ഈ മഞ്ജു ചേച്ചിയെ കാണുമ്പോ തന്നെ സ്വന്തം ചേച്ചിയെ പോലെ feel ചെയ്യും 😘😘😘... നല്ല വാത്സല്യം ഒക്കെ feel ചെയ്യും... എന്തോ ഒരിഷ്ടക്കൂടുതൽ ആണെനിക്ക് മഞ്ജുച്ചേച്ചിയോട്....
നേരെത്തെ ഉണ്ടായിരുന്ന വീഡിയോക്ക് മാറ്റങ്ങൾ വരുത്തിയെങ്കിലും എന്തു രസമാ കണ്ടോണ്ടിരിക്കാൻ ... വീട്ടിലുള്ള എല്ലാവരും എന്തു നന്നായി അഭിനയിക്കുന്നു '... എല്ലാരേയും ഒത്തിരി ഇഷ്ടമാ... സന്ധ്യ
ഒരു പണിയുമില്ലാതെ വീട്ടിൽ കുത്തി ഇരിക്കുമ്പോൾ നിങ്ങളെ കാണുന്നത് വളരെ സന്തോഷമാണ്. ലക്ഷ്മി ചേച്ചി ഇനി സിനിമയിലും വരണം എന്നാണ് എന്റെ ആഗ്രഹം . ദൈവം അതിന് അനുഗ്രഹിക്കട്ടെ.
When I tested positive for covid and was under quarantine I used to watch your vlogs to keep my stress at bay. It actually helped me a lot especially when I was tensed ..I enjoyed your comedy..Thank you so much Sanju and Lakshmi.
Njaan അടുത്താണ് നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയത്, എല്ലാം കണ്ടു തീർത്തു... സൂപ്പർ കൂടെ ഉള്ള ചേച്ചി സിസ്റ്റർ ആണോ അതോ frnd ആണോ..... ചേച്ചിയും superrrrr❤❤❤❤❤😍😍😘....
@@sanjuandlakshmy3952 super ane. but ennike 1st video ane kuduthal estamayathe athil nigal ethinekal comedy ane. njan nigalude big fan ane chechide "ഏതുവാ ഇത് " 👌👌 sanju chettanum poli ane 😘😘
ഈ lockdown സമയത്ത് നിങ്ങൾക്കു വേണ്ടി ഞങ്ങളുടെ ഒരു പഴയ വീഡിയോ യുടെ പുതിയ ആവിഷ്ക്കരണം 😍
😍😍😍😍😂😂😂👍👍
Atha njan paranje
1k subscribers ആക്കിത്തരുമോ 😭😭😭😭😭
th-cam.com/video/sDV57fGjaSk/w-d-xo.html
8nte pani alle
ഇവരുടെ ഏത് വിഡിയോ ആയാലും Skip ചെയ്യാൻ തോന്നത്തെയില്ല അതിനിവര് സമ്മതിക്കുകയുമില്ല അത്രയ്ക്ക് നാച്ചുറൽ അഭിനയമല്ലെ രണ്ടാളുടെയും.. ❤️👌
Correct
💯
Pookalam chettan🤩
@@bindhuspillai7577 Kooii 😍
1k subscribers ആക്കിത്തരുമോ 😭😭😭😭
ഈ മഞ്ജു ചേച്ചിയെ കാണുമ്പോ തന്നെ സ്വന്തം ചേച്ചിയെ പോലെ feel ചെയ്യും 😘😘😘... നല്ല വാത്സല്യം ഒക്കെ feel ചെയ്യും... എന്തോ ഒരിഷ്ടക്കൂടുതൽ ആണെനിക്ക് മഞ്ജുച്ചേച്ചിയോട്....
