Santhosh Varkey: അവർക്ക് കുറച്ച് കൂടെ മനുഷ്യത്വം കാണിക്കാമായിരുന്നു | *VOX

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 602

  • @safeer4765
    @safeer4765 2 ปีที่แล้ว +401

    ഇനി എനിക്ക് അവളെ താല്പര്യമില്ല.
    ഇനി എന്റെ പുറകെ വന്നാലും ഞാൻ accept ചെയ്യില്ല...
    ശോ ആ കുട്ടിക്ക് നല്ല വിഷമാവും ട്ടോ 😢😢😢

    • @lottsoflove6801
      @lottsoflove6801 2 ปีที่แล้ว +31

      ആ കുട്ടി ആരാന്നു അറിയാമോ ഫിലിം സ്റ്റാർ നിത്യ മേനോൻ 🤣

    • @malu3646
      @malu3646 2 ปีที่แล้ว +1

      @@lottsoflove6801 🤣🤣🤣🤣🤣

    • @AnurajThoughts
      @AnurajThoughts 2 ปีที่แล้ว +1

      🤣🤣🤣😂😂😂😇😇😇

    • @vishnuchandran9091
      @vishnuchandran9091 2 ปีที่แล้ว +1

      🤣🤣🤣🤣🤣🤣

    • @xcxca
      @xcxca 2 ปีที่แล้ว +1

      😂

  • @noushadshannoushadshan7097
    @noushadshannoushadshan7097 2 ปีที่แล้ว +156

    കണ്ടു ഓർത്ത് ഓർത്ത് കുറേ ചിരിച്ചു.. 😂.. ഇങ്ങനെയും ഓരോ ജന്മങ്ങൾ

  • @shibushibu5439
    @shibushibu5439 2 ปีที่แล้ว +405

    അവർക്കും മോഹങ്ങൾ ഉണ്ടാവില്ലേ... ബ്രോ.... എനിക്ക് ഐശ്വര്യ റായിയെ വല്ല്യ ഇഷ്ട്ടമായിരുന്നു. പക്ഷേ.. ഞാൻ അത് പബ്ലിക് ആയി പറഞ്ഞിട്ടില്ല എന്നു മാത്രം.😄😄😄😄😄😄😄😄😄

  • @alashwin
    @alashwin 2 ปีที่แล้ว +45

    നിത്യയും , നിത്യയുടെ അച്ഛനും മകളെ ശല്യം ചെയ്യുന്ന ഒരാളെ , വയസ്സായ അയാളുടെ അച്ഛനെ ഓർത്തു മാത്രം പോലീസ് കേസ് file ചെയ്യാതെ , ഉപദേശിച്ചു വിട്ടു . He should be grateful to them . Instead he is slandering them on social media .

  • @jesnajose6829
    @jesnajose6829 2 ปีที่แล้ว +128

    എന്റെ ദൈവമേ 🤦‍♀️... എന്റെ പൊന്നു ചേട്ടാ നിങ്ങള് എന്ത് തേങ്ങയ ഈ പറയണത്

    • @shabeeshabi7014
      @shabeeshabi7014 2 ปีที่แล้ว +1

      തെങ്ങയല്ല പൊന്നെ മാങ്ങാ... നല്ല ഒന്നാം തരം മൈലാപൂരി മാങ്ങായെ പറ്റിയാണ് പുള്ളി പറയുന്നത് മനസ്സിലായില്ലേ 😄😄😄💋

  • @Illuminati-l2j
    @Illuminati-l2j 2 ปีที่แล้ว +381

    ഇതൊക്കെ കാണുന്ന നിത്യ മേനോൻന്റെ അവസ്ഥ 🥺
    ഇങ്ങനെ കുറെ എണ്ണം 🙆‍♂️🥵

    • @turquoisepebble3745
      @turquoisepebble3745 2 ปีที่แล้ว +1

      😂😂😂

    • @shanunazrinnazzz502
      @shanunazrinnazzz502 2 ปีที่แล้ว

      😁😁

    • @limachandran5473
      @limachandran5473 2 ปีที่แล้ว +1

      Athanne

    • @bicchi4292
      @bicchi4292 2 ปีที่แล้ว

      അപ്പോൾ റോബിനോ... അയാളെ സപ്പോർട്ട് ചെയ്യാൻ ഫാൻസുണ്ടല്ലോ..

    • @zerah_zayn_
      @zerah_zayn_ 2 ปีที่แล้ว

      Sathym😑😑

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 2 ปีที่แล้ว +133

    ഒരു പിരി,,,,, ഒരൊറ്റ പിരിയുടെ,, ലൂസ് മാത്രമേ ഉള്ളു,,😄,,,(എന്തൊരു,, ജന്മമാണ് )😢😢😢

    • @pachupachu9302
      @pachupachu9302 2 ปีที่แล้ว +7

      കുക്കറിൽ ഇട്ട് രണ്ടേ രണ്ട് വിസിൽ.... സംഭവം സെറ്റ് 🤪🤪🤪

    • @mixturemedia1314
      @mixturemedia1314 2 ปีที่แล้ว +2

      @@pachupachu9302 😂😂😂😂😂😂😂😂😂

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk 2 ปีที่แล้ว +4

      🤭🤭,, എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ,, ഉടനെ, ചെയ്യണം,, അല്ലങ്കിൽ,, മരുന്ന് ഫലിക്കാതവും,, 😜,, 🤣

    • @Cheguverah
      @Cheguverah 2 ปีที่แล้ว +1

      ആർക്കടോ ഇവിടെ അല്പമെങ്കിലും പിരി ലൂസ് ഇല്ലാത്തത്?

    • @alwinroyroy5273
      @alwinroyroy5273 2 ปีที่แล้ว

      😂😂😂😂😂

  • @anjananirosh3333
    @anjananirosh3333 2 ปีที่แล้ว +69

    Mmm നമുക്ക് നല്ല വിഷമം വരുന്ന ടൈം ഇല്ലേ ആ ടൈം ഇൽ ഈ വീഡിയോ കാണുക ചിരിച് ഒരു വഴിയാവും. ഈ റിപ്പോർട്ടർ നെ സമ്മധിക്കണം ചിരിക്കാതെ ഇത്രേം നേരം ഓഹ് ഗോഡ്

  • @haripriya9436
    @haripriya9436 2 ปีที่แล้ว +48

    അവർ കേസ് കൊടുക്കും എന്ന് പറഞ്ഞു... ബ്ലോക്ക്‌ ചെയ്തു.. ഇതിൽ കൂടുതൽ അവർ എന്ത് വേണം.. ഒരിക്കലും നിങ്ങളെ പോലെ ഒരാളെ സ്നേഹിക്കാൻ കഴിയില്ല...
    അവർ വന്ന വഴി ഓർത്താലും നിങ്ങളെ സ്നേഹിക്കില്ല.. ഭംഗി അല്ല.. കാര്യം...

