ഗിരീഷേട്ടൻ മിക്ക പാട്ടുകളും എഴുതാൻ എടുക്കുന്ന സമയം പത്ത് മിനിറ്റാണ് : എം ജയചന്ദ്രൻ

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 112

  • @kadavurestaurantdubai4900
    @kadavurestaurantdubai4900 ปีที่แล้ว +151

    വയലാറും ഒ എൻ.വിയും ഭാസ്കരേട്ടനും ചേർന്നതാണ് ഞങ്ങടെ ഗിരീഷേട്ടൻ ❤❤❤❤

    • @satheeshankr7823
      @satheeshankr7823 ปีที่แล้ว +3

      ഓ, അത്രയ്ക്കങ്ങ്ട്ട് വേണോ ?..😮

    • @rajeshkumarbhaskarapanicke5731
      @rajeshkumarbhaskarapanicke5731 ปีที่แล้ว +1

      Yes .. after vayalar...gireeshettan

    • @unnikrishnan6168
      @unnikrishnan6168 ปีที่แล้ว

      മയിരാണ് . ഇങ്ങേരുടെ ഏതെങ്കിലും ഒരു പാട്ട് നീ കേട്ടിട്ടുണ്ടോടെ

    • @unnikrishnan6168
      @unnikrishnan6168 ปีที่แล้ว +3

      ഭാസ്ക്കരൻ മാഷെ തൊട്ട് കളിക്കരുത്

    • @rojeshlas
      @rojeshlas ปีที่แล้ว +1

      👏🏻👏🏻സത്യം 💞💞

  • @rahulrajan4791
    @rahulrajan4791 ปีที่แล้ว +124

    ആ കാലഘട്ടത്തിൽ ജീവിച്ചു എന്നുള്ളതാണ് ഞങ്ങളുടെയൊക്കെ ഭാഗ്യം..❤

  • @shemi6116
    @shemi6116 11 หลายเดือนก่อน +35

    ഇതൊക്കെ കാണുമ്പോ ഗിരീഷ് പുത്തഞ്ചേരി എന്ന അൽഭുത പ്രതിഭയെ ഒന്ന് കാണാൻ കൊതി തോന്നുന്നു.😢😢😢

  • @danielmathai7242
    @danielmathai7242 ปีที่แล้ว +58

    പുത്തഞ്ചേരി ഒരിക്കൽ പറഞ്ഞത് പോലെ ഹൃദയത്തിൽ ഒരു ഉറുമ്പ് കടിച്ച വേദന ആണ് ഈ ഗാനം... പ്രിയ ഗാനങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതു ❤

  • @itzmegOkUl
    @itzmegOkUl ปีที่แล้ว +35

    ജീവിതാനുഭവങ്ങളെ വരികളാക്കിയ മഹാ പ്രതിഭ ❤️

  • @ധൃഷ്ടദ്യുമ്നൻ-യ1ഗ
    @ധൃഷ്ടദ്യുമ്നൻ-യ1ഗ ปีที่แล้ว +19

    എന്തൊരു ഭഗ്യമുള്ളവരാണ് നമ്മളൊക്കെ,,
    ഗിരീഷ് sir, വിദ്യാധരൻ മാഷ്, p ജയചന്ദ്രൻ sir, ദാസേട്ടൻ,ചിത്ര, സുജാത എംജി.
    ഇവരൊക്കെ ജീവിച്ചിരിക്കുമ്പോൾ ജീവിച്ചവർ നമ്മൾ.
    സൗഭാഗ്യം.

    • @goldenpearls5241
      @goldenpearls5241 4 หลายเดือนก่อน

      പക്ഷേ orupad ആളുകൾ പോയി എന്ന സങ്കടം കൂടി 😢

  • @unnikrishnan6168
    @unnikrishnan6168 ปีที่แล้ว +11

    ഒരോ പാട്ടിനും ഗിരിഷേട്ടൻ സമർപ്പിച്ചിരുന്നത് അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ്

  • @premsai-fr2bx
    @premsai-fr2bx ปีที่แล้ว +13

    Girish sir Oru legend tanee,,miss u sir

  • @govindankutty9970
    @govindankutty9970 ปีที่แล้ว +33

    ഇത്ര മനോഹരമായ വരികളും ആലാപനവും സ്വായത്തമാക്കിയ പ്രിയപ്പെട്ട എഴുത്തുകാരാ..''.ചലച്ചിത്രഗാനശാഖയെ അനാഥമാക്കി ഇത്രവേഗം അങ്ങ് പോയ്ക്കളഞ്ഞല്ലോ''''''.......

