അൺകണ്ടീഷണൽ ലബ് | Reel Reaction By Viya Mallakara &

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น •

  • @fathimasemeera3741
    @fathimasemeera3741 ปีที่แล้ว +185

    ഇതു പോലെ എനിക്ക് പണ്ട് മുതലേ എതിർ അഭിപ്രയം തോന്നിയ കാര്യം ആണ് "നമ്മൾ " എന്ന സിനിമയിൽ ശിവ ശ്യാം അപർണ എന്ന കുട്ടിയോട് പെരുമാറിയത് . ശ്യാം പ്ലസ് two ടൈം ഇൽ കള്ളം പറഞ്ഞു ആണ് അപർണ ആയിട് ലവ് ആകുന്നത് എന്നിട് അതൊക്കെ നുണ ആണെന് മനസിലായപ്പോൾ അവൾ breakup ആക്കി പോയോ പിന്നെ ഒരു കോളേജ് ഇൽ ആയപ്പോൾ പഴയ കാര്യങ്ങൾ വെച്ച എന്നെ ബുധിമുട്ടിക്കരുത് നു പറഞ്ഞ അപർണ നെ ക്ലാസ് ഇൽ പോയി റാഗിങ് എന്ന പേരിൽ പണ്ട് ചുംബനം ചോദിച്ചു എന്നൊക്കെ പറഞ്ഞു insult ചെയ്തു , അങ്ങോട് പോയി കുറെ ചൊരിഞ്ഞു അവസാനം അവര് ടെ കാര്യങ്ങൾ അപർണ പൊളിച്ചു കൈയിൽ കൊടുത്തപ്പോൾ അനാഥർ ആണ് എന്ന സെന്റിമെന്റ്സ് . ഈ അനാഥർ ആണ് എന്നത് എന്തും ചെയ്യാൻ ഉള്ള ലൈസൻസ് അല്ലാലോ . mistake mistake തന്നെ അല്ലെ . ഇന്നാള് ഒരു ട്രോള് പേജ് മാത്രം ഈ കാര്യം ട്രോള് ആയി ഇട്ടു .

  • @kingdomfwisdom6200
    @kingdomfwisdom6200 ปีที่แล้ว +54

    I can hear Viya's heartbeat 😊

  • @sreedevikv7226
    @sreedevikv7226 ปีที่แล้ว +84

    Still കടുവയിൽ നായകനായി എനിക്ക് കാണാൻ പറ്റുന്നത് വിവേക് ഒബ്രോയ്‌ യെ ആണ്.. ഇമ്മാതിരി ഒരു വെളിവുകേട് വിളിച്ച് പറഞ്ഞ ഒരാളോട് ആർക്കായാലും തോന്നുന്ന കാര്യം ആണ് വിവേക് ഒബ്രോയ്‌ യുടെ character ചെയ്‍തത്.. അതുവരേക്കും യാതൊരു prblm വും ഇല്ലാതിരുന്ന ആളോട് ഒരു സുപ്രഭാതത്തിൽ ഇങ്ങനെ പോയി പറയേണ്ട ആവശ്യം എന്തായിരുന്നു എന്നാണ്🙄🙄...
    And ആ ഡയലോഗ് mute ആക്കിയതോടെ തന്നെ അതിന്റെ പ്രസക്തി ഇല്ലാതെ ആയി.. so ശരിക്കും ഒഴിവാക്കാൻ പറ്റുന്ന ഒരു സീൻ ആയിരുന്നു അത്

    • @dreamer3088
      @dreamer3088 ปีที่แล้ว +6

      💯💯

    • @shiva409-d5p
      @shiva409-d5p ปีที่แล้ว +16

      ശരിക്കും ഞാനും ആ movie കണ്ടപ്പോൾ വിചാരിച്ചത് ആണ് prithviraj അങ്ങനെ പറഞ്ഞത് കൊണ്ടല്ലേ ഇത്രയും issues ഉണ്ടായതെന്ന്..

  • @kesiyasebastian4810
    @kesiyasebastian4810 ปีที่แล้ว +57

    13:01 “എന്റെ ദൈവമേ” നല്ല രെസമുണ്ടല്ലോ ആ വിളി കേൾക്കാൻ😍😍❤️

    • @alMeraki
      @alMeraki ปีที่แล้ว +14

      എന്റെ ദൈവ്വ..മ്മേ 😁
      ഞാൻ അത് കുറെ repeat അടിച്ചു..

