മലയാളത്തിലെ ലെജൻസിനെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്..ബാബുരാജ് ദേവരാജൻ ദക്ഷിണാമൂർത്തി രാഘവൻ എം കെ അർജുനൻ സലിൽ ചൗധരി എം ബി ശ്രീനിവാസൻ രവീന്ദ്രൻ ജോൺസൺ എം ജി രാധാകൃഷ്ണൻ. ...ഇവരെയൊക്കെ മാസ്റ്റേഴ്സ് എന്ന് വിളിക്കുന്നത് വെറുതെയല്ല. .ഇനിയും നിരവധി പേരുണ്ട്..ആ സംഗീത സാഗരത്തിലേക്ക് ഒന്നിറങ്ങി നോക്ക് പല ജൻമങ്ങൾ വേണ്ടി വരും ആ അനുഭൂതികളൊന്നും നുകർന്ന് ശീലമില്ലാത്തതിനാൽ തോന്നി പാടുന്നതാണ് വിദ്യാസാഗർ പെരുമ .നല്ല സംഗീതസംവിധായകൻ തന്നെയാണ് അതിൽ തർക്കമൊന്നുമില്ല..നിങ്ങളെ പോലുള്ളവർ കൊണ്ടാടുന്ന സംഗീതത്തിന്റെ രാജാവിന് ഈയിടെയായി പടങ്ങളൊന്നും കാണുന്നില്ലല്ലോ.എന്ത് പറ്റി
@Alexander The Great 2022 le mattu songs okke 1 time kelkkam ennallathe repeat value ullathanenn thonnanilla. Pinne Vidyasagar Cheyytha songs okke Repeat value ullathaanu.
ആദ്യം കേട്ടപ്പോൾ ഒന്നും തോന്നിയില്ല...പക്ഷേ ഒരുതവണ കൂടി കേട്ടപ്പോഴാണ് ഈ പാട്ടിന്റെ മാജിക് അറിയുന്നത്...ഇപ്പോൾ എന്നും ഇത് കേട്ടാലെ ഉറക്കം വരൂ...അത്രക്ക് മനോഹരമായാണ് ഇത് ചെയ്തിരിക്കുന്നത്😍 പാടിയതും, വരികളും..പിന്നെ മ്യൂസിക് വിദ്യാജി..ഹോ..അവിടെ ഇപ്പോഴും ഒരു മാറ്റവുമില്ല❤️💯🔥
ശ്രേയ ghoshal ആണ് പാടിയതെന്നു വിചാരിച്ചു.. മലയാളത്തിലേക്കു പുതിയ ഗായകരെ പരിചയപെടിത്തുന്ന വിദ്യാസാഗർ ഇതാ വീണ്ടും ഒരു new voice പരിചയപ്പെടുത്തി."Anweesha". കൂടുതൽ എന്വേഷിച്ചപ്പോൾ മനസിലായി ഇവരും ശ്രേയ യുടെ നാട്ടുകാരി തന്നെ west Bengal
മികച്ച ഗാനങ്ങൾക്ക് വേണ്ടി കൊതിക്കുന്ന ഒരു വിഭാഗമുണ്ട് .സംഗീതപ്രേക്ഷകർക്കൊപ്പം കേരളത്തിലെ വിവിധ ഗാനമേള ട്രൂപ്പ്കാർ . കേരളത്തിലെ ഗാനമേള ട്രൂപ്പ്കൾക്ക് ലാൽ ജോസ് - വിദ്യാസാഗർ ടീമിന്റെ മാന്ത്രിക സംഗീത വിസ്മയം ഓണസമ്മാനം .....സോളമന്റെ തേനീച്ചകളിലെ മികച്ച ഗാനങ്ങൾ ...." ആശംസകൾ ......." ചാമ്പിക്കോ .
