പാതിരാവിലുദിച്ചൂ പുതുമയേകും നക്ഷത്രം പറന്നിറങ്ങീ മാലാഖമാർ വാനിൽ പുതിയൊരു പാട്ടും സന്ദേശവുമായീ പൂനിലാവിൽ പുൽക്കുടിലിൽ പിറന്നൊരു സ്നേഹത്തിൻ ഗാഥയുമായി (പാതിരാവിലുദിച്ചൂ...) മനസിൻ വാതിൽ തുറന്നു വന്നാൽ മാനം നിറയും സാഹോദര്യത്തിൻ ദീപങ്ങൾ മോദം നുകരും മനസുകളിലെല്ലാം മെഴുകുതിരികൾ ദീപസ്തംഭങ്ങൾ മേഘമാലകൾ പോൽ അലങ്കാരങ്ങൾ മിന്നിത്തെളിയുന്നൂ പ്രകാശ പൂരങ്ങൾ (പാതിരാവിലുദിച്ചൂ...) അലയടിച്ചുയരുന്നൂ ആഹ്ളാദപൂരങ്ങൾ ആയിരമായിരം സ്തുതി ഗീതങ്ങൾ അർപ്പിക്കാം മനസുകളൊന്നായി ആരാധന നിറയും അർത്ഥനകളായീ അടുത്തു വരുന്നൂ ആ പുണ്യ ദിനങ്ങൾ ആനന്ദം നിറയും ആഘോഷങ്ങൾ (പാതിരാവിലുദിച്ചൂ...)
ദൈവം കരുണ ചൊരിഞ്ഞ രാത്രി ദൈന്യതകളിൽ നക്ഷത്രമുദിച്ച രാത്രി ദുഃഖവും ദുരിതവും അനുഭവിച്ചറിയാൻ ദൂരങ്ങൾ താണ്ടിയെത്തീ ദൈവപുത്രൻ ദാരിദ്ര്യത്തിൻ പുൽക്കൂടുകൾ തേടീ (ദൈവം...) ആഘോഷങ്ങളൊരുങ്ങും നക്ഷത്രങ്ങൾ അണിനിരന്നൂ ഓർമ തൻ പൂക്കൂടകളിൽ നൻമ നിറഞ്ഞ രാത്രിക്കായി ഒരുങ്ങീടാം നല്ല കാര്യങ്ങൾ ചെയ്തു മനസൊരുക്കാം നാദങ്ങളായുയരുന്നൂ ഗാനങ്ങൾ നീളേ നീളേ നിറഞ്ഞൂ നക്ഷത്രങ്ങൾ (ദൈവം...) പുൽക്കൂടുകളൊരുങ്ങീ നാടാകേ പാരമ്പര്യങ്ങളിൽ പുതുമകളിൽ പൂത്തിരികൾ പുഞ്ചിരികളായീ നിരന്നൂ പാട്ടു പാടിയെത്തീ വാനമ്പാടികൾ പല വിധം സ്തുതി ഗീതങ്ങൾ പാടീ പ്രിയം നിറയും ഈണങ്ങൾ ചൂടീ (ദൈവം...)
യേശുവിൻ്റെ തിരുപ്പിറവിയുടെ സംഗീതാവിസ്ക്കാരം മനോഹരം ദൈവത്തിന്റെ വരദാനം കിട്ടിയ മേഘനകുട്ടിയുടെ മാസ്മരിക ആലാപനം! എന്തൊരു എനർജി,നല്ല ഫിൽ, ഉജ്വലമായ ഫെർഫോമസ് എത് പാട്ടും മേഘനക്കുട്ടി പാടും
പാടുന്ന എല്ലാ ഭാഷയിലും മേഘ്‌ന കുട്ടിയുടെ അക്ഷരസ്പുടത എടുത്തു പറയേണ്ടതാണ് ♥
Nannaayi paadi mole...composing group suberb
👍👍 supr
കുട്ടി പാടിയ കേൾക്കാൻ നല്ല രസമുണ്ട് ഒപ്പം അതിൻറെ ഓർക്കസ്ട്രേഷൻ നന്നായിട്ടുണ്ട് വീഡിയോഗ്രാഫി
🎉 Supper❤
❤️🌟🌟🌟🌟🌟🌟❤
മേഘന കുട്ടി.. തകർത്തു കേട്ടോ..... അഭിനന്ദനങ്ങൾ മോളെ.... ❤❤
ഒന്നും പറയാനില്ല
തകർത്തു.... Sooooooper
മേഘനകുട്ടിക്ക് അടിപൊളി പാട്ടുകൾ നല്ലതുപോലെ വഴങ്ങും keep it up 👍🏻
Super👍👍👍
അടിപൊളി...
