ശ്രീധരൻ സാറിനെ തോൽപ്പിച്ച ഹിന്ദു സമൂഹം 😂😂😂 മുസ്ലിം വോട്ടുകൾ എസ്ഡിപിഐ PFI, കോൺഗ്രസിൽ എത്തിച്ചു. ബിഷപ്, കുഞ്ഞാലിക്കുട്ടി യുമായി ചർച്ച നടത്തി, ക്രിസ്റ്റ്യൻ വോട്ടുകൾ കോൺഗ്രസിൽ എത്തിച്ചു
കേരളത്തിൽ ചേലക്കര ldf തോറ്റാൽ ഭരണവിരുദ്ധ വികാരം... ബിജെപി എട്ടുനിലയിൽ പൊട്ടിയാൽ ജനവിരുദ്ധ വികാരമില്ല... കേരളത്തിലെ ജനങ്ങളെ മണ്ടൻ മറക്കിയാൽ ഇതിനേക്കാൾ വലിയ തോൽവി ഉണ്ടാവും. വയനാട്ടിൽ 100 കണക്കിന് ജനങ്ങൾ മരണപ്പെട്ടിട്ടും.. ഒരു രൂപ പോലും താരതെ.. യാതൊരു ഉളുപ്പും ഇല്ലാത്ത രാഷ്ട്രീയം കാണിച്ചതിന് കേരളത്തിൽ ഉള്ള വിവരം ഉള്ള ജനത നൽകിയ ഷോക്ക് ട്രീറ്റ് മെന്റ് ആണ്.. ഈ തോൽവി... കേരളത്തിൽ ഉള്ള മാധ്യമങ്ങൾ ed യെ പേടിച്ചു ഇത് ചർച്ച ചെയ്യില്ല... കേന്ദ്രത്തിനെതിരെ ചർച്ച ചെയ്താൽ.. നിങ്ങളുടെ ആപ്പീസ് പൂട്ടിപോകു എന്ന് നിങ്ങൾക്ക് നന്നായി അറിയാം... കിട്ടൂന്ന കോടികൾ പോകുകയും ചെയ്യും 😂😂... N
ആട്ടെ പിണറായി എന്ത് കൊടുത്തു.13 ന് ആണ് കണക്ക് കൊടുത്തത് എന്ന് കേന്ദ്രം സുപ്രിം കോടതിയിൽ സത്യവാങ് കൊടുത്തത് അറിഞ്ഞോ. പിന്നെ ദുരിതാശ്വാസ ഫണ്ട് സഖാക്കളുടെ ദുരിതം മാറ്റാനല്ല . വല്ലപ്പോഴും ദേശാപമാനി അല്ലാതെ വല്ലോം വായിക്ക്😂
ഇതിപ്പോ ഒരുവോട്ടിനു പ്രധാനമന്ത്രി സ്ഥാനം നഷ്ടപെട്ട പോലെ ആണല്ലോ. ചാനലുകാരുടെ ഓട്ടംകണ്ടാൽ. ഇതുവരെ ഒരു mla ഇല്ല അത് ഇപ്പോഴും തുടരുന്നു അല്ലാതെ എന്ത് പ്രതേകതയാണ്ഉള്ളത് 😊 ശോഭ ആണെങ്കിൽ ഇപ്പോ മുഖ്യമന്ത്രി ആയേനെ 😁
എന്നും ഇങ്ങനെ ആവട്ടെ... ഇനിയും കൃഷ്ണകുമാറിനെ നിർത്തൂ 👍👍😁
സുരേന്ദ്രൻ മാറാതെ ഇനി ബിജെപി ക്ക് അനക്കം വരില്ല, കേന്ദ്രത്തിലുള്ള വരോട് ഇതൊന്ന് പറഞ്ഞു മനസ്സിലാക്കാൻ ഗോപി അണ്ണനോട് ആരേലും ഒന്ന് പറ
1000000% agree with her
കേരളാ ബി.ജെ.പി ഒന്നടങ്കം പിരിച്ചു വിടണം.
