നല്ല വീഡിയോ 🥰 എല്ലാം വിശദമായി പറഞ്ഞു.. എനിക്ക് സംശയം ഉണ്ടായിരുന്നു തൈരൊഴിച്ചിട്ടാണോ ഫ്രീസറിൽ വെക്കണ്ടേ എന്ന് പല വീഡിയോ കണ്ടു അതിലൊന്നും പറഞ്ഞില്ല ഈ വീഡിയോ കണ്ടപ്പോ എല്ലാത്തിനും ഉത്തരം കിട്ടി.... Thank u for this video 🥰
❤️❤️🙏☺️ ഈ കമൻറ് കണ്ട് ഒത്തിരി സന്തോഷമായി dear... ഒരുപാട് തിരക്കുകൾക്കിടയിൽ ഒത്തിരി കഷ്ടപ്പെട്ട് എടുക്കുന്ന വീഡിയോകളാണ്... പലപ്പോഴും മടുപ്പ് തോന്നാറുണ്ട്... പക്ഷേ ഇത്തരം കമൻറുകൾ കാണുമ്പോൾ ആണ് ശരിക്കും ഇനിയും ഇനിയും എങ്ങനെയെങ്കിലും വീഡിയോ എടുക്കണം എന്നുള്ള ഒരു ഊർജ്ജം ഉള്ളിൽ വരുന്നത്... thank you so much...❤️❤️❤️
നന്നായിട്ടുണ്ട് ചേച്ചി ഞാൻ ഇന്നലെ ghee ഉണ്ടാക്കിയിരുന്നു.... പക്ഷെ എനിക്ക് മിക്സിയിൽ വെച്ചടിച്ചിട്ട് butter separate ആയി കിട്ടിയില്ല.... പിന്നെ തിളപ്പിച്ച് അതിൽ വെള്ളം ഒത്തിരി ഉണ്ടായിരുന്നത്കൊണ്ട്.... 3/4മണിക്കൂറോളം എടുത്തു നെയ്യ് ആകാൻ... പക്ഷെ കുറച്ചൂടെ നെയ്യ് ഉരുക്കണം.... ഒരു brown കളർ ആകുന്നത് വരെ ഉരുക്കണം അപ്പൊ നമുക്ക് കുറച്ചൂടെ കിട്ടും.... ഞാൻ അങ്ങനെ ആണ് ഉണ്ടാകാറു... അത് മാത്രമല്ല ഫ്രിഡ്ജിൽ വെച്ചില്ലേലും കേടും ആവില്ല..... എന്തായാലും സൂപ്പർ ആയിട്ടുണ്ട് 👍
കൊള്ളാം സൂപ്പറാണ്,പാല് ചൂടാറിയ ശേഷം ഫ്രിഡ്ജിൽ എടുത്തു വെച്ചിട്ട് പിറ്റേന്നാണോ പാട എടുക്കുന്നത്.പറയുന്നത് പോലെ അല്ല കാണിക്കുന്നത് അറിയാവുന്നവർക്ക് മനസ്സിലാകും അല്ലാത്തവർക്ക് ഒന്ന് രണ്ടു പ്രാവശ്യം ശ്രദ്ധിച്ചു കണ്ടു കേട്ടാലേ മനസ്സിലാകൂ.വ്യക്തമായി സമാധാനം ആയി പറയണം എന്നാലേ മനസ്സിലാകൂ 🙏🏻🙏🏻🙏🏻
ചേച്ചി പറഞ്ഞത് 100% കിറു കൃത്യമായ കാര്യമാണ്.... ഇന്നലെ ഞാനും വീട്ടിൽ ghee ഉണ്ടാക്കി ഈ method വെച്ചു.... ഞാൻ രണ്ടാമത്തെ തവണ ആണ് നെയ്യ് ഉണ്ടാകുന്നത്.... തൊട്ടടുത്ത വീട്ടിലെ പശുവിന്റെ നല്ല നാടൻ പാലാണ് ഞങ്ങൾ use ചെയുന്നത്.... 1 litre പാലാണ് ഒരു ദിവസം മേടിക്കുന്നത്... പക്ഷെ അത് തിളപ്പിക്കില്ല.... തിളപ്പിക്കാതെ രാവിലെയോ ഉച്ചക്കോ എടുത്തു ഫ്രിഡ്ജിൽ വെക്കും എന്നിട്ട് ഒരു 4,5 മണിക്കൂർ കഴിയുമ്പോൾ അതിന്റെ മുകളിൽ നിന്നു നല്ല ക്രീം പോലെ butter കിട്ടും അത്യാവശ്യം നല്ല പോലെ കിട്ടും അത് daily ആ ക്രീം