അമ്മയും മോനും മോളും മരുമോളും കൊച്ചുമോളും നിങ്ങളിതെന്തു ഭാവിച്ചാണ് 😀 കട്ടയ്ക്കു കട്ടയാണല്ലോ ❤️❤️
കുടുംബം മൊത്തം അഭിനേതാക്കളാണല്ലോ 😍
എന്തുവാ ഇത്...... 👌👌👌
നേരെത്തെ ഉണ്ടായിരുന്ന വീഡിയോക്ക് മാറ്റങ്ങൾ വരുത്തിയെങ്കിലും എന്തു രസമാ കണ്ടോണ്ടിരിക്കാൻ ... വീട്ടിലുള്ള എല്ലാവരും എന്തു നന്നായി അഭിനയിക്കുന്നു '... എല്ലാരേയും ഒത്തിരി ഇഷ്ടമാ... സന്ധ്യ
@Ãmrüthá പഴയ വീഡിയോ കണ്ടു നോക്കീട്ടു പറയൂ
ആ കൊച്ചു മോളൂസിന്റെ അഭിനയം കലക്കി 👌😍💞
അമ്മായി ഫാൻസ് ഉണ്ടോ എന്താ അഭിനയം...!!😍
1k subscribers ആക്കിത്തരുമോ 😭😭😭😭
എനിക്ക് ഒരുപാട് ഇഷ്ടമാ 😍
@@dethanstech3952 ഇവിടെയും ഉണ്ടോ കരച്ചിലുമായി 😂
@@Fcmobile3465 😔
@@Fcmobile3465 oru vidham videos inte cmnt boxil ellam kaanum ithupole ulla cmnts.
Ayyuooooo എന്റെ ദൈവമേ അച്ചപ്പം തിന്നില്ല മറന്നു പോയി... 😂😂😂😂❤️❤️😘😘😘😘😘
He he he polich da , love it
Miri chechi ii
Miri chechi oru hi parayummo
@@Febiyahh .
ആ കുരിപ്പിന്റെ വർത്താനം കിടുവണല്ലോ 🤓❤️
ചേച്ചി ഡോറ ബുജിയ സൂപ്പർ ഈ കുറുനറിയെ കൊണ്ട് ഞാൻ തോറ്റു.....!!😂
എനിക്ക് മഞ്ജു ചേച്ചി ഒത്തേരി ഇഷ്ടം മഞ്ജു ചേച്ചി 😍😍😍😍😍
എനിക്കും
Enikum🙂
എന്റെ ലക്ഷ്മി മാമി..എന്തുവാ ഇത്!😂😂കൊച്ചിന്റെ മിച്ചറും പക്കാവടേം എടുത്തോണ്ട് പോകാമോ ഇങ്ങനെ??😅😁
എട്ടിൻറെ പണി എന്നൊക്കെ കേട്ടിട്ടുണ്ട് ഇത്രയും വലിയ പണി ആദ്യമായിട്ടാണ് കാണുന്നത് 😅🤩
1k subscribers ആക്കിത്തരുമോ 😭
Hai
ഇത് പോലത്തെ ഒന്ന് ഇതിനു മുൻപ് ചെയ്തട്ടില്ലേ ചേട്ടാ എന്നാലും കൊള്ളാം അടിപൊളി... ❤❤❤😁✌️
S
🥰
ഇത്രയും നാള് കരുതി ഇരുന്നത് അമ്മയും ചേച്ചിയും ഒരാള് തന്നെ ആണ് എന്നാണ്.. ഇന്ന് സംശയം മാറി കിട്ടി🥰
ഞാനും 😆എന്താ സാമ്യം
Njnum vicharichu
ഞാനും അങ്ങനെ തന്നെയാ കരുതിയത് 😄😄
8 ന്റെ പണി കേട്ടിട്ടുണ്ട് കൊടുത്തിട്ടും ഉണ്ട് 😂ഇതിപ്പോ 365 ന്റെ പണി ആദ്യായിട്ട കേൾക്കുന്നത് 😂😂😂
💯💯
*"എന്തുവാ ഇത്" ഇതു ഇഷ്ടമുള്ളവർ ഇവിടെ വായോ എന്ന കമൻറ് വന്നോ സുഹൃത്തുക്കളെ*
ആയ്യോാ സത്യം bro അങ്ങനെ ഒരു കമന്റ് ഇവരുട എല്ലാ വീഡിയോയിൽ കാണും 😂😂😂
@@archanaachu3465 onnallaa kure cmnts kanum😅
Yes bro
@@archanaachu3465 😂💖
Ayyyayoooo sathyammm
Ithu nerathe kandittundallo ,,, ennalum muzhuvan kandu ❤
ഇതേ വീഡിയോ നിങ്ങളുടേത് തന്നെ വേറെ ഉണ്ടല്ലോ 🤔🤔😇😇
എന്തായാലും ഇതും പൊളി ആണ് 😍😍👌👌👌👌👌👌
Athe ...ithanya njanum aalochichath
@@Jyothilekhmi 8ന്റെ പണി,,,
എനിക്ക് 2 ആൺകുട്ടികൾ ആണ്
ഇതൊക്കെ കണ്ടിണ്ട് വേണം ഭാവിയിൽ എനിക്കും ഇതുപോലെയുള്ള ഒരു അമ്മായിയമ്മ ആവാൻ 😁😁🤭😂
Same
Same😀
@@anjukunju6957 😁🤭 പിന്നല്ല
@@nishamol7333 😁🤭.. നമുക്ക് പൊളിക്കാമെന്നെ
@@Fcmobile3465 മൊട അമ്മായി avallum നല്ല joli ആയിരിക്കണം
ഒരു പണിയുമില്ലാതെ വീട്ടിൽ കുത്തി ഇരിക്കുമ്പോൾ നിങ്ങളെ കാണുന്നത് വളരെ സന്തോഷമാണ്. ലക്ഷ്മി ചേച്ചി ഇനി സിനിമയിലും വരണം എന്നാണ് എന്റെ ആഗ്രഹം . ദൈവം അതിന് അനുഗ്രഹിക്കട്ടെ.
