ജനിതകശ്രേണിക്കപ്പുറമുള്ള കോഡുകൾ; More Codes to Decode beyond Genetics ? | Science talk

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 66

  • @NishanthSalahudeen
    @NishanthSalahudeen 9 หลายเดือนก่อน +38

    ഇത്രയും ടെക്നിക്കൽ ആയ കാര്യങ്ങളെക്കുറിച്ചൊക്കെ മലയാളം ചാനലിൽ ഒരു പ്രോഗ്രാം ഉണ്ടാകുന്നു എന്ന് പറയുന്നത് തന്നെ വളരെ സന്തോഷം ഉണ്ടാക്കുന്നു. മലയാളികൾക്ക് വേണ്ടി മലയാളികൾ ഉണ്ടാക്കിയെടുക്കുന്ന ഡോക്യൂമെന്ററികളും നന്നാകും. ഉദാഹരണത്തിന് ഈ ഇന്റർവ്യൂയിൽ പറഞ്ഞ കാര്യങ്ങൾ തന്നെ ഡോക്യൂമെന്ററി ആയി ചെയ്യാം. പക്ഷെ ഫണ്ട്‌ വേണം! ആൾക്കാരില്ലാത്തകതുകൊണ്ടല്ല മറിച്ചു കാശില്ലാത്തതുകൊണ്ടാണെന്ന് എന്ന് മനസ്സിലാക്കാം. ഇന്റർവ്യൂ എങ്കിലും ഉള്ളതു എന്തുകൊണ്ടും നല്ലത് തന്നെ. ഇതിലും ഫണ്ട്‌ കുറച്ചു ഇത് ചെയ്യാൻ കഴിയില്ല.

  • @വട്ടോളി
    @വട്ടോളി 3 หลายเดือนก่อน +1

    എത്ര ലളിതമായി പറഞ്ഞു തന്നു 👍 ശാലിനി കൃത്യമായ ചോദ്യങ്ങൾ ചോദിക്കുന്നു.👌

  • @jayakrishnans5439
    @jayakrishnans5439 9 หลายเดือนก่อน +10

    She has done more than enough reference...hatsoff

    • @augustusmathew222
      @augustusmathew222 2 หลายเดือนก่อน

      True, not only here, in every episode she does it . Congrats.

  • @rajamani9928
    @rajamani9928 9 หลายเดือนก่อน +12

    ഈ വിഷയത്തിന് സമയം കണ്ടെത്തിയ asianet ന്🎉❤👍 അഭിനന്ദനങ്ങൾ🎉

  • @ALBERT39778
    @ALBERT39778 9 หลายเดือนก่อน +3

    മലയാളി ചർച്ചകൾ ക്ക് അപ്പുറം ഇത്തരം പരിപാടികൾ അർഹിക്കുന്നു എന്ന് മനസ്സിലാക്കിയതിൽ വളരെ സന്തോഷിക്കുന്നു. 👏

  • @V.P.N.Nampoori
    @V.P.N.Nampoori 9 หลายเดือนก่อน +5

    Dr Ranjith has vividly illustrated the importance of epigenetics in future studies of human populations. This subject which connects diverse subjects like mechanical engineering, various branches of physics including quantum Mechanics should be introduced in the new syllbi in higher education. Congrats to Ranjith, Salini and Asianet news. One of the problems with higher educations in Kerala is getting marks by any method even nearly 100% and they will realize how irrelevant the marks are when applications comes. The higher education mightnot be marks oriented to get good job and will relax after getting jobs. One should concentrate on Nation building irrespective of cast, creed or political intervensions, It will be highly relevenat to create research atmosphere in Kerlala.Virtually no research takes place in engineering and medicins since after graduation students prefer to get employed and then relax. Congrats, Ranjith and Salini
    V PN Nampoori, CUSAT

  • @Arun-yv3us
    @Arun-yv3us 9 หลายเดือนก่อน +5

    15:17 അയ്യോ അത് ഒന്നും പറയല്ലേ...

  • @jithumani1293
    @jithumani1293 8 หลายเดือนก่อน

    Dna ഇതൃ വലിയ സംഭവമാണെന്ന് simple ആയി മനസിലാകി തന്നതിന് താനങൾക് നന്ദി.

