ഹസീനയെ ഇന്ത്യ വിട്ടു കൊടുക്കില്ല! | ABC MALAYALAM NEWS | ABC TALK | 28/09/2024

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2024

ความคิดเห็น • 193

  • @LDEVI720
    @LDEVI720 หลายเดือนก่อน +111

    ABC വാർത്ത ധാരാളം അറിവുകൾ പറഞ്ഞ് തരുന്നു.ബിഗ് സല്യൂട്ട് സാർ

  • @padmakumarcr2739
    @padmakumarcr2739 หลายเดือนก่อน +146

    കേന്ദ്ര ഗവണ്മെന്റ് വെഖ്‌ഫ് ബോർഡ്‌ മാതൃകയിൽ സനാതന ധർമ്മ ബോർഡ്‌ രൂപീകരിക്കുക

    • @HasnaAbubekar
      @HasnaAbubekar หลายเดือนก่อน

      പിന്നെ അവന്മാര്‍ ആയിരിക്കും ഭാരതത്തിലെ ഏറ്റവും വലിയ അഴിമതിക്കാരും കള്ളന്മാരും

    • @vijayakumars9843
      @vijayakumars9843 หลายเดือนก่อน +4

      ഐ😊

    • @ayyppnkvfc
      @ayyppnkvfc หลายเดือนก่อน +5

      Abolish Waqf board

    • @vijayakumark.p2255
      @vijayakumark.p2255 หลายเดือนก่อน +4

      ആലപ്പുഴ മെഡിക്കൽ കോളേജും ആലപ്പുഴ സനാതന ധർമ്മ കോളേജും ഇതുരണ്ടും തിരുപ്പതി ദേവസ്വത്തിന്റെ വകയല്ലേ

    • @akrrak194
      @akrrak194 หลายเดือนก่อน

      സനാതന ധർമ ബോർഡ്‌ ഉണ്ടാക്കാനും വഖഫ് ബോർഡിനെ പിരിച്ച് വിടാനും ഒക്കെ - കഴിവുള്ള, തന്റെടമുള്ള, പേടിയില്ലാത്ത ഭരണാധികാരികൾ ഉള്ള കേന്ദ്രം വേണം. തള്ളി മരിക്കാൻ മാത്രം മിടുക്കർ ആണ്. മതം മാറ്റുന്നവർക്ക് തടവി ശിക്ഷ , KSEB പ്രൈവറ്റ് ആക്കും , ദേവസ്വം ബോർഡ്‌ അമ്പലങ്ങളുടേതാക്കും - അങ്ങനെ എന്തെല്ലാം തള്ളുകൾ. പയ്തു വർഷം ഭൂരിപക്ഷത്തോടെ രാജ്യം ഭരിച്ചിട്ടും കഴിവില്ലാത്ത മോഡി സർക്കാർ ഹിന്ദുക്കൾക്ക് വേണ്ടി എന്ത് ചെയ്തു. വഖഫ് ബോർഡ് 1995 ൽ തുടങ്ങുമ്പോൾ വാജ്‌പെയി പാർട്ടി എവിടായിരുന്നു. 2010 ൽ വഖഫ് ബോര്ഡിന് ഇന്നുള്ള അധികാരം പതിച്ചു നൽകുമ്പോൾ പ്രതിപക്ഷത്തിരുന്ന BJP യുടെ വായിൽ പഴം ആരുന്നോ. എന്നിട്ട് അമുസ്‌ലിം ജാതികൾ പെരുവഴിയിൽ ആയപ്പോൾ ഇരുന്ന് മോങ്ങുന്നു.

  • @parameswaranpm3168
    @parameswaranpm3168 หลายเดือนก่อน +120

    നെഹ്റു ഹിന്ദു വിരുദ്ധനാണ് എന്നുള്ളതിന് ഇതിൽ കൂടുതൽ എന്തു തെളിവാണ് ആവശ്യം?

    • @prasannann2449
      @prasannann2449 หลายเดือนก่อน

      എന്നിട്ടാണ് നെഹ്‌റു എന്ന പുംഗവനെ ചാച്ചാ മറ്റവൻ എന്ന് പറഞ്ഞ് കുട്ടികളെ തെറ്റിധരിപ്പിക്കുന്നത് രാജ്യദ്രോഹി

  • @babuthomas7690
    @babuthomas7690 หลายเดือนก่อน +62

    അന്തരാഷ്ട്ര കോടതിയിൽ പോവാൻ ഈ യൂനുസ് ആരാണ്, വെറും അമേരിക്കയുടെ ഉപദേശകൻ മാത്രം.

