ഐ ഫോണിനെ ഇരുന്നു കുറ്റം പറയുന്നവർ ആ ഫോൺ ഉപയോഗിച്ചിട്ട് പോലും ഉണ്ടാവില്ല. ചുമ്മാ വാങ്ങിയവനോടുള്ള കുശുമ്പ് തീർക്കാൻ അത് അങ്ങനെ കുറെ എണ്ണം. നിലവിൽ ഐ ഫോൺ യൂസർ ആണ്. Satisfied ആണ് ❤
അങ്ങനെ എങ്ങനെ പറയാൻ പറ്റും ബ്രോ, iphone യൂസ് ചെയ്തിട്ട് ഇഷ്ടപ്പെടാതെ ആൻഡ്രോയിഡിലേക്ക് മാറിയ എത്ര ആളുകൾ ഉണ്ട്. ഐഫോണിന് അതിന്റെതായ കുറവുകളും ഗുണങ്ങളും ഉണ്ട്. ചില ആളുകൾക്ക് അതിന്റെ കുറവുകൾ ബുദ്ധിമുട്ട് ആയി തോന്നുമ്പോ അവർ switch ചെയ്യും, അതു പോലെ കുറവുകൾ എടുത്തു പറയുകയും ചെയ്യും. ബ്രോയ്ക്ക് ഇഷ്ടപെട്ടെന്ന് കരുതി എല്ലാർക്കും അങ്ങനെ ആവണം എന്നില്ലല്ലോ. ഐഫോണിൽ നിന്ന് ആൻഡ്രോയിഡിലേക്ക് switch ചെയ്ത ഒരു വ്യക്തി ആണ് ഞാൻ. ഇനി തിരിച്ചും അതിലേക്കു തന്നെ പോകില്ലെന്ന് ഞാൻ പറയില്ല. എല്ലാം ഓരോരുത്തരുടെ ഇഷ്ടം അല്ലെ.
ഇന്നലെ community tab ൽ ചേട്ടൻ ചോദിച്ച ചോദ്യത്തിന് ഞാനിട്ട 2 ഉത്തരങ്ങളിൽ ഒരെണ്ണം ദേ ഈ വീഡിയോയുടെ രൂപത്തിൽ ചേട്ടൻ തന്നു. ഇനി samsung galaxy Fold 5 ന്റെ ഒരു used review കൂടി വേണം pls
As a 15promax user ചാർജ് ചെയ്യാൻ tym എടുക്കുവെങ്കിലും Battery backup was top notch I don't even charge to 100% its on 80% limit bcz that's enough for whole day 🚨Charged 80% on mrng 9 iam a heavy user (played around 2hr BGMI) 8pm still 40% left Idont know how they doing with less than 4500 mah battery 😵💫 If you charge it to 100% damn sure you will get 2day backup
I don't like it.. This video.....ഇപ്പോഴും ഐഫോൺ സ്പോർട്സ് ചെയ്തു പറയുന്നു.... കുറവുകൾ എടുത്തു പറയണം.... Rate അനുസരിച്ചു ഉള്ള എന്ത് തേങ്ങ ആണ് ഉള്ളത് type c cable കുറിച്ച് പൊക്കി പറയുന്നു, ഐഫോൺ കിമ്പളം തെരുണ്ടോ...
Human psychology അങ്ങിനെ യാണ് ഒരു കൂട്ടം ആളുകൾ നല്ലത് എന്ന് പറയുന്നത് ക്വാളിറ്റി കുറവ് ആണെന്ന് അറിയാം എങ്കിലും അത് അറിയുന്നവർ പോലും പുറത്ത് പറയാൻ ഒന്ന് മടിക്കും... പറഞാൽ പറയുന്ന നമുക്ക് അല്ലേ കുറച്ചിൽ എന്നു കരുതി !!