എടുത്തു വെക്കും.... Anagne ഒരു മാസം ആയപ്പോൾ നല്ല നെയ്യ് ഉണ്ടാകാൻ പറ്റി..... തിളപ്പിച്ചാൽ കുറച്ചൂടെ butter കിട്ടും തിളപ്പിക്കാതെയും അത്ര കിട്ടിയില്ലേലും അത്യാവശ്യം und.... ചേച്ചി പറഞ്ഞത് പോലെ എല്ലാവരും ഇങ്ങനെ ആണോന്ന് അറിയില്ല ഞാൻ ഇങ്ങനെ ആണ് cheyaru.... എപ്പഴും നമുക്ക് പാല് തിളപ്പിച്ച് വെച്ചു പിറ്റേ ദിവസം എടുക്കാൻ ചിലപ്പോ പറ്റില്ല.... അത് മാത്രമല്ല പാല് ഒന്നിൽ കൂടുതൽ തവണ തിളപ്പിച്ച് use ചെയുന്നത് ഹെൽത്തിന് നല്ലതല്ല.... തിളപ്പിക്കാതെ തന്നെ അതിൽ നിന്നു butter എടുത്തു use ചെയ്താൽ നമുക്ക് പിന്നീട് ചായക്ക് ആയിട്ട് അത് തിളപ്പിച്ചാൽ മതി.... അല്ലാതെ തിളപ്പിച്ച് പാൽ എടുത്തു വീണ്ടും തിളപ്പിച്ച് ചായ വെച്ചാൽ അതിൽ ഉള്ള vitamins ഗുണങ്ങൾ എല്ലാം പോകും.... ചായയുടെ രുചിയും... എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്.... അത് മാത്രമല്ല ഇതൊക്കെ ഡോക്ടർസ് പറഞ്ഞിട്ടുള്ള കാര്യം കൂടിയാണ് കേട്ടോ🤗 ഞാൻ ഇങ്ങനെ ആണ് ഇനിയും store ചെയ്യാൻ പോകുന്നത് butter.... നല്ല pure 100% perfect ghee കിട്ടും അതും കടയിൽ നിന്നു മേടിക്കുന്നതിലേക്കാൾ ശുദ്ധം.... നല്ല നറു മണത്തോട് കൂടി.... ചേച്ചി പറഞ്ഞ method ആണ് നല്ലത്.... Anagne ചെയ്താലും നല്ല ഒന്നാന്തരം നെയ്യ് കിട്ടും പിന്നെ curd ഉണ്ടാകുന്ന രീതി ഞാൻ അടുത്ത തവണ നെയ്യ് ഉണ്ടാക്കി നോക്കുമ്പോൾ ഒന്ന് try ചെയ്തിട്ട് പറയാട്ടോ.... 🤗
Ellam idea super anu..but palil ninnu pada poya palile enna gunanghalum povum .palile a manja colour ayi varuna padayil anu Ella poshkanghalum ullath ..ath poyittu pinne pal kudichittu enthu karyam.....athilum bedham butter um gheeyum undakkan mathram vere pal vedich cheyyuka..allathe daily milkil ninnum edutha ath verum vellam kudikunna pole avum
നല്ല വീഡിയോ 🥰 എല്ലാം വിശദമായി പറഞ്ഞു.. എനിക്ക് സംശയം ഉണ്ടായിരുന്നു തൈരൊഴിച്ചിട്ടാണോ ഫ്രീസറിൽ വെക്കണ്ടേ എന്ന് പല വീഡിയോ കണ്ടു അതിലൊന്നും പറഞ്ഞില്ല ഈ വീഡിയോ കണ്ടപ്പോ എല്ലാത്തിനും ഉത്തരം കിട്ടി.... Thank u for this video 🥰
❤️❤️🙏☺️ ഈ കമൻറ് കണ്ട് ഒത്തിരി സന്തോഷമായി dear...