ലോക്സഭയിൽ 412 സീറ്റ് കിട്ടിയ ഒരു കക്ഷിക്ക് 45 സീറ്റിൽ ഒതുങ്ങേണ്ടി വന്നിട്ടുണ്ട് ... ആ പാർട്ടിയെ നമ്മൾ എന്തു ചെയ്യും മല്ലയ്യാ.....😅
കളയാടെ, ജനം വെറുത്തു.
ഇനിയെങ്കിലും വെറുതെ വിട്ടില്ലെങ്കിൽ അടുത്തതിനും ഇതിനെ ക്കാൾ ഗതികേട് ആയിരിക്കും.
അപ്പൊ സന്ദീപ് വാര്യർ ആണ് ശരി
നോട്ടയെ ചെയർപേഴ്സൺ ആക്കിയാൽ വിജയം ഉറപ്പ്..
നിങ്ങൾ എല്ലാകാലത്തും ഇങ്ങനെ തന്നെ പ്രവർത്തിക്കണം ഗുഡ്ബൈ😅😅😅
കിട്ടിയ അവസരം മാപ്രയും പാർട്ടിക്കാരും ഉപയോഗിക്കുന്നു
ഇതിനു മുമ്പ് എത്ര ഇവിടെ ജയിച്ചുകൊണ്ടിരുന്ന സ്ഥലം ആണോ ഇത്.. തോറ്റതിന് ഓരോരുത്തരെയും കുറ്റം പറയാൻ..😅😅😅
കുടുംബാധിപത്യത്തെ എതിർക്കന്ന പാർട്ടിക്ക് പാലക്കാട് അത് ബാധകമല്ല ഭാര്യക്കുംഭർത്താവിനും അധികാരംവേണം
ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
മുനിസിപ്പൽ ഭരണമാണ് ഇത്രയും വലിയ തോൽവിക്ക് കാരണം.
കേന്ദ്രത്തിനെതിരെയും പറഞ്ഞ സ്ഥിതിക്ക് പാർട്ടിക്ക് പടിക്കു പുറത്തേക്കു തന്നെ.....
1500 വോട്ട് നോട്ടക്ക് കിട്ടി എന്ന് എടുത്ത് എടുത്ത് പറയുന്നു. നോട്ട വോട്ട് കൂടുതലും ബിജെപി യുടേതാണെന്നു പറയാതെ പറയുന്നു .😂
നല്ല പ്രതികരണം
വോട്ട് മുഴുവൻ സന്ദീപ് വാര്യർ കൊണ്ട് പോയി അത്രേയുള്ളൂ കാര്യങ്ങൾ
കേരളാ BJP പിരിച്ച് വിട്ട് പുതിയ കമ്മറ്റി എടുക്കണം
ബിജെപി നേതാക്കൾ ആദ്യം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ പഠിക്കണം. പ്രത്യേകിച്ച് മലയാള മാധ്യമങ്ങൾ ബിജെപി യെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ.