എന്തുവായിത് 😆 കുടുബക്കാര് മൊത്തം തകർക്കാണല്ലോ💯
ഇത്പോലെ ഒരു vdeo പണ്ട് ച്യ്തേ അല്ലെ ❤❤❤😂😂😂 കൊള്ളാം
🤔ഇത് ഞാനിതിനു മുൻപ്...... ഏയ്യ് തികച്ചും യാദൃശ്ചികം മാത്രം ആയിരിക്കും ലെ😂
😇😇🤣🤣🤣
ആ. അതെന്താ അങ്ങിനെ
Njnum
Njnanum kandirunnu
Njnaum atha alochikaneee
അയ്യോ എന്റെ പക്കാവട 🏃♀️🏃♀️🏃♀️😅😅😅
എട്ടിന്റെ പണിയെന്നൊക്കെ കേട്ടിട്ടുണ്ട്..!!😁😂ഇതിപ്പോൾ അതിനെക്കാട്ടിലും വലിയ പണികൾ ആണല്ലോ.."ഇതിലും വലിയ പണികൾ സ്വപ്നത്തിൽ മാത്രം..!🔥
കുറുനരിയെ കൊണ്ട് ഞാൻ തോറ്റു 🤣🤣🤣🤣🤣
🤣🤣🤣🤣🤣🤣🤣🤣🤣🤣അയ്യയോ ചിരിച്ചു ചിരിച്ചു ചാവാറായി 😃😃😃😃😃😃😃😃... ഇവരെ കൊണ്ടു തൊറ്റു..... 🤣🤣🤣🤣🤣🤣
പൊളി ✌️. സൗണ്ട് കുറച്ചൂടെ ക്ലാരിറ്റി കൂട്ടണം സഞ്ചുവേട്ടാ 😇😊.
😆 enik Nathoon chechya bayankara ishtaneee😁😁❤❤❤
"E lekshmi Mani pattel irunna micharum pakkavadem thinnu"🤭😆😆🤣kunj kutty🔥🥰😘
Super😂Lakshmi chechide ndhuva ithinu vndi video kanua njn.pne manju chechide samsaravum orupad ishtanu...
Sanjunte sister and mother acting soooper👌👌👌👌.. All r 👍👍👍
1:09 അമ്മായിയുടെ acting പൊളിച്ചു👍👌.... അമ്മായിയുടെ ഒരു കൊച്ചു ആരാധിക 🥰🥰
When I tested positive for covid and was under quarantine I used to watch your vlogs to keep my stress at bay. It actually helped me a lot especially when I was tensed ..I enjoyed your comedy..Thank you so much Sanju and Lakshmi.
