അമ്മയ്ക്ക് വേറെ പണിയില്ലെയെന്ന് ചോദിച്ചവർക്കുള്ള മറുപടി🤗amma's day in life

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 1.1K

  • @archanasarala5342
    @archanasarala5342 3 ปีที่แล้ว +687

    കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തെ ഒരു പുഞ്ചിരി കൊണ്ട് നേരിടുന്ന അമ്മക്ക് ഒരു big salute 🥰

  • @geethaks6733
    @geethaks6733 2 ปีที่แล้ว +346

    പറയാൻ വാക്കുകൾ ഇല്ല....ഈ തിരക്കിനിടയിലും മോനോട് ഒപ്പം കൂടി ലൈഫ് enjoy ചെയ്യുന്നുണ്ടല്ലോ...Big salute🙏🏻🙏🏻🙏🏻

  • @leejaraj8428
    @leejaraj8428 3 ปีที่แล้ว +60

    ഈ തള്ളയ്ക്കു ഒരു പണിയും ഇല്ലെ,??എന്ന ചോത്യത്തിന്...നല്ല മറുപടിയുമായി അമ്മ ❤️❤️❤️❤️❤️❤️❤️❤️

  • @sreelekshmis7474
    @sreelekshmis7474 3 ปีที่แล้ว +86

    അമ്മക്ക് വേറെ പണി ഇല്ലേ എന്ന് ചോദിച്ചവർക്കുള്ള... നല്ല മറുപടി.. അമ്മക്ക് പണിയേ ഉള്ളു.. 🙏🙏😍😍👍

  • @sujathasivadasan1984
    @sujathasivadasan1984 2 ปีที่แล้ว +108

    എൻ്റെ കണ്ണ് നിറഞ്ഞു. ചെയ്യുന്ന ജോലിയിൽ സന്തോഷം നിറഞ്ഞുതന്നെ ഹാപ്പിയായി ജീവിക്കണം .എന്നും നല്ലത് വരട്ടെ

  • @Athuux.v
    @Athuux.v 2 ปีที่แล้ว +51

    ടിക് ടോകിന് ശേഷം ഇപ്പം കാണുന്നത് അമ്മയെ കണ്ടപ്പോൾ ഒത്തിരി സന്തോഷം

  • @myfamilybysmithasumesh7286
    @myfamilybysmithasumesh7286 3 ปีที่แล้ว +378

    അമ്മ ഒരുപാട് പേർക്ക് പ്രചോദനം ആണ് 🔥🔥🔥🔥
    നെഗറ്റീവ് പറയുന്നവർ പറയട്ടെ
    അമ്മയുടെ വീഡിയോ കാണാൻ കാത്തിരിക്കുന്നവർക്ക് വേണ്ടി ഇനിയും വീഡിയോ ചെയ്യണം😍

  • @kaechu3
    @kaechu3 2 ปีที่แล้ว +52

    ഈ മകന് ഒരു പ്രചോദനം തന്നെയാണ് ഈ അമ്മ...... Salute 👍

  • @facts-od6ee
    @facts-od6ee 2 ปีที่แล้ว +41

    അമ്മയുടെയും മകന്റെയും വീഡിയോസ് കാണും സൂപ്പർ ആണ് ഇനിയും ഇതുപോലുള്ള വീഡിയോസ് ചെയ്യണം. ഇത്‌പോലൊരു അമ്മയേയും മകനെയും. വേറെ എവിടെയും കാണില്ല.

  • @vipingeorge1091
    @vipingeorge1091 2 ปีที่แล้ว +83

    ആന്റിയുടെ ജീവിതം മറ്റുള്ളവർക് പ്രചോദനം ആകട്ടെ ❤❤❤

  • @miyakimalhar8706
    @miyakimalhar8706 3 ปีที่แล้ว +119

    നിങ്ങള് പൊളിക്ക്....അമ്മ ഇഷ്ടം 💕

  • @manjupradeep4041
    @manjupradeep4041 7 หลายเดือนก่อน

    Amma കഷ്ടപ്പാടുകൾക്കിടയിലും അമ്മയുടെ പുഞ്ചിരിക്കുന്ന മുഖം മറക്കാൻ പറ്റില്ല നമിക്കുന്നു. 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @meghapa2603
    @meghapa2603 3 ปีที่แล้ว +53

