ബസ് ഓടിച്ച് യുവതി. അതും കണ്ണൂർ - കോഴിക്കോട് റൂട്ടിൽ . കയ്യടിച്ച് യാത്രക്കാർ.

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • #KannurVisionOnline #kannurNews
    ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി കണ്ണൂര്‍ വിഷന്‍ ഓണ്‍ലൈന്‍ യൂറ്റൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
    subscribe our youtube channel👇
    / kannurvisiononlinenews
    Like our facebook Page👇
    / kannurvisiononline
    Follow Us on instagram👇
    / kannurvisiononline
    Visit Our website 👇
    www.kannurvision.in
    E-mail 👇
    news@kannurvision.in
    newsdeskkannurvision@gmail.com
    Join Our Telegram Group👇
    t.me/kannurvis...

ความคิดเห็น • 399

  • @sathyank8005
    @sathyank8005 ปีที่แล้ว +174

    കേരളത്തിൽ കണ്ണൂർ കോഴിക്കോട് റൂട്ടിൽ ബസ് ഓടിക്കുന്നത് അതും ഒരു പെൺകുട്ടി നല്ല ധൈര്യം തന്നെ അഭിനന്ദനങ്ങൾ 🌹🌹🌹

    • @levinkr6885
      @levinkr6885 ปีที่แล้ว +3

      Kochi rootil odikuna athremonumilla

    • @sathyank8005
      @sathyank8005 ปีที่แล้ว

      @@levinkr6885 റോഡിന്റെ അവസ്ഥ കൊണ്ട് പറഞ്ഞതാണ്

    • @sharandayanandan
      @sharandayanandan ปีที่แล้ว

      ​@@levinkr6885കൊച്ചി റൂട്ട് എങ്ങനെ എന്ന് അറിയില്ല പക്ഷേ കണ്ണൂർ കോഴിക്കോട് റൂട്ട് വളരെ ശ്രമകരമാണ്.

    • @Indian-zr1qu
      @Indian-zr1qu ปีที่แล้ว +4

      @@levinkr6885 kannr- kozhkde routinte athra speedulla route keralathil vere evidyum illa🥵. Fast & furious aan ee routilll.

    • @levinkr6885
      @levinkr6885 ปีที่แล้ว +2

      @@Indian-zr1qu ath ne container road varathond thonunatha mone ...kochi de athrem mikacha road vere evdemilla keralathil

  • @johnsonantony7735
    @johnsonantony7735 ปีที่แล้ว +87

    സഹോദരിക്ക് എല്ലാവിധ ആശംസകളും ധൈര്യമായി മുന്നോട്ടു പോവുക ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ

    • @prakashvasavan3054
      @prakashvasavan3054 ปีที่แล้ว +1

      Aah ee Drivingkwand eikkSanthowham

    • @johnsonantony7735
      @johnsonantony7735 11 หลายเดือนก่อน

      പലരും നമ്മളെ തോൽപ്പിക്കാൻ ശ്രമിക്കും ശരീരം തളർന്നാലും മനസ്സ് അതാണ് നമ്മുടെ ഉൾക്കരുത്ത് കരാട്ട ബ്ലാക്ക് വെൽഡ് എടുത്തവനാണ് ഞാൻ അതാണ് ഇതിനൊരു മനശാസ്ത്രം എന്നെ പഠിപ്പിച്ച മനഃശാസ്ത്രം കരാട്ടെ ഇന്ന് ഞാൻ ജീവിക്കുന്നത് അതുപോലെയാണ് പല പരീക്ഷകളും വന്നു അതുകൊണ്ട് എന്റെ സഹോദരി ധൈര്യമായിട്ട് മുന്നേറുക താങ്കളുടെ ആ വണ്ടിയോടിക്കുന്ന വീഡിയോ കാണുമ്പോൾ എനിക്കൊരു സന്തോഷമാണ് മനസ്സിന് എന്ത് രസമാണെന്നറിയാമോ താങ്കൾ വണ്ടിയോടിക്കുന്നത് എല്ലാവിധ ആശംസകളും

  • @kamalakp388
    @kamalakp388 3 หลายเดือนก่อน +2

    എന്റെ പ്രാർത്ഥന യും കൂടെയുണ്ട്

  • @user-ke8sv1cg9d
    @user-ke8sv1cg9d ปีที่แล้ว +45

    ദൈവാനുഗ്രഹം എപ്പോഴും കൂടെയുണ്ടാവട്ടെ.
    എന്റെ പ്രാർത്ഥനയും ഉണ്ട്.

