പരിമിതികള്‍ക്കിടയിലും റജീന ചെയ്യുന്ന പ്രവര്‍ത്തി എല്ലാരും അറിയണം

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 803

  • @noushadnt9433
    @noushadnt9433 2 ปีที่แล้ว +11

    ഹംസക്കാ.... നിങ്ങളുടെ എല്ലാ വീഡിയോയും കാണും ... ഒറ്റക്കിരുന്നു കരയും ഒരു കുറവുമില്ലാതെ എന്നെ പോറ്റുന്ന റബ്ബ്... ഞാനോ നന്ദികെട്ടവൻ... അള്ളാ ... പൊറുക്കണേ റബ്ബേ...
    പ്രാർത്ഥനാ വചസ്സുകൾ ഇണക്കിളികളേ....🤲

  • @rifuzayan6515
    @rifuzayan6515 2 ปีที่แล้ว +170

    രണ്ടു പേരുടെയും ചിരിയാണ് ഇതിന്റെ ഹൈ ലൈറ്റ് 🥰

  • @kunjimonvloags7719
    @kunjimonvloags7719 2 ปีที่แล้ว +205

    അള്ളാഹുവേ ആ സ്നേഹം കൊണ്ട് ആ പെൺകുട്ടിക്ക് കണ്ണിന് കാഴ്ച നൽകണേ അള്ളാ. എന്തൊരു സ്നേഹമുള്ള ഭർത്താവ് അള്ളാഹു ആഫിയത്തുള്ളദീർഘായുസ്സ് നൽകട്ടെ നൽകട്ടെ.ആമീൻ യാ റബ്ബൽ ആലമീൻ

  • @straightview755
    @straightview755 2 ปีที่แล้ว +65

    കോപ്രായങ്ങൾ കാണുന്നതിലും എന്ത് രസം ആണ് ഈ വീഡിയോസ് കാണാൻ ...മനസ് ഒക്കെ free ആകും🥰

  • @hai7162
    @hai7162 2 ปีที่แล้ว +49

    Hamza oru paadu ishtam ❤️❤️❤️ നീ ആണ് മോനെ യഥാർത്ഥ സ്വർഗത്തിന് അവകാശി.. പടച്ചവൻ അനുഗ്രഹം എന്നും ഉണ്ടാകും

  • @jaseel9066
    @jaseel9066 2 ปีที่แล้ว +36

    നമ്മളൊക്കെ ഒന്നുമല്ല ഇവർക്കുമുന്നിൽ എന്ന് 💯ബോധ്യപ്പെടുത്തിയിരിക്കുന്നു
    നമുക്കു പടച്ചവൻ എല്ലാം തന്നിട്ടും നാം ആർക്കും ഇത്തരം നല്ല കാര്യങ്ങൾ ചെയ്യുന്നില്ല എന്ന തിരിച്ചറിവ് വന്നു
    anyway good inspiration video ആയിരുന്നു ❤❤❤❤❤

    • @subaidaamad3759
      @subaidaamad3759 4 หลายเดือนก่อน

      VvvvXYYYXXYYBBBCCCCCXXXX Mensa BH b

  • @Naflababu
    @Naflababu 2 ปีที่แล้ว +106

    മാഷാഅല്ലാഹ്‌ 🥰 റജീന കുട്ടി ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🏻🤲🏻

  • @shahinaskitchen9074
    @shahinaskitchen9074 2 ปีที่แล้ว +26

    ഒരുപാട് ഇഷ്ട്ടമുള്ളവരെ റബ്ബ്‌ കൂടുതൽ പരീക്ഷിക്കും തളരാതെ മുന്നോട്ട് പോവുക വിജയം നമുക്കൊപ്പമുണ്ടാവും 👍🏻നിങ്ങളുടെ ഭാര്യയുടെ കാഴ്ച തിരിച്ചു കിട്ടാൻ റബ്ബിനോട് ആത്മാർഥമായി ദുഹാ ചെയുന്നു 🤲🏻

  • @KHASIMMOTIVATIONMEDIA1999
    @KHASIMMOTIVATIONMEDIA1999 2 ปีที่แล้ว +2

    ശലഭങ്ങൾക്ക് വളരെ അധികം മോട്ടിവേഷൻ ആണ് റജീന ടീച്ചർ
    ജീവിതത്തിലെ സകല നൊമ്പരങ്ങളും മാറ്റിവെച്ച് മറ്റുള്ളവർക്കു വേണ്ടി പ്രവർത്തിക്കുന്ന നല്ല മനസ്സുള്ള എന്തിനും തയ്യാറായ വ്യക്തിയാണ്
    ടീച്ചർ മുഖത്തുനിന്ന് മായാത്ത പുഞ്ചിരിയും നൽകി മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നു ജീവിതത്തെ പോസിറ്റീവായി കാണുകയും ചെയ്യുന്നു
    ഇനിയും ഒരുപാട് തുടർന്നു പോവാൻ നാഥൻ തുണക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @ameernazem8469
    @ameernazem8469 2 ปีที่แล้ว +21