ഒരുപാട് തിരക്കുകൾക്കിടയിൽ ഒത്തിരി കഷ്ടപ്പെട്ട് എടുക്കുന്ന വീഡിയോകളാണ്... പലപ്പോഴും മടുപ്പ് തോന്നാറുണ്ട്... പക്ഷേ ഇത്തരം കമൻറുകൾ കാണുമ്പോൾ ആണ് ശരിക്കും ഇനിയും ഇനിയും എങ്ങനെയെങ്കിലും വീഡിയോ എടുക്കണം എന്നുള്ള ഒരു ഊർജ്ജം ഉള്ളിൽ വരുന്നത്... thank you so much...❤️❤️❤️
🥰🥰🥰
എനിക്കും ❤❤
നന്നായിട്ടുണ്ട് ചേച്ചി ഞാൻ ഇന്നലെ ghee ഉണ്ടാക്കിയിരുന്നു.... പക്ഷെ എനിക്ക് മിക്സിയിൽ വെച്ചടിച്ചിട്ട് butter separate ആയി കിട്ടിയില്ല.... പിന്നെ തിളപ്പിച്ച് അതിൽ വെള്ളം ഒത്തിരി ഉണ്ടായിരുന്നത്കൊണ്ട്.... 3/4മണിക്കൂറോളം എടുത്തു നെയ്യ് ആകാൻ...
പക്ഷെ കുറച്ചൂടെ നെയ്യ് ഉരുക്കണം.... ഒരു brown കളർ ആകുന്നത് വരെ ഉരുക്കണം അപ്പൊ നമുക്ക് കുറച്ചൂടെ കിട്ടും.... ഞാൻ അങ്ങനെ ആണ് ഉണ്ടാകാറു... അത് മാത്രമല്ല ഫ്രിഡ്ജിൽ വെച്ചില്ലേലും കേടും ആവില്ല..... എന്തായാലും സൂപ്പർ ആയിട്ടുണ്ട് 👍
Evening milk boil cheyyuka
Overnight fridge vekkuka
Morning pada eduth moril iduka
Moru mixi yil adich venna edukkuka
Neyy akkuka
കൊള്ളാം സൂപ്പറാണ്,പാല് ചൂടാറിയ ശേഷം ഫ്രിഡ്ജിൽ എടുത്തു വെച്ചിട്ട് പിറ്റേന്നാണോ പാട എടുക്കുന്നത്.പറയുന്നത് പോലെ അല്ല കാണിക്കുന്നത് അറിയാവുന്നവർക്ക് മനസ്സിലാകും അല്ലാത്തവർക്ക് ഒന്ന് രണ്ടു പ്രാവശ്യം ശ്രദ്ധിച്ചു കണ്ടു കേട്ടാലേ മനസ്സിലാകൂ.വ്യക്തമായി സമാധാനം ആയി പറയണം എന്നാലേ മനസ്സിലാകൂ 🙏🏻🙏🏻🙏🏻
Vyakthamayi videoyil parayunnundallo...choodariyitt nere fridge il vachidu adutha divasamanu pada edukkunnathennu...
Nalla rasam und kaanaan super👌👌
Thank you ❤️❤️☺️
Try cheythu result good 👍🏻👍🏻👍🏻
Thank you dear ❤️❤️❤️☺️
ആദ്യമായിട്ടാണ് ഇങ്ങനത്തെ വീഡിയോ കാണുന്നത് സൂപ്പറായിട്ടുണ്ട്
Ithlum naloru method Njan paranj tarate. Ela veetilum pal itpole thilapich fridgil vekumonu tonunila. Taneyumala ath epozhum possiblum ala. Atkond Njan cheyunna oru method paranj tarate. Veedkalil ninu kitunato societyil ninu collect cheyunatho aya milk Njan e parayunna method vazhi eluppam butter or ghee undakan patum. First milk oru patratil ozhikua. Thilapikaruth. Enit nere fridgil vekua. Freezeril vekaruth. Enit ath minimum 5 hour englum fridgil keep cheyua. Enit fridgil ninu edukubo namuk Kanan sadikum thick cream molil form cheytekunne. Ath oru thavi kond collect cheyua. Enit oru thatathil freezeril Eduth vekua. Cream collect cheyta baki pal chayakku use cheyam. Namal cream matre matunullu. Daily kond varunna pal e methodil fridgil 5 hour vekua enit