"BJPയെ കോൺഗ്രസ് ഭയപ്പെടുന്നു" ; Navya Haridas | Wayanad By Poll

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 342

  • @akhileshsisupalan1918
    @akhileshsisupalan1918 3 หลายเดือนก่อน +66

    തോറ്റാലും പൊരുതി തോൽക്കും ❤❤നവ്യ വിജയിക്കും

    • @hariKrishnan-tw7xj
      @hariKrishnan-tw7xj 3 หลายเดือนก่อน +1

      തോൽക്കും

    • @chitranpv7405
      @chitranpv7405 3 หลายเดือนก่อน

      NDA workers 10 times hardworking essential karutha vastram the kaavi vasthram kadinadhanam ?

    • @shaheersulfath6663
      @shaheersulfath6663 3 หลายเดือนก่อน

      Tholkkum

    • @govindanparambath6557
      @govindanparambath6557 3 หลายเดือนก่อน

      ആര്?​@@shaheersulfath6663

    • @vasilt8725
      @vasilt8725 2 หลายเดือนก่อน

      Tholkum

  • @vikramcorpede6955
    @vikramcorpede6955 3 หลายเดือนก่อน +27

    ഇടതിനും, വലതിനും ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം....!!! ഊർജസ്വലതയുള്ള സ്ഥനാർത്ഥിക്കാവട്ടെ നിങ്ങളുടെ ഓരോരുത്തരുടെയും വോട്ട്, vote for BJP....!!! 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹

  • @alexsamuel4876
    @alexsamuel4876 3 หลายเดือนก่อน +106

    താമരശ്ശേരി അതിരൂപത മാനന്തവാടി രൂപത ബിജെപിക്ക് ഒപ്പം ❤

    • @Robin99999
      @Robin99999 3 หลายเดือนก่อน +4

      😂 തോനുനില്ല... സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്ന സ്വഭാവം ഉണ്ട് നമ്മൾക്ക്

    • @prasanthp.k7641
      @prasanthp.k7641 3 หลายเดือนก่อน +4

      ​@@Robin99999വക്കഫ് അച്ചായന്മാരെ അങ്കലാപ്പിൽ ആക്കിയിട്ടുണ്ട്.

    • @Goodmorning-nj4ip
      @Goodmorning-nj4ip 3 หลายเดือนก่อน

      🎉🎉🎉🎉👍👍👍👍👍👍👍💙💙💙💙💙💙💙💙

    • @KuttankuttuKuttu
      @KuttankuttuKuttu 3 หลายเดือนก่อน +9

      എന്റെ അഭിപ്രായം ബിജെപി ക്ക് വോട്ട് കൊടുക്കണം വക്കഫ് നിയമം കോൺഗ്രസ്‌ ഉം സിപിഎം ഉം മിണ്ടുന്നില്ല പ്രതികരിച്ചത് ബിജെപി മാത്രം

    • @infoanilps
      @infoanilps 3 หลายเดือนก่อน

      വയനാട് ബിജെപി ജയിച്ചാൽ കേന്ദ്രം പൊന്നുപോലെ നോക്കും അല്ലെങ്കിൽ അണ്ടി കളഞ്ഞ അണ്ണനെപോലെ നോക്കിയിരിക്കാം ജനങ്ങൾക്ക് . പ്രിയങ്ക ജയിച്ചാൽ കേന്ദ്രത്തിൽ അധികാരം ഇല്ലാത്തതു കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല .This is the True

  • @Junebird-w3c
    @Junebird-w3c 3 หลายเดือนก่อน +38

    Excellent candidate, എത്ര കൃത്യവും മാന്യവും വ്യക്തവും ശക്തവുമായ സംസാരം. വയനാട്ടുകാർ എത്രയേറെ തവണ നിങ്ങൾ മറ്റു പാർട്ടികൾക്ക് വിജയം നൽകി എന്നിട്ടും വയനാടിൻ്റെ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. അവസരം കിട്ടിയവർ വയനാടിനെ തഴഞ്ഞു. നവ്യയെ വിജയിപ്പക്കു അവർ നാടിന് ഗുണം ചെയ്യും

    • @shaheersulfath6663
      @shaheersulfath6663 3 หลายเดือนก่อน +1

      😂😂😂

    • @Junebird-w3c
      @Junebird-w3c 3 หลายเดือนก่อน +1

      @shaheersulfath6663 average sudappi laugh 😂

  • @najeebhassan-qo5ko
    @najeebhassan-qo5ko 3 หลายเดือนก่อน +91

    മികച്ച സ്ഥാനാർഥി നവ്യ തന്നെ

    • @naseerasiyas5327
      @naseerasiyas5327 3 หลายเดือนก่อน

      Ivalod aarebgiilum paranju kodukkk Panchayath kannddittillla corparation kannddittillla but ivalkkkingane parayan avasaramundakkkiyath priyanka gandiyude thalamura ulllathu konddanu