    • @Cheguverah
      @Cheguverah 2 ปีที่แล้ว +1

      എല്ലാവരുടേം വിചാരം ഞാൻ അത്ര ബോർ അല്ല എന്നാണ്...

    • @shadowman8325
      @shadowman8325 2 ปีที่แล้ว

      പിന്നെ എന്താണ് കാര്യം?

    • @ardrakmalootti671
      @ardrakmalootti671 11 หลายเดือนก่อน +2

      ​@@shadowman8325 iyalkk oru bodham illa athuthanne

    • @shadowman8325
      @shadowman8325 11 หลายเดือนก่อน

      @@ardrakmalootti671 ആർക്ക?

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 2 ปีที่แล้ว +15

    നിത്യാമേനോൻ : "ചേട്ടാ പോവല്ലേ.. എന്നെ വിട്ട് പോവല്ലേ ചേട്ടാ.. എനിക്ക് സഹിക്കാനാവില്ല ചേട്ടാ.. പ്ലീസ് ചേട്ടാ " 😂🤣😆

  • @noushadke
    @noushadke 2 ปีที่แล้ว +21

    ജനങ്ങളെ ചിരിപ്പിക്കാനുള്ള കഴിവ് ജന്മസിദ്ധമായി കിട്ടുന്ന ഒരു കഴിവാണ്. സന്തോഷ് പണ്ഡിറ്റ് , സന്തോഷ് വർക്കി-------

    • @SanjuK-zm7rl
      @SanjuK-zm7rl หลายเดือนก่อน

      Pinne ninte,appanum ammayum,poda polayadimone..

  • @Jobless_Gaming
    @Jobless_Gaming 2 ปีที่แล้ว +23

    അവരുടെ പ്രൈവസിയിൽ കയറി കൈ ഇട്ടിട്ട്....ഡയലോഗ്.... അവർ അല്ലേ തീരുമാനിക്കേണ്ടത് നിന്നെ എന്ത് ആക്കണം എന്ന്... അവർക്ക് വേണ്ടേ ഒരു ഫ്രീഡം ഒരു തീരുമാനം എടുക്കാൻ.... അല്ലാതെ നിനക്ക് ഇഷ്ട്ടപെട്ടു അത്‌കൊണ്ട് ചെയ്യണം..... അല്ലേൽ നിന്നെ ഫ്രണ്ടും brotherum ഒക്കെ ആക്കണം എന്ന് force ചെയ്യിപ്പിക്കാൻ എന്താ നിനക്ക് അവകാശം

  • @jayalakshmimr2829
    @jayalakshmimr2829 2 ปีที่แล้ว +6

    അങ്ങനെ പറയല്ലേ അണ്ണാ അവർ പുറകെ വന്നാൽ തീർച്ചയായും accept ചെയ്യണം ഇതെന്റെ അപേക്ഷയാണ്. 😣😞🙏🏻

  • @suminachenvava
    @suminachenvava 2 ปีที่แล้ว +160

    Ente ponn chetta "nithya menon" Premikan parajal nadakune kariyam anno... Veruthe orennn paraju life kallayathe happy aayit jeevikan nokku

    • @shijoshaji3479
      @shijoshaji3479 2 ปีที่แล้ว +5

      Avalkku entha....... 😉✌

    • @Dr.Nadham
      @Dr.Nadham 2 ปีที่แล้ว +3

      Nth kond nadannuda??? Nithya menon aranu? Manushyan alle kutty? Eee chinthyanu marendath.....

    • @mysticalrose3764
      @mysticalrose3764 2 ปีที่แล้ว +24

      @@Dr.Nadham enna ni ketiko..why can't you understand that she is not interested it's not about being a celebrity ethoru vyaktikyum avrku no ennu parayan ulla athikaram und

    • @Dr.Nadham
      @Dr.Nadham 2 ปีที่แล้ว +2

      @@mysticalrose3764 Excseme!!!!! Ah penkoch ittekkna cmmntl Nithya Menonu dble quotation mark idnda avshym nthanu?? Isn't she a nrml being????

    • @hassanuh7326
      @hassanuh7326 2 ปีที่แล้ว

      Hai

  • @doordie6540
    @doordie6540 2 ปีที่แล้ว +47

    വായിൽ മൈക്ക് കുത്തി കയറ്റി provoke ചെയ്യ്ത് ഈ പാവത്തിനെ വെച്ച് കുറേ പൈസ ഉണ്ടാക്കിയില്ലേ... ഇനിയൊന്നു നിർത്ത്🙏🙏

  • @noobkerala
    @noobkerala 2 ปีที่แล้ว +88

    2:45 point correct. ഭംഗി ഇല്ലാത്ത ആൾ ആയതുകൊണ്ട്.. അവർ എന്ത് ഇഷ്ടം ആണ് എന്ന് പറഞ്ഞാലും അത് ശല്യം ആയിട്ട് മാറും... ചേട്ടൻ അകത്താകും....
    ഇതുപോലെ സുന്ദരൻ ചെയ്‌താൽ അത് ക്യൂട്ട് ആവും....
    ഒരു സത്യം പറയാം നിത്യ സുന്ദരി ആണ്, ചേട്ടൻ സുന്ദരൻ അല്ല (sorry) അതുകൊണ്ട് തന്നെയാ ഈ ട്രോൾ ഒക്കെ വന്നത് നിങ്ങളെ കുറിച്....
    മറിച് ഇത് ഒരു നല്ല സുന്ദരൻ പയ്യൻ ആണേൽ ആരും ട്രോൾ ചെയൂല.. എല്ലാവരും ബ്യൂട്ടിഫുൾ, made for each other..... അവർ ഒന്നിക്കണം എന്നൊക്കെ സംസാരിക്കും...
    Sad but true 😭
    സത്യത്തിന്റെ മുഖം വികൃതം ആണ് 😔