    ❤ അമ്മ എന്നും അമ്മയ്ക്കും അമ്മയുടെ കുടുംബത്തിനും നല്ലതുമാത്രം വരട്ടെ ഈശ്വരാനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @akhilaashokan7491
    @akhilaashokan7491 2 ปีที่แล้ว +1

    അമ്മക് പണിയില്ലേ എന്നു ചോദിച്ചവർക് വേണ്ടി അമ്മ വേറെ ലെവൽ ആണ് മക്കളെ എന്നും നല്ലത് മാത്രം വരട്ടെ ബ്രോ 👍👍👍

  • @Sreeshailam.
    @Sreeshailam. 2 ปีที่แล้ว +138

    അമ്മ ഇഷ്ട്ടം 💖💖💖💖💖💖 നെഗറ്റീവ് പറയുന്നവർ പറയട്ടെ...ദിവസവും ഇത്രയും കഷ്ട്ടപ്പെടുന്ന അമ്മയ്ക്ക് സ്വല്പം സന്തോഷം കിട്ടാൻ സ്വല്പം തുള്ളിച്ചാടിയാൽ ആർക്കെന്താ ഇത്ര ചേതം... നാട്ടാരുടെ കൂടെയല്ലല്ലോ... സ്വന്തം മക്കളുടെ കൂടെയല്ലേ .. പിന്നെന്താ... ഹും.. പറയുന്നവർ പറയട്ടെ... അമ്മ എന്നും എപ്പോഴും സന്തോഷമായിരിക്കട്ടെ 💖🙏🙏

  • @preejajoseph8819
    @preejajoseph8819 ปีที่แล้ว

    Hi njan adyamayittanu kanunnathu video. Enikku ellareyum other ishttayi. Kooduthal ishttam ammayodanutto. Angane kure videos kandu. Super ur subscriber

  • @delhipublickidsschool3875
    @delhipublickidsschool3875 3 ปีที่แล้ว +8

    കുറ്റം പറയുന്നവരുടയും അസൂയ പ്പെടുന്നവരുടയും എത്രയോ മുമ്പിലാണ് നിങ്ങൾ.....So.Never mind.....I like u...

  • @mumthazkabeer3823
    @mumthazkabeer3823 2 ปีที่แล้ว +1

    അദ്യമയാണ് ഞാൻ നിങ്ങളുടെ വിഡിയോ കാണുന്നത് സൂപ്പർ.... എല്ലാത്തിനും ഉണ്ടാകും വിമർശനങ്ങൾ കാര്യം ആക്കണ്ടാ 👍🥰🥰🥰

  • @sreevidyasreevidya3194
    @sreevidyasreevidya3194 3 ปีที่แล้ว +10

    Ammaye enik orupad ishttan ❤️❤️❤️❤️ love you amma

  • @mayasvlog6935
    @mayasvlog6935 3 ปีที่แล้ว +7

    നിങ്ങളെ ഒരുപാട് ഒരുപാട് ഇഷ്ടം ഇനിയും ഒരുപാട് ഡാൻസ് കളിക്കണം എന്നും നല്ലത് മാത്രം വരുത്തട്ടെ

  • @vavak7589
    @vavak7589 2 ปีที่แล้ว +11

    സൂപ്പർ അല്ലെങ്കിലും ഇഷ്ട്ടാണ് ഈ അമ്മയെയും മകനെയും ഇപ്പോൾ കൂടുതൽ ഇഷ്ട്ടം കൂടി 🥰🥰🥰

  • @athirashaji3399
    @athirashaji3399 2 ปีที่แล้ว +96

    അമ്മ പൊളിയാണ്. അമ്മ നുമ്മടെ മുത്താണ് മുത്ത് ❤

  • @evergreen2644
    @evergreen2644 3 ปีที่แล้ว +9

    മൊയലാളി യോട് ഒരുപാട് സ്നേഹവും ബഹുമാനവും തോന്നി അമ്മ ഇങ്ങനെ ഒരു സ്റ്റോറി പ്രദിക്ഷിച്ചില്ല സൂപ്പർ

  • @rajeswarim786
    @rajeswarim786 2 ปีที่แล้ว +2

    ഈ ഒരു family പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു
    ഇഷ്ടത്തോടെ കഷ്ടപ്പെട്ട് ജീവിക്കുന്നു
    Big salute to കൊണ്ടാട്ടം family

  • @ashaloy2455
    @ashaloy2455 3 ปีที่แล้ว +5

    Sindhu chechyyyyy..... Kidu.... മോനും positive energy ആണുട്ടോ..