Iphone nu Android ine അപേക്ഷിച്ചു കൊറേ നാൾ ആയിട്ട് ഉണ്ടാർന്ന കുറവുകൾ ആണ് Type C, Battery back up okke.... But ഇപ്പോൾ ഈ negativesum മാറി. ഇപ്പോൾ എന്ത് കുറവ് ആണ് ഉള്ളത്.100x zoom veno but ath enthinu moon nde pic edukkano? Atho vere phone aayitt zooming compare cheyyano? Zoom cheyth aarokke photo edukkum, eduthalum ath nthinu post cheyyano vallathum kollumo illa. Orupaad featurs ഉണ്ടായിട്ട് കാര്യം ഇല്ല more usefull aarikkanam
വെറും 15k ഉള്ള ആൻഡ്രോയ്ഡ് ഫോണുകളിൽ ഉള്ള features ഇതിൽ ഇല്ല.. like multi tasking പോലെ, സ്ക്രീനിൽ ഒരു വലിയ notch... അത് മറയികാൻ dynamic island എന്ന ഗിമ്മികു.. പത്തു വർഷം മുൻപ് ഇറങ്ങിയ type C ഒകെ ഇപ്പോഴും ഫീച്ചർ അണ്
ഞാൻ ഒത്തിരി samsung new ഫോൺ വാങ്ങിയിട്ടുണ്ട്, but iphone 14 pro max use cheydhapo etavum eluppam .15pro max order cheydhu ,watch ,ipod ellam ipo use cheyunnu
15 pro nde cam 14 pro nde athra pore enna tonunnu😢, 14 pro yil eduthal natural aayi colournokke nallathupole kitunund but 15 pro l full white pole verunuu😢, anyone experienced?
Hllo Bro I phone 15 PRO 256 Brand New TDRA ipo around oru 90k ind apo ipo 15 pro edukkano or 16 series vannu kyinj edukkno. In case 16 series vnnl thnne 15 pronde pricil ethra diffrence indavum
Aalkarde opinion kett ithrayum vila ulla phone inte karyathil decision edukarth. Randum just onn use cheyth noka( friendsnte adth ninno allenki mobile store il thanne choichal 5-10 min use cheyan kitum). Ennit ethan better ayi thonunath enn vechal ath edukk
15pro എടുത്തിട്ട് കൃത്യം ഒരു മാസം ആയി battery 99% ആയി 😿 20 ഇൽ തായേയും 80 നു മുകളിലും ഇതുവരെ ആക്കിയിട്ടില്ല എന്നിട്ടും എന്താ ഇങ്ങനെ (39 cycle ആയിട്ടേ ഉള്ളു)
Njan 11 pro maxil ninu update cheythu eduthu parayan karanam 11 pro max battery backup poli aayirunu njan 4k recording 60 fps through out shoot cheythu enitu kittiy backup 5 hours straight aanu with full brightness but 15 pro max 2:30 manikkur kondu fully of aayi athu mathram alle ethilum normal use um phone battery backup bhayinkara bad aanu battery is the only main drawback vaaki oru vishayavum ella camera okke poli performance njan parayandelo 💥💥