Egane lganathe kadha okee undakunuu😂😂😂
Ufff🔥🔥 poliiii
Sanju chettayi & Lakshmi Chechi fans like adii😍😍🤗🤗
അഭിനയ കുലപതി സഞ്ജു ചേട്ടൻ..... കട്ട ഫാൻ 🥰🥰🥰😘😘😘
പഴയ vidieo ആവിഷ്ക്കരിച്ചതാണങ്കിലും പുതിയ video പോലെ ഉണ്ട്🤗🤗🤗
അമ്മായി അമ്മയും നാത്തൂനും അടിപൊളി ❣️ലക്ഷ്മി ചേച്ചിക് ഇങ്ങനെ ഒരു ഫാമിലി കിട്ടിയില്ലേ ❣️🥰🥰🥰
തുടക്കം മുതൽ ഇവരുടെ ഒരു വീഡിയോ പോലും മിസ്സ് ചെയ്യാതെ കണ്ടവർ
എത്രപേർ
👇
👍
1k subscribers ആക്കിത്തരുമോ 😭😭😭😭
Ethenta 3'rd story edumo
Super
Adioli
Onnum Parayanillya Adipoli 🥰🥰🥰🥰🥰❤❤❤❤
Jadayillatha couple oru like um oru rplyum tharumo plsss😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍oruu heartum plssssss
Sanju lakshmi fans adii likee 🥳👇
1k subscribers ആക്കിത്തരുമോ 😭😭😭😭😭
Ayyo ente pakkavada!! 😂😂👍👍
Ningal ellarum onninonnu mecham aanu!!🤞🤞
God bless u all 🤞🤞🙂
Ellavarudeyum performance super,molu super,entae pakkavada dialogue 😂😂
കുറുനറിയെ കൊണ്ട് തോറ്റു 🤣 🤣 🤣 🔥
1:00 ammayum molum orupole, 6:13 😅😅, pavam nathoon 🥺,last kid nte dialogue 😅.... 👍🏻
Super video oru hi tharo
Chechi ye kanan ammaye pole thanne❤️
സൂപ്പർ ആയിട്ടുണ്ടല്ലോ വീഡിയോ
365 ന്റെ പണി ന് കേട്ടപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല
Last moldey ottam....🤣🤣🤣ayyooo nteyyyy pakkavada😁😁😁😁😁🤣🤣🤣🤣🤣🤣
th-cam.com/video/dvKbYKy4I1s/w-d-xo.html
Sanju chettante expressions pwoliyaa 🤣🤣
Super 😂😂😂😂😂😂💞💞💞💖💖💕💕💓 iniyum ithupolulla comedy videos pretheekshikkunnu 💖💖💖
Ammumayum Mammanum mammiyayum Ammayum pole thanne kochum.. pwoliyane chiri family 🥰🥰
Njn inn aan ningade videos kand thudangiye .chirich chirichu 🤣🤣🤣🥰🥰enthoru comedy aan videos okk .🥰🥰🥰🥰
Poli 😅 Poli 😅 Poliyeee.... 😅😍❤️
Ethra cheriya video aanelum kand irikkan bhayankara ishtava athrak ishtaa ningale love youuu♥️♥️😍😍
Lakshmi chechi fans like here plss🙏🙏🙏
IND_ROUK
1k subscribers ആക്കിത്തരുമോ 😭😭😭😭😭
@@dethanstech3952 ഇല്ല
@@ansifaaboobacker7972 😭😭
𝐁𝐢𝐠 𝐟𝐚𝐧....💕
Lock down kalathu entertime vdos idunna sanju chettanum lakshmi vhechikkun tnq❣️
ഒരു വർഷം മുഴുവൻ കിട്ടുന്ന പണിയാണല്ലോ ഈശ്വര ഈ ഏട്ടൻ അനുഭവിക്കുന്നത് 😂😂😂
enty channel onnu nokuvo plz ishttamayal mathram subscribe chythal mathi plz💞.................
Add kandu maduth sanju chetto..
.enthuvayith 😭.......... video pwolich ketto adipwoli ayittund
അയ്യോ എന്റെ പക്കാവട
😂😂😂
Njaan അടുത്താണ് നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയത്, എല്ലാം കണ്ടു തീർത്തു... സൂപ്പർ
കൂടെ ഉള്ള ചേച്ചി സിസ്റ്റർ ആണോ അതോ frnd ആണോ..... ചേച്ചിയും superrrrr❤❤❤❤❤😍😍😘....
Sanju lakshmi ishttam 💞💞💞
Chechiii de abhinayam ssuuppperrrr😍😍😍😍
*ആദ്യത്തെ പാട്ടു കേട്ടപ്പോൾ ഏഷ്യാനെറ്റിലെ ആദ്യ രാത്രി വീഡിയോ ഓർമ്മ വന്നതു ആർക്കൊക്കെ🤣*
enty channel onnu nokuvo plz ishttamayal mathram subscribe chythal mathi plz💞................
@@dreamcrafter1276 തീർച്ചയായും😇
@@Thejomation thank u so much 💞
Super video sanju chetta and lakshmi chechi
Sanju chettan fans like pls......🙏🙏🙏🙏
Poli chechi lock down nakal chiripikan ethepolatha Othiri videos vindum vannam ntheuva ethe big fan sanju lakshmi 😍💯✨
🤣Ravile eneet vannapole kand chirichu.. Innathe day nthayalum kollam😝🤍
Ningalde video njan kaanunnath kanditt entte huss choyikkaa ithrayum perfect couples aaya ivar engane kandumuttiyenn 😍
കാട് മല ബാബുന്റെ വീട്..........😆
Ammayum chechiyum poliyaanu oru rekshayum illatha actingaa ... ammayudeyum chechide yum fan aane....
