Oh My Baby | Malayalam Short Film | Rakshita | Lijo Raj | FABB | BTM Originals | Banana Tree Media

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Guesture Living Presenting “Oh My Baby” Malayalam Short Film by BTM Originals
    Directed by: FABB
    Story,Screenplay,Dialogues by : Bineesh B R
    Cinematographer: Sonu Varghese Kottadiyil
    Editor: Aditya Binu
    Music & Background Score - Anunand S
    Assistant Director: Vignesh,Ajumal Rafi,Shanto,Rajeev
    Final Mix - Anunand Music Production Hub
    Dubbing Studio: MUPHONY Studios
    Recording Engineer: Amogh
    Colorist: Roopesh Sanu
    DI Conformist: Ronson Varghese
    Make Up & Hair Stylist: Princy Varghese
    Cast: Rakshita,Lijo Raj,Devanandana,Manoj Mani
    Dubbing Artist: Rashmika Santhosh
    PRO: Akhil Vishnu
    Art: Ajay (BTM Deco-Creato Events)
    Title Design & Animation: Nishad JN
    Production Controller: Sravan SK
    Line Producer: Soujanya S
    Project Cordinator: Midhun Murali
    Brand Partnership: Aadhi
    #malayalamshortfilm #ohmybaby
    Subscribe Us: / @bananatreemediabtm0
    For enquiries and Business: Info.bananatreemedia@gmail.com
    Follow Banana Tree Media on Instagram: / banana_tree. .
    Follow Banana Tree Media on Facebook: / banana_tree_. .
    #ohmybaby #bananatreemedia
    #BTM_Originals
    Hope you all enjoying...................Keep supporting........
    || Anti-Piracy Warning || © 2024 BTM
    The copyright of this film and music contained therein is owned by Banana Tree Media (BTM). Banana Tree Media owns the sole publishing rights and hence downloading, duplicating or re-uploading will be considered as copyright infringement and shall never be entertained.

ความคิดเห็น • 261

  • @Viswajithjithu-ld3zb
    @Viswajithjithu-ld3zb 8 หลายเดือนก่อน +11

    സത്യം പറയാല്ലോ അലനോട് ദേഷ്യം തോന്നി.പക്ഷെ, ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.... അലൻ പറഞ്ഞത് സത്യം ആണ്. ഒരു ജീവൻ ഇല്ലാതാക്കാൻ ആർക്കും അവകാശം ഇല്ല 😊

    • @Active22923
      @Active22923 8 หลายเดือนก่อน

      നീ പോടോ 16 ആം നൂറ്റാണ്ടേ 😅

  • @smithasethu2177
    @smithasethu2177 8 หลายเดือนก่อน +8

    എത്ര family planning ഉണ്ടങ്കിലും pregnant ആയാൽ ഒറ്റ നിമിഷം കൊണ്ട് അതൊക്കെ മറന്നുപോകും. അതാണ് അമ്മ ❤️

  • @syamsundar8685
    @syamsundar8685 8 หลายเดือนก่อน +4

    കാണുന്നവർക്കും നന്നായി ഫീൽ ചെയ്യുന്നുണ്ട്..
    വളരെ രസകരമായ മുഹൂർത്തങ്ങൾ 👌👌👌ബസ്റ്റ് ഡയറക്ഷൻ,
    സ്ക്രിപ്റ്റ്, ഡയലോഗ്, അഭിനയം എല്ലാം സൂപ്പർ
    👏👏👏

  • @ഗ്രിഗറിഗ്രി
    @ഗ്രിഗറിഗ്രി 8 หลายเดือนก่อน +3

    കിടു എന്നല്ലാതെ ഒന്നും ഇതിനു പറയാനില്ല..ഈ വീഡിയോ കണ്ടില്ലെങ്കിൽ അത് നിങ്ങൾക്ക് വലിയൊരു നഷ്ട്ടമാകും..നിമിഷ നേരംകൊണ്ട് യഥാർത്ഥ ഹീറോ ആയി അലൻ ❤️

  • @akshaydev1343
    @akshaydev1343 8 หลายเดือนก่อน +1

    തമിഴ് ഗേൾ മലയാളി ബോയ് പ്രേമം സൂപ്പർ

  • @varkkichanthottathil9281
    @varkkichanthottathil9281 8 หลายเดือนก่อน +4

    ഇവർ തമ്മിലുള്ള സ്നേഹബന്ധം വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.

