എപ്പോഴും ചിരിക്കുന്ന ദേഷ്യമില്ലാത്ത പാവം മനുഷ്യൻ | അയാളുടെ സർവ്വ കണ്ട്രോളും ഞാൻ കളഞ്ഞു

แชร์
ฝัง
  • เผยแพร่เมื่อ 1 มิ.ย. 2023
  • Visit Us: masternewskerala.com/
    Follow us on:
    Facebook: / masterbrainofficial
    Instagram: / itsmasterbrain
    Website: masternewskerala.com/

ความคิดเห็น • 1K

  • @basheerkk4028
    @basheerkk4028 ปีที่แล้ว +554

    ബിനോയ് ചിരിച്ചില്ലെങ്കിലും ഇത് കാണുന്ന പ്രേക്ഷകർ ചിരിച്ച് മരിച്ചു . ബിനോയ് ഭയങ്കര ഗൗരവത്തിലാ .

    • @remyajojo3273
      @remyajojo3273 ปีที่แล้ว +7

      സത്യം 😂😂😂

    • @tob601
      @tob601 8 หลายเดือนก่อน +2

      True😂😂😂😂😂

  • @heartlessk3422
    @heartlessk3422 8 หลายเดือนก่อน +872

    പറ്റിച്ചു ജീവിക്കുന്നവരെ പറ്റിച്ചു ജീവിക്കുന്ന മനുഷ്യൻ 😂😂😂😂😂

    • @Achu-jh8dn
      @Achu-jh8dn 8 หลายเดือนก่อน +6

      👍😂😂😂😂🤣🤣

    • @neelakkadal8973
      @neelakkadal8973 8 หลายเดือนก่อน +2

      🤣🤣🤣

    • @pradeeppradeep9193
      @pradeeppradeep9193 8 หลายเดือนก่อน +2

      ഗുഡ് കമെന്റ്

    • @AWMIW
      @AWMIW 8 หลายเดือนก่อน +1

      😂😂😂😂😂💥

    • @Kick4r
      @Kick4r 8 หลายเดือนก่อน +1

      😂😂😂😂😂😂😂

  • @MOHAMMEDHAZEER
    @MOHAMMEDHAZEER ปีที่แล้ว +335

    പൊന്നു മനുഷ്യ. നിങ്ങൾ ഞങ്ങളെ കുറെ ചിരിപ്പിച്ചു 😅. നിങ്ങൾ വേറെ ലെവൽ ആണ്.

    • @jasminesm1413
      @jasminesm1413 6 หลายเดือนก่อน +1

      💯💯👍

    • @jibinjohn5750
      @jibinjohn5750 หลายเดือนก่อน

      Bro, normal allatha alkare theranj pidicht ingne publicly apamanikunnathil enth chiri kitunnth,
      Ithu manishyavakashathinu ethiralle

  • @jeenjinumedia
    @jeenjinumedia 8 หลายเดือนก่อน +39

    സ്വാമിജിയുടെ മുഖം കാണുമ്പോൾ നമ്മുക്കെ ചിരി വരുന്നു എങ്ങനെ ചിരിക്കാതെ പിടിച്ചു നിന്നു ചേട്ടാ 😂😂😂

  • @manumohan7282
    @manumohan7282 ปีที่แล้ว +505

    അദ്ദേഹം ചിരിച്ചുകൊണ്ട് ദേഷ്യപ്പെടുന്നുണ്ട് 😂

    • @4tyhhhjjjjkk6Abi
      @4tyhhhjjjjkk6Abi ปีที่แล้ว +3

      ഭ്രാന്തുണ്ട് 7

    • @shakkeermanoor6985
      @shakkeermanoor6985 9 หลายเดือนก่อน +1

      Njaan aadyam kandappol enikk binoynod dheshyaanu thonniyathu
      Appol thenne vannitt thaanenthu koppaado kaanikkunnu ennu chothikkaan veraayirunnu
      Avasaanam kandappol ente ellaa dheshyavum poyi
      Paavam swami ❤ nalloru manushyan❤❤❤

    • @shameerk7937
      @shameerk7937 8 หลายเดือนก่อน +6

      His laugh is 100% artificial, not naturally comming from inside. You can check psychologically 😅😅

    • @user-dx2pb6ig7m
      @user-dx2pb6ig7m 7 หลายเดือนก่อน

      😂😂😂

    • @User123_00__
      @User123_00__ หลายเดือนก่อน

      ​@@shameerk7937but a normal human being can't control this much of tolerance. He is really a Swamy

  • @AnilKumar-fn9mv
    @AnilKumar-fn9mv ปีที่แล้ว +181

    പാവം അങ്ങേര് ആരെയും ഉപദ്രവിക്കുന്നില്ലല്ലോ? ചിരിക്കാൻ ഉപദേശിക്കുകയല്ലേ 👍😄😄😄😄

  • @JeevanJoshy-yy1jh
    @JeevanJoshy-yy1jh ปีที่แล้ว +59

    ഇവിടെ ചേട്ടന്റെ രസങ്ങൾ ഒന്നും ഏറ്റില്ല 😄😄😄അവസാനം ഹാസ്യത്തിൽ മടങ്ങേണ്ടിവന്നു

  • @mohammedfaisal1399
    @mohammedfaisal1399 หลายเดือนก่อน +8

    ബിനോയ് മച്ചാനെ 🙏🙏ആ സാമി പെട്ടെന്ന് ദേഷ്യപ്പെടുന്ന്.. ഉഡായിപ്പാണ് അവൻ.. ചിരി അവന്റെ ഒരു ആക്ടിങ്ങാണ്..