ആര് നിന്നാലു തോൽക്കും😂
വർഗ്ഗീയ തക്കു എതിരായ ജനവിധി വർഗ്ഗീയ തക്കു എതിരായ ജനവിധി വർഗ്ഗീയ തക്കു എതിരായ ജനവിധി
എന്ന് പോപ്പുലർ ഫ്രണ്ട് എന്ന sdpi യുടെ വോട്ട് നേടി വിജയിച്ച മതേതരൻ
ശ്രീധരൻ സാറിനെ തോൽപ്പിച്ച ഹിന്ദു സമൂഹം 😂😂😂 മുസ്ലിം വോട്ടുകൾ എസ്ഡിപിഐ PFI, കോൺഗ്രസിൽ എത്തിച്ചു. ബിഷപ്, കുഞ്ഞാലിക്കുട്ടി യുമായി ചർച്ച നടത്തി, ക്രിസ്റ്റ്യൻ വോട്ടുകൾ കോൺഗ്രസിൽ എത്തിച്ചു
Dharmika Undenghil,K.Surendran, BJP yude President, Stanathu,Ninnum Mari Nilkkuka 💯💯💯🙏🏻
നല്ല. സംസാരം
കേരളത്തിൽ ചേലക്കര ldf തോറ്റാൽ ഭരണവിരുദ്ധ വികാരം... ബിജെപി എട്ടുനിലയിൽ പൊട്ടിയാൽ ജനവിരുദ്ധ വികാരമില്ല... കേരളത്തിലെ ജനങ്ങളെ മണ്ടൻ മറക്കിയാൽ ഇതിനേക്കാൾ വലിയ തോൽവി ഉണ്ടാവും. വയനാട്ടിൽ 100 കണക്കിന് ജനങ്ങൾ മരണപ്പെട്ടിട്ടും.. ഒരു രൂപ പോലും താരതെ.. യാതൊരു ഉളുപ്പും ഇല്ലാത്ത രാഷ്ട്രീയം കാണിച്ചതിന് കേരളത്തിൽ ഉള്ള വിവരം ഉള്ള ജനത നൽകിയ ഷോക്ക് ട്രീറ്റ് മെന്റ് ആണ്.. ഈ തോൽവി... കേരളത്തിൽ ഉള്ള മാധ്യമങ്ങൾ ed യെ പേടിച്ചു ഇത് ചർച്ച ചെയ്യില്ല... കേന്ദ്രത്തിനെതിരെ ചർച്ച ചെയ്താൽ.. നിങ്ങളുടെ ആപ്പീസ് പൂട്ടിപോകു എന്ന് നിങ്ങൾക്ക് നന്നായി അറിയാം... കിട്ടൂന്ന കോടികൾ പോകുകയും ചെയ്യും 😂😂... N
കോൺഗ്രസ്സ്, നാട് കട്ടുമുടിച്ച വർ,എന്തു കൊടുത്തു ആവോ.
ആട്ടെ പിണറായി എന്ത് കൊടുത്തു.13 ന് ആണ് കണക്ക് കൊടുത്തത് എന്ന് കേന്ദ്രം സുപ്രിം കോടതിയിൽ സത്യവാങ് കൊടുത്തത് അറിഞ്ഞോ. പിന്നെ ദുരിതാശ്വാസ ഫണ്ട് സഖാക്കളുടെ ദുരിതം മാറ്റാനല്ല . വല്ലപ്പോഴും ദേശാപമാനി അല്ലാതെ വല്ലോം വായിക്ക്😂
നന്നായി പൊട്ടിയത്
Kaikooli.. kasu, panam, sugha jeevitham. Janam viddikal.
Kerala media is busy with Kerala bip loss.....but worries about Maharashtra utter loss 😅😅😅😅😅😅..... Rahul gandy is not responsible 😅😅😅😅😅😅😅😅😅
ഇതിപ്പോ ഒരുവോട്ടിനു പ്രധാനമന്ത്രി സ്ഥാനം നഷ്ടപെട്ട പോലെ ആണല്ലോ. ചാനലുകാരുടെ ഓട്ടംകണ്ടാൽ. ഇതുവരെ ഒരു mla ഇല്ല അത് ഇപ്പോഴും തുടരുന്നു അല്ലാതെ എന്ത് പ്രതേകതയാണ്ഉള്ളത് 😊 ശോഭ ആണെങ്കിൽ ഇപ്പോ മുഖ്യമന്ത്രി ആയേനെ 😁
BJP is like old congress now a days
ശോഭയുടെ ആൾ ആണ് ചേച്ചി.😅
❤❤❤❤❤❤❤❤
Jayikkum munpu ivaru ingane aanel jayichu kazhinjal endakumo endo..
ബിജെപി നേതാക്കേൽ കരുതി ഇരിക്കുക ,മലയാള മീഡിയാ ബിജെപി യെ തകർക്കാൻ ശ്രമിക്കുക ആണ്😅😅😅
മുസ്ലിം വോട്ട് കൂട്ടമായി ഖാൻഗ്രസ്സിന് പോയി... അത് അങ്ങട് പറഞ്ഞാൽ പോരേ 😜
0:14
BJP anhna anu kanyakumaril oru alondu pon rathakrisnan