  • @jagannath6280
    @jagannath6280 3 หลายเดือนก่อน

    Ee fieldil allatha oraal itrem logical aaya qustions chodikanam enkil.. etra neram thala workeyd kanum.. nice madame

  • @mhedfayis
    @mhedfayis 9 หลายเดือนก่อน

    The guest is humble and honest while the host is enthusiastic 🎉❤
    Nice program

  • @jeweljose8737
    @jeweljose8737 4 หลายเดือนก่อน

    This is great, both host and guest got deep insights into the matter and tried to describe such a complex science in a simple manner that anyone with a little science background can understand ❤

  • @kochipropertymall5240
    @kochipropertymall5240 9 หลายเดือนก่อน +5

    ചാനലുകാർ ഇത്തരം വിജ്ഞാനപ്രധാനമായ കാര്യങ്ങൾക്ക് ഊന്നൽ നൽകുക

  • @sareeshta5407
    @sareeshta5407 9 หลายเดือนก่อน +2

    Hats off to the anchor

  • @PSMOHANANKOTTIYOOR
    @PSMOHANANKOTTIYOOR 5 หลายเดือนก่อน

    മർമ്മത്തിൽ അടിക്കുന്ന ചോദ്യമായിപ്പോയി...അഭിനന്ദനങ്ങൾ!!!

  • @joypeter8742
    @joypeter8742 6 หลายเดือนก่อน

    Thanks to Asianet and to the anchor. Bruce lipton in his book" Honeymoon effect" deals with this topic. Molecules of emotion is another book. Dr, Renjith presents the theortical aspects. once again congrats to Asianet.

  • @faseehhoohoo.6932
    @faseehhoohoo.6932 9 หลายเดือนก่อน +1

    Best Program in Asianet🎉🎉🎉

  • @thecuriousboy8255
    @thecuriousboy8255 5 หลายเดือนก่อน

    Thank you for the team behind this. You will inspire minds and make a change in the world.

  • @farhanaf832
    @farhanaf832 9 หลายเดือนก่อน +2

    Nammuk data processing cheythit scientistsine help cheyam athinu softwares und like boinc distributed computing software ♥️

  • @jayakrishnans5439
    @jayakrishnans5439 9 หลายเดือนก่อน

    Just related this to a bus station...oru destination board vecha busil Kure alukal kerum...avar individuals aanu...avarkkum thoughts um... indipendent destination sum und....cosmic law

  • @Arun-yv3us
    @Arun-yv3us 9 หลายเดือนก่อน +3

    10:07 പരിണാമവാദി(ലോ IQ level persons ):- ചെളി വെള്ളത്തിൽ മിന്നൽ അടിച്ചപ്പോൾ എല്ലാം തനിയെ ഉണ്ടായതാണ്... ഇനി ആർക്കും സംശയം ഇല്ലല്ലോ... ഇനി സംശയം ചോദിച്ചാൽ, വായിൽ മണ്ണ് വാരി ഇടും...

  • @afsalabdul2398
    @afsalabdul2398 9 หลายเดือนก่อน +1

    Spread science knowledge instead of hatred

  • @alantom7934
    @alantom7934 9 หลายเดือนก่อน +1

    Excellent episode 👍🏼

  • @emilmohan1000
    @emilmohan1000 9 หลายเดือนก่อน

    മലയാഉത്തില് ഒര് സ്റ്റാനഡേരഡ് ഉള്ള സയനസ് പ്രോഗാരാം..Applause to Science Talk Asianet team 🎉🎉🎉🎉🎉

  • @saneedha545
    @saneedha545 9 หลายเดือนก่อน +1

    What is the aim of education as well as research?

  • @hrishikeshdevan
    @hrishikeshdevan 9 หลายเดือนก่อน

    Highly informative. Thank you Asianet

  • @ElohimBenYehuda
    @ElohimBenYehuda 9 หลายเดือนก่อน +1

    Mitochondial dna ക്കും ഇതിൽ ഒരു പങ്ക് ഉണ്ട്

  • @vidhianc1845
    @vidhianc1845 9 หลายเดือนก่อน

    Education quality improvement

  • @ktashukoor
    @ktashukoor 9 หลายเดือนก่อน +2

    Nice..

  • @InBaQaPhil
    @InBaQaPhil 5 หลายเดือนก่อน

    പിതാവാം ദൈവം മനുഷ്യനെ എത്രയോ അത്ഭുതമായാണ് നിർമിച്ചീരിക്കുന്നത് അല്ലേ!
    ദൈവമേ അങ്ങയുടെ മനുഷ്യനോടുള്ള കരുണ എത്രയോ വലുത് തന്നെ!
    ഇത്തരം സംഭാഷണങ്ങൾ പുറം ലോകത്തിനു കാണിച്ചു കൊടുക്കുന്ന ഏഷ്യാനെറ്റിനും അവതാരകർക്കും, പങ്കെടുക്കുന്ന ബുദ്ധിജീവികൾക്കും അഭിനന്ദനങ്ങൾ ❤️❤️🎉🎉

  • @ravindranmenon2548
    @ravindranmenon2548 9 หลายเดือนก่อน

    Very imp.information

  • @praveendeepa5063
    @praveendeepa5063 4 หลายเดือนก่อน

    Ethu polulla program alla chanalilum niryattay. Agrhikunnu

  • @albinjoseph9582
    @albinjoseph9582 9 หลายเดือนก่อน

    Good program

  • @user-abhijith2r32
    @user-abhijith2r32 4 หลายเดือนก่อน

    Dna mutation cheyam vacvicine

  • @revindran8060
    @revindran8060 5 หลายเดือนก่อน

    Interviewer എത്ര പ്രധാനപ്പെട്ടതാണെന്ന് ഏഷ്യനെറ്റിൻ്റെ ഈ പ്രോഗ്രാം കാണുമ്പോൾ മനസിലാക്കാം

