114 വർഷം പഴക്കമുള്ള Nilambur തേക്കിന് റെക്കോർഡ് വില; തേക്ക് സ്വന്തമാക്കി Vrindavan Timbers ഉടമ

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 31

  • @murali9966
    @murali9966 ปีที่แล้ว +25

    വനമന്തിക്ക് ഒരു പുതിയ ഇന്നോവ

    • @noushadnoushu9501
      @noushadnoushu9501 ปีที่แล้ว

      പ്രതിപക്ഷ നേതാവിന് അടുത്ത ഇന്നോവ ആവിശ്യപെടും ലെ യുഡിഫ് 😂😂😂😂

  • @madhumohanmohan4309
    @madhumohanmohan4309 ปีที่แล้ว +20

    ഇത് വിൽക്കേണ്ടിയിരുന്നില്ല മന്ത്രി മാർ ആരെങ്കിലും പുതിയ വീട് വെക്കുന്നുണ്ടെകിൽ അവർക്കു കൊടുക്കണം 🤪

  • @saleeltv3380
    @saleeltv3380 ปีที่แล้ว +15

    ബ്രിട്ടീഷ് കാരോട് കടപ്പാട് 👍🏻👍🏻

  • @cheriyandeepika907
    @cheriyandeepika907 ปีที่แล้ว +3

    ഒരു പക്ഷേ ഇതിലും പ്രായമായ വില പിടിപ്പുള്ള വൃക്ഷങ്ങൾ ( ഈട്ടി, തേക്ക്... etc) വനങ്ങളിൽ ഉണങ്ങി വീണ് നശിച്ചു പോകുന്നുണ്ട്...!!
    ശ്രീ. K കരുണാകരൻ മുഖ്യമന്ത്രിയും; ശ്രീ. ഉമ്മൻചാണ്ടി ധനമന്ത്രിയും ആയിരുന്ന കാലത്ത് നിയമസഭയിൽ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് ശ്രീ. ഉമ്മൻ ചാണ്ടി സാമ്പത്തിക സമാഹരണത്തിന് പുതിയ ആശയങ്ങൾ പൊതുജനങ്ങളിൽ നിന്ന് സ്വീകരിക്കുവാൻ ഒരു പത്രക്കുറുപ്പ് ഇറക്കിയിരുന്നു.....!!
    കാലപഴക്കം കൊണ്ടോ; പ്രകൃതിക്ഷോഭം കൊണ്ടോ വനത്തിൽ വീണു കിടക്കുന്ന വൻ വൃക്ഷങ്ങൾ നശിച്ചു പോകതെ വന നിയമങ്ങൾക്ക് ഉള്ളിൽ നിന്നു കൊണ്ട് അത് ഡിപ്പോകളിൽ എത്തിച്ച് ലേലം ചെയ്യണമെന്ന്, അന്ന് ഞാനും ഒരു നിർദ്ദേശം അയച്ചിരുന്നു. ബജറ്റ് പ്രസംഗത്തിൽ അത് കാണുകയുമുണ്ടായി. പിന്നീട് എന്തു സംഭവിച്ചു എന്നറിയില്ല...!!
    എന്തായാലും, ബ്രിട്ടീഷ്കാരുടെ ഒരു അവശേഷിപ്പു കൊണ്ട് ഖജനാവിൽ നല്ലൊരു തുക കിട്ടിയല്ലോ......?
    ഇതാണ് പണ്ടുള്ളവർ പറഞ്ഞന്നത് :- " സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ........ ആപത്ത് കാലത്ത് കായ് പത്ത് തിന്നാം....!!"

  • @achuzz.9018
    @achuzz.9018 ปีที่แล้ว +12

    ആ ഇത് നല്ലൊരു മാർഗ്ഗം ആക്കി എടുക്കും സർക്കാർ ഇങ്ങനെ പോയാൽ ഉണങ്ങി വീഴും 😂

  • @joyaugustine2690
    @joyaugustine2690 ปีที่แล้ว +24

    സർക്കാരിന് ധൂർത്തടിക്കാം.

  • @MuhammedRashidMk
    @MuhammedRashidMk ปีที่แล้ว +4

    വില വളരെ കുറഞ്ഞു പോയി

  • @abidsamsi7naja435
    @abidsamsi7naja435 ปีที่แล้ว +5

    എൻ്റെ വയനാട്ടിൽ കോടികൾ വിലയുള്ള തേക്ക് 'വീട്ടി പോലുള്ള മരങ്ങൾ സർക്കാർ അനാസ്ഥയിൽ നശിച്ച് പോകുന്നു തോൽപെട്ടി, അരണപ്പാറ, അപ്പ പാറ, തിരുനെല്ലി എന്നിവിടങ്ങളിൽ ഞാൻ അറിയുന്നത്

  • @rasheedrdpk9267
    @rasheedrdpk9267 ปีที่แล้ว +7

    മുഖ്യന്റെ അകമ്പടി വാഹനങ്ങൾക്കു ഒരുമാസം എണ്ണയടിക്കം

  • @saleeltv3380
    @saleeltv3380 ปีที่แล้ว +3

    നഷ്ടം ആണ് അയാൾക്

  • @jasirpjasir6169
    @jasirpjasir6169 ปีที่แล้ว +2

    ലേലം ഞാൻ അറിഞ്ഞി ല്ലല്ലോ.... ഒരുകോടി വരെ കൊടുക്കുമായിരുന്നു...