    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ എല്ലാം എനിക്ക് ഒരു ആഗ്രഹം നിങ്ങളുടെ വൈഫിന് പെട്ടെന്ന് കാഴ്ച തിരിച്ച് കിട്ടണം എന്ന്

  • @shafeekmp3186
    @shafeekmp3186 2 ปีที่แล้ว +6

    നിങ്ങളെ നമ്മുക്ക്പരിജയപെടുത്തി തന്നെ മൊയ്‌നുകാക്കരിക്കട്ടെ ലൈക്ക് 👍👍👍👍

  • @faihasworld3750
    @faihasworld3750 2 ปีที่แล้ว +25

    റബ് നിങ്ങളെ ഉയരങ്ങളിൽ എത്തിക്കടെ നിങ്ങടെ ചിരിയാണ് നിഷ്കളങ്കമായ മനസ് 💕👍

  • @sudheerajaleel800
    @sudheerajaleel800 2 ปีที่แล้ว +17

    റെജീന മോൾക്ക് അവളുടെ ആഗ്രഹം പോലുള്ള ഒരു ഇണയെ Allhu നൽകട്ടെ 🤲

  • @yathratech5591
    @yathratech5591 2 ปีที่แล้ว +4

    ഞാൻ റജീനയുടെ classmate ആണ്. Classmate ആണെന്ന് പറയാൻ ഒരുപാട് അഭിമാനം തോന്നുന്നു. റജീനയെ ഒരു പാട് നാളുകൾക്ക് ശേഷമാണ് കാണുന്നത് . വളരെ അധികം സന്തോഷം.

  • @shahanasheri9437
    @shahanasheri9437 2 ปีที่แล้ว +8

    Mashaallah ഈ vedio കാണുമ്പോ thanne ഒരു സന്തോഷം. ഇതിൽ നിന്ന് കിട്ടുന്ന motivation ഈ ലോകത്ത് നേടിയെടുക്കാൻ പറ്റാതതായിട്ട് ഒന്നും ഇല്ല പക്ഷെ nammalപരിശ്രമിക്കണം 😊
    പരിശ്രമിച്ചാൽ വിജയം ഉറപ്പ്

  • @rafeeqrafeeq8704
    @rafeeqrafeeq8704 2 ปีที่แล้ว +8

    താങ്കളുടെ ഈ വീഡിയോ ഫുള്ള് കാണാൻ കഴിയുന്നില്ല സങ്കടം കാണുമ്പോൾ സന്തോഷത്തിന്റെ ആനന്ദകണ്ണീർ. എന്നും നല്ലത് മാത്രം വരുത്തട്ടെപടച്ച തമ്പുരാൻറെകരുണയും രക്ഷയും സമാധാനവും സദാസമയം നിങ്ങളിലുണ്ടാകട്ടെ. .

  • @shareefacho3878
    @shareefacho3878 2 ปีที่แล้ว +29

    Hamza എത്ര നല്ല മനുഷ്യനാണ് ഭാര്യക്ക് ഒരു മകൾക്ക് കൊടുക്കാവുന്ന സ്നേഹവും കൊടുക്കുന്നു. സംസാരിക്കുമ്പോ ഇടക്കിടക്കുള്ള ചിരി പൊളിയാട്ടോ hamza 👍

  • @mahinali5204
    @mahinali5204 2 ปีที่แล้ว +186

    പടച്ചോൻ എന്നും ഈ സന്തോഷം മരണം വരെയും നിങ്ങളിൽ ചൊരിയട്ടെ ആമീൻ ❤❤👍👍.