  • @rithiksoul3679
    @rithiksoul3679 ปีที่แล้ว +53

    കാറ്റത്തു ഇല പാറി വരുന്നത് പോലെയാണ് കണ്ണൂർ കോഴിക്കോട് ബസ് ചീറി വരുന്നത് എതിരെ വരുന്ന ഒരു വാഹനത്തെയും അവർ care ചെയ്യാറില്ല അതുകൊണ്ട് തന്നെ ഒരു lady ഡ്രൈവറെ സ്വാഗതം ചെയ്യുന്നു 👍🏻👍🏻👍🏻👍🏻❤❤❤

  • @Sainudheen001
    @Sainudheen001 ปีที่แล้ว +26

    അഭിനന്ദനങ്ങൾ. Proud of you. A big salute

  • @jishnuk4058
    @jishnuk4058 ปีที่แล้ว +267

    കണ്ണൂർ കോഴിക്കോട് റൂട്ടിൽ ബസ്സ് ഓടിക്കുന്നുണ്ടെങ്കിൽ അത് ചെറിയ കാര്യം അല്ല..

    • @______2166
      @______2166 ปีที่แล้ว +4

      yes

    • @Shammi_Gaming
      @Shammi_Gaming ปีที่แล้ว +4

      Sathiyam 😅

    • @bibinbiju3488
      @bibinbiju3488 ปีที่แล้ว +6

      Athe athum limited stop bus 😮

    • @kmjayachandran4062
      @kmjayachandran4062 ปีที่แล้ว +3

      ഇനി ഓടിക്കേണ്ടത് അന്തർസംസ്ഥാന സർവീസുകൾ ആണ്

    • @prakashvasavan3054
      @prakashvasavan3054 ปีที่แล้ว

      AtHu pointe😅

  • @abdulsamadabdulsamad7116
    @abdulsamadabdulsamad7116 ปีที่แล้ว +73

    നിങ്ങളെ ആരെങ്കിലും പുകഴ്ത്തിയാൽ അതിൽ വീണു പോവരുത്. കേരളത്തിൽ എപ്പോഴും തിരക്കുള്ള റൂട്ടാണ് .. കണ്ണൂർ. കോഴിക്കോട് എപ്പോഴും നല്ല ശ്രദ്ധ വേണം ❤❤❤

  • @redrose7425
    @redrose7425 ปีที่แล้ว +22

    ഇന്നലെ ഈ കുട്ടിയെ കണ്ടിരുന്നു when I was coming from the airport Powerful lady♥️🫰Proud of you 🎉

  • @rizabasheer524
    @rizabasheer524 ปีที่แล้ว +57

    ധൈര്യമായി മുന്നോട്ട് പോവുക നിങ്ങൾ സമൂഹത്തിന് ഒരു മാതൃകയാണ്

  • @jobybenjamin821
    @jobybenjamin821 ปีที่แล้ว +13

    ബായ് ഞാൻ കണ്ണൂർ തൃശ്ശൂർ റൂട്ടിൽ കാച്ചുന്ന ആള് ആണ്

  • @TdyffTdyft-yg9pm
    @TdyffTdyft-yg9pm ปีที่แล้ว +33

    നിങ്ങൾക്ക് എല്ലാവർക്കും സന്തോഷം പക്ഷേ ജോലി കഴിഞ്ഞു രാത്രി ഉണ്ട് ഒരു ഉറക്കം ഭൂമി കുലുങ്ങിയാൽ പോലും അറിയില്ല അനുഭവമേ ഗുരു

    • @TdyffTdyft-yg9pm
      @TdyffTdyft-yg9pm ปีที่แล้ว +8

      ഞാൻ 14 വർഷം ചെയ്ത ജോലിയാണ് ഇത് ഇപ്പോൾ നിർത്തി... ഈജോലിക്ക് കുറ്റം പറയുന്നവരെല്ലാം ഒരുദിവസമെങ്കിലും ഈ വളയം പിടിക്കണം അപ്പോൾ അറിയാം ഇതിന്റെ ബുദ്ധിമുട്ട് ഒരിക്കലും ബസ്സുകാരെ കുറ്റം പറയില്ല ഈ വളയം പിടിച്ചാൽ..

    • @IGNTTHAGGAN
      @IGNTTHAGGAN 7 หลายเดือนก่อน +1

      ​@@TdyffTdyft-yg9pmഞാൻ കണ്ണൂർ കോഴിക്കോട് റൂട്ടിൽ ഓടിക്കുന്ന Lmt driver ആണ് 😌

  • @AK.creation2175
    @AK.creation2175 ปีที่แล้ว +8

    കണ്ണൂർ to കോഴിക്കോട് റൂട്ടിൽ ബസ് ഓടിക്കുന്നത് അത്ര നിസാരം അല്ലാ.... എന്റെയും ഒരു ആഗ്രഹം ആണ് ❤❤❤ ഞാൻ മീൻവണ്ടിയിൽ ആണ് കൊയിലാണ്ടി തൊട്ട് കുഞ്ഞിപ്പള്ളി വരെ പുലികുട്ടികൾ ഏത് വന്നാലും നമ്മൾ കേറ്റി വിടും 🔥🔥 fvrt ബസ് krithika & ചീറ്റപുലി