  • @pattayathu
    @pattayathu 3 หลายเดือนก่อน +22

    Navya , you are the most eligible candidate for wayanad

  • @gireedharanmadhavan9231
    @gireedharanmadhavan9231 3 หลายเดือนก่อน +30

    Wow ജൂനിയർ ശോഭ സുരേന്ദ്രൻ. പുലികുട്ടി. വ്യക്‌തമായ കാഴ്ചപ്പാടുള്ള സ്ഥാനാർഥി 👍🏼

  • @RamanKutty-zb1if
    @RamanKutty-zb1if 3 หลายเดือนก่อน +47

    സ്ഥാനാർത്ഥി ഇങ്ങനെയാവണം🤝🤝🤝❤

  • @SURESHMK-mz7ne
    @SURESHMK-mz7ne 3 หลายเดือนก่อน +19

    ഉഷാറായി വാ മോളേ, സത്യ സന്ധമായി പ്രവർത്തിക്കൂ 🙏🙏

  • @gsreekumar719
    @gsreekumar719 3 หลายเดือนก่อน +49

    ജയിച്ചാലും തോറ്റാലും നവ്യ you are super... ഗോഡ് ബ്ലെസ് you....

  • @shajisebastian43
    @shajisebastian43 3 หลายเดือนก่อน +8

    Navya Haridas is intelligent 👌 and great 👍 👩👧🌹🌹🇮🇳🙌✌️❤️💜💙

  • @basileldhose7960
    @basileldhose7960 3 หลายเดือนก่อน +36

    നവ്യ ഹരിദാസ് ...നല്ല മിടുക്കിയാണ് വയനാട് കാർക് വിവരം ഉണ്ടെങ്കിൽ ഇവരെ ജയിപ്പിക്കണം കാരണം നമ്മുടെ പ്രേശ്നങ്ങൾ വെക്തമായി അവതരിപ്പിക്കാൻ പറ്റുന്ന ..വിവരമുള്ള അതുമാത്രമല്ല ഭരണ പ്രാവീണ്യമുള്ള ഒരാളായിരിക്കണം നമ്മുടെ പ്രീതിനിധി . എന്റെ വോട്ട് തീർച്ചയായും നവ്യക്ക് ...ഇവിടെ പാർട്ടിയല്ല വെക്തിയെയാണ് നോക്കേണ്ടത് ..ക്വാളിഫിക്കേഷൻ ഇല്ലാത്ത ഒരാളെ നമ്മൾ സപ്പോർട്ട് ചെയ്യരുത് .....

    • @Godbless9244
      @Godbless9244 3 หลายเดือนก่อน +2

      വയനാട് കാർക് ആ ബുദ്ധി ഉണ്ടോ എന്നു അറിയില്ല...

  • @radhamanivs7433
    @radhamanivs7433 3 หลายเดือนก่อน +51

    നവ്യ മിടുക്കി സ്ഥാനാർഥി ഇങ്ങനെ യുള്ള വരെ വേണം ജയിപ്പിക്കാൻ അല്ലാതെ ഇറക്കുമതി സ്ഥാനാർഥി യെ അല്ല നമ്മുടെ ഭാഷ പറഞ്ഞാൽ അത് മനസ്സിൽ ആകുന്നഅല്ലാതെ തർജമ അല്ല നമ്മുക്ക് വേണ്ടത്

    • @nizarahammad4500
      @nizarahammad4500 3 หลายเดือนก่อน

      അപ്പോൾ നമ്മുടെ പ്രധാനമന്ത്രി യോ മാഷേ തർജുമാ വേണ്ടായിരിക്കും അല്ലെ മാഷേ ഒന്ന് പോ.......

  • @RmmnPt
    @RmmnPt 3 หลายเดือนก่อน +35

    പ്രിയങ്ക ജയിച്ചാലും, കോടതിയിൽ തെളിയിച്ചാൽ, വീണ്ടും ഇലക്ഷൻ😂

    • @infoanilps
      @infoanilps 3 หลายเดือนก่อน

      വയനാട് ബിജെപി ജയിച്ചാൽ കേന്ദ്രം പൊന്നുപോലെ നോക്കും അല്ലെങ്കിൽ അണ്ടി കളഞ്ഞ അണ്ണനെപോലെ നോക്കിയിരിക്കാം ജനങ്ങൾക്ക് . പ്രിയങ്ക ജയിച്ചാൽ കേന്ദ്രത്തിൽ അധികാരം ഇല്ലാത്തതു കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല .This is the True

  • @praveenchandranchandran8449
    @praveenchandranchandran8449 3 หลายเดือนก่อน +27

    ഇവരെ ജയിപ്പിക്കുക ബാക്കി ഒക്കെ അവർ നോക്കിക്കോളും. കേന്ദ്രത്തിന്റെ ശ്രദ്ധ ഉണ്ടാകും

    • @Indian.20244
      @Indian.20244 3 หลายเดือนก่อน

      കേന്ദ്രം കൂടുതൽ ശ്രദ്ദിക്കാത്തതായിരിക്കും നല്ലതു. ആദ്യം ബിജെപി ഭരിക്കുന്ന മണിപ്പൂരിനെ ഒന്ന് ശ്രദ്ദിക്കാൻ കേന്ദ്രത്തോട് പറ. പിന്നെ അല്ലെ വെറുമൊരു ബിജെപി എംപി ഉള്ള വയനാട്.