  • @resnaravi516
    @resnaravi516 2 ปีที่แล้ว

    Bayankara ishtaa enik eee channel... Ningalde family... Ammaye. 😘😘😘elllaarem ishtaa... Vdo kaanumbo nalla happy aavarund...

  • @mariaclodia8386
    @mariaclodia8386 3 ปีที่แล้ว +6

    Eniku e video kandapol manasilayathu ottiri kashtapettita ellam marannu veetil vannu nalla pleasnt aittu irikunnathu... Energetic amma... May god bless you amma.... Ammada katta fan anu njan... e msg kanumengil ammayodu oru hi taran parayanam... Love you amma.......

  • @kumbalanghiexpress
    @kumbalanghiexpress 2 ปีที่แล้ว

    തള്ളയ്ക്ക് പണി ഇല്ലേ എന്ന് ചോദിച്ചവർക്ക് .... ഇതിൽ പരം എന്ത് മറുപടി കൊടുക്കാനാണ്?.... അമ്മ U are my lover ..... Great......umma.....

  • @shejilasheju4524
    @shejilasheju4524 3 ปีที่แล้ว +7

    Love you amma 💞😘 oru dhivasathe samayam ellathinum ഉപയോഗിക്കുന്നല്ലോ 😘❤️

  • @ponnu1927
    @ponnu1927 2 ปีที่แล้ว +1

    7.8 മഹാരാജാസ്😍😍😍 രാജാ ചേട്ടൻ .... എനിക്കറിയാം ചേച്ചിയെ .... ഞാൻ ഇനി വരുമ്പോ കാണാ ട്ടോ ....

  • @paruzworld1803
    @paruzworld1803 2 ปีที่แล้ว +43

    Big salute
    അമ്മ സൂപ്പർ ആണ്
    അമ്മയ്ക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ

  • @vanajavijayanvanajavijayan8020
    @vanajavijayanvanajavijayan8020 ปีที่แล้ว +1

    നല്ല മറുപടി സൂപ്പർ ചേച്ചി മോനും 👍🥰🥰🥰🥰

  • @santhosh123..
    @santhosh123.. 2 ปีที่แล้ว +20

    നല്ല കിടുകാച്ചി അമ്മ 🥰

  • @daliyaprajeeshdaliyadalu5628
    @daliyaprajeeshdaliyadalu5628 2 ปีที่แล้ว

    Njn reels kaanarund but subscribe cheithittilla, TH-cam I'll aadhyaittanu ninghalude video kaanunnath othiri ishtanu ee ammaye ammayude energy 💞onnum parayanilla Big Salute Amma💞💞God Bless You❤️

  • @allusworld9073
    @allusworld9073 2 ปีที่แล้ว +11

    Canteen food inte taste ippolum naavilund..missing those days...Love you chechiii😊😊😊😍

  • @sowminiravindran5875
    @sowminiravindran5875 2 ปีที่แล้ว

    Valare sandoshm. Manasdu niranjju abhnandikkunnu
    Ennum idupole cheerful ayer nsdakatte🙏🙏

  • @judithjijo6922
    @judithjijo6922 3 ปีที่แล้ว +70

    നിങ്ങടെ ഡാൻസ് ഞാൻ കണ്ടിട്ടുണ്ട്. അത് കണ്ടപ്പോ വീട്ടിലിരിക്കുന്ന ഒരു അമ്മ അത്രേ ഞാൻ വിചാരിച്ചുള്ളൂ. ഈ തിരക്കിനുടയിൽ ഡാൻസും. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @shabnashajahanshebu5062
    @shabnashajahanshebu5062 2 ปีที่แล้ว +1