    • @kesiyasebastian4810
      @kesiyasebastian4810 ปีที่แล้ว +3

      ​@@alMeraki ഞാനും😁😁😂❤️

  • @art.by.midhun
    @art.by.midhun ปีที่แล้ว +114

    Actually this series is very entertaining😍❤️

  • @melvinthomas2800
    @melvinthomas2800 ปีที่แล้ว +33

    You guys should make an episode on conditional and unconditional love of parents

  • @archanavinod1
    @archanavinod1 ปีที่แล้ว +111

    3:18 എന്റെ അമ്മയായിരുന്നെങ്കിൽ ഓടിച്ചിട്ടിടിക്കും...😂😂😂😂

  • @dongli8495
    @dongli8495 ปีที่แล้ว +47

    I'm hearing viya's heart beats.🖤

  • @gayathrikgopi
    @gayathrikgopi ปีที่แล้ว +246

    " ഞാനിത് തിന്നല്ല"😂😂😂 എൻ്റെ അനിയൻ പറയാറുള്ള സ്ഥിരം ഡയലോഗ് ആണ്

    • @BertRussie
      @BertRussie ปีที่แล้ว +3

      Legendary dialogue from Mr. Ponjikkara

    • @aryamolvijayan8518
      @aryamolvijayan8518 ปีที่แล้ว +1

      @@BertRussie ponjikkara allaa... Pyaari... 😌💪🏼

  • @imnibilks
    @imnibilks ปีที่แล้ว +27

    ഹൃദയത്തില് തൊട്ട വീഡിയോ 💓

  • @shanu-wd3qe
    @shanu-wd3qe ปีที่แล้ว +86

    All I hear is Viya's heart beat☺️

  • @thasnishaani4773
    @thasnishaani4773 ปีที่แล้ว +10

    The Cue ചാനലിലെ ഇന്റർവ്യൂസ് എല്ലാം പൊളി ആണ് 👍🏻ചോദ്യങ്ങൾക്ക് നല്ല വാല്യു ണ്ട്

  • @divyasudhan1274
    @divyasudhan1274 ปีที่แล้ว +74

    I was getting anxious about some issues...and then your notification came... Okey... I could smile more... And I laughed with viya... That was hilarious really... I re-watch your laughing and I laughed with you every time... And you are talking about very relevant topics... ❤️

  • @achu1823
    @achu1823 ปีที่แล้ว +77

    Heart beats kettavar undo 😁❤️

  • @plantaholic_
    @plantaholic_ ปีที่แล้ว +37

    ന്നാ വല്ല ജോലിക്കും പോവാ.. അതും ഇല്ല 😂🤣

  • @sreelakshmiprasannan8404
    @sreelakshmiprasannan8404 ปีที่แล้ว +11

    One of the best youtube channel... Keep going❤️

  • @006_Ak
    @006_Ak ปีที่แล้ว +21

    I am a big fan of your couple reel reacting vdozz ❤️❤️❤️ Luv you Viya Chechii and Unni Chettaa ❤️❤️❤️

  • @bhagyalakshmi7663
    @bhagyalakshmi7663 ปีที่แล้ว +12

    Viya and Unni's reel reaction superb 👌👌👌👍👍🥰

  • @VISHNUZORD
    @VISHNUZORD ปีที่แล้ว +76

    4:20 ജീവിതം ഉഴിഞ്ഞുവെച്ചത് പോലെ 😁

  • @StarDust._
    @StarDust._ ปีที่แล้ว +13

    4:25 ത്യജിക്കുക aano udhesiche..? Sacrifice??

  • @FarzinAhammed
    @FarzinAhammed ปีที่แล้ว +13

    Viya ടെ dress 😊 ഇഷ്ടമായി

  • @ajusukumar
    @ajusukumar ปีที่แล้ว +133

    I can hear heartbeats from .30 seconds. 😁

    • @sujithos
      @sujithos ปีที่แล้ว +11

      Athe 😆, viya chechide Annenne thonnunne

    • @sahithscariamony2051
      @sahithscariamony2051 ปีที่แล้ว +20

      Njan orthu ente headphone entho patinnu 😂😂

    • @sujithos
      @sujithos ปีที่แล้ว +2

      @@sahithscariamony2051 😆

    • @lalala-ry6zo
      @lalala-ry6zo ปีที่แล้ว

      ​@@sahithscariamony2051 sathyam njanum vicharichu

    • @studywithme9487
      @studywithme9487 ปีที่แล้ว

      Yaaa

  • @positivevibesonly1415
    @positivevibesonly1415 ปีที่แล้ว +25

    എനിക്കും പഞ്ചാബി house അന്ന് കണ്ടപ്പോഴേ same അഭിപ്രായം ആയിരുന്നു

    • @aswinradhakrishnan4885
      @aswinradhakrishnan4885 ปีที่แล้ว

      എങ്കിൽ അന്ന് പറയാൻ വയ്യാരുന്നോ... കടുവ re-dub ചെയ്ത പോലെ പഞ്ചാബി ഹൗസ് റാഫി മെക്കാർട്ടിൻ re-shoot ചെയ്തു മറ്റുമാരുന്നെല്ലോ...
      ഫിലിമിൽ ഷൂട്ട്‌ ചെയ്ത കാലത്ത് നിന്നും ഡിജിറ്റലിലേക്ക് സിനിമ മാറിയ ഈ കാലത്ത് ഇനിയും എന്ത് ചെയ്യും....? Re- shoot ന് പോലും ചാൻസ് ഇല്ലാ.... 😁
      Art for art's sake
      സിനിമയെ സിനിമയായി കാണാൻ തക്ക sensible ആയ audience കണ്ടോളും....
      Political Coretness ന്റെ മുളകിൽ കിടന്നു ഉറങ്ങുന്നവർ ദയവു ചെയ്ത് പണ്ട് കണ്ട സിനിമകൾ ആണ് എങ്കിൽ കൂടി ഇനിയും അത് കാണാതെ ഇരിക്കുക...🙏🏻

  • @RockingStarYashBoss-Toxic
    @RockingStarYashBoss-Toxic ปีที่แล้ว +84

    if my parents where like you
    i would have enjoyed my life
    i should have born after 100 years

    • @amalajustin7112
      @amalajustin7112 ปีที่แล้ว +12

      We cant change the past so be a good parent for ur kids✌🏻

    • @vinayak7602
      @vinayak7602 ปีที่แล้ว

      😂😂😂😂

    • @jenniferjenniravi6758
      @jenniferjenniravi6758 ปีที่แล้ว

      Parents like whom.... Making videos by reacting to others works, talking about jaathi..