    • @reshmamahesh6917
      @reshmamahesh6917 ปีที่แล้ว

      Ente monum kritika , cheettapuli fan aanu😅

  • @mp.muhammedaly8317
    @mp.muhammedaly8317 ปีที่แล้ว +32

    . ദൈവം അനുഗ്രഹയെ അനുഗ്രഹിക്കട്ടെ

    • @prakashvasavan3054
      @prakashvasavan3054 ปีที่แล้ว

      Edo oithinapp uram enthaad oo Anugraham. Sambavam polichutto😅

  • @hafizyousuf7579
    @hafizyousuf7579 ปีที่แล้ว +9

    നമ്മളൊക്കെ ഹെവി എടുത്തിട്ട് പ്രാക്ടീസിന് വേണ്ടി ഒരുപാട് കാലുപിടിച്ചിട്ടും ആരും തന്നില്ല... എല്ലാവർക്കും പതിനായിരം വെച്ചു വേണം.. അതില്ലാത്തത് കൊണ്ട് നടന്നില്ല... ഇപ്പോൾ മെക്കാനിക് ആണ്... ഡ്രൈവിംഗ് ഒരുപാട് ഇഷ്ടം... 💓💓💓സഹോദരിക്ക് ആശംസകൾ

    • @sriyesh2870
      @sriyesh2870 11 หลายเดือนก่อน

      Driving ennu paranjal oru status illatha paniyanu degree mba msc vidhyabyasam ullavar onnum drive cheyilla karanam driving oru taram tana paniyanu .

  • @MuhammadPs-ry2ze
    @MuhammadPs-ry2ze ปีที่แล้ว +14

    18 വീലുള്ള ടൈലർ ഓടിക്കുന്ന ആൾ ആണ് ഞാൻ പക്ഷേ ഒരു പൂച്ച പോലും നോക്കില്ല കാലത്തിൻറെ ഒരു ഒരു പോക്ക്

    • @ranjithmp2257
      @ranjithmp2257 ปีที่แล้ว +2

      പുരുഷൻ ചെയ്താൽ ഒന്നും വില ഇല്ല

    • @sriyesh2870
      @sriyesh2870 11 หลายเดือนก่อน

      Driving oru mahasambavam onnum alla nine velaveykan status illatha pani

  • @ambilianish8878
    @ambilianish8878 ปีที่แล้ว +7

    സൂപ്പർ ❤ ഒരു ടൂ വീലർ പഠിക്കാൻ ഞാൻ പെട്ടപാട് എനിക്കേ അറിയൂ , സൂക്ഷിക്കണം അപകടം ഒന്നും വരാതിരിക്കാൻ പ്രാത്ഥിക്കാം , എന്തായാലും ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ അഭിമാനം കൊള്ളുന്നു. All the best ❤❤❤

    • @sriyesh2870
      @sriyesh2870 11 หลายเดือนก่อน

      Enthinu oru bus odikunathanoo mahakaryam driver pani onnu poda paa

  • @spgroup5562
    @spgroup5562 ปีที่แล้ว +22

    വനിതകൾക്ക് പൊതുവേ ഡ്രൈവിങ്ങിൽ ശ്രദ്ധ കുറവാണ്..ഇത് പോലെ വളരെ കുറച്ച് ആളുകൾ മാത്രമേ നീറ്റ് ആയി ഡ്രൈവ് ചെയ്യുകയുള്ളൂ..ഇവരെ കണ്ട് ഈ ഫീൽഡിൽ വരുന്നവർ വളരെ ശ്രദ്ധയും ധൈര്യവും ആത്മവിശ്വാസവും ഉള്ളവരായിരുന്നൽ നല്ലത്..അസൂയ കൊണ്ട് വരുന്നവരെ സൂക്ഷിക്കുക..

    • @universalkingdom5072
      @universalkingdom5072 ปีที่แล้ว +2

      Athe anugalk allea broo, road accidents nokiyal thanea ariyam

    • @hisham3365
      @hisham3365 ปีที่แล้ว

      ​@@universalkingdom5072ആരാണ് കൂടുതൽ ഈ ലോകത്ത് വണ്ടി ഓടിക്കുന്നത് എന്ന് അറിയുമെങ്കിൽ ഈ പൊട്ടത്തരം പറയില്ല

  • @sreejithpc4926
    @sreejithpc4926 ปีที่แล้ว +14

    ശ്രദ്ധിച്ചു മറ്റു ചെറു വാഹനങ്ങളെയും ബുദ്ധിമുട്ടിക്കാതെ ഓടിക്കുക.. ആശംസകൾ..

  • @hameedabdul3565
    @hameedabdul3565 ปีที่แล้ว +5

    നല്ല ഡ്രൈവിംഗ്.. കഴിഞ്ഞ ആഴ്ച ഞാൻ ഓടിച്ചിരുന്ന ജീപ്പിന്റെ വലത് വശത്തെ കണ്ണാടിയും കൊണ്ടാ ഇവൾ ഓവർ ടേക്ക് ചെയ്ത പോയത് .