    ആദ്യമായിട്ട് കാണുകയാണ് subscribe ചെയ്തിട്ടുണ്ട്

  • @saneeshputhuvayil5077
    @saneeshputhuvayil5077 2 ปีที่แล้ว +28

    ഇതാണു അമ്മ. ഇങ്ങനെ ആകണം കേരളത്തിലെ അമ്മമാർ. (ഡാൻസ്) നിങ്ങൾക് എതിരാളികൾ ഇല്ലാ👍👍👍

  • @romilajacob7916
    @romilajacob7916 ปีที่แล้ว

    Cheachy sooper .santhoshamaye. ..uzhunnuvada resipi kanikanam

  • @Malluworld-i2y
    @Malluworld-i2y 3 ปีที่แล้ว +27

    ഞാനിന്നാണ് നിങ്ങൾക്ക് യൂട്യൂബ് ചാനൽ ഉള്ളത് അറിഞ്ഞത്😍. ഷോട്ട് വീഡിയോ കാണാറുണ്ട്. 🤩നിങ്ങള് പൊളിക്ക് ട്ടാ 👍🤩

  • @aryamol2704
    @aryamol2704 2 ปีที่แล้ว +2

    ഞാൻ ആദ്യമായിട്ട് ആണ് നിങ്ങളുടെ ചാനൽ kannune.. അടിപൊളി 😍😍അമ്മ സൂപ്പർ 😍😍

  • @renukas2184
    @renukas2184 3 ปีที่แล้ว +7

    Ammakiku oru valiya Big salute😍

  • @praveenapillai9447
    @praveenapillai9447 2 ปีที่แล้ว

    അമ്മേ നിങ്ങൾ സൂപ്പർ ഹീറോ ആണ്.

  • @Sanus123craftsworld
    @Sanus123craftsworld 3 ปีที่แล้ว +32

    അടിപൊളി... ബിഗ് സല്യൂട്ട് അമ്മേ...നെഗറ്റീവ് പറഞ്ഞവർക്കുള്ള മറുപടി ഈ രീതിയിൽ കൊടുത്തത് എന്തുകൊണ്ടും നന്നായി...

  • @sujithat4860
    @sujithat4860 2 ปีที่แล้ว

    Big salut Amma 😘❤️🔥👍.Njan subscribe chaithittundeee

  • @ammucreation6070
    @ammucreation6070 3 ปีที่แล้ว +46

    സൂപ്പർ.. ഓരോ അമ്മമാരും ഇവിതത്തിലെ പോരാളിയാണ്.. അമ്മമാർക്ക് 👏👏👏🙏

  • @mayamenonmayamenon4398
    @mayamenonmayamenon4398 2 ปีที่แล้ว

    Njan innanu subscribe ചെയ്തത് ഒരുപാട് ishttam aayi santhosham thonni

  • @creativeworld218
    @creativeworld218 2 ปีที่แล้ว +8

    അമ്മയ്കൊരു big salute

  • @alluzblogzz
    @alluzblogzz 2 ปีที่แล้ว +1

    ഇതുപോലെയുള്ള അമ്മയും മോനും ഇനിയും ഒരുപാട് ഉണ്ടാകും അവരൊക്കെ ഇതുപോലെയുള്ള വീഡിയോ ഇടണം എല്ലാവർക്കും മാതൃകയാണ് ഈ അമ്മയും മോനും ഞാൻ ഇവരുടെ വീഡിയോകൾ കാത്തിരിക്കും

    • @alluzblogzz
      @alluzblogzz 2 ปีที่แล้ว

      അമ്മയുടെ വീട് എവിടെയാണ്

  • @adianu2713
    @adianu2713 3 ปีที่แล้ว +8

    അമ്മ ഇഷ്ടം♥️♥️♥️♥️🙏🙏🙏

  • @336605
    @336605 2 ปีที่แล้ว

    Title kandu.ammak vere paniyonnullenn chodichavanmarod poi pani nokan para.amme ponnu pole kondunadakuna ee manassundallo ....oru big salute🥰

