Adenium Pruning Tips to Increase Flowering | Adenium flowering tips | അഡീനിയം അറിയേണ്ടതെല്ലാം

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • #adenium #gardeningmalayalam
    Adenium plant care for Maximum blooms
    This Video I Explain Adenium Plant Care For Maximum Number of Blooms, Flowering Tips and Easy Steps to Take Care Adenium,

ความคิดเห็น • 413

  • @subhadratp157
    @subhadratp157 2 ปีที่แล้ว +5

    Mole enikku valare ishtamanu 🥰🥰🥰

  • @susanJacob-s5l
    @susanJacob-s5l 10 หลายเดือนก่อน +1

    വ്യക്തമായ അവതരണം 👏👏

  • @kvsnair5407
    @kvsnair5407 3 ปีที่แล้ว +6

    വളരെ നല്ല വിവരണം...വിശദമായ്...

  • @gg5369
    @gg5369 หลายเดือนก่อน +1

    Good job 👍👍👍

  • @lillyvargheese7418
    @lillyvargheese7418 ปีที่แล้ว +2

    clear ayittu paranju.enikkum kure plants undu.super❤

  • @Flowers303
    @Flowers303 3 ปีที่แล้ว +2

    അവതരണം നന്നായിരിക്കുന്നു 👍👍👍

  • @gracejohn1864
    @gracejohn1864 ปีที่แล้ว +1

    Nallaavathararanam.gracejohn.

  • @Usmankani-r6x
    @Usmankani-r6x 4 หลายเดือนก่อน +1

    Adina engane nadanam ariyichtannadil valiya Tanks❤

  • @mohammedrishin.k5352
    @mohammedrishin.k5352 3 ปีที่แล้ว +2

    Pudiya arivugal pakarnu thannadin thanks nhan pudiyadaaa

  • @romanajerome6055
    @romanajerome6055 4 หลายเดือนก่อน +1

    Very helpful

  • @marytelma3977
    @marytelma3977 2 ปีที่แล้ว +1

    Verygoodvideo.thankyousomuch

  • @subhadratp157
    @subhadratp157 2 ปีที่แล้ว +1

    Nalla sundarikkutty anutto

  • @solycherian8455
    @solycherian8455 2 ปีที่แล้ว +1

    Kollam nalla video

  • @sarammadavid3326
    @sarammadavid3326 2 ปีที่แล้ว +8

    ഇത്രയും നന്നായി മനസിലാക്കി തന്നതിന് thanks. Thanks alot.

  • @mercyjacobc6982
    @mercyjacobc6982 ปีที่แล้ว +1

    മിടുക്കി 🎉

  • @shobhamenon5860
    @shobhamenon5860 2 ปีที่แล้ว +2

    Too nice 😍. Ethilum kooduthal aayi parayaan onnumilla. Detailed demo 😍.

  • @saroopn2476
    @saroopn2476 3 ปีที่แล้ว +3

    അടിപൊളി vedio helpfull ✌️

  • @suseelachandrasekharanpill7452
    @suseelachandrasekharanpill7452 ปีที่แล้ว +1

    Ĝood information grafting utanethanne ettutharika.Thank you

  • @geetharajapradeep1914
    @geetharajapradeep1914 3 ปีที่แล้ว +2

    Nannayi paranju thannu.Athukond koottayi.❤

  • @seleenajohn5970
    @seleenajohn5970 ปีที่แล้ว +2

    വളരെ നല്ല വിശദീകരണമായിരുന്നു

  • @alloospathooschannel4120
    @alloospathooschannel4120 3 ปีที่แล้ว +1

    Njan aadhyamaayittaanu iyaalude video kanunnathu .Very good .😍 Valare nannaayi paranju manassilaakkithannu.