  • @Job-zq1ou
    @Job-zq1ou ปีที่แล้ว +9

    27 വർഷം മുമ്പ് ഗുരുവായൂർ എറണാകുളം റൂട്ടിൽ ഒരു ലേഡി ബസ് ഓടിച്ചിരുന്നു

  • @shammas329
    @shammas329 ปีที่แล้ว +27

    കേരളത്തിലെ കുറച്ചു അധികം ബുദ്ധിമുട്ട് ഉള്ള റൂട്ട് ആണ് കണ്ണൂർ കോഴിക്കോട് 🔥

  • @babymanjulakp6957
    @babymanjulakp6957 ปีที่แล้ว +12

    Power lady❤🥰👏👏

  • @muhdjalal638
    @muhdjalal638 ปีที่แล้ว +2

    👍...അനുഭവങ്ങളും..അനുഗ്രഹ
    ങ്ങളും..യാത്രകൾക്ക്....ഹരം..
    പകർന്നു...നൽകട്ടെ..!!🌹!!

  • @sadanandanmarath3599
    @sadanandanmarath3599 ปีที่แล้ว +4

    അഭിനന്ദനങ്ങൾ

  • @balachandranbalan7760
    @balachandranbalan7760 ปีที่แล้ว +2

    അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ

  • @rithiksoul3679
    @rithiksoul3679 ปีที่แล้ว +17

    ബൈക്കുകർ ഏറെ പേടിക്കുന്നത് കണ്ണൂർ കോഴിക്കോട് ബസിനെയുമാണ് മാറ്റം പ്രതീക്ഷിക്കുന്നു ചെറുവാഹനങ്ങളെ പരിഗണിക്കണം അഭിനന്ദനങ്ങൾ അറിയിക്കുന്നു

    • @hameedabdul3565
      @hameedabdul3565 ปีที่แล้ว +1

      ഒരു മാറ്റവും പരിഗണനയും പ്രതീക്ഷിക്കണ്ട...കഴിഞ്ഞ ആഴ്ച ഞാൻ ഓടിച്ചിരുന്ന ജീപ്പിന്റെ വലത് വശത്തെ കണ്ണാടിയും കൊണ്ടാ ഇവൾ മറി കടന്ന് പോയത് .

  • @pushpak8421
    @pushpak8421 ปีที่แล้ว +34

    അനുഗ്രഹയൊ പോലെ എല്ലാ വരും മുന്നോട്ട് വരിക

  • @majeedmajeed8021
    @majeedmajeed8021 ปีที่แล้ว +2

    അനുഗ്രഹക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ 👍👍👍🌹🌹🌹

  • @rajeshmp5072
    @rajeshmp5072 ปีที่แล้ว +4

    അനുഗ്രഹ എന്റെ നാട്ടുകാരി 💪💪💪

  • @cyberwarrior3551
    @cyberwarrior3551 ปีที่แล้ว +3

    അനുഗ്രഹയേക്കാൾ കയ്യടിക്ക് അർഹൻ അച്ഛൻ.... ഇരുവർക്കും 👌👍

  • @danieljack6449
    @danieljack6449 ปีที่แล้ว +5

    This is a great news. Let more and more girls try to come forward to do any such job. Best of luck to Ms. Anugraha.

  • @rose-jn3bi
    @rose-jn3bi ปีที่แล้ว +3

    Hehe nynum kannur😊😊😊😊😊proud of u

  • @anamikasimon5403
    @anamikasimon5403 ปีที่แล้ว +8

    Proud of you❤

  • @mohankumarg3
    @mohankumarg3 ปีที่แล้ว +3

    അഭിനന്ദനങ്ങൾ.
    .

  • @sarfas1233
    @sarfas1233 ปีที่แล้ว +4

    പവർ സ്റ്റാറിങ് ഇല്ലാത്ത ഫുൾ ലോഡ് വണ്ടി ഓടിക്കാൻ പറ്റുമോ

    • @Monalisa77753
      @Monalisa77753 ปีที่แล้ว +1

      pactuo sakir baayik, but I can! 😂

  • @shahadasshas8360
    @shahadasshas8360 ปีที่แล้ว +19

    Kannur Kozyikod Roottil Drive Cheyithaaal Pinne Onnum Parayenda Ath Oru Bus Driver Aaangil Pinne🔥🔥

  • @ushasathian7904
    @ushasathian7904 ปีที่แล้ว +1

    💐💐💐👌👌👌അഭിനന്ദനങ്ങൾ❤❤❤❤

  • @nidheeshpk295
    @nidheeshpk295 ปีที่แล้ว +5

    God bless you🥰

  • @guruji1110
    @guruji1110 ปีที่แล้ว +1

    ഇപ്പോൾ ജൻഡർ equality ആണ് ഇതൊക്കെ. ഇത് വയക്കിപോയി എന്നാണ് പറയുന്നത് അവൾക് ജോലി കൊടുക്കാൻ ബസ് മൊതലാളിക് ആണ് നന്ദി പ്രയാണം.