  • @Aleemasworld
    @Aleemasworld 2 ปีที่แล้ว +23

    നാഥൻ അനുഗ്രഹിക്കട്ടെ രണ്ട് പേരെയും....മാഷാഅല്ലാഹ്‌..ഈ ഇക്കാക്കനെ എന്നും ചിരിച് കൊണ്ടാണ് കാണാറ്..മിന്നു നെ സ്നേഹം കൊണ്ട് പൊതിയുന്നത് കാണുമ്പോൾ വല്ലാത്തൊരു സന്തോഷം... 🥰

  • @abdulrasheedek4531
    @abdulrasheedek4531 2 ปีที่แล้ว +22

    റജീന കുട്ടിക്ക് ഖൈറും ബർക്കത്തും ആരോഗിയവും നൽകട്ടേ ആമീൻ

  • @walkwith_raashi
    @walkwith_raashi ปีที่แล้ว

    മാഷാ അള്ളാ നിങ്ങളുടെ ഒരു സന്തോഷം എന്നും അല്ലാഹു നിലനിർത്തി തരട്ടെ 🤲 റെജീന കുട്ടിയുടെ കല്യാണം കഴിഞ്ഞത് വളരെ സന്തോഷം അവളുടെ ജീവിതം നല്ല സന്തോഷകരമാവട്ടെ 🤲

  • @FousiyaAbdullaNN
    @FousiyaAbdullaNN 2 ปีที่แล้ว +25

    Rajeenakkum നല്ലൊരു ഇണയെ കിട്ടട്ടെ 😊

  • @minnoosworldreels6535
    @minnoosworldreels6535 ปีที่แล้ว

    മാഷാ അള്ളാ അടിപൊളി വീഡിയോ ആയിരുന്നു നിങ്ങളുടെ എല്ലാവിധ വീഡിയോസും അടിപൊളിയാണ് നല്ല ഭംഗിയുണ്ട് കാണാൻ ഇതുപോലെ ഉള്ളവരെ മുന്നോട്ടു നയിക്കുന്നത് വളരെ നല്ലൊരു കാര്യമാണ്👍🏻👍🏻

  • @ameerhameednameer7796
    @ameerhameednameer7796 2 ปีที่แล้ว +2

    മനുഷ്യനെ മനുഷ്യനായി ജീവിക്കാന്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ ആണ് നിങ്ങളുടെ ഒരോ വീഡിയോയും... നമുക്കൊക്കെ കിട്ടിയ അനുഗ്രഹങ്ങള്‍ എത്ര വിലപ്പെട്ടതാണ് എന്ന് ഒരു നിമിഷം എങ്കിലും ചിന്തിക്കാന്‍ നിങ്ങള്‍ കാരണം ഉണ്ടാകുന്നു.. യൂട്യൂബ് കൊണ്ട്‌ ലക്ഷങ്ങൾ ഉണ്ടാക്കുന്ന bloggers.. But നിങ്ങളെ പോലുള്ളവരുടെ വീഡിയോ കാരണം സാധാരണക്കാരായ namukk ലക്ഷ്യങ്ങളും നല്ല ചിന്തകള്‍ ഉണ്ടാക്കി തരുന്നു.. God bless you.. All

  • @habibkodur4890
    @habibkodur4890 2 ปีที่แล้ว +1

    റാജിന മോൾ നല്ല ഉയരങ്ങളിൽ എത്തട്ടേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @MahmudMahmudkunnumel
    @MahmudMahmudkunnumel 6 หลายเดือนก่อน

    എല്ലാവരെയും അള്ളാഹു ജീവിധ കാലം സന്തോഷത്തിൽ ആക്കി തരട്ടെ ആമീൻ

  • @jasmiyarahmantp4399
    @jasmiyarahmantp4399 2 ปีที่แล้ว +11

    റെജീന മോൾക് നല്ലൊരുജീവിതം ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻

  • @Ansaakka
    @Ansaakka 2 ปีที่แล้ว +21

    വലിയ ഒരു ഉദ്യമമാണ് നിങ്ങള് ഏറ്റെടുത്തിട്ടുള്ളത്..അല്ലാഹു ഹൈ റ് നൽകട്ടെ ആമീൻ

  • @muthupk5015
    @muthupk5015 2 ปีที่แล้ว +24

    ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളെ 🥰❣️ദൈവം അനുഗ്രഹിക്കട്ടെ ❤️‍🔥

  • @sudheerajaleel800
    @sudheerajaleel800 2 ปีที่แล้ว +5

    Masha Allah ഇതുപോലെയുള്ള നല്ല വീഡിയോകൾ ഇനിയും ചെയ്യുവാനുള്ള ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നിങ്ങൾക്ക് രണ്ടുപേർക്കും Allhu നൽകട്ടെ Aameen 🤲

  • @jaibusworld
    @jaibusworld ปีที่แล้ว +2

    മാഷാ അള്ളാഹ്....2 പേരെയും റബ്ബ് അനുഗ്രഹിക്കട്ടെ 😍😍ആമീൻ....

