സർ എന്റെ വീട് 1000 സ്ക്യർ ഫീറ്റ് ആണ് പർമിറ്റ് എടുക്കാൻ പറ്റിയില്ല കാരണം നിലം ആയിരുന്നു ഡാറ്റ ബാങ്കിൽ പെട്ടതല്ല എന്ന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൃഷി ഓഫീസിൽ പോയപ്പോൾ ആൻസർവേ ആണ് നിലം ആണ് അവിടെ വീട് വെക്കാൻ പറ്റില്ല എന്ന് ഒരു സാർ പറഞ്ഞു അന്ന് ഓഫീസർ ഉണ്ടായിരുന്നില്ല നിരാശയോടെ മടങ്ങി പക്ഷെ ഇപ്പോൾ വീട് പണി പുർത്തിയായി നമ്പറിനു കൊടുത്തു അപ്പോഴും ഡാറ്റബാങ്ക് ലിസ്റ്റ് ആവശ്യപെട്ടു വീണ്ടും കൃഷി ഓഫീസിൽ പോയി വിഷയം പറഞ്ഞു ഓഫീസർ ഉണ്ടായിരുന്നു അദ്ദേഹം വന്നു കണ്ടു ഡാറ്റ ബാങ്കിൽ ഇല്ലന്ന് സർട്ടിഫിക്കറ്റ് തന്നു അങ്ങനെ പഞ്ചായത്ത് ai വന്നു വീട് അളന്നു പോയി സെറ്റ് ബാങ്ക് എല്ലാം ഉണ്ട് ഇനി നമ്പർ കിട്ടാൻ വല്ല തടസ്സം ഉണ്ടോ പുതിയ ഫീസ് അനുസരിച്ച് ഫൈൻ ഉണ്ടാകുമോ എത്ര അടക്കേണ്ടി വരും 🙏🙏
sir i am working in army.. there is a KSEB post in the plot i bought.. when i applied to relocate it, it is not possible, they say that the post should be installed every 50 mtr and not only the rule but we have to show the place where to stop. When I tried to install it on the road in front, the locals intervened saying that the road would be obstructed.. There is no house in my backyard.. I have no use for this kseb post.. What i do😢
സർ.,3 lakhs fare value ഉള്ള സ്ഥലത്തിന്റെ 30 ൽ ഒന്ന് നോക്കുകയാണെകിൽ 10000 rupees varum. 100sqm area ഉണ്ടെകിൽ 10 lakhs compunding fees അടക്കേണ്ടി വരില്ലെ?
എന്റെ ബിൽഡിംഗ് (ഷോപ്പ് ) 30 വർഷം പായകം ഉള്ളത് ആണ്. ഇതു വരെ ഉള്ള നികുതി അടച്ചു വരുന്നത്മാണ്. ഇപ്പോൾ ബിൽഡിംഗ് UA യിൽ ഉൾപ്പെടുത്തി, കാരണം 1.ഷോപ്പിന്റെ മുകളിൽ ഷീറ്റ് ഇട്ടതിനു 2-മുൻ ഭാഗത്തു ഗ്രിൽ ഇട്ടതിനു പഴയ പ്ലാൻ പ്രകാരം ബിൽഡിംഗ് സ്റ്റേറ്റ് ഹൈ വെയ് യിൽ നിന്ന് 3 mtr വിട്ടിട്ട് ആണ് ഇപ്പോളും ഉള്ളത്. ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ സർ, മറുപടി പ്രതീക്ഷിക്കുന്നു
2021 വീട് പണി തുടങ്ങി.... വീടും പഞ്ചായത്ത് റോഡും തമ്മിൽ 2.90 മീറ്റർ മാത്രേ ഉള്ളു.. അതുകൊണ്ട് അനധികൃത നമ്പർ ആണ് കിട്ടിയത്.. ഈ നിയമത്തിലൂടെ അധികൃത നമ്പർ കിട്ടുമോ???
