സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
സിനിമക്കുള്ളിലെ ഉൾക്കാഴ്ച പുതുതലമുറക്ക് പകർന്നു നൽകിക്കൊണ്ടുള്ള അങ്ങയുടെ സംഭാഷണ ചാരുതക്ക് എങ്ങിനെയാണ് ഞങ്ങൾ നന്ദി അറിയിക്കേണ്ടത്..? നന്ദി....നന്ദി... 🙏💐
ഞാൻ ഉദയായുടെ Excel Film Distributors ന്റെ Rep ആയിരുന്നു ഞാൻ സാറിന്റെ അവതരണം വളരെ നന്നായിട്ടുണ്ട് അതിന് ശേഷം ഞാൻ സെവൻ ആർട്ടസ് ഫിലിംസിന്റെ റെപ്പം ആയിരുന്നു. കാതോട് കാതോരം മുതൽ . . . താളവട്ടം അതിൽ ശേഷമുള്ള മോഹൻ സംവിധാനം ചെയ്ത ശ്രതി തീത്ഥം : അര വിരുന്റെ വാസ്തുഹാര അവാർഡ് പടം മീന മാസത്തിലെ സുര്യൻ
Film rep മാരെ ചെറുപ്പത്തിൽ ആരാധനയോടെ ആണ് ഞങ്ങൾ കണ്ടിരുന്നത്. ആരാധനയുടെ കാരണം, rep ആയൽ free food accomodation കിട്ടും, ഫ്രീ ആയിട്ട് സിനിമയും കാണാം, ടാക്കീസിൽ താമസിക്കുകയും ചെയ്യാം.
എനിക്ക് അദ്ദേഹം എല്ലാമാണ്, എന്റെ ജീവിതത്തിൽ നിർണായകമായ സ്വാധീനം, പഞ്ചപാവം 🙏അനുഭവമാണ്. ഒത്തിരി പേരുടെ ചന്ദ്രനാണ്, അവർക്കെല്ലാം അവകാശപ്പെടാം അവരുടെ ചന്ദ്രനാണെന്നു 💓
കടലമ്മ എന്ന ഉദയാ ചിത്രത്തിലെ നായകനായ സത്യന്‍റെ ചെറുപ്പകാലത്തെ റോളില്‍ അഭിനയിച്ചതു ബോബന്‍ കുഞ്ചാകോയാണു. പീ സുശീലയും ജിക്കിയും ചേര്‍ന്ന് പാടിയാ "മുങ്ങി മുങ്ങി മുത്തുകള്‍ വാരും മുക്കുവനെ ഓ മുക്കുവനെ" എന്ന അതി സുന്ദരമായ പാട്ടു സിനിമയില്‍ പാടി അഭിനയിച്ചതു ബോബന്‍ കുഞ്ചാകോയും ബേബി വിലാസിനിയും ചേര്‍ന്നാണു. ആ പാട്ടിന്‍റെ സീനില്‍ ബോബന്‍ കുഞ്ചാകോ എത്ര സുന്ദരനായിരുന്നു. യു ടുബില്‍ പോയി ആ പാട്ടു കണ്ടുനോക്കു. എത്ര നല്ല പാട്ടു. ആ സിനിമയിലാണു ശങ്കരാടി ആദ്യമായി അഭിനയിച്ചതു.
Late Boban Kunchacko , son of producer- director late Kunchacko, is remembered here by Safari channel and it was nice to listen to his life stories , as he also became an active member of Udaya family after his father's demise. The little known person that he was , he never become popular like his father and son (Kunchcko Boban) He also produced and directed a couple of movies under Udaya banner, but it did not click in the box office before it did. Unfortunately Boban become inactive and his name was not heard after leaving the film field.The man who led a silent life, later on met with a silent death.