  • @Nashvalulu
    @Nashvalulu ปีที่แล้ว +2

    അനുഗ്രഹക് എല്ലാവിധ ആശംസകൾ

  • @shakuntalamamidala2388
    @shakuntalamamidala2388 ปีที่แล้ว +4

    Very good 👍 women 👏 👌

  • @johnkalloor1887
    @johnkalloor1887 2 หลายเดือนก่อน

    A big salute. Nothing to say. God bless you.

  • @shajixavier6726
    @shajixavier6726 หลายเดือนก่อน

    അഭിനന്ദനങ്ങൾ മോളെ

  • @vinodb8915
    @vinodb8915 ปีที่แล้ว +1

    അഭിനന്ദനങ്ങൾ 👏👏👏

  • @KannurMachan
    @KannurMachan ปีที่แล้ว +1

    Adipoli ethokke alle nammude nattil konddu varanddathe support all 👍👍👍

  • @salamxavi2240
    @salamxavi2240 ปีที่แล้ว +8

    നമ്മക്ക് തന്നെ സന്തോഷം. But ഞമ്മള് ഡ്രൈവർമാർ ആയോണ്ട് ഒരുപാട് അവഗണന നേരിടുന്നുണ്ട്. അതും കൂടി പരിഗണിക്കണം

    • @sriyesh2870
      @sriyesh2870 11 หลายเดือนก่อน +2

      Mone driver aanu ennu paranjal arum pennu polum tharilla kalyanam kazhikan driving oru status illatha paniyalle

    • @salamxavi2240
      @salamxavi2240 11 หลายเดือนก่อน

      @@sriyesh2870 വളരെ സത്യം ആണ്.. ഞാൻ അനുഭവിച്ചു. മൂന്നു വർഷത്തെ കാത്തിരിപ്പ് ശേഷം കിട്ടി 😂😍

  • @user-ce1rk1in5w
    @user-ce1rk1in5w 11 หลายเดือนก่อน

    Excellent Anugraha. Appreciate you dear girl. Take care at every moment and every situation while driving heavy vehicle. Daivaanugraham undaavatte.🙋‍♀

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn ปีที่แล้ว +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @midhunk6611
    @midhunk6611 ปีที่แล้ว +1

    Very Good പെൺകുട്ടികൾ ഇങ്ങനെ മുന്നോട്ട് വരണം nothing is impossible everything is possible God Bless u

    • @codecows7956
      @codecows7956 11 หลายเดือนก่อน

      None is holding back these പെൺകുട്ടികൾ. If you say society, society is holding back men as well. But they don't complain.

  • @adithyan8277
    @adithyan8277 ปีที่แล้ว +3

    God bless you sis 🙏😊❤️

  • @THALAPATHYBHAKTHAN457
    @THALAPATHYBHAKTHAN457 ปีที่แล้ว +132

    വല്യ കാര്യവായി പോയി... ഈ നാട്ടിൽ ചെറുപ്പക്കാര് ആണുങ്ങള് മുതല് പ്രായമായ ആണുങ്ങള് ബസ് ഓടിക്ക്ന്ന്, ടോറസ്സ് ഓടിക്ക്ന്ന്, 20 നില കെട്ടിടത്തിന്റെ മണ്ടയിൽ നിന്ന് ആശാരിപ്പണി, മേസ്തിരിപ്പണി, പെയിന്റ് പണി അതുപോലെ ഒരുപാട് ജോലികള് കുടുംബത്തിന് വേണ്ടി ചെയ്യുന്ന്.അങ്ങനെ ഒരുപാട് കാര്യങ്ങള് 'ആണുങ്ങള്' ചെയ്യുന്നുണ്ട്...അതൊന്നും ആരും കാണിക്കത്തില്ല. ഒരു പെണ്ണ് എവടേലും എന്തേലും ചെയ്താൽ അത് കാണിക്കാനും അവളെ പൊക്കിയടിക്കാനും വേണ്ടി ചാടിയെറങ്ങും. ആണുങ്ങള് ചെയ്യുന്ന കാര്യങ്ങൾക്കൊന്നും ഒരു വിലയും ഇല്ല....... ഇങ്ങനൊരു തൊലിഞ്ഞ സമൂഹം.

    • @alone...9560
      @alone...9560 ปีที่แล้ว +5

      💯

    • @mujeebrahman8956
      @mujeebrahman8956 ปีที่แล้ว +2

      Athe yathe

    • @salihsali1142
      @salihsali1142 ปีที่แล้ว +2

      Crct

    • @jobvadakkan2343
      @jobvadakkan2343 ปีที่แล้ว +3

      സത്യം

    • @rajeeshmnarayan
      @rajeeshmnarayan ปีที่แล้ว +4

      ലിംഗസമത്വം എങ്ങിനെ എങ്കിലും ബോധ്യപ്പെടുത്താനാണ് ........പോട്ടെ സഹോദര.....ക്ഷമിക്കൂ......