    • @vishnu-mfc
      @vishnu-mfc 2 ปีที่แล้ว +1

      ഒന്ന് പോടേയ് സുന്ദരൻ ആണേലും അല്ലേലും ഇഷ്ടപ്പെട്ടില്ലെങ്കിൽ പെണ്ണുങ്ങൾ ഇഷ്ട്ടമല്ല എന്ന് തന്നെ പറയും പിന്നെ സുന്ദരന്മാർ എല്ലാവരും committed ആണല്ലോ സുന്ദരന്മാരല്ലാത്തവർക്കൊന്നും പെണ്ണ് കിട്ടുന്നില്ലല്ലോ ഒരു മാതിരി മൂഞ്ചിയ ചിന്ത

    • @aslamasluaslu1036
      @aslamasluaslu1036 2 ปีที่แล้ว +15

      Dilrob pole araattnithya vannene😂

    • @Naeema.naeema
      @Naeema.naeema 2 ปีที่แล้ว +15

      I think pulli entho mentaly ok allan
      He needs treatment verthe kore per enthina orale kaliyakana

    • @sree8621
      @sree8621 2 ปีที่แล้ว

      U r right. But. Ee caseil ath mathram alla..
      Ee mairanu വെളിവില്ല. 2 per തമ്മിലുള്ള അന്തരം ആണ് നിത്യാ മേനോന്. അത് കൂടാതെ ഇയാൾ ഇത് public aakkumthorum aval iyaale വെറുക്കുന്നത് കൂടും.
      Saundaryamillathavar eppazhum തഴയാപെടാം, പിന്നിൽ ആവാം, secondary aavam priority evideyum..
      Saundaryamillenkil polum enthelum oru കഴിവിൽ മികവ് എങ്കിലും വേണം.. യാതൊരു പ്ലസ് പോയിന്റും ഇല്ലെങ്കിൽ താങ്കൾ പറഞ്ഞത് പ്രകാരം ok ആണ്.
      ഇയാളെ കേസിൽ ഇതൊന്നുമല്ല.
      കിളി poya ഒരാളെ നിത്യ മേനോൻ അല്ല
      മിനിമം ഒരു ഗ്ലാമർ ഇല്ലാത്ത junior artist polum ഇഷ്ടപ്പെടില്ല. Impressive aya quality engilum വേണ്ടെ

    • @elizabeththomas8083
      @elizabeththomas8083 2 ปีที่แล้ว +11

      60, 70 numbers il ninnu maari maari vilichu shalyam cheyth..avaru block cheythitu koodi ..nirthaathe, Nithya de Cancer nu chemo kazhinju irikkuna Ammaye vilichu, kettichu Tharu ennu parayunnavanu aano true love🙄..this is utter stupidity and nonsense. Athippo avan cute aanelum allelum!!!!🤦

  • @pathuzkitchens9628
    @pathuzkitchens9628 2 ปีที่แล้ว +92

    അവരുടെ father നല്ല ആൾ ആണ് എന്റെ fathare ഓർത്താണ് case കൊടുക്കാഞ്ഞേ 🤣

    • @iamshiyas
      @iamshiyas 2 ปีที่แล้ว +1

      🤣

    • @alenalias676
      @alenalias676 2 ปีที่แล้ว +1

      😂

    • @amazingtopic1484
      @amazingtopic1484 2 ปีที่แล้ว

      Ingerde achane orthan ingerkk ethire avalude achan case kodukanjenn

    • @nidhinc
      @nidhinc 2 ปีที่แล้ว

      😂😂

    • @Sreelatha555
      @Sreelatha555 2 ปีที่แล้ว

      😄😄😂😂😂

  • @maheshrenju
    @maheshrenju 2 ปีที่แล้ว +26

    Cash ഇല്ലാത്തവന് ഒരു benz car free ആയിട്ടു കിട്ടിയാലും athu maintain ചെയ്യാൻ സാധിക്കില്ല.... അതുപോലെ വളരെ cash and fame, ulla ഒരു പെൺകുട്ടിയെ സാധാരണ കാരനായ ഒരു ആൾ വിവാഹം കഴിച്ചാൽ ആ കുട്ടിയും happy ആയിരിക്കില്ല... കെട്ടുന്ന ആൾക്ക് maintain ചെയ്യാനും സാധിക്കില്ല

  • @shajishafna1456
    @shajishafna1456 2 ปีที่แล้ว +11

    ഇപ്പഴാണേൽ ഷോക്കിൽ തീരും അൽപ്പംകൂടി കഴിഞ്ഞാൽ മയക്കുവെടി തന്നെ വേണ്ടിവരും""""

  • @christianv9877
    @christianv9877 2 ปีที่แล้ว +62

    Stop harassing her.

  • @dheenadhayalan1445
    @dheenadhayalan1445 2 ปีที่แล้ว +81

    Next year bigboss il Annan fixed

    • @preeraj4139
      @preeraj4139 2 ปีที่แล้ว +1

      😄

    • @devoogopan6701
      @devoogopan6701 2 ปีที่แล้ว

      😂😂😂😂

    • @galaxy2073
      @galaxy2073 2 ปีที่แล้ว

      Santhosh annan bigg bossil vannal polikum🤩

    • @karthiknair3223
      @karthiknair3223 2 ปีที่แล้ว

      Engeru big bosil vanal urapayum winner avum😂😂🔥

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 ปีที่แล้ว +4

    കേരളത്തിലെ മിക്ക ആണുങ്ങൾക്കും ഐശ്വര്യ റായ് പ്രിയങ്ക ചോപ്രയും വലിയ ഇഷ്ടമാണ് അതുപോലെ ചില പെണ്ണുങ്ങൾക്ക് ഹൃതിക്റോഷൻ നമ്മുടെ ചാക്കോച്ചനെ വരെ വലിയ ഇഷ്ടമായിരുന്നു അത് കൊണ്ട് അവർക്ക് തിരിച്ചു അങ്ങനെ വേണം മെന്ന് ഉണ്ടോ 😃 ഇയാൾ തന്നെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞു രണ്ടുമൂന്നു തവണ അവരെ കണ്ടിട്ടുള്ളൂ എന്ന് ഇയാളുടെ മുപ്പതോളം നമ്പർ അവർ ബ്ലോക്ക് ചെയ്തു പിന്നെയും നാണവും മാനവും ഇല്ലാതെ പോരെ നടന്ന വീട്ടുകാരുടെ അടുത്തുവരെ പോയി വിവാഹം ആലോചിച്ചു മലയാളത്തിൽ ഒരു പഴഞ്ചൊല്ലുണ്ട് നില മറന്ന് എണ്ണ തേക്കരുത് എന്ന്