  • @fathimathsuharam3849
    @fathimathsuharam3849 2 ปีที่แล้ว

    അൽഹംദുലില്ലാഹ് രണ്ട്പേരുടെയും ചിരിസൂപ്പർ അള്ളാഹുവേ ഇവരുടെ ജീവിതത്തിൽ ഹൈറും ബർക്കത്തും നീചൊരിയ ണേ അള്ളാഹ് ഇവർക്ക്‌ സ്വാലിഹായ സന്താനങ്ങളേപ്രദാനം ചെയ്യ ണേ അല്ലാഹ്

  • @abdulazeezntamlas6932
    @abdulazeezntamlas6932 2 ปีที่แล้ว +4

    ആ പൊന്നുമോൾക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ

  • @nizamnizu1195
    @nizamnizu1195 2 ปีที่แล้ว +11

    എല്ലാവരുടെയും ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ പടച്ചോൻ ❤❤❤

  • @mahinali5204
    @mahinali5204 2 ปีที่แล้ว +26

    പടച്ചോനെ ഇങ്ങളെ കാണുമ്പോൾ ഇങ്ങനൊരു ജീവിതം. ❤❤👍👍🤲🤲

  • @asthusworldpallikkadve6821
    @asthusworldpallikkadve6821 2 ปีที่แล้ว +3

    ഈ വീഡിയോ കാണുമ്പോൾ വളരെ സന്തോഷം.. അള്ളാഹു മരണം വരെ ഈ സന്തോഷം nilaniruthatte

  • @shamlapthanghalshamlapthan9031
    @shamlapthanghalshamlapthan9031 2 ปีที่แล้ว +5

    Masha allha ഇനിയും പുഞ്ചിരിക്കുക പരിമിതികളെ അതിജീവികുക

  • @muheenkvk6313
    @muheenkvk6313 2 ปีที่แล้ว +34

    ഒരുപാട് സന്തോഷം 👍👍 ഇങ്ങളെ വിഡിയോക് വേണ്ടി wait ആയിരുന്നു കണ്ടതിൽ സന്തോഷം 👍👍👍

  • @Zeharmyworld
    @Zeharmyworld 2 ปีที่แล้ว +23

    മാഷാഅല്ലാഹ്‌ 🥰❤ഒരുപാട് ഉയരത്തിൽ എത്തട്ടെ 👍❤😍

  • @zayanmon2868
    @zayanmon2868 2 ปีที่แล้ว +4

    ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🤲ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲

  • @sabirashakir2466
    @sabirashakir2466 2 ปีที่แล้ว +14

    ഒരു പാട് ഇഷ്ടമാണ്💝💝💝 നിങ്ങളെ . കണ്ണ് ന് വെറെ DR. കാണി ച്ചുടെ . ഉറപ്പായും കാഴ്ച്ച തിരിച്ച് കിട്ടും ശെരിക്കും കാണുന്നത് പേലെയുണ്ട്🤲🤲🤲🤲💪💪💪

  • @eranadworld1679
    @eranadworld1679 2 ปีที่แล้ว +19

    ഇവരുടെ സന്തോഷം കാണുമ്പോൾ നമ്മുടെയും മനസ് നിറയുന്നു എന്നും നിലനിൽക്കട്ടെ ❤️❤️❤️❤️❤️❤️❤️

  • @ksa7010
    @ksa7010 2 ปีที่แล้ว +157

    ഈയൊരു സന്തോഷകരമായ ഉള്ള ജീവിതം എന്നും നിറഞ്ഞു നിൽക്കട്ടെ ❤️❤️ ശരിക്കും നിങ്ങളുടെ വീഡിയോ കാണുമ്പോൾ എന്തോ മനസ്സിൽ ഒരു വലിയ സന്തോഷം തന്നെ...

    • @likealone4263
      @likealone4263 2 ปีที่แล้ว +4

      ഗഫൂർക്ക ഇവരുടെ ചാനൽ ഷെയർ ചെയ്യൂ

    • @rasnapm4726
      @rasnapm4726 2 ปีที่แล้ว +2

      Igal ellayidathum undallo sathiyathil igal aara😄😄

    • @najmafarsanafarsana7702
      @najmafarsanafarsana7702 2 ปีที่แล้ว

      Ameen

    • @sameeramanu7373
      @sameeramanu7373 2 ปีที่แล้ว

      Gg

    • @sameeramanu7373
      @sameeramanu7373 2 ปีที่แล้ว

      @@likealone4263 g

  • @fsmedia5667
    @fsmedia5667 2 ปีที่แล้ว

    അസ്സലാമു അലൈക്കും പ്രിയ ഹബീബി അല്ലാഹു നിങ്ങളുടെ ദാംബത്ത്യ ജീവിതം സുഖന്ത പൂരിതമാക്കീടട്ടെ
    അതുപ്പ്പോലെ എന്റെ പ്രിയ സുഹൃത്ത് റജീന എനിയും ഉയരം കീഴടക്കട്ടെ എന്നാശംസിക്കുന്നു

