iPhone 15 vs Sony a7 m4 - Which Camera is Right For You? ( I PHONE 15 DETAILED CAMERA REVIEW )

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2023
  • My first time buying an Apple i phone in person guys. ( I PHONE 15 DETAILED CAMERA REVIEW )
    #iphone #iphone15 #sonyalpha #sonya7m4 #photography

ความคิดเห็น • 62

  • @AnuKoshyTalks4
    @AnuKoshyTalks4 หลายเดือนก่อน +3

    വീഡിയോ വളരെ നന്നായിട്ടുണ്ട്. താരതമ്യം വളരെ നന്നായി മനസിലായി.
    15 ആണ് എന്റേത്. 3 മാസം ആയി. പുതിയ അപ്ഡേഷൻ വന്നത് 17.4 ആണ്. വീഡിയോ എടുക്കുമ്പോൾ നല്ല ഹീറ്റിംഗ് ഉണ്ടാകുന്നുണ്ട്.
    സബ്സ്ക്രൈബേർസ് ഒക്കെ തനിയെ വന്നോളും. All the Best Bro

    • @PRAVEENLEMONDROPSVLOGS
      @PRAVEENLEMONDROPSVLOGS  หลายเดือนก่อน

      Heating varunnathu keralathil pothuve chuduayakonda june julay akumbol heating issue marikolum

  • @aonetech1564
    @aonetech1564 5 หลายเดือนก่อน +4

    👏🏻👍🏻ക്യാമറ, ഐഫോൺ ഒരു comparsion വീഡിയോ നോക്കിയാൽ എല്ലരും അഭിപ്രായം പറയുന്നത് അല്ലാതെ direct കാണിച്ചു തന്നു ഉള്ള വിഡിയോ കാണാറില്ല. രണ്ടും ഒരുമിച്ചു കാണിച്ചുള്ള വീഡിയോ ഇട്ടതുകൊണ്ട് clear ആയി മനസിലാക്കാൻ പറ്റി 👍🏻

  • @malabarvadamvali
    @malabarvadamvali หลายเดือนก่อน +2

    വീഡിയോ കണ്ടു... ബ്രോ പറഞ്ഞത് ഒക്കെ സത്യം ആണ് ഞാനും ഐഫോണിൽ ആണ് ഇപ്പോൾ ഷൂട്ട് ചെയ്യുന്നത്.... പിന്നെ വീഡിയോയിൽ ഒരു സൈഡിൽ ചെറുതായി ക്യാമറ & ഐ ഫോൺ വീഡിയോസ് കാണിച്ചപ്പോൾ മാറ്റി മാറ്റി ചെറുതായി കാണിച്ചിരുന്നേൽ ഒരു കാര്യം രണ്ട് വട്ടം കേൾക്കുന്ന ഫീൽ ഒഴിവാക്കാമായിരുന്നു എന്ന് തോന്നി. പിന്നെ ഒരു ക്രീയേറ്ററിന്റെ എല്ലാ ബുദ്ധിമുട്ടും എനിക്ക് ശരിക്കും അറിയാം. ബ്രോ എടുത്ത ഓരോ എഫേർട്ടും കാണുന്നവർക്ക് ശരിക്കും മനസിലാകും...അത് 100%👍👍👍
    ഒരിക്കലും ബ്രോ ഒരു നെഗറ്റീവ് ആയി തോന്നരുത്.
    Thumbnail ലോ ടൈറ്റിലിലോ മലയാളം ആഡ് ചെയ്‌താൽ നന്നായിരിക്കും. ഞാൻ മറ്റ് ഭാഷയിൽ ഉള്ള വീഡിയോ ആണെന്ന് കരുതിയിരുന്നു. ചുമ്മാ ഒന്ന് കയറി നോക്കിയപ്പോൾ ആണ് മലയാളം ആണെന്ന് മനസിലായതും പിന്നെ ഫുൾ കണ്ടതും.
    ഇപ്പോൾ 5.1k
    ഈ ചെറു മാറ്റം ഒന്ന് വരുത്തി നോക്കിയേ ചിലപ്പോൾ ക്ലിക്ക് വീണാലോ 🥰👍

  • @_perfect_time_3898
    @_perfect_time_3898 4 หลายเดือนก่อน +1

    Very beautiful brother....keep going....