  • @ramlalkavattoor5012
    @ramlalkavattoor5012 ปีที่แล้ว +5

    എല്ലാ വിധ ആശംസകളും നേരുന്നു 🙏🙏

  • @vijinkc2779
    @vijinkc2779 ปีที่แล้ว +1

    God bless u sister 🤝🤝🤗🤗🤗🙏🙏

  • @lathasuresh5263
    @lathasuresh5263 4 หลายเดือนก่อน

    മിടുമിടുക്കി❤

  • @shajixavier6726
    @shajixavier6726 หลายเดือนก่อน

    ഈ കുട്ടി ബിരുധാനന്തര ബിരുദം നേടിയ ആളാണെന്നു ഉള്ളത് ഏറ്റവും അഭിമാനകരം

  • @bijukbk7906
    @bijukbk7906 ปีที่แล้ว +1

    God bless you... Sister... 🙏🙏❤️

  • @ashrafac2567
    @ashrafac2567 ปีที่แล้ว +17

    കൊള്ളാം...., അഭിനന്ദനങ്ങൾ 🌹🌹പക്ഷെ ഇതൊരു തൊഴിലായി മാറ്റരുത്. പഠിച്ചു മറ്റു വല്ല ജോലിയും നേടാൻ ശ്രമിക്കുക.

    • @ebrahimkoombail1260
      @ebrahimkoombail1260 ปีที่แล้ว +11

      ഇതും നല്ലൊരു profession തന്നെ. ഏതൊരു ജോലിക്കും അതിന്റേതായ മഹത്വം ഉണ്ട്. അവരുടെ താത്പര്യം ഇതാണെങ്കിൽ അവർ മുന്നോട്ടുപോവട്ടെ

    • @ashrafac2567
      @ashrafac2567 ปีที่แล้ว +8

      @@ebrahimkoombail1260profession ഒരിക്കലും മോശമല്ല, വളരെ നല്ല ജോലി തന്നെയാണ്. വർഷങ്ങളോളം ഞാൻ ചെയ്ത ജോലി ആയത് കൊണ്ട്, അതിന്റെ കഷ്ടപ്പാടുകൾ അനുഭവിച്ചറിഞ്ഞതിനാൽ പറഞ്ഞെന്നേയുള്ളൂ. ജോലിയുടെ മഹത്വം കുറഞ്ഞത് കൊണ്ടല്ല, വർഷങ്ങളോളം ഞാൻ എന്റെ കുടുംബം പോറ്റിയത് ഈ ജോലി കൊണ്ട് തന്നെയാണ്.

    • @sahlafaisal8156
      @sahlafaisal8156 ปีที่แล้ว +1

      Kooi

    • @jyothishkp1160
      @jyothishkp1160 ปีที่แล้ว +4

      @@ashrafac2567 ബസ്സിലെ ജോലിക്കാരനായിരുന്ന എന്റെ അച്ഛൻ എന്നോട് പറഞ്ഞ അതേ വാക്കുകൾ...

    • @ashrafac2567
      @ashrafac2567 ปีที่แล้ว

      @@sahlafaisal8156 Aa😃

  • @noufalmarakkar1172
    @noufalmarakkar1172 11 หลายเดือนก่อน

    സഹോദരിക്ക് അഭിനന്ദനങ്ങൾ

  • @soggaisking7070
    @soggaisking7070 ปีที่แล้ว +3

    Sheriya pazheth pole allallo, ippo power steering okke alle, ellarvarkkum odikkam

  • @babump1825
    @babump1825 ปีที่แล้ว +1

    കാസ്റഗോഡ് ബന്തടുക്ക റൂട്ടിൽ 21കാരി ഡ്രവറായി ഉണ്ട്. കാഞ്ഞങ്ങാട് ലേഡി ഡ്രൈവർ മുന്നേ വന്നിരുന്നു..

  • @user-ul9nh7kb7u
    @user-ul9nh7kb7u ปีที่แล้ว +5

    നല്ല കാര്യം, പക്ഷെ ബ്ലോക്കും. വണ്ടി വേഗം വിടേണ്ട സമയം വന്നാൽ ഈ റൂട്ടിൽ വളരെ സൂക്ഷിക്കണം

    • @maldini6099
      @maldini6099 ปีที่แล้ว

      6 lane റോഡ് പൂർത്തിയായാൽ എളുപ്പമാകും

  • @eyedropmusic4348
    @eyedropmusic4348 ปีที่แล้ว

    ആണായാലും പെണ്ണായാലും ഒരാളെ കുറച്ചു കാണുന്നതുകൊണ്ടാണ് ഈ ന്യൂസ് കൊടുക്കാൻ കാരണം

  • @shajixavier6726
    @shajixavier6726 หลายเดือนก่อน

    വനിത ഡ്രൈവർ ഇനിയും ഈ ഫീൽഡിൽ വരണം...