  • @madhumeppadiyil2778
    @madhumeppadiyil2778 8 หลายเดือนก่อน +2

    രക്ഷിത &ലിജോ 👌🏻👌🏻👌🏻👌🏻👌🏻

  • @ManuKrishna-mr4fn
    @ManuKrishna-mr4fn 8 หลายเดือนก่อน +5

    ഇപ്പഴത്തെ പിള്ളേർക്ക് ഉള്ളതാണ് ഇത്‌.... കണ്ടു മനസ്സിലാക്കണം.... ജീവിതത്തിന്റെ മറ്റൊരു തലത്തിലേക്ക് ഉള്ള ഒരു മാറ്റം ആണ് ഒരു കുഞ്ഞിന്റെ വരവ് എന്നത്....സൂക്ഷിച്ചു തീരുമാനം എടുക്കണ്ട സമയം 🔥

  • @jodfamily7160
    @jodfamily7160 8 หลายเดือนก่อน +1

    Variety story, good acting all artists.... Hidden ending........ All the best!for entire crew

  • @jishathomas7190
    @jishathomas7190 8 หลายเดือนก่อน +3

    Fabulous performance..... Powerful story 🔥

  • @vijayvj7478
    @vijayvj7478 8 หลายเดือนก่อน +2

    ഒരു സിനിമ കഴിഞ്ഞിറങ്ങുമ്പോൾ മനസ്സിൽ ആ സിനിമയുടെ ഒരു ഭാഗം അല്ലെങ്കിൽ ആ emotion മായാതെ കിടക്കും . ഷോർട്ട് ഫിലിമുകളിൽ അത്തരം ഒരു ഫീൽ കിട്ടാറ് വളരെ കുറവാണ്. ഒരുപാട് അപൂർണതയ്ക്കുള്ളിൽ പൂർണമായ ഒന്ന് കണ്ടെത്തിയത് പോലെ . Really great and brilliand. മികച്ച ഷോർട്ട് ഫിലിമുകൾ ഇനിയും ഉണ്ടാകട്ടെ BTM ഇൽ നിന്നു

  • @ശങ്കരൻതമ്പി-ഥ2ഖ
    @ശങ്കരൻതമ്പി-ഥ2ഖ 8 หลายเดือนก่อน +1

    അലന്റെ ആറ്റിട്യൂട് നമ്മുടെ ഫ്രണ്ട്സിനിടയിൽ ഉള്ളൊരു ആറ്റിട്യൂട് തന്നെ 😊

  • @pallaviraveendran1307
    @pallaviraveendran1307 8 หลายเดือนก่อน +1

    ഇത്രയും creativity ഉള്ളവർ ബനാന ട്രീ മീഡിയയിൽ മാത്രം . Just awesome.. good story, good presentation..

  • @arjunarju8406
    @arjunarju8406 8 หลายเดือนก่อน +1

    മികച്ച നിലവാരം പുലർത്തുന്നു ഈ ഷോർട് ഫിലിം എനി വേ ഗുഡ് വർക്ക്‌ guys

  • @chaithanyastips5739
    @chaithanyastips5739 8 หลายเดือนก่อน +1

    Adipoly, ella character um adipoly ayi perform chythu..athin oru spl like toooooooo

  • @manuvijayan7034
    @manuvijayan7034 8 หลายเดือนก่อน +2

    ഒരുപാട് ഷോർട്ട് films കാണാറുണ്ട്... അതിൽ നിന്നൊക്കെ വളരെ മികച്ച് നിൽക്കുന്ന ഒന്ന്..... Nice acting... Perfect casting..... Nice work guys....