  • @askernbr3920
    @askernbr3920 3 ปีที่แล้ว +1

    Super information...... പൊളിച്ചു

  • @jabirpa6859
    @jabirpa6859 3 ปีที่แล้ว +2

    Very good information 👍

  • @haripriyadevi-l7n
    @haripriyadevi-l7n 11 หลายเดือนก่อน

    Niice presentation

  • @sonythomas9277
    @sonythomas9277 3 ปีที่แล้ว +2

    കൊള്ളാം ഉപകാരപ്രതം 🌹🌹🌹💕🌹

  • @beenapaulose4146
    @beenapaulose4146 2 ปีที่แล้ว +1

    Best information

  • @peethambaranar3918
    @peethambaranar3918 2 ปีที่แล้ว +1

    Good information

  • @sunithapv4459
    @sunithapv4459 2 ปีที่แล้ว +2

    Super video

  • @sr_00760
    @sr_00760 ปีที่แล้ว +1

    ❤ super❤

  • @vinayakumarcs7719
    @vinayakumarcs7719 3 ปีที่แล้ว +1

    Good presentation

  • @sophiajacob1933
    @sophiajacob1933 3 ปีที่แล้ว +2

    New information. Super

  • @raihanathsaleem2969
    @raihanathsaleem2969 ปีที่แล้ว +1

    സൂപ്പർ നന്നായി manasilayi👌🏻👌🏻👌🏻

  • @anilaanu4192
    @anilaanu4192 2 ปีที่แล้ว +1

    സൂപ്പർ

  • @subhadratp157
    @subhadratp157 2 ปีที่แล้ว +1

    Molu ethra nannayi paranju tharunnu Thank you mole

  • @sheejas2065
    @sheejas2065 2 ปีที่แล้ว +3

    🙏 clear cheythuthannathil

    • @shamsuniza8062
      @shamsuniza8062 10 หลายเดือนก่อน

      Seed engana kittunne

    • @shamsuniza8062
      @shamsuniza8062 10 หลายเดือนก่อน

      Flower vanmu kozhinjupokum.. Seed kandittilla

  • @saroopnavath7731
    @saroopnavath7731 2 ปีที่แล้ว +2

    ടീച്ചർ.... എന്നും ഉയരങ്ങളിൽ എത്തട്ടെ ❤

  • @aksajukumaran
    @aksajukumaran ปีที่แล้ว +1

    താങ്ക്സ്

  • @familycorner577
    @familycorner577 3 ปีที่แล้ว +1

    Nice presentation I liked it

    • @nafeesayoosuf9465
      @nafeesayoosuf9465 3 ปีที่แล้ว

      വിത്ത് തരുമോ സൂപ്പർ

    • @greenyhome7979
      @greenyhome7979 3 ปีที่แล้ว

      @@nafeesayoosuf9465 seed und

  • @rukkiyarazak4849
    @rukkiyarazak4849 3 หลายเดือนก่อน +1

    👌🏻👌🏻👍🏻👍🏻

  • @peacegardenvlogs3917
    @peacegardenvlogs3917 3 ปีที่แล้ว +2

    Kollam super

  • @nafeesaalsadaf2920
    @nafeesaalsadaf2920 3 ปีที่แล้ว +7

    Good.nalla reethiyil paranjthannu . thanks.grafting vedio pettenn thanne venam ketto.😍

  • @jansevanakendramcsc8738
    @jansevanakendramcsc8738 2 ปีที่แล้ว +1

    nice 👍

  • @gracejohn1864
    @gracejohn1864 ปีที่แล้ว +1

    Nallavivaranamilikeverymuch

  • @shaas5552
    @shaas5552 3 ปีที่แล้ว +2

    Nannayitund❤️

  • @aboobackern3954
    @aboobackern3954 2 ปีที่แล้ว +1

    Thankse

  • @manojnlbr05
    @manojnlbr05 3 ปีที่แล้ว +1

    നന്നായി പറഞ്ഞു തന്നു

  • @vinnierex7461
    @vinnierex7461 2 ปีที่แล้ว +1

    Very useful 🙏🙏

  • @jayalakshmi7620
    @jayalakshmi7620 3 ปีที่แล้ว +2

    Super... 👍👍👍

  • @9387995351
    @9387995351 2 ปีที่แล้ว +1

    സൂപ്പർ... നന്നായി പറഞ്ഞു തന്നു. താങ്ക്സ്... അഡീനിയം വിത്തുകൾ ഉണ്ടാകുമോ..