  • @manus5052
    @manus5052 2 ปีที่แล้ว +2

    Dhilshaye പ്രൊപോസൽ ചെയ്ത് നോക്കു best frnd or അനിയനോ ആക്കി നല്ലോണം . നോക്കും ആവശ്യം kazhiyumbho ചിലപ്പോ ഒരു ബന്ധവും ഇല്ല എന്ന് പറയും

  • @raheesmhd8235
    @raheesmhd8235 2 ปีที่แล้ว +45

    പോട്ടെ വാര്യരെ അങ്ങനെ നഷ്ടങ്ങളുടെ കണക്ക് എടുത്താൽ എന്തെല്ലാം ഇരിക്കുന്നു... ചിലത് നടക്കും ചിലത് നടക്കുമെന്ന് കരുതി നമ്മൾ അങ്ങ് ജീവിക്കും

  • @YafiraShahma
    @YafiraShahma 2 ปีที่แล้ว +4

    എനിക്ക് ഇയാളുടെ സംസാരം കേട്ടിട്ട് വളരെ നോർമൽ ആയാ തോന്നിയെ 👍🏻

  • @nadiyafavas
    @nadiyafavas 2 ปีที่แล้ว +9

    ഒരാൾക്കുമാത്രം ഇഷ്ടം തോന്നീട്ടു മറ്റേ ആളെ നിർബന്ധിക്കുന്നെ എന്തിനാണ് ,അവർക്കും അവരുടേതായ ഇഷ്ടങ്ങൾ ഇല്ലേ ,el

  • @mrJINN-ck4jc
    @mrJINN-ck4jc 2 ปีที่แล้ว +41

    Endammo confidence level👏💥

  • @arshavinyt1099
    @arshavinyt1099 2 ปีที่แล้ว +101

    ഇതുപോലെ നല്ല ഒരു പാവം മനുഷ്യൻ സുന്ദരനെ കിട്ടാൻ അവൾ തപസ്സിരിക്കുന്ന എന്തു മനോഹരമായ സംഭാഷണം എന്ത് മാന്യമായ പെരുമാറ്റം എൻ സുന്ദരൻ

    • @ammankv7164
      @ammankv7164 2 ปีที่แล้ว +40

      ഇപ്പൊ നല്ലൊരു സൈക്കോളജിസ്റ്റ് നേ കാണിച്ചാൽ ഗുളിക മതിയാവും. താമസിച്ചാൽ ഷോക്ക് ട്രീറ്റ്മെന്റ് വേണ്ടിവരും!

    • @kuwaitking1768
      @kuwaitking1768 2 ปีที่แล้ว +13

      ഇയാൾ പോളിയാണ്. ഒരു പൊടിക്ക് എന്തോ ഒരു തകരാർ ഉണ്ട്. വേറെ ഒരു കുറ്റവും ഞാൻ കാണുന്നില്ല

    • @shaness120
      @shaness120 2 ปีที่แล้ว +3

      @@ammankv7164 psychiatrist give medicine. Psychologist only counselling

    • @Anna-io1pb
      @Anna-io1pb 2 ปีที่แล้ว

      @@ammankv7164 psychologist alla chetta psychiatrist 🥲

    • @aliaja8028
      @aliaja8028 2 ปีที่แล้ว +4

      അദ്ദേഹത്തിനഉ അദ്ദേഹത്തിന്റെതായ സൗന്ദര്യമുണ്ട്

  • @charlieboy1155
    @charlieboy1155 2 ปีที่แล้ว +42

    ആറാട്ട് അണ്ണൻ ... ആറാടുകയാണ് ⚡️😅

  • @rakenduv7239
    @rakenduv7239 2 ปีที่แล้ว +24

    Machaaaane bestie engilum aaakamaayirunnu🥱😩

  • @salmanfaris9023
    @salmanfaris9023 2 ปีที่แล้ว +1

    Kalliyanam kazhikan aagrahichu nadakkunna aale pidich frnd or brother aakiyal ath orikalum set aavilla bro...oru frnd nu lover aavam but thirichu bhudhimutt aanu ...

  • @dr.sruthykurup613
    @dr.sruthykurup613 2 ปีที่แล้ว +4

    Educated aya valare sabhyam ayi samsarikuna oru innocent manushyan. But evdeyo hallucinated ayippoi. Clear ayi oru counselling koduthal orupakshe nalla reethiyil adeham munnot pokum.

  • @user-dn1zq4xi9r
    @user-dn1zq4xi9r 2 ปีที่แล้ว +71

    പുറകെ വന്നാലും accept ചെയ്യില്ല ന്ന്.... 😴😴😴😴😴😴നിത്യ ആകെ പെട്ടിരിക്കുവായിരിക്കും 😀😀😀😀😀

    • @vishnu-mfc
      @vishnu-mfc 2 ปีที่แล้ว +4

      വല്ല കടുംകൈയ്യും കാണിക്കോ ആവോ😂

    • @shinyrinu8714
      @shinyrinu8714 2 ปีที่แล้ว

      😆😆

    • @shyamagovind6785
      @shyamagovind6785 2 ปีที่แล้ว

      🤣🤣🤣🤣🤣

  • @amruthamavily
    @amruthamavily 2 ปีที่แล้ว +22

    *The fact that he is too serious about what he is saying makes things more hilarious 🤣*

  • @veetammacreations
    @veetammacreations 2 ปีที่แล้ว +1

    ഇയാൾ പറയുന്നത് കണ്ടാൽ തോന്നും രണ്ടു പേരും പ്രേമിച്ചു കുറെ കാലം നടന്നു എന്ന്. അവൾ പണ്ട് തൊട്ടു പറഞ്ഞത് ഇഷ്ടം അല്ലെന്നു ആണ്. പിന്നെ ഈ മനുഷ്യൻ ഇത്ര കാലം നടന്നിട്ടും ഒന്നും ചെയാതിരുന്ന അവൾ ആണ് പാവം. എന്നിട്ടും brother ആയി കാണണം അല്ലെ. ഹോ ഭീകരാ 😇