    • @RockingStarYashBoss-Toxic
      @RockingStarYashBoss-Toxic ปีที่แล้ว +2

      @@jenniferjenniravi6758 😅😅😅angne paranjooda chechi...ivar parayunnath maathram aanu seri😅
      ivarkk ivarde abiprayam paranjaal pore ..baakki ullavcarude abiprayathe enthinaa kali aakkunne

  • @skdnvlogs
    @skdnvlogs ปีที่แล้ว +50

    ഇപ്പോഴും ഒരു കൂട്ടം മനുഷ്യർ "ചാന്ത്പൊട്ട്" വിളി കേൾക്കുന്നത് രൂപേഷ് പറഞ്ഞ ഇതേ "ആവിഷ്കാര സ്വതന്ത്രത്തിന്റെ" മറവിൽ നടത്തിയ ഒരു കോപ്രായ സിനിമ കൊണ്ടാണ്... എന്നിട്ടും രൂപേഷ് അടക്കമുള്ളവർക്ക് ഇപ്പോഴും ഇതൊന്നും മനസിലാക്കാൻ സാധിക്കാത്തത് ഒരുപാട് സങ്കടം ഉണ്ടാക്കുന്ന കാര്യം ആണ്.. സിനിമ കണ്ട് കഴിഞ്ഞാൽ എല്ലാം അവിടെ കഴിഞ്ഞു.. സിനിമ ആരെയും സ്വാധീനിക്കുന്നില്ല എന്ന് പറയുന്നവരൊക്കെ എന്ത് ലോജിക് വെച്ചാണ് സംസാരിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്...

    • @varshass1196
      @varshass1196 ปีที่แล้ว +3

      True

    • @navajyoth_ro5270
      @navajyoth_ro5270 ปีที่แล้ว +3

      ഒരു സിനിമ homophobic ആയി കണിക്കാം.
      Homo sexual ആൾക്കാരെ കളിയാക്കുന്നത് കാണിക്കാം.
      അതിൽ ഒന്നും ഒരു തെറ്റും ഇല്ല glorify ചെയ്യാതെ നിന്നാൽ മതി. തെറ്റിനെ തെറ്റായി കാണിക്കണം. അത്രേ ഉള്ളു 🤷🏽‍♀️.
      അല്ലാതെ അതൊന്നും കാണിക്കരുത് എന്ന് പറയാൻ ആർക്കും അവകാശം ഇല്ല.
      അതാണ് രൂപേഷ് പറഞ്ഞത്

    • @skdnvlogs
      @skdnvlogs ปีที่แล้ว

      @@navajyoth_ro5270 ബ്രോ അതല്ല രൂപേഷ് പറഞ്ഞത്... അയാൾ എന്താണ് ഉദ്ദേശിച്ചത് എന്ന് വളരെ വെക്തമായി തന്നെ അതിൽ പറഞ്ഞിട്ടുണ്ട്... നിങ്ങൾ പറഞ്ഞതാണ് വാസ്തവം തെറ്റിനെ തെറ്റായി തന്നെ വേണം സിനിമയിൽ പൊട്രൈറ്റ് ചെയ്യാൻ... ഒരു തെറ്റിനെ കാണികളുടെ "കൈയടി മേടിക്കുന്ന" നായകനെ കൊണ്ട് ഗ്ലോറിഫൈ ചെയ്യിക്കരുത്... വെറുതെ എന്തിന് രൂപേഷിന് പുട്ടി അടിക്കാൻ ശ്രമിക്കുന്നു..

    • @navajyoth_ro5270
      @navajyoth_ro5270 ปีที่แล้ว +1

      @@skdnvlogs roopeshinte interview kanditt enikk athaanu manasilyaath 🤷🏽‍♀️ what he said was right. Aa dialogue avide mute cheyyenda oru kaaryavum illayirunnu athode aaa cinema chathu. Pakaram glorify cheyyaatha reethiyil present cheyyuka. Aaraanu yadhaarthathil naayakan എന്ന് kaanunna audiencinn theerumanikkan vittu kodukkuka. Ithil ethenkilm onnu cheyukayaanu cheyyendiyirunnath ❌

    • @skdnvlogs
      @skdnvlogs ปีที่แล้ว +6

      @@navajyoth_ro5270 yes.. അത് തെറ്റായി പോയത് കൊണ്ട് തന്നെ ആണ് അത് mute ചെയ്തത്... പിന്നെ അതിൽ അയ്യപ്പനും കോശിയും പോലെയുള്ള ഒരു തിരക്കഥ ഒന്നും അല്ലായിരുന്നു... ഒരാൾ വില്ലനും ഒരാൾ നായകനും ആയി തന്നെ ആണ് കാണിച്ചിരിക്കുന്നത്.. അത് എന്തായാലും ഷൂട്ട് കഴിഞ്ഞ ഒരു സിനിമയിൽ മാറ്റാൻ പറ്റില്ലല്ലോ.. അത് കൊണ്ട് ആണ് അത് mute ചെയ്തത്.. അത് mute ചെയ്തപ്പോ സിനിമ "മരിച്ചു" എന്ന് പറയുന്നത് അംഗീകരിക്കുന്നു... ഇങ്ങനെ റിഗ്രസീവ് ആയിട്ട് ആശയങ്ങൾ ഗ്ലോറിഫൈ ചെയ്യുന്ന സിനിമകൾ "ജീവിച്ചിരുന്നാൽ" അത് കൊണ്ട് വേദനിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടാവും... അത് കൊണ്ട് തന്നെ സാമ്പത്തിക വിജയം നേടിയ ആ സിനിമ "മരിച്ചതിൽ" വലിയ പ്രശ്നം തോന്നുന്നില്ല..