  • @RAMADASIYYER
    @RAMADASIYYER หลายเดือนก่อน +17

    Tg ജി ക്ക് നന്ദി ❤

  • @KaleshCn-nz3ie
    @KaleshCn-nz3ie หลายเดือนก่อน +13

    ടിജി യുടെ നിരീക്ഷണം ശരിയാണ് 💯 സൂപ്പർ മറുപടി 👍

  • @syamkishore9202
    @syamkishore9202 หลายเดือนก่อน +46

    TG Sir ചിരിപ്പിച്ചു കൊല്ലും 😂😂😂😂

  • @enlightnedsoul4124
    @enlightnedsoul4124 หลายเดือนก่อน +36

    ഇന്ത്യ ഒരിക്കലും വിട്ട് കൊടുക്കില്ല

  • @syamkishore9202
    @syamkishore9202 หลายเดือนก่อน +32

    ഭാരത് മാതാ കീ ജയ് ❤️

  • @babyampatt468
    @babyampatt468 หลายเดือนก่อน +39

    ഹിസ്ബുള്ള നസ്റു ല്ലയെ ഇസ്രയേൽ പടം ആക്കി ...ഒരു വീഡിയോ ചെയ്യണം 😂😂

  • @sarathsuresh4577
    @sarathsuresh4577 หลายเดือนก่อน +41

    മറ്റുള്ളവർ ചികിത്സക്ക് ഇവിടെ വരുന്നു ഇവിടെ ഉള്ളവർ പുറത്തു പോകുന്നു..

    • @sasikumarpk4089
      @sasikumarpk4089 หลายเดือนก่อน

      പണം തട്ടിയെടുക്കാനും നയതന്ത്ര പാകേജായി സ്വന്തം കൈയിലുള്ള അനധികൃത സമ്പാദ്യം സുര ക്ഷിതമായി മറ്റു രാജ്യത്തു് എത്തിച്ചു സംരക്ഷിക്കുന്നതി നാണ് എന്ന് വ്യക്തം.

  • @jayan230
    @jayan230 หลายเดือนก่อน +31

    TG excellent explanation, hatsoff to him 😂😂

  • @manikrishanan5127
    @manikrishanan5127 หลายเดือนก่อน +52

    അമേരിക്ക ഇന്ത്യക്ക് പണി തരാനുള്ള വഴികളാണു നോക്കുന്നത്. തീവ്രവാതം അടിച്ചമർത്താൻ വേണ്ടിയാണന്ന് പറഞ്ഞു പണ്ടു അഫ്ഗാനിസ്താനിൽ കയറി. ഇന്ത്യക്ക് പണി കിട്ടിയത് ആ കാലത്താണ് വിമാനം കടത്തലും തീവ്രവാതികളെ വിട്ടു കൊടുക്കലും എല്ലാം ഉണ്ടായി അമേരിക്കൻ പട്ടാളം അഫ്ഗാനിസ്താൻ വിട്ടപ്പോൾ . താലിബാനികൾ ഇന്ത്യയോടു വളരേ . സൗഹാർത്തത്തിലായി ഇപ്പോ ബംഗ്ലാദേശിനെ ഇന്ത്യക്കെതിരെ ആക്കാനുള്ള പരിപാടിയാണ്. പക്ഷെ അതു നടക്കില്ല.😅

    • @Janeeshkaniyar
      @Janeeshkaniyar หลายเดือนก่อน +6

      പോയപ്പോൾ കൊറേ ആയുധങ്ങങ്ങളും അവിടെ തന്നെ ഇട്ടിട്ടാ പോയെ.... അത് അവർ ഇപ്പോളും ഉപയോഗിക്കുന്നുണ്ട്

    • @bijlikumar123
      @bijlikumar123 หลายเดือนก่อน

      ഹിന്ദുക്കൾക്ക് ഇസ്രായേലിനെപോലെ ചുണ കാണിച്ചാൽ ബാങ്ക്ളാദേശിൽ കേറി അടിക്കാം ...

    • @CHARVAGAN
      @CHARVAGAN หลายเดือนก่อน

      CIA എന്നാൽ സമ്മ മാസ്സ് ഡാ. നമ്മൾ ഇടുന്ന ഷഡ്ഢിയുടെ കളർ വരെ അവർക്കറിയാം. നമ്മൾ യൂസ് ചെയുന്ന മൊബൈൽ, സോഫ്റ്റ്‌വെയർ, ടെക്നോളജി, എല്ലാം അവരുടേതാന്ന്. അവർ കൂകികളെ കൈയിൽ ആക്കി. ക്രിസ്ത്യൻ വിഗാരം ഇളക്കി വിട്ട് അവിടെ പ്രശ്നം തുടങ്ങി. ബംഗ്ലാദേശിൽ അട്ടിമറി. സോരോസ് വഴി രാഹുൽ ഗാന്ധിയെ വിലക്കെടുത്ത അമേരിക്കൻ തന്ദ്രം നമ്മൾ ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്നു.