    • @anandiyer3096
      @anandiyer3096 3 หลายเดือนก่อน

      രാഹുൽ മോൻ അഞ്ചു വർഷം വയനാടിനെ സ്നേഹിച്ചു കൊന്നത് പോലെ ​@@Indian.20244

    • @praveenchandranchandran8449
      @praveenchandranchandran8449 3 หลายเดือนก่อน +1

      @@Indian.20244 മോനെ മണിപ്പൂർയൊക്കെ 3g ആയി അറിഞ്ഞോ 😄

    • @AjithKumar-tx9qq
      @AjithKumar-tx9qq 3 หลายเดือนก่อน

      ​@@Indian.20244 മണിപ്പൂർ വയനാട്ടിൽ നിന്ന് 3000 കിലോമീറ്റർ ദൂരെയാണ്. മുനമ്പം മൂക്കിന് താഴെയും.

    • @Indian.20244
      @Indian.20244 3 หลายเดือนก่อน

      @@praveenchandranchandran8449 അതൊക്കെ ചാണകങ്ങൾ ഇവിടെ ക്രിസ്തിയാനികളുടെ വോട്ട് കിട്ടാൻ പറഞ്ഞുണ്ടാക്കുന്നതാണ്. മണിപ്പൂരിൽ പോയവർക്കൊക്കെ മനസ്സിലായി അവിടെ എന്താണ് നടക്കുന്നതെന്ന്. ഒറീസയിൽ എന്താണ് നടന്നതെന്നും ഗ്രഹാം സ്റ്റൈൻസിനെയും പിഞ്ചുകുഞ്ഞുങ്ങളെയും ചുട്ടുകൊന്നവൻ ജയിൽ മോചിതനായപ്പോൾ മാലയിട്ടു സ്വീകരിച്ചവരെയും ക്രിസ്തിയാനികൾ കണ്ടതാണ്. അതുകൊണ്ടു വിവരം ഉള്ള ക്രിസ്തിയാനികൾ ബിജെപിക്ക് വോട്ടുചെയ്യും എന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ സിപിഎംനെയും കോൺഗ്രസിനെയും പീഡിപ്പിക്കാൻ വേണ്ടി ചില ക്രിസ്തിയാനികൾ ഞങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യും എന്നൊക്കെ പറഞ്ഞെന്നിരിക്കും.അധികാരം കിട്ടാൻ വേണ്ടി ഹിന്ദുക്കൾ മഹത്തരം ആയി കാണുന്ന തൃശൂർ പൂരം വരെ കലക്കിയ ബിജെപിക്ക് നല്ല ഹിന്ദു വിശ്വാസികൾ പോലും വോട്ട് ചെയ്യില്ല പിന്നെയല്ലേ ക്രിസ്തിയാനികൾ.

  • @babyvinodini8293
    @babyvinodini8293 3 หลายเดือนก่อน +10

    എന്റെ വോട്ട് നവ്യ ഹരിദാസിന്

  • @manyata1969
    @manyata1969 3 หลายเดือนก่อน +21

    വിജയിക്കട്ടെ നവ്യ ❤

  • @RaneeshRaneeshCR
    @RaneeshRaneeshCR 3 หลายเดือนก่อน +72

    എല്ലാവരും നമ്മുടെ മലയാളി... പെൺകുട്ടിയെ.. ജയിപ്പിക്കുക...

    • @ravidaniel9808
      @ravidaniel9808 3 หลายเดือนก่อน

      Jaicongress❤❤❤

    • @prasanthp.k7641
      @prasanthp.k7641 3 หลายเดือนก่อน

      ​@@ravidaniel9808ജയ് വക്കഫ്, ജയ് മുനമ്പം, ജയ് പുല്ലെപടി 80 ഏക്കർ

    • @Indian.20244
      @Indian.20244 3 หลายเดือนก่อน

      എന്തിനാണ് ഉത്തർപ്രദേശുകാർ ഗുജറാത്തി ആയ മോദിയെ ജയിപ്പിച്ചത്. ഞമ്മളിട്ടാൽ ബർമുഡ നിങ്ങളിട്ടാൽ വള്ളിനിക്കർ. ഗുജറാത്തി ആയ മോദിക്ക് ഉത്തർപ്രദേശിൽ മത്സരിക്കാമെങ്കിൽ പ്രിയങ്കയ്ക്ക് കേരളത്തിലും മത്സരിക്കാം. ആർക്കും അറിഞ്ഞുകൂടാത്ത ഒരാളാണ് ഞങ്ങളുടെ എംപി എന്ന് പറയുന്നതിനേക്കാൾ പ്രിയങ്ക ഗാന്ധിയാണ് ഞങ്ങളുടെ എംപി എന്ന് പറയുന്നതിലായിരിക്കും വായനാട്ടുകാർ അഭിമാനിക്കുന്നതു.