  • @neenuharikumar9883
    @neenuharikumar9883 ปีที่แล้ว +6

    ഗിരീഷേട്ടൻ.... മലയാളത്തിന്റെ തീരാ നഷ്ടം 🙏🙏🙏💔💔💔

  • @rranamv1075
    @rranamv1075 ปีที่แล้ว +28

    ഇന്ദ്രൻസ് എന്ന നടനെ തിരിച്ചറിഞ്ഞ പാട്ട് രംഗം....

  • @HariHari-vc4zu
    @HariHari-vc4zu ปีที่แล้ว +71

    അങ്ങയുടെ ജീവിതം കട്ടെടുക്കാൻ കാരണം അങ്ങ് തന്നെയാണ് 🌹🙏

    • @NagulNagul-us1un
      @NagulNagul-us1un ปีที่แล้ว

    • @sarfudheenkt362
      @sarfudheenkt362 ปีที่แล้ว +1

      Swayam nashichu alle?

    • @Sajid.Sddnan
      @Sajid.Sddnan ปีที่แล้ว +2

      Aware paranjittu karyamila....athanganeya.....nirakudam thullumbila....pakshe....baaki vechathil avar innum...niranju nilkunnu❤

    • @anandaru1721
      @anandaru1721 ปีที่แล้ว +5

      ഓരോ കുടിയന്മാർ റോഡിൽ കിടക്കുന്നു അവനൊന്നും ഒരു കുരുവും ഇല്ല അല്ലേ??😢

    • @pookatsnth3911
      @pookatsnth3911 ปีที่แล้ว

      Correct

  • @venugopalank-hz9lb
    @venugopalank-hz9lb 4 หลายเดือนก่อน +4

    എന്തോരു അക്ഷരസ്പുടത
    മഹാനായ ഗാന രജയിതാവ് .
    നഷ്ട്ടപ്പെട്ടു എന്നു സങ്കല്പിക്കുവാൻ തന്നെ പ്രയാസം.

  • @vijayankc3508
    @vijayankc3508 ปีที่แล้ว +9

    ഈ നിമിഷ കവിയുടെ ഒപ്പം കവിതയെഴുത്ത് മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് ജീവിതത്തിലെ മഹാഭാഗ്യം . ഗിരീഷിനു കണ്ണീർ പ്രണാമം🙏🌹🌹🌹🌹🌹🌹🌹

    • @dylan2758
      @dylan2758 10 หลายเดือนก่อน +1

      എപ്പോ എവിടെ വച്ച്?🙄

  • @akhileshubhanu518
    @akhileshubhanu518 6 หลายเดือนก่อน +8

    Gireesh chettan ❤❤❤❤❤

  • @akshaykannan9084
    @akshaykannan9084 8 หลายเดือนก่อน +4

    Nte mone Legend💯

  • @picomaxedits
    @picomaxedits ปีที่แล้ว +13

    1:09 GP❤❤

  • @ധൃഷ്ടദ്യുമ്നൻ-യ1ഗ
    @ധൃഷ്ടദ്യുമ്നൻ-യ1ഗ ปีที่แล้ว +8

    വിദ്യാധരൻ മാഷ്🙏🙏🙏

  • @anuuzz6753
    @anuuzz6753 ปีที่แล้ว +9

    Girish puthencheri 🥰🥰

  • @MundakayamAjith
    @MundakayamAjith 7 หลายเดือนก่อน +4

    അച്ഛനും അമ്മയും വയലർ സാർ ദേവരാജൻ മാസ്റ്റർ ഉള്ള കാലത്ത് ആണ് ഞങ്ങൾ വളർന്നത് എന്ന് പറയുബോൾ ഞങ്ങൾ ഞങ്ങളുടെ തലമുറയോടെ പറയും ഗിരീഷ് പുത്തഞ്ചേരിയും കൈതപ്രം ദാമോദരൻ നമ്പൂതിരി ഉള്ള കാലത്താണ് ഞങ്ങളും വളർന്നത് എന്ന് ❤️🥰