  • @midhunmidhun4182
    @midhunmidhun4182 ปีที่แล้ว +40

    ഇദ്ദേഹം ഒരു ആക്ടർ കൂടിയാണ് നമ്മൾ ഒരുമിച്ചു വർക്ക്‌ ചെയ്തിട്ടുണ്ട് ഇദ്ദേഹം ചെറിയൊരു പ്രൊഡ്യൂസർ കൂടിയാണ് 👍🏻👍🏻👍🏻

    • @Zorokoroking
      @Zorokoroking 7 หลายเดือนก่อน +1

      Ath vera oruthanada monee😂

  • @Blackgoku.18arts
    @Blackgoku.18arts ปีที่แล้ว +112

    എന്റെ പോന്ന്അനിയാ നോക്കി വായിക്കു... അനിയൻ വായിക്കുമ്പോൾ എന്റെ ചിരിക്കുന്ന ഒരു സാധനം എടുത്ത മതിയെല്ലോ 🤣

  • @thasleesamad7432
    @thasleesamad7432 ปีที่แล้ว +201

    ചിരിക്കാൻ ഉണ്ടെങ്കിലും സ്വാമി നന്നായിട്ട് മാനേജ് ചെയ്തു
    പാവം മനുഷ്യൻ
    Binoy തോറ്റു കാരണം അനിൽ സ്വാമി മാക്സിമം അഡ്ജസ്റ്റ് ചെയ്തു 😂😂😂😂

  • @ANTHAPPAN-ir5ye
    @ANTHAPPAN-ir5ye ปีที่แล้ว +75

    ഒരു ചാൺ വയറിനു വേണ്ടിയുള്ള കഷ്ടപ്പാട്🤣🤣🤣

  • @SpiderMan-gq8yf
    @SpiderMan-gq8yf 7 หลายเดือนก่อน +35

    അങ്ങേർ നല്ല genuine ആയിട്ട് മറുപടി പറയുന്നുണ്ട്😂. പല സ്വമിമാരെക്കാളും ഭേദം

  • @user-nw5hi3jm1j
    @user-nw5hi3jm1j 8 หลายเดือนก่อน +10

    ഇന്റർവ്യൂ എടുക്കുന്നവന് ഒരു അവാർഡ് കൊടുക്കണം.... ആ സ്വാമിയുടെ മുന്നിലെ പെർഫോമൻസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @midunsree3111
    @midunsree3111 ปีที่แล้ว +127

    ബിനോയ് തോറ്റുപോയ ഒരേഒരിടം അങ്ങേർക്ക് പലപ്പോഴും ദേഷ്യം വന്നു😂😂

  • @basheertirur8743
    @basheertirur8743 ปีที่แล้ว +30

    എന്റമ്മോ ബിനോയ്‌ ചേട്ടന്റെ ഒടുക്കത്തെ അഭിനയം 😂😂😂😂😂😂😂

  • @ratheeshkrishnan5607
    @ratheeshkrishnan5607 ปีที่แล้ว +14

    ബിനോയ് ചേട്ടാ നമ്മളെ ചിരിപ്പിച്ചു ചിരിപ്പിച്ചു കൊല്ലും ഇത്രയും യൂട്യൂബ് ബ്ലോഗറിൽ ചിരിപ്പിച്ചു വയറുവേദന വേദനിപ്പിച്ച സൂപ്പർ വീഡിയോ അടിപൊളി ബിനോയ് ചേട്ടാ എൻറെ അമ്പോ.👏👏👏😁😁😁😆😆😆😂😂😂🥰🥰🥰👌👌👌👍

  • @mohananaa
    @mohananaa 8 หลายเดือนก่อน +3

    ഇവൻ എന്ത് അവതാരകനാണ് സ്കൂളിൽ പോകാത്തവനാണല്ലോ ഇവൻ ബ്ലഡി ഫൂൾ അവതാരകൻ

  • @Shihabnazar86668
    @Shihabnazar86668 ปีที่แล้ว +124

    ഇതൊന്നും കണ്ട് നിൽക്കുവാനുള്ള ത്രാണി എനിക്കില്ല 😭😭😭
    എന്റെ ബിനോയ് ആ പാവത്തിനെ എന്തിനാ ഇങ്ങനെ ഇട്ട് വേദനിപ്പിക്കുന്നത് 😂😂😂🤩🤩🤩