  • @jishadivakaran3141
    @jishadivakaran3141 2 ปีที่แล้ว +64

    😍❣️ഇത്രയൊന്നും പണിയില്ലെങ്കിലും നമുക്ക് നമ്മളുടെ മക്കളുടെ കൂടെ enjoy ചെയ്യാൻ സമയം കിട്ടാറില്ല. അവിടെ യാണ് ഈ അമ്മയുടെ വിജയം. ഈ യാത്ര സന്തോഷകരമായി ഒരുപാട് കാലം മുന്നോട്ട് പോകാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 💖💖💖💖💖

  • @anjujaneesh4904
    @anjujaneesh4904 2 ปีที่แล้ว +1

    ഇത്ര കഷ്ടപ്പാടിനിടയിലും ജീവിതം അടിച്ചിപൊളിക്കുന്ന ഒരമ്മ, ബിഗ് സല്യൂട്ട് അമ്മ,, ummmmàaaaa

  • @kochuthresia.p.csheeba2537
    @kochuthresia.p.csheeba2537 3 ปีที่แล้ว +22

    👏👏👌👌 പരിപ്പുവട റെസിപ്പിയും, ഉണ്ടെൻപൊരി റെസിപ്പിയും paranjutharane

  • @nonaonlinestore731
    @nonaonlinestore731 2 ปีที่แล้ว

    ലവ് u ❤അമ്മേ, എന്നെങ്കിലും കാണാൻ ആഗ്രഹിക്കുന്നു, ഒത്തിരി ഇഷ്ടം vdo ഒക്കെ കാണാറുണ്ട്,

  • @latheeshshalini220
    @latheeshshalini220 2 ปีที่แล้ว +3

    Midukki ammma salute ammey God bless you and your family 🥰🥰

  • @rekhaanoop8664
    @rekhaanoop8664 3 ปีที่แล้ว +2

    Nammude swapnangal sathyamakkuka, Athinu support ayyittulla husband in, makanum koode undalo, Ath thanne ann valiya anugraham, Adich polich munnott povuka👍🏻👍🏻👍🏻👍🏻

  • @srumisvlogs3528
    @srumisvlogs3528 2 ปีที่แล้ว +5

    ഒന്നും പറയാൻ ഇല്ല.. 😘 ചക്കര ഉമ്മ അമ്മയ്ക്ക് ❤

  • @remyamohan4194
    @remyamohan4194 2 ปีที่แล้ว

    Ella vido um kanuvnkilum e vido kandapzanu njn subscribe chitath..suprrr.

  • @sunenasunena8778
    @sunenasunena8778 2 ปีที่แล้ว +5

    അമ്മ സൂപ്പർ ആണ് 👏👍♥ദൈവം അനുഗ്രഹിക്കട്ടെ അമ്മയെ

  • @sreedevimahesh506
    @sreedevimahesh506 2 ปีที่แล้ว +1

    Hai Amme ammayude video ,dance okke ishttaanu..ammayum makanum super aanu tto..enikku amma maathre ullu,ente ammayum enne orupaadu kashttappettaanu valarthiyathu..athu kondu enikku ammamaaroadu special ishttamaanu..pinne makkal maharajasil padicho amme..?

  • @kittusworld5878
    @kittusworld5878 2 ปีที่แล้ว +30

    ഈ അമ്മ എല്ലാവർക്കും പ്രചോദനം ആണ്.. 😍

    • @jancyshaiju949
      @jancyshaiju949 2 ปีที่แล้ว

      Enike thanne ore prejodhanam aayi

  • @nidhiabhidreamworld1996
    @nidhiabhidreamworld1996 2 ปีที่แล้ว

    Naakkinu chorichil theerum vare parayatte aalkkaru.avarkku ingane aakan patathathinte asooya aanu.enikku ammayude dance valiya ishtam aanu.amma poli aanu.

  • @vvinu1878
    @vvinu1878 2 ปีที่แล้ว +3

    Amma love you.വീഡിയോ കാണാൻ താല്പര്യം ഇല്ലാത്തവർ കാണണ്ട... അമ്മയെ കാണാൻ എന്നെ പോലെ തന്നെ കാത്തിരിക്കുന്ന കുറെ പേര് und അമ്മ തീര്ച്ചയായും വീഡിയോ ഇടണം ... ലവ് യു amma

  • @anumolfrancis9912
    @anumolfrancis9912 2 ปีที่แล้ว

    Amma poli aanallo.. ella ammamarum inganokke thanneya..