    • @KLBROsreeraj
      @KLBROsreeraj หลายเดือนก่อน +1

      ചൈനയ്ക്കും ഇന്ത്യകുമിടയിൽ എയർബസ് ഉണ്ടാക്കാൻ നോക്കി നടന്നില്ല ഹസീന സമ്മതിച്ചില്ല അതിന്റെ ചൊറിച്ചിലാ ഈ കലാപം ക്വാഡ് മീറ്റിംഗ് കഴിഞ്ഞ് എല്ലാം സെറ്റായി കാണും

  • @sureshmp8471
    @sureshmp8471 หลายเดือนก่อน +3

    നെഹ്‌റു മോഹൻദാസ് സർ പറഞത് കറക്റ്റ് ആണ്. ഈസംശയം എനിക്ക് പണ്ടെയുണ്ട്. ഇപ്പോൾ ക്ലിയർ ആയി.. ആശംസകൾ 👏👏👏👍👍👍👌👌👌🙏🙏❤❤❤💕💕💕🥰🥰

  • @brizbaben
    @brizbaben หลายเดือนก่อน +14

    പാകിസ്ഥാനിലെ അജ്ഞാതരുടെ എണ്ണം കൂടി.. അതോടെ പാകിസ്താന്‍ നിശബ്ദമായി.

  • @aparnaaparna375
    @aparnaaparna375 หลายเดือนก่อน +12

    ജയ് ഹിന്ദ്, TG -സുനിൽ 👌👌👍👍

  • @ranjeemk376
    @ranjeemk376 หลายเดือนก่อน +7

    വിവരങ്ങൾ പങ്കു വെക്കുന്നതിൽ സന്തോഷം

  • @TgRaju-lk6mj
    @TgRaju-lk6mj หลายเดือนก่อน +11

    നല്ല വാർത്ത... 🙏🌹🙏🌹🙏

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 หลายเดือนก่อน +6

    നമുക്ക് ആദ്യം ഭാരതീയരെ സംരക്ഷിക്കാം അതിനുശേഷം മറ്റ് രാജ്യങ്ങളേയും പറ്റുമെങ്കിൽ സംരക്ഷിക്കാം.... അത്ര തന്നെ.....😅

  • @raveendranedathadanayyappa2964
    @raveendranedathadanayyappa2964 หลายเดือนก่อน +8

    Very good

  • @Ajithkumar-gq2js
    @Ajithkumar-gq2js หลายเดือนก่อน +8

    മൊഹമ്മദ് യൂനുസിന്റെ അധികാരമല്ല, തലയാണ് പോകാതെ അയാൾ നോക്കേണ്ടത്

  • @muraleedharanmm2966
    @muraleedharanmm2966 หลายเดือนก่อน +7

    സനാധന ധർമ്മബോർഡ് (സേവഭാരതി) പോലുള്ള രാജ്യ താൽപ്പര്യ കാർക്ക് ഉപകാരപ്രകാരം ഉണ്ടാക്കട്ടെ.....!!
    ഇന്ത്യ വിരുദ്ധ വികാരം ഉണ്ട്..... തീർച്ച.....!!

  • @sujithamohan172
    @sujithamohan172 หลายเดือนก่อน +1

    Very informative sir lets hope for the best

  • @georgekalappu2151
    @georgekalappu2151 หลายเดือนก่อน +4

    ഹസിനതയുടെ പൃഷ്ടം നക്കും ബംഗ്ലാദേശികൾ😅

  • @sukumarapillai2490
    @sukumarapillai2490 หลายเดือนก่อน +6

    😜...... കൂട്ടത്തിൽ പറയട്ടേ ,
    അവിടെ അടയ്ക്കാമരം ധാരാളം ഉണ്ട് അറ്റം കൂർപ്പിച്ചു കയറ്റാൻ.
    ( വയലാർ ഓർക്കുക )

  • @sukumarapillai2490
    @sukumarapillai2490 หลายเดือนก่อน +8

    🤔..... സുഹൃത്തക്കളെ അന്നും എന്നും ബംഗ്ലാദേശിൽ നിന്നു വരുന്ന അഭയാർഥികളിൽ കൂടുതലും മുഹമ്മതീയർ ആണ്‌ , ഹിന്ദുസ്ത്രീകളുടെ പാവാട മറവിൽ . ( അപ്പോൾ പെടുത്തു കഴുകാത്തിടത്തുനിന്നു സുവർക്കത്തിന്റെ മണമാണ് )
    സംശയമുള്ളവർ ബംഗാളിലോ ആസ്സാമിലോ പോകണ്ടാ . ഇപ്പോൾ കേരളം നിറഞ്ഞു .