  • @ABDULRASHEEDPADENCHERY
    @ABDULRASHEEDPADENCHERY 6 หลายเดือนก่อน +6

    അദ്ദേഹത്തോട് അവസാനം ക്ഷമ പറഞ്ഞത് വളരെ നന്നായി
    എന്നാലും അദ്ദേഹത്തേ പോലൊരാളെ ഇങ്ങനെ പറ്റിക്കണ്ടായിരുന്നു
    പാവം മനുഷ്യൻ

  • @royjoy6168
    @royjoy6168 ปีที่แล้ว +173

    ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി😀😀. ബിനോയ് താങ്കൾ ഉഗ്രൻ ആക്ടിംങ്😀👍👍

    • @mr.s7559
      @mr.s7559 ปีที่แล้ว +6

      Seems Swami also acting. Endo oru vasha pishaku pole😂😅

    • @muhzinmhmmd4012
      @muhzinmhmmd4012 ปีที่แล้ว +2

      Pavam swami ❤pavavam binoy Ningal njangale chirippichichu ayiss ellavarkum nallath varatta dheerkhayusum undavatta ❤❤❤❤

    • @Karinkaadan
      @Karinkaadan 8 หลายเดือนก่อน

      ​@@mr.s7559enikkum thonni. Inganoru Swami Google il illa

    • @itsabi97
      @itsabi97 7 หลายเดือนก่อน +1

      Sathyam

  • @Ashokkumar-kq8ps
    @Ashokkumar-kq8ps ปีที่แล้ว +23

    ഇത് വേണ്ടായിരുന്നു. ഒരു തേജസ്സുള്ള പാവം മനുഷ്യൻ.

    • @sreehariks6192
      @sreehariks6192 8 หลายเดือนก่อน

      ഇയാള് ക്രിസ്താനിയും മുസ്ലീം വിഭാഗത്തിലുള്ളവരുടെയും എടുക്കാറില്ല അതെന്താന്നാ മനസ്സിലാവാത്തത് ഇൻസൾട്ടിംഗ് മതവിഭാഗ കലാപം വൈകാതെയുണ്ടാക്കുo

    • @user-eq7mo9st3u
      @user-eq7mo9st3u หลายเดือนก่อน +1

      ente neighbour anu trivandruml anu.

  • @sureshsura3599
    @sureshsura3599 ปีที่แล้ว +100

    നല്ലൊരു വ്യക്തി ആണ് അദ്ദേഹം 🥰❤️ ഞാൻ കണ്ടിട്ടുണ്ട്. ഒരു നിഷ്കളങ്കനായ ആൾ

    • @sam75723
      @sam75723 11 หลายเดือนก่อน +8

      😂മനസിലായി

    • @sureshsura3599
      @sureshsura3599 11 หลายเดือนก่อน

      @@sam75723 ഓ

    • @bindhunisha8588
      @bindhunisha8588 9 หลายเดือนก่อน +16

      നിഷ്കളങ്കൻ ദേഷ്യം പുറത്തുകാണിക്കാതിരിക്കാൻ പെട്ട പാട്

    • @sheenachitra9016
      @sheenachitra9016 8 หลายเดือนก่อน +8

      സിക്സ് എന്നാണോ അതോ സെക്സ് എന്നാണോ പറഞ്ഞത് 🤣🤣🤣

    • @shabuk21
      @shabuk21 8 หลายเดือนก่อน

      ​@@sheenachitra9016🎉

  • @muhammadaslam8098
    @muhammadaslam8098 7 หลายเดือนก่อน +28

    ഈ സാമിക്ക് എന്തോ ഒരു കഴിവുണ്ട് ചിരിച്ചു ഒരു വഴിയായി,ചിരിപ്പിക്കാൻ ഒരു കഴിവ് വേണം 😂😂😂😂

  • @messiah471
    @messiah471 8 หลายเดือนก่อน +13

    അനിൽ സ്വാമി.... സിനിമയുടെ പേരിൽ പണം തട്ടാൻ ശ്രമിച്ച മനുഷ്യൻ... My personal experience 🙏🏻

    • @abhishekr54
      @abhishekr54 25 วันที่ผ่านมา

      Wht happend

  • @hind3110T
    @hind3110T 8 หลายเดือนก่อน +23

    😂😂😂അദ്ദേഹം മറ്റുള്ളവരെ നന്നാക്കാൻ ശ്രമിക്കുന്നത് അദ്ധേഹത്തിന്റെ ഓരോ വാക്കിലും പ്രവൃത്തിയിലും ഉണ്ട് 💯 നല്ല സ്വാമി 🙏

  • @bobsfotoart
    @bobsfotoart ปีที่แล้ว +25

    ഞാന്‍ എന്റെ ജീവിതത്തില്‍ ഇത്രേം ചിരിച്ചിട്ടില്ല .....😂😂

  • @ajikumarv2859
    @ajikumarv2859 8 หลายเดือนก่อน +5

    പുരാണങ്ങളിലുംം ഇതിഹാസത്തിലും പാവപ്പെട്ട സന്യാസിമാരെ പരീക്ഷിക്കുന്ന സംഭവങ്ങൾ കേട്ടിട്ടുണ്ട്.