  • @sathyank8005
    @sathyank8005 3 หลายเดือนก่อน +55

    വടക്കുനിന്ന് വന്നവരെ വടക്കോട്ട് തന്നെ ഓടിക്കാൻ വയനാട്ടുകാർക്ക് കഴിഞ്ഞാൽ വയനാട് രക്ഷപെട്ടു

    • @naseerasiyas5327
      @naseerasiyas5327 3 หลายเดือนก่อน

      Eeee kooode nikkkunnna 10 perude vote kittumo

    • @unniunni1371
      @unniunni1371 3 หลายเดือนก่อน

      North indayele janagal ottichu vidunavar elam kelarathel apo orkuka keralathel ullavar manadamr ananu

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 3 หลายเดือนก่อน +11

    നവ്യക്ക് ❤ വിജയാശംസകൾ

  • @Godbless9244
    @Godbless9244 3 หลายเดือนก่อน +14

    കുടുംബ വാഴ്ചക്കുവേണ്ടി ശിപായി പണി നടത്തുന്ന കോൺഗ്രസുകാർ...

  • @RaviKumar-hm6ch
    @RaviKumar-hm6ch 3 หลายเดือนก่อน +15

    ജയ് ബിജെപി ♥️♥️♥️♥️♥️🌹🌹🌹🌹

  • @Vinodvinuvkd
    @Vinodvinuvkd 3 หลายเดือนก่อน +13

    മാറ്റം അനിവാര്യമാണ്

  • @ganesanthachilottethachilo7900
    @ganesanthachilottethachilo7900 3 หลายเดือนก่อน +10

    അഭിനന്ദനങ്ങൾ

  • @vksugathan630
    @vksugathan630 3 หลายเดือนก่อน +34

    വയനാട്ടിൽ ക്രിസ്ത്യൻ വോട്ടർ മാർ വഖഫ് വിഷയതിനെ ഓർത്തു വോട്ട് ചെയ്താൽ അത്ഭുതം സംഭവിക്കും.

  • @Godbless9244
    @Godbless9244 3 หลายเดือนก่อน +10

    ഈ മലയാളി പെൺകുട്ടി യാണ് നമ്മൾ പ്രോസ്ലാഹിപ്പിക്കേണ്ടത്... ബ ബ ബ അടിക്കുന്ന Dynasty യെ അല്ല....

  • @JayachandranJayan-m8n
    @JayachandranJayan-m8n 3 หลายเดือนก่อน +8

    Welcome to navyHaridas❤

  • @santhuanand2799
    @santhuanand2799 3 หลายเดือนก่อน +12

    Good candidate Navya Haridas is well educated.If the ruling party ruling at the center is given a chance, Wayanad will get something. If Congress wins, nothing will happen.

  • @prasanthprakasan3931
    @prasanthprakasan3931 3 หลายเดือนก่อน +10

    ❤NAVYA HARIDAS❤VIJAYASAMSAKAL❤

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 3 หลายเดือนก่อน +5

    പ്രിയങ്ക മത്സരിക്കുന്നത് വയനാടിന് വേണ്ടിയല്ല പ്രിയങ്കയ്ക്ക് വേണ്ടിയാണെന്നുള്ള കാര്യം വയനാട്ടുകാർ മനസ്സിലാക്കിയാൽ അവർക്ക് ഗുണം

  • @IcsMenon
    @IcsMenon 3 หลายเดือนก่อน +7

    എല്ലാവരും ഒന്നടങ്കം ഒരു പ്രാദേശിക സ്ഥാനാർഥി ജയിക്കാൻ വേണ്ടി എല്ലാം ചെയ്യണം. പ്രിയങ്ക ജയിച്ചാൽ ഒരു പ്രശ്നം ഇവിടെ ഉണ്ടായാൽ എല്ലാവരും ഡൽഹിക്ക് പോകാൻ തയ്യാറാണോ?

  • @Bibleglobe146
    @Bibleglobe146 3 หลายเดือนก่อน +3

    കൃത്യമായ നിലപാട് കൃത്യമായ ഉത്തരം

  • @dinabandhutarai49
    @dinabandhutarai49 2 หลายเดือนก่อน +1

    Dear my Daughter NAVYA please please have full patience and courage as it will take you your definite winning. Jai Hind Jai Hind Jai Hind BHARAT MATA ki jai.

  • @Anonymous-io6dj
    @Anonymous-io6dj 3 หลายเดือนก่อน +11

    ഐ-കോൺഗ്രസിന്റെ ജട്ടി മോൾ ഒന്നു വിയർക്കും.
    അത് ഉറപ്പ് ...!

  • @JoseThomas-fz2nu
    @JoseThomas-fz2nu 3 หลายเดือนก่อน +10

    ക്രൈസ്തവർ ഒറ്റക്കെട്ടായി നവ്യാ ഹരിദാസിന് വോട്ടുചെയ്യും.