  • @robinkdude
    @robinkdude 9 หลายเดือนก่อน +2

    ഗിരീഷേട്ടാ 🙏

  • @vinodpriya1008
    @vinodpriya1008 5 วันที่ผ่านมา

    അങ്ങയോടുo, പാട്ടിനോടും വല്ലാത്ത പ്രണയമാണ് ഇപ്പോഴും ഞങ്ങൾക്ക്, അങ്ങയുടെ ശൂന്യത..... 😭😭😭

  • @neelambaridevaragam5043
    @neelambaridevaragam5043 ปีที่แล้ว +8

    Miss You So Much 💔💔💔

  • @AbhinandSurendran-y6h
    @AbhinandSurendran-y6h 15 วันที่ผ่านมา

    പദങ്ങളാൽ വരികളിൽ വിസ്മയം തീർത്ത മനുഷ്യൻ ഗിരീഷ് പുത്തഞ്ചേരി ❤

  • @jaahirfroyo6043
    @jaahirfroyo6043 ปีที่แล้ว +2

    Girish poothan cheri ❤❤❤❤❤

  • @ajosebastian-kz3yf
    @ajosebastian-kz3yf ปีที่แล้ว +4

    പുത്തൻ ഇഷ്ട്ടം ❤❤

  • @sojareetha3030
    @sojareetha3030 ปีที่แล้ว +3

    Miss you so much sir❤❤❤❤

  • @mrsalmon5649
    @mrsalmon5649 ปีที่แล้ว +1

    Vidhyadharan master nte voice indrans chettante voice ayit super match aanu ❤

  • @rijojoseph5848
    @rijojoseph5848 11 หลายเดือนก่อน +2

    Last of 2023🔥😍

  • @harilalkallada
    @harilalkallada ปีที่แล้ว +11

    ഈ ജയചന്ദ്രൻ വധമാണ്

  • @sruthisivankutty
    @sruthisivankutty 6 หลายเดือนก่อน +1

    ❤❤പ്രണാമം ❤❤
    ❤❤മഹാ കലാകാരൻ ❤❤

  • @aneeshachuz2376
    @aneeshachuz2376 ปีที่แล้ว +8

    മാഷേ 😔

  • @arshadaluvakkaran675
    @arshadaluvakkaran675 หลายเดือนก่อน

    Love you too

  • @sreejithmrajan1913
    @sreejithmrajan1913 3 หลายเดือนก่อน

    Wow wordless feel 😢

  • @kmibrahim6511
    @kmibrahim6511 ปีที่แล้ว +17

    If poetry doesn't come as naturally as leaves to a tree then it better not come at all❤