Guys if anyone want to upgrade to 15 pro Pls let me know Or If anyone want to exchange iPhone I have 15 and I need iPhone XR yellow color u guys don’t need to pay extra money give Xr and take 15 pro that’s all
ഞാൻ ഒരു 15 പ്രോ മാക്സ് എടുത്ത വ്യക്തിയാണ് എനിക്ക് ചില സമയത്ത് കോൾ അറ്റൻഡ് ചെയ്യുമ്പോൾ ചെറിയ ഒരു സ്റ്റക്ക് അനുഭവപ്പെടാറുണ്ട് അല്ലാതെ മറ്റു കുഴപ്പങ്ങളൊന്നും ഞാനും ഈ ഫോണിന് കാണുന്നില്ല
വീഡിയോയുടെ തുടക്കത്തിൽ പറഞ്ഞത് കേട്ടില്ലെ ഞാൻ ഫോണുകൾ careful ആയിട്ടാണ് ഉപയോഗിക്കുന്നതെന്ന്. ഇപ്പോഴത്തെ കുറേ new gen പിള്ളേരെന്നും പറഞ്ഞ് നടക്കുന്നവന്മാരെ പോലെ 2 വിരൽ കൊണ്ട് ഫോൺ പിടിച്ചാൽ താഴെ വീണ് പൊട്ടി ചിതറുകയോ. Display അടിച്ച് പോകുകയോ ചെയ്താൽ മറ്റുള്ളവർ വന്ന് സമാധാനം പറയുമോ
@HUMAN-pm3xg oru asooyayum illa bro... iphone 15pro and ipad 10th gen office use and s23 ultra personal use.. 2um compare cheythaal s23 ultra orupaadu super aanu.. battery, customization, display, heating issue.. oru paadu munnilaanu s23u.. its my personal opinion.. naattilullavar veruthe entho sambhavam aanennu karuthi iphone edukkunnu.. ivide us il avar american made aayathu kond maathram oru normal phone aayi upayogikkunnu
എൻ്റെ പ്രിയപ്പെട്ട ജയരാജ് സർ എല്ലാ വിധ ബഹുമാനത്തോടെ പറജു കൊള്ളട്ടെ.നിങ്ങൾ ഈ രണ്ടു തോണിയിലും കളിടുന്ന പരുപാടി നിർത്തുമോ.ഇത് എൻ്റെ ഒരു അപേക്ഷ അണ്
2 തോണിയിലും ചവിട്ടുന്നു എന്നോ.. അതെന്താ bro അങ്ങനെ പറഞ്ഞത്
Njanum ipol use cheyunnath same phone anu, ithuvarem oru problems um enik thonnunnilla, njan happy anu👍👍
ഐ ഫോണിനെ ഇരുന്നു കുറ്റം പറയുന്നവർ ആ ഫോൺ ഉപയോഗിച്ചിട്ട് പോലും ഉണ്ടാവില്ല. ചുമ്മാ വാങ്ങിയവനോടുള്ള കുശുമ്പ് തീർക്കാൻ അത് അങ്ങനെ കുറെ എണ്ണം. നിലവിൽ ഐ ഫോൺ യൂസർ ആണ്. Satisfied ആണ് ❤
അങ്ങനെ എങ്ങനെ പറയാൻ പറ്റും ബ്രോ, iphone യൂസ് ചെയ്തിട്ട് ഇഷ്ടപ്പെടാതെ ആൻഡ്രോയിഡിലേക്ക് മാറിയ എത്ര ആളുകൾ ഉണ്ട്. ഐഫോണിന് അതിന്റെതായ കുറവുകളും ഗുണങ്ങളും ഉണ്ട്. ചില ആളുകൾക്ക് അതിന്റെ കുറവുകൾ ബുദ്ധിമുട്ട് ആയി തോന്നുമ്പോ അവർ switch ചെയ്യും, അതു പോലെ കുറവുകൾ എടുത്തു പറയുകയും ചെയ്യും. ബ്രോയ്ക്ക് ഇഷ്ടപെട്ടെന്ന് കരുതി എല്ലാർക്കും അങ്ങനെ ആവണം എന്നില്ലല്ലോ. ഐഫോണിൽ നിന്ന് ആൻഡ്രോയിഡിലേക്ക് switch ചെയ്ത ഒരു വ്യക്തി ആണ് ഞാൻ. ഇനി തിരിച്ചും അതിലേക്കു തന്നെ പോകില്ലെന്ന് ഞാൻ പറയില്ല. എല്ലാം ഓരോരുത്തരുടെ ഇഷ്ടം അല്ലെ.