സാർ, 2018 ൽ 40 ൽ പരം ഫ്ലാറ്റു കളുടെ നിർമ്മാണം പൂർത്തിയാ ക്കി, മുനിസിപ്പാലിറ്റിയിൽ നിന്ന് പൂർത്തീകരണ സർട്ടിഫിക്കറ്റും ലഭിച്ച് ഫ്ലാറ്റുകൾ വിറ്റതിനു ശേഷം ഫ്ലാറ്റുകൾ വാങ്ങിയവർ കെട്ടിട നിർമ്മാതാവ് പ്ലാനിനുവി രുദ്ധമായാണ് കെട്ടിടം നിർമ്മിച്ച തെങ്കിൽ ആയത് പ്ലാൻ അനു സരിച്ചു ചെയ്തു തരാൻ നിർ മ്മാതാവ് ബാദ്ധ്യസ്ഥനല്ലെ? അങ്ങിനെ ചെയ്തു കിട്ടണമെ ങ്കിൽ ഫ്ലാറ്റുടമകൾ എന്താണ് ചെയ്യേണ്ടത്, പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു.
Sir എന്റെ വീട് നാൽപതോളാ വീടുകൾ ഉള്ള ഒരു plot ഇൽ ആണ് ഉള്ളത് plot ഇൽ 6mtr വീതിയിൽ അഞ്ചു വഴികളാണ് ഉള്ളത് എന്റെ വീടിന്റെ മുൻവശത്തും പിൻവശത്തും വഴികളുണ്ട്. Permit ഇൽ മുൻവശം 3mtr ഉം പിൻവശം 2mtr ഉം ആണ് ഉള്ളത് പക്ഷെ വ്‌വെടുപണികഴിഞ്ഞപ്പോൾ പിൻവശത്തെ setback 1.5 mtr aayi കുറഞ്ഞു മുൻവശത്തെ അളവുകൾ കൃത്യമാണ് അതുകൊണ്ട് UA നമ്പർ ആണ് ലഭിച്ചത്, ഈ വഴികൾ notified road ആണോ എന്നെനിക്ക് അറിയില്ല ഇപ്പോൾ എനിക്ക് ക്രമവത്കരിക്കാൻ സാധിക്കുമോ pls replay tnk U
സാർ ഇതിൽ ഒരു അഗ്രിമെന്റിന്റെ കാര്യം പറയുന്നുത് കേട്ടു. അങ്ങനെ ഒരു എഗ്രിമെന്റ് വെക്കുന്നതിനേക്കാൾ നല്ലത് സ്ഥലം പഞ്ചായത്തിന് വെറുതെ തീറെഴുതി കൊടുക്കുന്നതല്ല ?
സാർ, ഞാൻ ഇടുക്കിയിൽ നിർമ്മാണ നിരോധനം വന്ന 8 വില്ലേജിൽ പെട്ടതാണ്. ഞാൻ 2016 ൽ 65 Sq Mtr ഉള്ള ഒരു കോമേർഷ്യൽ ബിൽഡിങ് permit ഇല്ലാതെ പ്ണിതു. ഇത് ക്രമവൽക്കരിച്ച് കിട്ടുമോ
Hi sir നമസ്കാരം ഞാൻ 2022ഇൽ പഞ്ചായത്തിൽ നിന്നും വീട് വെക്കാൻ പെർമിറ്റ് apply ചെയ്തു എനിക്ക് permit approve ആയി അതിൽ main road ഇൽ നിന്നും 3 meter setback distance ഉം അയൽവാസിയുടെ അതിരിൽ നിന്നും ഒരു സൈഡിയിൽ 60 cm ഉം ,പുറകുവശത്തു അതിരിൽ 40 cm setback വേണമെന്നാണ് പെർമിറ്റിൽ ഉള്ളത് പെർമിറ്റിൽ പറഞ്ഞ പ്രകാരം ഞാൻ work complete ചെയ്തു , ഇപ്പോൾ completion നു കൊടുത്തപ്പോൾ overseer പറയുന്നു അയൽവാസിയുടെ സമ്മത പത്രം വേണം എന്ന് അദ്ദേഹം സമ്മത പത്രം എനിക്ക് തരില്ല ഇതിൽ എന്താണ് ഒരു പോംവഴി Pls help 🙏 പെർമിറ്റ് തന്ന ഓവർസീർ ഇപ്പോൾ വേറെ പഞ്ചായത്ത്തിൽ transfer ആയി, അവർ ഇതിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നു