  • @sankaraiyergi3138
    @sankaraiyergi3138 หลายเดือนก่อน +7

    Volume കുറച്ചു കൂടി please

  • @vedavyaspk4323
    @vedavyaspk4323 หลายเดือนก่อน +6

    Postal department bangladesh യുദ്ധത്തിൽ അധിക ലെവി സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കിയിരുന്നു.

  • @aviaki
    @aviaki หลายเดือนก่อน +28

    TGMohandasji your assessment is really really accurate, Nehru was one of the most dirtiest fellow.

    • @CONCURRENTLIST
      @CONCURRENTLIST หลายเดือนก่อน

      It is Mongi.. He is enjoying Hazeena now..

    • @aviaki
      @aviaki หลายเดือนก่อน +4

      @@CONCURRENTLIST and your ammi lending around well nice abbu baduva wow

    • @CONCURRENTLIST
      @CONCURRENTLIST หลายเดือนก่อน

      @@aviaki It is Your sisterz holding Rod and Choozing it now..

    • @indian-o5f
      @indian-o5f หลายเดือนก่อน +1

      ​@@CONCURRENTLISToh your dads name is mongi സൂപ്പർ name

    • @CONCURRENTLIST
      @CONCURRENTLIST หลายเดือนก่อน

      @@indian-o5f No Yourz Mathere'z reall ketting agent is mongi..

  • @ramannamboothiri9960
    @ramannamboothiri9960 หลายเดือนก่อน +5

    👍👍👍

  • @RajeshKumar-ge2bw
    @RajeshKumar-ge2bw หลายเดือนก่อน +6

    അടുത്ത 25 വർഷത്തേക്ക് കേസ് മാറ്റി വെപ്പിക്കുന്ന നയം സ്വീകരിച്ചാൽ മതിയായിരുന്നു.

  • @girija-2283
    @girija-2283 หลายเดือนก่อน +7

    TG സർ 👍🏻🙏🏻

  • @soundofsilence2403
    @soundofsilence2403 หลายเดือนก่อน +1

    Very enlightening speech by TG , he is a direction changer for average humans 😊

  • @MohanDaniel-d2o
    @MohanDaniel-d2o หลายเดือนก่อน +5

    Ghana അല്ല സാർ, സൗത്താഫ്രിക്ക ആയിരുന്നു ഇസ്രായേലിന് എതിരായി കേസ് കൊടുത്തത്.

  • @rajeevrajeevcr8736
    @rajeevrajeevcr8736 หลายเดือนก่อน +5

  • @bindusreedevi1584
    @bindusreedevi1584 หลายเดือนก่อน +4

    👍👍👌👌👌👍👍

  • @arunkumarbkoyilandy
    @arunkumarbkoyilandy หลายเดือนก่อน +4

    ടി ജി മോഹൻദാസ് ആള് ഭയങ്കര കോമഡിയാണല്ലോ..😂😂

  • @reshmis8058
    @reshmis8058 หลายเดือนก่อน +5

    T G sir🎉🎉
    Sunil sir🎉🎉

  • @prasadlp9192
    @prasadlp9192 หลายเดือนก่อน +1

    യൂണിസിനു ഒരു പേജിർ ഉടൻ കൊടുക്കണം

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 หลายเดือนก่อน +12

    അതെങ്ങനെ? സൗദിയിൽ കാഫിരുകൾ ഇല്ലല്ലോ? പിന്നെന്തിനു വകഫ്?

  • @govindankuttykg652
    @govindankuttykg652 หลายเดือนก่อน +4

    ശ്രീ. ടി.ജി. പാക്കിസ്ഥാൻപഞ്ചാബി സുന്ദര സുന്ദരിമാർ കൂട്ടമായി ഇന്ത്യയിൽ കൂടിയേറി നാം തീറ്റി പോറ്റി നെഹൃവിയൻസ് ഇവരെ ചൂഷണം ചെയ്ത് മതിച്ചു ജീവിച്ചു.!