  • @shineshine9922
    @shineshine9922 ปีที่แล้ว

    ചേട്ടന്റെ വീഡിയോസ് ഒക്കെ അടിപൊളിയാണ് നല്ല ഒരു കാര്യമാണ് ചെയ്യുന്നത് ഗോഡ് ബ്ലെസ് യു എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ
    ദൈവത്തോട് പ്രാർത്ഥിക്കാം🙏🏻❤️❤️

  • @suharasuhara3444
    @suharasuhara3444 2 ปีที่แล้ว +1

    ഇത്ത നല്ല സന്തോസത്തിലാണ് എന്നും ഇതുപോലെ സന്തോസത്തോടെ ഇരിക്കട്ടെ 🤲🤲🤲🤲

  • @sana1842
    @sana1842 2 ปีที่แล้ว +21

    Ennum ഈ ചിരി മുഖത്ത് തിളങ്ങി നിൽക്കട്ടെ 🤲

  • @saifu3839
    @saifu3839 2 ปีที่แล้ว +215

    റെജിന കുട്ടിക്ക് നല്ലൊരു ഇണയെ കിട്ടട്ടെ ആമീൻ

  • @shamlaismayil2177
    @shamlaismayil2177 2 ปีที่แล้ว +1

    Hamsu, minnu, നിങ്ങളുടെ വീഡിയോ കണ്ട് കണ്ട്, നിങ്ങളെ സ്വപ്നത്തിലും കാണാൻ തുടങ്ങിയിരിക്കുന്നു 😍😍😍😍

  • @aizanazmi5659
    @aizanazmi5659 2 ปีที่แล้ว +56

    ആ ചിരി കണ്ടാൽ അറിയാം. നല്ലൊരു മനസ്സിന്റെ ഉടമ ആണെന്ന് 😍😍👍🏻👍🏻

  • @kunjavafella3335
    @kunjavafella3335 2 ปีที่แล้ว

    നിഷ്കളങ്കമായ ചിരി ട്ടോ. അള്ളാഹു ദീര്ഗായുസ് തരട്ടെ

  • @needunida6556
    @needunida6556 2 ปีที่แล้ว +1

    തീർച്ചയായും അവളെ ആഗ്രഹം സാധിച്ചു കൊടുക്കുന്ന hass masha allah

  • @ssunithabeegam2232
    @ssunithabeegam2232 2 ปีที่แล้ว +1

    ആ പൊന്ന് മോളുടെ ചിരി . ഭയങ്കര ഇഷ്ടം...

  • @RiyasVlogs-di7mi
    @RiyasVlogs-di7mi 2 ปีที่แล้ว +3

    ഹംസ മിന്നു ഇഷ്ടം അള്ളാഹു അനുഗ്രഹിക്കട്ടെ ❤

  • @baisyzehak6959
    @baisyzehak6959 ปีที่แล้ว

    നല്ല സ്നേഹം ഉള്ള ഭർത്താവ് അല്ലാഹ് രണ്ടു പേർക്കും ആയുസ്സും ആഫിയത്തും തരട്ടെ

  • @tenworld2916
    @tenworld2916 2 ปีที่แล้ว +1

    Masha allah 😊🙌റജീനകുട്ടിക്കും ഹംസുനുംമിന്നുവിനും ആശംസകൾ🥰🙌🙌🙌🙌🙌🙌🙌🙌🙌

  • @ameenkottakunan6461
    @ameenkottakunan6461 2 ปีที่แล้ว +2

    റെജീന മോൾക്കും നല്ലൊരു ജീവിതം കിട്ടട്ടെ

  • @mankadajafar3060
    @mankadajafar3060 2 ปีที่แล้ว +8

    ഇവരെയും അവരെയും നമ്മളെയും എല്ലാം പടച്ചത് അള്ളാഹു ആണ്...... അവന്റെ മുമ്പിൽ ആരും ആരെക്കാളും വലിയവനല്ല... ആരെയും കളിയാകാതിരിക്കുക....