Instant addiction ഉണ്ടാക്കാനുള്ള stuff ഈ പാട്ടിൽ ഇല്ല പക്ഷെ നാളെ ഇത് celebrate ചെയ്യപ്പെടുക തന്നെ ചെയ്യും💯കേൾക്കുന്തോറും addiction ഉണ്ടാക്കാൻ കെൽപ്പുള്ള song തന്നെയാണിത്. എവിടൊക്കെയോ "കരളേ നിൻ കൈപിടിച്ചാൽ" vibe feel ചെയ്തു. എന്റെ വിദ്യാജി melody collection ലേക്ക് മറ്റൊരു slow poison കൂടി ❤️
Nayika nayakan show kanumayirunu..ivarde film varan waiting aayirunu..film kandu manasu niranju..ellarum adipoli acting..story superb..this song vere level❤️
Mind-blowing Poetic Words By Vinayak Sasikumar ..New generation ഗിരീഷ് പുത്തഞ്ചേരി --(Loved all your Lyrics but special mention Neelakasham Pachakadal ,Guppy & Now Solomon) തൊട്ടുഴിയും പട്ടുവിരൽ സുഖമോ നീ മുട്ടണിഞ്ഞ മുത്തുമലർ ചിരിയോ നീ ഒത്തുരുമ്മി ഒത്തിണങ്ങി മിഴിയാലെ ഒത്തുഴുകി നാം ഇതിലെ അലപോലെ
Anwesha tv reality show yil pankedukumbozhe ishtapettirunnu....mere dolna sun....Enna song ...ipozhum orkunnu... Ellam kuttikalathinte ormma.... Malayalathil ennenkilum kelkan kazhiyumenn pratheekahichatheyilla .. santhosham ❤️
No words such beautiful melody 🎵 super And again vidhyaji music magic hats off sir And the singers beautiful voice both especially Anwessha and sambhu and darshana new starts feel good acting.Waiting for this movie
നെഗറ്റീവ് റിവ്യൂ കേട്ടു ഒരു നല്ല ഫിലിം ന്റെ തിയേറ്റർ എക്സ്പീരിയൻസ് miss ചെയ്യരുത് ... സൂപ്പർ ഫിലിം... ലാൽജോസ് പ്രഗീഷ് വിദ്യാസഗർ... കൂട്ടുകെട്ട്.....
എന്റെ ഒക്കെ ജീവൻ നിലനിർത്തുന്നത് വിദ്യസാഗർ സാർ പോലുള്ള കുറേ പേരുടെ സംഗീതം ആണ്.. മ്യൂസിക് is my medicine 😍😍
Correct geevikanulla inspiration vidyasagar sir real magic
🥰
@@aanishani1512 111
Yeah...Music keeps me alive...
ഈ വിദ്യാജി കൊണ്ട് തോറ്റു,🙆🏻♂️
അലിഞ്ഞുപോയി ഈ പാട്ടീൽ 💞💞💞💞💞💞
വിദ്യാസാഗർ നെ പോലെ എല്ലാ Song ഉം ഹിറ്റാക്കാൻ മലയാളത്തിൽ ഒരു music director നും കഴിഞ്ഞിട്ടില്ല.
അതാണ് power🔥❤️.
VIDYASAGAR ❤️❤️
മലയാളത്തിലെ ലെജൻസിനെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്..ബാബുരാജ് ദേവരാജൻ ദക്ഷിണാമൂർത്തി രാഘവൻ എം കെ അർജുനൻ സലിൽ ചൗധരി എം ബി ശ്രീനിവാസൻ രവീന്ദ്രൻ ജോൺസൺ എം ജി രാധാകൃഷ്ണൻ. ...ഇവരെയൊക്കെ മാസ്റ്റേഴ്സ് എന്ന് വിളിക്കുന്നത് വെറുതെയല്ല. .ഇനിയും നിരവധി പേരുണ്ട്..ആ സംഗീത സാഗരത്തിലേക്ക് ഒന്നിറങ്ങി നോക്ക് പല ജൻമങ്ങൾ വേണ്ടി വരും ആ അനുഭൂതികളൊന്നും നുകർന്ന് ശീലമില്ലാത്തതിനാൽ തോന്നി പാടുന്നതാണ് വിദ്യാസാഗർ പെരുമ .നല്ല സംഗീതസംവിധായകൻ തന്നെയാണ് അതിൽ തർക്കമൊന്നുമില്ല..നിങ്ങളെ പോലുള്ളവർ കൊണ്ടാടുന്ന സംഗീതത്തിന്റെ രാജാവിന് ഈയിടെയായി പടങ്ങളൊന്നും കാണുന്നില്ലല്ലോ.എന്ത് പറ്റി
ഓൾ കേരള ഫാൻസ് വിദ്യാസാഗർ സാറിനു എത്ര ലൈക്ക്❤️❤️😍😍
ലാൽജോസിന്റെ മറ്റൊരു നായിക സൃഷ്ടി.....ദർശന.....💗 ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏
And nayakan too...Shambhu 💓
വിദ്യാജിയുടെ ഗാനങ്ങൾക്ക് അന്നും ഇന്നും ഇനിയെന്നും ഒരു പ്രത്യേക ഫീലാ... മറ്റേതോ ലോകത്ത് ചെന്ന അനുഭവം ❤😍👌🏻
മലയാളത്തില് ഇപ്പോ മനസില് തട്ടി നിൽക്കുന്ന പാട്ടുകള് കുറവാണ് , അതിന് നിങ്ങള് തന്നെ വേണം വിദ്യാജി .... സംഗീതത്തിന്റെ രാജാവ് 🖤
Pinlhhhhh
2022 ലെ ഏറ്റവും മികച്ച ഗാനം❤😍
@Alexander The Great പിന്നെ ഏതാ 2022 ലെ നല്ല songs
@Alexander The Great 2022 le mattu songs okke 1 time kelkkam ennallathe repeat value ullathanenn thonnanilla.