  • @aadibharatiya2285
    @aadibharatiya2285 หลายเดือนก่อน +11

    സുനിൽ സാറേ അങ്ങോട്ട് പോയാൽ ഒരു ആറ് മാസം.. ബംഗ്ലാദേഷ് മുട്ടു കുത്തി നിക്കും മൽദിവ്സ് നിന്നത് പോലെ. ബംഗ്ലാ ദേശിന് പട്ടിണിയുടെ സമ്മർദ്ദം ഇപ്പൊൾ തുടങ്ങി കഴിഞ്ഞു. ഒരു 4-5 മാസം കഴിമ്പോൾ നോക്കിക്കോ..
    എനിക്ക് അതൊന്നും അല്ല പ്രശ്നം. അവിടെ ഭാരതത്തി്ന് എതിരെ സംസാരിക്കുന്ന അതേ ഭ്രാന്തന്മാർ പട്ടിണി കൂടുമ്പോൾ കള്ള വഴിയില്കൂടെ ഭാരതത്തിന് അകത്തേക്ക് കയറും.. ഇവിടെ വന്ന് വയറു നിറഞ്ഞാൽ ഉടനെ ഉള്ളിലെ ഈ ഭാരത വിരുദ്ധത, ഹിന്ദു വിരുദ്ധത വീണ്ടും തലപൊക്കും. പിന്നെ ഈ രാജ്യം ചുട്ടെരിക്കാതെ ഒരു സമാധാനവും കിട്ടുന്നില്ലല്ലോ എന്നത് മാത്രം ആയിരിക്കും അവൻ്റെ ചിന്ത അവൻ്റെ ദൗത്യം.

  • @rajendranpillai2763
    @rajendranpillai2763 หลายเดือนก่อน +2

    കോൺഗ്രസ് ആണ് ഭരിക്കുന്നത് എങ്കിൽ അവർ വിട്ട് കൊടുക്കും..

  • @unnikrishnanb1237
    @unnikrishnanb1237 หลายเดือนก่อน +2

    ന്ന്വച്ചാൽ,ഗോതമ്പിന്റെ നിറമുള്ള പശ്ചിമ പാക്കിസ്ഥാൻ നിന്നു വന്നവരോടാണ്, നാണ്ണ്വാർക്ക്(അമിതമോ/ മിതമോ?, ചാത്താ...??) താല്പര്യം; ല്ലേ.?? .... വിഷയമാണ്,വിഷയം.??😢😢😢😅

  • @kumarvasudevan3831
    @kumarvasudevan3831 หลายเดือนก่อน +1

    ഞങ്ങ പപ്പുമോൻ വന്നാ എപ്പം കൊടുത്തെന്ന് ചോയിച്ചാൽ മതി.

  • @rajendraprasad6439
    @rajendraprasad6439 27 วันที่ผ่านมา

    അന്ന് refugee relief stamp ഇറക്കിയത് ആളുകൾക്ക് അഞ്ചോ പത്തോ stamp വാങിവച്ചു അത് വഴി fund സംഘടിപ്പിക്കുകയല്ലായിരുന്നു ഉദ്ദേശം. അന്ന് post cheyyunna ഓരോ article ലും വേണ്ട postage stamp ന് പുറമേ refugee stamp ഉം നിർബന്ധം ആക്കിയിരുന്നു. ആ stamp ഇല്ലാതിരുന്ന ഒരു article ഉം handle ചെയ്തിരുന്നില്ല.

  • @SunilKumar-jb4rz
    @SunilKumar-jb4rz หลายเดือนก่อน +5

    ഞാൻ ഓർക്കുന്നുണ്ട് സ്റ്റാമ്പ്‌ അഞ്ചു പൈസയുടെ പച്ച നിറത്തിൽ

  • @SreejithKanjirakkaiBalan
    @SreejithKanjirakkaiBalan หลายเดือนก่อน

    Good Views.

  • @Sundararaj-g6e
    @Sundararaj-g6e 27 วันที่ผ่านมา

    Verygood 🇮🇳🇮🇳🇮🇳

  • @vrindasunil9667
    @vrindasunil9667 หลายเดือนก่อน

    Bangladesh ലെ ഹിന്ദുക്കൾ ബംഗ്ലാദേശിലെ ഹിന്ദുക്കളാണ്. ഇന്ത്യക്കാരുടെ താല്പര്യം സംരക്ഷിക്കുകയാണ് നമുക്ക് നല്ലത്.

  • @jacob-fd6th
    @jacob-fd6th หลายเดือนก่อน +8

    സൂപ്പര്‍

  • @ckuttannair2746
    @ckuttannair2746 หลายเดือนก่อน +5

    Why why why... Keno, keno, keno sir?

  • @prasoonkumar8895
    @prasoonkumar8895 หลายเดือนก่อน +2

    Should create safe zone for hindus and other minority communities in Bangladesh along with our borders.