സർ എന്റെ വീടിന്റെ ഒരു ഭാഗത്ത് രണ്ട് വീട്ടുകാർക്കുള്ള വഴി ഉണ്ട് മുകളിൽ വീട് പണിയുന്നത് പ്ലാൻ കൊടുത്തിരുന്നു ഒന്നര മീറ്റർ അകലം വേണമെന്ന് പറഞ്ഞു റിജെക്ട്ട്ട് ചെയ്തു ആ ഭാഗത്ത് 1.7മീറ്റർ ഉള്ളു ഈ പുതിയ നിയമം അനുസരിച് എനിക്ക് മുകളിലേക്ക് പണിയുവാൻ സാധിക്കുമോ
പറയുന്ന ചാനൽ അല്ല ,പഠിപ്പിക്കുന്ന ചാനലാണ്.ആവർത്തനങ്ങൾ വരുന്നത് അതുകൊണ്ടാണ്.ഈ എപ്പിസോഡുകൾ കണ്ടുകഴിഞ്ഞാൽ ഒരു സംശയവും ബാക്കി വരാൻ പാടില്ല എന്ന ലക്ഷ്യവും ഉണ്ട്.ഗുളിക രൂപത്തിൽ അവതരിപ്പിക്കാം പക്ഷേ ആ ആത്മാർത്ഥത ഇല്ലായ്മ കാണിക്കാൻ ഉദ്ദേശിക്കുന്നില്ല.
സാർ എൻറെ വീട് ഓട്ഇട്ടതായിരുന്നു 2015ൽ ഞാൻ പുതുക്കി വാർക്കുകയും റൂമുകൾ ഇറക്കുകയും ചെയ്തു പഞ്ചായത്തിൽ അറിയിച്ചില്ല പെർമിറ്റ് എടുത്തില്ല എന്താണ് ഇതിനുള്ള നടപടി
sir അദ്ദേഹം കോടതിയിൽ ഹാജരാവുന്നില്ല എന്നാൽ ഓൺലൈൻ സ്റ്റാറ്റസ് objection എന്നാണ് കാണിക്കുന്നത് ഇത് എന്തുകൊണ്ടാണ് ..അഡ്വക്കേറ്റ് പറയുന്നു exparty ആവും എന്ന് ...അദ്ദേഹത്തിന് അഡ്വക്കേറ്റ് ഇല്ല എന്നും അപ്പോൾ ഓൺലൈനിൽ എന്ത് കൊണ്ടാണ് സർ objection എന്ന് കാണിക്കുന്നത് ....കഴിഞ 6 അവധിയിലും ഒബ്ജക്ഷന് ആണ് കാണിക്കുന്നത് plz reply sir
Building rules വളരെ വ്യക്തമായി സ്വീകരിക്കുന്ന യൂട്യൂബിലെ ഏറ്റവും നല്ല ചാനൽ ഇതാണ്. വിഷയം നന്നായി പഠിച്ചു അവതരിപ്പിക്കുന്നതാണ് ഈ ചാനലിന്റെ വിജയം
പുതിയ നിയമങ്ങൾ യഥാസമയം അറിയിക്കുന്നതു വളരെ അധികം ഗുണം എല്ലാവർക്കും ഉണ്ടാകുന്നുഎന്നതു ഒരു വലിയ അനുഗ്രഹം തന്നെ
Thanks dear Reghu
ഇത്രയും വിശദമായി കാര്യങ്ങൾ പറഞ്ഞു തരുന്ന സാറിറ് big salute❤❤❤
Thanks dear vinu
Good information take madam
Thanks a lot dear Mohan
Very informative. Thank you Sir
You are welcome dear SR
Sir ,your advice is very useful and give much.relief to the public. Thanks.
