ഗോശാലയിൽ ഭൂജാതനായി രാജാധി രാജനിന്നു ബെത്‌ലഹേം താഴ്വരയിൽ ആനന്ദ ധ്വനി മുഴങ്ങി തപ്പു താളം മേളമോടെ വീണ മീട്ടി ആർത്തു പാടാം ദേവാദി ദേവൻ പിറന്ന രാത്രിയിൽ ശാന്ത രാത്രിയിൽ ഗോശാലയിൽ ഭൂജാതനായി രാജാധി രാജനിന്നു...... പുലരി മഞ്ഞു പോലെ പവിഴ കാന്തിയോടെ അഴക് ചാർത്തി വന്നുദിച്ച ദിവ്യ താരമേ ലോക പാപമെല്ലാം തോളിലേറ്റിടാനായ് എളിമയോടെ ജാതനായ മഹിത സ്നേഹമേ പൊൻ പൈതലേ നിന്നെ വാഴ്ത്തിടുന്നിതാ ഞങ്ങൾ പൂനിലാവ് പെയ്യും നാൾ വാഴ്വിന്റെ രാത്രിയിൽ പുലരി മഞ്ഞു പോലെ പവിഴ കാന്തിയോടെ അഴക് ചാർത്തി വന്നുദിച്ച ദിവ്യ താരമേ ലോക പാപമെല്ലാം തോളിലേറ്റിടാനായ് എളിമയോടെ ജാതനായ മഹിത സ്നേഹമേ പൊൻ പൈതലേ നിന്നെ വാഴ്ത്തിടുന്നിതാ ഞങ്ങൾ പൂനിലാവ് പെയ്യും നാൾ വാഴ്വിന്റെ രാത്രിയിൽ ഗോശാലയിൽ ഭൂജാതനായി രാജാധി രാജനിന്നു ബെത്‌ലഹേം താഴ്വരയിൽ ആനന്ദ ധ്വനി മുഴങ്ങി ഗോശാലയിൽ ഭൂജാതനായി രാജാധി രാജനിന്നു ബെത്‌ലഹേം താഴ്വരയിൽ ആനന്ദ ധ്വനി മുഴങ്ങി തപ്പു താളം മേളമോടെ വീണ മീട്ടി ആർത്തു പാടാം ദേവാദി ദേവൻ പിറന്ന രാത്രിയിൽ ശാന്ത രാത്രിയിൽ അന്ധകാര ഹൃത്തിൽ സ്നേഹ ഗീതമായി മന്നിൽ വന്നു ജാതനായ ദിവ്യ സൂനുവേ നന്മതൻ വിത്തുകൾ പാരിതിൽ വിതച്ചിടാൻ താഴ്മയോടെ പുൽകുടിലിൽ ഉണ്ണി പിറന്നു മാലാഖ വൃന്ദങ്ങളും സ്വർഗീയ സൈന്യങ്ങളും മിന്നാ മിന്നികളും നാഥന് സ്തുതി പാടുന്നു ഗോശാലയിൽ ഭൂജാതനായി രാജാധി രാജനിന്നു ബെത്‌ലഹേം താഴ്വരയിൽ ആനന്ദ ധ്വനി മുഴങ്ങി ഗോശാലയിൽ ഭൂജാതനായി രാജാധി രാജനിന്നു ബെത്‌ലഹേം താഴ്വരയിൽ ആനന്ദ ധ്വനി മുഴങ്ങി തപ്പു താളം മേളമോടെ വീണ മീട്ടി ആർത്തു പാടാം ദേവാദി ദേവൻ പിറന്ന രാത്രിയിൽ ശാന്ത രാത്രിയിൽ പിറന്ന രാത്രിയിൽ ശാന്ത രാത്രിയിൽ പിറന്ന രാത്രിയിൽ ശാന്ത രാത്രിയിൽ..