  • @vyshnaves552
    @vyshnaves552 3 หลายเดือนก่อน +28

    Reel kand vannavar undo 😂

  • @renishgermaine3282
    @renishgermaine3282 ปีที่แล้ว +19

    ചിരിച്ഛു ചത്തു ടീമേ 🤣🤣🤣 എനിക്ക് വയ്യാതായി ചിരിച്ചു ചിരിച്ചു 🤣🤣 പെണ്ണിനെ വേണം എന്ന് പറയുന്നത് മുതൽ ചിരി തുടങ്ങിയതാണ് 🤣🤣 സമ്മതിച്ചു നിങ്ങളെ

  • @prathapankuttichal
    @prathapankuttichal ปีที่แล้ว +19

    ഇത് പോയി എടുക്കാണ്ടായിരുന്നു ആൾക്കാരെ പൊട്ടനാക്കുന്ന ഏർപ്പാടായിപ്പോയി

  • @AnilKumar-fn9mv
    @AnilKumar-fn9mv ปีที่แล้ว +4

    ഞാൻ ഈ അടുത്താണ് ഇത് കാണാൻ തുടങ്ങിയത്.2എപ്പിസോഡ് കണ്ടപ്പോൾ തന്നെ സസ്ക്രൈബ് ചെയ്തു 👍

  • @abdullrazak4070
    @abdullrazak4070 ปีที่แล้ว +47

    തുടക്കം മുതൽ ഒടുക്കം വരെ ഞാൻ ചിരിച്ചു😅😅😅😅

    • @bindhunisha8588
      @bindhunisha8588 9 หลายเดือนก่อน +2

      ഞാനും 😂😂

    • @KUNJIPPENNE
      @KUNJIPPENNE 8 หลายเดือนก่อน +1

      നിന്റെ പേരാണത്തിന് കാരണം അവുള്ളാ

  • @suzisarath8050
    @suzisarath8050 ปีที่แล้ว +42

    ആദ്യമായി സ്വാമിയേ ദേഷ്യം പിടിപ്പിച്ച ആൾ താങ്കളായിരിക്കും. സ്വാമിക്കു ദേഷ്യം ഉണ്ട്. അത് അട്ജെസ്റ്റ് ചെയ്യുന്ന ഒരു സ്വാമി 👍

  • @BalajisWorld
    @BalajisWorld ปีที่แล้ว +18

    ഒരു പാവം സാമി..കൊള്ളാം❤

  • @sowparnikasp5251
    @sowparnikasp5251 ปีที่แล้ว +9

    എന്റമ്മോ ബിനോയ്‌ ചേട്ടന്റെ ഒടുക്കത്തെ അഭിനയം 😂😂😂😂😂😂😂പാവം തന്നെ ആ പേര് പറയാൻ പറ്റാത്തത്

  • @Anu-ew1fn
    @Anu-ew1fn ปีที่แล้ว +29

    ഇദ്ദേഹത്തെ പോലുള്ളവരെ ഇങ്ങനെ
    പരിഹസിക്കാ ണ്ടായിരുന്നു..

    • @ansarpv1612
      @ansarpv1612 ปีที่แล้ว +8

      വേണ്ടായിരുന്നു

  • @user-ji6xv1co5k
    @user-ji6xv1co5k ปีที่แล้ว +126

    ശ്രിങ്കാരം🙂
    വീരം 🤨
    കരുണ ☺️
    ഭയാനകം 😳
    അൽബുധം 😲
    ഭീമ രസം ☹️
    ഹാസ്യം 😊
    രൗദ്രം 😠
    ശാന്തം 😌
    ചിരിച്ച് എടങ്ങേറിയി
    😂👌

    • @syamsm1384
      @syamsm1384 ปีที่แล้ว +3

      😁

    • @user-ji6xv1co5k
      @user-ji6xv1co5k ปีที่แล้ว +2

      @@syamsm1384 😃😃

    • @chekuthan6668
      @chekuthan6668 ปีที่แล้ว +2

      😂👍

    • @user-ji6xv1co5k
      @user-ji6xv1co5k ปีที่แล้ว +1

      @@chekuthan6668 😄😄

    • @hasainarvp4768
      @hasainarvp4768 ปีที่แล้ว +2

      പാവം സ്വാമി 😂😂😂😂ആസാമിയാക്കി 😂😂😂😂😂

  • @kamdonworld2020
    @kamdonworld2020 ปีที่แล้ว +40

    എൻ്റെ ഗുരുവായിരുന്നു പണ്ട്
    പിന്നെ നല്ല മനുഷ്യരെ അപമാനിക്കരുത്
    ബിനോയ് ഇത് ശെരിയായില്ല

