എന്തുകൊണ്ട് ആരും നസീമയുടെ ഭാഗത്തു നിന്ന് കൂടി ചിന്തിക്കുന്നില്ല?മറ്റു മരുമകളെ പോലെ ജീവിക്കാൻ അവൾക്കും അവകാശമുണ്ട്.... ഉമ്മാനെ മാത്രം ശ്രദ്ധിക്കുന്ന ഭർത്താവ് മറ്റൊരു വീട്ടിൽ നിന്ന് തനിക്കായി വന്ന പെണ്ണിനെ ഒട്ടും ശ്രദ്ധിക്കുന്നില്ല.... അവൾക് പരിഗണന കൊടുക്കുന്നില്ല.... സ്വന്തം വീട്ടിലേക്കോ പുറത്തേക്കോ ഭർത്താവിന്റെ കൂടെ സന്തോഷമായി സമയം ചിലവിടാനും ഒക്കെ ഏതൊരു ഭാര്യയുടെയും ആഗ്രഹമാണ്.. അതൊന്നും അസീസും മനസിലാകുന്നില്ല.... അവളുടെ സ്ഥാനം അവൾക് കൊടുത്തിരുന്നെങ്കിൽ ഒരുപക്ഷെ ഉമ്മാനോട് അവൾ ഇങ്ങനെ ചെയ്യില്ലയൊരുന്നു... തെറ്റ് അസീസിന്റെ ഭാഗത്താണ്.. സ്വന്തവും ബന്ധവും എല്ലാം ഉപേക്ഷിച്ചു അവനു വേണ്ടി വന്ന അവൾക് വേണ്ട സ്നേഹം അവൻ നൽകിയില്ല
നിങ്ങളുടെ സ്വഭാവവും ഇതുപോലെ തന്നെയായിരിക്കും അതുകൊണ്ടാണ് നിങ്ങൾ ഇങ്ങനെ പറയുന്നത് സ്വന്തം ഉമ്മയെക്കാൾ ഭാര്യയെ സ്നേഹിക്കണം എന്ന് എവിടെയും പറഞ്ഞിട്ടില്ല അത് ഓർക്കുന്നത് നല്ലതാണ് നിങ്ങൾ ഒരു ഉമ്മയാണെങ്കിൽ നിങ്ങൾക്കും ഈ പ്രായം വരും 🙏🙏🙏
@@HaneefaUlpilaവയസ്സായ ഉമ്മാനെ നോക്കേണ്ട എന്ന് ഞാൻ പറഞ്ഞിട്ടില്ല. എന്നാൽ അതോടൊപ്പം തന്നെ ഭാര്യയെ കൂടി പരിഗണിക്കേണ്ടതുണ്ട്... ഭാര്യ എന്നാൽ ഇണയാണ്.. അവൾക്കുവേണ്ടിയും സമയം കണ്ടെത്തേണ്ടതുണ്ട്... ഉമ്മാക്ക് മറ്റു മക്കളും ഉണ്ട്... മാത്രമല്ല ഉമ്മാനെ നോക്കേണ്ടത് മക്കളുടെ കടമയാണ്..ഒരിക്കലും അത് മരുമക്കളുടെ കടമയല്ല... അവൾക്ക് ഭർത്താവ് മാത്രമേയുള്ളൂ.... ആ സ്നേഹവും അവൾക്ക് നിഷേധിക്കപ്പെടുകയാണ്.. അതാണ് ഉമ്മാനോടുള്ള ദേഷ്യം ആയോ വെറുപ്പായും പുറത്തുവരുന്നത്...
നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം... അഭിനയ പ്രതിബയെ സലാം sir ബിഗ് സല്യൂട്ട്
ഇതുപോലെ ഒരു ഭർത്താവായി മകനായി മരിക്കാൻ കഴിഞ്ഞാൽ എത്രഭാഗ്യം ആയി. എന്റെ കണ്ണിൽനിന്ന് ഒരിറ്റ് കണ്ണിര് വീണത് ഞാൻ തന്നെ അറിഞ്ഞില്ലാ. Super story🎉
9
Yes ❤️😢👍
നല്ല അടിപൊളി ഫിലിം. വൈദ്യരുടെ ഹാസ്യം ചിലയിടതൊക്കെ ഓവർ ആയി അരോചകം ആയി തോന്നി. ക്ല യി മാക്സിൽ ഉമ്മാ മരിക്കുന്നതു മതി യായിരുന്നു
പൊതുവെ അടിപൊളി 👍👍👍👍
എത്ര എത്ര parents ആണ് mam മക്കളുടെ ചിതക്ക് തീ koluthiyiittullathu.........