For For For@@sayedfarih6536
proud to have 13pro,the best iphone ever
ഐഫോൺ വേടിച്ചു ഉപയോഗിച്ച് മാത്രം കുറ്റം പറയുക .......ഇവിടെ കുറ്റം പറയുന്ന ഭൂരിഭാഗം പേരും ഇത് കൈകൊണ്ട് തൊട്ടിട്ടു പോലും ഇല്ല
ഷാസമിന്റെ വീഡിയോ കണ്ടിട്ട് വരുന്നത് ആണ്
ഇന്നലെ community tab ൽ ചേട്ടൻ ചോദിച്ച ചോദ്യത്തിന് ഞാനിട്ട 2 ഉത്തരങ്ങളിൽ ഒരെണ്ണം ദേ ഈ വീഡിയോയുടെ രൂപത്തിൽ ചേട്ടൻ തന്നു. ഇനി samsung galaxy Fold 5 ന്റെ ഒരു used review കൂടി വേണം pls
Dynamic ഐലൻഡ് രണ്ടു തവണ ടച്ച് ചെയ്തിട്ടും റെസ്പോണ്ട് ചെയ്‌തില്ല.. ഈ പ്രശ്നം ഇടയ്ക്കു വരാറുണ്ടോ??
As a 15promax user ചാർജ് ചെയ്യാൻ tym എടുക്കുവെങ്കിലും
Battery backup was top notch
I don't even charge to 100% its on 80% limit bcz that's enough for whole day
🚨Charged 80% on mrng 9 iam a heavy user (played around 2hr BGMI) 8pm still 40% left
Idont know how they doing with less than 4500 mah battery 😵💫
If you charge it to 100% damn sure you will get 2day backup
Pro max have approximately 4899 mah battery not 4500
@@fazilll 4422 mah mathre illu arayathillel enthina vann cmnt idinn😂🫵🏻
Bro heating issue undo.. while gaming and with camera
Definitely. I am charging it once in two days.
@@kedelboys njan beddil fan okke ittit ahn kalikkar athkond heating onnum illa
But porath direct sunlight camera/game okke edukombo heat akunnath kandin
ഒരു iPhone hater ആയിരുന്ന ഞാൻ ഇപ്പം use ചെയ്തുകൊണ്ടിരിക്കുന്നത് iPhone 15pro ആണ്
വാങ്ങണം എന്നുണ്ട് സഹോ ഐഫോൺ 15 എങ്ങനെ ഉണ്ട് ഉപയോഗിചിട്ട് 🥰പിന്നെ ഐഫോൺ 14 തമ്മിൽ വ്യത്യാസം ഉണ്ടോ
bro phone no onn tharo oru doubt choikkana
Heating issue undo 15 pro !??
Heating undo😊
I don't like it.. This video.....ഇപ്പോഴും ഐഫോൺ സ്പോർട്സ് ചെയ്തു പറയുന്നു.... കുറവുകൾ എടുത്തു പറയണം.... Rate അനുസരിച്ചു ഉള്ള എന്ത് തേങ്ങ ആണ് ഉള്ളത് type c cable കുറിച്ച് പൊക്കി പറയുന്നു, ഐഫോൺ കിമ്പളം തെരുണ്ടോ...
Bro parajath shariyan
Rate ithrem varunnath …indiyaile tax konde anu…if u buy it from Canada it will cost only 80k Indian rupees. For that price it is the best one.
Human psychology അങ്ങിനെ യാണ് ഒരു കൂട്ടം ആളുകൾ നല്ലത് എന്ന് പറയുന്നത് ക്വാളിറ്റി കുറവ് ആണെന്ന് അറിയാം എങ്കിലും അത് അറിയുന്നവർ പോലും പുറത്ത് പറയാൻ ഒന്ന് മടിക്കും...
പറഞാൽ പറയുന്ന നമുക്ക് അല്ലേ കുറച്ചിൽ എന്നു കരുതി !!