I was kinda off surprised seeing a ARMY in these kinds of content (not offending just saying)I usually don't see ARMIES in these kind off content anyways glad to see a ARMY😊💜
Kunjari mullakal song upload cheyithittundu....this is the link please..support like subscribe share comment.. 👉th-cam.com/video/gg9bTuZqmaQ/w-d-xo.html
ഗോശാലയിൽ ഭൂജാതനായി
രാജാധി രാജനിന്നു
ബെത്‌ലഹേം താഴ്വരയിൽ
ആനന്ദ ധ്വനി മുഴങ്ങി
തപ്പു താളം മേളമോടെ
വീണ മീട്ടി ആർത്തു പാടാം
ദേവാദി ദേവൻ പിറന്ന രാത്രിയിൽ ശാന്ത രാത്രിയിൽ
ഗോശാലയിൽ ഭൂജാതനായി
രാജാധി രാജനിന്നു......
പുലരി മഞ്ഞു പോലെ പവിഴ കാന്തിയോടെ
അഴക് ചാർത്തി വന്നുദിച്ച ദിവ്യ താരമേ
ലോക പാപമെല്ലാം തോളിലേറ്റിടാനായ്
എളിമയോടെ ജാതനായ മഹിത സ്നേഹമേ
പൊൻ പൈതലേ നിന്നെ
വാഴ്ത്തിടുന്നിതാ ഞങ്ങൾ
പൂനിലാവ് പെയ്യും നാൾ
വാഴ്വിന്റെ രാത്രിയിൽ
പുലരി മഞ്ഞു പോലെ പവിഴ കാന്തിയോടെ
അഴക് ചാർത്തി വന്നുദിച്ച ദിവ്യ താരമേ
ലോക പാപമെല്ലാം തോളിലേറ്റിടാനായ്
എളിമയോടെ ജാതനായ മഹിത സ്നേഹമേ
പൊൻ പൈതലേ നിന്നെ
വാഴ്ത്തിടുന്നിതാ ഞങ്ങൾ
പൂനിലാവ് പെയ്യും നാൾ
വാഴ്വിന്റെ രാത്രിയിൽ
ഗോശാലയിൽ ഭൂജാതനായി
രാജാധി രാജനിന്നു
ബെത്‌ലഹേം താഴ്വരയിൽ
ആനന്ദ ധ്വനി മുഴങ്ങി
ഗോശാലയിൽ ഭൂജാതനായി
രാജാധി രാജനിന്നു
ബെത്‌ലഹേം താഴ്വരയിൽ
ആനന്ദ ധ്വനി മുഴങ്ങി
തപ്പു താളം മേളമോടെ
വീണ മീട്ടി ആർത്തു പാടാം
ദേവാദി ദേവൻ പിറന്ന രാത്രിയിൽ ശാന്ത രാത്രിയിൽ
അന്ധകാര ഹൃത്തിൽ സ്നേഹ ഗീതമായി
മന്നിൽ വന്നു ജാതനായ ദിവ്യ സൂനുവേ
നന്മതൻ വിത്തുകൾ പാരിതിൽ വിതച്ചിടാൻ
താഴ്മയോടെ പുൽകുടിലിൽ ഉണ്ണി പിറന്നു
മാലാഖ വൃന്ദങ്ങളും
സ്വർഗീയ സൈന്യങ്ങളും
മിന്നാ മിന്നികളും
നാഥന് സ്തുതി പാടുന്നു
ഗോശാലയിൽ ഭൂജാതനായി
രാജാധി രാജനിന്നു
ബെത്‌ലഹേം താഴ്വരയിൽ
ആനന്ദ ധ്വനി മുഴങ്ങി
ഗോശാലയിൽ ഭൂജാതനായി
രാജാധി രാജനിന്നു
ബെത്‌ലഹേം താഴ്വരയിൽ
ആനന്ദ ധ്വനി മുഴങ്ങി
തപ്പു താളം മേളമോടെ
വീണ മീട്ടി ആർത്തു പാടാം
ദേവാദി ദേവൻ പിറന്ന രാത്രിയിൽ
ശാന്ത രാത്രിയിൽ പിറന്ന രാത്രിയിൽ
ശാന്ത രാത്രിയിൽ പിറന്ന രാത്രിയിൽ
ശാന്ത രാത്രിയിൽ..
