റിസോർട്ട് പോലെ ഒരു വീട്🤩പുറത്തേക്കിറങ്ങാൻ തോന്നില്ല! Traditional Kerala Home| Modern House| Veedu
ฝัง
- เผยแพร่เมื่อ 25 ม.ค. 2025
- പഴമയും പുതുമയും കോർത്തിണക്കിയ വീട്. പ്രവാസി ഗൃഹനാഥന്റെ സ്വപ്നസാക്ഷാത്കാരമാണ് ഈ വീട്. വീടുപോലെ ചുട്ടുവട്ടവും മനോഹരമായി ഒരുക്കി. സ്വിമ്മിങ് പൂൾ, ലാൻഡ്സ്കേപ്, മഴപെയ്യുന്ന നടുമുറ്റം എന്നിവ കൂടാതെ മറ്റുചില സർപ്രൈസുകളും ഇവിടെയുണ്ട്...
Queries Solved
Traditional Kerala Home
Modern Contemporary House
Smart Home Design
നല്ല വീട്... നല്ല അവതരണം...... ഇത്രയൊന്നും ഇല്ലെങ്കിലും ഇതേ model വീട് ഞങ്ങളും പണിയുന്നുണ്ട്...4 മാസത്തിനുള്ളിൽ കഴിയും
All the best
@@anoopsathyan7021 Thanks
Sir ആ painting എവിടെ നിന്നാണ് വാങ്ങിയത്..... എങ്ങനെയാണ് അതിന്റെ rate.. ഒന്ന് പറഞ്ഞു തരണേ pls
സൂപ്പർ 👍
എവിടെ ആണ് വീട് പണിയുന്നത്?
വീട് ഒക്കെ എനിക്കിഷ്ടപ്പെട്ടു കായി ഉണ്ടായാൽ എനിക്കും ഇതുപോലെ ഒക്കെ ചെയ്യണം
വീടു പോലെ തന്നെ മനോഹരമായ അന്തരീക്ഷം വീടിനകത്തും, പുറത്തും ഒരേ മിഴിവ് ചോരാതെ ഒരുക്കിയിരിക്കുന്നു.
ആ കുന്നിൻ ചെരുവിലെ അനുസ്യൂതമായ കാറ്റ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകതയാണ്.
ഐക്കരക്കോണം എന്നല്ല പുനലൂർ മേഖലയിലെ തന്നെ ഒരു വൈഡൂര്യമാണി വീട്.
Thanks for watching 🙂
Suuper..കേരളത്തനിമയുള്ളവീട്.. interior & exterior super
Thanks for watching 🙂
Hat's off to the Engineer behind this design and construction Sri. Dinesh K S of Sneha Engineering Consultants, Near Fire Station, Punalur
നിങ്ങൾ ഈ ചെയ്യുന്ന വീഡിയോ എല്ലാം അതാത് വീടിന്റെ ഒരു പ്ലാനും കൂടി ഉൾപ്പെടുത്തിയാൽ നല്ലതായിരിക്കും
അടിപൊളി വീട് costum കാര്യങ്ങളും കൂടി പറയാമായിരുന്നു
Very nice 👌
അടിപൊളി❤
മനോഹരമായ വീട് 🥰 ഒരുപാട് ഇഷ്ട്ടപ്പെട്ടു 🥰🤩
Thanks for watching 🙂
Presentation super aittundutto❤. Nice home😊
Glad you liked it. Keep watching 🙂
Kitchen and work area is so tiny for a 4000sq ft house.
Home emits pleasant vibes, clearly good research behind it. Congratulations to the owners and all involved
Thanks for watching 🙂
Beautiful house
Thanks for liking. Keep watching 🙂
Thanks god
വീടിനു ചുറ്റും മരങ്ങൾ വെച്ച് പിടിപ്പിക്ക് ചൂട് കുറയും
Super
അടിപൊളി
Veedinu chutumulla open veranda projection and loan settlements valare manoharavum cool & relax , Happy status il ullathanu.theerchayayum pure oxygen,air area thanneyanu. Thulasi plants pole Oushada gunamulla plants vachu pidippichal pinne onnum parayanilla.pleasant full! Beautiful !👍👌💯 😍🥰💖💞❤️❤️♥️😊😊😊🙌🌹🌹🌹Stay blessed.
തുളസി ഉണ്ട് തുളസി തറയിൽ
@@anoopsathyan7021Thulasi Tharayil mathramalla..Gym, Pool area yil herbs medicinal plants, flowering plants nattu pidippichal super pure oxygen area ayi theerum.😊
@@fousiyafousi5596 sure. Its planned
Nice ഈ വീട്ടിൽ എത്ര പേർ താമസിക്കാനുണ്ട്. ?
5
ഇതു പുനലൂർ എവിടെ ആണ്?
@@happyhappy-kc8kx aikkarakonam
How much square feet
4000
How much cost?
Fulll ethra sent sthalam und
30
❤❤🎉
Thanks for liking. Keep watching 🙂
I love you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Too costly
poor design wasted money in unwanted areas, sure they might have made much elegant ynallukettuu house in less cost.
poor landscaping ideas
Thank you
Super
❤❤
❤❤❤❤❤
❤
❤❤❤❤❤
❤
❤❤❤