Iphone nu Android ine അപേക്ഷിച്ചു കൊറേ നാൾ ആയിട്ട് ഉണ്ടാർന്ന കുറവുകൾ ആണ് Type C, Battery back up okke.... But ഇപ്പോൾ ഈ negativesum മാറി. ഇപ്പോൾ എന്ത് കുറവ് ആണ് ഉള്ളത്.100x zoom veno but ath enthinu moon nde pic edukkano? Atho vere phone aayitt zooming compare cheyyano? Zoom cheyth aarokke photo edukkum, eduthalum ath nthinu post cheyyano vallathum kollumo illa. Orupaad featurs ഉണ്ടായിട്ട് കാര്യം ഇല്ല more usefull aarikkanam
@@suphin512bro ഇവിടെ ഖത്തറിൽ ഇതിൻ്റെ വില ഒരു ലക്ഷത്തോളമെ വരുന്നുള്ളൂ. ഇന്ത്യയിൽ Gst, tax എല്ലാം കൂടി ആകുമ്പോൾ ആണ് വില കൂടുന്നത്
വെറും 15k ഉള്ള ആൻഡ്രോയ്ഡ് ഫോണുകളിൽ ഉള്ള features ഇതിൽ ഇല്ല.. like multi tasking പോലെ, സ്ക്രീനിൽ ഒരു വലിയ notch... അത് മറയികാൻ dynamic island എന്ന ഗിമ്മികു.. പത്തു വർഷം മുൻപ് ഇറങ്ങിയ type C ഒകെ ഇപ്പോഴും ഫീച്ചർ അണ്
Sheriya anneram nammal 15 k ulla phone vangi angu use cheyyanam
Correct bro ❤️
kittaatha munthiri pulikkum
@@yowaimo11eh?
android kurach naalu kazhinja hang aavum bro iphonenu athalle nalla resale value ullath.
ഞാൻ ഒത്തിരി samsung new ഫോൺ വാങ്ങിയിട്ടുണ്ട്, but iphone 14 pro max use cheydhapo etavum eluppam .15pro max order cheydhu ,watch ,ipod ellam ipo use cheyunnu
Ithrayum vila kodukkunna pro modelinte base varient atlst 256 GB enkilum aakkamayirunnu. Specially pic/video mb valare kooduthalanello..
15 pro nde cam 14 pro nde athra pore enna tonunnu😢, 14 pro yil eduthal natural aayi colournokke nallathupole kitunund but 15 pro l full white pole verunuu😢, anyone experienced?
Rode mic connect ചെയ്യുമ്പോൾ സെറ്റിങ്സിൽ എന്തെങ്കിലും മാറ്റംവരുത്തേണ്ടതുണ്ടോ?
Iphone എന്നും Iphone ane athine compare cheyyanda
Natural titanium ❤
Tribit Stormbox Blast എന്ന legendary speaker-ന്റെ ഒരു റിവ്യൂ (with sound test) പ്രതീക്ഷിക്കാമോ?
Bro ningalude camera angle , onnu correct cheyyaamo endhino vendy edkunna pole aan chila time il annoying aayt thonunnu chila angles oke
Bronte kayyil ulla watch etha parayoo and price and AOD
Hi
Oru 55k or 50k ulli ulla gaming laptop suggest cheyyumo
Main ayitt unpayogikkunnath editing padikkan ann
iPhone 15 battery healthine Patti oru video idamo
15 pro max, camera clarity issue Ulla pole thonnunnu , camera settings change cheythu nokki,ennittum oru satisfaction kittunnilla
15 pro max avastha എന്താണ്.....
Koyyapamnila bro. Njan use cheythitundd..