  • @storytellerjibin
    @storytellerjibin 2 ปีที่แล้ว +3

    മാങ്ങ ഉള്ള മാവിലെ എറിയാൻ പോകൂ എറിഞ്ഞത് ഇപ്പോഴും കിട്ടണം എന്ന് ഇല്ലല്ലോ.😆😆

  • @rsr1887
    @rsr1887 2 ปีที่แล้ว +4

    വന്ന വഴിയോ അതേതു വഴി പറയുന്നത് കേട്ടാൽ തോന്നും നിത്യയെ സിനിമയിലേക്ക് കൊണ്ട് വന്നത് ഇങ്ങേര് ആണെന്ന് 🤣

  • @fahimpauly1792
    @fahimpauly1792 2 ปีที่แล้ว +15

    mammootty kaatim velya actor mohanlal aann parayaruth…3 national awards kitiye actor aann mammootty…apo aarkum overtake cheyan patoola mammooka inne😉

  • @ranjit8354
    @ranjit8354 2 ปีที่แล้ว +4

    പണ്ട് സണ്ണി ലിയോൺ എന്നോടും ഇങ്ങനെ ചെയ്തു. ഇനി സണ്ണിയുമായി എനിക്ക് യാതൊരു ബന്ധവുമില്ല.

  • @elizabeththomas8083
    @elizabeththomas8083 2 ปีที่แล้ว +15

    To everyone who is supporting this person, blabbering about his so called true love, I request you to watch Nitya Menon's new interview. Toxicity ne true love nde name paranju, thaangi nadakkuvaanu Kure Peru. And looks illaathondaanu pulliye ingane trollune ennu parayunnavarodu🙄..iyaal parayunna ee love case il enthu sense aanu ningal kandathu ennu paranjal nannaayirunnu.

    • @alashwin
      @alashwin 2 ปีที่แล้ว +3

      Adyam oru nalla swabhavam venam . What he did is stalking and pestering a girl who did not want his presence in her life . It's not like he and nithya had any sort of relationship or friendship to begin with . Ennitum nithyayum familyum iyale upadravikathe ozhivakkan nokki . He should be thanking them for it

    • @Rockey_VR
      @Rockey_VR 2 ปีที่แล้ว

      This is True Love but only from his side 😁..Otherwise who will keep on approach one women for 6 years that too actress?Did anybody approached you even more than 1 month😆?? Actually Insane people only have this kind of love towards an Actress.Others just try to s¢r£w them by producing films or by other methods if they have money.He is deranged, thats have that much Love..Lastly he didn't created muc disturbance to the actress.She was having some Fun.Its only his close relations suffering from his antics..

    • @elizabeththomas8083
      @elizabeththomas8083 2 ปีที่แล้ว

      @@Rockey_VR she was having fun🙄..??..what the heck are u telling 🙄 And what is this month & year math😆.. there are people who love for eternity.. and not in a way aarattu annan does. And did Nitya tell to u, that she was having fun for the disturbance he caused her🙄. U gotta grow up!! And about ur first sentence, that's why he needs medical assistance. He is not stable.

    • @alashwin
      @alashwin 2 ปีที่แล้ว

      @@Rockey_VR what fun did she have ? Kindly explain . If one mentally deranged person keeps on stalking your sister , would you say the same ?

    • @Rockey_VR
      @Rockey_VR 2 ปีที่แล้ว

      @@elizabeththomas8083 I can understand the situation without Nithya Menon's words.Yep that's the reality and i can smell that..Every others are having fun except his close family.If u want i will bother to explain more thoroughly..

  • @sukanyasathyan
    @sukanyasathyan 2 ปีที่แล้ว +11

    Ntho kozhapom ind ee chettanu. Nalla education indenn thonanu. Trollanmark oru Ira ayi pavam. Ivarkum family indakum enn orkuka.

  • @bhasurak4490
    @bhasurak4490 2 ปีที่แล้ว +5

    No പറഞ്ഞില്ല പോലും. 36 നമ്പറും ബ്ലോക്ക് ചെയ്ത്, സംസാരം ഒഴിവാക്കി. സാമാന്യ ബോധമുള്ള ആർക്കും മനസിലാവും അവർക്ക് താൽപര്യമില്ലെന്ന്. He is finding reasons to justify him.

  • @thefanofhighflyers5173
    @thefanofhighflyers5173 2 ปีที่แล้ว +5

    അയ്യോ പാവം... ആറാട്ടണ്ണൻ "മാനത്തെ വെള്ളിത്തേര് " എന്ന സിനിമയിലെ വിനീതിനെ പോലെ ഒന്നു try ചെയ്തു നോക്കിയതായിരുന്നു... അവസാനം "ഇക്കരെയാണെന്റെ മാനസം " എന്ന സിനിമയിൽ മോഹിനിയെ propose ചെയ്ത കലാഭവൻ മണിയുടെ ഗതിയിലായി🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @salutekumarkt5055
    @salutekumarkt5055 2 ปีที่แล้ว +3

    പുള്ളി പറഞ്ഞ ഒരു കാര്യം ശരിയാരിക്കും ചെറുതിലെ നടിയെ അവരുടെ parents നയൊക്കെ അറിയാം എന്ന് പറയുന്നു 😄

  • @abhilashkb4908
    @abhilashkb4908 2 ปีที่แล้ว

    വേണ്ട ചേട്ടാ ...ഇനി അവരുമായി ഒരു ബന്ധവും വേണ്ട,ചേട്ടൻ്റെ റേഞ്ച് വേറെ ആണ്, അതിന് പറ്റിയ ഒരു പെൺകുട്ടി ഉണ്ട്,പക്ഷേ. ആള് പ്രണവ് മോഹൻലാലിനെ കെട്ടണം എന്ന് പറഞ്ഞു നടക്കുക ആണ്,

  • @shamnashemmy4067
    @shamnashemmy4067 2 ปีที่แล้ว +10

    Adutha biggboss cntstnd no 1

  • @rameeshcu2702
    @rameeshcu2702 2 ปีที่แล้ว +2

    എന്റെ പൊന്നോ ഇറിപ്പോർട്ട് ട്ടൻ മാരെ സമ്മതിക്കണം എങ്ങിനെ ചിരിക്കാതെ ഇത്രയും നേരം പിടിച്ചു nikkunnu😂😂😂😂

  • @nimaps7538
    @nimaps7538 2 ปีที่แล้ว

    Parasaparam eshtamillathe vivaham cheyaruthu aarrattu anna. Eshtam undennu parayunavare kettikolu. Nithyaku vere nallathu kitumayirikum avl nalloru kuttiyanu

  • @adhithyaathi9449
    @adhithyaathi9449 2 ปีที่แล้ว +26

    അങ്ങേര് എൻ്റെ ഫാദറിനെ ഓർത്തിട്ടാ കേസ് കൊടുക്കാതിരുന്നെ😂😂😂😂

  • @newstime4885
    @newstime4885 2 ปีที่แล้ว +11

    , മനുഷ്യൻ പലവിധം ചൂഷണം ചെയ്തു കാശുണ്ടാക്കാൻ കുറേ youtub കാരും

  • @usermhmdlanet
    @usermhmdlanet 2 ปีที่แล้ว +24

    What he said about Kaduva is perfectly true. He is a genius.