    • @SajeevCR
      @SajeevCR 3 หลายเดือนก่อน

      Yes

  • @GiriVk-jb8np
    @GiriVk-jb8np 3 หลายเดือนก่อน +4

    Navya🙏🙏🙏🔥🔥🔥👍👍

  • @sureshbabut4114
    @sureshbabut4114 3 หลายเดือนก่อน +4

    Think this candidate is intelligent, her words are very confident.
    Navya may give a shock to congress.
    Good wishes 🎉

  • @TempleOfGod100
    @TempleOfGod100 3 หลายเดือนก่อน +7

    Above all politics, a best candidate for Parliment.

  • @minisfamilyvlog4734
    @minisfamilyvlog4734 3 หลายเดือนก่อน +3

    Super madam. Great leader

  • @reskinssamuel3425
    @reskinssamuel3425 3 หลายเดือนก่อน +6

    Navya Haridas ought to be elected.

  • @KaleshCn-nz3ie
    @KaleshCn-nz3ie 3 หลายเดือนก่อน +2

    സായിപ്പിന്റെ അടുത്ത് ചെല്ലുമ്പോൾ കവാത്ത് മറക്കുന്ന കേരളത്തിലെ ഹൈന്ദവ ക്രൈസ്തവ സഹോദരങ്ങൾ ഒന്നു ചിന്തിക്കുക.. ആരെയാണ് നമ്മൾ വിജയിപ്പിക്കേണ്ടത് എന്ന് 👍

  • @indulalpr2128
    @indulalpr2128 3 หลายเดือนก่อน +21

    Midukki Navya.

    • @indulalpr2128
      @indulalpr2128 3 หลายเดือนก่อน

      What is the use of this 1000 crores Waste. Will she ever with poor and poor wayanad people? Ennum life was in utmost luxury and has to continue for ever.

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 3 หลายเดือนก่อน +3

    വയനാട്ടിലെ സിപിഐക്കാർ ബിജെപിക്ക് വോട്ട് ചെയ്യുക അതായിരിക്കും നിങ്ങളുടെ ഗുണമേന്മ

  • @shajisebastian43
    @shajisebastian43 3 หลายเดือนก่อน +8

    Navya Haridas is strong 💪 and intelligent, right person for Parlament 🇮🇳👧🌹🌹💙💜✌️

  • @RaviKumar-hm6ch
    @RaviKumar-hm6ch 3 หลายเดือนก่อน +8

    ജയ് ബിജെപി 🌹🌹🌹🌹🌹

  • @gangajayan8949
    @gangajayan8949 3 หลายเดือนก่อน +8

    ഇതാവണം സ്ഥാനാർത്ഥി...

  • @ShajiRaj-oz3vf
    @ShajiRaj-oz3vf 3 หลายเดือนก่อน +6

    2 lakh 50000 more than vote kittum ( nalla kayiv ondd, very good true reply)

  • @sunithaprasanna6608
    @sunithaprasanna6608 3 หลายเดือนก่อน +3

    During rainy season if u want any help, you hv to vote for Navya rather than Priyanka.

  • @damodharanharidas2311
    @damodharanharidas2311 3 หลายเดือนก่อน +12

    ജനങ്ങളെ കേൾക്കാൻ മറ്റൊരാളുടെ സഹായം വേണ്ടാത്ത സ്ഥാനാർഥി......
    അതാണ് നവ്യ ഹരിദാസ്....
    മറിച്ചും പാർലിമെന്റിലും ഉറങ്ങാതെ മനസ്സിലാക്കി പ്രവർത്തിക്കാൻ ഈ ലാംഗ്വേജ് ഒരു തടസ്സമാവില്ല...
    നമ്മൾക്കു കേരളത്തിന്‌ നഷ്ട്ടപ്പെട്ടത് ഒരു എംപി യെ അല്ല ചുവടു മാറ്റത്തിലൂടെ പാർലിമെന്റിൽ പ്രതിപക്ഷനേതാവിനെയാണ് നഷ്ടമായത്....
    വിദ്യാ സമ്പനാരായ വയനാടുകരെ ഇനിയും ചതിക്കപ്പെടാതിരിക്കാൻ മോദിജിയുടെ കീഴിലുള്ള ബിജെപി ക്കു പിന്താന്ഗംകുക

    • @alavialavi7824
      @alavialavi7824 3 หลายเดือนก่อน

      @@damodharanharidas2311 😂

    • @SajeevCR
      @SajeevCR 3 หลายเดือนก่อน

      Yes

  • @krishnaGadvocate
    @krishnaGadvocate 3 หลายเดือนก่อน +1

    All the best sister
    God bless you

  • @vksugathan630
    @vksugathan630 3 หลายเดือนก่อน +13

    രാഹുൽ നന്നായി വയനാടിനെ വികസിപ്പിച്ചു, വികസനം കൂടിയപ്പോൾ ഉരുൾ പൊട്ടി. ഇനി പ്രിയങ്ക യുടെ വികസനം. വയനാട്ടു കാർ ആകെ വിഷമിച്ചു പോകും.