Pinne Vidyasagar Cheyytha songs okke Repeat value ullathaanu.
@Alexander The Great … ninak Etra kitti
ആദ്യം കേട്ടപ്പോൾ ഒന്നും തോന്നിയില്ല...പക്ഷേ ഒരുതവണ കൂടി കേട്ടപ്പോഴാണ് ഈ പാട്ടിന്റെ മാജിക് അറിയുന്നത്...ഇപ്പോൾ എന്നും ഇത് കേട്ടാലെ ഉറക്കം വരൂ...അത്രക്ക് മനോഹരമായാണ് ഇത് ചെയ്തിരിക്കുന്നത്😍 പാടിയതും, വരികളും..പിന്നെ മ്യൂസിക് വിദ്യാജി..ഹോ..അവിടെ ഇപ്പോഴും ഒരു മാറ്റവുമില്ല❤️💯🔥
വിദ്യാജി ക് കൊടുത്തതിനു ലാൽജോസ് sir ന് ഒരു ബിഗ് thank
Darsana is soo pretty 😍😍😍😍😍😍😍😍😍😍😍
ചിലതിനു ഒരിക്കലും മാറ്റം സംഭവിക്കില്ല അതിൽ ഒന്നാണ് വിദ്യാസാഗർ എന്ന മഹാ അത്ഭുതം
ശ്രേയ ghoshal ആണ് പാടിയതെന്നു വിചാരിച്ചു.. മലയാളത്തിലേക്കു പുതിയ ഗായകരെ പരിചയപെടിത്തുന്ന വിദ്യാസാഗർ ഇതാ വീണ്ടും ഒരു new voice പരിചയപ്പെടുത്തി."Anweesha". കൂടുതൽ എന്വേഷിച്ചപ്പോൾ മനസിലായി ഇവരും ശ്രേയ യുടെ നാട്ടുകാരി തന്നെ west Bengal
ദർശനയെ നമുക്ക് വീണ്ടും കാണാം പറ്റും എന്ന് തോന്നുന്നു ..... നല്ല നല്ല സിനിമയിൽ
"മ്യൂസിക് ബൈ വിദ്യാസാഗർ"എന്ന ടൈറ്റിൽ കാണുമ്പോൾ കിട്ടുന്ന ഒരു ഫീലും അതിലുപരി ഒരു വിശ്വാസവും .....അതൊന്നു വേറെ തന്നെയാ ❤️❤️❤️💗💗💗💗
I don't know Y this song has too much low views....this definitely deserves more.....🥺🥺🥺
Yes underrated
Think +ve, low view with high quality to enjoy Pure art
എന്നത്തേയും പോലെ വിദ്യാജിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🔥❤️
Le വിധ്യാജി: "Pever വരട്ടെ... Support പോരാ പോരാ...😍"
😍😍😍
@@maana5623 Pkwy
Adym kettpo sreya ghoshal paadiyt aann thonniyt enk matramano... Super singing by both.. 👌🥰
9 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച എക്കാലത്തെയും മികച്ച കൂട്ടുകെട്ട് ലാൽജോസ് വിദ്യാസാഗർ ❤️
4:54 goosebumps 💥
💞💞
Vidyaji❣️
😍
@@alameen5413 diomond necklace
@@alameen5413 pullipulikalum aattinkuttiyum
തുടക്കത്തിലേ ജെതി പോർഷൻ🥰🥰🥰🥰 pureവിദ്യാസാഗർ signtr💖
വിദ്യാജിയുടെ സ്വന്തം ആതിര ❤️❤️
Darshana you look so pretty in this song 😍acting also❤shambhu you too adipoli❤❤
Good movie.. after watching the movie I became a fan of this song.. darshana and shambu looking good in screen. so romantic . ❤️❤️❤️
👍🏻👍🏻👍🏻👍🏻👍🏻👍🏻
Drashna looking very pretty. Very nice song
മികച്ച ഗാനങ്ങൾക്ക് വേണ്ടി കൊതിക്കുന്ന ഒരു വിഭാഗമുണ്ട് .സംഗീതപ്രേക്ഷകർക്കൊപ്പം കേരളത്തിലെ വിവിധ ഗാനമേള ട്രൂപ്പ്കാർ . കേരളത്തിലെ ഗാനമേള ട്രൂപ്പ്കൾക്ക് ലാൽ ജോസ് - വിദ്യാസാഗർ ടീമിന്റെ മാന്ത്രിക സംഗീത വിസ്മയം ഓണസമ്മാനം .....സോളമന്റെ തേനീച്ചകളിലെ മികച്ച ഗാനങ്ങൾ ...." ആശംസകൾ ......." ചാമ്പിക്കോ .