Thanks dear Narayan
BLESS YOU
Thanks dear Raju
very useful vedio
Thanks dear Suresh
Very useful video ❤❤
Thanks 😊 dear bvl
very useful video
Thanks dear George
good Msg
സർ എന്റെ വീട് 1000 സ്ക്യർ ഫീറ്റ് ആണ് പർമിറ്റ് എടുക്കാൻ പറ്റിയില്ല കാരണം നിലം ആയിരുന്നു ഡാറ്റ ബാങ്കിൽ പെട്ടതല്ല എന്ന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൃഷി ഓഫീസിൽ പോയപ്പോൾ ആൻസർവേ ആണ് നിലം ആണ് അവിടെ വീട് വെക്കാൻ പറ്റില്ല എന്ന് ഒരു സാർ പറഞ്ഞു അന്ന് ഓഫീസർ ഉണ്ടായിരുന്നില്ല നിരാശയോടെ മടങ്ങി പക്ഷെ ഇപ്പോൾ വീട് പണി പുർത്തിയായി നമ്പറിനു കൊടുത്തു അപ്പോഴും ഡാറ്റബാങ്ക് ലിസ്റ്റ് ആവശ്യപെട്ടു വീണ്ടും കൃഷി ഓഫീസിൽ പോയി വിഷയം പറഞ്ഞു ഓഫീസർ ഉണ്ടായിരുന്നു അദ്ദേഹം വന്നു കണ്ടു ഡാറ്റ ബാങ്കിൽ ഇല്ലന്ന് സർട്ടിഫിക്കറ്റ് തന്നു അങ്ങനെ പഞ്ചായത്ത് ai വന്നു വീട് അളന്നു പോയി സെറ്റ് ബാങ്ക് എല്ലാം ഉണ്ട് ഇനി നമ്പർ കിട്ടാൻ വല്ല തടസ്സം ഉണ്ടോ പുതിയ ഫീസ് അനുസരിച്ച് ഫൈൻ ഉണ്ടാകുമോ എത്ര അടക്കേണ്ടി വരും 🙏🙏
sir i am working in army.. there is a KSEB post in the plot i bought.. when i applied to relocate it, it is not possible, they say that the post should be installed every 50 mtr and not only the rule but we have to show the place where to stop. When I tried to install it on the road in front, the locals intervened saying that the road would be obstructed.. There is no house in my backyard.. I have no use for this kseb post.. What i do😢
കെട്ടിടത്തിനു മുകളിൽ ചൂടു കുറയാനും മഴ കൊള്ളതിരിക്കാനും ഷീറ്റിടുന്നതിൻ്റെ നിയമമെന്ന്?
അത് ക്രമവൽകരിക്കാമൊ?
സർ.,3 lakhs fare value ഉള്ള സ്ഥലത്തിന്റെ 30 ൽ ഒന്ന് നോക്കുകയാണെകിൽ 10000 rupees varum. 100sqm area ഉണ്ടെകിൽ 10 lakhs compunding fees അടക്കേണ്ടി വരില്ലെ?
🎉🎉🎉🎉🎉🎉🎉🎉🎉🎉
Thanks dear mohan
എന്റെ ബിൽഡിംഗ് (ഷോപ്പ് ) 30 വർഷം പായകം ഉള്ളത് ആണ്. ഇതു വരെ ഉള്ള നികുതി അടച്ചു വരുന്നത്മാണ്. ഇപ്പോൾ ബിൽഡിംഗ് UA യിൽ ഉൾപ്പെടുത്തി, കാരണം
1.ഷോപ്പിന്റെ മുകളിൽ ഷീറ്റ് ഇട്ടതിനു
2-മുൻ ഭാഗത്തു ഗ്രിൽ ഇട്ടതിനു
പഴയ പ്ലാൻ പ്രകാരം ബിൽഡിംഗ് സ്റ്റേറ്റ് ഹൈ വെയ് യിൽ നിന്ന് 3 mtr വിട്ടിട്ട് ആണ് ഇപ്പോളും ഉള്ളത്.
ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ സർ, മറുപടി പ്രതീക്ഷിക്കുന്നു
2019Nov 7 നു മുൻപ് നിർമിച്ചതാണെന്ന് എങ്ങനെ തെളിയിക്കാം
2019 നവംബർ 10 നു മുൻപ് പെർമിറ്റ് എടുത് 2022 ഇൽ കംപ്ലീഷൻ മേടിച്ച ബിൽഡിങ്ങിൽ റൂഫ് ടോപ് ഷീറ്റ് ഇട്ടത് regularize ചെയ്യാൻ ഈ നിയമപ്രകാരം സാധ്യമാണോ..?
Setback 2m regularisation before 2019 November 7matram alle ?Ato proposed building num 2m aayo?