    • @nizarahammad4500
      @nizarahammad4500 3 หลายเดือนก่อน

      മോഡി ഇന്ത്യ യെ വികസിപ്പിച്ചു വികസിപ്പിച്ചു ഇന്ത്യയിലെ ജനങ്ങളെ വീർപ്പുമുട്ടികുകയാണല്ലോ അല്ലെ ഒന്ന് പോ.....

  • @SajeevCR
    @SajeevCR 3 หลายเดือนก่อน +1

    ഇവരോട് ചോദ്യം ചോദിച്ചു തോല്പിക്കുവാൻ ആകില്ല മക്കളെ. ഇവർ ജയിക്കുകയും ചെയ്യും.

  • @SubuMohan
    @SubuMohan 3 หลายเดือนก่อน +23

    മത മൗലിക വാദികളുടെ വോട്ടു മാത്രം മതി പ്രിയങ്ക യ്ക്ക് ജയിയ്ക്കാൻ

    • @alavialavi7824
      @alavialavi7824 3 หลายเดือนก่อน

      @@SubuMohan 👌👍😂👏😄❤️

    • @KuttankuttuKuttu
      @KuttankuttuKuttu 3 หลายเดือนก่อน

      😂😂😂ഇതാണ് നിന്റെ യൊക്കെ പ്രശ്നം മതേതരം എന്ന് പറഞ്ഞു ജനങ്ങളെ വീഡികൾ ആക്കി ശെരിക്ക് വർഗീയത കാണിക്കുന്ന പറയുന്ന പ്രവർത്തിക്കുന്ന പ്രസ്ഥാനം കോൺഗ്രസ്‌ ഉം സിപിഎം ഉം എന്നിട്ടു പഴി ബിജെപി ക്കും

  • @ganesanm9906
    @ganesanm9906 3 หลายเดือนก่อน +4

    நவ்யா ❤❤❤❤ வெற்றி பெற நல் வாழ்த்துக்கள் 🎉🎉🎉🎉🎉❤❤❤

  • @anandiyer3096
    @anandiyer3096 3 หลายเดือนก่อน +2

    നവ്യ ഹരിദാസ് ഇപ്പോൾ തന്നെ ഇന്ത്യയിൽ പൊതുവെ അറിയപ്പെട്ടു കഴിഞ്ഞു. തീർച്ചയായും വളരെ നല്ല രാഷ്ട്രീയ ഭാവി നവ്യക്ക് ഉണ്ട്. ദേശീയ തലത്തിൽ തന്നെ നവ്യ, ബിജെപിക്ക് ഒരു asset ആയിരിക്കും

  • @ipankajakshan3098
    @ipankajakshan3098 3 หลายเดือนก่อน +4

    Well said. Congrats

  • @anoopm.s8724
    @anoopm.s8724 3 หลายเดือนก่อน +1

    നവ്യ 💪💪💪

  • @leelamani3758
    @leelamani3758 3 หลายเดือนก่อน +2

    Naviya is the best candidate for the greater interest of Vayanad.

  • @venucs1992
    @venucs1992 3 หลายเดือนก่อน +13

    All sudappis comments same 😅

  • @AgahhHah
    @AgahhHah 3 หลายเดือนก่อน

    തീർച്ചയായും തോക്കും തോറ്റു തുന്നം പാടും കുഴൽ പണം എത്ര കിട്ടി 😮

  • @nanurema6719
    @nanurema6719 3 หลายเดือนก่อน

    ബി ജെ പി യ്ക്ക് വോട്ട് ചെയുക 🙏🙏🙏

  • @sajithgovindan2901
    @sajithgovindan2901 3 หลายเดือนก่อน +12

    Vote 4 BJP

  • @philiposekp1932
    @philiposekp1932 3 หลายเดือนก่อน +5

    God bless you Navya Haridas

  • @shobhanaraveendranath1938
    @shobhanaraveendranath1938 3 หลายเดือนก่อน +1

    My humble request to my Waynad brothers and sisters, pl. Vote to Navyajee. She will solve all your problems where as Priyanka never look at you. Please regect her if you need a progressive life. May god lead you to the proper path.❤❤❤❤❤

  • @haridasanveluthedathkandy3919
    @haridasanveluthedathkandy3919 3 หลายเดือนก่อน +5

    എല്ലാ സ്ഥലങ്ങളിലും മുനമ്പം ചെറായി വിഷയം പ്രത്യേകമായി ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം

  • @HumanitytoSurvive
    @HumanitytoSurvive 3 หลายเดือนก่อน

    Wayanadu deserves this candid candidate! All support!!❤❤❤❤❤❤

  • @dineshg954
    @dineshg954 3 หลายเดือนก่อน +2

    ❤❤❤

  • @narendranshaji7427
    @narendranshaji7427 3 หลายเดือนก่อน

    ജനാധിപത്യത്തിൽ ഏറ്റവും ജാഗ്രത പുലർത്തേണ്ടത് ജനങ്ങൾ. ജാതിയും മതവും നമുക്കും ദേശത്തിനും പുരോഗതി കൊണ്ടുവരില്ല മറിച്ചു നാം പിന്നോട്ടടിക്കും എന്നത് നമ്മുടെ അയൽരാജ്യങ്ങൾ തെളിവ്. ജനാധിപത്യത്തിൽ നിങ്ങളുടെ ഒരു തീരുമാനം വളരെ നിർണായകം. വികസിതഭാരതം സഫലമാവാൻ ഓരോ ഭാരതീയനും മുന്നോട്ടു വരേണ്ടതുണ്ട്.

