ഈ അൽഭുതങ്ങൾ ജീവിതത്തിൽ സംഭവിക്കുന്നുണ്ടെങ്കിൽ ഉറപ്പിച്ചോളൂ ദേവി കൂടെ ഉണ്ട്.. chottanikkara temple..

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 161

  • @kishorbiju3020
    @kishorbiju3020 11 หลายเดือนก่อน +6

    എനിക്കും അനുഭവം ഉണ്ടായി.നല്ല തിരക്ക് ഉള്ള ക്യൂ വിൽ നിന്നപ്പോൾ പടിഞ്ഞാറ് വാതിലിൽ കൂടി വളരെ കുറച്ച് പേര് മാത്രം കടത്തി വിട്ടിരുന്നു.എൻ്റെ മുൻപിൽ നിൽക്കുന്ന കുട്ടിയെ അവളുടെ കൂടെ വന്ന ആരോ അവിടെ നിന്ന് വിളിച്ചു അത് വഴി അകത്ത് കയറാം എന്ന്.ഞാനും പെട്ടെന്ന് അവിടെ ചെന്ന് നിന്ന് നിഷ്പ്രയാസം അകത്ത് കയറി അമ്മയെ കൺകുളിർക്കെ കണ്ട് തൊഴുതു കുറെ.മണിക്കൂർ നിന്നു തൊഴുതു മടങ്ങി പോകാം എന്ന് കരുതിയ ഞാൻ പത്ത് മിനിറ്റ് പോലും എടുത്തില്ല.ദേവിയെ കാണാൻ അതും നന്നായി കണ്ട് തൊഴാൻ സാധിച്ചു.എൻ്റെ ജീവിതത്തിലെ ഒരു അൽഭുതം തന്നെ ആണ്.അമ്മേ നാരായണ
    ദേവി നാരായണ, ലക്ഷ്മി നാരായണ,ഭദ്രേ നാരായണ

  • @manjushashijo5229
    @manjushashijo5229 2 ปีที่แล้ว +36

    എനിക്ക് അനുഭവം ഉണ്ട്. ഒരു പെൺകുട്ടി വന്ന് എന്നോട് പറഞ്ഞു ഞാൻ കൂടെ ഉണ്ട് എന്ന്.4. വർഷം മുമ്പ്. ഒരു ചെറിയ ദേവിമഹത്മ്യം എൻ്റെ കയ്യിൽ ഉണ്ട്. ഞാൻ അത് വായിക്കും. ഈ പുസ്തകം വായിക്കാൻ തുടങ്ങിയിട്ട്7 yrs. അമ്മേടെ കൃപ.

  • @harivison7212
    @harivison7212 2 ปีที่แล้ว +13

    വളരെ ശെരി ആണ് ചോറ്റാനിക്കര /ഗുരുവായൂർ ഒക്കെ നമ്മൾ വിഷമിച്ചു ഒരു കാര്യം പറഞ്ഞാൽ സാധിക്കുന്ന കാര്യം ഒക്കെ ശെരി ആകും. അത് മിക്കവാറും അനുഭവങ്ങൾ.. 🌹🌻🌼🙏

  • @revathyraju9815
    @revathyraju9815 2 ปีที่แล้ว +16

    ചോറ്റാനിക്കര അമ്മയെ വിളിക്കാത്ത ദിവസം ഇല്ല....അമ്മേ ദേവി....🙏❤️

  • @lakshmipriyakhhari3221
    @lakshmipriyakhhari3221 2 ปีที่แล้ว +13

    ചോറ്റാനിക്കര ദേവി ക്ഷേത്രത്തിന്റെ അടുത്ത് തന്നെ താമസിക്കാൻ അമ്മ അനുഗ്രഹിച്ചു. ഇന്നു വരെ കൈ വിടാതെ കാത്തു രക്ഷിക്കുന്ന ഭക്ത വത്സലയാണ് അമ്മ.

