, ഞങ്ങള് കണ്ണൂരുകാരുടെ സദ്യയിൽ ഒഴിച്ച് കൂടാൻ പറ്റാത്ത സാധനം. നമ്മടെ നാട്ടിൽ വലിയ പച്ച പയറിന്റെ അകത്തെ വിത്താണ് എടുക്കുന്നത് എന്നെ മല്ലപ്പളളിയിൽ ആണ് കല്യാണം കഴിച്ച് കൊണ്ടു വന്നത്. അവിടെ ഇതൊന്നും കണ്ടിട്ടില്ല. ഏതായാലും പായിപ്പാട് കാർക്ക് ഇതൊക്കെ അറിയാം അല്ലെ👌👌👌🌹 👌👌🌹
സിമ്പിൾ ആയിട്ടുള്ള അവതരണം വൃത്തിയുള്ള പാചകം ഒരു കുക്കിങ് ചാനലിന് വേണ്ട രണ്ട് കാര്യങ്ങൾ അത് രണ്ടും ചേട്ടന്റെ ചാനലിന് ഉണ്ട് 👌👌എത്രയും പെട്ടന്ന് 100 k അടിക്കട്ടെ
Mouthwatering Sorry to say people here don't use Kumbalanga for cooking Last Onam we ordered lunch Then we had olan Waiting for next Onam Dr Lalitha Vellore
, ഞങ്ങള് കണ്ണൂരുകാരുടെ സദ്യയിൽ ഒഴിച്ച് കൂടാൻ പറ്റാത്ത സാധനം. നമ്മടെ നാട്ടിൽ വലിയ പച്ച പയറിന്റെ അകത്തെ വിത്താണ് എടുക്കുന്നത് എന്നെ മല്ലപ്പളളിയിൽ ആണ് കല്യാണം കഴിച്ച് കൊണ്ടു വന്നത്. അവിടെ ഇതൊന്നും കണ്ടിട്ടില്ല. ഏതായാലും പായിപ്പാട് കാർക്ക് ഇതൊക്കെ അറിയാം അല്ലെ👌👌👌🌹
👌👌🌹
ഉപ്പില്ലാത്ത കറിയാണ് ഓലൻ എന്ന് പറയാറുണ്ട് ചേട്ടന്റെ അവതരണം സൂപ്പർ 👏👏
സിമ്പിൾ ആയിട്ടുള്ള അവതരണം വൃത്തിയുള്ള പാചകം ഒരു കുക്കിങ് ചാനലിന് വേണ്ട രണ്ട് കാര്യങ്ങൾ അത് രണ്ടും ചേട്ടന്റെ ചാനലിന് ഉണ്ട് 👌👌എത്രയും പെട്ടന്ന് 100 k അടിക്കട്ടെ
കാളൻ കഴിക്കുമ്പോൾ ഓലൻ തൊട്ടു കൂട്ടണം
എല്ലാം വീട്ടിൽ ഉള്ള സാധനങ്ങൾ ഈസി സൂപ്പർ 👍👍👍👍
Village സ്‌പൈസ്സ് &ഫാമിലി... ഹാപ്പി ONAM..... 👍👍👍
ഇക്കാ.... കിടുവേ😄🥰🙏👍👍👍👍👍👍👍
നസീറിന്റെ കൈയ്യൊപ്പു പതിഞ്ഞ ഓലൻ.... 👌
Super കറി
പൊന്നിക്കാ സൂപ്പർ ഓലൻ 👌👌👌താങ്ക്സ് ഇക്കാ 🙏❤
നന്നായിട്ടുണ്ട് സൂപ്പർ 👍❤️
Ee chettante avatharanam kaanan mathram ella episodum kaanunna njan 🥰🥰🥰
നന്നായിട്ടുണ്ട് 👍happy onam in advance ❤
Happy Onam
Super taste with pineapple pulissery good presentation happy Onam best wishes
ചേട്ടനും ചേട്ടന്റ കുടുംബത്തിനും Happy onam🎁
Super olan😂😂
Onnum parayanilla👌👌🙏
Chettante kudumbathinum haappy onam😁
Didn't expect olan too super ..
Kollallo 👍❤️
Adipoli.super..veetil.ETH .undakalkuravanu. Arivum .puliyum. Ellannparang .mattiveykum❤❤❤❤etha..avidepoyi..Che ta❤❤❤❤
അതാണ് ഒരു ഇത്👍
Superrr👌👌👌
Chettai super ane
我
ഓലൻ സൂപ്പർ👌👍
Super 👌👌👌
Super🥰👌Ingredients add cheyyane description boxil. Undakunnavarku easy aakum athu kondanu👍
Excellent preperation and presentation
Spr 👌. ഞാൻ ആ പച്ച വെളിച്ചെണ്ണ യും കറിവേപ്പിലയും കൂടി ഞെരടി ഇടും അപ്പോൾ അതിന്റെ കൂടെ അല്പം ഉപ്പും കൂടി കൂട്ടി തിരുമ്മും
Adipoli ചേട്ടാ
ചേട്ടാ സദ്യയ്ക്ക് ഉണ്ടാക്കു൬ വെള്ളനിറത്തിലുള്ള മാങ്ങയും ക്യാരറ്റു൦ ഉപയോഗിച്ച് അച്ചാ൪ ഒ൬് ഉണ്ടാക്കാമോ
എനിക്ക് ഇഷ്ടം ഉള്ള കറി. സൂപ്പർ 👍
Olan super anallo
Super ❤
സൂപ്പർ
chettayi.. olan 👌👌😍
കൊള്ളാട്ടോ 👏👏
സൂപ്പർ ചേട്ടാ. ഇനിയെന്താണ് ചേട്ടൻ ഉണ്ടാക്കുന്നത്. ഒരു നല്ല ചമ്മന്തി ഉണ്ടാക്കുമോ ഓഫീസിൽ ചോറ് കൊണ്ടുപോകാൻ.