  • @kunhamedmakkanari1281
    @kunhamedmakkanari1281 ปีที่แล้ว

    Very smart lady driver. God bless you

  • @rajeshkumbandamodar3875
    @rajeshkumbandamodar3875 ปีที่แล้ว +1

    അയ്യോ. എവിടയാണ്. അതിശയം. ഞെട്ടിപ്പോയി.

  • @arunns656
    @arunns656 2 หลายเดือนก่อน

    Adipoli k to mole keep it up

  • @user-dk6sy2yw8j
    @user-dk6sy2yw8j 9 หลายเดือนก่อน

    മിടുമിടുക്കി

  • @radamani8892
    @radamani8892 ปีที่แล้ว +1

    തിരക്കേറിയ റൂട്ടിൽ കുടി വണ്ടി ശ്രദ്ധ യോട് ഓടിക്കാൻ ദെയ്‌വം മോളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🤪🙏🏻

  • @vincentozanam8646
    @vincentozanam8646 ปีที่แล้ว +1

    Wish all the best,mol...!🙏❤️🙏

  • @dennycalicut273
    @dennycalicut273 ปีที่แล้ว +7

    2 mnts gap ഉണ്ടോന്നറിയില്ല ആ റൂട്ടിൽ.... വിട്ടു കൊടുക്കരുത് പിന്നിൽ വരുന്ന ബസ്സിനെ...

    • @abhiramvp7371
      @abhiramvp7371 ปีที่แล้ว +2

      Athe, Ee rout ile thirak aanu, Kozikode to kannur bus anelum thott back ile thane Kozikode thalashery bus um indavum,

  • @user-nc3we1nv1d
    @user-nc3we1nv1d 2 หลายเดือนก่อน

    Njaan lorry odikkumpol bussinu side kodukkillaa(Kozhikode -kannur)

  • @asharafkv7331
    @asharafkv7331 ปีที่แล้ว +4

    Daivam രക്ഷിക്കട്ടെ

  • @Silviyajoseph24
    @Silviyajoseph24 ปีที่แล้ว +1

    ഏത് മേഖലയിലും ആ മേഖലയിൽ താൽപ്പര്യമുള്ളവർ തന്നെ വരണം. അല്ലാതെ അർഹതയില്ലാത്തവരെ ഓരോ സ്ഥാനങ്ങൾ ഏല്പ്പിക്കരുത്.

  • @panchajanyam2477
    @panchajanyam2477 ปีที่แล้ว

    അത് എന്താണ് സ്റ്റിയറിംഗിന്റെ മുകളിൽ ഒരു റൗണ്ട് പോലെ ഉള്ള സാധനം അത് എന്താ

  • @anugeorge8767
    @anugeorge8767 8 หลายเดือนก่อน

    Congratulation ma'am 👍🤘

  • @sasicherath3564
    @sasicherath3564 ปีที่แล้ว +1

    Congratulations 👌 👍 ❤️ ❤❤❤❤👌👍

  • @jayantni.gjayantni.g9849
    @jayantni.gjayantni.g9849 ปีที่แล้ว +2

    God bless you❤❤❤❤

  • @bijuvappukuttan
    @bijuvappukuttan ปีที่แล้ว

    Very good..... Congratulations.......❤❤❤.....

  • @user-br9yo4df9y
    @user-br9yo4df9y ปีที่แล้ว +1

    എന്റമ്മേ സമ്മതിച്ചുട്ട പെൺപുലി ട്ട 🤙🏻

  • @KARNAN_A_K_4_7
    @KARNAN_A_K_4_7 ปีที่แล้ว

    Enta അയൽപക്കത്തെ ഒരാളുടെ കുടുംബം ആണ് ഈ chechi❤ Anugraha ❤

  • @unaiskareemvlogs
    @unaiskareemvlogs ปีที่แล้ว +3

    സ്ത്രീകൾ വണ്ടി ഓടുമ്പോൾ പുറകിൽ ഇരിക്കുന്നവർ ആരെയും പേടിക്കാറുണ്ടോ😅😅😅

  • @frdousi5791
    @frdousi5791 ปีที่แล้ว +1

    ഹഹഹ...നിങ്ങൾ ഇടുക്കി റൂട്ടിൽ വണ്ടി ഓടിച്ചിട്ടുണ്ടാവില്ല. അതാണ് കണ്ണൂർ കോഴിക്കോട് റൂട്ട് ആണ് ഭയങ്കരമെന്നു
    പറയുന്നത്...നേരെ വണ്ടി ഓടിവരുമ്പോൾ
    കുത്തനെ യുള്ള ഇറക്കവും അപ്രതിഷിത വളവും...സൈഡിൽ കൊക്കയും.ആണ് ഹൈ range..