  • @keerthanagkrishnan7921
    @keerthanagkrishnan7921 ปีที่แล้ว +20

    Can hear your heartbeat sis 💜

  • @Sanchari_98
    @Sanchari_98 ปีที่แล้ว +7

    Entertaining, informative. Nice talk❤️😊

  • @Adhizz-b9m
    @Adhizz-b9m ปีที่แล้ว +18

    5:38 😹💯
    Enth toxic serial ane ath😦❌
    14:07 toxic parents 😐❌
    Loved this video ❤

    • @adzz7224
      @adzz7224 ปีที่แล้ว +1

      Amm😼

  • @thasnishaani4773
    @thasnishaani4773 ปีที่แล้ว +21

    Viya ന്റെ ഹൃദയമിടിപ്പ് ആണോ കേൾക്കുന്നത് 😁😍

  • @Harilrishna
    @Harilrishna ปีที่แล้ว +111

    പഞ്ചാബി ഹൌസ് 10ൽ കൂടുതൽ തവണ കണ്ടവർ ഉണ്ടോ

  • @cinemamalayalamdialogue
    @cinemamalayalamdialogue ปีที่แล้ว +13

    Last Speech was a 🔥

  • @Iamvee149
    @Iamvee149 ปีที่แล้ว +48

    Dhanya Varma is one kind of anchor correcting the guest.. i watched her interview with Grace Antony where Dhanya immediately corrected grace doing victim blaming in film industry.. i loved that 👌

    • @aswathymadhusoodanan
      @aswathymadhusoodanan ปีที่แล้ว +2

      U meant dhanya varma?! Dhanya menon enn anchor undo vere?!

    • @Iamvee149
      @Iamvee149 ปีที่แล้ว +1

      @@aswathymadhusoodanan ohh yes Dhanya Varma.. thanks for correcting 👍

    • @drish2552
      @drish2552 ปีที่แล้ว +1

      Yea she is a gem, but she is a much more experienced and established anchor and Grace is a newcomer. But that is not the scenario for the anchors who are newcomers.

  • @amalraveendran9090
    @amalraveendran9090 ปีที่แล้ว +13

    ഇത്രേം ടോക്സിക് ആയിട്ടുള്ള parents വേറെ ഒരിടത്തും കാണില്ല 🙄.... ഇത് പെൺകുട്ടികൾക്ക് മനസ്സിലാവുന്നില്ല എന്നതാണ് സത്യം 🙄

  • @vishnuunnikrishnan9844
    @vishnuunnikrishnan9844 ปีที่แล้ว +20

    I can hear your heartbeats 😅

  • @sradhasreeni7141
    @sradhasreeni7141 ปีที่แล้ว +15

    3rd vedio kandappo eeyadth kanda anaswara rajante interview aanu orma vannath...valare matured aayt aanu avar political correctness ne kurich samsarikunnath.

  • @Anymorespeak
    @Anymorespeak ปีที่แล้ว +22

    നാട്ടിൽ ഒരു പെണ്ണിനെ പ്രേമിക്കുകയും രക്ഷപ്പെട്ടു ചെല്ലുന്ന വീട്ടിൽ മറ്റൊരു പെണ്ണിനെ പ്രേമിക്കുകയും ചെയ്യുന്ന ദിലീപിന്റെ കോഴി കഥാപാത്രം

  • @athiraroy5422
    @athiraroy5422 ปีที่แล้ว +35

    Parents love is conditional...

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 ปีที่แล้ว +41

    Satisfaction level at it’s peak❤️‍🔥✅

  • @nature-s_secrets
    @nature-s_secrets ปีที่แล้ว +6

    Asthik pidicha premam en venel paraya😝🤣"word you were searching "

  • @ishu442
    @ishu442 ปีที่แล้ว +6

    Viya♥️♥️my favourite♥️♥️
    Viya♥️unni♥️

    • @veenachinju
      @veenachinju ปีที่แล้ว

      ഉണ്ണി ok aanu...viya overacting... ചളി ചിരി...

  • @Anshh9732
    @Anshh9732 ปีที่แล้ว +29

    4:17 അഗാത പ്രണയം😌

  • @sakeerhuzain6919
    @sakeerhuzain6919 ปีที่แล้ว +6

    ഇപ്പം ഒലക്കയാണ് തീവ്ര പ്രണയം ഒക്കെ അഡ്ജസ്റ്റ്മന്റ് പ്രണയം മാത്രമാണ്😂😂

  • @anoopkumarr2615
    @anoopkumarr2615 ปีที่แล้ว +7

    നിങ്ങളുടെ ആരുടെയോ നെഞ്ചിടിപ്പ് നന്നായി കേൾക്കാം... മൈക്ക് അൽപം മുകളിൽ ഫിറ്റ് ചെയ്യൂ

  • @DivyaGeorge-xu3hk
    @DivyaGeorge-xu3hk ปีที่แล้ว +18

    Serial reaction cheyyanam... Pand cheythittundallo... Zee keralam thanne thudang... Viya unni koode irunn react cheythal nammakk orumich chirich chirich oru vazhiyakavunnath ellam undavum..... Im sure... So plz restart serial reaction plz.

    • @AnjuRKannangai
      @AnjuRKannangai ปีที่แล้ว +1

      Copyright aavum mikkavarum

    • @aryagopakumar198
      @aryagopakumar198 ปีที่แล้ว +1

      Zee keralathile serials thanne oru 10 episode nu ulla vaka undakum...