    • @mytalknamukkuchuttum162
      @mytalknamukkuchuttum162  2 ปีที่แล้ว

      Vithu kazhinju

    • @rekhamohandas8703
      @rekhamohandas8703 2 ปีที่แล้ว +1

      എന്റെ ചെടിയിൽ വിത്ത് ഉണ്ടാകുന്നില്ല

    • @mytalknamukkuchuttum162
      @mytalknamukkuchuttum162  2 ปีที่แล้ว

      @@rekhamohandas8703 nalla veyil kittunna place il vekku... kurachu time edukkum vithu aakkan.adenium plants ellam aduthu aduthu vechu nokku

    • @9387995351
      @9387995351 2 ปีที่แล้ว +1

      Pottasiyam മെഡിക്കൽ സ്റ്റോറിൽ നിന്നും jkittumo

    • @mytalknamukkuchuttum162
      @mytalknamukkuchuttum162  2 ปีที่แล้ว +1

      @@9387995351 വളം വിൽക്കുന്ന കടയിൽ അല്ലെങ്കിൽ പ്ലാൻ്റ് നഴ്സറിയിൽ

  • @shakkeelak.k1328
    @shakkeelak.k1328 2 ปีที่แล้ว +2

    ഈ ചെടിയുടെ പേര് അറിയില്ലായിരുന്നു. മോളുടെ തരണം നന്നായിട്ടുണ്ട്. ഞാൻ ആദ്യമായാണ് മോളുടെ channel കാണുന്നത്. ബോൺ സായി എങ്ങനെ ചെയ്യണമെന്ന് അറിയില്ലായിരുന്നു നന്ദി🥰👌👌

  • @leelammamc2146
    @leelammamc2146 ปีที่แล้ว

    കൊള്ളാം

  • @sreelokam6940
    @sreelokam6940 3 ปีที่แล้ว +1

    Super vedio💗💗💗💗

  • @bijithapb2375
    @bijithapb2375 11 หลายเดือนก่อน

    🙏🙏🙏 thankyou

  • @lissyjoseph2123
    @lissyjoseph2123 3 ปีที่แล้ว +1

    Nice presentation ❤️👍

  • @mariacarmelnirmala4395
    @mariacarmelnirmala4395 3 ปีที่แล้ว +13

    കൊച്ചേ, വളരെ ലളിതമായി, എന്നാൽ വിശദമായി, അഭിനയങ്ങൾ ഒന്നും ഇല്ലാതെ അഡീനിയം പ്ലാന്റിനെ കുറിച്ച് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. ഞാൻ ആദ്യമാണ്, മോളുടെ വീഡിയോ കാണുന്നേ. തുടർന്നും എല്ലാ വീഡിയോസിലും ഇതുപോലെ തന്നെ അവതരിപ്പിക്കണം.എന്തായാലും ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു😂😂

