ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ പങ്കാളിയാവാൻ ഇഷ്ടമല്ലാത്ത ഒരു വലിയ വിഭാഗം ആൾക്കാർ ഇവിടെയുണ്ട്. അവര് ഇന്ത്യൻ ബാങ്കുകളിൽ പണവും ഇടില്ല, സ്വർണ്ണം bank ലോക്കർലും വെക്കില്ല, കച്ചവടത്തിൻ്റെ ശരിക്കൊള്ള കണക്കും കൊടുക്കില്ല, ടാക്സും അടക്കില്ല. ഈക്കൂട്ടർ വിദേശത്ത് നിന്നുള്ള വരുമാനം bank വഴി കൊണ്ടു് വരില്ല, ഒന്നുകിൽ ഹവാല വഴി അല്ലെങ്കിൽ സ്വർണം ആയിട്ട് കടത്തും. പ്രൊഫഷണൽ കള്ളന്മാർ മനുഷമനഃശാസ്ത്രം നല്ലവണ്ണം അറിയാവുന്നവർ ആണ്. അവർക്ക് അറിയാം എവിടെയൊക്കെ,ഇങ്ങനെയൊക്കെ ആൾക്കാർ പണം സൂക്ഷിക്കും. ഇവിടേ വീട്ടുടമസ്ഥൻ കാര്യങ്ങൾ വളരെ എളുപ്പമാക്കി കൊടുത്തു. ചെയ്തവർ മിക്കവാറും അതിർത്തി കടന്നു കാണും.
അതിന് താൻ കിടന്നു കരയുന്നത് എന്തിനയെന്നു മനസ്സിലാകുന്നില്ല അത് അന്വഷിക്കാൻ ഇവിടെ പോലീസ്സും നിയമപാലകരും ഉണ്ട് താൻ ഇത്രെയും പറയുമ്പോൾ തനാണോ എന്ന് അരെങ്കിലും സംസായിച്ചാൽ ഒന്നും പറയാൻ കഴിയില്ല
ഇയാൾ പറയുന്നു ഞാനും അരിയുടെ ബിസിനസ് നടതിയെന്ന്നിങ്ങൾ നടതിയചെറി ബിസിനസ് അല്ല അഷ്റഫിന്റെ ത് അഷ്റഫ് യുടെ കണ്ണൂർ ജില്ലയിൽ എല്ലാ കടയില്ലും എതിച്ച്നൽക്കുന്ന ആളാണ് അയാൾ സത്യം അറിയാതെ ഒരാളെ കുറ്റപെടുതരുത്ത
ചിലപ്പോൾ ഒരു സംശയം കാരണം ബിസിനസിന്റെ ലാഭം സ്വന്തം വീട്ടിൽ തന്നെ ലോക്കൽ വച്ചതുകൊണ്ട് അതിലേക്ക് സൂക്ഷിക്കാം എന്നുള്ള ഒരു ഉദ്ദേശം കൊണ്ടാണെങ്കിലും കാരണം അലമാരയിൽ വച്ചാണ് കുഴപ്പമില്ല
ഒരു😅 കോടി കാഷ് എന്നു പറയുമ്പോൾ 500 രൂപയുടെ എത്ര കെട്ടുണ്ടാകും എന്ത് കൊണ്ട് ഇത്രയും സിബാങ്കിൽ നിക്ഷേപിച്ചില്ല എന്ത് കൊണ്ടടിയാർ മൊബൈലിൽ സിസിടിവി നോക്കിയില്ലാ
Ashraf may be lieing as nobody can keep not more than Rs. 20,000/- which he has to prove. Then as to 300 Pavan no body will keep this at home. So he is telling lie
സാർ ഒരു സംശയം cctv ഉണ്ടങ്കിൽ അത് എവിടായിരുന്നാലും മൊബൈൽ വഴി കാണാമല്ലോ... ഇത്രയും വലിയാ വീട് ആണ് അതുകൊണ്ട് ചോദിക്കുന്നതാണ് 🤔
ഇതിന്റെ യഥാർത്ഥ കാര്യം മനസ്സിലായാൽ താങ്കളെ വീണ്ടും കാണണേ....,
ഇവരൊന്നും tax അടക്കാൻ താല്പര്യം കാണിക്കില്ല bro.