molilathe cream matram freezeril vekua. Enit 1 week or 2 week akubo namal collect cheyta cream orupad akum. Enit ath room temperaturil vech Athinte tanup kalayua. Enit valyoru patrathil ith ititu kachua namal curd undakan kachunapole flame low to medium akavu. Thilach kazhinj thee off cheyua. Enit Nala ura ozhich oru ratri veliyil vekua. Curd ayi kazhinj ath nere fridgil oru divasam rest cheyikua. Pitenu nokubo molil butter form ayekunne kanan patum. Ath oru mixiyil adikamengil Nala pure aya butter kitum. Try cheythit success akumanel youtubil share cheyanam kude ente peru kudi parayanam
അടിപൊളി....👍❤️☺️
Thank you dear..... ഉണ്ടാക്കി നോക്കിയിട്ട് success ആവുകയാണെങ്കിൽ തീർച്ചയായും വീഡിയോ ചെയ്യാം ട്ടോ... പേര് പറയാൻ മറക്കില്ല....🥰
@@eazyhome2.0Try cheytho
ചേച്ചി പറഞ്ഞത് 100% കിറു കൃത്യമായ കാര്യമാണ്.... ഇന്നലെ ഞാനും വീട്ടിൽ ghee ഉണ്ടാക്കി ഈ method വെച്ചു.... ഞാൻ രണ്ടാമത്തെ തവണ ആണ് നെയ്യ് ഉണ്ടാകുന്നത്....
തൊട്ടടുത്ത വീട്ടിലെ പശുവിന്റെ നല്ല നാടൻ പാലാണ് ഞങ്ങൾ use ചെയുന്നത്.... 1 litre പാലാണ് ഒരു ദിവസം മേടിക്കുന്നത്... പക്ഷെ അത് തിളപ്പിക്കില്ല.... തിളപ്പിക്കാതെ രാവിലെയോ ഉച്ചക്കോ എടുത്തു ഫ്രിഡ്ജിൽ വെക്കും എന്നിട്ട് ഒരു 4,5 മണിക്കൂർ കഴിയുമ്പോൾ അതിന്റെ മുകളിൽ നിന്നു നല്ല ക്രീം പോലെ butter കിട്ടും അത്യാവശ്യം നല്ല പോലെ കിട്ടും അത് daily ആ ക്രീം എടുത്തു വെക്കും.... Anagne ഒരു മാസം ആയപ്പോൾ നല്ല നെയ്യ് ഉണ്ടാകാൻ പറ്റി.....
തിളപ്പിച്ചാൽ കുറച്ചൂടെ butter കിട്ടും തിളപ്പിക്കാതെയും അത്ര കിട്ടിയില്ലേലും അത്യാവശ്യം und....
ചേച്ചി പറഞ്ഞത് പോലെ എല്ലാവരും ഇങ്ങനെ ആണോന്ന് അറിയില്ല ഞാൻ ഇങ്ങനെ ആണ് cheyaru.... എപ്പഴും നമുക്ക് പാല് തിളപ്പിച്ച് വെച്ചു പിറ്റേ ദിവസം എടുക്കാൻ ചിലപ്പോ പറ്റില്ല.... അത് മാത്രമല്ല പാല് ഒന്നിൽ കൂടുതൽ തവണ തിളപ്പിച്ച് use ചെയുന്നത് ഹെൽത്തിന് നല്ലതല്ല.... തിളപ്പിക്കാതെ തന്നെ അതിൽ നിന്നു butter എടുത്തു use ചെയ്താൽ നമുക്ക് പിന്നീട് ചായക്ക് ആയിട്ട് അത് തിളപ്പിച്ചാൽ മതി.... അല്ലാതെ തിളപ്പിച്ച് പാൽ എടുത്തു വീണ്ടും തിളപ്പിച്ച് ചായ വെച്ചാൽ അതിൽ ഉള്ള vitamins ഗുണങ്ങൾ എല്ലാം പോകും.... ചായയുടെ രുചിയും...
എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്.... അത് മാത്രമല്ല ഇതൊക്കെ ഡോക്ടർസ് പറഞ്ഞിട്ടുള്ള കാര്യം കൂടിയാണ് കേട്ടോ🤗
ഞാൻ ഇങ്ങനെ ആണ് ഇനിയും store ചെയ്യാൻ പോകുന്നത് butter.... നല്ല pure 100% perfect ghee കിട്ടും അതും കടയിൽ നിന്നു മേടിക്കുന്നതിലേക്കാൾ ശുദ്ധം.... നല്ല നറു മണത്തോട് കൂടി....