    • @nidhinc
      @nidhinc 2 ปีที่แล้ว

      കടുവക്കു എന്താ കുഴപ്പം

  • @AnurajThoughts
    @AnurajThoughts 2 ปีที่แล้ว +13

    ഇതാണ് അതാതു പ്രായത്തിൽ പെണ്ണ് കെട്ടണം എന്ന് പറയുന്നത്....... ഇല്ലെങ്കിൽ ഇതേ പോലെ ചില missings ഒക്കെ വന്നുപോകും..... ഞങ്ങളുടെ വീടിന്റെ അടുത്ത് ഒരു അമ്മാമ്മയുണ്ട്..... കല്യാണം കഴിപ്പിക്കാൻ വീട്ടുകാർ മുൻകൈ എടുക്കാതെ ഇരുന്നതുകൊണ്ട് (കഷ്ടപ്പാടുകൊണ്ടാണ് ) ആ അമ്മാമ്മ ഇപ്പോഴും വിചാരിക്കുന്നത് അവർക്ക് ചെറിയ പ്രായമാണെന്നാണ്....എപ്പോഴും ഇല്ല.... ഇടയ്ക്കൊക്കെ..... അതുപോലെ കുറെ പേരുണ്ട്..... ഒറ്റപ്പെടൽ താങ്ങാൻ കെൽപ്പില്ലാതെ ഇടയ്ക്കൊക്കെ പ്രായം മറന്നു പോകുന്നവർ.....

    • @shar4057
      @shar4057 2 ปีที่แล้ว +2

      Pranayathinu praayamilla...
      Snehathinu athirilla...

    • @vishnu-mfc
      @vishnu-mfc 2 ปีที่แล้ว +2

      @@shar4057 അത്‌ opposite ഉള്ള ആൾക്ക് ഇല്ലെങ്കിൽ ദേ ഇതുപോലെ ഇരിക്കും🤣

  • @sathishnair9261
    @sathishnair9261 2 ปีที่แล้ว +10

    കാള വർക്കിയുടെ ആഗ്രഹം കൊള്ളാം

  • @nimshiyathasni5772
    @nimshiyathasni5772 2 ปีที่แล้ว +10

    സത്യത്തിൽ ചിരിക്കണോ കരയണോ 😂

  • @ajutom9275
    @ajutom9275 2 ปีที่แล้ว

    Inganeyum oro janmangal.. Prandhanmare vare pidichu interview cheiyunnu.

  • @kiranjose1361
    @kiranjose1361 ปีที่แล้ว

    Vanna vazhi means??

  • @bambala469
    @bambala469 2 ปีที่แล้ว +17

    എല്ലാവരും ചേദിക്കുന്നു .... എനിക്ക് വട്ടാണോ എന്ന് .... ലേ ആറാട്ട് ചേട്ടൻ.

  • @sdyaofficial1988
    @sdyaofficial1988 2 ปีที่แล้ว +6

    😂😂😂nithya menon ചേട്ടൻ്റെ പുറകെ വന്നാലും വേണ്ടാന്നോ 😀

  • @Keshuvannan
    @Keshuvannan 2 ปีที่แล้ว +17

    സന്തോഷ് പൃഥ്വിരാജിനെ സപ്പോർട്ട് ചെ്യുന്നുണ്ട്.പിന്നെ ഇവിടെ ആർക്കാ കുഴപ്പം. കടുവ average പടം എന്നതിൽ ഒരു സംശയവുമില്ല

    • @aruncs576
      @aruncs576 2 ปีที่แล้ว +1

      ആവറേജ് അല്ല തല്ലിപൊളിയാണ്
      25 കൊല്ലം മുന്നേ ഇറങ്ങേണ്ട പടം

    • @vishnu-mfc
      @vishnu-mfc 2 ปีที่แล้ว

      Average പടം ആയി തോന്നിയില്ല നല്ല പടം തന്നെ ആണ്🔥

    • @vishnu-mfc
      @vishnu-mfc 2 ปีที่แล้ว

      @@aruncs576 പ്രകൃതി പടങ്ങളെ സ്നേഹിക്കുന്നവർക്ക് ഇതല്ല ഇതിനപ്പുറവും തോന്നും സ്വാഭാവികം😆തല്ലിപ്പൊളി പടം ആയതുകൊണ്ടാവും അല്ലേ പൃഥ്വിയുടെ carrier best ആയി ഇടുന്നതും 30cr കേറിയതും😆ഇജ്ജാതി🤣🤣🤣🤣🤣

    • @aruncs576
      @aruncs576 2 ปีที่แล้ว

      വെറും തട്ടിക്കൂട്ട് പടം
      25 കൊല്ലം മുന്നേ ഇറങ്ങേണ്ട പടം
      കുട്ടനാടൻ ബ്ലോഗിനും, മുന്തിരിവള്ളിക്കുമൊക്കെ ഒരു കൂട്ടിരിക്കട്ടെ

    • @vishnu-mfc
      @vishnu-mfc 2 ปีที่แล้ว

      @@aruncs576 കടുവ വൻ വിജയം ആയി മോനു നീ ഏത് ലോകത്താണ്😆മുന്തിരിവള്ളി also Blockbuster🥱

  • @staiceythomson5685
    @staiceythomson5685 2 ปีที่แล้ว +12

    Nithya menen

  • @saranya2554
    @saranya2554 2 ปีที่แล้ว +7

    അയ്യോ കഷ്ടം...നിത്യ മേനോൻ ഇതെങ്ങനെ സഹിക്കും??