    • @sureshsura3599
      @sureshsura3599 ปีที่แล้ว +5

      💯

    • @23gh78
      @23gh78 ปีที่แล้ว +9

      സത്യം... ഇങ്ങനെ ഒരു പാട് കളിയാക്കിയാൽ ദോഷം വരും

    • @sreehariks6192
      @sreehariks6192 8 หลายเดือนก่อน +3

      സത്യം

    • @saviosuman3284
      @saviosuman3284 2 หลายเดือนก่อน +2

      Karma

    • @jishakottarathil3945
      @jishakottarathil3945 หลายเดือนก่อน

      😮

  • @RajanPK-qz6yk
    @RajanPK-qz6yk 5 หลายเดือนก่อน +27

    നേരമ്പോക്കിനിരുന്നു കണ്ട് നേരം പോയതറിഞ്ഞില്ല.... അവസാനം ചിരിച്ചു പണ്ടാ രമടങ്ങി.....പൊളിച്ചു മച്ചൂ.......❤❤❤❤❤

  • @letters391
    @letters391 ปีที่แล้ว +5

    Valare nalla oru manushyan❤.ithreyum provoke cheythitum athonum manasil vekkathe aahn perumaariyath 👍🏻

  • @kabadstudio8226
    @kabadstudio8226 ปีที่แล้ว +14

    ചത്ത എലിയുടെ ഭാവം കലക്കി😂😂😂

  • @shamet666
    @shamet666 ปีที่แล้ว +6

    എന്തായാലും സ്വാമി കൊള്ളാം കേട്ടോ. ആള് സൂപ്പർ. 💗 കൊറേ ചിരിച്ചു

  • @NandhuVaika-hh2pz
    @NandhuVaika-hh2pz 8 หลายเดือนก่อน +7

    Ayaalde ദേഷ്യം😂😂😂😂എന്നിട്ടുള്ള ചിരി😂😂😂❤❤❤

  • @suneshs1963
    @suneshs1963 ปีที่แล้ว +10

    അങ്ങേരേ കൊന്നാൽപോലും കുഴപ്പമില്ലായിരുന്നു😂😂😂 ഇത് വല്ലാണ്ടാക്കികളഞ്ഞു

  • @bindhunisha8588
    @bindhunisha8588 9 หลายเดือนก่อน +19

    എപ്പിസോഡ് കണ്ട് ചിരിച്ചു കഴിഞ്ഞു
    😂😂😂😂കമന്റ്സ് കണ്ടു ചിരിച്ചു കണ്ണിൽ വെള്ളം വന്നു 😂😂😂😂ഇജ്ജാതി

  • @maryvarghese4798
    @maryvarghese4798 11 หลายเดือนก่อน +12

    ഏതായാലും സാമി നല്ല
    ഡയറക്ടർ ആണ്. ആ
    പേര് പറയാൻ നിർദ്ദേശിക്കുന്നതെല്ലാം
    വളരെ കൃത്യമാണ്. ചിരി
    ചിലതിന്റെ ലക്ഷണമാണ്.

  • @rahulvv9920
    @rahulvv9920 ปีที่แล้ว +8

    ഒരാൾ ജനിക്കുമ്പോൾ ചിരിച്ചോണ്ടാണോ വരുന്നത് 😂

  • @PrinceJohn2024
    @PrinceJohn2024 หลายเดือนก่อน +3

    അനിൽ സാമിക്കു അനിൽ ബാലചന്ദ്രനുമായി എന്തെങ്കിലും ബന്ധമുണ്ടോ?? 😄

  • @anandhukichu6996
    @anandhukichu6996 8 หลายเดือนก่อน

    എന്റെ പൊന്ന് അണ്ണാ 😂😂😂😂 ഒരു രക്ഷയും ഇല്ല.. നിങ്ങളുടെ എല്ലാ vdo യും കണ്ടു ചിരിച്ചു മറിയുന്ന ആൾ ആണ് ഞാൻ ഇത് എന്റെ കിളി പറത്തി ചേട്ടോ.....

  • @sureshnair2393
    @sureshnair2393 ปีที่แล้ว +1

    Really nice video Thanks

  • @luther5563
    @luther5563 ปีที่แล้ว +30

    😂😂😂 ചേട്ടായി നല്ലൊരു actor ആണെ.😅😅

  • @VijinAnju-he9kz
    @VijinAnju-he9kz 8 หลายเดือนก่อน +14

    പുള്ളിയുടെ ആത്മ നീയന്ത്രണം പറയാതെ വയ്യ കയ്യില്ലാത്തവൻ വെച്ച് കെട്ടി അടിച്ചപോകുന്ന രീതിയിൽ ആണ് ചോദ്യം 🤣🤣🤣🤣🤣

  • @peterc.d8762
    @peterc.d8762 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോകൾ മിക്കവാറും കാണാറുണ്ട് നിങ്ങൾ ആള് പുലിയാണ്