  • @shajisebastian43
    @shajisebastian43 3 หลายเดือนก่อน +1

    Navya Haridas will win 🇮🇳 ✌️

  • @NaushadMohammed-lz5wq
    @NaushadMohammed-lz5wq 3 หลายเดือนก่อน +18

    പ്രിയങ്ക ക്കെതിരെ മൽസരിക്കാൻ കഴിഞത് തന്നെ ഏറ്റവും വലിയ ഭാഗ്യം

    • @nationalist_designer
      @nationalist_designer 3 หลายเดือนก่อน

      അയ്ന് ആരാ ഈ പ്രിയങ്ക😂
      ദൈവമാണോ പടച്ചോൾ ആണോ😅

    • @anithak9550
      @anithak9550 3 หลายเดือนก่อน +10

      What luck ?? Does she give any service to country?

    • @Abraham-t4m
      @Abraham-t4m 3 หลายเดือนก่อน

      ഒഞ്ഞു പോടെ

    • @rahul222-r2m
      @rahul222-r2m 3 หลายเดือนก่อน +6

      😂😂😂😂😂😅nth bagyam?

    • @prasanthprakasan3931
      @prasanthprakasan3931 3 หลายเดือนก่อน

      Priyanka vadra election kazhinjal mandalathil pinne kaaanilla.janangale vanjicha rahuline wayanatukark ariyam.ithu wayanad congressinu thirichadi aaanu.

  • @dineshkumarbharadwaj8036
    @dineshkumarbharadwaj8036 2 หลายเดือนก่อน

    Navya is winning!

  • @bhaskarannairsureshkumar7893
    @bhaskarannairsureshkumar7893 3 หลายเดือนก่อน +3

    ജയിച്ചു കഴിഞ്ഞു ഇന്നി തിരിഞ്ഞു നോക്കണ്ട.

  • @PramodNanu-h1d
    @PramodNanu-h1d 3 หลายเดือนก่อน +1

    ❤️❤️❤️❤️❤️🚩

  • @SasiKumar-e9i
    @SasiKumar-e9i 2 หลายเดือนก่อน

    Mrs. Navya haridas, you will never fail, go ahead with optimistic way,

  • @azecvisu
    @azecvisu 3 หลายเดือนก่อน +2

    #kerala Hindus /christ wake up🎉 support Bjp& NDA alliances future election 🎉🙏👏🇮🇳 support Local vocal Wayanad sister 🙏👏🙏🙏

  • @renjithrenju99
    @renjithrenju99 3 หลายเดือนก่อน

    ഇവർ ജയിച്ചാൽ വയനാടിന് ലോട്ടറി ആണ്.. 👍🏻

  • @somarajanap8189
    @somarajanap8189 3 หลายเดือนก่อน +1

    🙏🙏

  • @SajeevCR
    @SajeevCR 3 หลายเดือนก่อน

    പ്രിയങ്ക ജയിച്ചാൽ പ്രിയങ്കക്ക് ഗുണം , നവ്യ ജയിച്ചാൽ വയനാടിന് ഗുണം.

  • @GolakaBiswal
    @GolakaBiswal 2 หลายเดือนก่อน

    Congratulations mam ❤🎉

  • @AkshayKumar-yx6le
    @AkshayKumar-yx6le 3 หลายเดือนก่อน

    Cpim ന്റെ മതങ്ങളെ മനുഷ്യരെ ഭിന്നിപ്പിച്ചിട്ടുള്ള ഭരണം ജനങ്ങൾക്ക് മനസ്സിലായി തുടങ്ങിയിരിക്കുന്നു.

  • @AppustrongMan
    @AppustrongMan 3 หลายเดือนก่อน +13

    BJP❤

  • @manoharanmoothedath1135
    @manoharanmoothedath1135 3 หลายเดือนก่อน

    ദിവ്യഹരിദാസിന്ന് വിജയം ആശം സിക്കുന്നു

  • @vysyarajukrishnaraju5711
    @vysyarajukrishnaraju5711 2 หลายเดือนก่อน

    Dhanyavaad Navya Haridas sister

  • @ail.ravindra
    @ail.ravindra 3 หลายเดือนก่อน +1

    Vote for Development
    Jai BJP

  • @asokebhaduri6723
    @asokebhaduri6723 3 หลายเดือนก่อน +1

    Vote for navya haridas priyanka is flying bird don't believe this unbelievable dynasty woman knowing nothing about the people.