ചെമ്മീൻ നിർമ്മിച്ച കണ്മണി ബാബു, ഉദയായുടെ പിൻഗാമി ബോബൻ കുഞ്ചാക്കോ, പിന്നെ വേണു നാഗവള്ളി അങ്ങിനെ എത്രയോ പേർ. മലയാള സിനിമയ്ക്കു വളരെ നൊമ്പരം നിറഞ്ഞ ഓർമ്മകൾ നൽകി കടന്ന് പോയവർ. ആദരാജ്ഞലികൾ. 😪
സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
സിനിമക്കുള്ളിലെ ഉൾക്കാഴ്ച പുതുതലമുറക്ക് പകർന്നു നൽകിക്കൊണ്ടുള്ള അങ്ങയുടെ സംഭാഷണ ചാരുതക്ക് എങ്ങിനെയാണ് ഞങ്ങൾ നന്ദി അറിയിക്കേണ്ടത്..? നന്ദി....നന്ദി... 🙏💐
ഞാൻ ഉദയായുടെ Excel Film Distributors ന്റെ Rep ആയിരുന്നു ഞാൻ സാറിന്റെ അവതരണം വളരെ നന്നായിട്ടുണ്ട് അതിന് ശേഷം ഞാൻ സെവൻ ആർട്ടസ് ഫിലിംസിന്റെ റെപ്പം ആയിരുന്നു. കാതോട് കാതോരം മുതൽ . . . താളവട്ടം അതിൽ ശേഷമുള്ള മോഹൻ സംവിധാനം ചെയ്ത ശ്രതി തീത്ഥം : അര വിരുന്റെ വാസ്തുഹാര അവാർഡ് പടം മീന മാസത്തിലെ സുര്യൻ
👍❤️
❤️
Film rep മാരെ ചെറുപ്പത്തിൽ ആരാധനയോടെ ആണ് ഞങ്ങൾ കണ്ടിരുന്നത്. ആരാധനയുടെ കാരണം, rep ആയൽ free food accomodation കിട്ടും, ഫ്രീ ആയിട്ട് സിനിമയും കാണാം, ടാക്കീസിൽ താമസിക്കുകയും ചെയ്യാം.
എനിക്ക് അദ്ദേഹം എല്ലാമാണ്, എന്റെ ജീവിതത്തിൽ നിർണായകമായ സ്വാധീനം, പഞ്ചപാവം 🙏അനുഭവമാണ്. ഒത്തിരി പേരുടെ ചന്ദ്രനാണ്, അവർക്കെല്ലാം അവകാശപ്പെടാം അവരുടെ ചന്ദ്രനാണെന്നു 💓
കടലമ്മ എന്ന ഉദയാ ചിത്രത്തിലെ നായകനായ സത്യന്‍റെ ചെറുപ്പകാലത്തെ റോളില്‍ അഭിനയിച്ചതു ബോബന്‍ കുഞ്ചാകോയാണു. പീ സുശീലയും ജിക്കിയും ചേര്‍ന്ന് പാടിയാ "മുങ്ങി മുങ്ങി മുത്തുകള്‍ വാരും മുക്കുവനെ ഓ മുക്കുവനെ" എന്ന അതി സുന്ദരമായ പാട്ടു സിനിമയില്‍ പാടി അഭിനയിച്ചതു ബോബന്‍ കുഞ്ചാകോയും ബേബി വിലാസിനിയും ചേര്‍ന്നാണു. ആ പാട്ടിന്‍റെ സീനില്‍ ബോബന്‍ കുഞ്ചാകോ എത്ര സുന്ദരനായിരുന്നു. യു ടുബില്‍ പോയി ആ പാട്ടു കണ്ടുനോക്കു. എത്ര നല്ല പാട്ടു. ആ സിനിമയിലാണു ശങ്കരാടി ആദ്യമായി അഭിനയിച്ചതു.
കാത്തിരുന്ന എപ്പിസോഡ് ❣️
Kunchacko Boban❤️
Bobachan Sarine udaya studioil vechu parichayapedan avsaram kittiyittundu.nizhalupole adehathodoppam bharyayumundakum.oru garvumillathe valare snehathode enikku udayayil nadannukondirunna fasil sarinte Ramji rao speakinginte tamil remakinte chithreekaranam kananulla anuvadam tharikayundayi.avide vachanu prabhuvineyum ravathiyeyum kananum samsarikkanum kazhinjathu.fazil sir nalloru director maathramalla asaadhya nadanum koodiyanennu annenikku manasilayi. Fazil sarinode enikku sathyathil bahumanathodoppam aaradhanayum thonniya nimishangalayirunnu.bobachan sarinu nedanavasthe poyathu chackochan nedunnathu kanumbol santhoshamundu.
Kunchacko Boban💜💜💜💜💜
Thank you very much.your performance is excellent
വിജയശ്രീ യുടെ പ്രതികാര ദഹിയായ ആത്മാവ് .
Vijayasree oru pavam.appol avarude almavum pavam. Vijayasree orikalum oru vada yeshi alla
@@vpsasikumar1292ഉദയാ സ്റ്റുഡിയോ കല്ലിന്മേൽ കല്ല് ശേഷിക്കാതെ ഇല്ലാതായി
Pranamam Bobachen !