  • @foodloversaranya8468
    @foodloversaranya8468 7 หลายเดือนก่อน +1

    Good video 😃

  • @Joseph.moideen.krishnan.268
    @Joseph.moideen.krishnan.268 4 หลายเดือนก่อน

    Kidu vedio bro...❤❤❤ Rekshapedm🥰🥰🥰🥰

  • @Sudhirahanavlog
    @Sudhirahanavlog 3 หลายเดือนก่อน +1

    👍🏻👍🏻

  • @RENJU_12
    @RENJU_12 7 หลายเดือนก่อน +1

    Nice bro 🥰

  • @malabarvadamvali
    @malabarvadamvali หลายเดือนก่อน +1

    ചേട്ടാ ഈ വീഡിയോ ക്യാപ്ഷൻ എവിടെ എങ്കിലും ഒരു മലയാളം add ചെയ്‌താൽ നന്നായിരിക്കും മറ്റ് ഭാഷയിൽ ഉള്ള വീഡിയോ ആണെന്ന് പെട്ടെന്ന് തോന്നിയത്.... എന്റെ അഭിപ്രായം ആണ്..... ബാക്കി വീഡിയോ കണ്ടിട്ട് കമെന്റ് 👍👍👍

  • @jabirkochu4508
    @jabirkochu4508 6 หลายเดือนก่อน +1

    പൊളി 👌👍

  • @poppinsentertainmentKL25
    @poppinsentertainmentKL25 หลายเดือนก่อน +1

    അളിയാ 👌👌👌🥰

  • @aswinbiju5064
    @aswinbiju5064 7 หลายเดือนก่อน +1

    🎉

  • @user-hk1wo1re9s
    @user-hk1wo1re9s หลายเดือนก่อน +1

    Normal whatsapp status video shoot, normala insta reel shoot 1080p 60hz ok അല്ലേ? 4k 60hz ആയി വലിയ ക്വാളിറ്റി വ്യത്യസ്തത വരുന്നില്ലല്ലോ

    • @PRAVEENLEMONDROPSVLOGS
      @PRAVEENLEMONDROPSVLOGS  หลายเดือนก่อน

      4k 30 fos ettu reels eduthal supperanu but istayil settings mattiedanam

    • @user-hk1wo1re9s
      @user-hk1wo1re9s หลายเดือนก่อน +1

      @@PRAVEENLEMONDROPSVLOGS bro 60fps 4k & 1080 അത് സ്മൂത്ത് കിട്ടുള്ളൂ.. 30fps un smooth അല്ലേ ബ്രോ

    • @PRAVEENLEMONDROPSVLOGS
      @PRAVEENLEMONDROPSVLOGS  หลายเดือนก่อน

      @@user-hk1wo1re9s 60 fos standred frame rate alla 50 kku thaze varunnavayanu statndred , 60 edukkumbozanu chilaclipokke mattu phonil kanan budimuttuvarunnathu istayil uplod akan padu varunnathu

    • @PRAVEENLEMONDROPSVLOGS
      @PRAVEENLEMONDROPSVLOGS  หลายเดือนก่อน

      Njn paranjenne ollu avaravarkku estamullapole cheyyuka athalle vendathu

  • @sreejith7715
    @sreejith7715 3 หลายเดือนก่อน +1

    What about battery backup bro while using camera?