  • @sheikhaskitchen888
    @sheikhaskitchen888 หลายเดือนก่อน +1

    ❤❤❤❤

  • @jaganjacob608
    @jaganjacob608 2 ปีที่แล้ว +1

    Well explained

  • @mumthasmanaf8088
    @mumthasmanaf8088 3 ปีที่แล้ว +1

    Very good

  • @devikrishnan3386
    @devikrishnan3386 3 ปีที่แล้ว +1

    Good, thank you❤❤

  • @shaheemaimthiaz4008
    @shaheemaimthiaz4008 3 ปีที่แล้ว +5

    Super nannai paranju thannu

  • @vilasinipk6328
    @vilasinipk6328 3 ปีที่แล้ว +1

    Super👌

  • @chandravallypk1035
    @chandravallypk1035 2 ปีที่แล้ว +1

    Very good. Stem cuttings undakkiyal bulb varumo

    • @mytalknamukkuchuttum162
      @mytalknamukkuchuttum162  2 ปีที่แล้ว

      കുറെ വർഷങ്ങൾ എടുക്കും വരാൻ

  • @balankp2834
    @balankp2834 3 ปีที่แล้ว +2

    Thanks,

  • @anithaskumar2565
    @anithaskumar2565 ปีที่แล้ว +1

    Ellupodi use cheyyumbol keeriyude salyam undakunnallo enthu cheyyum

  • @BINOJ8341
    @BINOJ8341 ปีที่แล้ว +1

    നിങ്ങടെ നാട് കാസർഗോഡ് ആണോ ചെടികളെക്കുറിച്ചൊക്കെയുള്ള വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടമായി

  • @ashasajeevan815
    @ashasajeevan815 ปีที่แล้ว +1

    🎉❤👍👌

  • @dharithryv.s1283
    @dharithryv.s1283 ปีที่แล้ว +1

    Manchadi kuru nte tree bonsai akkan pattumo

  • @ktjoseph4713
    @ktjoseph4713 3 ปีที่แล้ว +1

    Good

  • @sherlyboban4621
    @sherlyboban4621 ปีที่แล้ว +3

    14:16 leaves manjakkunnu? Entha cheyundath?

    • @mytalknamukkuchuttum162
      @mytalknamukkuchuttum162  ปีที่แล้ว

      Vellam koodiyittanu. Pinne manju kalathu ila Pozhiyum. Puthiya leaf varum. Manju kaalathu Valaprayogam ozhivaakkuka

  • @vasanthakumari7638
    @vasanthakumari7638 2 ปีที่แล้ว +1

    Nannaai paranju thannu moale

  • @sheikhaskitchen888
    @sheikhaskitchen888 ปีที่แล้ว +1

    Supar ❤👍👍qq

  • @babythomas2902
    @babythomas2902 3 ปีที่แล้ว +33

    കൊച്ചു പറഞ്ഞതു് ശരിയാണ്. ചെല ആൾക്കാർ പേടിപ്പിക്കുന്ന രീതിയിലാണ് വിഡിയോ ഇടാറുള്ളത്.
    മഴ, ചാറ്റൽ പോലും അടിക്കരുത്. ചാറ്റൽ അടിച്ചാൽ തല തുവർത്തിക്കൊടുക്കണം. അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം. മഴ നനഞ്ഞാൽ ഒരു കുഴപ്പവും വരില്ല 10 വർഷത്തോളമായി വെളിയിൽ തന്നെയാണ് എൻ്റെ ചെടി ഇരിക്കുന്നത്. അക്കാലത്ത് UTube കാർ ഒന്നും ഇല്ലായിരുന്ന ഏതോ പുഷ്പമേളയിൽ കണ്ടു :വാങ്ങി വെച്ചു. ഇടവപ്പാതിയാണല്ലോ വലിയ മഴ അതു മുഴുവൻ കൊള്ളും. വെള്ളം കെട്ടിക്കിടക്കും -വലിയ ബൾബ്ബ് ആയി ഇപ്പോഴും നില്ക്കുന്നു. നിലത്തു വെക്കാതെ വളർത്തുന്ന കുട്ടികൾക്കു് എന്നും രോഗമാണ്.നിലത്തു കിടന്നു മണ്ണിൽ കളിച്ച് നടക്കുന്ന കുട്ടികൾ ആശുപത്രികൾ കണ്ടിട്ടില്ല.