  • @haritashaji5557
    @haritashaji5557 3 หลายเดือนก่อน

    👍❤👍

  • @lpsmechanics.malayalam9782
    @lpsmechanics.malayalam9782 3 หลายเดือนก่อน +1

    🎉

  • @samporoy
    @samporoy 3 หลายเดือนก่อน

    നേരെ തിരിച്ചു
    15 വർഷം കടിച്ചു തുങ്ങുന്നു. പണ ചാക്കിന്റെ പുറത്തിരിക്കുന്നവൻ 145 കോടി ജനങ്ങളെ പറ്റിക്കുന്നു.

  • @azecvisu
    @azecvisu 3 หลายเดือนก่อน +3

    Stop dynasty politics. Boycott Fake Ghandi. Boycott Antonio maino & Raghul khan Wayanad Touring only 7days 😎👏🙏

  • @CyrilThomas-r9n
    @CyrilThomas-r9n 3 หลายเดือนก่อน

    Kerala people shall our support for the candidates

  • @manojck9205
    @manojck9205 3 หลายเดือนก่อน +7

    പ്രിയങ്കയുടെ സ്വത്ത്‌ വിവരം അനേഷിക്കണം

  • @jayaelizabeth7334
    @jayaelizabeth7334 3 หลายเดือนก่อน +5

    ആന വാൽ മേടിച്ചു കോൺഗ്രസിന് കൊടുക്കണം. 😂

  • @sundarlokesan3465
    @sundarlokesan3465 3 หลายเดือนก่อน

    നവ്യ യെപ്പോലെ ഒരു സ്ഥാനാർഥി യെ കിട്ടിയതിൽ വയനാട്ട് കാർക്ക് അഭിമാനിക്കാം!

  • @KaleshCn-nz3ie
    @KaleshCn-nz3ie 3 หลายเดือนก่อน +1

    നിങ്ങളുടെ ചോദ്യം ബിജെപിയുടെ സ്ഥാനാർത്ഥിയോട് ആണൊ..അതോ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയോടാണോ.. പ്രിയങ്കയുടെ കാര്യം അവരോട് ചോദിക്കൂ 🤔

  • @SandeepSandeep-qs2ij
    @SandeepSandeep-qs2ij 3 หลายเดือนก่อน

    എത്ര വ്യക്തവും കൃത്യവും ആയിട്ടുള്ള മറുപടി.. ഇവരെ ജയിപ്പിച്ചാൽ ജനങളുടെ പ്രശ്നങ്ങൾ നേരിട്ട് സംസാരിച്ചു പരിഹാരം കാണും.. പ്രിയങ്കയെ ജയിപ്പിച്ചാൽ ഒരു പരിഭാഷകനെ ആവശ്യം വരും... നവ്യയെ ജയിപ്പിച്ചാൽ വയനാടിന് നല്ലതേ വരു..

  • @varghesemd567
    @varghesemd567 3 หลายเดือนก่อน +7

    ഫയങ്കര ഫയം😂😂😂

    • @arjun7890G
      @arjun7890G 3 หลายเดือนก่อน

      അതും പറഞ്ഞ് കിളിച്ചോണ്ടിരുന്നോ, Waqf board വന്ന് തന്റെയടക്കം സ്ഥലം കൊണ്ട് പോകും

    • @tondon1851
      @tondon1851 3 หลายเดือนก่อน +6

      Waqaf orthal nalatha. Suddapike vanndi mama panni cheythe maduthela?

  • @GaneshKumar-wx9xt
    @GaneshKumar-wx9xt 3 หลายเดือนก่อน

    NDA wining candidate 🌷 congratulations 🌹🌷💐

  • @Joney838
    @Joney838 3 หลายเดือนก่อน +1

    ശിയാണ് വെറുപ്പ് തുപ്പുന്നത് മനുഷ്യർ ഭയപ്പെടുന്നു

  • @shafipallikkal1661
    @shafipallikkal1661 3 หลายเดือนก่อน

    ചിരിക്കാതെ പറയാൻ കഴിഞ്ഞത് വളരെ ഭാഗ്യം

  • @AlbertJames-lo9mk
    @AlbertJames-lo9mk 3 หลายเดือนก่อน +2

    മലപ്പുറം ജില്ലയിലെ ന്യൂനപക്ഷ നിയമസഭ മണ്ഡലങ്ങൾ വയനാട് ഉണ്ട് എന്നാണ് കോൺഗ്രസ് ആത്മവിശ്വാസം, പ്രിയങ്ക ജയിച്ചു പോയാൽ പിന്നെ അടുത്ത ഇലക്ഷനെ കാണാൻ പറ്റു, കളിയാക്കാൻ പറയുന്നത് അല്ല അതാണ് യാഥാർഥ്യം, മാനന്തവാടി എന്റെ സഹോദരൻ ഉണ്ട്, ബിജെപി ക്കോ വോട്ട് കൊടുക്കു,