ചേച്ചി പറഞ്ഞ method ആണ് നല്ലത്.... Anagne ചെയ്താലും നല്ല ഒന്നാന്തരം നെയ്യ് കിട്ടും
പിന്നെ curd ഉണ്ടാകുന്ന രീതി ഞാൻ അടുത്ത തവണ നെയ്യ് ഉണ്ടാക്കി നോക്കുമ്പോൾ ഒന്ന് try ചെയ്തിട്ട് പറയാട്ടോ.... 🤗
Appol idhil ninnu Ghee kittule? Adh enganeya? Onn explain cheyyuo?
Arippayil eyttal.mathi
Super, ഉപകാരപ്പെട്ടു
Thank You So Much 💞
Fridge il vekkathe enganeyanu cheyyunne
Pattilla pada keduvarum
ഞാനും ചെയ്യാറുണ്ട് 😊
Njangalkku vellam chertha pala kittunnathu😢
Very good share👌👍
Thank you...❤️❤️❤️
Thank you. Useful one. Doubt undayrinu butter engana ithrem polish akunen thanks for.sharing
☺️❤️Welcome dear....💞🙏
Valare upakaramulla vedio🥰
Thank u dear ❤️❤️❤️☺️
Njn egne poss aaki aduchapo aake thayru manam aay vannu athentha agnee
Butter nannayi kazhukanam nalla vellathil
super👍
എന്റെ വെള്ളം കൂടിപ്പോയി എന്താ chwyya
Kuttikalkku kodukkunna paalil ninn paada edukkamo?
Njan Riyadh il aan ividuthe milk kond ingane kittumo
Full fat Milk ആണെങ്കിൽ ചെയ്യാം...☺️☺️❤️
Ivide muralya paal aahnu vaagunath packetil athil ingana chyan patumo?
Full fat milk aanenkil pattumenn thonnunnu but njan ithuvare try Cheyth nokkiyittilla
Ghee eduthit athinte kothu kalayo atho use cheyo
Kothu enthaan ennu manassilayilla 🤔
@@eazyhome2.0 നെയ്യ് എടുത്ത് കഴിഞ്ഞ് ബാക്കി വരുന്ന item 😊
Ellam idea super anu..but palil ninnu pada poya palile enna gunanghalum povum
.palile a manja colour ayi varuna padayil anu Ella poshkanghalum ullath ..ath poyittu pinne pal kudichittu enthu karyam.....athilum bedham butter um gheeyum undakkan mathram vere pal vedich cheyyuka..allathe daily milkil ninnum edutha ath verum vellam kudikunna pole avum
Njan undakarund
ഞാൻ ഇങ്ങനെ ഉണ്ടാക്കുന്ന നെയ് ആണ് ഉപയോഗിക്കുന്നത്
Ora ennal enthaa rpl thranne pls
Paal thairaavan athilott alapam thairu cherkkanam.. athinu ivideyellam ura ozhikkuka ennanu parayunne...
@@eazyhome2.0 oo
Super🥰
Pada mattiyal nalla chaya kittuvo
Illa
4:55
Morilek Vara ozikkunnun paranjal endha
Paal thairu aavan athilekk alpam thairu ozhikkanam. Athinu ivideyellam ura ozhikkuka ennanu parayunne
Njan mixiyil arachapol butter kityilla nannyi arachu butter vere ayi kitiyilla. Endha karanm
Mixie choodaavathe nokkanam
സാധാരണ രീതിയിൽ പാൽപ്പാട യിൽ തൈര് ചേർത്ത് വച്ച് പുളിപ്പിച്ച ശേഷമാണ് മിക്സിയിൽ അടിക്കേണ്ടത്
Palu pittennu upayogikkan pattumo choodakkan pattumo
ഉറ ഒഴിക്കാൻ എന്താണ് കൂടെ ചേർക്കേണ്ടത്?
തൈര്..
Njan palliyil padda collect cheythittu,ora ozhikum,pullipichitti fridgil vechu thanupikum,pinne mixiyil itt butter edukum,sherikum anghne aan ghee edukune.ipo ninghal eduth urakiyadh,milk cream aan
appo ith neyy thanne alle? Or gunam different ano?