ഇത്രയും കാശ് കൊടുത്ത് ഫോണിന് വേണ്ടി സ്വയം അട്ജസ്‌റ്റാവുന്നവന്റെ ഒരു അവസ്ഥ🙏
Iphone വന്നാലും ultra ഇറങ്ങിയാലും കോരന്റെ phone techno തന്നെ 😢
@@sparkcrystalways ഖജനാവിൽ മാത്രം ഒതുങ്ങുന്നില്ല പൂച്ച പെറ്റ് കിടക്കുന്നത്😅
Bro use ചെയ്യാത്തതിന്റെ കുഴപ്പം ആണ്. ചെയ്താൽ ee അഭിപ്രായം ഒക്കെ മാറിക്കോളും ✌🏻
@@chennuo2028 ഒരിക്കൽ മണ്ടത്തരം കാണിച്ചു 🙏
Me 2
Dear viewers choose iPhone pro max for better battery backup. please don't take other iPhone 15 variants
Photo idutha clarity illathe pole thonnunnu bro.ath entha angane
പൊതുവേ ബെറ്റർ സാംസങ് തന്നെ അല്ലെ.. overall നോക്കുമ്പോൾ
Type c change കൊണ്ടുവന്നു എന്ന് പറയാൻ പറ്റില്ല EU Rules അത് ആണ് കാരണം type c കൊണ്ട് വന്നതുകൊണ്ട് appline ചാർജർ കൊള്ള ഇനി നടക്കില്ല.
3x il portrait edukumbhol noise kooduthal aayi varunnu… ee preshnam vere aarkenkilum undo. Settings change cheythu noki. Sheriyayilla….
Haa bro sathyam 🥲
I phoneil 🤔 game kalikan pattuvo
ഇല്ല 🙁, only for കാൾ & ഇമെയിൽ
@@ApeXPredator8480😂
@@ApeXPredator8480😂😂polichu bro
Nice thambnail ❤
Hllo Bro
I phone 15 PRO 256 Brand New TDRA ipo around oru 90k ind apo ipo 15 pro edukkano or 16 series vannu kyinj edukkno. In case 16 series vnnl thnne 15 pronde pricil ethra diffrence indavum
16 series launch avumbol 15 pro production stop aavum. So unstock avan chances ind. I don't know just my assumptions
Enik same doubt aan. Should I buy iPhone 15 pro or wait for 16 pro middle east version???
Does iphone 15 pro support 3x telephoto lense in cenematic mode?? ( I mean optically zoom not digital)
3x digital aan thonunnu in cinematic mode
Bro iphone 15 pro ano better atho 16 pro anno better
S23ultra or iPhone 15pro ❓
I phone
Aalkarde opinion kett ithrayum vila ulla phone inte karyathil decision edukarth. Randum just onn use cheyth noka( friendsnte adth ninno allenki mobile store il thanne choichal 5-10 min use cheyan kitum). Ennit ethan better ayi thonunath enn vechal ath edukk
Ente phone 2 months kund 96% battery health aayi 😐
ഇത്രയൊക്കെ പൊക്കി പറയണോ DSLR ഒക്കെ വെല്ലുന്ന ക്യാമറ അന്നെല്ലോ🙁☹️😂
realme gt no 5. Review edamo plzz
Hai ജയരാജ് സർ
മൊബൈലിൽ otg വഴി എന്റെ പെൻഡ്രൈവിൽ നിന്നും ഒരുപോലോത്ത വീഡിയോസ് രണ്ടോ അതിൽ കൂടുതലോ ഉണ്ട് എങ്ങിനെ ഈ പ്രശ്നം പരിഹരിക്കാം പ്ലീസ് help me
ഹൊ dslr കമ്പനി ഒക്കെ പൂട്ടി പോകു മ്മാ😅
Iphone 15 pro yil kanunna njaan❤
Bro battery life one day kittuo planning to get one
@@abhijithps2511 nalla backup aanu
NFC engana shortcut vazhi cheyyunathu
Bro do S24 ultra use review
It’s been 10 months, and my battery health has dropped to 94%.