Sanju, lakshmi. Soooper.....love u both. ...
Hi Lakshmi chechi and sanju cheta.. Njanum ente family um ningalde randu perudeyum valiya fan aan.. Oru hi theruo randu perum.. ❤️❤️😍😍
Thanku so much niharika🥰🥰🥰
Sanju and lakshmi fan🥰😍😍😍😍😍😁😁
1k subscribers ആക്കിത്തരുമോ 😭😭😭
Sanjulakshmi pwoliyaan. 😻endhuvaayith. Ndhaa rasam ith kelkkan
nerathe ethupole same video cheyetharunnu kurache difference unde. pakase poli ane l ❤️U sanju chetta lakshmi chechi 😘😘😘
ഈ lockdown സമയത്ത് നിങ്ങൾക്കു വേണ്ടി ഞങ്ങളുടെ ഒരു പഴയ വീഡിയോ യുടെ പുതിയ ആവിഷ്ക്കരണം 😍
@@sanjuandlakshmy3952 super ane. but ennike 1st video ane kuduthal estamayathe athil nigal ethinekal comedy ane. njan nigalude big fan ane chechide "ഏതുവാ ഇത് " 👌👌 sanju chettanum poli ane 😘😘
നിങ്ങളെപ്പോലെ നിങ്ങൾ തന്നെ എനിക്ക് ചിരിപ്പിക്കാൻ ആയിട്ട് എന്നെ വീട്ടിലേക്ക് വരുന്നോ വിരുന്ന് 😁
ലോക്ക്ഡൗൺ സമയത്തു നിങ്ങളുടെ ഈ വീഡിയോ മനസിന് ഒരു ആശ്വാസമാണ്........ പഴയ വീഡിയോയുടെ പുതിയ വേർഷൻ ആണേൽ എന്നാ വീഞ്ഞ് പഴകുംതോറും അല്ലെ വീരം ആവുന്നത്, 😄😄😄😍👍
Manjuchechi looks like Ammaa😍😍😍 Manjuchechi 👌🏻👌🏻👌🏻👌🏻
Lakshmi sanju fans like adi
1k subscribers ആക്കിത്തരുമോ 😭😭😭😭😭
Ethuvare video vannillalonn alochich erikuaarunn eppo notification vannappo samathanamaayi😍#kattanfan of yours🤩♥️
Polichu💖💖💖💖🥳🥳🥳🤩🤩🤩👏😍
Trending vittoru kali illa...😍😍😍lekshmi chechi sanju chetan ishtam😍😍😍😘😘😘😘
Lekshmi chechi entha oru comedy😂😂
Sanju chettan abhinayam polich kalaki 👍
🔥🔥🔥🎉🎉🎉🎉🔥🔥🔥🔥U🎉🎉🎉
സഞ്ജു ചേട്ടൻ and ലക്ഷ്‌മി ചേച്ചി എന്റെ ഏറ്റവും fav couples💕💕💕... I wish ഒരു തവണയെങ്കിലും കാണാൻ പറ്റിയെങ്കിൽ😍🥰🥰😍.... Luv u guyzz ❤❤😇
"എന്തുവാ ഇത്" ഇതിന് ഫാൻസ് ഉണ്ടോ....!!😌
Rajave✔
Ellarum super 😘😘😘Endhu vaaa eth 😂😂😂😂😂
Sanju and Lakshmi chechi katta fans like adi
Ithu polichu chirichu njan kuzhanju🤣🤣🤣🤣😂😂😂
Lakshmi chechidey samsaram ishtamullavar like 🤩🤩😄
ഇതും trentingil കയറും ഉറപ്പ് 🔥🔥🔥
വീട്ടിയോ skip ചെയ്യാതെ കണ്ടവർ like adi
👇
👇
ഇങ്ങനത്തെ വീഡിയോ ആരെക്കിലും skip ചെയോ 🙄
@@ramya9425 😁 yes
@@ramya9425 correct
സ്കൈപ് ahkan thonunilla adipoli allew 😄😄
@@albysabu6404 atae bro
ഞാനും ഓർത്തു. Anyway very nice. 🌹🌹
Lakshmi uyir 💗💗💗💗💗💗