  • @rasilulu4295
    @rasilulu4295 2 ปีที่แล้ว +3

    സ്വന്തമക്കളോട് കൂടി കളി ചിരിയായി ജീവിക്കുന്ന അമ്മയും മകനും 👍

  • @nimmyjosemani1967
    @nimmyjosemani1967 2 ปีที่แล้ว

    Ammaye othiriyishtam🥰, snacks undakkunnathengineyanennulla vdo idanam ketto amme pls

  • @dhanshyam85
    @dhanshyam85 3 ปีที่แล้ว +3

    Adipoli. Thakarkku

  • @bincysavior8428
    @bincysavior8428 2 ปีที่แล้ว

    ഈ അമ്മ പൊളിയല്ലേ, എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ്

  • @nisha4941
    @nisha4941 2 ปีที่แล้ว +32

    പാവം അമ്മ നിങ്ങൾ ഒന്നും mind ചെയ്യണ്ട പറയൂന്നവർ പറയട്ടെ... Enjoy life 🥰🥰

  • @sruthysunny1790
    @sruthysunny1790 2 ปีที่แล้ว

    First time anu TH-cam video kanunath. Tik tok il kandittundayirunnu othiri ishttam thonunnu ammayod 😘😘😘😘😘

  • @chillchill6311
    @chillchill6311 2 ปีที่แล้ว +12

    Love u അമ്മ ♥കെട്ടിപിടിച്ച് ഉമ്മ ♥

  • @dhanyadeepak1330
    @dhanyadeepak1330 2 ปีที่แล้ว

    Hats off uu anti..swanthamaayi joliyullathinte oru satisfaction ath paranju ariyikn pattilla...kuude supporting family.... Anti nik othiri ishtayiii....

  • @najilaanimon405
    @najilaanimon405 3 ปีที่แล้ว +9

    anekk othiri eshttamanu ammayea vloge eppozhanu kaanunnadhu dance aanu kandittullathu subscribe cheythu 😍😍😍😍😘😘😘😘😘

  • @jeeshmajomon2436
    @jeeshmajomon2436 2 ปีที่แล้ว

    ഒരുപാടു പേരുടെ പ്രെജോദനമാണ് അമ്മ ഒരു big salute

  • @aimasfamily3679
    @aimasfamily3679 2 ปีที่แล้ว +28

    ഇതാണല്ലേ? അമ്മയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും രഹസ്യം? അമ്മ അടിപൊളി 🥰🥰🥰👌😘😘😘

  • @giftymariajose4289
    @giftymariajose4289 2 ปีที่แล้ว

    Ammaye nerathe estamane ee video kandapol Kudi videos cheyyu supper amme god blessuu

  • @ayishnsajvlogzzz
    @ayishnsajvlogzzz 3 ปีที่แล้ว +3

    Ammayae othiri ishtyii 🥰💞big salute Amma😘😘

  • @sheejasubrahmannian2753
    @sheejasubrahmannian2753 2 ปีที่แล้ว +1

    അമ്മ യാ ണോ 🥰🥰🥰🥰🥰എത്ര ക്യു ട്ടാ ലവ് യു 👍👍👍👍

  • @swathi9004
    @swathi9004 2 ปีที่แล้ว +8

    Thank you guys...for this nostalgic video. I Miss Maharajas and our canteen

  • @saranyavipiwayanadanz5151
    @saranyavipiwayanadanz5151 2 ปีที่แล้ว

    Ningal adipolyyyyy anu Ammaum ettanum enjoy every moment in ur life don't bothered others negative comments 😀😀😀😀😀 be happy

  • @anjuanju8693
    @anjuanju8693 2 ปีที่แล้ว +3

    അമ്മേ big salute 🥰🥰🥰🥰

  • @rajithamol7307
    @rajithamol7307 2 ปีที่แล้ว

    Allavarum kandu padikanam.. Nigalude life.. Asooyakondu parayunnatha chechii aalukal.. Avarkk pattathathukondu parayunnntha