  • @zahiz20
    @zahiz20 2 ปีที่แล้ว +2

    പോട്ടെ ബ്രോ അല്ലെങ്കിലും അവളെയൊക്കെ കല്യാണം കഴിച്ചാൽ ചേട്ടന്റെ ജീവിതം പോയേനെ അവളെയൊക്കെ കല്യാണം കഴിക്കാത്തതാണ് ചേട്ടാ നല്ലത് ചേട്ടന് നല്ലൊരു ലൈഫ് തിരിച്ചിട്ടി ഭാഗ്യം

  • @sayedhashimzabidalbahassan6775
    @sayedhashimzabidalbahassan6775 2 ปีที่แล้ว +18

    ഇയാളെ ബിഗ് ബോസ്സിൽ കൊണ്ട് വരണം

    • @suminachenvava
      @suminachenvava 2 ปีที่แล้ว

      Athime thane purath pokan anno

    • @Viraltalksmedia
      @Viraltalksmedia 2 ปีที่แล้ว +8

      എന്നിട്ട് വേണം ആറാട്ട് Film നെ കുറിച്ച് പറഞ്ഞ് Mohanlalനേറ്റ് തന്നെ Evite ആക്കാൻ Full vit aavum

    • @ABHINAVTT
      @ABHINAVTT 2 ปีที่แล้ว +1

      കഴിഞ്ഞ സീസണിൽ ഇതിലും കൂടിയത് ഉണ്ടായിരുന്നു 😂😂

  • @Grace-oz7xz
    @Grace-oz7xz 2 ปีที่แล้ว +1

    Nithya Menon is a beautiful actress...avalodu ishtam thonnunna orupadu alukalundavum...ishtamanennu parayunnavareyokke angane kalyanam kazhikkaan patumo?? Nithyakku koodi thonnande anganeyorishtam?? Nithyakke nallathupole parichayamulla alu vallathumanel saundaryam nokkathe thanne venel ishtappettene...ithingane oru matching polum illathe ishtamanennu paranju varunnavareyokke Nithya ishtappedanamennundo....Purake nadakkunnavarkku oru bodhavumillennundo???....fan ayi kanunnapoleyano life partnere choose cheyyuka ennu parayunnathu....athu Nithyayude mathram choice anu....!!💯💯💯

  • @sajeevanjp3302
    @sajeevanjp3302 2 ปีที่แล้ว +2

    വിഷമിക്കാതെ ബ്രോ...

  • @scuba2739
    @scuba2739 2 ปีที่แล้ว +15

    നിത്യ ഒന്നും അല്ലാത്ത കാലത്ത് തൊട്ടു തുടങ്ങിയത് ആണ് അണ്ണൻ

  • @shanvenjaramoodu9278
    @shanvenjaramoodu9278 2 ปีที่แล้ว +11

    പൊന്ന് ചേട്ടാ വെറുപ്പിക്കല്ലേ പ്ലീസ് ആദ്യം ചേട്ടൻ പറഞ്ഞത് കളിയായി തോന്നി ശെരിക്കും പ്രശ്നം രൂക്ഷം ആണല്ലോ?
    ഇന്റലിജൻസ് വരട്ടെ ഇതൊന്ന് അന്വേഷിക്കണം

  • @asmbm2577
    @asmbm2577 2 ปีที่แล้ว +51

    High level of confidence😊

  • @mohammedmansoor5573
    @mohammedmansoor5573 2 ปีที่แล้ว

    Aa tshirt etha brand

  • @ജൂതൻ-i
    @ജൂതൻ-i 2 ปีที่แล้ว +16

    എല്ലാം തുറന്ന് പറയുന്ന ശൈലിയാണ്..,ഈ വ്യക്തി🔥👍

  • @മെസ്സിയെസ്നേഹിച്ചവൻ

    Try again, fail again, fail better 😂😂

    • @vishnu-mfc
      @vishnu-mfc 2 ปีที่แล้ว

      And fail again😂😂😂

  • @vichuzgallery7068
    @vichuzgallery7068 2 ปีที่แล้ว +5

    ഇയാൾക്ക് എന്ത്‌....
    ഇങ്ങനെയും മനുഷ്യരോ....
    അവരുടെ ഫാദർ നല്ല മനുഷ്യനാണ്, അതുകൊണ്ടാണ് കേസ് കൊടുത്തത് തിരുച്ചു വാങ്ങിച്ചത്😂😂
    അപ്പൊ ഇവൻ അതുപോലുള്ള വേലകൾ അവിടെ കാണിച്ചു, അവരെ ശരിക്കും ശല്യപെടുത്തി, പിന്നെങ്ങനെ അവര് ഫ്രണ്ട് എങ്കിലും ആക്കും????

    • @alashwin
      @alashwin 2 ปีที่แล้ว +1

      കെട്ടാൻ പറ്റാത്തവരെ ആണോ ഇപ്പോ friend പോസ്റ്റിനു പരിഗണിക്കുന്നത് ? പ്രത്യേകിച്ചും , ഒരുപാട് ശല്യം ചെയ്തവരെ .

  • @ntn9380
    @ntn9380 2 ปีที่แล้ว

    Nte bro broyude feelings manasilakunnu but ningale oru komali aki kashundakunna chanalukarude mumpil ingane ninnu kodukaruthe veruthe plz..

  • @Indianmum36
    @Indianmum36 2 ปีที่แล้ว +1

    Enganathe case nde interview edukkan Kure channels

  • @pikazogaming1838
    @pikazogaming1838 2 ปีที่แล้ว +7

    He is normal

  • @sgr679
    @sgr679 2 ปีที่แล้ว +1

    Friendoo brotheroo phone contactoo oraale force cheythaano vekande. Vellathe janmam. Nanamille iyalk🙄

  • @shamjithap4370
    @shamjithap4370 2 ปีที่แล้ว +8

    നിത്യ :ഞാൻ ഇത്രയ്ക്കെ ഉള്ളു 😄😄😂😂🤣🤣

  • @arunadra8893
    @arunadra8893 2 ปีที่แล้ว +1

    അവനെ പിരി ഇളകി കിടക്കുന്നവൻ അവനെ ഇന്റർവ് ചെയ്യുന്നോന്റെ എന്തണാവോ ഇളകി കിടക്കുന്നെ 🌹🌹🌹🌹