🙏
🙏🙏🙏🙏
Kollaam
❤❤❤
super
24 ന് രാത്രി പാതിരാ കുർബാനക്ക് പ്രവേശന ഗാനമായി ഈ പാട്ട് കേട്ടു. Nice song ♥️
Thank you. E paattu njangalude kunjumakkal ferona palliyil paadi. 4th position kitty🎉
😮
ഈ പാട്ട് December 20/12/2024ഞങ്ങടെ Annul day ❤️❤️ ഞങ്ങൾ പാടുന്നുണ്ട്
Class 4 in Believers school 🏫 in Gurupuram
By Aradhya.R 😊😊❤❤
ഈ പാട്ട് ഡിസംബർ 19❤സ്കൂളിൽ പാടും 😊😊😊😊
ഇപ്പോഴാണ് കേൾക്കാൻ പറ്റിയത്....nice one...!!
Merry Xmas to all...
Xmas
Tutionill ഞാൻ christmas പരുപാടിക്ക് ഈ പാട്ടാണ് പാടുന്നത്.thanks for the song
Hai beautiful song.Singing.......woderful.Thank God 🙏🙏🙏🙏🙏🙏🙏👍👍👍
ഞങ്ങൾ ഗ്രുപ്പ് ആയിട്ട് ഒല്ലൂർ പള്ളിയിൽ ഇന്ന് 24. തിയതി പാടുന്ന 🙏🙏
Super song... Today we are going to sing this song @Church God bless all of us 🙏
ഈ പാട്ട് ഞങ്ങളുടെ സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിൽ ഞാൻ പാടുന്നുണ്ട്❤
Nice Song😊😊😊😊
Friends ningal like um subscribe um kude cheyythu support cheyyaneee please.... 😍😍
Sure
Sure
My mother like this song and this song is very sweet
I like this song very much. I love it. I hear this everyday. This is my favourite song
ലിറിക് ഇട്ടത് tks god bless you
I like this Song very much, Thank you for the lyrics...
Super poli oru rakshayila😍😍
വളരെ നല്ലത്, എനിക്കിഷ്ടമായി, ക്രിസ്തുമസ് ഈ ഗാനം, വളരെ നല്ല ഗാനം സൂപ്പർ🌹👌
Njangade x.mas Carolinayi select cheytha song...nice song..
Njanum
ഈ cristmas-ഇന് schoolil കരോൾ ഗാന മത്സരം ഉണ്ട് അതിന് പാടുന്നത് ഇതാണ്
Njaanum ithaa padunnath 🎉
ഞങ്ങളും ഇതാ പാടുന്നത്
Njanum😁
School Christmas program unde thank you very cute cute voice
ഞങ്ങൾ ചർച്ചിൽ പാടും . nice song 👍👏👏👏👏😍💕
Super chechi 😘😘
ഞാൻ പള്ളിയിൽ കരോൾ പാടുന്ന പാട്ടാണ് ഇത് 🥰🥰
Adipoli👍👍👌
Super mole👏👏👏👏👍👍👍👍👍👍💯💯❣️
ജീവിതത്തിൽ ഒരിക്കലും🌷🙏🏻🙏🏻🎅🏻🎅🏻 മറക്കാൻ കഴിയാത്ത പാട്ടാണ് ഇത്🥰🥰
Tks for putting this lyrics
My favariote song
In this year school Christmas celebration i will sing this song😘
Yes njanm ee songa padunne
Naleya padunne
Super beautiful song 😙😙😙😙😙
We are singing in Christmas we have Christmas friend I gifted a keychain for my friend aiwa
One English song
Joy to the world
And this song
Aniku e pattu valere eshattam mannu I am like song
ഞങ്ങൾ ഈ പാട്ട് ഇന്ന് രാത്രി 24. തിയതി ഒല്ലൂർ പള്ളിയിൽ പാടുന്ന
ഈ പാട്ട് ഞാൻ സ്ക്കൂളിൽ പാടും
Super song👍🌹 I Love this song very mach
സൂപ്പർ സോങ് ഐ ലൈക്
Super
Chechi super😊😊😊😊😊
Njan ee pattu padikkunnu schoolill Christmasin paadaan very very sweat voice and my favourite song ❤❤🥰🥰😍😍🤭
Poli sng ttah!love this song❤❤❤❤❤❤ and aweet voice sreyakutti
Adipoli oru rakshayilla poli ❤️❤️
Nice like it
Super song 👌👌
ഞാൻ ഈ പാട്ട് ഇന്ന് 22 സ്കൂളിൽ പാടുന്നുണ്ട്.😊
🎇🎆🎆🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇ഞാൻ ഈ പാട്ട് നാളെ പാടാൻ പോകുന്നു. നൈസ് സോങ് 🎇🎇🎇🎇✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
Nice and cute song 💜
Army?me too!