  • @prajeeshvavad6780
    @prajeeshvavad6780 ปีที่แล้ว +2

    ഒരു കാര്യവും ഇല്ല ദൂർത്ത് അടിക്കാൻ അല്ലേ

  • @Promaster1272
    @Promaster1272 ปีที่แล้ว +1

    വിഷമിക്കേണ്ട നിങ്ങൾക്ക് ഒരു കിറ്റ് കൂടി അധികം കിട്ടും ഇലക്ഷൻ ആകുമ്പോൾ റേഷൻ അരി നിറച്ചത് പിന്നെ പല്ല് കാണിച്ച് ഒരു ചിരിയും

  • @k.c.cherian8262
    @k.c.cherian8262 ปีที่แล้ว

    Not enough for an Innova christa.thanks to mr canoli then Malabar collector..

  • @josejose7972
    @josejose7972 ปีที่แล้ว +2

    ബ്രിട്ടീഷുകാരെ ഓടിച്ചത് നന്നായി അലങ്കി അവർ വീണ്ടും തേക്ക് വച്ച് പിടിപ്പിച്ചാനെ.

  • @Isha-b1g9k
    @Isha-b1g9k 4 หลายเดือนก่อน

    50 വർഷം പഴകം ഒള്ള തെക്കു vikanond

  • @sugeshsugesh95
    @sugeshsugesh95 ปีที่แล้ว

    Kakkan onnu koode ayi baranam thirubol ellam murichu vilakkanam onnum vakki vakkaruthi

  • @ansar47ansar65
    @ansar47ansar65 ปีที่แล้ว +2

    Mmmm ഒപ്പിച്ചു

  • @abdulrazakk649
    @abdulrazakk649 ปีที่แล้ว

    Prandh tudangiyo 😇😇😇😇😇😇😇😇😇😇😇😇😇

  • @arunpaul1114
    @arunpaul1114 ปีที่แล้ว +1

    Yuvaraj yenna pottine 1 Kodi alle vila ...

  • @sidheequethayyil9253
    @sidheequethayyil9253 ปีที่แล้ว

    E. Kashokke. Karanbuthanokkananallo. Samathanam

  • @asharafpk452
    @asharafpk452 ปีที่แล้ว

    ഒരു തേക്ക് തടി ആന്നോ

  • @ktnchemmaniyod4104
    @ktnchemmaniyod4104 ปีที่แล้ว +4

    അജീഷ് കുമാർ ഡോക്റ്റർ മാത്രമല്ല ഭ്രാന്തനുമാണ്

  • @razakaroor7430
    @razakaroor7430 ปีที่แล้ว

    ഇത് കൊണ്ട് പോയി മന്ത്രി മന്ദിരങ്ങൾ മോടി പിടിപ്പിച്ചാൽ പോരായിരുന്നോ....

  • @hazeena3377
    @hazeena3377 ปีที่แล้ว +2

    ഇത്രയും പൈസ ഡോക്ടർക്ക് എവിടെ നിന്നും കിട്ടിയെന്നു ആദ്യം അന്വേഷികണം. വല്ലവരുടെയും എല്ലാം കൈ കൂലി വാങ്ങിച്ച പൈസ ആയിരിക്കും.

    • @vjvenu
      @vjvenu ปีที่แล้ว +2

      Thiruvananthapurathu vannu Vrindavanam timbersne kurichu anweshichal mathi. Utharam kittum. Pinne, Dr ennal chikilsikkunavar mathramalla. Doctorate kittiyavarem vilikkum ketto. 😏

  • @chackochikc7951
    @chackochikc7951 ปีที่แล้ว

    മുറിച്ച് മറിച്ച് വിറ്റാൽ കോടികൾ

  • @Fullcomednindebisyo124
    @Fullcomednindebisyo124 ปีที่แล้ว

    Ee fund CM nde durithaashwaasa fundilek koduthirunnengil

  • @riderrider2064
    @riderrider2064 ปีที่แล้ว +2

    പരനാറിയുടെ അകമ്പടിവാഹനങ്ങൾക്ക് എണ്ണയാടിക്കാം

  • @azadsherfudeen2879
    @azadsherfudeen2879 ปีที่แล้ว

    VATTU....