Side violation ഇല്ലാതെ എടുത്ത extension എങ്ങനെ regularaize cheyyam
Side 1m neelathil 80cm und baki neelathil 1m nu mele und enthu cheyum
Cent ethra
Plot bellow 3 cent side 60cm
Plot above 3..1. m must
Sir,
എനിക്ക് അറിയുവാനുള്ളത്, കായലിന്റെ അടുത്തുനിന്നുള്ള ദൂരപരിധി എത്രയാണ് സാർ,
This order more than personnel up to November 22
Sir veedinte front side sheet regularisation cheyano
What is the status of 9B form
already submited?
6സെന്റ് ഉള്ളു ഫ്രണ്ട് വശം oruside 3മീറ്റർ ഉണ്ട് റോഡിൽ നിന്നും mattevasam 2.80 മീറ്റർ ഉള്ളു നമ്പർ തന്നില്ല പഞ്ചായത്ത്
പെർമിറ്റ് കിട്ടിയ ശേഷം ano ബിൽഡിംഗ് നിർമിച്ചത്?
പെർമിറ്റ് ഇൽ പറഞ്ഞ പ്രകാരമാണോ വർക്ക് complete ചെയ്തത്?
Kittan chance ella
Average.3. m
സാർ, പൂതുതായി പണിയുന്ന - നാഷണൽ ഹൈവേയുടെ സമീപം പണിത കെട്ടിടത്തിന് നമ്പർ കിട്ടാൻ എന്താണു മാർഗം
നിയമാനുസൃതം ഉള്ള പെർമിറ്റ് വാങ്ങിയശേഷം നിർമ്മിച്ച കെട്ടിടമാണ് എങ്കിൽ completion plan നൽകി അപേക്ഷ കൊടുക്കുക
I would like to appreciate Kerala Govt for this good decision
Sir form 5 pass aayathinu shesham bhoomi sthalam kai mari owner mariyal form 5 veendum nirakkano atho form 6 nirchal mathiyo
Sir Co operative society act 74/3 notice vannu.loan mudangiyadh kond.this notice endhanu .pls reply
എങ്ങനെ അപേക്ഷിക്കാം എന്നുള്ളതുകൂടി ഇടാമോ plz
Plan submit cheyyu
സർ ഒന്നര സെന്റിൽ ഒരു മുറി പീടിക കെട്ടിടം പിന്ഭാഗം ഒരു മീറ്ററിൽ താഴെ അകലം ഉള്ളതിനാൽ നമ്പർ തന്നില്ല ഇത് പുതിയ ഉത്തരവ് വെച്ച് പറഞ്ഞു തരുമോ
Back 1 m mathi.eth panchayat
Back concernt vekku
2021 വീട് പണി തുടങ്ങി.... വീടും പഞ്ചായത്ത് റോഡും തമ്മിൽ 2.90 മീറ്റർ മാത്രേ ഉള്ളു.. അതുകൊണ്ട് അനധികൃത നമ്പർ ആണ് കിട്ടിയത്.. ഈ നിയമത്തിലൂടെ അധികൃത നമ്പർ കിട്ടുമോ???
No
സാർ,
സുപ്രീം കോടതിയിലെ തരമാറ്റൽ ഫീസ് സംബന്ധമായ മെയിൽ പെറ്റീഷൻ എന്തായി?
വിവരം ലഭ്യമാകുന്ന മുറക്ക് ഈ ചാനലിൽ ഉൾപ്പെടുത്തും
സാർ, 2018 ൽ 40 ൽ പരം ഫ്ലാറ്റു
കളുടെ നിർമ്മാണം പൂർത്തിയാ
ക്കി, മുനിസിപ്പാലിറ്റിയിൽ നിന്ന്
പൂർത്തീകരണ സർട്ടിഫിക്കറ്റും
ലഭിച്ച് ഫ്ലാറ്റുകൾ വിറ്റതിനു ശേഷം ഫ്ലാറ്റുകൾ വാങ്ങിയവർ
കെട്ടിട നിർമ്മാതാവ് പ്ലാനിനുവി
രുദ്ധമായാണ് കെട്ടിടം നിർമ്മിച്ച
തെങ്കിൽ ആയത് പ്ലാൻ അനു
സരിച്ചു ചെയ്തു തരാൻ നിർ
മ്മാതാവ് ബാദ്ധ്യസ്ഥനല്ലെ?