Than padumo
Njan paadum sangeetham padichittund 6 yers
Pinnallah.
Vidyasagar ❤️❤️❤️
ആനന്ദമോ അറിയും സ്വകാര്യമോ..!!
മനോഹരമായ ഗാനം..!! 👌👌💕💕
വിദ്യാജി ... 🙏🙏
Kett kett kett ishtamaya song.. lyrics by Vinayak Sasikumar 👌🏼🤩✨ music by Vidyasagar ✨✨ Vincy, Darshana, Shambhu 👌🏼👌🏼
(F)ആനന്ദമോ അറിയും സ്വകാര്യമോ
നീയെന്നിലെ കനവായി വന്നതോ
(M)ഹേമന്തമോ പൊഴിയും തുഷാരമോ
നീയെന്നിലെ കുളിരായി വന്നതോ
(F)കാണാതെ കണ്ണിൽ കാണും കിനാവോ
(M)രാവാകുമെന്നിൽ ഓലും നിലാവോ
(MF)കാതിൽ ചൊല്ലാമോ
(F)ആനന്ദമോ അറിയും സ്വകാര്യമോ
(M)നീയെന്നിലെ കനവായി വന്നതോ
(M)തൊട്ടുഴിയും പട്ടുവിരൽ സുഖമോ നീ മൊട്ടണിഞ്ഞ മുത്തുമലർ ചിരിയോ നീ
(F)ഒത്തൊരുമ്മി ഒത്തിണങ്ങി മിഴിയാലേ
ഒത്തൊഴുകി നാം ഇതിലേ അലപോലെ
(M)പൊഴിയാ മേഘം പോലെ മൗനം
(F)പകരാൻ തമ്മിൽ ഏറെ മോഹം
(M)ജാലമായി മാറിയി
(MF)മാനസം
(F)ആനന്ദമോ അറിയും സ്വകാര്യമോ
നീയെന്നിലെ...
(F)മാനമൊരു മാമഴവിൽക്കുട ചൂടി
ഈ വഴിയേ നാമണയെ മഴ പാടി
(M)കാലടികൾ പാതകളിൽ മഷി തൂകി
കാലമൊരു കള്ളനെപോലെ നോക്കി
(F)നിഴലായ് നീയെൻ കൂടെയെങ്കിൽ
വരമായ് വേണം നൂറു ജന്മം
(F)ഓർത്തതും കാത്തതും പങ്കിടാൻ
(M)ആനന്ദമോ അറിയും സ്വകാര്യമോ
(F)നീയെന്നിലെ കനവായി വന്നതോ
(M)കാണാതെ കണ്ണിൽ കാണും കിനാവോ
(F)രാവാകുമെന്നിൽ ഓലും നിലാവോ
(MF)കാതിൽ ചൊല്ലാമോ..