  • @maharajvijaysankar3034
    @maharajvijaysankar3034 หลายเดือนก่อน +2

    മമതാ ബാനർജി, വീട്ടാവെളിയതി

  • @RajeevsPillai
    @RajeevsPillai หลายเดือนก่อน

    ❤️❤️

  • @vknair9496
    @vknair9496 หลายเดือนก่อน

    Tg യുടെ സംസാരം കേട്ട് എനിക്ക് ചിരിച്ചു പ്രാന്ത് ആയി 😂😂😂😂

  • @kabeerck8066
    @kabeerck8066 หลายเดือนก่อน +2

    മമത കറുത്തിട്ട് കണ്ണടയും വെറുതെ വെച്ചതാ 😂😂

  • @bipinchandvrvasudevan4574
    @bipinchandvrvasudevan4574 หลายเดือนก่อน +1

    കോഡിൽ ഭാരതം തിളങ്ങും മോദിജി 3.0 ടർബോ റീചാർജ്..... ❤️💪🏼

  • @indpari5434
    @indpari5434 หลายเดือนก่อน

    33 ഇൽ നിന്ന് 9 ശതമാനമായത് മൈഗ്രേഷൻ കൊണ്ട് മാത്രമല്ല, കാ ലാകാലങ്ങളായി നടക്കുന്ന കൊലപാതകങ്ങളും മതപരിവർത്തനങ്ങളും, Love jihad um ഇതിന്റെ പിന്നിലുണ്ട്.

  • @sujithamohan172
    @sujithamohan172 หลายเดือนก่อน

    Athinnanu sir ee waquaf board so many complications

  • @jitheeshkumar4109
    @jitheeshkumar4109 หลายเดือนก่อน

    Just believe in light... Not sound... T G u r right...

  • @rajeevt.c.1853
    @rajeevt.c.1853 หลายเดือนก่อน +4

    Sir America Iraq le oil muzhuvan pizhunju theerthu

  • @MaheshKumar-g1h
    @MaheshKumar-g1h หลายเดือนก่อน

    ആര് പറഞ്ഞു ബോർഡർ close ചെയ്തെന്ന് ഇപ്പോൾ bsf ന് വെടിവെക്കുന്ന അധികാരം ക്യാൻസൽ ചെയ്തു 😂ബംഗ്ലാദേശ് ബോർഡറിൽ bsf നെ നോക്കുകുത്തികൾ ആക്കി വെച്ചിരിക്കുക ആണ്

  • @VinodMenon-e9z
    @VinodMenon-e9z 10 วันที่ผ่านมา

    ❤JAI HIND❤❤❤

  • @vishnupillai2398
    @vishnupillai2398 หลายเดือนก่อน

    ഷെകഹസീന ഒരു യഥാർത്ഥ മുസ്ലിം ആണ്.അവർ ഹിന്ദുക്കളെയും സംരക്ഷിച്ചു പൊന്നു എന്ന് വേണം കരുതാൻ. ഇന്ത്യയിൽ അങ്ങനെ ഒരു വേർതിരിവില്ല. എല്ലാരും എല്ലാം ഒക്കെ ആണ്

  • @csomanathchakrapani7521
    @csomanathchakrapani7521 หลายเดือนก่อน

    Reminds one of the infamous neuramburg war crime tribunal

  • @anilkumar-xy2lw
    @anilkumar-xy2lw หลายเดือนก่อน +1

    Keno keno? Why ?

  • @rajeshchozhi1225
    @rajeshchozhi1225 28 วันที่ผ่านมา

    Shikh Haseena !❤

  • @nikhilk5383
    @nikhilk5383 หลายเดือนก่อน +1

    14:52 😂

  • @VenugopalanUnnithan
    @VenugopalanUnnithan หลายเดือนก่อน

    ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Dpsp12
    @Dpsp12 หลายเดือนก่อน +1

    ചതിയൻ നെഹ്‌റു

  • @SudheeshKumar-d4s
    @SudheeshKumar-d4s หลายเดือนก่อน

    ഹസീനയെ തരത്തിൽ കിട്ടി ജിക്ക് 😊

  • @VinodMenon-e9z
    @VinodMenon-e9z 10 วันที่ผ่านมา

    ❤JAI 🇮🇳BHARAT❤

  • @radhakrishnant7626
    @radhakrishnant7626 หลายเดือนก่อน +3

    Nehru... Sudha, dhesa virudhan

  • @SandeshKumar-vt1mu
    @SandeshKumar-vt1mu หลายเดือนก่อน

    Tg പറയുന്നത് തെറ്റിദ്ധാരണ മൂലം ആണ് ഇന്ത്യയിൽ നിന്ന് പാകിസ്നിൽ പോയ മുസ്ലിംങ്ങൾ രണ്ടാം തരം ആയിരുന്നു അവർക്ക് അങ്ങനെ പ്രോപ്പർട്ടി ഒന്നും കൊടുത്തില്ല ഷെഡ് കെട്ടി കൊടുത്തു ഉറങ്ങാൻ വേണ്ടി ബാക്കി എല്ലാം സ്വയം കണ്ടെത്തണം ആയിരുന്നു അങ്ങനെ പോയ ഒരാളുടെ മകൻ എന്റെ കൂടെ ജോലി ചെയ്തിരുന്നു അയാൾ പറഞ്ഞത് ആണ് പഞ്ചാബിൽ ഒരു പാട് ഭൂമി ഉള്ള പണക്കാർ ആയിരുന്നു ഇന്ത്യ വേണ്ട പാകിസ്ഥാൻ ൽ സ്വർഗം കിട്ടും എന്ന് കരുതി പോയവർ ഒക്കെ നരകിച്ചു