പണ്ടത്തെപ്പോലെ നല്ല കരോൽഗാനങ്ങൾ രൂപപ്പെടുത്താൻ ഇന്നാരുമില്ല
❤❤❤ മോളു സൂപ്പർ,with chorus, വളരെ വളരെ നന്നായിട്ടുണ്ട്, എല്ലാവർക്കും a lot of thanks...🎊🎊🎊
Wow great enjoyed your beautiful melodioud carol 🎉❤ keepit up dear
Im from ASSAM.Amen
എന്താ പറയുക, ഒന്നും പറയാനില്ല. അത്ര നന്നായിരുന്നു മോളെ. അഭിനന്ദനങ്ങൾ.
Super molu super
Megadu, Good singing with your sweet voice and with a great pomp. God bless you always.
Super❤️❤️❤️❤️☺️☺️
Beautiful singing Meghana kutty 😍😍😍
super songs Meghna Sellkuddy ❤❤❤❤❤
Super
Very very wonderful song. Jesus give long life to sing through your beautiful angle voice.
From Kenya Africa.
ഈ വർഷത്തേ ഏറ്റവും നല്ല കരോൾ ഗാനം അതും മേഘനക്കുട്ടിയുടെ മധുര സ്വരത്തിൽ !
❤ congrats God bless you ❤
🙏....... ⭐⭐⭐⭐💥⭐⭐⭐⭐
Super, congratulations 👍
Madam singing is super ❤
Beautiful slinging. God bless you. Jesus love you.
Super Meghna kutty ❤🎉
Excellent singing
Wonderful ❤
A beautiful song! Very beautiful voice. May the Infant Jesus Bless child Maghna❤🎉
മോളെ സൂപ്പറായിട്ടുണ്ട്♥️♥️
സൂപ്പർ ❤️❤️❤️
Super Megna kutty ❤❤
Super❤
മോളെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു ആമേൻ
❤
This is not a new song. I learned it 15 years ago. It's a beautiful song. Meghna you sung well
Super ❤❤❤❤❤❤❤
Amen
Your sweet voice is really captivating.. 👍👍👍
ആഹാ തകർത്ത ലോ❤❤
Power packed 🔥
✍️ അതിമനോഹരമായ വരികൾ...👌 Super
👍
തകർത്തു ❤❤❤❤👍👍
Super megadu kutti❤
Super song cute girl ❤❤❤
Adipoli.
👍👍♥️♥️ മേഘ്ന കുട്ടി സുപ്പർ❤❤❤👍👍
Very very good singing dear Meghnakutty❤❤
Super ❤
2024 Christmas top song.❤
❤️❤️❤️💐
സൂപ്പർ ❤
Superb moluse 🎉congratulations ❤and God bless you ❤😂
സൂപ്പർ ❤❤❤
❤ amazing voice. Excellent singing ❤
Super
മോളെ സൂപ്പർ God bless you ❤❤
സൂപ്പർ മേഘനകുട്ടി💕❤️🥰❤️❤️❤️❤️
അച്ചാ നല്ല ന മ സ് കാ രം 🎉❤
മേഘനക്കുട്ടി ❤ തകർത്തു പാടി ഉണ്ണിശോ മോളെ അനുഗ്രഹിക്കട്ടെ❤❤
Super song
God bless you
Super song meaningful song god bless you 🙏 Merry Christmas and Happy New year 🎊🎉❤
fentastic
👍👍👍👍❤️❤️❤️❤️
❤❤❤❤❤ Super❤❤❤
Very nice ❤.