  • @diyamadithyu3019
    @diyamadithyu3019 ปีที่แล้ว +6

    10:45 very correct🙌🏻

  • @aansurayan8392
    @aansurayan8392 ปีที่แล้ว +20

    “Urukitheeruka” allee 4:40🫠

    • @ramshinasar
      @ramshinasar ปีที่แล้ว +2

      കറക്റ്റ്

  • @FarzinAhammed
    @FarzinAhammed ปีที่แล้ว +25

    Viya's എന്റെ ദൈവമേ 😝 it's so fun 13:00

  • @nifadnifu26
    @nifadnifu26 ปีที่แล้ว +7

    Nigal രണ്ടാളും poliyanuu. 🔥

  • @yoyoa.p2802
    @yoyoa.p2802 ปีที่แล้ว +16

    Heartbeat ന്റെ നല്ല സൗണ്ട് പട പാടാന് ഇടിക്കുന്നു.. 🫀🫀

  • @tyrantfox7801
    @tyrantfox7801 ปีที่แล้ว +20

    Viya's misplaced mic is the best part

  • @aishwaryaunnikrishnan2422
    @aishwaryaunnikrishnan2422 ปีที่แล้ว +1

    That was so informative❤

  • @advsuhailpa4443
    @advsuhailpa4443 ปีที่แล้ว +5

    3:00 - 3:25
    Viya യുടെ 🌟ചിരി🌟🌿

  • @meme8331
    @meme8331 ปีที่แล้ว +10

    Please do a video on Dr Robin and his public behaviour and what makes him a guest of honour !!!!!!! people needs to realise he is a empty vessel

  • @vidztalk8236
    @vidztalk8236 ปีที่แล้ว +29

    Unconditional love ennoru sangathi undo... Illa. Make vdo on that

  • @aamina1169
    @aamina1169 ปีที่แล้ว +8

    Eppa vijariche ullu kandilo kandilo enn, love you guys ❤️

  • @amiamjad4194
    @amiamjad4194 ปีที่แล้ว +3

    Hearing the heartbeat😊

  • @sreekanthazhakathu
    @sreekanthazhakathu ปีที่แล้ว +6

    7:58
    there is another perspective for this case, ഒരു കുഞ്ഞു ജനിക്കുന്നത് മാതാപിതാക്കളുടെ അണ്ഡ ബീജ സങ്കലനത്തിലൂടെ ആണ്. ആ പ്രക്രിയ നടക്കുന്നത് ഗർഭാശയത്തിലുമാണ്. അണ്ഡത്തിനോ ബീജത്തിനോ അല്ലെങ്കിൽ ഗർഭാശയത്തിനോ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് കുഞ്ഞിൻറെ ജനനത്തിനെ സാരമായി തന്നെ ബാധിക്കും. അങ്ങനെ പ്രശ്നങ്ങളുണ്ടാകാൻ അവർ അതുവരെ ജീവിച്ചുവന്ന സാഹചര്യങ്ങളുമായി ബന്ധമുണ്ടാവാം... ഉദാഹരണത്തിന് പിതാവിൻറെ മദ്യപാനം, പുകവലി, ആഹാരരീതി.. ഗർഭധാരണ സമയത്തുള്ള ആഹാരരീതി, ചെയ്യുന്ന പ്രവർത്തികൾ, മാനസികനില ഒക്കെ ...

    • @m.l1466
      @m.l1466 ปีที่แล้ว +4

      മാതാപിതാക്കൾ ചെയ്യുന്ന പാപങ്ങൾ കൊണ്ടു് ആണ് ഓട്ടിസം ഉള്ള കുട്ടികൾ ഉണ്ടാക്കുന്നത് എന്ന പറഞ്ഞതിന് ന്തിന് ന്യായീകരിക്കുന്നു

    • @aswathymadhusoodanan
      @aswathymadhusoodanan ปีที่แล้ว +5

      Well kaduva il prithviraj wasn't blaming vivek for his lifestyle and habits! 🙄

  • @sibinams6226
    @sibinams6226 ปีที่แล้ว +7

    @6:55 Reaction was on top-notch👌
    @1:58 can't say it's an exaggeration that a girl wholeheartedly accepts herself as a widow after her fiancee died/suicide. That depends on the emotional attachment to that dead person. you simply sitting one side of life and analyze the scenario just as a movie plot, it's easy and feels silly.can't judge if people do like that in real life. it's their choice. In real life, PPl like that exists (kanchanamala, dimple cheema-fiancee of cap vikram batra).ppl do things according to their will/mindset. Though, in this movie, her parents, and the boy's parents are trying to convince her to go back to her house and start a new life. But it shows that she denies it. The story timeline is in the late 90s. I am not agreeing with the fact that to accept herself as a widow and live the rest of her life with fiancee's family free of cost. But if she declares that she can't replace the same person and wishes to call herself as that person's widow, it is definitely her choice.

  • @divyasudhan1274
    @divyasudhan1274 ปีที่แล้ว +10

    ആത്മനിന്ത അങ്ങനെ എന്തേലും വാക്കാണോ...😂😂😂

  • @sruthims55
    @sruthims55 ปีที่แล้ว +11

    punjabi houseil eniku climax nannayi thonniya reason Dileep- Mohini love movie explore cheyyunnund ennathan...Jomol-Dileep love mutually atra deep ayrnno enn prekshakanu ariyilallo...atu movie kanikkunathum illa...so...as a viewer, my sympathies were with the character of Mohini

    • @brokebitch8004
      @brokebitch8004 ปีที่แล้ว +2

      Honestly I don't think dileep's charecter was in love with jomole. He didn't showed that kind of interest in her. While she was into him wholeheartedly. Dileep thanne parayunnundu kuttikalam muthale paraanju vachekkunna bandhamanenno.... something like that. Kuttikalathe bodhamallallo valarumbo.athenthayalum maarum. Meanwhile his relationship progress with mohini feels organic... natural.... that's my opinion.