    • @kbalachandran2007
      @kbalachandran2007 ปีที่แล้ว +2

      Nice, 13 years and 8 months passed, POET is no longer with us 😪

  • @sreekumarmammavil5236
    @sreekumarmammavil5236 7 หลายเดือนก่อน +1

    He is a very talented genius only no doubt

  • @anandnaick2897
    @anandnaick2897 2 หลายเดือนก่อน

    Graite lagande Girish puthancharie 🙏

  • @presannapm9578
    @presannapm9578 9 หลายเดือนก่อน +1

    🙏🙏🙏🙏🙏🌹

  • @UlliyeriNews
    @UlliyeriNews ปีที่แล้ว +2

    ഞങ്ങളുടെ നാട്ടുകാരൻ ❤❤❤

  • @Jhnjffrjnrdhn
    @Jhnjffrjnrdhn ปีที่แล้ว +3

    Wow❤

  • @yoganandansivadasanpillai6261
    @yoganandansivadasanpillai6261 ปีที่แล้ว +8

    ശ്രീ.ഗിരീഷ് പുത്തഞ്ചേരിക്ക് കടുത്ത മഞ്ഞപ്പിത്തം ആയിരുന്നു

  • @bijeeshn2827
    @bijeeshn2827 6 หลายเดือนก่อน +1

    ഗിരീഷേട്ടാ😔

  • @sajeevkumarpillai2771
    @sajeevkumarpillai2771 3 หลายเดือนก่อน

    ഗിരീഷേട്ടാ 😭😭😭അങ്ങിനെ വിളിക്കാൻ ഉള്ള അവകാശം നിങ്ങൾ തന്നത് ആണു.... എടാ എന്നുള്ള വിളി... എന്തിനാ ഇത്രയും വേഗം പോയത്.... 😭

  • @harishkumarvu
    @harishkumarvu ปีที่แล้ว +3

    ഹോ 🌹 മറ്റെന്തു പറയാൻ? 🙏🏻🙏🏻🙏🏻

  • @nirenjaikp8983
    @nirenjaikp8983 ปีที่แล้ว +4

    ❤❤❤❤

  • @krajendraprasad6532
    @krajendraprasad6532 ปีที่แล้ว +9

    കലാ ഭവൻ മണി ക്കു ശേഷം മറ്റൊരു പ്രതിഭ

    • @sreerag2429
      @sreerag2429 ปีที่แล้ว +3

      😂mr kalabavan manokkokke ethrayo munne vanna alaanu gireesh

    • @Deadpoolwolverine143
      @Deadpoolwolverine143 ปีที่แล้ว +4

      Idheham athinekkal ethrayo mukalil aanu.

    • @JainyKaushik
      @JainyKaushik ปีที่แล้ว

      ഗിരീഷ് സാർ അപൂർവ്വ ജൻമമാണ്.

    • @althafahammed7753
      @althafahammed7753 8 หลายเดือนก่อน

      ayaaal devanaaanu, Njan gandarvan. enna cinemayil , devalookathu ninnu shaapam kitty boomiyil korachukaalamjeevikaan Vanna devan...

  • @Arj-Arj-Arj
    @Arj-Arj-Arj 3 หลายเดือนก่อน

    💔

  • @ganeshchirayil
    @ganeshchirayil 5 หลายเดือนก่อน

    ❤️🙏🙏🙏🙏🙏🙏🙏

  • @sajithamalini6219
    @sajithamalini6219 ปีที่แล้ว +2

    🙏🙏🙏

  • @Jubinnedumparampil1990
    @Jubinnedumparampil1990 9 หลายเดือนก่อน +1

    Gireeshetan adich poosanu

  • @shameerashraf2826
    @shameerashraf2826 3 หลายเดือนก่อน

    Jeevikan marannooyaa prathibhaaa

  • @roymathewmathew5365
    @roymathewmathew5365 ปีที่แล้ว +43

    പുണ്യമാകേണ്ടിയിരുന്ന ജീവിതം പാതിയിൽ നശിപ്പിച്ചില്ലേ ഗിരീഷേ ...?????

    • @Bha286
      @Bha286 ปีที่แล้ว +3

      Punyam thanne aanu sir. Vallatha punyam jeevithathod eshtam thonunna punnyam. Nerathe poi but nashtam alla nettam mathra

    • @abhilash4915
      @abhilash4915 ปีที่แล้ว +8

      100 വയസു വരെ ഉള്ളത് ചെയ്തു വച്ചിട്ടല്ലേ അദ്ദേഹം പോയത് 🙏🙏

    • @masifn7768
      @masifn7768 ปีที่แล้ว

      എല്ലാം വിധിയാണ്... 😭

  • @sreerajsreekumar9764
    @sreerajsreekumar9764 ปีที่แล้ว +3

    😘

  • @unnikrishnan6168
    @unnikrishnan6168 ปีที่แล้ว

    വയലാർ ഇഷ്ടം ഭാസ്കരൻ മാസ്റ്റർ നിത്യവസന്തം ശ്രീകുമാരൻ തമ്പി സാർ അർത്ഥവിന്യാസം നൽകിയ മാഷ് വയലാർ ഭാവ കവി