  • @amrethesh
    @amrethesh ปีที่แล้ว +6

    Superb episode... Keep gng bro...1million sub on the way ❤️✌️

  • @treasaskitchen7958
    @treasaskitchen7958 ปีที่แล้ว +85

    അച്ചോടാ ഒരു പാവം സ്വാമി ആണല്ലോ അദേഹം❤❤❤❤

  • @dineshdinu2736
    @dineshdinu2736 ปีที่แล้ว +29

    ബിനോയ്‌ ചേട്ടാ തല്ല് കിട്ടാത്തത് ഭാഗിയം 😄😁🤓😂

  • @user-eb6th2mh7t
    @user-eb6th2mh7t ปีที่แล้ว +11

    ഇടയ്ക്കു ചെറിയ പ്രാങ്ക് പരുപാടി കൂടി ഉൾപെടുത്തിയ പൊളിക്കും 😍👌🏼. കൊള്ളാമായിരുന്നു 🥰സൂപ്പർ

  • @hilarc1
    @hilarc1 ปีที่แล้ว +6

    സ്വാമിക്ക് ക്ഷമ ഇല്ലെന്ന് ആരും പറയില്ല...എന്തൊരു irritating...😂😂😂😂

  • @youtubeshorts4264
    @youtubeshorts4264 8 หลายเดือนก่อน +12

    ഇന്നത്തെ ദിവസം ഞാൻ വളരെ മൂഡ് ഔട്ട് ആയിരുന്നു ചിരിപ്പിച്ചത് നന്ദി😂😂😂😂

  • @fundayspecial7273
    @fundayspecial7273 หลายเดือนก่อน +1

    അന്യായ ആക്ടർ ആണ് ഭായ് നിങ്ങൾ. സിനിമയിൽ ഒന്ന് ട്രൈ ചെയ്യണം. 😁😁👏👏👏👏👏

  • @mashoor7421
    @mashoor7421 22 วันที่ผ่านมา +2

    സൂപ്പർ ഹിറ്റ് ഗാനമുള്ള സിനിമ സംവിധാനം മുമ്പ് ചെയ്ത ആൾ ഇദ്ദേഹമല്ലെ

  • @shahar1644
    @shahar1644 ปีที่แล้ว +13

    ചിരിയെപ്പോലെ നാട്ടിയശാത്രത്തിലും സ്വാമിക്ക് അവഹേളനം ഉണ്ട് 😂😂😂 ഏതൊക്കെയാണ് നവരസങ്ങൾ എന്നു അറിയാമോ 😂😂

  • @sajukunjumonk4991
    @sajukunjumonk4991 ปีที่แล้ว +4

    ഇനി നമ്മുടെ മുഖ്യമന്ത്രിയെ ഒന്ന് ഇൻ്റെർവ്യൂ ചെയ്യണേ ചേട്ടാ

  • @hasainarvp4768
    @hasainarvp4768 ปีที่แล้ว +1

    സമയം ഇല്ലെങ്കിലും നിങ്ങളുടെ വീഡിയോ പുതിയത് അല്ലെങ്കിലും ഞാൻ കാണും നിങ്ങൾ ഒരു സംഭവം മാത്രം അല്ല ഒരു പ്രസ്ഥാനം കൂടിയാണ് 😂😂😂😂😂

  • @jayalekshmimohan1211
    @jayalekshmimohan1211 ปีที่แล้ว +3

    Super 👍😍

  • @leogameing9764
    @leogameing9764 ปีที่แล้ว +6

    ബിനോയി ഭായിയെ സമ്മതിക്കണം.
    ചിരിക്കാതെ കടിച്ച് പിടിച്ച് നിന്നത് അപാരം😅😅😅😅

  • @krishnamehar8084
    @krishnamehar8084 ปีที่แล้ว +5

    ചിരിച്ചിട്ട് വയർ വേദന എടുക്കുന്നേ കണ്ണിൽ നിന്ന് വെള്ളവും വരുന്നു.

  • @saidmuhammed5713
    @saidmuhammed5713 5 วันที่ผ่านมา +1

    ബിനോയ്‌ ഉള്ള കാരണം ഒരുപാട് തട്ടിപ്പ് ആൾ deivangaleകണ്ടു പിടിച്ചു പ്രേക്ഷകർകു മുൻപിൽ കൊണ്ടുവരാൻ സാധിച്ചു. അപാര കഴിവാണ് . സമ്മതിച്ചിരിക്കുന്നു..... Thanks.

  • @manju-dy2dq
    @manju-dy2dq ปีที่แล้ว +1

    ബിനോയ്‌ ചേട്ടാ നിങ്ങൾ oru സംഭവം ആണ് 🥰

  • @sanfeerpn5200
    @sanfeerpn5200 ปีที่แล้ว +7

    ഇത് ഒരു അവതാരം തന്നെ 😂

  • @latheefkaralam2123
    @latheefkaralam2123 8 หลายเดือนก่อน +1

    ഒരു പച്ചയായ ഒരു പാവം സ്വാമി ... അദ്ദേഹത്തിനോട് ഇത്രയൊക്കെ വേണ്ടായിരുന്നു..