Plz rply
@TankuTinto adh pal pada urikyadha,50 yrs aayeettu njan edukune ende reedhyil aan.enghne aan sherikum edukune.mattedh cream urikydha aan,adh ghee aano ,I don't,t know.njan cheyunapole urukiyaal fridgil vekenda .Kure nal velliyil irikum
@@anniethomas-1000 Ok thanks for your rply😍.will try
@@TANIS_OWN Ney aan,but without fermenting
@TankuTinto you just watch hebbar,s kitchen.homemade butter and ghee
Packet milk vach cheyyan pattumo
Mixie yil adichapol vellam pole erikunnu.. butter separate akunnilla.. reason parayamo??
മിക്സിയിൽ വെച്ച് അടിക്കുമ്പോൾ പാടയും വെള്ളവും നല്ല തണുപ്പുണ്ടായിരിക്കണം
@@eazyhome2.0vellam ayathu onnude thanupichu mixie yil adichal butter separate akumo??
Enikum same aanu kittiyath.. Paada 2 manikkor purath vechu edukkanalle parayunath so thanupp poville
പാലിൽ നിന്നും പിറ്റേന്നന് പാട എടുത്താൽ ബാക്കി പാൽ namuk ചായക് eduthoode
Suppar❤
Packet milkil kitumo
ചേച്ചി ഇതിനു നല്ല ടേസ്റ്റ് ആണോ
Pure നെയ്യിൻ്റെ Taste 👍
@@eazyhome2.0 ok
Adipoli gee ane nalla smell 😊
Super
Thank you dear ❤️❤️☺️
Milmayano
നെയ്യ് ഇങ്ങനെ ഉണ്ടാക്കി വിളിക്കാറുണ്ടോ? എന്താ വില?
വിൽക്കാറുണ്ടോ?
Ora illenkl ntha cheyya??
Katta thayir akan
പച്ച മുളക് ഇട്ട് വെക്കും എന്നു കേട്ടിട്ടുണ്ട്... ഞാനിതുവരെ try ചെയ്തിട്ടില്ല.
👍🏻
❤️❤️❤️
Very good description
milma paalil ninn ingane kitto
Kittum
Super 😍 nthayalum try chayaum🥰 new frd full support undakum thirichum support chayanee 😊
❤️☺️
പാലിൽ നിന്നാണോ ചീസ് ഉണ്ടാക്കുന്നത്
Mm
അതെന്താ പാല് കൊടുത്തിട്ട് ആരും ക്യാഷ് തരുന്നില്ലേ 🤔🤔
പാലിൽ നിന്നും പാടമാറ്റിയാൽ ചായയ്ക്ക ടേസ്റ്റ് ഉണ്ടാകുമോ?
ഒരു കുഴപ്പവുമില്ല വെള്ളം ചേർക്കുന്ന അളവിൽ വ്യത്യാസം വരുത്തിയാൽ മതി
ഞാൻ ഉരുക്കിയിട്ട് കിട്ടിയില്ല നെയ്യ് അവലോസ് പൊടിപോലെ ആയി
Nalla കൊഴുപ്പുള്ള പാൽ 😮😮😮... എവിടുന്നാ വാങ്ങുന്നെ... ഞങ്ങക്ക് ഒക്കേ മിൽമ കിട്ടു... 😑
ലാസ്റ്റ് അരിച്ചെടുക്കൽ നിർബന്തമാണോ, അല്ലാതെ നേരിട്ട് ഒഴിച്ചൂടെ നെയ്യ് 😊
വെണ്ണ ഒരു പ്രാവശ്യം കഴുകിയാൽ പോര. കഴുകുന്ന വെള്ളം ക്ലിയർ ആകുന്നതു വരെ വെള്ളം ഒഴിച്ചൊഴിച്ചു കഴുകണം.
പശു ഉള്ള ഞാനിതുവരെ ആക്കീട്ടില്ല
Ethiletha വെണ്ണ?? നെയ്യ് എന്ന് പറയുന്നതുതന്നെ ആണോ വെണ്ണ
ചൂടാക്കുന്നതിനു മുന്നെ ഉള്ളത് വെണ്ണ.ഉരുക്കിയതിനു ശേഷം ഉള്ളത് നെയ്യ്.
Onnum manassilayilla. 😮
Super
Pada mattiyal nalla chaya kittuvo
Ella
👍👍👍👍