ഈ കവർച്ച കഥയിൽ എന്തോ ദുരൂഹതയുണ്ട്
ചിലപ്പോൾ വെളുപ്പിക്കാൻ ആയിരിക്കാം ഇതിന് പിന്നിൽ...
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ പങ്കാളിയാവാൻ ഇഷ്ടമല്ലാത്ത ഒരു വലിയ വിഭാഗം ആൾക്കാർ ഇവിടെയുണ്ട്. അവര് ഇന്ത്യൻ ബാങ്കുകളിൽ പണവും ഇടില്ല, സ്വർണ്ണം bank ലോക്കർലും വെക്കില്ല, കച്ചവടത്തിൻ്റെ ശരിക്കൊള്ള കണക്കും കൊടുക്കില്ല, ടാക്സും അടക്കില്ല. ഈക്കൂട്ടർ വിദേശത്ത് നിന്നുള്ള വരുമാനം bank വഴി കൊണ്ടു് വരില്ല, ഒന്നുകിൽ ഹവാല വഴി അല്ലെങ്കിൽ സ്വർണം ആയിട്ട് കടത്തും.
പ്രൊഫഷണൽ കള്ളന്മാർ മനുഷമനഃശാസ്ത്രം നല്ലവണ്ണം അറിയാവുന്നവർ ആണ്.
അവർക്ക് അറിയാം എവിടെയൊക്കെ,ഇങ്ങനെയൊക്കെ ആൾക്കാർ പണം സൂക്ഷിക്കും. ഇവിടേ വീട്ടുടമസ്ഥൻ കാര്യങ്ങൾ വളരെ എളുപ്പമാക്കി കൊടുത്തു.
ചെയ്തവർ മിക്കവാറും അതിർത്തി കടന്നു കാണും.
താങ്കൾ പറയുന്നത് 100% ശരി ആണ്
ചിലപ്പോൾ ഒരുപക്ഷേ കേസിന് ഒരു തുമ്പുണ്ടാവാൻ വേണ്ടി ആയിരിക്കും ആ വാക്കുകൾ പിടിക്കപ്പെടുമ്പോൾ അത് വ്യക്തമാകുമല്ലോ 2:04
അതിന് താൻ കിടന്നു കരയുന്നത് എന്തിനയെന്നു മനസ്സിലാകുന്നില്ല അത് അന്വഷിക്കാൻ ഇവിടെ പോലീസ്സും നിയമപാലകരും ഉണ്ട് താൻ ഇത്രെയും പറയുമ്പോൾ തനാണോ എന്ന് അരെങ്കിലും സംസായിച്ചാൽ ഒന്നും പറയാൻ കഴിയില്ല
ഇയാൾ പറയുന്നു ഞാനും അരിയുടെ ബിസിനസ് നടതിയെന്ന്നിങ്ങൾ നടതിയചെറി ബിസിനസ് അല്ല അഷ്റഫിന്റെ ത് അഷ്റഫ് യുടെ കണ്ണൂർ ജില്ലയിൽ എല്ലാ കടയില്ലും എതിച്ച്നൽക്കുന്ന ആളാണ് അയാൾ സത്യം അറിയാതെ ഒരാളെ കുറ്റപെടുതരുത്ത
നിറപറ അതിന്റെ sales മാനേജർ ആയിരുന്നു ഞാൻ കുറെ കാലം.. അതുകൊണ്ട് കൃത്യമായി അറിയാം
Anweshene udyogester ee karyengel koodi pariganikkavunnetane.
പോലീസിന്റെ അന്നെഷണം നടക്കുഹായാണ് നമ്മുടെകമന്റു ഹൽ കുറ്റവാളിയെ രക്ഷിക്കും.
300 പവൻ അഷ്റഫിൻ്റെ വീട് ജ്വല്ലറിയാണോ?
അഷ്റഫ് എന്ത് കൊണ്ട് മീഡിയയിൽ വരാത്തത്
എനിക്കും.ഉണ്ട് ദുരൂഹത
Business in business. 😊
ഞാൻ അന്നേ പറഞ്ഞതല്ലേ .😎😎 പോരാതെ വാച്മാനു० ഉണ്ടല്ലോ
Insurance tattiyedukkan Tiroor ponnu onnala 3 kodi kaanum cash ?