  • @AB-di7yz
    @AB-di7yz ปีที่แล้ว +8

    1:57 ഇത് കേൾക്കുന്ന മൊയ്തീന്റെ വീട്ടിൽ നിൽക്കുന്ന കാഞ്ചന. 🤔

    • @AB-di7yz
      @AB-di7yz ปีที่แล้ว +1

      @@Rathsh കാഞ്ചനമാല സിനിമ മാത്രമല്ല, ശരിക്കുള്ള ആളാണ് 😟

  • @Angel-md3pw
    @Angel-md3pw ปีที่แล้ว +4

    15:00 aswathy parayuna same karyam njan experience cheythitund.
    Pachak paranju avrk nanakedundakatha aley ketikan patu. Njan eney manasilakuna alu venden choikumbo. Elarum engneke anu ketuka. Keti kazhinj adjust ayit pokm. But elarkm santhosham akum athokeyanu life polm🙁🙁

    • @athena556
      @athena556 ปีที่แล้ว +3

      Maybe that's why, as soon as you get Financial Independence, its always better to move out and live your life. Family should be a part of our Life, but they don't need to be the Decision Makers.😊

  • @jishnurajppputhiyapurayil8556
    @jishnurajppputhiyapurayil8556 ปีที่แล้ว +20

    1. അന്ധമായ പ്രണയവും, toxic ആയ വികാരങ്ങളും പലപ്പോഴും വിവേകശൂന്യമായ തീരുമാനങ്ങളിലേക്ക് നയിക്കാറുണ്ട്. പക്ഷേ അത്തരം തീരുമാനങ്ങൾ ഒരിക്കലും Healthy ആയ പരിണിത ഫലങ്ങളിലേക്ക് നയിക്കാറില്ല എന്ന ബോധ്യത്തോടുകൂടിയുള്ള ഇടപെടലുകളാണ് ബദ്ധങ്ങളെ കൂടുതൽ better ആക്കുന്നത്.
    2. പരമ്പരകൾ ഉദ്ഘോഷിക്കുന്ന "അപലയായ" നായികാ കഥാപാത്രത്തിന്റെ നിസ്സഹായത വർധിപ്പിക്കാനും, നെഗറ്റീവ് കഥാപാത്രങ്ങളോടുള്ള പ്രേക്ഷകരുടെ അവജ്ഞ വർധിപ്പിച്ച് പ്രേക്ഷകരോഷം നായികയ്ക്ക് മുതൽക്കുട്ടാക്കാനും അതുവഴി കച്ചവടതാത്പര്യങ്ങൾ സംരക്ഷിക്കാനും വേണ്ടി ബലി കഴിക്കപ്പെടുന്നത് പരിഷ്കൃസമൂഹത്തിൽ സംരക്ഷിക്കപ്പെടേണ്ടുന്ന basic right/values ൽ പലതുമാണ്.
    3. influential ആയ വ്യക്തികളുടെ നിലപാടുകൾ സമൂഹത്തെ ശക്തമായി സ്വാധീനിക്കും. അതിനൊപ്പം നായകപരിവേഷവും, പൊതുജനസ്വീകാര്യത നേടാൻ പര്യാപ്തമായ വ്യക്തിത്വവും ഒരു കഥാപാത്രത്തിന് നൽകുമ്പോൾ ആ കഥാപാത്രത്തിന്റെ സംഭാഷണങ്ങളും, പ്രവൃത്തികളും ഉത്തരവാദിത്വപൂർണമായിരിക്കണം.
    4. രക്ഷാകർതൃത്വം വ്യക്തിസ്വാതന്ത്രത്തിലേക്ക് കടന്നു കയറാനുള്ള രാജാധികാരമല്ല എന്നത് ഇന്നും എടുത്തു പറയേണ്ടി വരുന്നത് നിർഭാഗ്യകരം തന്നെയാണ്.

  • @lekhadevi8763
    @lekhadevi8763 ปีที่แล้ว +73

    Was not expecting a reel reaction now😁 but Thank You, coz I am in a very bad situation now, when ur notification came I smiled❤

  • @growing....
    @growing.... ปีที่แล้ว +29

    Due to board exam, couldn't watch yesterday.Reels reaction as always 😂😊❤

  • @ranjiniprabeen4982
    @ranjiniprabeen4982 ปีที่แล้ว +4

    .കർമഫലം ഉണ്ട് എന്ന് വിശ്വസിക്കുന്നവർ പാവങ്ങളാണ്.അവർക്ക് അനുഭവിക്കേണ്ടി വരുന്ന നീതികേടുകളെ അവർ സഹിച്ചു നിൽക്കുന്നത് ഈ കർമഫലത്തിൽ ചാരിയാണ്.എന്നോട് ചെയ്തതിന് അവനോ അവന്റെ അനന്തരതലമുറയോ അനുഭവിക്കും എന്ന് അവർ മനസിൽ പറഞ്ഞു സമാധാനിക്കുന്നു. സിനിമയിൽ പറയും പോലെ മുഖത്ത് നോക്കി ഇങ്ങനെ എന്നല്ല ഇതിലും കുറഞ്ഞതും പറയാൻ കഴിയാത്ത നിസ്സഹായർ സിനിമ കണ്ട് തൃപ്തിപ്പെടുന്നു! അവരെ കുറ്റപ്പെടുത്താൻ കഴിയില്ല എന്നാണ് തോന്നുന്നത്.ഭിന്നശേഷിക്കാരെ എന്നല്ല ആരേയും അവഹേളിക്കാൻ പാടില്ല.അത് സാമാന്യ ബുദ്ധിയും വിവേകവും ഉള്ള ആരും ചെയ്യുകയും ഇല്ല. നിങ്ങൾ രണ്ടു പേർക്കും അഭിനന്ദനങ്ങൾ.

    • @jas8898
      @jas8898 ปีที่แล้ว

      ട്രൂ

  • @bhagathshaju9639
    @bhagathshaju9639 ปีที่แล้ว +2

    Heartbeat...!!👂🏼❤️

  • @AnjuS-zt5wz
    @AnjuS-zt5wz ปีที่แล้ว +1

    Videos ellam estttayi.but oru karyam .. unconditional love ath und...ath kodukkanaum patttum...