  • @jaslaaslam8727
    @jaslaaslam8727 8 หลายเดือนก่อน +1

    എല്ലാം സൂപ്പർ ആയിട്ട് തോന്നി ഒരു wow factor ഉള്ള ഷോട്ട് ഫിലിം

  • @Amma-kn6se
    @Amma-kn6se 8 หลายเดือนก่อน +1

    Perfect casting,skript, making 👍🏻

  • @Smithasmith-ky3jp
    @Smithasmith-ky3jp 8 หลายเดือนก่อน +1

    രണ്ടാളും അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു ❤️

  • @farhanfahad7247
    @farhanfahad7247 8 หลายเดือนก่อน +1

    ഒരു രക്ഷയും ഇല്ല. ഒന്നൂടെ കാണാൻ തോന്നുന്നു. ❤️❤️❤️❤️❤️👍🏻

  • @rockyrich3479
    @rockyrich3479 8 หลายเดือนก่อน +1

    New gens കണ്ടിരിക്കേണ്ട short film. Hatts off you guys🫡

  • @raviraveendran7545
    @raviraveendran7545 8 หลายเดือนก่อน +1

    ഹൃദയത്തിൽ തൊടുന്ന കഥ.... കഥാപാത്രങ്ങൾ 🔥🔥🔥🔥

  • @umeshprabhakaran8411
    @umeshprabhakaran8411 8 หลายเดือนก่อน +2

    ശെരിക്കും എവിടെയൊക്കെയോ തട്ടിയ പോലെ... അതിമനോഹരം. പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങൾ. 👌👌

  • @SulekhaSasi-jn6vj
    @SulekhaSasi-jn6vj 8 หลายเดือนก่อน +1

    ഓരോരുത്തരും അവരവരുടെ റോൾ മനോഹമായി ചെയ്തു 🔥🔥🔥🔥🔥especially Lijo🔥

  • @jinanfansi4036
    @jinanfansi4036 8 หลายเดือนก่อน +1

    അതിമനോഹരം. visual treat. ഓരോ സീനും മനോഹരമായി എടുത്തിരിക്കുന്നു.

  • @mehanasali5263
    @mehanasali5263 8 หลายเดือนก่อน +2

    നല്ല തിരക്കഥ, നല്ല അഭിനയം, നല്ല twist 👌🏻

  • @jaisonjai4976
    @jaisonjai4976 8 หลายเดือนก่อน +2

    Woow congratulations team🔥🔥🔥🔥Nice acting both of You.....

  • @asifabubakar6591
    @asifabubakar6591 8 หลายเดือนก่อน +1

    കണ്ടതിൽ വെച്ചു ഏറ്റവും നല്ലൊരു ഷോർട് ഫിലിം 👍🏻💐🥰

  • @RiYaz-er1yc
    @RiYaz-er1yc 8 หลายเดือนก่อน +1

    Ee situation life il vannal ithayirikkumo ente theerumanam😮Alan 💯👌🏻

  • @vrindavijay4692
    @vrindavijay4692 8 หลายเดือนก่อน +1

    Good concept 🔥🔥🔥🔥🔥
    Pewer acting 🔥🔥🔥🔥🔥🔥

  • @stephenthottayil9170
    @stephenthottayil9170 8 หลายเดือนก่อน +1

    കൊള്ളാം BTM. നിങ്ങളിൽ നിന്നും ഞങ്ങൾ ഇതാണ് പ്രതീക്ഷിക്കുന്നത് 👌🏻

  • @ajithsahadevan5638
    @ajithsahadevan5638 8 หลายเดือนก่อน

    നായിക അഭിനയം 👌🏻ആദ്യം ഒരു കുട്ടിക്കളി പോലെ. Pregnant ആണന്നറിയുന്ന time തൊട്ട് ഭാവത്തിലും ലൂക്കിലും ഒക്കെ ഒരു അമ്മ feel.... 👍🏻👍🏻👍🏻👍🏻

  • @subairpaireth6213
    @subairpaireth6213 8 หลายเดือนก่อน +1

    നല്ല നല്ല msg കൾ ഉള്ള short film കളുമായി ഇനിയും വരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. All the best team BTM🎉