1st alamarayude tbakol 2ndulum
2ndente 1stilum vechu kanum alle
Hha
ചിലപ്പോൾ ഒരു സംശയം കാരണം ബിസിനസിന്റെ ലാഭം സ്വന്തം വീട്ടിൽ തന്നെ ലോക്കൽ വച്ചതുകൊണ്ട് അതിലേക്ക് സൂക്ഷിക്കാം എന്നുള്ള ഒരു ഉദ്ദേശം കൊണ്ടാണെങ്കിലും കാരണം അലമാരയിൽ വച്ചാണ് കുഴപ്പമില്ല
മനസിലായില്ല.......
👌
എത്രയും പെട്ടന്ന് കള്ളനെ പിടിക്കുക സത്യം തെളിയിപ്പികുക
.
Suppose there were no such money or gold in the house and the theaft is a freak, what would be the end result?
correct
Why no video on ADM case .?
Where were u.
Kanur alle sthalam. Aarudeyenkilum binaami aano ?
Kaduvaye kiduva pidichathaayirickum.
ചുമ്മാ ഉടായിപ്പ്, ഇതെല്ലാം ഇവർ ചെന്നയിൽ കൊണ്ടു പോയി ലോക്കറിൽ വെച്ചു കാണും.
Mathil ,CHADUMBOL Cc TV ill Undu
300 alla 500 vare ulla ethreyoo aalukal namuk idayilum ippolum illee ?
തനിക്കെന്തറിയാം അഷ്റഫിനെ കുറിച്ച് ....
എന്നാൽ അറിയുന്ന ആൾ എന്നെ നിലക്ക് താങ്കൾ പറ എന്താണ് ഉണ്ടായത്......
എന്നാൽ താൻ തന്നെ പറയൂ.....
Kallakkoottam.
Modiyo ,adhaniyo kuriche ,allengil Chandra shekharan , ep ,amitt, motham,
ടാക്സ് അടച്ചിട്ടുണ്ടോ ഇല്ലയോ എന്ന് തനിക്കറിയാമോ വായ്പൂട്ടി ഉറങ്ങിക്കോ മോനെ
ഇത്രയുംവലിയസംഖ്യ വീട്ടിൽസൂക്ഷിക്കുന്നത്നിയമവിരുദ്ധമല്ലേ,,,,
HALAL. 😈 ROBBERY .😝😝🤣🤣
ഇതിൻ്റെ പിന്നിൽ എന്തൊ ദുരൂഹത കാണുന്നുണ്ട്
വായ് പൂട്ടി അടങ്ങിയിരുന്നോ താൻ അന്വേഷണ സംഘത്തിൽ അംഗമാണോ
ADM case മറന്നുപോയോ?
Ningal enthu arthathil Asharaf eannu paryunnathu Ningale veetukar ingane samshayichalo😮
Cash um Gold Poye Avetk Nashttam Thanik Thattip Video Chaith Cash Undakkanam
ഒരു😅 കോടി കാഷ് എന്നു പറയുമ്പോൾ 500 രൂപയുടെ എത്ര കെട്ടുണ്ടാകും എന്ത് കൊണ്ട് ഇത്രയും സിബാങ്കിൽ നിക്ഷേപിച്ചില്ല എന്ത് കൊണ്ടടിയാർ മൊബൈലിൽ സിസിടിവി നോക്കിയില്ലാ
200 കെട്ടു 😳
Ashraf may be lieing as nobody can keep not more than Rs. 20,000/- which he has to prove. Then as to 300 Pavan no body will keep this at home. So he is telling lie
Mandatharam Pulambathe, Nirthi Poda. Yenduvade 😊
1cr onnum
Neeee ethu arjatodaaaa kurakunathu
Nee sanghi aanoo???
ഉുഹാ.പോഹങ്ങൾ.പറഞ്ഞു.അന്വേഷണം.വഴി.തെറ്റിക്കാതെ.ചേട്ടാ
ഇതിലെന്താചെങായിനിനക്കിത്രബേജാറ്എന്തൊഎവിടെയൊഒരുതണുത്തകാറ്റുവീശുന്നു