  • @RajeevsPillai
    @RajeevsPillai หลายเดือนก่อน

    T G 🙏🙏❤️

  • @raveendranedathadanayyappa2964
    @raveendranedathadanayyappa2964 หลายเดือนก่อน +2

    Refujee

  • @peterkay9237
    @peterkay9237 หลายเดือนก่อน +1

    India should not give Hasina to Bengladesh. Puppet Unis should be brought to justice.

  • @RamachandranThaliyaparambil
    @RamachandranThaliyaparambil หลายเดือนก่อน

    Hindus have consolidated in Bangladesh unlike Pakistan, Hindus are a strong social entity in Bangladesh. It is not CAA but, India should extend all possible support to minorities there to stand there on their own legs.

  • @radhakrishnant7626
    @radhakrishnant7626 หลายเดือนก่อน +2

    Israel🇮🇱 model india 🙏

  • @raghavrs2931
    @raghavrs2931 หลายเดือนก่อน

    13:06

  • @unniag7019
    @unniag7019 หลายเดือนก่อน +4

    That is irrational court of justice !😂

  • @kikku5010
    @kikku5010 หลายเดือนก่อน

    Refugee relief stamp with a picture of refugees in violet background

  • @NisarNisar-hg8zm
    @NisarNisar-hg8zm หลายเดือนก่อน

    മുസ്ലിങ്ങളെ കുറ്റം പറയുമ്പോൾ അവതാറകെന്റെ സന്തോഷം

    • @rahulreji2254
      @rahulreji2254 22 วันที่ผ่านมา

      കുറ്റം ആണോ റിയാലിറ്റി ആണോ പറഞ്ഞത് 😊

  • @vaanvipriya73
    @vaanvipriya73 หลายเดือนก่อน +3

    ഹസീനയെ india വിട്ടു കൊടുക്കില്ല 😀 ബല്യ കാര്യം ആന്നു, മോഡി മാമന്റെ ഈ അടുത്ത കാലത്ത് ഉണ്ടായ ഒരു ബല്യ Political diplomatical Achievement 😀😀

    • @thilakalungal
      @thilakalungal หลายเดือนก่อน +2

      അന്ന് ദാലൈലാമയെ നെഹ്‌റു അഭയം കൊടുത്തകാരണം ചൈന ഇന്ത്യയുടെ ഒരു വലിയ ഭാഗം അടിച്ചോണ്ടു പോയി, 1962 ഇൽ അങ്ങിനെ ഒരു യുദ്ധം പോലും ഉണ്ടാകുമായിരുന്നില്ല, എന്തായാലും അതുപോലെ ഉള്ള അവസ്ഥ ഇന്ത്യക്ക് ഉണ്ടാകില്ല ഹിസ്‌റ്റോറിയാ

  • @vijoyalex1228
    @vijoyalex1228 หลายเดือนก่อน

    Haseena will contest from Delhi. ICJ is controled by one judge from S Africa, One from UK, whose parents still in Pakistan. Not elaborating. Time expired products.

  • @manojparambath3841
    @manojparambath3841 หลายเดือนก่อน +1

    പുതിയ അറിവ് പറഞ്ഞു തരുന്നത് ടിജി സാർ

  • @subramanianm.r.2037
    @subramanianm.r.2037 หลายเดือนก่อน

    Refugee relief tax.(RRT)

  • @Jkvp534
    @Jkvp534 หลายเดือนก่อน +3

    എടോ സംസാരിക്കുമ്പോ സൗണ്ട് വളരെ കുറവാണ്..ഓ naturality തോന്നാൻ വേണ്ടി ആവും ഇത്ര പതുക്കെ സംസാരിക്കുന്നത്..🙏🙄

  • @chandranpillai2940
    @chandranpillai2940 หลายเดือนก่อน +7

    എല്ലാ കോടതികളുടെയും എല്ലാ നിയമങ്ങളുടെയും മുകളിലാണ് ലോക പോലീസ്സ് എന്നറിയപ്പെടുന്ന അമേരിക്കയും അവരുടെ നിയമങ്ങളും ......