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 ปีที่แล้ว +6

    4.20- എല്ലാം ത്യജിച്ച് ജീവിക്കുക😂

  • @GopikaVasudev
    @GopikaVasudev ปีที่แล้ว +3

    Last vedio sathyamale conditional love അല്ലേ unsahikable അണ്

  • @haritham334
    @haritham334 ปีที่แล้ว

    Adipoliii👏🏻👏🏻 point!!💯💯

  • @ajeenaaalex4324
    @ajeenaaalex4324 ปีที่แล้ว +1

    I am alwz waiting for ur reels reaction vdo..love it..

  • @annajmangaly2185
    @annajmangaly2185 ปีที่แล้ว +4

    Aa Punjabi house nte video nte thaazhe oru comment ind...twist 3: dileep mohini ne kettunnu...lal jomole..and mohini de koode olla lal nte murapennine remanan kettoonnu...😅

    • @dreamer3088
      @dreamer3088 ปีที่แล้ว

      Athu lal nte murapennu allallo lal nte achan nte aniyan nte makal annu appo aniyathi alle avunnu

  • @pocketzofhappinessmayaloka9561
    @pocketzofhappinessmayaloka9561 ปีที่แล้ว +4

    Thyajikkal, thyaagam... ano kutti udeshicha word😂?

  • @jemsbox9079
    @jemsbox9079 ปีที่แล้ว +21

    Ee kanchwnamala moideen storym same alle vidhava jeevitham

    • @CR-cs7yp
      @CR-cs7yp ปีที่แล้ว +6

      Yes, njanum orikkal alojichu ath.

    • @jemsbox9079
      @jemsbox9079 ปีที่แล้ว

      @@viveksr1551 ya ya njanathalla paranjath actually pullikarithyuda life oru vidhava life thannalle ennanu
      Marriage kazhinjillarnu
      I hope u understand what i mean

    • @viveksr1551
      @viveksr1551 ปีที่แล้ว

      @@jemsbox9079 yup...

    • @aneesharavind2343
      @aneesharavind2343 ปีที่แล้ว +7

      ഓരോരുത്തരുടെ emotional attachment പോലിരിക്കും...

  • @itsme1385
    @itsme1385 ปีที่แล้ว +2

    I really like your all videos... And your so perfect couple 💕

  • @appume7670
    @appume7670 ปีที่แล้ว +22

    I agree with roopesh peethambaran. Protagonist എല്ലായ്പോഴും politically correct ആവണം എന്നൊന്നും ഇല്ല. Joker, breaking bad, pulp fiction തുടങ്ങിയവ ഒക്കെ ഒരുപാട് critical acclamation കിട്ടിയ works ആണ്. Good movies has always reflected reality.

    • @m.l1466
      @m.l1466 ปีที่แล้ว +21

      Protagonist eppozhum politically correct ആവണം എന്ന് ഇല്ല. But incorrect ആയിട്ട് ഉള്ള കാര്യം ഇത് കറക്റ്റ് ആണ് എന്ന് രീതിയിൽ അവതരിപ്പിക്കുന്നത് ശെരി അല്ല. മോശം കാര്യങ്ങൾ മോശം ആയി തന്നെ പോട്രയ് ചെയ്യണം

    • @Jhnjffrjnrdhn
      @Jhnjffrjnrdhn ปีที่แล้ว

      ​@@m.l1466 👍🏼👍🏼

  • @athena556
    @athena556 ปีที่แล้ว +19

    Viya..you are such a pure soul🤍 - and I m happy to hear that heartbeat 😅( just kidding)

  • @FubbleretIn
    @FubbleretIn ปีที่แล้ว +4

    Do a video on robin pls. You would do a good job analyzing the mob mentality of worshipping such a guy. Referencing movies like trance and thallumaala

  • @dollexz8549
    @dollexz8549 ปีที่แล้ว

    Unneede sound nice aayi❤️

  • @Cheppyyyy123
    @Cheppyyyy123 ปีที่แล้ว +25

    I literally laughed a lot 😀❤️

  • @Arundhathyy
    @Arundhathyy ปีที่แล้ว +9

    Nyn panjabhi house kandatila 🥲🤣

  • @deepakmt92
    @deepakmt92 ปีที่แล้ว +7

    Today, people like Jomol's character in the movie will booze or travel a lot to move on. Sometimes, even focusing on their education or job. If they have good friends, they will help them move on. Some will even start an account in dating apps. 😁. No self respecting person will live in their ex partner's house rent free.😅. I never felt these back when I watched the movie during the 2000s. Now, orkkumbol enthoru cringe anu aa karyam! 😪 Anyway, I only re watch the funny scenes in that movie now and skip all sentimental scenes. Same for most movies from that era.

  • @RaShId-_-Faris
    @RaShId-_-Faris ปีที่แล้ว +10

    Heart beats kelkkam

  • @manojkm07
    @manojkm07 ปีที่แล้ว +5

    Panjabi house il jomol de character enikku theere ishtalla , pandum aa vella sari sean okke kaanumbol entho kallukadi feel cheythirunnu

  • @s6hra3vz2
    @s6hra3vz2 ปีที่แล้ว +4

    Actually Punjabi houseile aa love track innatte filmilum sell aakunnund. Eg. Ennu ninte moitheen.