ഇതും okk yanu ക്ലൈമാക്സ്
ഒന്നും പറയാനില്ല അത്രയ്ക്കു നന്നായിട്ടുണ്ട് big സല്യൂട്ട്. Skr
കഥ തിരക്കഥ സൂപ്പർ
നല്ല അഭിനയം കാഴ്ചവെച്ചവർ
വൈദ്യൻ ശിഷ്യന്മാർ
അമ്മോസാക്ക
മറ്റുള്ളവർ മോശം എന്നല്ല.
അവരാണ് താരം..
ശെരിക്കും കരയിച്ചും 😢Salam kodiyathur you are a legend
സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤
Pavam umma monu 😢😢😢uppa 👍🏼 super 👍🏼 👌
Excellent film 🎉🎉🎉
ഭർത്താവിൻറെ ഉമ്മയെ ആത്മാർത്ഥമായി സ്നേഹിക്കാത്ത ഒരു ഭാര്യയുടെ സ്നേഹത്തിനും ആത്മാർത്ഥത ഒട്ടുംതന്നെ ഉണ്ടാകില്ല
Ellavarum polichu🎉
ശെരിക്കും കരയിച്ചു ... all the best
Ummane kittan punnyam cheyanam❤ idh polathe makane kittan bagyam cheyanam❤
ഭാര്യക്ക് കൊടുക്കണ്ട പരിഗണന അവൾക്കും കൊടുക്കണം 💯.. 👎
2024 കാണുന്നവർ ഉണ്ടോ
Good message 🎉🎉
Ithrem nalla oru cinemaku ithra views ullo.kashtam
Kidu
ദൈവം ആണ് മാതാപിതാക്കൾ
Super movi
ഉമ്മാനെ നോക്കാത്ത മക്കൾ നശിച്ചു പോകും ഇരുലോകത്തും
Bharyak kodkkanda pariganana bharyakkum ummakk ulladum ummakkum kodkkanam
😢 ശെരിക്കും കരയിച്ചു
Salmka atha abinyam samathikanm policho❤👍
പൊളിച്ചു
എല്ലാവർക്കും സ്നേഹം നിറഞ്ഞ ആശംസകൾ
Eennmnnnqqq😊⁰0⁰003
@@suharaummer3664
Ok ok
@suharaummer3664
@@suharaummer3664❤❤❤😂d😢❤
Ammayiamma nalloru sthree aanel marumola cheeta airikum adhendha angane
Marumol nallathanekil ammayamma cheetha ayirikum
@@shibilakh yes adhendha angane
@@Ash_ash143 chelolth ready akum chelolth ready akula😅
Inteth ready ayi
👍👍👍👍🙏🙏
ഇതിൽ ഉള്ള അസീസിന്റെ അവസ്ഥ ആണ് ഇപ്പോൾ എന്റെ അവസ്ഥ
😁😁😁
Uppa👍👍👍
കരഞ്ഞു poyi 😢😢😢,,,
എന്തുകൊണ്ട് ആരും നസീമയുടെ ഭാഗത്തു നിന്ന് കൂടി ചിന്തിക്കുന്നില്ല?മറ്റു മരുമകളെ പോലെ ജീവിക്കാൻ അവൾക്കും അവകാശമുണ്ട്.... ഉമ്മാനെ മാത്രം ശ്രദ്ധിക്കുന്ന ഭർത്താവ് മറ്റൊരു വീട്ടിൽ നിന്ന് തനിക്കായി വന്ന പെണ്ണിനെ ഒട്ടും ശ്രദ്ധിക്കുന്നില്ല.... അവൾക് പരിഗണന കൊടുക്കുന്നില്ല.... സ്വന്തം വീട്ടിലേക്കോ പുറത്തേക്കോ ഭർത്താവിന്റെ കൂടെ സന്തോഷമായി സമയം ചിലവിടാനും ഒക്കെ ഏതൊരു ഭാര്യയുടെയും ആഗ്രഹമാണ്.. അതൊന്നും അസീസും മനസിലാകുന്നില്ല.... അവളുടെ സ്ഥാനം അവൾക് കൊടുത്തിരുന്നെങ്കിൽ ഒരുപക്ഷെ ഉമ്മാനോട് അവൾ ഇങ്ങനെ ചെയ്യില്ലയൊരുന്നു... തെറ്റ് അസീസിന്റെ ഭാഗത്താണ്.. സ്വന്തവും ബന്ധവും എല്ലാം ഉപേക്ഷിച്ചു അവനു വേണ്ടി വന്ന അവൾക് വേണ്ട സ്നേഹം അവൻ നൽകിയില്ല