Instant addiction ഉണ്ടാക്കാനുള്ള stuff ഈ പാട്ടിൽ ഇല്ല പക്ഷെ നാളെ ഇത് celebrate ചെയ്യപ്പെടുക തന്നെ ചെയ്യും💯കേൾക്കുന്തോറും addiction ഉണ്ടാക്കാൻ കെൽപ്പുള്ള song തന്നെയാണിത്. എവിടൊക്കെയോ "കരളേ നിൻ കൈപിടിച്ചാൽ" vibe feel ചെയ്തു. എന്റെ വിദ്യാജി melody collection ലേക്ക് മറ്റൊരു slow poison കൂടി ❤️
Evide okkeyo "Kannondu Chollanu- from Ennu ninte Moydeen" feel cheythu. May be same ragam ayirikkam..
Any way nalla feel ..
💯
Yeah❤️
Shariya...irangiya time kettapo onum thonniyilla.....onnudee kettapozganu
...2 yrs kazhinjum kekkunnu.. vallathoru feel....viral thodathe songum
Darsana chechi you look preety through out the film❤️
ഇവനെ കാണുമ്പോൾ ലാലേട്ടന്റെ മാമ്പഴ കാലത്തിലെ വില്ലനെ ഓർമ വരുന്നു.... ആദിത്യ മേനോൻ.....
Sheriya
4:01:- Vidyaji's brilliance...🙏🙏🙏❤️❤️❤️
Adipoli Darsana And Shambu
Nayika nayakanil inganoru round illarno mazhayathe pranayam...❣
Laljose &vidyaji combo👌❤ song oru rakshayumilla
Superb song magical songs. Padam kandirnu enik eshtapettu 😊
Vidyaji..... Hats off to you.... Lal Jose sir thanks for gifting us this masterpiece
Vidhya ji.. ശുദ്ധ മായ സംഗീതം ❤😘
അന്നും ഇന്നും എന്നും വിദ്യാജി ഇഷ്ട്ടം💖
Vidyaji🥰🥰അയാൾ സംഗീതത്തിന്റെ രാജാവാണ് ❤❤
ദർശന ❤️
ശംഭു ❤️
വിൻസി ❤️
ആഡിസ് ❤️
1:22 & 4:59 Uff ..Vidyaji Vere Level....Ejjathi Voice @Abhay Jodhpurkar..🔥
മാന്ത്രികൻ.... സംഗീതത്തിന്റെ മാന്ത്രികൻ ❣️ എന്റെ വിദ്യാജി 💯❤️
Lal jose sir + Vidyaji... 🔥🔥🔥
Perfect ❤️❤️❤️
" pakalonnu manja veedhyile " from Neelathamara such a haunting song felt like hearing a happy version of it .........
Aaha..athimanohram ഈണവും ആലാപനവും ..
Anwesha is so underrated in south but famous in bengali... Her voice is similar to shreyaji❤️❤️❤️
Ohh.. i thought it is Shreya goshal..
It is not sreya??
So true...she is gem
@@nandhuc3454me tooo
❤Vidyajii💗
What a music....pleasing to ears...😍picturisation um onnm parayaanilla..kidduu...laljose magic
2022 ലെ മലയാളം songs list എടുത്താൽ ഈ Song തന്നെ ഒന്നാം സ്ഥാനത്ത്. അതിൽ യാതൊരു സംശയവുമില്ല.
Vidyasagar Magic ❤
Nayika nayakan show kanumayirunu..ivarde film varan waiting aayirunu..film kandu manasu niranju..ellarum adipoli acting..story superb..this song vere level❤️
Melody king with another soulful song. Hats off to Anwessha and Abhay J aswell
എന്ത് ഭംഗി കാണാനും കേൾക്കാനും...
Anwesha യുടെ കുയിൽ നാദം❤️
Lal jose sir നെ നേരിൽ കാണുക എന്നുള്ളത് ആണ് എന്റെ ഏറ്റവും വലിയ ആഗ്രഹം 👍👍👍🌹
Ethra manoharamaaya paattu🥰
Vidyasagar😇🙏🙏
ഒന്നും പറയാൻ ഇല്ല..... വിദ്യാജി ❤️👌👏
Shambu supeerrrr. Achieves a lot bro
I thought it was Shreya Ghoshal. What a lovely voice and song ❤️just wow
True. I just checked the artist's name in the description box and was shocked to see it's not Shreya Ghoshal.