New updation vannappo camera adich poi🥵🥶
വെയിലത്ത് ഫോട്ടൊ എടുക്കുമ്പോൾ Photoകൂടുതൽ Dark Colour ആകുന്നു. കാണാൻ കൊള്ളില്ല ആർക്കെങ്കിലും അങ്ങനെ ഉണ്ടോ
Yes
Old Memories ❤
15pro എടുത്തിട്ട് കൃത്യം ഒരു മാസം ആയി battery 99% ആയി 😿 20 ഇൽ തായേയും 80 നു മുകളിലും ഇതുവരെ ആക്കിയിട്ടില്ല എന്നിട്ടും എന്താ ഇങ്ങനെ (39 cycle ആയിട്ടേ ഉള്ളു)
Evidunna bro vagiye phone Indial aano
Ivde kore Samsung fans indallo 😂
😂
UuIphone വന്നാലും ultra ഇറങ്ങിയാലും കോരന്റെ phone techno തന്നെ 😢
@@sparkcrystalways ?
11:20 DSLR camera venda😂😂. Oru vayathil okey😅
😂, ഒരൊറ്റ തള്ളാ😅
Njan 11 pro maxil ninu update cheythu eduthu parayan karanam 11 pro max battery backup poli aayirunu njan 4k recording 60 fps through out shoot cheythu enitu kittiy backup 5 hours straight aanu with full brightness but 15 pro max 2:30 manikkur kondu fully of aayi athu mathram alle ethilum normal use um phone battery backup bhayinkara bad aanu battery is the only main drawback vaaki oru vishayavum ella camera okke poli performance njan parayandelo 💥💥
apple didn't use Titanium they just coated Titanium that's all. Titanium is just a apple's marketing strategy
Waiting aayirunnu
ലോകം മുഴുവനും ഫോൺ വിൽക്കുന്ന ചൈനക്കാർ പക്ഷേ അവരിൽ 95 ശതമാനവും ഐ ഫോണാണ് ഉപയോഗിക്കുന്നത്
Nop ath ninak angane thonniyathan avide huwai company aan kooduthal upayogikunnath android users aan chinayil iphone nashtam aan
Cahinayil gov employees I phone ban anu
Iphone വന്നാലും ultra ഇറങ്ങിയാലും കോരന്റെ phone techno തന്നെ 😢
Avide vilakuranja phonaan iphone
Redmi note 13 pro plus review idamo
but when compared to android phones the resale value is better for iphone
Phone warm akunath INDIA AYONDA
action button wallet cards add cheyithittal quick payment cheyan pattum NFC vazhi
16 booked ❤
Typ cyil iphone dslr camera 😂
Vivo y200 5G ന്റെ video vannilla...
Samsung ❤❤
IOS instagram optimisation adipoly aanu
Update nu sheshavum phone nannayi heat avunund.. vangan povunnavar onnu koode alochich matram edukukuka
Video shooting... I phone❣️🤍
ലവന് ഒരു nail cutter വാഗി കൊടുക്ക് 😱
ente 15 pro max 1 hr mathi charge akan
Charge avum,full charge avillannea ullu..
15 pro 50 min
Guys if anyone want to upgrade to 15 pro
Pls let me know
Or
If anyone want to exchange iPhone
I have 15 and I need iPhone XR yellow color u guys don’t need to pay extra money give Xr and take 15 pro that’s all
ഞാൻ ഒരു 15 പ്രോ മാക്സ് എടുത്ത വ്യക്തിയാണ് എനിക്ക് ചില സമയത്ത് കോൾ അറ്റൻഡ് ചെയ്യുമ്പോൾ ചെറിയ ഒരു സ്റ്റക്ക് അനുഭവപ്പെടാറുണ്ട് അല്ലാതെ മറ്റു കുഴപ്പങ്ങളൊന്നും ഞാനും ഈ ഫോണിന് കാണുന്നില്ല
ബാറ്ററി ലൈഫ് എങ്ങനെ ഉണ്ട് ബ്രോ 🤔👀
@@MNK1998 njan hotspot use chyyarund athukond enik one day kittunnullu
Heating issue undo bro. Entethu camera , charging and video call heat aakunnunnu. Nallathupole ….