  • @soumyadeepak9735
    @soumyadeepak9735 ปีที่แล้ว

    Big salute mole.. Aa sitilek kayari irikumbol orupad nirapadhikaleyum kond pokuvanenne manasil undayal mashi edoo

  • @binuvijayan5721
    @binuvijayan5721 ปีที่แล้ว +1

    ആഗ്രഹോം ഇഷ്ടം നമുക്ക് എന്ദും ചെയ്യാൻ പറ്റില്ല സഹോ

  • @akpeter8665
    @akpeter8665 ปีที่แล้ว

    Congratulations. Parexcellent. Keep it up.Go ahead. Trust in God . Come in flying colours

  • @vnvn4594
    @vnvn4594 ปีที่แล้ว

    Great salute .. daivam anugrahikkatte...geevithathil nallathe daivam nalkatte

  • @lookayt6614
    @lookayt6614 ปีที่แล้ว +3

    Enne Inu Oru Chechi Idikyan Vannathe Ulu Ithiloke Keran Pedi Avule👀💯

  • @rasmina-rx3nx
    @rasmina-rx3nx 11 หลายเดือนก่อน

    ഞൻ കണ്ണൂർ കോഴിക്കോട് ബസ്സിൽ മിക്കപ്പോഴും കയറാറുണ്ട് ഇതുവരെ കാണാൻ പറ്റിയില്ല എപ്പോയെഗിലും കാണണം എന്ന് ആഗ്രഹം und😊

  • @indiandog1008
    @indiandog1008 ปีที่แล้ว +1

    Nowadays all buses and trucks have small size power sterring wheel. Poweclutch power break power accelerator. It ihas become easy for all women in India and women all over the world to drive heavy trucks and buses

    • @melomaniacmaddy5613
      @melomaniacmaddy5613 ปีที่แล้ว +1

      but their length, width and height still stand the same broh... 😅

    • @indiandog1008
      @indiandog1008 ปีที่แล้ว

      @melomaniacmaddy5613 Various types of jobs have become much easier with advanced technology.
      When Radhamani Amma in kerala in1975 .First women in India to get heavy motor vehicle license. It was a big achievement
      .
      Nowadays in the last 5 or 10 years I.have seen Many videos of women driving bus truck climbing coconut trees and various other jobs..
      So technology has made life easier for all human beings...so actually we don't have to do so much effort what people did before 2001 before the 21st century started.

    • @melomaniacmaddy5613
      @melomaniacmaddy5613 ปีที่แล้ว +1

      @@indiandog1008 its not our cup of tea to consider what others do bother. Let them post they like, if it doesnt feel it wstching, just skip..SAT. That might be a surprise for the media who posted or the people living in the area.

  • @muneerck7362
    @muneerck7362 ปีที่แล้ว +1

    Go to ahead sister!

  • @RaginKV
    @RaginKV ปีที่แล้ว

    Very good mole all the best

  • @shinushinoj1758
    @shinushinoj1758 11 หลายเดือนก่อน

    കണ്ണൂർ ജില്ലയിലെ ആദ്യ Limited stop ബസ്സ് ഡ്രൈവർമാത്രമാണ് കണ്ണൂർ ജില്ലയിൽ വേറെയും വനിതാ ഡ്രൈവർ ബസ്സ് സ്ഥിരമായി ജോലി ചെയ്യുന്നുണ്ട് റീൽസ് ഉണ്ടാക്കാൻ വേണ്ടി ബസ്സ് ഓടിച്ചവരല്ല Mallooty bus driver sreeshma ഉണ്ട് മണക്കടവ് റൂട്ടിൽ സ്വന്തം ബസ്സ് ഓടിക്കുന്ന ഒരു വനിതാ ഡ്രൈവറും ഉണ്ട്.

  • @salgathomas3452
    @salgathomas3452 ปีที่แล้ว +4

    Ithinendha ithra karyam ith jet plane onnumallalo athinoke orupadu controls und bus oru 6 hr experience onde odikam sense ondaya mathi

    • @redrose7425
      @redrose7425 ปีที่แล้ว +1

      Jet mugalilalle😂ith Kannur Calicut root alle mainly girls iranghatha field that's really great 🎉

    • @melomaniacmaddy5613
      @melomaniacmaddy5613 ปีที่แล้ว

      odichitundo

  • @kaali11
    @kaali11 ปีที่แล้ว +2

    Kannur Kozhikode route 😮....mole ne puliyane....minnal poleya Ella limited stop um pokunth....

  • @gourisp7528
    @gourisp7528 11 หลายเดือนก่อน

    👍👍 സൂപ്പർ മോളെ

  • @salimkalanthode
    @salimkalanthode ปีที่แล้ว

    ദൈവം അനുഗ്രഹിക്കട്ടെ.

  • @hardtrailrider
    @hardtrailrider 11 หลายเดือนก่อน +1

    one of the deadliest route.

  • @razakkarivellur6756
    @razakkarivellur6756 ปีที่แล้ว +1

    Proud of u.... 🔥

  • @anilaprabhakaran3908
    @anilaprabhakaran3908 ปีที่แล้ว +1

    Super👍👍👍