    • @mytalknamukkuchuttum162
      @mytalknamukkuchuttum162  3 ปีที่แล้ว

      പകൽ പോലെ സത്യം

    • @rabiyamurikkoli821
      @rabiyamurikkoli821 ปีที่แล้ว +1

      എന്റടുത്തു അടിനിയം ഉണ്ട് വിത്ത് ഇത് വരെയും കണ്ടിട്ടില്ല വിത്ത് എങ്ങിനെ എടുക്കേണ്ടത്

    • @babythomas2902
      @babythomas2902 ปีที่แล้ว

      @@rabiyamurikkoli821 പൂവ് ഉണ്ടാകുന്നുണ്ടോ ? പൂ ഉണ്ടാകണം. അതിൽ മുരിഞ്ഞ കായ് പോലെ ചെറിയ വിത്ത് ഉണ്ടാകും. ഇത് മൂത്ത് ഉണങ്ങി തനിയെ പൊട്ടു അപ്പൂപ്പൻ താടി പോലെ വിത്ത് പുറത്തു വരും. ഇത് മണ്ണിലിട്ടാൽ മുളച്ചു തൈ ഉണ്ടകും. 3 - 4 ചുവട് ചെടിയുണ്ടെങ്കിൽ നല്ലത്. ആൺ പെൺ ഉണ്ടോ എന്നറിയില്ല.

  • @navaslipi6982
    @navaslipi6982 3 ปีที่แล้ว +1

    കുറച്ചു സംശയം ഉണ്ടായിരുന്നു ക്ലിയർ ആക്കി തന്നു 👍 thanks

  • @k.a.ramani1789
    @k.a.ramani1789 4 หลายเดือนก่อน +1

    👍🙏

  • @rosygloriakl6671
    @rosygloriakl6671 2 ปีที่แล้ว +1

    grafting video cheyyoo,pls

  • @Nowfalvahida
    @Nowfalvahida 7 หลายเดือนก่อน

    Root cut cheydituu.. Saaf puratti... Athu unagiyitei... Plant... Pot cheyaaavu.... Appol tannei.... Pot cheythal plant cheethaa aakum

  • @jogyk802
    @jogyk802 2 ปีที่แล้ว +2

    Very honestly explained the details💐Good keep it up 👍 thanks

    • @vijayakumari3230
      @vijayakumari3230 2 ปีที่แล้ว +1

      എന്റെ കയ്യിൽ വിത്ത് ഉണ്ട് അത് എങ്ങിനെ മുളപ്പിക്കണം എന്ന് അറിയില്ലായിരുന്നു, ഇപ്പോൾ മനസ്സിലായി, thanks

  • @eduwin6367
    @eduwin6367 ปีที่แล้ว +1

    Kandu subscribed

  • @wilmateddy3409
    @wilmateddy3409 3 ปีที่แล้ว +1

    Very good 👍👌

  • @anishv2719
    @anishv2719 2 ปีที่แล้ว +1

    Nic🙂

  • @sajithasworld9733
    @sajithasworld9733 3 ปีที่แล้ว +2

    Super

  • @sreechakramvlogs3711
    @sreechakramvlogs3711 3 ปีที่แล้ว +3

    കൊള്ളാം.. നല്ല അവതരണം

  • @ashiquen3058
    @ashiquen3058 3 ปีที่แล้ว +1

    Super molu

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 3 ปีที่แล้ว +10

    പൂവിടാത്ത adenium തിന് മാത്രമല്ല എല്ലാ ചെടികളും വളർന്നാൽ പൂക്കൾക്കു പൊട്ടാഷ് ചേർത്താൽ പൂക്കൾ വരും. പിന്നെ kodex വലുപ്പം കൂട്ടാൻ ആണ് ചെടി പൊക്കി വയ്ക്കുന്നത്

  • @latheefamuhmd9044
    @latheefamuhmd9044 2 ปีที่แล้ว +1

    Very good explanation, thanks

  • @muhammedazeem5238
    @muhammedazeem5238 3 ปีที่แล้ว +2

    അടിപൊളി 😍😍

  • @PakHajiAmuntai
    @PakHajiAmuntai 3 ปีที่แล้ว +1

    Thank sharing adenium friend ❤️

  • @faseelasaeed7896
    @faseelasaeed7896 3 ปีที่แล้ว +3

    ഞാൻ ആദ്യമായാണ് നിങ്ങളുടെ ചാനൽ കാണുന്നത്.. വളരെ നന്നായി പറഞ്ഞു തന്നു👍👍ഏതു കാലാവസ്ഥയിൽ ആണ് prune ചെയ്യേണ്ടത്?prune ചെയ്ത ഉടനെ വെയിലത്തു, അല്ലെങ്കിൽ മഴ കൊണ്ടാൽ കുഴപ്പമുണ്ടോ