Enikkum thonni
Ummane pinne araann okeendath
കരറ്റ്
നിങ്ങളുടെ സ്വഭാവവും ഇതുപോലെ തന്നെയായിരിക്കും അതുകൊണ്ടാണ് നിങ്ങൾ ഇങ്ങനെ പറയുന്നത് സ്വന്തം ഉമ്മയെക്കാൾ ഭാര്യയെ സ്നേഹിക്കണം എന്ന് എവിടെയും പറഞ്ഞിട്ടില്ല അത് ഓർക്കുന്നത് നല്ലതാണ് നിങ്ങൾ ഒരു ഉമ്മയാണെങ്കിൽ നിങ്ങൾക്കും ഈ പ്രായം വരും 🙏🙏🙏
@@HaneefaUlpilaവയസ്സായ ഉമ്മാനെ നോക്കേണ്ട എന്ന് ഞാൻ പറഞ്ഞിട്ടില്ല. എന്നാൽ അതോടൊപ്പം തന്നെ ഭാര്യയെ കൂടി പരിഗണിക്കേണ്ടതുണ്ട്... ഭാര്യ എന്നാൽ ഇണയാണ്.. അവൾക്കുവേണ്ടിയും സമയം കണ്ടെത്തേണ്ടതുണ്ട്... ഉമ്മാക്ക് മറ്റു മക്കളും ഉണ്ട്... മാത്രമല്ല ഉമ്മാനെ നോക്കേണ്ടത് മക്കളുടെ കടമയാണ്..ഒരിക്കലും അത് മരുമക്കളുടെ കടമയല്ല... അവൾക്ക് ഭർത്താവ് മാത്രമേയുള്ളൂ.... ആ സ്നേഹവും അവൾക്ക് നിഷേധിക്കപ്പെടുകയാണ്.. അതാണ് ഉമ്മാനോടുള്ള ദേഷ്യം ആയോ വെറുപ്പായും പുറത്തുവരുന്നത്...
Karanju poyi😢
❤❤❤
Good❤
😢❤️❤️
കഥ എഴുതിവർക്കും ചാനലിനും 1000 അഭിനധനം
ചിരിച്ചു ചാവും
😊
Kuninju irunnu chiricho
Mm OK vidio
❤
Sathiyaaaittulla pala veettileyum avasthayaan
Athe😢❤
😄😄💫
Anyone 2024
Ummane nokkandath makkalanu aa kadama baryaye adichelppikkallla vendath.
വൈദ്യർക്ക് പൊള്ളിയ സീൻ കൂടുതൽ ആണ്... അല്പം ഓവറാക്കി
Super
കരയിപിചു
Paavam umma Orikkalum ingane onnum cheyyaruth.umma illathe akumbol aaaan ummante vila manassilaka
😢😢
Yousuf ct വല്ലാതെ കുളിപ്പിക്കുന്നു
ബന്ന ചേന്ദമംഗല്ലൂർ / അഭിനയം പോരാ. നാടക അഭിനയം പോലെ
avasanam-enganm-aseeska-eyunnetu-oodiyirunnenklo
❤❤❤😂😂😪😪
😢
അറവുകൾ 💕💕
😢😢😢😢😢😢😢
𝕺𝖐 𝖐 2:10:44
😂😂😂😂😂😂😂
ഒന്ന് സെൻഡ്യാദിച്ച് vannappolà
C u hu😊
😂😢😮
Karayipichi kalajallo🥲
❤️❤️ഗുഡ് മൂവി ❤️❤️👍👍👍🙏🙏🙏
Ilovveyouumove
Good massage 👍🏼👍🏼👍🏼👍🏼👏👏👌👌👌
│
ഞാൻ
❤❤❤❤
👍🏻👍🏻👍🏻
😢😢
😢😢😢
😢😢😢
😢😢
😢
😢😢😢