Beautiful singing.. God bless you🙏🙏 Kindly will you upload lyrics😊😊
👌👌
👌👌👌👍⭐⭐⭐⭐👍🥰🙏
Super Singing moluuu kalaki 💃💃💃💃I want this song lyrics in English
Super super song song❤❤
❤️❤️
😇😇😇👌🥰❤
♥️👌♥️♥️🎻👍
Meghnakutty. Kalakki. Chakkare. Super. Singing. Congratulations. God. Bless. You❤🔥💥💘💖💚💙💖🤍💛💟💝❣️✝️⭐🎄🎄 5:38
❤❤❤❤❤ ചക്കര ഉംമ്മ മോളെ
Приветик.Золатце.ярад.в.стречи❤❤❤😊
പാതിരാവിലുദിച്ചൂ പുതുമയേകും നക്ഷത്രം
പറന്നിറങ്ങീ മാലാഖമാർ വാനിൽ
പുതിയൊരു പാട്ടും സന്ദേശവുമായീ
പൂനിലാവിൽ പുൽക്കുടിലിൽ
പിറന്നൊരു സ്നേഹത്തിൻ ഗാഥയുമായി
(പാതിരാവിലുദിച്ചൂ...)
മനസിൻ വാതിൽ തുറന്നു വന്നാൽ
മാനം നിറയും സാഹോദര്യത്തിൻ ദീപങ്ങൾ
മോദം നുകരും മനസുകളിലെല്ലാം
മെഴുകുതിരികൾ ദീപസ്തംഭങ്ങൾ
മേഘമാലകൾ പോൽ അലങ്കാരങ്ങൾ
മിന്നിത്തെളിയുന്നൂ പ്രകാശ പൂരങ്ങൾ
(പാതിരാവിലുദിച്ചൂ...)
അലയടിച്ചുയരുന്നൂ ആഹ്ളാദപൂരങ്ങൾ
ആയിരമായിരം സ്തുതി ഗീതങ്ങൾ
അർപ്പിക്കാം മനസുകളൊന്നായി
ആരാധന നിറയും അർത്ഥനകളായീ
അടുത്തു വരുന്നൂ ആ പുണ്യ ദിനങ്ങൾ
ആനന്ദം നിറയും ആഘോഷങ്ങൾ
(പാതിരാവിലുദിച്ചൂ...)
❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️⭐⭐⭐⭐⭐⭐⭐❤️ xmas ഇനിയും ദിവസങ്ങളുണ്ട് അടുത്ത ഒരു റിമിക്സ് പാട്ട് കൂടെ ചെയ്തൂടെ പ്രതീക്ഷിക്കട്ടെ ❤❤❤❤⭐⭐⭐⭐⭐⭐⭐
Sure, Coming soon...
Stay tuned🙏
Please watch more videos: Subscribe Now➜ www.youtube.com/@DasCreations
Listen & Enjoy Golden Hit Songs..!!
@DasCreations thanks 🙏 ❤️❤️❤️
Karoke please
super song
❤❤മേഘനകുട്ടി അടി പൊടി❤❤
❤❤❤🎉🎉🎉🎉❤❤❤🎉🎉🎉❤❤❤😊
കേ ദൂ : മോനെ ... അടിപൊളി.. റിച്ചു. കുട്ടനും കേദാർ മോനും ... ഒരു പോലെ പാടി. നന്നായി. രണ്ടു പേർക്കും ക്രിസ്തുമസിന്റെയും പുതുവൽ സരത്തിന്റെയും ആശംസകൾ. അഡ്വാൻസായി നൽകുന്നു ...💞💞💞💞🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️
karokke kittumoo...
Be innocent...Maintain natural beauty
മഞ്ഞും കുളിരുമായി വന്നെത്തീ
മാനത്തൊരു നക്ഷത്രം സന്ദേശവുമായീ
മിന്നും കുപ്പായവുമായീ രാജാക്കൻമാർ
മീറയും പൊന്നും കാണിക്ക വച്ചൂ
മുന്നിലർപ്പിച്ചു വണങ്ങി നിന്നൂ
(മഞ്ഞും കുളിരുമായി...)
ലോകം പാടുന്നൂ ഗീതങ്ങൾ
ലാളിത്യമോലും ഈണങ്ങൾ
എന്തും ഏതും ആഘോഷങ്ങൾ
ഏഴു നിറങ്ങളിൽ മേലാപ്പുകൾ
ഇവിടെ നിറയുന്നൂ വർണങ്ങൾ
ഈശ്വരചൈതന്യമണിയുന്നൂ മനസുകൾ
(മഞ്ഞും കുളിരുമായി...)