    • @mytalknamukkuchuttum162
      @mytalknamukkuchuttum162  3 ปีที่แล้ว +2

      ഇപ്പോൾ പ്രൂൺ ചെയ്യാം. ചെയ്ത ശേഷം ഷെയ്ഡിൽ വെക്കണം മഴയും വെയിലും കൊള്ളരുത്. പുതിയ ഇലകൾ വന്ന് കഴിഞ്ഞാൽ വലിയ പ്ലാന്റുകൾ മഴ കൊള്ളുന്നത് കൊണ്ട് കുഴപ്പമില്ല. ചെടിച്ചട്ടിയിൽ വെള്ളം കെട്ടി നിൽക്കാതെ ശ്രദ്ധിക്കണം

    • @ecoTravelBug
      @ecoTravelBug 3 ปีที่แล้ว

      ഇതെല്ലാം പണ്ട് താളിയോലകളിൽ പറഞ്ഞത് ആയിരിക്കാം അല്ലേ 😜 ആരോ എഴുതിയ പോസ്റ്റ് അങ്ങനെ തന്നെ കോപ്പി പേസ്റ്റ് ചെയ്തു വച്ചിട്ടുണ്ട്, ( ഞാൻ 16 വർഷമായി അഡീനിയം വളർത്തുന്നു പൊട്ടാഷ് ഉപയോഗിക്കാറുണ്ട് , ഇതുവരെ ഒരു കുഴപ്പവുമില്ല, ( Great video my talk namukku chuttum 👍 ) dont mind like this stupid comments.

  • @aminamoinu
    @aminamoinu 3 ปีที่แล้ว +3

    Helpful video 👍🏻👍🏻👍🏻👍🏻👍🏻

  • @sreerekha7066
    @sreerekha7066 3 ปีที่แล้ว +1

    Last kanicha reethiyil engane anu adenium bulb bonsai akki edukkunnathi ennu kanikkamo. Madam parayunnathu nannayi manassilakkan pattunnsthu anu athu kondane

  • @sosammakurian5958
    @sosammakurian5958 3 ปีที่แล้ว +4

    Good explanation 👍

  • @droupathick6144
    @droupathick6144 2 ปีที่แล้ว +1

    Manasilayi moolu

  • @presannakumari4867
    @presannakumari4867 ปีที่แล้ว +1

    👍👍👍

  • @anishv2719
    @anishv2719 2 ปีที่แล้ว +1

    Which place gurdean

  • @sudharaj4484
    @sudharaj4484 3 ปีที่แล้ว +1

    Thanks

  • @karthikaranjith2157
    @karthikaranjith2157 2 ปีที่แล้ว +6

    Njn order cheythit anik plant kitty thanks..

    • @anoojavs9875
      @anoojavs9875 2 ปีที่แล้ว

      Evide ya order koduthath

  • @sreedharane3506
    @sreedharane3506 3 ปีที่แล้ว +2

    ഗ്രാഫ് ചെയ്യുന്ന രീതി ഒന്നു പറഞ്ഞു തരണേ

  • @catking646
    @catking646 3 ปีที่แล้ว +2

    Ente kayil 70plant undu. Ellam ippol nokuvan pattunnilla. Kurachu sale cheyyuvan vicharikkunnu. Ellam multi pettal grafted annu.

  • @beenabeenaanil3207
    @beenabeenaanil3207 3 ปีที่แล้ว +2

    Good information 👍

  • @sheikhaskitchen888
    @sheikhaskitchen888 ปีที่แล้ว +1

    എന്റെ അടുത്ത് അഡിനോ അഞ്ചാറെണ്ണം എങ്കിലും മൊട്ട ഇങ്ങനെ ചെറിയ ഇടുന്നുണ്ട്