  • @ishabier1440
    @ishabier1440 2 ปีที่แล้ว +1

    ما شاء الله ❤️ بارك الله 🤲🏻🤲🏻

  • @myonwayfali8794
    @myonwayfali8794 2 ปีที่แล้ว

    Masha allah video adipoliyayitund ഒരുപാട് സന്തോഷമായി വീഡിയോ കണ്ടപ്പോൾ

  • @irfanpk1134
    @irfanpk1134 2 ปีที่แล้ว +1

    നിങ്ങൾക്ക് അല്ലാഹു റഹ്മത്തും ബർ ക്കത്തും നൽകട്ടെ. ആമീൻ

  • @rahmathnisha5754
    @rahmathnisha5754 2 ปีที่แล้ว

    എനിക്ക് ഇക്കാ ഒരുപാട് ഇഷ്ടം മായി സൂപ്പർ ജീവിതം 🌹🌹🌹🌹

  • @adiltalksentertainments6410
    @adiltalksentertainments6410 2 ปีที่แล้ว

    ഇക്കാന്റെ ചിരി കാണുമ്പോൾ തന്നെ സന്തോഷമാണ്.. ❣️

  • @firose9882
    @firose9882 2 ปีที่แล้ว +11

    നിങ്ങളുടെ ബ്ലോഗ് ഞാൻ ഇപ്പോഴാ കാണുന്നത്... അടിപൊളി മോയിനിക്കാന്റെ ബ്ലോഗിലെ നിങ്ങളെ കണ്ടത് ആദ്യമായി ✋

  • @munminmuh
    @munminmuh 2 ปีที่แล้ว +14

    എന്നും വീഡിയോ വേണം ബ്രോ നല്ല വിഷമം ഉണ്ട് ദിവസം ഇങ്ങളെ വീഡിയോ കാണാതെ ഇരിക്കുന്പോ 😔

  • @mubashira2553
    @mubashira2553 2 ปีที่แล้ว +20

    Minnukutii iyyouru bagyavathiyan. Ithupolulla oru ikkane kittiyathil. പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻

  • @crstiano_edittz4609
    @crstiano_edittz4609 2 ปีที่แล้ว +6

    Assalaamu alaikum
    Alhamdulillaah jazaakallaahu khaira aameen
    റഹ്മാനായ അല്ലാഹു നമുക്കും വേണ്ട പ്പെട്ടയ്യെല്ലാവർകും ആരോഗ്യത്തോടെ ദീർഗായുസ്സ് നൽകട്ടെ ആമീൻ
    റജീന മോളേ എനിക്കും കുടുംബത്ത്തിനും വേണ്ടി ദുആ ചെയ്യണേ

  • @saeedziyad9081
    @saeedziyad9081 2 ปีที่แล้ว +2

    കാണുമ്പോൾ അറിയാതെ സന്തോഷം കൊണ്ട് മനം നിറയുന്നു 🤝💚💚സന്തോഷക്കണ്ണീരും 💔👍

  • @achuhash2456
    @achuhash2456 2 ปีที่แล้ว +1

    ഡിയർ ഹംസ.. താങ്കളുടെ വിഡിയോ കണ്ട് ഒരു ചെറുപ്പക്കാരൻ ഇത് പോലുള്ള കുട്ടികളെ കല്യാണം കഴിക്കണം എന്ന് തീരുമാനിച്ചാൽ അവർ ഇരുട്ടിൽ തപ്പേണ്ടി വരും.. അത് കൊണ്ട് ഹംസ ഒരുപടി കൂടി മുന്നോട്ട് വന്നു ഒരു വിഡിയോ വഴി ഇത് പോലുള്ള കുട്ടികളുടെ ഡീറ്റെയിൽസ് എടുത്ത് വെച്ചു ഇതിന് താല്പര്യമുള്ള ചെറുപ്പക്കാർക്ക് കൊടുത്ത് അവരെ ഒരുമിപ്പിക്കാൻ ശ്രമം നടത്തുക.. അതൊരു വല്യ കാര്യമായിരിക്കും..ഇത് പോലുള്ളവർ തമ്മിൽ ഒരുമിപ്പിക്കാനും ഇത് വഴി സാധിക്കും.. എല്ലാ വിധ ആശംസകളും.. 🌹🌹🌹

    • @hamzahwithminnu2304
      @hamzahwithminnu2304  2 ปีที่แล้ว +1

      Ikkaa ethente 1 st step maathraanu aduthad udane cheyyum ellaa jillayilum connection programme vekkanm ennu aagraham und

    • @achuhash2456
      @achuhash2456 2 ปีที่แล้ว

      നമ്മളെ കൊണ്ട് ചിന്തിക്കാൻ പോലും പറ്റാത്തത് നിങ്ങളൊക്കെ ചെയ്യുന്നത്.. കാണുമ്പോ അഭിമാനം മാത്രം നിങ്ങളെ ഒക്കെ ഓർത്തു 🌹🌹🌹