കാലത്തിൻ നിറവിൽ മിഴിവോലും
കരവിരുതിൽ അലങ്കാരങ്ങൾ
പാട്ടുകളൊരുങ്ങീ വരവേൽക്കാൻ
പുൽക്കൂടൊരുക്കി നക്ഷത്രങ്ങളൊരുക്കീ
പാരിൻ നാഥനായി ഒരുങ്ങി നിന്നൂ
പൂർണനായ മാനവനെ കാത്തിരുന്നൂ
(മഞ്ഞും കുളിരുമായി...)
കരോക്കെ തരുമോ with lyrics
Hi
❤❤❤❤❤
പുതുവൽസരാശംസകൾ പൂ വിതറും
പുതിയ തുടക്കങ്ങളിൽ ആഘോഷങ്ങൾ
പൂക്കാലമൊരുങ്ങും പുഞ്ചിരികളിൽ
പൂത്തിറങ്ങീ പ്രിയങ്ങളിൽ സൗഹൃദങ്ങൾ
പഴയതിലെല്ലാം പുതുമ നിറയും കാലം
(പുതുവൽസരാശംസകൾ...)
വേനലുരുകും വിജന വീഥികളിൽ
വെൺമയിൽ വീണലിയും വില്ലൊളികൾ
കൈവിരലുകൾ നിഴലുകളായപ്പോൾ
കീർത്തനങ്ങളായി മൂളീ അർത്ഥനകൾ
കവിത വിരിഞ്ഞൂ കരവിരുതുകളിൽ
കാലത്തിൻ ചിത്രങ്ങളെഴുതീ നീളേ
(പുതുവൽസരാശംസകൾ...)
പുതുവർഷവും പുണ്യ ജൻമവും
പൂമ്പാറ്റകൾ പോൽ പൂരമൊരുക്കുന്നൂ
ഈടാർന്ന ഈണങ്ങളിൽ ഗീതങ്ങളുമായീ
ഇവിടെല്ലാം ഗായക സംഘങ്ങൾ നാടാകേ
രാവുണരും ഘോഷങ്ങളിൽ ഉദിക്കുന്നു
രമണീയമാം പാരമ്പര്യത്തിൻ തുടർച്ചകൾ
(പുതുവൽസരാശംസകൾ...)
ദൈവം കരുണ ചൊരിഞ്ഞ രാത്രി
ദൈന്യതകളിൽ നക്ഷത്രമുദിച്ച രാത്രി
ദുഃഖവും ദുരിതവും അനുഭവിച്ചറിയാൻ
ദൂരങ്ങൾ താണ്ടിയെത്തീ ദൈവപുത്രൻ
ദാരിദ്ര്യത്തിൻ പുൽക്കൂടുകൾ തേടീ
(ദൈവം...)
ആഘോഷങ്ങളൊരുങ്ങും നക്ഷത്രങ്ങൾ
അണിനിരന്നൂ ഓർമ തൻ പൂക്കൂടകളിൽ
നൻമ നിറഞ്ഞ രാത്രിക്കായി ഒരുങ്ങീടാം
നല്ല കാര്യങ്ങൾ ചെയ്തു മനസൊരുക്കാം
നാദങ്ങളായുയരുന്നൂ ഗാനങ്ങൾ
നീളേ നീളേ നിറഞ്ഞൂ നക്ഷത്രങ്ങൾ
(ദൈവം...)
പുൽക്കൂടുകളൊരുങ്ങീ നാടാകേ പാരമ്പര്യങ്ങളിൽ പുതുമകളിൽ
പൂത്തിരികൾ പുഞ്ചിരികളായീ നിരന്നൂ
പാട്ടു പാടിയെത്തീ വാനമ്പാടികൾ
പല വിധം സ്തുതി ഗീതങ്ങൾ പാടീ
പ്രിയം നിറയും ഈണങ്ങൾ ചൂടീ
(ദൈവം...)
Exellent👌🏼👌🏼👌🏼👍🏻👍🏻👍🏻🥰🥰🥰...karoke...kittumo?
Thanks kunje