  • @sangeethavishnu-e1z
    @sangeethavishnu-e1z 7 หลายเดือนก่อน +1

    Enik anubhavam und,ente veedu Alappuzha valavanadu Lakshmi Narayana temple nu aduthanu,Avideyum chottanikkara Amma aanu,njan innu makam tozhan poyi,tirike varumbol kail cash illarunnu,ente aduthulla chechi vandi undayittum enne koode koottiyilla,njan veyilathu 3 km nadannu vannu,veetil vannu kure kazhinjappol chechiyude call,vazhiyil vechu avarude vandi ninnu poyi 😂ennu paranju,ennod sorry paranju, ithokke ammayude maaya aanu,allathe enth 🙏

  • @geethaprakash5098
    @geethaprakash5098 2 ปีที่แล้ว +15

    അമ്മേ നാരായണ
    ദേവീ നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ 🙏

  • @shyamkumarks1496
    @shyamkumarks1496 ปีที่แล้ว +3

    Satyam ആണ് ചോറ്റാനിക്കര അമ്മ കൂടെ ഉള്ളപ്പോൾ എന്തിനാ പേടിക്കണം പറയുമ്പോൾ തന്നെ കുളിർ കൊരുന്നു

  • @shyamalanarayanan3559
    @shyamalanarayanan3559 ปีที่แล้ว +2

    ചോറ്റാനിക്കര അടുത്ത് തന്നെ താമസിക്കാൻ അമ്മ അനുഗ്രഹിച്ചു ഇന്നുവരെ കൈവിടാതെ കാത്തുരക്ഷിക്കുന്ന🙏👏🙏 അമ്മേ ശരണം ദേവി ശരണം🙏👏🙏

  • @indirakeecheril9068
    @indirakeecheril9068 2 ปีที่แล้ว +4

    Amme Mahamaye Chottanikkara Amme Devi anugrahikkane enneyum kudumbatheyum sarva kalavum kathu rakshikkane Jagadambike ...🙏🙏🙏🌸🌹💖njan ennum prardhikkunnu....🙏🙏🙏🌸🌹💖

  • @ajitharameshajitharamesh8770
    @ajitharameshajitharamesh8770 2 ปีที่แล้ว +1

    Namaskaram thirumeni oru jolik apekshichirunnu interview card vannu kittan vendi onnu prarthikkane

  • @kannurtheyyam3531
    @kannurtheyyam3531 ปีที่แล้ว +1

    ചോറ്റാനിക്കര അമ്മേ എന്നെ യും എന്റെ കുടുംബത്തെയും എന്നും കാത്ത് രക്ഷിക്കണേ അമ്മേ 🙏🙏🙏 അമ്പലത്തിൽ വന്നു തൊഴാനുള്ള ഭാഗ്യം ഉണ്ടാക്കി തരണേ അമ്മേ 🙏🙏🙏

  • @ayanaammu6527
    @ayanaammu6527 ปีที่แล้ว +1

    Ee പറഞ്ഞ 3 കാര്യങ്ങൾ അനുഭവം ഉണ്ട് 🙂🙏🏻എന്റെ സന്തോഷത്തിലും ദുഖത്തിലും കൂടെ അമ്മ ഉണ്ട് 😍

  • @Appusgamerpro
    @Appusgamerpro 6 หลายเดือนก่อน +1

    Ame narayana,Devi narayana, lekshmi narayana, fadre narayana, Ammayude anugraham yellavarkkum undakate

  • @manojmohan699
    @manojmohan699 2 ปีที่แล้ว +3

    തീർച്ചയായും തിരുമേനി അങ്ങ് പറയുന്ന ഈ കാര്യം സത്യമാണ്, അമ്മേ ശരണം
    ദേവി ശരണം 🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @aswathyrajesh3731
    @aswathyrajesh3731 5 หลายเดือนก่อน +2

    അമ്മയെ കാണാൻ കൊതി ആവുന്നു.

  • @adarshs3029
    @adarshs3029 5 หลายเดือนก่อน +1

    അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം ❤️‍🔥🙏🏻

  • @sreerajsreeraj5036
    @sreerajsreeraj5036 2 ปีที่แล้ว +3

    🙏അമ്മേ മഹാമായേ 🌿🌹🙏അമ്മേ ശരണം🌿🌹സർവ്വം ദേവി ശരണം 🌿🌹🙏ഹരേ കൃഷ്ണ 🌿🌹🙏

  • @Priyab65
    @Priyab65 3 หลายเดือนก่อน +1

    Ellaa maasavum ammaye kandu thozhuthu veettil ethunnathinu munp thanne ,, kittathe kidanna cheque release aayi ennu husband nte msg varum ,ipol oru 9 -10 maasam aayi ingane ...ingane oru anubhavam vere egum kittiyit illa

  • @seethalseethal3317
    @seethalseethal3317 2 ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏അമ്മേ ചോറ്റാനിക്കരയമ്മേ രക്ഷിക്കണേ 🙏🙏🙏🙏