  • @sudisudeesh7985
    @sudisudeesh7985 8 หลายเดือนก่อน +2

    മനസ്സിൽ തട്ടുന്ന സ്റ്റോറി ❤️നല്ല അഭിനേതാക്കൾ 👏👏👏👏

  • @alicealli5125
    @alicealli5125 8 หลายเดือนก่อน +2

    ഒരു 15 മിനിറ്റിൽ തീരേണ്ട story അല്ല.. നല്ലൊരു film ന് ഉള്ള concept.. 👌👌👌👏👏👏

  • @shameermuhammad5790
    @shameermuhammad5790 8 หลายเดือนก่อน

    ചിൽഡ് ഷോട്ട് ഫിലിം ... BTM നു ഇരിക്കട്ടെ ഒരു കുതിരപവൻ 🥰🥰🥰

  • @alaxjain3072
    @alaxjain3072 8 หลายเดือนก่อน

    ഇനിയും ഇതേപോലെ നല്ല നല്ല ഷോട്ട് ഫിലിം ചെയ്യാൻ ബനാന ട്രീ മീഡിയക്കു കഴിയട്ടെ

  • @ebimathew4757
    @ebimathew4757 8 หลายเดือนก่อน +2

    അലൻ പൊളിച്ചു. ഒരു കുഞ്ഞിനെ വളർത്തുക എന്നത് വലിയ കാര്യം തന്നെയാണ്. പക്ഷെ അത് തുടങ്ങി കഴിഞ്ഞാൽ പിന്നെ അതിനേക്കാൾ നല്ലൊരു കാര്യം വേറെ ഇല്ല. ഇതുപോലെ ഒരു സാഹചര്യം അനുഭവിച്ചുണ്ട്....😊

  • @aswinachuthan6640
    @aswinachuthan6640 8 หลายเดือนก่อน +1

    നിന്നെ ഡിപെൻഡ് ചെയ്തു തന്നെയാ ജീവിക്കുന്നെ അലന്റെ ആ അംഗീകരിക്കൽ 💯❤️

  • @fanseerbasheer633
    @fanseerbasheer633 8 หลายเดือนก่อน +1

    I need this baby🥰🥰🥰🥰🥰
    അത് പറഞ്ഞപ്പോൾ തൊട്ടാണ് ഈ short film നു ഒരു ആത്മാവ് ഉണ്ടായത് 👍🏻

