา +1

    കൈമേ നീ പാസ്പോർട്ട് എങ്ങനെ വന്നു പാസ്പോർട്ട് എങ്ങനെ വന്നു ഒരു ഹോസ്പിറ്റലിൽ നൈസ് ആണ് ആ കമ്പനിയിലെ പാസ്പോർട്ട് കൊടുക്കേണ്ടത് അപ്പോള് കമ്പനിക്കറി പോയി

  • @kunjuzChanel
    @kunjuzChanel 23 วันที่ผ่านมา

    😂😂

  • @LissySan-n1l
    @LissySan-n1l 22 วันที่ผ่านมา

    😂😂😂😂😂😂😂😂😂

  • @anandr9917
    @anandr9917 22 วันที่ผ่านมา

    പക്ഷെ എഴുതികൊടുത്തപോലെ തന്നെ അച്ചടി ഭാഷയിലാണ് സംസാരം. ആരെങ്കിലും പീഡിപ്പിച്ചാൽ അച്ചടി ഭാഷയിൽ പറയുമോ?.

  • @Aashnafathima1772
    @Aashnafathima1772 22 วันที่ผ่านมา

    Arkariyam ithum cinimakar undakunnathano enn

  • @magicetask
    @magicetask 19 วันที่ผ่านมา +1

    ഹഹഹ ഇതിപ്പോ ഓക്കടെ ഹസ്ബന്റിന്റെ സുനാമി ഹാക് ചെയ്തത് മോശം ആയി ഇതിപ്പോ കേട്ടിട്ട് നാട്ടിലെ ഡ്രൈവിംഗ് സ്കൂൾ ആണോ എല്ലാരും ഓടിക്കുന്നുണ്ടല്ലോ നാട്ടുകാർ ഡ്രൈവിംഗ് പഠിക്കുന്ന വണ്ടി ആണ് 😂😂😂😂കലപില ശബ്ദം ഉണ്ടാവും കാര്യം ആക്കണ്ട 😜😜😜

  • @sajilkm6825
    @sajilkm6825 22 วันที่ผ่านมา +1

    Ivale akathakkanam

  • @ashrafmongam1164
    @ashrafmongam1164 19 วันที่ผ่านมา

    MUGHAM. KANIKKATHATHE. MUGHATE. VENDAENNA. FLAX. VEKENDI. VANNALO

  • @SindhuSindhu-ko2ut
    @SindhuSindhu-ko2ut 18 วันที่ผ่านมา

    ഇവളെ എന്ത് കൊണ്ട് കാണിക്കുന്നില്ല

  • @AJ3333
    @AJ3333 22 วันที่ผ่านมา +5

    നിവിന്റെ ഫോട്ടോ വെക്കുമ്പോ ആ പെണ്ണിന്റെ ഫോട്ടോ വെച്ചൂടെ ഓൾക്ക് എന്താ കൊമ്പ് ഉണ്ടോ 🚶‍♀️

    • @anshadedavana
      @anshadedavana 22 วันที่ผ่านมา

      അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പെണ്ണിന് വേണ്ടി എഴുതപ്പെട്ടതാണ് നമ്മുടെ നിയമങ്ങൾ. ഫോട്ടോ കാണിക്കാനോ, പേര് വെളിപ്പെടുത്താനോ പാടില്ല. പീഡനം എന്ന പരാതി കിട്ടിയാൽ തെളിവുണ്ടോ എന്നൊന്നും അന്വേഷിക്കാൻ പാടില്ല. ആദ്യം കേസ്, അറസ്റ്റ്, പിന്നെ അന്വേഷണം. ഉഭയകക്ഷി സമ്മതപ്രകാരം ബന്ധപ്പെട്ടാലും തെറ്റായ വാഗ്ദാനം നൽകി എന്നാരോപിച്ചു അതിനും പീഡനകുറ്റം ചുമത്താം!. സ്ത്രീകൾ സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിവന്ന മാലാഖമാർ, അവരുടെ വായിൽ നിന്നും വരുന്നതെല്ലാം തിരുവചനങ്ങൾ എന്നാണ് ഇത്തരം കരിനിയമങ്ങൾ പടച്ചുണ്ടാക്കിയ നിയമനിർമാത്താക്കളുടെ വിചാരം എന്ന് തോനുന്നു.

    • @teresaxavier1820
      @teresaxavier1820 22 วันที่ผ่านมา +1

      ​@@anshadedavanaപുറകിൽ പുരുഷൻ ആയ husband ആണ്

    • @anshadedavana
      @anshadedavana 22 วันที่ผ่านมา

      @@teresaxavier1820, ആര് പുറകിൽ ഉണ്ടെങ്കിലും സ്ത്രീ എന്നത് സ്വർഗ്ഗത്തിൽ നിന്നും നേരിട്ട് ഇറങ്ങി വന്ന മാലാഖമാർ ആണെന്നും, അവർ എന്ത് പറയുന്നോ അത് വേദവാക്യം ആണെന്നും ഉള്ള ധാരാണയിൽ എഴുതിയുണ്ടാക്കിയ നിയമങ്ങൾ ആണ് ഒന്നാം പ്രതി. സ്ത്രീ സുരക്ഷക്ക് എന്ന പേരിൽ യുക്തിക്കു നിരക്കാത്ത ഇത്തരം നിയമങ്ങൾ ഉണ്ടാക്കിയവർക്ക് യഥാർത്ഥത്തിൽ സ്ത്രീസുരക്ഷക്ക് ഭീഷണിയായ ഗോവിന്ദചാമിമാരെ തൂക്കിക്കൊല്ലാനുള്ള വകുപ്പൊന്നും ഉണ്ടാക്കാനും പറ്റുകയുമില്ല 😬. കണ്ട വെടികൾ വന്നു ചാനലിൽ ആരോപണം ഉന്നയിച്ചു നടന്മാരെ തേജോവധം ചെയ്യുമ്പോൾ ഗോഭിന്ദചാമി അപ്പുറത്തെ ജയിലിൽ മൃഷ്ടാന്ന ഭോജനം കഴിച്ചു സുഖമായി ഉറങ്ങുന്നു.

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 22 วันที่ผ่านมา +2

    സൈനുദ്ദീന്റെ മുഖത്ത് വരുന്ന ആ എക്സ്പ്രെഷൻ 😂😂😂