  • @rajesh.varahi
    @rajesh.varahi ปีที่แล้ว

    🙏amme naryana🙏amma shakthi sworoopini aaa 🙏🙏ammaye pooyi kandu athum 22varshathe agreham saathichu, njanum kudumbavum 21/6/2023friday night ethipettu, ammaye kandu, nerchagal samarpichu, kuruthi poojayil pankeduthu, nallonam thozhuthu madaggi🙏 amme naryana 🙏

  • @chakkarachakkara4029
    @chakkarachakkara4029 ปีที่แล้ว +2

    എന്റെ അമ്മേ എന്നെ കാത്തോളണേ 🕉️🕉️🕉️🙏🙏🙏🕉️🕉️🕉️

  • @manjumanjusathyan337
    @manjumanjusathyan337 2 ปีที่แล้ว +5

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ.🙏🏼🙏🏼🙏🏼♥️♥️♥️🌿🌿🌿

  • @purnimashenoy6533
    @purnimashenoy6533 9 หลายเดือนก่อน +1

    Amme Sharanam Devi Sharanam Lakshmi Sharanam Bhadre sharanam

  • @Priyab65
    @Priyab65 3 หลายเดือนก่อน

    Ellaa maasavum ammaye kaanaan bhaagyam kittunund ❤🎉

  • @jmk8495
    @jmk8495 2 ปีที่แล้ว +6

    അമ്മേ ദേവി ❤🙏🏻🙏🏻🙏🏻

  • @lathaas8482
    @lathaas8482 ปีที่แล้ว +1

    Amme bhagavathi saranam

  • @jishakt0217
    @jishakt0217 2 ปีที่แล้ว

    സർ ചോറ്റാനിക്കരയമ്മയുട mandrm ഉണ്ടെങ്കിൽ ഒന്നും അയച്ചു തരുമോ

  • @mininair7073
    @mininair7073 2 ปีที่แล้ว +1

    Amme kaathurakshickane.

  • @hahahahahaha11ha
    @hahahahahaha11ha 2 ปีที่แล้ว

    Nice pppoliyattoo thanks devi

  • @msms9211
    @msms9211 ปีที่แล้ว

    Anne na bless me avide varan bhagyam undakane

  • @vidyavidya8028
    @vidyavidya8028 2 ปีที่แล้ว

    Ammaee koodayundavanaee ennum.Sakthitharanaee ennaee onnu sahayikkanaee cheythathettallam porukkanae maappu nalkanamaee. Ammaee Deviii ...🙏🙏🙏

  • @omanaprabakar4495
    @omanaprabakar4495 2 ปีที่แล้ว +1

    Namaskaram thirumeni 🙏🙏🙏

  • @shipandshippinglifebysanth3169
    @shipandshippinglifebysanth3169 2 ปีที่แล้ว

    ഞാൻ എല്ലാവർഷവും മകം തൊഴാൻ കുറച്ചു വയസ്സായ സ്ത്രീകളെയുംകൊണ്ട് പോകുറുണ്ട് with ഫാമിലി 🌹🙏

  • @girijaajayan790
    @girijaajayan790 ปีที่แล้ว

    അമ്മേനാരായണാ ദേവീനാരായണാ ലക്ഷ്മീനാരായണാ ഭദ്രേനാരായണാ🙏❤️

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Assoooya niranja kannum vanjana niranja navum eeee kufumbathea nasdippikkunnu