  • @rimirimi8839
    @rimirimi8839 8 หลายเดือนก่อน +1

    നല്ലൊരു കഥ തന്നെ. നന്നായിട്ട് അവതരിപ്പിച്ചിട്ടുണ്ട്..... കിടിലൻ 👏

  • @shahinasahla6489
    @shahinasahla6489 8 หลายเดือนก่อน +1

    Loved it. Nice jodi. Good acting. Great content🔥🔥🔥🔥🔥🔥

  • @dayajeevan7561
    @dayajeevan7561 8 หลายเดือนก่อน +1

    Nice one.... ശെരിക്കും touch ചെയ്തു... 👌👌👌

  • @anjanaanju8302
    @anjanaanju8302 8 หลายเดือนก่อน

    എല്ലാത്തിലും ഉപരി പരസ്പര സ്നേഹം ഉണ്ടങ്കിൽ എല്ലാം ആയി 🎉🎉🎉🎉🎉

  • @roythomas2778
    @roythomas2778 8 หลายเดือนก่อน +1

    നൈസ്... നിലവാരമുള്ള ഒന്ന്.
    അബോർഷനു എതിരെ നല്ലൊരു സന്ദേശം....
    ♥️

  • @anjalisushama5817
    @anjalisushama5817 8 หลายเดือนก่อน

    മനസ്സിൽ തട്ടുന്ന കഥ. മനോഹരമായ അവതരണം 👌🏻

  • @jazeelaa5219
    @jazeelaa5219 8 หลายเดือนก่อน +1

    എന്നെ നോക്കി പരിചയം ഉണ്ടല്ലോ അപ്പൊ കുഞ്ഞിനെ ഈസി ആയി നോക്കാം 👌🏻😃💯അലൻ ❤️

  • @mridhulmurali8197
    @mridhulmurali8197 8 หลายเดือนก่อน

    Nice work guys. Relevant topic. Good acting.congratulations 👍🏻

  • @BhagyaLakshmi-jz3ge
    @BhagyaLakshmi-jz3ge 8 หลายเดือนก่อน +1

    ഈ അപ്പൻ കൊള്ളാം. സിനിമലോട്ട് കേറിക്കോ 😁

  • @blesslybless7821
    @blesslybless7821 8 หลายเดือนก่อน +1

    നല്ലൊരു കഥതന്തു വളരെ മനോഹരമായി അത് അവതരിപ്പിച്ചു BTM

  • @സോണിയമാത്തൻ
    @സോണിയമാത്തൻ 8 หลายเดือนก่อน +1

    അടിപൊളി സാനം...🔥💥എല്ലാരും അടിപൊളി ആക്ടിങ്

  • @sajithasyammohan5481
    @sajithasyammohan5481 8 หลายเดือนก่อน +1

    തുടക്കം മുതൽ സൂപ്പർ ആയിരുന്നു അച്ഛനും മോളും സീൻ ഒക്കെ അവസാനം അലൻ ഞെട്ടിച്ചു കളഞ്ഞു 😊

  • @aneeshpb9730
    @aneeshpb9730 8 หลายเดือนก่อน

    Good screenplay and dialogues.Both of You have shown best expressions 🔥

  • @AshikKhan-tr7kk
    @AshikKhan-tr7kk 8 หลายเดือนก่อน +1

    അവസാനത്തെ ആ ഡയലോഗ് പൊളിച്ചു

  • @kunjikkalover3514
    @kunjikkalover3514 8 หลายเดือนก่อน +1

    ഇതിലേ ഓരോ ഡയലോഗുകളും ഒന്നിനൊന്ന് മെച്ചം .

  • @pallovewe
    @pallovewe 8 หลายเดือนก่อน +3

    All the cast has done great job and my most favorite was Heroin's how she has expressed those emotions are amazing and so real 🥺❤️🫶

  • @syamsundar3684
    @syamsundar3684 8 หลายเดือนก่อน +1

    Story, dialogues ellam ore poli. Number one quality making 👍🏻

  • @vinayanvinu209
    @vinayanvinu209 8 หลายเดือนก่อน +1

    Perfect casting 🎉🎉🎉🎉script 👍🏻

  • @haseenahassankunju8916
    @haseenahassankunju8916 8 หลายเดือนก่อน

    വളരെ മനോഹരമായ ഒരു ഷോട്ട് ഫിലിം .... രക്ഷിത നന്നായി അഭിനയിച്ചു....

  • @hanunahassan8877
    @hanunahassan8877 8 หลายเดือนก่อน

    So beautiful story 🥰 everyone did a fantastic job 🔥🔥

  • @alansiarali9698
    @alansiarali9698 8 หลายเดือนก่อน

    Oru second polum skip adikkathe kandu....you Guy's are complet entertainers ❤️

  • @devisree5423
    @devisree5423 8 หลายเดือนก่อน

    കിടിലൻ ആണേ. എല്ലാം കൊണ്ടും സൂപ്പർ 👏

  • @Anjuanju-es4og
    @Anjuanju-es4og 8 หลายเดือนก่อน

    ഒരു നല്ല സിനിമ കണ്ട feel കിട്ടി. Fully satisfied 😁

  • @DevaKrishnan-cx8ng
    @DevaKrishnan-cx8ng 8 หลายเดือนก่อน +1

    രണ്ടാളും സൂപ്പർ acting ആണേ

  • @Media-xv2gm
    @Media-xv2gm 8 หลายเดือนก่อน

    Anunamd ന്റെ സംഗീതം. ആ bgm ആണ് ഇതിന്റെ ആത്മാവ് 👌🏻

  • @Sujimon1
    @Sujimon1 8 หลายเดือนก่อน +1

    Apt theme and good message to the younger generation. All acted well and captured it beautifully. Manoj did so well and others too. Congrats to all 💐💐💐

  • @anjalisiva3937
    @anjalisiva3937 8 หลายเดือนก่อน +1

    ലിജോ രാജ് എന്ന അതുല്യപ്രതിഭയുടെ മാസ്മരിക പ്രകടനം ഈ ഷോട്ട് ഫിലിമിൽ കാണാൻ കഴിഞ്ഞു.

