നിയമം നോക്കുത്യാകാതെ ശക്തിപ്പെടുത്തുക അതേയുള്ളൂ മാർഗം. പേടിയുണ്ടെങ്കിൽ ആരും ഇങ്ങനെ ചെയ്യില്ല ഇതിനെതിരെ പോരാടുക ഇനിയും വൈകിയാൽ നമുക്ക് കേരളം ചോരക്കളം എന്ന് മാറ്റിയിഴുതേണ്ടി വരും. ബംഗാളികൾ വന്നു കാലുകുത്തയത് നടുമുടിഞ്ഞു.. എന്നുപറയം...
10000 നന്മകൾ നടക്കുന്ന ഈ നാട്ടിൽ തെറ്റുകൾ ഉണ്ടാകും ആ തെറ്റുകളെ ചുണ്ടി കാണിച്ചു നമ്മുടെ നാടിനെ കുറ്റം പറയുന്നതിൽ അർത്ഥം ഇല്ല ഇതിലും വലിയ തെറ്റുകൾ ഇനിയും നടക്കാൻ സാധ്യത ഉണ്ട് പക്ഷെ അതിലേറെ നന്മകൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്
നന്മകൾ നടക്കുന്നുണ്ടെന്ന് കരുതി തെറ്റുകളെ ന്യായീകരിക്കാൻ പറ്റുമോ? കുറ്റം ചെയ്യുന്നവർക്ക് മതിയായ ശിക്ഷ ലഭിക്കുന്നില്ല അതാണ് കൊല്ലും കൊലയും കൂടുന്നത്. കൊലപാതകിക്ക് തൂക്കുകയർ തന്നെ വിധിക്കുക.
കേരളം ഒരു ഭ്രാന്തലായം ആയികൊണ്ടിരിക്കുന്നു 😢
ഇനിയെങ്കിലും ഏതുതരത്തിലുള്ള കൃത്യം ചെയ്താലും കൊലക്കയർ ഉറപ്പാക്കുക 😢 എന്നാലേ കൊലപാതകങ്ങൾ കുറയൂ, എത്രയും പെട്ടെന്ന് ശിക്ഷ കൊടുക്കുക.
Kaadhar karippodi and vare reels, 👍👍👍👍👍👍👍
ശ്രീ ദേവി യെ അമ്മ എന്ന് വിളിക്കരുത്
ഇവർക്ക് നല്ല ശിക്ഷ തന്നെ കൊടുക്കണം
നിയമം നോക്കുത്യാകാതെ ശക്തിപ്പെടുത്തുക അതേയുള്ളൂ മാർഗം. പേടിയുണ്ടെങ്കിൽ ആരും ഇങ്ങനെ ചെയ്യില്ല ഇതിനെതിരെ പോരാടുക ഇനിയും വൈകിയാൽ നമുക്ക് കേരളം ചോരക്കളം എന്ന് മാറ്റിയിഴുതേണ്ടി വരും. ബംഗാളികൾ വന്നു കാലുകുത്തയത് നടുമുടിഞ്ഞു.. എന്നുപറയം...
ഹായ് ബ്രോ ❤️❤️🌹
10000 നന്മകൾ നടക്കുന്ന ഈ നാട്ടിൽ തെറ്റുകൾ ഉണ്ടാകും ആ തെറ്റുകളെ ചുണ്ടി കാണിച്ചു നമ്മുടെ നാടിനെ കുറ്റം പറയുന്നതിൽ അർത്ഥം ഇല്ല ഇതിലും വലിയ തെറ്റുകൾ ഇനിയും നടക്കാൻ സാധ്യത ഉണ്ട് പക്ഷെ അതിലേറെ നന്മകൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്
നന്മകൾ നടക്കുന്നുണ്ടെന്ന് കരുതി തെറ്റുകളെ ന്യായീകരിക്കാൻ പറ്റുമോ? കുറ്റം ചെയ്യുന്നവർക്ക് മതിയായ ശിക്ഷ ലഭിക്കുന്നില്ല അതാണ് കൊല്ലും കൊലയും കൂടുന്നത്. കൊലപാതകിക്ക് തൂക്കുകയർ തന്നെ വിധിക്കുക.
തീ പിടിച്ചപ്പോൾ കൊച്ചു ഓടി കിണറ്റിൽ ചാടി എന്ന് കാണിക്കാനായിരിക്കുമോ
സുഹറ 🌹അവളെ അമ്മ എന്ന് പറയരുത് 🌹മൃഗ ങൾ പോലും നാണിച്ചു പോകും 🌹
സുഹറ യോ 😂😂
അതും മുസ്ലിം ആയോ
@@amanshaheer6536 മലരേ അ മയുടെ പേര് ശ്രീതു ആണ്
സുഹറ അല്ല ശ്രീ ദേവി ആണ്
എങ്ങിനെ സാധിക്കുന്നു ലെ ഇങ്ങിനെ okky ചെയ്യാൻ
😢😢
Open mind bro
Manushyathwam maravicchu thodanghi 🇮🇳😔⚖️😔🇮🇳
ഇവന്റെയും ഇവളുടെ മോശം ബന്ധം കുട്ടി തടസ്സം ആയെക്കും എന്നോർത്തിട്ടക്കുമോ ആ പാവം വാവയെ
"Literacy Owned country " this looks good to kerla.
എല്ലാ കുട്ടകൃത്യത്തിന് ഒരു ഉപാധി പ്രതി മനസീക രോഗി
സ്വന്തം സഹോദരൻ ആണോ
Bro enthan eth viswasikan pattunnilla njangal mumbai yil aan eppo naatil varan pediyakunnu nammude naadinu eth enth patti
Ithokke thanneyanallo kelkunne.pavam molu
Niyamam Strong Akanam
എനിക്ക് 3 ആൺ മക്കൾ ഇങ്ങ് തന്നു എങ്കിൽ ഞാൻ വളർത്തിയേനെ 😢😢😢
നമ്മുടെ നാട്ടിൽ എന്ത് ശിക്ഷ കിട്ടും
😢😢😢😢😢😢😢😢😢
Oru rathri urngyi eaneekumbozyekkum eanthokea akrmangalnu nadkunthu eswara 😢😢😢😢😢 onninum kannil chora illalo
ഈ കുഞ്ഞിന്റെ അച്ഛൻ ആരാണ്
Enthu parayan Daivam kaiyozhinju.eppo ellthintem mel visham kayariyirikkunnu. Appan,amma,makkal oro tattukalil .atibudhi dukham tarum .keralathil njanikal. Mathram atu koodippoyi.😢
സഹോദരൻ മാനസിക ആരോഗ്യം ഇല്ലാത്തതു alu അണ് എന്നൊക്കെ പറയുന്നു.. ഓരോ ഉടയിപ്പ്
തല മരവിച്ചു പോകുന്നു.
😰😰
ദുഷ്ടൻ +ദുഷ്ട=ചെകുത്താൻ
Nammude Niyamathil kuttavalikalkk Nalla Viswasam Und.nth Chettathaaram Kanichalum onnum sambhavikkillann avrkk ariyam.
❤
😢😢😢😢😢😢😢......😡😡😡😡😡😡😡😡😡😡
Chekuthan bari
Kolakkkolathannevenam
💯
❤❤
❤️❤️
👍❤️