  • @unnikrishnanpp2571
    @unnikrishnanpp2571 ปีที่แล้ว +27

    സ്വാമിയെ എനിക്ക് ഇഷ്ടപ്പെട്ടു. നല്ലൊരു മനുഷ്യൻ. ഇവരെയൊന്നും വച്ചു പ്രാങ്ക് ചെയ്യരുത്.

    • @23gh78
      @23gh78 ปีที่แล้ว +5

      സത്യം

    • @Yaseensvlog910
      @Yaseensvlog910 2 หลายเดือนก่อน

      😆😆

    • @shuhaibkm346
      @shuhaibkm346 หลายเดือนก่อน

      😂😂😂 തേങ്ങ

  • @ameerpulikkalvlogs
    @ameerpulikkalvlogs ปีที่แล้ว +16

    റെഡി ആക്ഷൻ എന്ന് പറഞ്ഞപ്പോ പുള്ളിക്കാരൻ ചിരിച്ചു തുടങ്ങി 😂

  • @23gh78
    @23gh78 ปีที่แล้ว +30

    എന്താണെങ്കിലും നീ അവസാനം ആ പാവത്തിന്റെ കാലിൽ പിടിച്ച് മാപ്പ് പറഞ്ഞല്ലോ.... അത് അദ്ദേഹത്തിന്റെ വിജയമാണ്....ഒരു പാട് പരിഹസിച്ചാലും ഗുണം വരില്ല..

  • @amiashkar4702
    @amiashkar4702 ปีที่แล้ว +3

    സ്വാമി ഇതുവരെ കരുതിയത് ഇതിൽ സ്വാമി ആണ് കിങ് എന്നാണ് 😅

  • @asokan-zl4vs
    @asokan-zl4vs ปีที่แล้ว +5

    Swamiji❤❤❤🙏🙏🙏

  • @kpymcard-1280
    @kpymcard-1280 ปีที่แล้ว +9

    ബിനോയ്‌ച്ചേട്ടൻ അടുത്ത ദിവസം ഒരു മെത്രാനെ ഇന്റർവ്യൂ ചെയ്യുന്നതായിരിക്കും

    • @aibelg19
      @aibelg19 8 หลายเดือนก่อน

      Binoy chunnayundel iyal oru achaneyum, ustadineyum interview cheyyummo?

    • @sreenivasd6609
      @sreenivasd6609 7 หลายเดือนก่อน

      Ithuvare oru pastor inde komalitharangal kaanichilla. Ithilum binoy cheetti poyi

  • @sand7232
    @sand7232 ปีที่แล้ว +4

    എന്റെ ബിനോയ്‌.... എങ്ങനെ ചിരിക്കാതിരുന്നു...😂😂

  • @viswarajk.v6889
    @viswarajk.v6889 8 หลายเดือนก่อน +1

    നവരസങ്ങൾ കണ്ടാൽ മാത്രം മതി...അങ്ങേരുടെ ഈ വിഷയത്തിലെ വമ്പിച്ച അവഹേളനം മനസ്സിലാക്കാൻ

  • @ameerpulikkalvlogs
    @ameerpulikkalvlogs ปีที่แล้ว +2

    ഞാനാണ് സ്വാമിയേക്കാൾ കൂടുതൽ ചിരിച്ചത് 😂😂😂😂

  • @sharookmuhammed7863
    @sharookmuhammed7863 8 หลายเดือนก่อน +4

    സാമിക്ക് നല്ല ക്ഷമയുണ്ട് 😀👍

  • @jayaprasad4937
    @jayaprasad4937 ปีที่แล้ว +2

    എന്തായാലും പൊളിച്ചു 😄😄

  • @avinashv7154
    @avinashv7154 หลายเดือนก่อน

    Cheta oru suggestion,
    Thambnail template matikkude ellam same aan differentiate cheyyan pattunilla oru sugam illa
    Video Ellam superaa chirichu vazhi aayi

  • @maheshh4636
    @maheshh4636 8 หลายเดือนก่อน +9

    അവതാരകൻ നടത്തുന്ന തരികിട പരിപാടി മറ്റുള്ളവരെ അപമാനിക്കാൻ ആവരുത്. അവസാനം ആരുടെയെങ്കിലും തല്ല് വാങ്ങിക്കൂട്ടുമ്പോൾ മനസ്റ്റിലായിക്കൊള്ളും.