  • @Sree-qz5hw
    @Sree-qz5hw หลายเดือนก่อน +1

    Bro maracad palli alle id

  • @Aid_Astra
    @Aid_Astra 3 หลายเดือนก่อน +1

    ഫിഫ്റ്റി അല്ലാലോ ഫിഫ്റ്റീൻ 😊

  • @JOBIN.P
    @JOBIN.P 4 หลายเดือนก่อน +2

    ഇത് 15 plus anno?
    അതൊ15 ഒ

  • @Amigosquad4940l
    @Amigosquad4940l 4 หลายเดือนก่อน +1

    🫂

  • @MRC-vlogs
    @MRC-vlogs 4 หลายเดือนก่อน +1

    ബ്രോ 15 128gb ആണോ നല്ലത്

    • @PRAVEENLEMONDROPSVLOGS
      @PRAVEENLEMONDROPSVLOGS  4 หลายเดือนก่อน

      256 gb

    • @MRC-vlogs
      @MRC-vlogs 4 หลายเดือนก่อน +1

      ബ്രോ 256 ജിബി പ്രൈസ് എത്ര കൊടുക്കണം

    • @MRC-vlogs
      @MRC-vlogs 4 หลายเดือนก่อน +1

      ഞാനിപ്പോൾ ഒരു ചെറിയ വ്ലോഗ് തുടങ്ങിയിട്ടേയുള്ളൂ പിന്നെ ഞാനൊരു പെയിന്റർ ആണ്

    • @PRAVEENLEMONDROPSVLOGS
      @PRAVEENLEMONDROPSVLOGS  4 หลายเดือนก่อน

      @@MRC-vlogs njan eduthapol 90 ayi

    • @PRAVEENLEMONDROPSVLOGS
      @PRAVEENLEMONDROPSVLOGS  4 หลายเดือนก่อน

      @@MRC-vlogs 14 eduthalum valiya seen ella bro rate kuravundu

  • @gheevarghesejoseph4616
    @gheevarghesejoseph4616 หลายเดือนก่อน +1

    ചാർജ് നിൽക്കുമോ.

  • @MRC-vlogs
    @MRC-vlogs 4 หลายเดือนก่อน +1

    അതോ 15 256 ആണോ ബെറ്റർ

    • @PRAVEENLEMONDROPSVLOGS
      @PRAVEENLEMONDROPSVLOGS  4 หลายเดือนก่อน

      256 eduthillel video edukkumnol memry full akum phone slw akum

    • @MRC-vlogs
      @MRC-vlogs 4 หลายเดือนก่อน +1

      ഇത് നമ്മൾ ഓൺലൈനിൽ നിന്ന് എടുക്കുകയാണോ നല്ലത് അതോ ഷോപ്പിൽ പോയി..

    • @MRC-vlogs
      @MRC-vlogs 4 หลายเดือนก่อน

      Bro ചാനെൽ monitters ആയോ

    • @PRAVEENLEMONDROPSVLOGS
      @PRAVEENLEMONDROPSVLOGS  4 หลายเดือนก่อน

      @@MRC-vlogs jan shpil poya eduthe

    • @PRAVEENLEMONDROPSVLOGS
      @PRAVEENLEMONDROPSVLOGS  4 หลายเดือนก่อน

      @@MRC-vlogs enikku knlinil edukkunnathine patti valiya pidiella

  • @binubennan5320
    @binubennan5320 4 หลายเดือนก่อน +1

    Iphone 15 പ്ലസ് ആണോ?

    • @PRAVEENLEMONDROPSVLOGS
      @PRAVEENLEMONDROPSVLOGS  4 หลายเดือนก่อน

      15

    • @binubennan5320
      @binubennan5320 4 หลายเดือนก่อน +1

      15 പ്ലസ് ആണോ 15 നല്ലത്? 128 gb ആണോ 256 gb

    • @PRAVEENLEMONDROPSVLOGS
      @PRAVEENLEMONDROPSVLOGS  4 หลายเดือนก่อน

      @@binubennan5320 15 256 for video purpose , just use 15 plus 128 good

    • @JOBIN.P
      @JOBIN.P 4 หลายเดือนก่อน

      15 plus nala battery kittum bro​@@binubennan5320