  • @SreeJiths-p9w
    @SreeJiths-p9w หลายเดือนก่อน

    വെളുത്തു തുടുത്ത ട്ടി. ജി 😂😂😂😂

    • @silvereyes000
      @silvereyes000 หลายเดือนก่อน

      Tamizhanmarde malayalikalde karupp vere karupp ena reethiyil paranjitundallo. Ath sathyavum anu. Bengalikalk orutharam light brown mixed karupp anu. South Indians pakshe dark brown karupp anu. Pakistani Hindus nte colour ala bengali hindus nu enn parayunathil entha thett?

    • @anjalybabu9789
      @anjalybabu9789 หลายเดือนก่อน

      മമത കറുത്തത് എന്ന് പറഞ്ഞ TG 😂

  • @rasheedpk3660
    @rasheedpk3660 หลายเดือนก่อน +1

    😂😂

  • @AbrahamMani-sy7lx
    @AbrahamMani-sy7lx หลายเดือนก่อน

    Waquf property must be captured and give free to hindus , Sikhs , Christians from Pakistan and bangladesh who was tourchured under muslim rule , india must not allow india divided people any more reservations and free things and congress party must be destroyed because they bring waquf board never heard any where congress cannot run politics in india any more by giving free to anti indian waquf people , congress is in a situation they have to proove they are hindu party that is why Rahul gandi going to temples pathatic

  • @shafimdkt
    @shafimdkt หลายเดือนก่อน

    ഇന്ന് ഹസീനാ നാളെ മോഡി

    • @sibinkurian6591
      @sibinkurian6591 หลายเดือนก่อน +1

      ഡേയ് ആഗ്രഹത്തിനൊക്കെ ഒരു പരിധി ഇല്ലെടെ 😂😂😂

  • @f22rapto
    @f22rapto หลายเดือนก่อน +2

    6:10 sthree virodham, 😂😂😂

  • @ashokanms1511
    @ashokanms1511 หลายเดือนก่อน

    Orikalum. Muhammathinda. Vithukalanambankollilla

  • @anjalybabu9789
    @anjalybabu9789 หลายเดือนก่อน

    TG എന്ത് വിഷയത്തിലും അദ്ദേഹത്തിന് ഇഷ്ടമില്ലാത്തവരെ ഹീനമായ രീതിയിൽ അവഹേളിക്കും. ആരും അറിയാത്ത പോലെ വർഗീയതയും പറയും

    • @sibinkurian6591
      @sibinkurian6591 หลายเดือนก่อน

      ശരി അയാള് പറഞ്ഞ ഏതെങ്കിലും ഒരു വിഷയത്തിൽ അങ്ങേരെ ഒന്ന് ഖണ്ണിക്കാമോ ?

    • @anjalybabu9789
      @anjalybabu9789 หลายเดือนก่อน

      @@sibinkurian6591 ക്രിസ്ത്യനികൾ മുസ്ലിമിനൊപ്പം കൂടി ഹിന്ദുക്കളെ ഇല്ലാതാകുന്നു എന്ന് പറഞ്ഞത് സെരി ആണോ

  • @ismailadoor5680
    @ismailadoor5680 หลายเดือนก่อน +1

    മോഹൻസ്ജീ അങ്ങനെയൊന്നും പറയാതെ മോഹൻജീ.
    ഓക്കേ ഞമ്മക്ക് ഒരു മുസ്ലിം മന്ത്രിയുമില്ല ഹസീനജീയെ മന്ത്രിയാക്കിയാലോ 😊

    • @sibinkurian6591
      @sibinkurian6591 หลายเดือนก่อน

      മുസ്ലിമിനെ നിർത്തിയപ്പോൾ നീയൊന്നും ജയിപ്പിച്ചിട്ടില്ല ഇനി അവര് നോക്കിക്കോളും ചേട്ടൻ ചെല്ല്

  • @lijumathew7384
    @lijumathew7384 หลายเดือนก่อน

    10 varsham ayille suhurthe ....modi bharikkan thudangiyattu ....ippozhum kuttam nehuru nu 😂

    • @purushothamankani3655
      @purushothamankani3655 หลายเดือนก่อน +2

      ആയിരം വർഷങ്ങൾ കഴിഞ്ഞാലും, ആ തെറ്റുകൾ തെറ്റായി തന്നെ നിക്കും..

    • @silvereyes000
      @silvereyes000 หลายเดือนก่อน +1

      Athkond nehru cheythath മാഞ്ഞ് pokumo?

    • @purushothamankani3655
      @purushothamankani3655 หลายเดือนก่อน

      @@silvereyes000
      ഇത്‌ അയാളുടെ ശരിക്കുള്ള പേരല്ല.. 😊

  • @MeeraGupta-y9j
    @MeeraGupta-y9j หลายเดือนก่อน

    But muslims are still coming into India through wrong ways.they are being brought in by agends and they are paying ten thousand RS.this was telecast on CNN