  • @anjunarayanan5739
    @anjunarayanan5739 ปีที่แล้ว +1

  • @sandeep.vvsandeep7649
    @sandeep.vvsandeep7649 ปีที่แล้ว +1

    മരിക്കും. വരെ. എല്ലാവരും ഉണ്ടാകും. പിന്നെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manojmenon2855
    @manojmenon2855 ปีที่แล้ว +1

    Thenmavinkombath cinimayil adyamezhuthiya pattinu priyadarsan apriyamparanjapppol anjuminutinullil eeprathibha ezhuthyavarikalanu nilaponkalayelo ennathu subhaoadivijayippichathum charithram. Manojmanjapra. Gvr.

  • @rajithantrajithant8159
    @rajithantrajithant8159 10 หลายเดือนก่อน

    Aattabum gunam kootiyathu nalkendath eswarullathalle athanallo puthanchri

  • @subashchandran2738
    @subashchandran2738 ปีที่แล้ว +3

    Gireeshettanu pakaram vekkaan mattoraal ella

  • @vipinsv3984
    @vipinsv3984 ปีที่แล้ว +1

    G yude geevitham

  • @akhileshkrishnadas
    @akhileshkrishnadas ปีที่แล้ว +7

    വയ്യാതെ ആയിരിക്കുന്നു ഇപ്പോഴൊക്കെ

    • @MuhammadAdhilA-jc4eg
      @MuhammadAdhilA-jc4eg ปีที่แล้ว

      എടൊ വിഡ്ഢി അദ്ദേഹം മരിച്ചുപോയി

  • @tharav7617
    @tharav7617 ปีที่แล้ว +1

    Maha prathipha pakaram vaykkan aarum illa

  • @unnikrishnan6168
    @unnikrishnan6168 ปีที่แล้ว +2

    ശവത്തിനു മേൽ പൂവിതറിയിട്ട് എന്ത് കാര്യം .

  • @Pocso-muhammed-nabi
    @Pocso-muhammed-nabi 3 หลายเดือนก่อน +1

    ഞാനൊരു മുസ്ലിമാണ് അതുകൊണ്ട് എത്ര മഹത്തായാലും ഗിരീഷ് കാഫിറാണ്... ബഹുദൈവ ആരാധകൻ... അള്ളാഹു പൊറുക്കില്ല

    • @muthoobitmax0135
      @muthoobitmax0135 2 หลายเดือนก่อน +1

      നീ മുസ്ലിമല്ലെന്നു നിന്റെ വാചകവും പ്രൊഫൈലും വ്യക്തമാക്കുന്നു.

    • @mattangeelprakasan8495
      @mattangeelprakasan8495 2 หลายเดือนก่อน

      😮

  • @sudheeshcheerakuzhiyil3105
    @sudheeshcheerakuzhiyil3105 10 หลายเดือนก่อน

    Marakaaatha ooormayil annum innum ennum ❤

  • @MohanKumar-eg9qi
    @MohanKumar-eg9qi 3 หลายเดือนก่อน

    best ! third rate lyrics and useless music!
    o pinne onnu podo! overhyped substandard music

  • @sobhanadrayur4586
    @sobhanadrayur4586 2 หลายเดือนก่อน

    Amrutha'.T.V.....❤❤❤❤❤❤
    സമാഗമ൦....എന്നു൦''ഇഷ്ട൦

  • @AkshayThrishivaperoor
    @AkshayThrishivaperoor ปีที่แล้ว +5

    മദ്യം കവര്ന്നെടുത്ത അതുല്യജന്മം

  • @vipinks354
    @vipinks354 ปีที่แล้ว +1

    🙏

  • @geethaprabhakaran8360
    @geethaprabhakaran8360 3 หลายเดือนก่อน

    ♥️

  • @vikki340
    @vikki340 ปีที่แล้ว +2

    ❤️

  • @rajithvmundayil2430
    @rajithvmundayil2430 ปีที่แล้ว +1

  • @nazeerkandathil8509
    @nazeerkandathil8509 ปีที่แล้ว +1

  • @johnjacob2236
    @johnjacob2236 ปีที่แล้ว