  • @sharfusharafu7092
    @sharfusharafu7092 2 ปีที่แล้ว +3

    നിങ്ങളെ വീഡിയോ wait ചെയ്യുന്നു ഇനിയും നല്ല നല്ല വീഡിയോസ് വരട്ടെ full support No1 channel ആവട്ടെ😍😍

  • @SuhasiniSuhasini-rs1pb
    @SuhasiniSuhasini-rs1pb 10 หลายเดือนก่อน

    ഞാൻ നിസ്കരിച്ചാൽ ആദ്യം Duaa ചെയ്യുന്നത് മിന്നുവിനു കാഴ്ച കിട്ടാൻ വേണ്ടിയാണ്

  • @ramlap785
    @ramlap785 2 ปีที่แล้ว

    മാഷഅള്ളാ ഇ മക്കൾ ക് ദിർകായിസ് കൊ ടുകള്ളാ 🤲🏻🤲🏻🤲🏻🤲🏻😢😢

  • @shineshine9922
    @shineshine9922 ปีที่แล้ว

    റജീന പൊളിയാണ്👌👌💪💪💪💪💪 ഗോഡ് ബ്ലെസ് യു

  • @saifu3839
    @saifu3839 2 ปีที่แล้ว +13

    മിന്നു ഇന്ന് അടിപൊളി ആയിട്ടുണ്ടല്ലോ

    • @munminmuh
      @munminmuh 2 ปีที่แล้ว +1

      Minnu എപ്പോഴും അടിപൊളിയാ 😘

  • @Tasty932
    @Tasty932 2 ปีที่แล้ว +1

    നിങ്ങളെ സ്നേഹം കാണുമ്പോ
    കൊതിയാവുന്നു 🥰🥰

  • @ckh4488
    @ckh4488 2 ปีที่แล้ว +1

    എന്ധെല്ലാം കോപ്രായം കാണുന്നവരാണ് നമ്മൾ ഒരു കൊച്ചു കുട്ടിയെ പരിപാലിക്കുന്നത് പോലെ നോക്കുന്ന ഈച്ചറുപ്പകാരൻ ഒരുപാട് പേർക്ക് പടമാണ് വീട്ടിലേക്കു വരുമ്പംയെക്കും ചായക്ലസുമായി ഭാര്യ വന്നിലെങ്കിൽ പിന്നെ പറയെടാതില്ല ഇങ്ങനെ ചിന്തിക്കുന്ന ഒരുപാടു ചെറുപ്പക്കാർ ഇനിയും ഉണ്ടാകട്ടെ പക്ഷെ ജീവിതം ഒരുപാടു മുന്നോട്ടു പോകുമ്പോൾ മരിച്ചീന്തിക്കുമോ എന്ന പേടി ആ കുട്ടിക്ക് ഉണ്ടാകുമോ എങ്ങിനെ ഒന്നും ഇല്ലാതിരികെട്ടെ ഈ പുഞ്ചിരി മരണം വരെ ഉണ്ടാകട്ടെ

  • @yoonusvlog7570
    @yoonusvlog7570 2 ปีที่แล้ว

    ماشاءالله بارك الله عافاكم الله allahu ella anuggrahangalum nalki santhoshippikkatte aameen

  • @saifusymphony5013
    @saifusymphony5013 2 ปีที่แล้ว +26

    ഹംസയും മിന്നുവും നിങ്ങളുടെ സന്തോഷം എന്നും നിലനിൽക്കട്ടെ!..... തണലോരം ശലഭങ്ങളിൽപെട്ട ഒരുപാട് മക്കൾക്ക് വിദ്യ അഭ്യസിപ്പിച്ചു കൊടുക്കുന്ന റജിന ടീച്ചറുടെ ഇടപെടലുകളെ കുറിച്ച് പറയാൻ വാക്കുകളില്ല! .... ഇനിയും കുറെ ശലഭങ്ങളെ ചേർത്ത് പിടിക്കാൻ കഴിയട്ടെ! നിങ്ങൾക്ക് .... എല്ലാ സപ്പോർട്ടും ഉണ്ടാവും ....