  • @vandanavenu6662
    @vandanavenu6662 8 หลายเดือนก่อน

    ഒരു 10000കമന്റ് ലൈക് ഒരുമിച്ചു അടിക്കാൻ പറ്റിയിരുന്നേൽ... സൂപ്പർ ഷോട്ട് ഫിലിം

  • @robinjohn7310
    @robinjohn7310 8 หลายเดือนก่อน

    സൂപ്പർ ❤ ഇന്നിന്റെ കാലഘട്ടത്തിന്റെ കപ്പിൾസ് 😊മേക്കിങ് 😍😍💯

  • @anuammu9124
    @anuammu9124 8 หลายเดือนก่อน +1

    രണ്ടുപേരും നല്ല നാച്വുറൽ ആക്ടിംഗ്.
    ഫിലിം തീരാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു.

  • @parvathyparu1795
    @parvathyparu1795 8 หลายเดือนก่อน

    Short film Super... so beautiful and heart touching ...

  • @AadiDev-g3c
    @AadiDev-g3c 8 หลายเดือนก่อน +1

    ലിജോ ന്റെ ഫാൻ ആയി. കൊള്ളാം bro 👌🏻

  • @Kiranjothy-mg1tc
    @Kiranjothy-mg1tc 8 หลายเดือนก่อน +1

    15mnt ൽ നിങ്ങൾ പറഞ്ഞത് നിസ്സാര കാര്യം ഒന്നും അല്ല 👌🏻🔥കിടു സ്റ്റോറി 👌🏻🔥

  • @pappachanpanamthottathil8520
    @pappachanpanamthottathil8520 8 หลายเดือนก่อน +1

    അവസാന രംഗങ്ങൾ കണ്ടു ഞാൻ വായും തുറന്നു ഇരുന്നുപോയ്‌ 👌🏻👌🏻👌🏻

  • @കൃഷ്ണമുകുന്ദൻ
    @കൃഷ്ണമുകുന്ദൻ 8 หลายเดือนก่อน +1

    7:02 best scene in dis film 🥰

  • @HoneyBunny-gj5mb
    @HoneyBunny-gj5mb 8 หลายเดือนก่อน

    പിള്ളേര് പൊളിച്ചു.... ഇതാണ് lyf🎉

  • @soubinnisam2286
    @soubinnisam2286 8 หลายเดือนก่อน +1

    BGM 👌🏻👌🏻👌🏻👌🏻ഒരു സിനിമ ലെവൽ സാദനം 🔥🔥🔥🔥

  • @aparnabinu5587
    @aparnabinu5587 8 หลายเดือนก่อน

    ഈ അടുത്തിറങ്ങിയതിൽ ഏറ്റവും നല്ല ഫീൽഗുഡ് ഷോർട് ഫിലിം

  • @naleefnoufal937
    @naleefnoufal937 8 หลายเดือนก่อน

    അഭിനേതാക്കൾ നല്ല പ്രകടനം കാഴ്ച വെച്ചു. തുടക്കം മുതൽ ഒടുക്കം വരെയും പിക്ചർശേഷൻ മനോഹരമായി .

  • @jasminejain8549
    @jasminejain8549 8 หลายเดือนก่อน +3

    തീർന്നു പോകരുതെന്ന് ആഗ്രഹിച്ചത് ഞാൻ മാത്രം ആണോ?? Beautifully crafted✌

  • @AneesAli-xh3zc
    @AneesAli-xh3zc 8 หลายเดือนก่อน

    നല്ലൊരു മെസ്സേജ് തന്നു. Good BTM. ഇതാണ് നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് ❤️