  • @seemaarchicot1656
    @seemaarchicot1656 2 ปีที่แล้ว

    ഹരേ കൃഷ്ണ 🙏 ഓം നമഃ ശിവായ 🌹 അമ്മേ ഭഗവതി ദേവി ശരണം 💖❤️🙏❤️💖

  • @sudhamnair6009
    @sudhamnair6009 2 ปีที่แล้ว +1

    AUM Amme Narayana Devi Narayana Lekshmi Narayana Bhadre Narayana Amme Katholane

  • @thampikrishnan4532
    @thampikrishnan4532 4 หลายเดือนก่อน

    Amme narayana. Devi narayana
    Lakshmi narayana
    Badre narayana

  • @vineetha.v2226
    @vineetha.v2226 2 ปีที่แล้ว

    ഓം അമ്മേ ദേവീ ചോറ്റാനിക്കരയമ്മേ ശരണം

  • @jinshaaaru9932
    @jinshaaaru9932 2 ปีที่แล้ว

    തിരുമേനി എന്റെ പേരും നക്ഷത്രവും പറഞ്ഞാൽ നോക്കുമോ

  • @ajithagouri9451
    @ajithagouri9451 2 ปีที่แล้ว

    ❤❤❤❤❤❤🙏🙏🙏🙏🙏Ent jeevitham thanne chottanikara Amma Ane

  • @പൂമ്പാറ്റകൾ-ഗ9ങ
    @പൂമ്പാറ്റകൾ-ഗ9ങ ปีที่แล้ว +2

    Amma❤

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps 2 ปีที่แล้ว +1

    അമ്മേ നാരായണ, 🕉️🕉️🕉️

  • @thampikrishnan4532
    @thampikrishnan4532 4 หลายเดือนก่อน

    Chottanikkara amme saranam

  • @thampikrishnan4532
    @thampikrishnan4532 4 หลายเดือนก่อน

    Amme narayana

  • @harshas3434
    @harshas3434 2 ปีที่แล้ว +2

    വീട്ടിൽ ഒരു ആള് ആരുമില്ലെങ്കിൽ വിളക്ക് കത്തിച്ച ഇല്ലെങ്കിൽ ദോഷമാണോ

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +1

      Namaskaram pinede kshamapana mantram japichu vilakku koluthiyal madi🙏

  • @AmalAmal-fq6yg
    @AmalAmal-fq6yg ปีที่แล้ว

    അമ്മേ നാരായണ ❤️

  • @saranyareghu3378
    @saranyareghu3378 2 ปีที่แล้ว

    Good👍👍👍👍👍👍 thank you❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹

  • @കൈലാസ്നായർ
    @കൈലാസ്നായർ 2 ปีที่แล้ว +1

    അമ്മേ ശരണം ദേവീ ശരണം 🙏🙏🙏🙏🙏

  • @vinyanisanth7260
    @vinyanisanth7260 2 ปีที่แล้ว +1

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ

  • @hahahahahaha11ha
    @hahahahahaha11ha 2 ปีที่แล้ว

    Pppoliyattoo song nice 👌

  • @vipinp8165
    @vipinp8165 ปีที่แล้ว

    Amme narayana Devi narayana 🕉️🙏🕉️🙏🕉️🙏🕉️🙏🕉️

  • @sanishmn9481
    @sanishmn9481 11 หลายเดือนก่อน

    Amme etta chottanikkara amme kathukollaneme 😢🙏🙏🙏🙏🙏🙏🙏🙏

  • @vineetha2604
    @vineetha2604 2 ปีที่แล้ว +2

    എന്റെ chottanikara ammae 🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rojirojith2918
    @rojirojith2918 2 ปีที่แล้ว +1

    Amme sharanam

  • @__love._.birds__
    @__love._.birds__ 4 หลายเดือนก่อน

    ❤️❤️❤️🙏

  • @mohandash1071
    @mohandash1071 2 ปีที่แล้ว +2

    അമ്മേ ശരണം ❤❤❤🙏🙏🙏❤❤❤

  • @sreelakshmipm775
    @sreelakshmipm775 2 ปีที่แล้ว +2

    Amme devi ....mahamayee...🙏🙏🙏

  • @secretsofgym
    @secretsofgym 4 หลายเดือนก่อน

    🪔അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗേ നാരായണ🪔

  • @DECORHYTHMDANCE
    @DECORHYTHMDANCE 2 ปีที่แล้ว +2

    അമ്മേ ദേവീ 🙏🙏🙏

  • @dr.siluajay8279
    @dr.siluajay8279 ปีที่แล้ว

    Amme..

  • @sheebak9291
    @sheebak9291 2 ปีที่แล้ว +1

    Amme lokamathave saranam

  • @shilpapp6957
    @shilpapp6957 2 ปีที่แล้ว

    ഞാൻ അമ്മയെ നിരന്തരം സ്വപ്നം കാണാറുണ്ട്

  • @beenasvlog4385
    @beenasvlog4385 2 ปีที่แล้ว

    Hare krishna🙏🙏🙏

  • @geethadevi4336
    @geethadevi4336 2 ปีที่แล้ว

    Hare Krishna 🙏

  • @sheenababuraj3372
    @sheenababuraj3372 ปีที่แล้ว

    🙏🙏🙏

  • @nishadanand2614
    @nishadanand2614 2 ปีที่แล้ว +1

    അമ്മേ ദേവി

  • @neenavasudevan9381
    @neenavasudevan9381 2 ปีที่แล้ว

    Amme narayana devi narayana lekshmi narayana bhadre narayana

  • @geethabalagopal9486
    @geethabalagopal9486 2 ปีที่แล้ว

    Om Sakthi 🙏🙏💐

  • @purnimashenoy6533
    @purnimashenoy6533 9 หลายเดือนก่อน

    Lakshmi

  • @reenajose5528
    @reenajose5528 2 ปีที่แล้ว +1

    Kannnan
    Pokan aaagraham unfu
    Athi dushttzr aaaya 3 ayalkkari peannugal oru padu drohikkunnu
    Assoooya moothu nuna
    Apavagham
    Para veappu........