  • @sbj6854
    @sbj6854 2 ปีที่แล้ว +2

    മാഷാ അല്ലാഹ്.....ഇക്കയും ഇത്തയും അടിപൊളി ആയിട്ടുണ്ട്

  • @shamseershamsi9095
    @shamseershamsi9095 2 ปีที่แล้ว +2

    രണ്ടാളുടെയും ചിരി😍Superatto
    Mashaallah👌

  • @mohammedanas4330
    @mohammedanas4330 2 ปีที่แล้ว +3

    Masha Allah Alhamdulillah.
    Ningale randupereyum Allahu anugrahikkumaarakatte

  • @sreejuskitchen
    @sreejuskitchen 2 ปีที่แล้ว +3

    Rejinakutty nalla positive aanutto, koode nammude minnuvum hamsum koodi aakumbol super

  • @shaheersharjahalquraani313
    @shaheersharjahalquraani313 2 ปีที่แล้ว +1

    👍الله يبارك فيكم دائما ويسر اموركم من الخير🤝🤲

  • @darsanaammu1238
    @darsanaammu1238 2 ปีที่แล้ว +1

    Njan ake subscribe cheythuttulla ore oru chanel❤️❤️❤️❤️❤️god bless u

  • @حلاوةالإيمان-ث2ض
    @حلاوةالإيمان-ث2ض 2 ปีที่แล้ว +2

    Am also a disabled girl, am so happy to watching it. ☺

  • @ramsiyah6213
    @ramsiyah6213 2 ปีที่แล้ว +10

    ഈ സുന്ദരി കുട്ടിക്കും നല്ലൊരു ഇണയെ ലഭിക്കട്ടെ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @raseenashameer9958
    @raseenashameer9958 2 ปีที่แล้ว +2

    റജിന. good. നല്ലൊരു മോട്ടിഫിക്കേഷൻ

  • @Foxbrox-t9j
    @Foxbrox-t9j 2 ปีที่แล้ว +2

    ഇക്കാനെ ഒരു പാട് ഇഷ്ടം ❤️❤️

  • @ajazzz9277
    @ajazzz9277 2 ปีที่แล้ว +1

    Vedio ഓക്ക കണ്ടിട്ട് എന്നോട് പുച്ഛം തോന്നുന്നു ഇവർ ഓക്ക ആണ് ഹീറോ.... ആ ഇക്ക ഇത്ത പിന്നെ ആ പെൺ കുട്ടി 🔥🔥🔥🔥🔥

  • @paulosecl5161
    @paulosecl5161 2 ปีที่แล้ว

    വളരെ ഇഷ്ടപ്പെട്ട വീഡിയോ റെജീന കുട്ടിക്ക് ഭാവുകങ്ങൾ നേരുന്നു

  • @arshidaarshi67
    @arshidaarshi67 2 ปีที่แล้ว +2

    Masha allah നല്ല ഇണയെ കിട്ടട്ടെ 🤲🤲

  • @amaalsworld971
    @amaalsworld971 2 ปีที่แล้ว +3

    Masha allah masha allah ഈ സ്നേഹം എന്നും നില നിൽക്കട്ടെ 🥰😍

  • @muhammednaufels8523
    @muhammednaufels8523 2 ปีที่แล้ว

    Masha Allah...
    super
    ഇങ്ങളെ വീഡിയോസ് 👌👌👌
    സൂപ്പർ

  • @simonkunjuvaru5111
    @simonkunjuvaru5111 2 ปีที่แล้ว

    ഹംസ നിന്നെ സമ്മതിച്ചിരിക്കുന്നു.
    നല്ല രീതിയിൽ അവതരിപ്പിക്കുന്നു.Keep it up.

  • @EMDAD8869
    @EMDAD8869 2 ปีที่แล้ว

    നിങ്ങളുടെ സംസാരം വളരെ ഇഷ്ട്ടം 🥰🥰👌👌

  • @zealwellnesscentre3866
    @zealwellnesscentre3866 2 ปีที่แล้ว +16

    റജീന മോൾ യഥാർത്ഥ heroen 👍🌹

  • @mubeenamubeezz949
    @mubeenamubeezz949 2 ปีที่แล้ว

    First ആയിട്ടാണ് നിങ്ങളെ വീഡിയോ കാണുന്നത് 💕💕💕എവിടെയോ അർജുൻ അശോഗിന്റെ ഫേസ് കട്ട്‌ തോന്നി 💕💕💕💕

  • @sajithakaladath4299
    @sajithakaladath4299 ปีที่แล้ว

    Rahmanum Raheemumaya Nathan Rajeenamolude Aagraham Pole Tanne Karyagal Safalamakate 🤲🤲❤️❤️👍👍

  • @Ismail-bl5ti
    @Ismail-bl5ti 2 ปีที่แล้ว +1

    Swantham baryaye kochu kuttiye
    Pole nokunna ningal poliya to.❤❤❤👍👍👍

  • @rRamabutimbcertrert_s
    @rRamabutimbcertrert_s 2 ปีที่แล้ว

    hamazah ikka ningal ennum yuva thalamurakku oru inspiration aan.
    Ikkanten Minnuthantem life Allah hayraakatte👐