    • @sreehariks6192
      @sreehariks6192 8 หลายเดือนก่อน +3

      വൈകാതെ ഉണ്ടാവും

  • @abidcp3154
    @abidcp3154 8 หลายเดือนก่อน +23

    സാമി പറയുന്നതിൽ കാര്യമുണ്ട്. ചിരിച്ചാലേ രക്ഷപെടു👌🏻👍🏻

    • @fathimafathi-tl8en
      @fathimafathi-tl8en วันที่ผ่านมา

      എടാ മണ്ടാ,,,,,,,,,....... സ്വാമിയോ???? 😂😂 ഏത് വകയിൽ....അന്ധമായ മതവിശ്വാസികളെ പറ്റിക്കാൻ ഇരിക്കുന്ന ഒരു പറ്റിപ്പീസ് 🤣🤣🤣 അത്രേള്ളു 🤣🤣

  • @krishnakrishnakumar5886
    @krishnakrishnakumar5886 ปีที่แล้ว +2

    Super super super ❤️👏👏👏👏

  • @chackojoseph9378
    @chackojoseph9378 ปีที่แล้ว +1

    Binoyiiiiiiii...neee suuuupperrrrrrrrrr aanu mone.njan chirichu chirichu oru vidham aayi....😘

  • @pnbhanukuttan
    @pnbhanukuttan ปีที่แล้ว +5

    അനിൽ എന്നു വിളിച്ചാൽ മതിയോ😂😂😂

  • @amcafamily
    @amcafamily 9 หลายเดือนก่อน +7

    എന്നാലും അവസാനത്തെ ആ ചിരി... വല്ലാത്തൊരു കൊലച്ചിരി ആയിപ്പോയി ...😅😂😂😂

  • @smileandentertain
    @smileandentertain 8 หลายเดือนก่อน

    ബിനോയ് ഭായ് നിങ്ങള്‍ പൊളിയാണ് ട്ടോ ❤❤😂😂😂😂 ചിരിച്ച് ചത്തു ...😅 ഒന്ന് കാണാന്‍ ആഗ്രഹം ഉണ്ട് ട്ടോ.....❤

  • @karayil4023
    @karayil4023 8 หลายเดือนก่อน

    ഇവൻ ഏതു ചിരി സ്വാമിയാണ്...സദ്ഗരു 🥰🥰🥰

  • @holypunk12
    @holypunk12 ปีที่แล้ว +6

    Anger written on his face..may be he wanted to have another image outside after may be some bad issues in early life ! 😊

  • @angel0fangelsangel504
    @angel0fangelsangel504 ปีที่แล้ว +3

    Binoy is constipated and he can't smile at that moment 😂

  • @bollybangtan8393
    @bollybangtan8393 7 หลายเดือนก่อน +2

    Enthayalum ee vedio kanunnavar swameede per padichu😂😂😂

  • @livingsimply7542
    @livingsimply7542 8 หลายเดือนก่อน +2

    അപമാനിക്കാൻ എളുപ്പമാണ് ആരെയും വില കുറച്ച് കാണരുത്. സമൂഹത്തിൽ വിലയുള്ള പലരും അർഹതയില്ലാത്തവരാണ് ഭായ് അവരോട് മുട്ടി നോക്ക്. പാവങ്ങളെ വിട്😂

  • @Sudhi1212
    @Sudhi1212 ปีที่แล้ว +5

    താങ്കളുടെ പ്രോഗ്രാം ബോറായി വരുന്നു. കളിയാക്കൽ രീതിയിലേക്കാണോ ഇപ്പൊ എപ്പിസോഡ് കൊണ്ടുപോവുന്നത്?
    താങ്കളോട് ഇപ്പോ പുച്ഛം മാത്രം

    • @ravikumarpillai357
      @ravikumarpillai357 ปีที่แล้ว +2

      തുടക്കം മുതൽ ഞാൻ കണ്ടു വരുന്നു. ആദ്യം കുറച്ചു നാൾ നല്ലതായിരുന്നു. ഇപ്പോൾ വെറും തറ ഗോഷ്ടികൾ ആണ് കാണിക്കുന്നത്. ആരോജകമാണ്.

    • @abusufiyankp4039
      @abusufiyankp4039 หลายเดือนก่อน

      Yes നല്ല വ്യക്തികളെ പോലും ഇയാൾ അനാവശ്യമായി അപമാനിക്കുന്നു

  • @sofir2603
    @sofir2603 ปีที่แล้ว +4

    ഒരുപാട് ഡോപമിൻ ആൻഡ് എൻഡോർഫിൻ എനിക്കുണ്ടായി 😂😂😂

  • @srinivasanjeya
    @srinivasanjeya 8 หลายเดือนก่อน +1

    ഈ വീഡിയോ കണ്ടപ്പോൾ മുതൽ ഞാൻ അനന്ത ചിരി യതി ആയി മാറി.

  • @maheshm.cheppad4497
    @maheshm.cheppad4497 23 วันที่ผ่านมา

    അനിയാ, ആരോടാ കളിക്കുവാൻ പോയത്?
    അനിൽ സ്വാമി വർഷങ്ങളായി meditation ചെയ്യുന്ന പക്കാ സ്വാമിയാണ്. ഭായ് ഇത്തരം പ്രാങ്കും കൊണ്ട് വേറെ എവിടെയെങ്കിലും പോയിരുന്നെങ്കിൽ കാണാമായിരുന്നു. അവസാനം കാല് പിടിപ്പിച്ചു. അതാണ് അനിൽ സ്വാമി❤❤❤