Late Boban Kunchacko , son of producer- director late Kunchacko, is remembered
here by Safari channel and it was nice to listen to his life stories , as he also became
an active member of Udaya family after his father's demise. The little known person
that he was , he never become popular like his father and son (Kunchcko Boban) He
also produced and directed a couple of movies under Udaya banner, but it did not
click in the box office before it did. Unfortunately Boban become inactive and his
name was not heard after leaving the film field.The man who led a silent life, later
on met with a silent death.
ഒരു സിനിമ നടിയുടെ ആത്മഹത്യയുടെ പിന്നിൽ ഉണ്ടായിരുന്നവരിൽ ഒരാളായിരുന്നു ഇദ്ദേഹമെന്നു വായിച്ചിട്ടുണ്ട്.... അവരെല്ലാം നരകിച്ചാണ് മരിച്ചതെന്നും...
അവർ ആത്മ ഹത്യ ചെയ്തു
ഇൗ മാന്യൻ നരകിച്ച് ആണ്
മരിഞ്ഞത്
അത് കുഞ്ചാക്കോ ആണ് പുള്ളിയുടെ അപ്പൻ
@@michealj22 ബോബൻ തന്നെയാണ്
Vijayasreeyude athmahathyakk karanam idhehatthinte achan kunchakkoyaanu ennalle parayappedunnath?
മലയാള സിനിമയുടെ നെറുകയിൽ കയറി കൂവിയ ഉദയാ
ORUPADU ISHTAPETU JAIIII 💖🌾UDAYA🌾💖JAIIIIIII CHACKOCHAN💜💝💕💖💜💚💙💞🙏
Sir, cinema fieldil ഉള്ള aalukalkk eppozhum screen presence um fame um kittunnundallo. Ath kond thanne oro valarnn vanna thalamurayum fame um panavum kittan cinema karan aavanam enna moham kond nadakkunnu. Entertainment mekalayil ullavar idol aayi nammal prathishttukkukayum cheyyunnu. Nammal karshakare enth kond angane amgeekarikkunnilla. Avaralle serikkum idol aavendath. Orotharum kazhikkunna bakshanam avar koyyunnathan. Avarkk ella kalathum theeratha kadavum pattiniyum aathmahathyayum.
Avare recognize cheyth mun nirayilekk kond varanam. Entertainment field kittunnqvarude athe status ilekk promote cheyyan pattiyal varunna thalamura krishiyum passion aakkum.
Malayala channelil uyarnna chinthakathi ulla channel aan safari. My humble suggestion is pls bring ppl from farming background in experience sharing pgms instead of entertainment field persons.
I don't know english. Please type in malayalam
കഥകൾ ❤️
ഒരു പെണ്ണിന്റെ ആത്മാവ് തച്ചു തകർത്ത ക്രൂരനായ തന്റെ ബോബിച്ചൻ 😂😂
ഉദയ 😍
Hai sir
🌹
Boban Kunchacko🌹🙏
❤️
🙏🙏
chakochante father
❤️❤️❤️❤️
👌
🌄
👍
👍🏻
കുഞ്ചോക്കോ പറയുന്ന മനുഷ്യൻ അത്ര വല്യ മുന്തിവൻ അല്ല
1st
ചെമ്മീൻ നിർമ്മിച്ച കണ്മണി ബാബു, ഉദയായുടെ പിൻഗാമി ബോബൻ കുഞ്ചാക്കോ, പിന്നെ വേണു നാഗവള്ളി അങ്ങിനെ എത്രയോ പേർ.
മലയാള സിനിമയ്ക്കു വളരെ നൊമ്പരം നിറഞ്ഞ ഓർമ്മകൾ നൽകി കടന്ന് പോയവർ.
ആദരാജ്ഞലികൾ. 😪
Boben was cheated, by his cousin.
😁
എന്നാലും ജോർജേട്ടാ നിങ്ങൾ കമ്മി ക ളു ടെ വലയിൽ കുടുങ്ങി അല്ലേ, കണ്ടറിയണം
സന്തോഷ് ജോർജ് ഒരാളുമായിഅഭിമുഖംനടത്തിയാൽ .ഉടനെഅദ്ദേഹത്തെഏതെൻകിലുംരാഷ്ട്രീയപാർട്ടിയുടെആളാക്കണ്ട.അദ്ദേഹംമലയാളികളുടെസ്വന്തം സഞ്ചാരിയാണ്.
ഇത്രയും നാൾ അങ്ങേരുടെ വാക്ക് കേട്ടിട്ട് ഏതെങ്കിലും തീട്ട പാർട്ടിക്ക് അദ്ദേഹം വശമ്മതനാകും എന്ന് തോന്നുന്നെങ്കിൽ പറയാനൊന്നുമില്ല 😂
❤️
❤️❤️❤️
❤❤❤