@@kedelboys battery life enghane und bro 👀🤔
battery life is good. I got almost 1.5 half day in single charge
Njn 15 an use akne
ഒന്നുകൂടെ പൊക്കി പറ 😂, dslr 🙏
കുറച്ച് കുറ്റങ്ങളും പറയാട്ടോ😅
3:50 😆😆
Geniun പറയുന്ന റിവ്യൂ ചെയ്യുന്നവര് ഉണ്ടവുമ്പോ .....
2 തോണിയിൽ കാൽ ഇടുന്നത് ശേരിയല്ല ഔട്ട് ആവും...
Samsung s24 used review (exynos)
Ullath parayan madiyanenkil angu unsubscribe cheyynm
Iphon❤
ജയരാജേട്ടാ നിങ്ങൾ ചുണ്ണാമ്പ് കൊണ്ട് വെറ്റി ഇലയിൽ പുരട്ടുന്ന പോലെ ആണലോ ഫോണിൽ ടച്ച് ചെയുന്നത് 😂😂
വീഡിയോയുടെ തുടക്കത്തിൽ പറഞ്ഞത് കേട്ടില്ലെ ഞാൻ ഫോണുകൾ careful ആയിട്ടാണ് ഉപയോഗിക്കുന്നതെന്ന്. ഇപ്പോഴത്തെ കുറേ new gen പിള്ളേരെന്നും പറഞ്ഞ് നടക്കുന്നവന്മാരെ പോലെ 2 വിരൽ കൊണ്ട് ഫോൺ പിടിച്ചാൽ താഴെ വീണ് പൊട്ടി ചിതറുകയോ. Display അടിച്ച് പോകുകയോ ചെയ്താൽ മറ്റുള്ളവർ വന്ന് സമാധാനം പറയുമോ
ഹീറ്റിംഗ് ഉണ്ടോ ചേട്ടാ over
Than pottanano eath phone eduthalum heating undakum warm undakum
I phone is not designed for India…. They focus on developed countries…
Enikum ente iphone 15 ethupole secn indayirunn my*** Njn ippol sumsang s23fe eduthh the best phone evaa
Pro 268 കാത്ത് നിൽക്കുന്ന ഈ നാൻ 😑
എന്തിന് ഇത്ര വലിച്ചു നീട്ടിയ വീഡിയോ 👎
Security ipozhum iPhone thanne
Cheriya payyanmar vare hack cheythu thudangi🤭
Cheriya payyanmar vare hack cheythu thudangi🤭
R u kidding
15 anno 15 pro anno Better
15 pro aan best
Iphon12mini good
Eyall full udayipp video anu bad onum parayarilla
പട്ടി ഷോ ഫോൺ എന്നാണു ഇന്ത്യയില്‍ അറിയപ്പെടുന്നത് 😂😂😂
Ath asooya ullavar mathram 😆
@@HUMAN-pm3xgIphone വന്നാലും ultra ഇറങ്ങിയാലും കോരന്റെ phone techno തന്നെ 😢
@HUMAN-pm3xg oru asooyayum illa bro... iphone 15pro and ipad 10th gen office use and s23 ultra personal use.. 2um compare cheythaal s23 ultra orupaadu super aanu.. battery, customization, display, heating issue.. oru paadu munnilaanu s23u.. its my personal opinion.. naattilullavar veruthe entho sambhavam aanennu karuthi iphone edukkunnu.. ivide us il avar american made aayathu kond maathram oru normal phone aayi upayogikkunnu
Kollavunna sadanam kondalla patti show kanikkan pattu. Redmi kondu nadakkumo
@@sebastiancharleypattikalaanu patti show kaanikkaaru😂😂😂
iPhone 🦠🤮🤢
കരയണ്ട 😆
@@ragnarlodbrok6858 oombanda 😆
ഒന്ന് പോടോ 160000കൊടുത്ത് മേടിച്ചവരെല്ലാം വെറും ഫുൾസ്
Not sure not heating
കഷ്ടം
👍👍
26 mp
Hiiiiiiiii
😮😮
മയിര് ഫോൺ
A17 pro
❤