  • @remgith.k.rkunnelramachand2699
    @remgith.k.rkunnelramachand2699 9 หลายเดือนก่อน +1

    👌🏻👏👏

  • @vishnukumarkr3499
    @vishnukumarkr3499 9 หลายเดือนก่อน

    Our media shud return to these kinds of programs rather than doing garbage sensationalist journalism

  • @avinodkaruvarakundu6893
    @avinodkaruvarakundu6893 9 หลายเดือนก่อน +3

    അനന്തമജ്ഞാതമ അവർണ്ണനീയം

  • @mujievmr1428
    @mujievmr1428 4 หลายเดือนก่อน

    ❤️❤️

  • @asokanuttolly5846
    @asokanuttolly5846 8 หลายเดือนก่อน

    👌

  • @praveendeepa5063
    @praveendeepa5063 4 หลายเดือนก่อน

    tharam program yallachanalilum udavattay, valry Nila aram ellatha program maathram aayi alla chanal program marikondirikunnu,

  • @osologic
    @osologic หลายเดือนก่อน

    God is being self-manifested in the human body but nobody realizes it because of the mystery ruling the body and moving it through personal desires to create and realize life!

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 9 หลายเดือนก่อน +3

    നല്ല അവിൽ കറി ഉണ്ടാക്കാൻ നല്ലൊരു പാച്ചകകാരൻ വേണം' പാച്ചകക്കാരനാവട്ടെ അതിൻ്റെ For mula പറയുകയും ഇല്ല😮

  • @apqapq-cn5yz
    @apqapq-cn5yz 9 หลายเดือนก่อน +1

    👍

  • @kizhakkethankachan6843
    @kizhakkethankachan6843 4 หลายเดือนก่อน

    "Ghost in Your Genes" Please watch this video for more visual details about this topic.

  • @Therajasreekr
    @Therajasreekr 9 หลายเดือนก่อน +1

    ❤♥️👍🏻👍🏻👍🏻

  • @CassianAndor-d9u
    @CassianAndor-d9u 9 หลายเดือนก่อน +1

    India valarunnud oru stage ethumbol Athu stable akum appo R:D fund irakkiyalee india munnottu pokukaa ollu

  • @joseph1257
    @joseph1257 9 หลายเดือนก่อน +2

    25:30 പരിണാമവാദി:- എല്ലാം ചെളി വെള്ളത്തിൻറെ പവറാണ്...
    Le DNA:- അതെന്താ അമ്മവാ അങ്ങനെ പറഞ്ഞത്?
    പരിണാമവാദി:- ചെളി വെള്ളത്തിൽ മിന്നൽ അടിച്ചപ്പോൾ അല്ലേ u ഉണ്ടായത്...

  • @tresajessygeorge210
    @tresajessygeorge210 9 หลายเดือนก่อน

    QUALITY comes from PROFESSIONALISM... Professional Ethics...!!!
    Epigenetics effects may be explained in layman's terms :
    It is almost like the ACQUIRED IMMUNITY... right...!!!???!!!
    നന്ദി( THANKS )...!!!

  • @tigersam1976
    @tigersam1976 9 หลายเดือนก่อน +1

    Everything was ok....but last example make this discussion into dust bin.....he could have mention as debunk make sense and he himself should show as model....

  • @anishchandran461
    @anishchandran461 5 หลายเดือนก่อน

    Without mathematics earth is zero

  • @praveendeepa5063
    @praveendeepa5063 4 หลายเดือนก่อน

    Ethokay aanu vendathu, ethanu arivu, nammuday natil arivu yannu karuthi vachirikunnathu. Political charchgalum vishyagalum aanu, yuva thalamura polum thayttidrika paydunnu paydunnu,

  • @sureshbabu7045
    @sureshbabu7045 4 หลายเดือนก่อน

    DNA യെ മാത്രമല്ല NDA യേയും ബാധിക്കും.

  • @xyzO786
    @xyzO786 9 หลายเดือนก่อน

    ലെ ഇത് ഞങ്ങടെ...😂

  • @sunigeorge6503
    @sunigeorge6503 5 หลายเดือนก่อน

    Good programme

  • @sebingeorgethomasthomas6868
    @sebingeorgethomasthomas6868 2 หลายเดือนก่อน

  • @JaikishanVG
    @JaikishanVG 9 หลายเดือนก่อน +1

    👍

  • @sajeesh7817
    @sajeesh7817 9 หลายเดือนก่อน

    👍