അങ്ങിനെ ചെയ്തു കിട്ടണമെ
ങ്കിൽ ഫ്ലാറ്റുടമകൾ എന്താണ്
ചെയ്യേണ്ടത്, പറഞ്ഞു തന്നാൽ
ഉപകാരമായിരുന്നു.
Flat udamayodu parayuka
Set back ethil pedumo
Sir.form 9B koduthathinte present status enthanennu parayamo
Sir
2 floor permit ulla kadayanu first floor step height 15 cm vaichiitundu Koni roominde stepnde height 15 cm tanne vendi varuvo koodiyal niyamaparamaittu kulappam undavo?
Step 30x120x15 size
Sir എന്റെ വീട് നാൽപതോളാ വീടുകൾ ഉള്ള ഒരു plot ഇൽ ആണ് ഉള്ളത് plot ഇൽ 6mtr വീതിയിൽ അഞ്ചു വഴികളാണ് ഉള്ളത് എന്റെ വീടിന്റെ മുൻവശത്തും പിൻവശത്തും വഴികളുണ്ട്. Permit ഇൽ മുൻവശം 3mtr ഉം പിൻവശം 2mtr ഉം ആണ് ഉള്ളത് പക്ഷെ വ്‌വെടുപണികഴിഞ്ഞപ്പോൾ പിൻവശത്തെ setback 1.5 mtr aayi കുറഞ്ഞു മുൻവശത്തെ അളവുകൾ കൃത്യമാണ് അതുകൊണ്ട് UA നമ്പർ ആണ് ലഭിച്ചത്, ഈ വഴികൾ notified road ആണോ എന്നെനിക്ക് അറിയില്ല ഇപ്പോൾ എനിക്ക് ക്രമവത്കരിക്കാൻ സാധിക്കുമോ pls replay tnk U
Back side road veedhi etra
6mtr
2 സെന്റ് ഭൂമിയിൽ വീട് വയ്ക്കുന്നവർ എത്ര മീറ്റർ വിടണം.
125 sq m വരെ ഭൂമി ഉള്ള നിയമം
സാർ ഇതിൽ ഒരു അഗ്രിമെന്റിന്റെ കാര്യം പറയുന്നുത് കേട്ടു. അങ്ങനെ ഒരു എഗ്രിമെന്റ് വെക്കുന്നതിനേക്കാൾ നല്ലത് സ്ഥലം പഞ്ചായത്തിന് വെറുതെ തീറെഴുതി കൊടുക്കുന്നതല്ല ?
സാർ, ഞാൻ ഇടുക്കിയിൽ നിർമ്മാണ നിരോധനം വന്ന 8 വില്ലേജിൽ പെട്ടതാണ്. ഞാൻ 2016 ൽ 65 Sq Mtr ഉള്ള ഒരു കോമേർഷ്യൽ ബിൽഡിങ് permit ഇല്ലാതെ പ്ണിതു. ഇത് ക്രമവൽക്കരിച്ച് കിട്ടുമോ
Apply
Hi sir നമസ്കാരം
ഞാൻ 2022ഇൽ പഞ്ചായത്തിൽ നിന്നും വീട് വെക്കാൻ പെർമിറ്റ് apply ചെയ്തു
എനിക്ക് permit approve ആയി
അതിൽ main road ഇൽ നിന്നും 3 meter setback distance ഉം
അയൽവാസിയുടെ അതിരിൽ നിന്നും ഒരു സൈഡിയിൽ 60 cm ഉം ,പുറകുവശത്തു അതിരിൽ 40 cm setback വേണമെന്നാണ് പെർമിറ്റിൽ ഉള്ളത്
പെർമിറ്റിൽ പറഞ്ഞ പ്രകാരം ഞാൻ work complete ചെയ്തു ,
ഇപ്പോൾ completion നു കൊടുത്തപ്പോൾ overseer പറയുന്നു അയൽവാസിയുടെ സമ്മത പത്രം വേണം എന്ന്
അദ്ദേഹം സമ്മത പത്രം എനിക്ക് തരില്ല
ഇതിൽ എന്താണ് ഒരു പോംവഴി
Pls help 🙏