I was kinda off surprised seeing a ARMY in these kinds of content (not offending just saying)I usually don't see ARMIES in these kind off content anyways glad to see a ARMY😊💜
Army here💜💜
Wow....y am i happy to see my co-ARMYs here🥰
@@Noidcwtv Me too was surprised
Fantastic!
👍👍 Nice song
Nice
Kunjari mullakal song upload cheyithittundu....this is the link please..support like subscribe share comment..
👉th-cam.com/video/gg9bTuZqmaQ/w-d-xo.html
Spr.
Ee paat 20th ne schoolil celebration paadunund group ❤
❤I love this song❤
I like this song💝💝💝
If you want to this song karoke.. watch my videos
🤗
Armyyyyy💜💜💜💜💜💜🔥
@@edwinebijohn6291 💜😻
ARMYYY
Super and nice song
Super 🤩🤩 poli🔥🔥🔥
ഈ 22 തീയതി schoolil പാടാൻ പോകുന്ന പാട്ടാണിത്
Super ❣️
Super song.
Adipoly 👌👌 very good song
Nice song
T
Beautiful song 🎅🏻
Happy Christmas🥰🥰🥰🥰
🎉Nice and cute Song
Great voice 👍,
Merry X mas to all 🎄
Happy christmas i like this song
സൂപ്പർ ❤
❤
Nice song, sang well👏🏼👏🏼
Super👌
💝💝💝😘😘😘😘i like it ഞാൻ മലയാളി ആണ് അനുജ seerya ചേച്ചി ആണ് സൂപ്പർ പാട്ടു 😘😘😘😘🤩🤩🤩😎😎😎
Hsljddls🙃😉☺️☺️😉☺️😞☺️😞☺️😞☺️😋
23 I am singing this song at church
Super song I like it 🥰💕
Very good song. Good lyrics too. ❤️
Ethu ഞങ്ങൾ 23 തീയതിൽ school program padunne 😅😅
Nice👍👏
I like this song
Very sweet song♥♥
സുപ്പർ🎉
Super sreya😘
Super❤❤🎉🎉
❤❤❤ Super song
ഞങ്ങൾ ഈ പാട്ട് സ്കൂളിൽ പാടുന്നുണ്ട്😅😅
സൂപ്പർ song
🥰🥰🥰❤❤❤❤😘😘😘😘 me chismas❤❤
Schoolile paripadikk padan vendi pattu padikkan vanna nj😁😍
Nyc song😍😍😘
Marry xmas All😍😍
Polichu 👌👌😍
ഇ പാട്ട് ഞാൻ 22 തീയ്യതി കരോൾഗാന മൽസരത്തിന് പാടുന്നു
Very Good
Ithinte lyrics adipoli
Nalla pattu
0:01 to 0:06 നല്ല ഒരു നൊസ്റ്റാൽജിയ feel 😁😁😁😁
Nice song👍👍❤
Super❤
Supper❤❤❤❤
സൂപ്പർ
Super song 🌹
Merry Christmas 🎄⛄
💞Niceee🎀🍒
സൂപ്പർ സോങ് ❤
Beautiful song.. 👍
Nice song.
ഈ പാട്ട് 23 തിയതി ഡിസംബർ രാത്രി ഞാൻ പള്ളിയിൽ പാടുന്നുണ്ട് 😀😀😀😀😀😀😀
Mee too 😃
ഞാൻ ഇന്നാണ് 😁😁
Gji
🎉
@@kurian12700🎉😂
Merry Christmas 🎄🎄💕💕
Super song
I love this song very much