Kettukettu ishtapedunna pattu...... Melle navil alinju chernn maduram nalki theernn pokunna ..pinne onnude kazhikan thonunna mittayipole slowly melting melodic sweet song...❤️
ശ്രേയാ ഘോഷാലിന്റെ ശബ്ദവുമായി സാമ്യം തോന്നിയവർ undo
Yes😊
yes
She is very famous in bengali industry
Yes
നിത്യ മാമന്റെ സാമ്യം ഉണ്ട്
Anwesha voice like same sreya ghoshal❤️❤️❤️❤️👌👌👌
Vidya jiii❤️❤️❤️❤️❤️😍😍😍😍😘😘😘
Mind-blowing Poetic Words By Vinayak Sasikumar ..New generation ഗിരീഷ് പുത്തഞ്ചേരി --(Loved all your Lyrics but special mention Neelakasham Pachakadal ,Guppy & Now Solomon)
തൊട്ടുഴിയും പട്ടുവിരൽ സുഖമോ നീ
മുട്ടണിഞ്ഞ മുത്തുമലർ ചിരിയോ നീ
ഒത്തുരുമ്മി ഒത്തിണങ്ങി മിഴിയാലെ
ഒത്തുഴുകി നാം ഇതിലെ അലപോലെ
How sweet are the voices of these Singers 😍 especially Anwesha👌👌👌... Can't express it with words
വിദ്യാജി വീണ്ടും മെലഡി യുടെ വസന്തം നൽകി 🥰🥰🥰👌👌👌
The music is so melodious...can't express enough how beautiful it is!
i am a tamilan but i love this movie and songs so much🥰😇😘
King of Melodies... Vidyasagar strikes again 😍😍😍😍
ഒരു പ്രേത്യേക ഫീൽ ഉള്ള സോങ്.. ♥️
വിദ്യാസാഗർ🙌
Anwesha tv reality show yil pankedukumbozhe ishtapettirunnu....mere dolna sun....Enna song ...ipozhum orkunnu... Ellam kuttikalathinte ormma.... Malayalathil ennenkilum kelkan kazhiyumenn pratheekahichatheyilla .. santhosham ❤️
വിദ്യാജി തിരിച്ചു വന്നിരിക്കുന്നു 😍
വിന്റേജ് വിദ്യാസാഗർ ❣❣💯❣💯🥺🥺
This song is amazing hidden gem
Heart melt aayi ozhukunna pole und ee paatu kelkkumbol ❤️🔥❤️🔥❤️🔥❤️🔥
True
Inn kande ollu movie..adipoli..nalla suspense thriller 🔥
വിദ്യ G😘🤩
It will slowly sink into your mind... Mindblowing song.... ❤️❤️❤️❤️
Vidyasagar the name is enough❣️
❤💯
❤️❤️
😍❤️😍
❣️❣️❣️
Frst സീൻ ശംബു നായിക നായകനിൽ ചെയ്തിരുന്നു സെയിം സീൻ 🥰😍
darshnaaaaaa♥♥♥♥♥♥♥
No words such beautiful melody 🎵 super
And again vidhyaji music magic hats off sir
And the singers beautiful voice both especially Anwessha and sambhu and darshana new starts feel good acting.Waiting for this movie
Anweesha's voice is so similar to Shreya Goshal's....love it. Vidyasagar's Gem
"Nizhalayi neeyen koodeyenkil
Varamayi venam nooru jenmammm"
- 🥰💕
Vidhyasgar muthanuuu
Very nice composition, arrangement. picture edition n of course singing both of you
Ernakulam full indallo 🤩 vidyasagar❤ very pleasing 👌
After a long time finally a soulful music arrived 💎. Thanks vidyaji for this captivating music 🔥
Shambu🔥
Darsana❤️
Vidya Sagar🔥🔥🔥
Film kandu super..this song addicted
Manasu thotta pattukalil onnukoode 😍
Nostalgic songs kekkum poloru feel..♥️♥️♥️
Lal Jose Vidhyasagar combination is something similar to Ar Rahman manirathnam ... Musical treat
what a melodic composition, mind boggling
Adipoli film anu super stars abhinaiykathondu hit avathe poiya adipoli film
സൂപ്പർ song 😍😍👍🏻👍🏻
ഈ പാട്ടിന്റെ ഫസ്റ്റ് സീൻ കണ്ടപ്പോൾ നായിക നായകനിലെ ശംബു ആൻ പ്രേമം റൗണ്ട് ഓർമ വന്നു..... 🥰
Anwesha simply awesome singing
7
Exactly ☝️
Super song.. Super feeling. Thank you sir... 🌹🌹🌹🌹
Vidyasagar sir😍😍😍👌👌👌
Vidyasagar melody👌❤