    • @Sagarri12
      @Sagarri12 ปีที่แล้ว +1

      But it's based on a true story

    • @s6hra3vz2
      @s6hra3vz2 ปีที่แล้ว +1

      @@Sagarri12 i am sorry that, I didn't expanded my opinion. Sell aakunnund but ippolatte aalukal athinu Kure clarification demand cheyyunnund.
      I am not saying what kanjanamala done is wrong or correct, what I am saying is ethu tarathilulla love track aanenkilum nalla detail koduth clarify cheytaal sell aakum, that's all. It doesn't matter whether it's real or not.
      Punjabi houseile chacracterine adikam focus cheytilla. Oru Penn angane enthum sahich widow aay kazhiyunnath ann normal audiences inu okay aan. But ennu ninte moitheen il kanjanamalayude chacracterine focus cheyyum aval angane teerumanam edukkan kaaranam entaanennum parayunnund. Same sadanam sell aakunnund, but kaalam marumbol oro characters entukknd ingane cheytu enn explanation demand cheyyunnund. It brings a big difference.
      Pand athu kand Ella pennungalum angane aakanam enn vicharikkum aalukal. Inn kanjanamalakk angane teerumanikkan sahacharyanundaarunnu enn aalukalk ariyam. So aarum imitate cheyyilla.

    • @Sagarri12
      @Sagarri12 ปีที่แล้ว +1

      @@s6hra3vz2 yeah exactly

  • @krishnanunnivinod7401
    @krishnanunnivinod7401 ปีที่แล้ว +1

    എന്റെ ഒരു സംശയം ആണേ മുകുന്ദൻ ഉണ്ണിക്കും അതെ പോലെ ഉള്ള പലർക്കും negativism കാണിക്കാമെങ്കിൽ കടവക്കുന്നേൽ കുരുവചനെ അങ്ങനെ കണ്ടാൽ പോരെ?

  • @tiktokfavorite3070
    @tiktokfavorite3070 ปีที่แล้ว +2

    Pachaaa is fine..March 17th is St.Patricks, day

  • @ajeeshkumar8388
    @ajeeshkumar8388 ปีที่แล้ว +24

    എന്നാ വല്ല ജോലിക്കും പൊയ്ക്കൂടേ 🤣🤣🤣

  • @jeskj1512
    @jeskj1512 ปีที่แล้ว +1

    Can u make a video regarding keerthi history... Reels and videos pls

  • @RAHUL-lq5sq
    @RAHUL-lq5sq ปีที่แล้ว

    സംഭവിച്ചു പോയതാ!!!😂😂🤌🏻🤌🏻

  • @lucii666fer2
    @lucii666fer2 ปีที่แล้ว +3

    Appo..kanchana malakke moidente aduthe ulla premam toxic ano😊

  • @neutralmedia8597
    @neutralmedia8597 ปีที่แล้ว

    Ee reels pole allathe Ella reels entha

  • @sradhasreeni7141
    @sradhasreeni7141 ปีที่แล้ว +9

    Ithepolulla orupad serials und.seetharamam nn paranja orennam puthiyathayi vannittund.. bayankara toxic

  • @LamzmiaJasmin
    @LamzmiaJasmin 5 หลายเดือนก่อน

    Viyachechinte heartbeat aano kelkane edk😅?

  • @nsh2718
    @nsh2718 ปีที่แล้ว +4

    Vella saree uduth oru panim cheyathe keri vara🤣 jeevithem homikuka ano aa word

  • @MalluVibes__Only
    @MalluVibes__Only ปีที่แล้ว +2

    Prithviraj കടുവയിലെ ഡയലോഗ് ഒഴികെ ബാക്കി ഒക്കെ യോഗിക്കുന്നു.
    ഒരു നായകനടൻ ഇന്ന dialogue പറയാൻ പാടില്ല എന്ന് പറയുന്നതിൽ എന്ത് logic ആണ്. അഹങ്കാരിയായ നായക കഥാപാത്രമായാണ് കറുവച്ചനെ അവതരിപ്പിച്ചിരിക്കുന്നത്.
    മോഹൻലാൽ, മമ്മൂട്ടി, പ്രിത്വിരാജ് ഒക്കെ തെറ്റ് സംഭവിക്കാൻ പാടില്ല എന്നുണ്ടോ.

    • @m.l1466
      @m.l1466 ปีที่แล้ว

      അഹങ്കാരി ആണ് but നന്മ മരം കൂടെ ആയി അവതരിപ്പിക്കുന്നത്. നാടിൽ ഉള്ള പെണ്ണുങ്ങളുടെ മാനം രക്ഷിക്കുന്ന ഹീറോ.
      പൃഥ്വിരാജിന് അത്പോലെ രോഗം ഉള്ള കുട്ടി ഉണ്ടെങ്കിൽ പുള്ളി പറയാൻ തയ്യാറാകുമോ അത്പോലെ ഒരു ഡയലോഗ്

  • @jishnulal9010
    @jishnulal9010 ปีที่แล้ว +10

    0:12 entho kuthipparanja pole😜
    3:17 🤣🤣🤣🤣
    6:00 ithippam sarcasm vallathum aano athum ee kaalathu

  • @dhanush2226
    @dhanush2226 ปีที่แล้ว +1

    9:30 aa dialogue effect cheyyandath religion aan
    Dialogue alla mute cheyyandath
    Religionne aa mute cheyth cut cheithu grind cheith kalayanam

  • @untouchable2238
    @untouchable2238 ปีที่แล้ว +2

    മാറ്റം വന്നെന്നൊക്കെ പറയുന്നത്? ഇപ്പോഴും ഒരു കറുത്ത നായകനോ നായികയോ നമ്മുക്കുണ്ടോ? സെലിബ്രേറ്റ് ചെയപെടുന്നത് എല്ലാം വെളുപ് തന്നെ അല്ലെ? Rrr il polum Naatu koottu songil Black പൊളിറ്റിക്സ് symbolise ചെയുന്ന നായകന്മാരായി രാംചാരൻ ആൻഡ് ntr നെ കാണാൻ കഴിയാത്ത ഒരവസ്ഥ

    • @lijoon.
      @lijoon. ปีที่แล้ว +1

      👍👍