  • @aishaa8334
    @aishaa8334 8 หลายเดือนก่อน

    സിനിമക്കാരെ പോലെ professional ആയി BTM team. Perfect 👍🏻👍🏻👍🏻👍🏻

  • @soniyapatil5183
    @soniyapatil5183 8 หลายเดือนก่อน +1

    It's good movie and good to be seeing u rakshitha😍

  • @MilioMili-jz6ng
    @MilioMili-jz6ng 8 หลายเดือนก่อน +1

    Good story 🥰
    Good script 😍
    Good Casting 😍

  • @indirapillai8242
    @indirapillai8242 8 หลายเดือนก่อน

    നിസ്സാര സ്റ്റോറിലൈനിൽ Emotions സമമായ സ്പേസും കൃത്യമായ ഇമ്പാക്റ്റും

  • @nakulanp9653
    @nakulanp9653 8 หลายเดือนก่อน +1

    Casting
    Screenplay
    BGM
    Ellam vere level🔥🔥

  • @faisyfida3086
    @faisyfida3086 8 หลายเดือนก่อน

    പുതുമയുള്ള അനുഭവമായിരിന്നു ഈ ക്ലാസ്സിക്‌ ഷോർട് ഫിലിം നൽകിയത്

  • @aswajithachu6601
    @aswajithachu6601 8 หลายเดือนก่อน

    Generation ഏതായാലും അമ്മ എന്നും ഒരേപോലെ തന്നെ ❤️

  • @mallika1651
    @mallika1651 8 หลายเดือนก่อน

    Adipoliiii ufffh story and timing superbb

  • @karthikmahadevan3186
    @karthikmahadevan3186 8 หลายเดือนก่อน

    Will watch again and again…it’s so lovely short movie ❤️

  • @kannankamal9175
    @kannankamal9175 8 หลายเดือนก่อน +1

    നെഞ്ചിനുള്ളിൽ എന്തോ തടഞ്ഞത്പോലെ.വോയിസ്‌ മെസ്സേജ് കേട്ടത് പറയുന്ന സീൻ രണ്ടുപേരും നന്നായി അഭിനയിച്ചു.' ഒരു സിനിമക്ക് പറ്റിയ തീം.

  • @fidhajebin2901
    @fidhajebin2901 8 หลายเดือนก่อน +1

    Nice work good message new generation

  • @noushadkp3403
    @noushadkp3403 8 หลายเดือนก่อน +2

    Perfect Casting.... Alan 🫶🏻

  • @anasabu1448
    @anasabu1448 8 หลายเดือนก่อน +1

    ഉത്തരവാദിത്തം വരാൻ best മാർഗം ആണ് ഒരു കുഞ്ഞ് 😊

  • @ammuhari1264
    @ammuhari1264 8 หลายเดือนก่อน

    ഏറെകാലമായുള്ള കാത്തിരിപ്പിന് ശേഷം കുഞ്ഞു ഉണ്ടായ അമ്മയാണ് ഞാൻ.... അവസാനം വരെയും ഈ short film എന്റെ ഹൃദയത്തിൽ ഭാരം തന്നു.... പക്ഷെ അവസാനം 🥰😍Good message 🔥

  • @lakshmimahesh405
    @lakshmimahesh405 8 หลายเดือนก่อน

    വളരെ നന്നായി ചിത്രീകരിച്ച ... ഗുണപാഠങ്ങൾ ഏറെയുള്ള ഹ്രസ്വ ചിത്രം..
    അരങ്ങിലും അണിയറയിലും തിളങ്ങിയവർ ഒരു പോലെ പ്രശംസയർഹിക്കുന്നു.. പൂച്ചെണ്ടുകൾ .....💐💐💐

  • @anoopchalisseril6090
    @anoopchalisseril6090 8 หลายเดือนก่อน

    Beautiful short film❤❤, good cinematography colortone frames, romantic scene such a amazing, dialougue delivery vere nice

  • @frabilabf2815
    @frabilabf2815 8 หลายเดือนก่อน +2

    Adipowli story new generation kandirikenda oru shortfilm

  • @muhammedbilal6934
    @muhammedbilal6934 8 หลายเดือนก่อน +1

    വളരെ നല്ല മൂവി ആയിരുന്നു ഇതിനെ ഷോട്ട് ഫിലിം എന്ന് പറയാൻ അല്ല ഫിലിം എന്ന് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത് 💖💖💖💖💖💖💖ഒത്തിരി ഇഷ്ട്ടായി 💖

  • @sajithas2846
    @sajithas2846 8 หลายเดือนก่อน +1

    Perfect making 👍🏻