അടിപൊളി ഓലൻ കറി 👍👍👍👍👍 😄😄
സൂപ്പർ ചേട്ടാ 👍👍👍സൂപ്പർ 👍👍👍👍
Adipoli 👍
കണ്ണൂരിൽ എപ്പോഴും ഉണ്ടാക്കും 👏👏👌👌
സൂപ്പർ 😋😋👍👌🙏
SuperChetta .Happy Onam
Happy Onam
Ernakulamkarkkum sadyakku olan must anu
Nazeerikkayude alla recipeyum nallathane kazhichunokkiyillelum kanumbozhe ariyam.nannayirikkumenne
മച്ചാനെ പൊളിച്ചു 👍👍👍❤️❤️❤️
Chetta koottucurry venam
Olan ente fvt aanu...Chettan coffee house style beetroot chertha dosayum cutletm cheyavo...njn undkarund..enkilum ivde kanan oru agraham..
കൂട്ടുകറി എങ്ങനെയാണ് ഉണ്ടക്കുന്നെ.
Thank you good recipes
Mouthwatering Sorry to say people here don't use Kumbalanga for cooking Last Onam we ordered lunch Then we had olan Waiting for next Onam Dr Lalitha Vellore
Onakkodiya alle?
നന്നായിട്ടുണ്ട്
Sherikum olan undaken aniku ariyilla erunnu epol padichu thankyou chetta
Ekkaka happy onam
Poli saaanam 👌
ഈസി റെസിപ്പി 👍🏻r
Super
Nemgade,biriyani receip malabaaril yojikkunnilla.
പുളിശ്ശേരിയുടെ കൂടെ ഓലൻ നല്ല കോമ്പിനേഷനാണ്. കാച്ചിയ പപ്പടവും കടുക്കുമാങ്ങ ഉണ്ടെങ്കിൽ ഭേഷ് ഊണ്
Super olan🌼dear,🙏
Super chetta ❤❤❤
Super👍
Nice super 👌👌👌
ചേട്ടാ വലിയ പച്ചമുളക്ക് അല്ലേ ഇടുന്നത്
👌👌👌
Super chetta anie
Supper
Olan super ikka
❤️👌👍😋
Nalethanne undakum
ചേട്ടാ 👌👌🥰
😋😋👌👌
👌👌👌💯💯
Super😋😋
😋😋😋
😍♥️♥️♥️🙏🙏👌super
👍👍👍👍👍
Olan kazhichitte ollu vekkan ariyillarunu ippam padichu super resipi
Nice
Hi how are you chetta
Try to add ingredients in description bro
👍
❤❤❤❤❤❤🎉🎉
ഓലൻ കൂടുതലും വടക്കൻ ജില്ലകളിൽ ആണ് നമ്മുടെ നാട്ടിൽ വെക്കാറില്ല
👍👍
👌👌👍👍
Njangalum ithupole thanneyanu olan undakkunnathu
Velichenna ozhichal kurachuneram adachu vekkanam
അടി പൊളി..,....ഇതിൽ കടുക് പൊട്ടിച്ചിടുമോ
Super കൃത്യമായ പാചകം
💐👍💐
Hai chatta
അലുവ കാണിക്കോ 😄😄
മത്തൻ ഇല്ലാതെ എന്ത് ഓലൻ..😮
👌
💕💕💕💕💕
😋😋😋😋😋
Surper
👍❤️
ചേട്ടാ.. മലയാളികൾ അല്ലാത്തവർക്കു വേണ്ടി സാതനങ്ങളുടെ പേരുകൾ English കൂടി കൊടുത്താൽ കൂടുതൽ ഉഷാറാകും. :
The ingredients are : Ash gourd (kumbalanga), green chilly ( pacha mulaku), cowpeas ( vanpayar), curry leaves (curryvepila), water(vellam), coconut oil (velichenna), diluted coconut milk ( random paal), thick coconut milk (onnma paal). salt (oup).
Kumbalanga doesn't grow in the soil here in spite of all out efforts Dr Lalitha Vellore
തെക്കൻ കേരളത്തിൽ പച്ച പയറും ചേമ്പും കൂടി ചേർക്കും
ചേട്ടാ ഒന്നും മനസിലാവുന്നില്ല ശരിക്കു സംസാരിക്കു 👍
ഇതിലും നേരിയതായി അരിയനം.