  • @myhobbies5654
    @myhobbies5654 2 ปีที่แล้ว

    Le -nithyamenon -anghane parayalle chetta, enne vitt povalle chetta enikk vishamavum tto... Ini athmarthatha kanikkam chetta 🤣🤣🤣😂😂😂😂😂

  • @josephsalin2190
    @josephsalin2190 2 ปีที่แล้ว +1

    നിങ്ങളുടെ പ്രശ്നം 28 വർഷം മുൻപേ ഫാസിൽ , മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിൽ കാണിച്ചിട്ടുണ്ട്.
    ശോഭന എന്ന സെലിബ്രറ്റിയെ ആരാധിക്കുന്ന നായകൻ (വിനീത് )
    രാജസേനൻ , ഇമ്മിണി നല്ലൊരാൾ എന്ന സിനിമയിലും ഈ പ്രശ്നം കൈകാര്യം ചെയ്തു

  • @mayilpeeli8482
    @mayilpeeli8482 2 ปีที่แล้ว

    Adheham thinu angotttu parayayunatonum ituvare tirichariyan ituvarekazhinjitilla vivaram koodiyathinde oru cheriya pblm ma

  • @vision6423
    @vision6423 2 ปีที่แล้ว +5

    നിങ്ങളെ ഫ്രണ്ട് ആകണം.എന്ന്. വേറെ ആരും ഇല്ലയോ അവർക്ക് ഫ്രണ്ട് അകാൻ . തങ്ങൾ മതിയാക്കൂം ഇത്. നിങ്ങൾ തന്നെ നാറുവാണ് വല്ലാത്ത ഒരു ജന്മം.

    • @Mahi-ot2lk
      @Mahi-ot2lk 2 ปีที่แล้ว

      Athentha e chettane frend aakiyal entha e chettan kadikumo.. Ella manushyarum oru divasam marichu pokum. ചീഞ്ഞു നാറും ethra sundari anannu paranjittum karyamillatto

    • @vision6423
      @vision6423 2 ปีที่แล้ว +1

      @@Mahi-ot2lk നിങ്ങൾക്ക് കുട്ടികാലത്ത് എത്ര കുട്ടുകാരെ ഉണ്ടായിരുന്നു . ഇപ്പോഴും അത്രയും കുട്ടുകാരെ ഉണ്ടോ നിഷ്കളങ്ക പ്രായത്തിൽ പോലും നിങ്ങൾക്ക് അങ്ങനെ സാധിച്ചില്ല. ഇപ്പോഴും അങ്ങനെ തന്നെ അല്ലെ മറ്റുള്ളവരോട് പറയാൻ എളുപ്പമാണ്.

  • @edisonmartin5199
    @edisonmartin5199 2 ปีที่แล้ว +4

    Nalla oru doctor sorry vayidiyan kannuka..kurach pacha marunne kazhichal marum....

  • @priyas51
    @priyas51 2 ปีที่แล้ว +1

    thalakk asugam varunnathu thettalla chetta…but athoru ahangaram aayi kondu nadakkaruth🤣🤣

  • @bushrasafarali1492
    @bushrasafarali1492 2 ปีที่แล้ว +2

    Adhyamaayittaan oraal sathyam parayumbol enik ithra chirivarunne🤣🤣

  • @momentbreakers6304
    @momentbreakers6304 2 ปีที่แล้ว +1

    Ente samshayam ini valla theevravaadhikalaayirikkuo?🤔

  • @sharathhc690
    @sharathhc690 2 ปีที่แล้ว +1

    ചേട്ടാ പേടിക്കണ്ട നമുക്ക്‌ അടുത്തത് പിടിക്കാം കുറേ നടി ഉണ്ട് ഏതെങ്കിലും ഒന്നിനെ സെലക്ട ചെയ്യാ

  • @rameshk5164
    @rameshk5164 2 ปีที่แล้ว +2

    Anna enthina Ningal veruthe oro interview kodukunnathu ?

  • @cream6_yellow
    @cream6_yellow 2 ปีที่แล้ว +1

    Ini avar ente porake vannaalum njan accept cheyyilla.....Athaaanu...💪😃

  • @shibin334
    @shibin334 2 ปีที่แล้ว

    Etrayum bhayanakamaya oru vertion njan ethinu munpu kandittilla.. it' incurable 😉

  • @barbiedoll1540
    @barbiedoll1540 2 ปีที่แล้ว +14

    ചിറ്റപ്പനെ ഓർമ വരുന്നു 😂

    • @meenu5920
      @meenu5920 2 ปีที่แล้ว

      Aarde?

    • @abraahamjoseph3563
      @abraahamjoseph3563 2 ปีที่แล้ว

      ഇവൻ തന്റെ അനിയനാ.. 🤣🤣

  • @master.hisham
    @master.hisham 2 ปีที่แล้ว +8

    Inspiration blessle aano? 🤭

  • @sreekuttank.c.790
    @sreekuttank.c.790 2 ปีที่แล้ว +5

    പണ്ഡിറ്റ് യുഗം കഴിഞ്ഞു , ഇനി ആറാട്ട് യുഗമാണ്

  • @preethysathyaseelan8748
    @preethysathyaseelan8748 2 ปีที่แล้ว

    Evdunnu varunno aavo

  • @zerah_zayn_
    @zerah_zayn_ 2 ปีที่แล้ว +1

    Egne kananameggi athokke aah kuttyude ishtm alle?

  • @Ashique-u7w
    @Ashique-u7w 2 ปีที่แล้ว +4

    എന്നാലും നിത്യേച്ചി അങ്ങനെ പറയരുതായിരുന്നു 😂😂😂

  • @aniskarim8214
    @aniskarim8214 2 ปีที่แล้ว +5

    ഇയാളെ ആരേലും ഇത്രയും വേഗം ഉളൻ പറയിൽ എത്തിക്കണം

  • @sojiaswathy836
    @sojiaswathy836 2 ปีที่แล้ว +2

    Ayoo setta... avaru purake vannal mind cheyaruthu k to..😆

  • @sanal2227
    @sanal2227 2 ปีที่แล้ว +15

    ENTHUVADEY ITHOKKE 😂😂

  • @Rejathkamal19
    @Rejathkamal19 2 ปีที่แล้ว +63

    നീ അല്ലേ ബിഗ് ബോസ്സ് യിലെ ബ്ലസിലി 😂🤣