  • @sahidaanoop4571
    @sahidaanoop4571 2 ปีที่แล้ว +3

    അമ്മ മോന്‍ ❤️🙏🙏🙏God bless you dears

  • @vineethavineetha960
    @vineethavineetha960 2 ปีที่แล้ว +2

    Chechi sarikkum nalla ammayanu...makkalude koode ithrayum nannayitt enjoy cheyyunnille..makan bhagyavananu😍😍😍😍

  • @hemasanthosh853
    @hemasanthosh853 3 ปีที่แล้ว +9

    ഒരുപാട് സന്തോഷം തോന്നി.. എല്ലാരുടെ സപ്പോർട്ടും ഉണ്ട്.. എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഫീൽഡ് ആണ്.. 👍

  • @ansiikkaaa9485
    @ansiikkaaa9485 2 ปีที่แล้ว

    Njan adhiyamayanu nigalude yutube chanel kanunnath...Enikk ammaye orupaad ishttamaanu😍😍😍😍😘 subscribe cheyyunnu😍

  • @nandinishameer2385
    @nandinishameer2385 3 ปีที่แล้ว +5

    ജീവിതത്തിൽ അമ്മയെ പോലെ അമ്മ മാത്രേ കാണു അമ്മ നിങ്ങൾ പൗളി ആണ് ഒരുപാടു ഇഷ്ടത്തോടെ നന്ദിനി ഷമീർ

  • @rajeshvsudarsanannair2491
    @rajeshvsudarsanannair2491 2 ปีที่แล้ว

    അമ്മയുടെ വീഡിയോ സൂപ്പർ ആയിട്ടുണ്ട്...'അമ്മ ആണ് താരം 👍❤️❤️ഒരു പരാതി ഉണ്ട് തള്ള എന്ന വിളി ഒഴിവാക്കു pls..കേട്ടപ്പോൾ എന്തോ പോലെ..

  • @preenak9878
    @preenak9878 3 ปีที่แล้ว +64

    അമ്മയെപറ്റി ഞങ്ങൾക്ക് അഭിമാനമാണ്.... ആരും എന്തും പറഞ്ഞോട്ടെ അതൊന്നും മൈൻഡ് ചെയ്യണ്ടാ.... ❤❤❤

  • @roopikaroopika3479
    @roopikaroopika3479 2 ปีที่แล้ว +1

    Ante Ammate pole sudhari amma,achan ela aniku amma kashtapetu valarthi mrg vare nadathiye arum elayirunu help nu.chechi njan epo happy anu alam kondum,ammaku epola government job kitiye new frds ayi purathoke pokune kandu chilarku kurupoti oronum parayum,njagal athonum sradhikathe life enjoy cheyunu.amma anu ante heroin.bro Te bagiya e amma.i l u amma.

  • @Sibin_MP
    @Sibin_MP 2 ปีที่แล้ว +5

    Happy amma😍Happy mon..
    Love u amma❤❤❤❤

  • @manjunairayurvedatherapist8782
    @manjunairayurvedatherapist8782 2 ปีที่แล้ว

    Aneku orupadu eishtamanu Ammaya

  • @sujitharaju5502
    @sujitharaju5502 3 ปีที่แล้ว +9

    Lady super Star aanu amma.. All in all...
    Ammakk oru big salute 😍😍😍

  • @kichusvlog9861
    @kichusvlog9861 2 ปีที่แล้ว

    Amma supera ammakkirikkatte oru big salute

  • @ansaandu2533
    @ansaandu2533 3 ปีที่แล้ว +4

    Amma ishtam❤

  • @geetharajapradeep1914
    @geetharajapradeep1914 2 ปีที่แล้ว +1

    E ammaye orupadishtam.😘❤

  • @princyt9010
    @princyt9010 2 ปีที่แล้ว +40

    ഞാൻ ആദ്യം ആയി കണ്ടതാ ഒത്തിരി സന്തോഷം 🥰
    കുറെ ആയോ തുടങ്ങിയിട്ട് vlog

  • @rakhir4120
    @rakhir4120 2 ปีที่แล้ว

    Dance kanarundayirunnu...but ee channel kaanunnath aadhyamayittaa ..enikku annu muthale ishtaanu....6.30 ku munne vtle jolikal ellaam theertthu aduttha jolikkaayi irangunna Amma....orupaad sneham♥️♥️respect u Amma.....🙏