പെർമിറ്റ് തന്ന ഓവർസീർ ഇപ്പോൾ വേറെ പഞ്ചായത്ത്തിൽ transfer ആയി, അവർ ഇതിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നു
Reply already given
Etra cent
Eni regularisation epo varum
Follow this channel
സർ എന്റെ വീടിന്റെ ഒരു ഭാഗത്ത് രണ്ട് വീട്ടുകാർക്കുള്ള വഴി ഉണ്ട് മുകളിൽ വീട് പണിയുന്നത് പ്ലാൻ കൊടുത്തിരുന്നു ഒന്നര മീറ്റർ അകലം വേണമെന്ന് പറഞ്ഞു റിജെക്ട്ട്ട് ചെയ്തു ആ ഭാഗത്ത് 1.7മീറ്റർ ഉള്ളു ഈ പുതിയ നിയമം അനുസരിച് എനിക്ക് മുകളിലേക്ക് പണിയുവാൻ സാധിക്കുമോ
1.50 മീറ്റർ അല്ലെ വേണ്ടൂ, അവിടെ 1.70 ഇല്ലേ
പിന്നെന്താ പ്രശ്നം
ഒത്തിരി ആവർത്തനം ഇല്ലാതിരിക്കുന്നത് നല്ലതല്ലേസമയം ഒത്തിരി എടുക്കുന്നു എല്ലാ സാറേ
പറയുന്ന ചാനൽ അല്ല ,പഠിപ്പിക്കുന്ന ചാനലാണ്.ആവർത്തനങ്ങൾ വരുന്നത് അതുകൊണ്ടാണ്.ഈ എപ്പിസോഡുകൾ കണ്ടുകഴിഞ്ഞാൽ ഒരു സംശയവും ബാക്കി വരാൻ പാടില്ല എന്ന ലക്ഷ്യവും ഉണ്ട്.ഗുളിക രൂപത്തിൽ അവതരിപ്പിക്കാം പക്ഷേ ആ ആത്മാർത്ഥത ഇല്ലായ്മ കാണിക്കാൻ ഉദ്ദേശിക്കുന്നില്ല.
അങ്ങയുടെ നമ്പർ ഒന്ന് അയക്കണം എനിക്ക് ഒരു കേസിനെ കുറിച്ച് സംസാരിക്കാൻ ആണ്
സാറിന്റെ നമ്പർ തരുമോ?
9495297288
Call after 7 pm
സാർ എൻറെ വീട് ഓട്ഇട്ടതായിരുന്നു 2015ൽ ഞാൻ പുതുക്കി വാർക്കുകയും റൂമുകൾ ഇറക്കുകയും ചെയ്തു പഞ്ചായത്തിൽ അറിയിച്ചില്ല പെർമിറ്റ് എടുത്തില്ല എന്താണ് ഇതിനുള്ള നടപടി
Regularise ചെയ്യേണ്ടിവരും
കൂടുതൽ ഫീസും നൽകണം
@@aplustube2557 ഏകദേശം 1000 സ്ക്വയർ ഫീറ്റ് ഉണ്ട് അപ്പോൾ എത്ര രൂപ അടയ്ക്കേണ്ടി വരും
Sir... 2022 ill Pani Kazhija veed aanu. UAN aanu. Veedum Roadum Thammil 2.6 meeter aanu ollath. Ath eppol aanu cheyyuvan pattuka?
Panchayathil poyittu
sir അദ്ദേഹം കോടതിയിൽ ഹാജരാവുന്നില്ല എന്നാൽ ഓൺലൈൻ സ്റ്റാറ്റസ് objection എന്നാണ് കാണിക്കുന്നത് ഇത് എന്തുകൊണ്ടാണ് ..അഡ്വക്കേറ്റ് പറയുന്നു exparty ആവും എന്ന് ...അദ്ദേഹത്തിന് അഡ്വക്കേറ്റ് ഇല്ല എന്നും അപ്പോൾ ഓൺലൈനിൽ എന്ത് കൊണ്ടാണ് സർ objection എന്ന് കാണിക്കുന്നത് ....കഴിഞ 6 അവധിയിലും ഒബ്ജക്ഷന് ആണ് കാണിക്കുന്നത് plz reply sir
E
ഇതിന്റെ ഗുണം ഭരിക്കുന്ന പാർട്ടിക്കാണ്
100 % CURECT
Give me ur no I need ur help