  • @zyxwe3390
    @zyxwe3390 2 ปีที่แล้ว

    അമ്മേ ശരണം ദേവി ശരണം

  • @Gk60498
    @Gk60498 ปีที่แล้ว

    Geetha aswathy

  • @dhanyapradeep9871
    @dhanyapradeep9871 2 ปีที่แล้ว

    🙏 തിരുമേനി

  • @anjuzzz8052
    @anjuzzz8052 2 ปีที่แล้ว

    അമ്മേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻
    ദേവി നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻
    ലക്ഷ്മി നാരായണ
    🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sudhauday1487
    @sudhauday1487 2 ปีที่แล้ว

    Amme narayana 🙏🙏🙏

  • @soubhagyamnair9589
    @soubhagyamnair9589 2 ปีที่แล้ว

    അമ്മേ നാരായണ 🙏🙏🙏🌹

  • @manojmanu8092
    @manojmanu8092 2 ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏🙏🙏

  • @ratheeshpg2626
    @ratheeshpg2626 2 ปีที่แล้ว +1

    Ammenarayana

  • @shinjuckvlogg5947
    @shinjuckvlogg5947 2 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @rejanianu4891
    @rejanianu4891 2 ปีที่แล้ว

    നമസ്തേ

  • @valsammathomas6001
    @valsammathomas6001 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🤲🤲🤲🤲🤲❤Amme saranam Devi saranam 🙏 ♥ amme narayana Devi narayana

  • @gayathrikr2793
    @gayathrikr2793 2 ปีที่แล้ว

    ❤️🙏🙏🙏🙏🙏🙏🙏

  • @reenajose5528
    @reenajose5528 2 ปีที่แล้ว +1

    Onnnu prarghkkkanea eeesssvara kagholNea dushttarea thakafkkznea mskkaludea vivaham mudakku nnna dushttarea dushttatha niggrahikkanamea

  • @SAhjAhAhSahjahah-fg5yf
    @SAhjAhAhSahjahah-fg5yf ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @thampikrishnan4532
    @thampikrishnan4532 4 หลายเดือนก่อน

    Chottanikkara,amme,saranam

  • @srijithm625
    @srijithm625 2 ปีที่แล้ว +1

    അമ്മേ നാരായണാ
    ദേവീ നാരായണാ
    ലക്ഷ്മീ നാരായണാ
    ഭദ്രേ നാരായണാ

  • @shinevs632
    @shinevs632 2 ปีที่แล้ว

    അമ്മേശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം

  • @adhisworld7758
    @adhisworld7758 2 ปีที่แล้ว +1

    🙏🙏🙏

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 2 ปีที่แล้ว

    🙏 അമ്മേ ശരണം ദേവീ ശരണം 🙏🙏🙏🙏🙏🙏🙏

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว

      🙏

    • @shylajapm2735
      @shylajapm2735 2 ปีที่แล้ว

      Om amme narayana devi Narayana lakshmi narayana bhadre narayana

  • @nagammalkomalam4913
    @nagammalkomalam4913 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mohandash1071
    @mohandash1071 2 ปีที่แล้ว

    🙏🙏🙏❤❤❤🙏🙏🙏

  • @vyshakm2821
    @vyshakm2821 2 ปีที่แล้ว +2

    അമ്മേ ശരണം 🙏

  • @snehamaryc8983
    @snehamaryc8983 2 ปีที่แล้ว +2

    Ammae narayana Devi narayana lakshmi narayana bhadrae narayana

  • @jmk8495
    @jmk8495 2 ปีที่แล้ว +2

    🙏🏻🙏🏻🙏🏻🙏🏻

  • @newindia4957
    @newindia4957 2 ปีที่แล้ว +3

    അമ്മേ നാരായണാ❤️🙏🙏🙏

  • @ushasharma-ud6sq
    @ushasharma-ud6sq 2 ปีที่แล้ว

    Amme saranam devi saranam 🙏🙏

  • @amalappu4774
    @amalappu4774 2 ปีที่แล้ว

    🙏🙏🙏

  • @sajithsasi4763
    @sajithsasi4763 2 ปีที่แล้ว

    🙏🙏🙏